കെസ്റ്ററിനെ തന്റെ പിതാവ് പ്രത്യാശയോടെ യാത്രയയക്കുന്നു

Поділитися
Вставка
  • Опубліковано 15 вер 2024

КОМЕНТАРІ • 116

  • @sruthimohan7247
    @sruthimohan7247 Місяць тому +7

    മാതാപിതാക്കൾ ജീവിച്ചിരിക്കെ മക്കളുടെ വേർപാട് 🥺🥺🥺🥺വേദനാജനകം🥺പൊന്നുമോൻ 💕

  • @robertgeorge6323
    @robertgeorge6323 Місяць тому +28

    ഹൃദയം നുറുങ്ങിയവർക്ക് യഹോവ സമീപസ്ഥൻ. മനസ് തകർന്നവരെ ദൈവം രക്ഷിക്കുന്നു. Bible.

  • @user-lf8yd8on2i
    @user-lf8yd8on2i Місяць тому +6

    കുഞ്ഞിന് ആദരാഞ്ജലികൾ കണ്ണീർ പൂക്കൾ ദുഖത്തിലായിരിക്കുന്ന കുടുംബത്തിന് ആശ്വാസം കൊടുക്കണേ ദൈവമേ

  • @MizhineerThullikal
    @MizhineerThullikal Місяць тому +21

    😢😢 വല്ലാത്ത ഒരു അവസ്ഥയാണ് മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾ മക്കൾ നഷ്ടപ്പെടുന്നത്😥😥 വിധി🙏🏻🥺
    ഈ കുടുംബത്തിന് നീ ക്ഷമ കൊടുക്ക് നാഥാ 🤲🏻🤲🏻

  • @kanakamsathyaraj5210
    @kanakamsathyaraj5210 Місяць тому +11

    ദൈവത്തോട് കൂടെ നടക്കുന്നവരെദൈവം കൊണ്ടുപോകും. ദൈവതിരുനാമം മഹത്വപ്പെടട്ടെ. പാപികളെ ദൈവം നേർവഴി നടത്തട്ടെ. ഈ പൊന്നുമോനെ പോലെ നമുക്കും ദൈവത്തോട് കൂടെ നടക്കാൻ പരിശ്രമാക്കാം.'' ആ പിതാവിന്റെ പാട്ട് കേട്ടിട്ട് കണ്ണു നിറയുന്നു. ദൈവം സമാധാനംനല്കട്ടെ.... Amen.🙏🙏🙏🙏🙏 😭😭😭

  • @sherlyShaji-k2j
    @sherlyShaji-k2j Місяць тому +10

    ഇപ്പോൾ യേശുഅപ്പന്റെ കൂടെ മോൻ വേദനയില്ലാതെ സന്തോഷത്തോടെ ആയിരിക്കുന്നു.
    മാനുഷികമായ പ്രയാസം ഉണ്ടാകും എങ്കിലും എബ്രഹാംമിനെപോലെ സന്തോഷത്തോടെ ഏൽപ്പിച്ചു കൊടുക്കാം.
    സകല ബുദ്ധിയെയും കവിയുന്ന ദൈവിക സമാധാനം നിങ്ങളുടെ ഹൃദയംയങ്ങളെയും നിനവുകളെയും കാക്കട്ടെ.

  • @susanpalathra7646
    @susanpalathra7646 Місяць тому +5

    കെസ്റ്റർ എന്ന കൊച്ചുകുട്ടി, ആ മോൻ ഇമ്പംവച്ച പറുദീസായിൽ പോയി, യേശുവോടു ചേർന്നു.
    കൊച്ചുകുട്ടികളുടെ വേർപാട് അസഹനീയമാണ്. മോൻ യേശുവോട് ചേർന്ന് വിശ്രമിക്കട്ടെ, Rip

  • @prarthanadhwani3794
    @prarthanadhwani3794 Місяць тому +24

    കെസ്റ്റർ മോൻ്റെ വേർപാടിൽ പ്രാർത്ഥനാ ധ്വനി കുടുംബത്തിൻ്റെ ദുഃഖവും പ്രത്യാശയും അറിയിക്കുന്നു. പ്രത്യാശയുടെ തീരത്ത് വീണ്ടും കാണാം എന്ന പ്രതീക്ഷയോടെ...

    • @linzaanniejohn2268
      @linzaanniejohn2268 Місяць тому

      7😂😂uuu7😂7u😂😂uu7😂😂😂😂😂😂😂🎉😂😂🎉🎉🎉😢🎉🎉🎉🎉🎉😂u877ii77😂uuu😂7😂t5😂555555😂😂in 8🎉7p8😢😢😢7😢777u7u5u🎉u😂😂uu77🎉🎉😢🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉in 🎉🎉🎉🎉🎉🎉🎉🎉🎉😢🎉🎉🎉😢😢😢😢😢🎉🎉🎉🎉🎉🎉🎉🎉79😮🎉🎉🎉😢5😂😂😂6😂🎉🎉😂😂😢🎉🎉🎉😂😂😢🎉🎉😢😢😂😢😢😢😢😢in 🎉😢😢😢😢😢😂😂😢😢😢😢😢😢😢😢🎉🎉🎉😢i😂66🎉🎉🎉😂😢🎉😢09😂😅😢

    • @linzaanniejohn2268
      @linzaanniejohn2268 Місяць тому

      🎉🎉😢🎉😢🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😢🎉😢😢🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @RB-js3zi
    @RB-js3zi Місяць тому +28

    നല്ല ഫലം ദൈവം പെട്ടെന്ന് പറിച്ചെടുക്കും. ഈ പാപലോകത്തിലെ കറകൾ പറ്റുന്നതിന് മുൻമ്പ് തന്നെ ദൈവം ആ കുഞ്ഞിനെ എടുത്തു. അവൻ ഇപ്പോൾ കർത്താവുമൊത്തു സന്തോഷിക്കുന്നു. അവൻ ഈ ലോകത്തിലെ ഒന്നും ഇനിയും അറിയാൻ ആഗ്രെഹിക്കുന്നില്ല.

    • @sunilajoy7255
      @sunilajoy7255 Місяць тому +6

      മോനെയോ, കുടുംബാംഗങ്ങളെയോ ,വീടോ, അഡ്രസോ ഒന്നും എനിക്ക് അറിയില്ല, പക്ഷെ ഇത്രയും സങ്കടം ഈ വീഡിയോ കണ്ടപ്പോൾ മുതൽ ഉണ്ടായി😭😭😭 മുമ്പ് എൻ്റെ പപ്പാ മരിച്ചപ്പോൾ ഉണ്ടായ അതേ വിഷമം സഹിക്കാൻ പറ്റുന്നില്ല 😭😭😭😭😭😭😭😭🙏🙏🙏🙏🌹🌹🌹🌹🌹🌹🌹

    • @SusanSusan-ol2xy
      @SusanSusan-ol2xy Місяць тому +1

      @@sunilajoy7255 sherikkum anikkum ethe anufavam vallatha oru vedhana😭😭😭😭😭😭😭

    • @jessyvarghese519
      @jessyvarghese519 Місяць тому

      വേദനയോട് ആണ് എങ്കിലും ദൈവത്തിന് അവിടെ പാടാൻ മോനെ ആവശ്യം ഉണ്ട്..ദൈവം സമാധാനം തരട്ടെ 🙏🙏🙏

    • @elsylonappan6095
      @elsylonappan6095 Місяць тому

      ​@@sunilajoy7255😅🎉❤😊😊

  • @preethasatheesh4715
    @preethasatheesh4715 Місяць тому +3

    Dear parents ....no words to say 🙏. Heart felt condolences 🙏

  • @ramyasaji6355
    @ramyasaji6355 Місяць тому +4

    Kester we all miss you a lot...
    നീ എന്നും ഞങ്ങടെ കൂടെ കാണും... ഞങ്ങളുട ആദരാഞ്ജലികൾ (9A)... 🌹

  • @mathew-cv5km
    @mathew-cv5km Місяць тому +2

    Heartfelt condolences and prayers 🙏

  • @reenabiju7729
    @reenabiju7729 Місяць тому +6

    കാണാനുള്ള ശക്തി ഇല്ല. എൻ്റെ husband also the same.

  • @lijimol73
    @lijimol73 Місяць тому +2

    Monu you will be with our appa.... We love you monae but more than that our appa love you ❤

  • @royjoy6168
    @royjoy6168 Місяць тому +2

    ഈ സാഹചര്യത്തിൽ എങ്ങനെ പാടാൻ സാധിക്കുന്നു.. കാലത്തിൻ്റെ മാറ്റത്തിനനുസരിച്ച് മനുഷ്യൻ്റെ രീതികളും മാറുന്നു

  • @saibukv2967
    @saibukv2967 Місяць тому +2

    ശരിക്കും ഒരു ക്രിസ്തീയ പിതാവിനെ കണ്ടു നീതിമാൻ വിശ്വാസം മൂലം ജീവിക്കും

  • @user-bu7ol4kv2u
    @user-bu7ol4kv2u Місяць тому

    Amen..praise the lord...bro

  • @user-ll6vy6rg3t
    @user-ll6vy6rg3t Місяць тому +6

    കർത്താവിന്റെ രാജ്യത്തിൽ കാണാം നിത്യതയിൽ കാണാം

  • @francisviji6903
    @francisviji6903 Місяць тому +4

    Dear. Kestermone. Rest. In. Peace🙏

  • @mariammavarghese9029
    @mariammavarghese9029 Місяць тому +3

    Praying 🙏

  • @ElizabethJose-sz6mw
    @ElizabethJose-sz6mw Місяць тому +4

    What happend

  • @parudeesaassociates497
    @parudeesaassociates497 Місяць тому +1

    സ്തോത്രം ഇതാണ് പ്രത്യാശ

  • @binimoncy2760
    @binimoncy2760 Місяць тому +8

    What happened...?

  • @SusanSusan-ol2xy
    @SusanSusan-ol2xy Місяць тому +6

    Nearil kanum🙏🙏🙏🙏

  • @ElizabethJacob-b3z
    @ElizabethJacob-b3z Місяць тому +3

    Rest in peace 😢

  • @FarijaSamad
    @FarijaSamad Місяць тому +2

    ഇങ്ങനെ എല്ലാ ക്രിസ്ത്യൻസും പറയുന്ന കേട്ടിട്ടില്ല അതെന്ത് അങ്ങനെ.?

  • @thomaschackoadoor5719
    @thomaschackoadoor5719 Місяць тому

    ദൈവം ധാരാളമായി അശ്വസിപ്പിക്കട്ടെ

  • @abin-p4n
    @abin-p4n 8 днів тому

    എന്റെ അനിയനും കാൻസർ ആയിരുന്നു only 5 months ..😢

  • @premilabenjamin4444
    @premilabenjamin4444 Місяць тому

    Precious in the sight of God is the death of His saints.

  • @rajeshwarivijayan4486
    @rajeshwarivijayan4486 Місяць тому

    Love you moane , may his soul rest in peace 🙏 🕊

  • @laibybiju1984
    @laibybiju1984 Місяць тому +1

    Love u mone.. Rest in peace🙏🙏🙏

  • @sabupeechi9776
    @sabupeechi9776 Місяць тому +1

    എങ്ങനെ പാടാൻ പറ്റുന്നു

  • @ushac9716
    @ushac9716 24 дні тому

    💐💐

  • @shajik6667
    @shajik6667 Місяць тому

    Praise the Lord🙏🙏🙏🙏😢😢😢

  • @mtt4060
    @mtt4060 Місяць тому +2

    ❤😢🙏😞😇 rest in peace 🪦 my dear friend 🥹😭😭

  • @shobhithashajahan4794
    @shobhithashajahan4794 Місяць тому +2

    പൊന്ന് മോൻ😢😢😢

  • @alicefrancis9382
    @alicefrancis9382 Місяць тому +1

    Monu Rest in peace

  • @user-gn5lj5ym2o
    @user-gn5lj5ym2o Місяць тому

    Rip

  • @SusanSusan-ol2xy
    @SusanSusan-ol2xy Місяць тому +3

    Karthave

  • @Ammaunnikuttan
    @Ammaunnikuttan Місяць тому

    പ്രണാമം 🙏🙏🙏🙏

  • @preethadenson6570
    @preethadenson6570 Місяць тому +2

    🙏🙏

  • @lalykulachira177
    @lalykulachira177 Місяць тому

    Pranamam🙏🙏🙏🙏🌹🌹🌹🌹🌹

  • @lathaunnikrishnan3595
    @lathaunnikrishnan3595 Місяць тому

    Ente Moneee 😢😢😢😢😢❤❤❤❤❤

  • @ushac9716
    @ushac9716 24 дні тому

    😢😢😢

  • @bindhuvipin1360
    @bindhuvipin1360 Місяць тому

    Enthu pattiyatha😢

  • @sumi3936
    @sumi3936 Місяць тому

    What happened him

  • @vilasinibaburajbaburaj4839
    @vilasinibaburajbaburaj4839 Місяць тому +1

    ,,😭😭,,,,🌹🌹🙏🙏🙏

  • @sobhajoy9557
    @sobhajoy9557 Місяць тому +1

    🙏🏻🙏🏻🙏🏻🙏🏻ponnumon

  • @lovedreams9570
    @lovedreams9570 Місяць тому +1

    🙏🙏🙏🙏🙏

  • @sumasureshbabu3747
    @sumasureshbabu3747 Місяць тому

    Rip🌹🌹🙏🏻🙏🏻

  • @MoncyVarghese-p8u
    @MoncyVarghese-p8u Місяць тому

    🌹🌹🙏🙏

  • @susammajohn2919
    @susammajohn2919 Місяць тому

    R I P

  • @VSVlogs-zf9px
    @VSVlogs-zf9px Місяць тому +1

    நல்லவர்களுக்கு காலம் இல்லை😂

  • @johnsonjohnson7964
    @johnsonjohnson7964 Місяць тому

    ❤❤❤

  • @SmithaJomson
    @SmithaJomson Місяць тому

    RIP mone

  • @kristijomon1212
    @kristijomon1212 Місяць тому

    ❤❤❤❤😢😢

  • @safiyaa3369
    @safiyaa3369 Місяць тому

    Enthu pattiyatha e monu😭🤲🏻

  • @rosamma2531
    @rosamma2531 Місяць тому

    Heartfelt condolences 😂

  • @kichzzz7541
    @kichzzz7541 Місяць тому

    😭😭😭🙏🙏🙏

  • @achammathankamma7549
    @achammathankamma7549 Місяць тому

    My god ayyo ponnu money

  • @thaslima5210
    @thaslima5210 Місяць тому

    🙏🙏🙏😟🌹🌹

  • @merlingeorge8024
    @merlingeorge8024 Місяць тому

    Enth patiyathaa

  • @minnumb07
    @minnumb07 Місяць тому

    Age aayavare kond poitt makkale gvkkaan anuvadikkuu

  • @sujasara6900
    @sujasara6900 Місяць тому

    😢😢 😢

  • @user-um6kr1jc6r
    @user-um6kr1jc6r Місяць тому

    ഈ കുഞ്ഞിനു എന്താണ് പറ്റിയത് 😰😰😰

  • @keerthikottayam9074
    @keerthikottayam9074 Місяць тому +1

    Ponnumone Nithyathayil Kanam🙏

  • @athiravt2741
    @athiravt2741 Місяць тому

    😢😢😢😢😢😢😢😢😢😢😢😢😢😢

  • @pp.mohammedkuttykutty8054
    @pp.mohammedkuttykutty8054 Місяць тому

    Karthava e kunchina swargathil charkanama

  • @naseesajad9045
    @naseesajad9045 Місяць тому +1

    🌹🌹🌹🌹

  • @vimalacv4923
    @vimalacv4923 Місяць тому

    Sangeetha virunnu

  • @reenashaji12457
    @reenashaji12457 Місяць тому

    Ponnu mne. Rip

  • @achammathankamma7549
    @achammathankamma7549 Місяць тому

    ഞാൻ ആയിരുന്നെങ്കിൽ അറ്റാക്ക് വന്നു മരിച്ചു പോയേനെ

  • @THAIBOOSA
    @THAIBOOSA Місяць тому +3

    Enthu pattiyatha monu😢😢

    • @ooo-ld9kr
      @ooo-ld9kr Місяць тому +1

      😢😢😢😢😢😅😅😂😂😂😂❤

    • @sajistra311
      @sajistra311 Місяць тому

      Blood cancer ayirunnu

    • @THAIBOOSA
      @THAIBOOSA Місяць тому

      @@sajistra311 Dhyvamee😭😭😭

  • @sintoanumol9761
    @sintoanumol9761 Місяць тому

    ചങ്ക് പൊട്ടുന്നു അച്ഛാ 🫂🫂🫂🫂

  • @saliammajohn4710
    @saliammajohn4710 Місяць тому +3

    Praying😭🙏

  • @remyarvalex2501
    @remyarvalex2501 Місяць тому +2

    Rest in peace😢😢

  • @bettyjobin8649
    @bettyjobin8649 Місяць тому +3

    What happened???

  • @jissa9965
    @jissa9965 Місяць тому

    🙏🙏

  • @naseesajad9045
    @naseesajad9045 Місяць тому +1

    😭😭😭😭

  • @johanakjustin922
    @johanakjustin922 Місяць тому

    🙏🙏🌷🌷

  • @JollycherianCherian
    @JollycherianCherian Місяць тому

    🙏🙏🙏🙏🙏

  • @sreedeviraveendran2981
    @sreedeviraveendran2981 Місяць тому

    🙏🙏🙏🌹🌹🌹😢

  • @christinacherian4028
    @christinacherian4028 Місяць тому

    😢😢😢❤❤❤

  • @lincyripthomas7729
    @lincyripthomas7729 Місяць тому

    Prayers

  • @SujaAbraham-rc5rt
    @SujaAbraham-rc5rt Місяць тому

    Prayers

  • @ushac9716
    @ushac9716 24 дні тому

    🎂

  • @libymummy5024
    @libymummy5024 Місяць тому

    Prayers

  • @ushac9716
    @ushac9716 24 дні тому

    😢😢😢

  • @kochumolsaji2117
    @kochumolsaji2117 Місяць тому +1

    🙏🏻🙏🏻😥😥

  • @SusanSusan-ol2xy
    @SusanSusan-ol2xy Місяць тому +2

    😭😭😭😭

  • @Sreeshailam.
    @Sreeshailam. Місяць тому +1

    💔😢🙏🙏🙏

  • @bijukollam263
    @bijukollam263 Місяць тому

    🌹🌹🙏

  • @manjuvimal8074
    @manjuvimal8074 Місяць тому

    🙏🙏🙏

  • @lathamohan2552
    @lathamohan2552 Місяць тому

    🌹🙏🏼🙏🏼

  • @nikithadaisonchittilapilly1965
    @nikithadaisonchittilapilly1965 Місяць тому

    😢😢

  • @alfamathew4385
    @alfamathew4385 Місяць тому

    😢😢

  • @janejose5368
    @janejose5368 Місяць тому

    😭😭😭😭😭

  • @shibitha8148
    @shibitha8148 Місяць тому

    😢

  • @reniraju-qn4gr
    @reniraju-qn4gr Місяць тому

    😢😢

  • @nishe.m.4947
    @nishe.m.4947 Місяць тому

    🙏🙏