പയർ കൃഷി ആദ്യം മുതൽ അവസാനം വരെ | Payar Krishi in Malayalam | How to grow long beans

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 2,6 тис.

  • @statusvibes346
    @statusvibes346 4 роки тому +300

    സത്യം പറയാലോ ചേച്ചിയുടെ കൃഷി വീഡിയോസ് ആരെങ്കിലും കണ്ടാൽ ചെയ്യാത്തവർ വരെ ചെയ്തു പോകും
    ചേച്ചി പൊളിയാണ്🥰😍
    "God bless you "
    ചേച്ചിയുടെ കൃഷി കണ്ടിട്ടാണ് ഞാനും കൃഷി ചെയ്തത്😍😍👍👍👍👍👍👌👌❤️❤️❤️☺️😁😀😃😄

    • @MinisLifeStyle
      @MinisLifeStyle  4 роки тому +33

      Very good 👏👏
      അതാണ് നമ്മുടെ ലക്ഷ്യം കുറച്ചുപേരെയെങ്കിലും കൃഷിയുടെ ലോകത്തേക്ക് കൊണ്ടുവരുക
      വീഡിയോ ഇഷ്ടപ്പെട്ട് കൃഷിയൊക്കെ ചെയ്യുന്നു എന്നറിഞ്ഞതിൽ വളരെ വളരെ സന്തോഷം.

    • @statusvibes346
      @statusvibes346 4 роки тому +15

      ചേച്ചി ആണ് ഞങ്ങളുടെ കൃഷി മാതൃക, 🥰🥰🤩

    • @gayathrigirish8155
      @gayathrigirish8155 4 роки тому +7

      Yes sathyam

    • @anoojal7888
      @anoojal7888 4 роки тому +3

      Ew😍

    • @rajeshthonipurath2150
      @rajeshthonipurath2150 4 роки тому +2

      Hello 🔥🔥🔥🔥🔥🔥❤️ is no way of life

  • @abivlogs....5611
    @abivlogs....5611 Рік тому +76

    ഞാൻ 13 വയസുള്ള ഒരു ആൺകുട്ടിയാണ് മിനി ചേച്ചി യുടെ കൃഷി കണ്ട് തണ്ണിമത്തൻ തക്കാളി വഴുതിന കൈപ ചോളം പയർ മുളക് കാബ്ബജ് അമര എന്നിവ കൃഷി ചെയ്തു നല്ല വിളവ് labichu

  • @jayarajan3993
    @jayarajan3993 4 роки тому +21

    Thanku മിനി ഒരു ജാടയും ഇല്ലാത്ത സാധാരണകാരി നല്ല അറിവുകൾ എല്ലാവർക്കും പകർന്നു നൽകുന്ന നല്ല മനസിന്‌ ഒരുപാട് ഇഷ്ടത്തോടെ എന്റെ സ്നേഹാശംസകൾ

    • @MinisLifeStyle
      @MinisLifeStyle  4 роки тому +1

      Thank youuuu so much dear
      Nighaludeyok ee snehamalle ellam 🥰😘

    • @sreedeviv6947
      @sreedeviv6947 Рік тому +1

      Oriya Orissa

    • @sreedeviv6947
      @sreedeviv6947 Рік тому +1

      😡😡😡😡😡😡😡😡🤪🤪😴🤤🤑🤑🤑👅👎👎👎

  • @abdulgafoor2779
    @abdulgafoor2779 4 роки тому +4

    ചേച്ചി യുടെ വീഡിയോ എല്ലാം സൂപ്പർ. നല്ല അവതരണം.

  • @ushasathyan2862
    @ushasathyan2862 2 роки тому +1

    മിനിയുടെ വീഡിയോകൾ കാണാറുണ്ട് ഉപകാരപ്രദമാണ് താങ്ക്സ്

    • @MinisLifeStyle
      @MinisLifeStyle  2 роки тому

      Video upakarapettennu arinjathil valare santhosham 🥰

  • @vijayanpillai6423
    @vijayanpillai6423 4 роки тому +6

    എനിക്ക് കൃഷി ഭയങ്കര ഇഷ്ടമാണ്...
    പയറൊക്കെ ധാരാളം കൃഷി ചെയ്തിട്ടുണ്ട്.. മുപ്പത് വർഷമായി മറുനാട്ടിൽ ജോലിയാണ്..റിട്ടയർ ആയി ഇനി നാട്ടിൽംവന്ന് ഈ പരിപാടി വീണ്ടും ആരംഭിക്കണെന്നു വിചാരിക്കുന്നു..
    നല്ല പയർ..
    Good very happy.

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      തീർച്ചയായും നല്ല കാര്യമാണ്. മനസ്സിന് സന്തോഷവും ഉന്മേഷവും ആവശ്യമില്ലാത്ത tension മാറി കിട്ടാനും ഏറ്റവും നല്ലതാണ് അടുക്കളത്തോട്ടം.

  • @shajasraja
    @shajasraja 3 роки тому +5

    ചേച്ചിയുടെ വീഡിയോ കണ്ട് ഞാനും ഇപ്പോൾ കൃഷി തുടങ്ങി നല്ല വീഡിയോ ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ഉപകാരപ്രദമാകുന്ന കാര്യങ്ങളാണ് ചേച്ചി പറഞ്ഞു തരുന്നത് താങ്ക്യൂ ചേച്ചി😘👌

  • @janakiramakrishnan1439
    @janakiramakrishnan1439 2 роки тому +3

    വളരെ ഉപകാരം. ഇങ്ങനെ ചെയ്തു നോക്കാം 👌👌👌

  • @shimnaprajeesh
    @shimnaprajeesh 4 роки тому +37

    ചേച്ചിയുടെ വീഡിയോസ് കണ്ടാൽ ആരും കൃഷി ചെയ്തു പോകും thanks. God bless you

    • @MinisLifeStyle
      @MinisLifeStyle  4 роки тому +4

      Thanks athanu namukku avasyam 👌😍💙

  • @Keethuzedit
    @Keethuzedit 3 роки тому

    സൂപ്പർ ആണ് മിനിചേച്ചി ഞാനും കുറച്ചൊക്കെ കൃഷി ചെയ്യാൻ തുടങ്ങി

  • @maneeshsidharthan2969
    @maneeshsidharthan2969 2 роки тому

    El lam clear aye paraju thannu,ente Ammakkum krishi eshtam ayerunnu marichu poye,Amma parayunnathu pole thonne,God Bless You😍

    • @MinisLifeStyle
      @MinisLifeStyle  2 роки тому

      Pavam Amma😔🙏🙏
      Thank youuuu so much

  • @d_ude_2717
    @d_ude_2717 3 роки тому +15

    ഞാൻ 65വയസായ ഫാത്തിമ യാണ് മിനിയുടെ കൃഷി രീതി കണ്ടപ്പോൾ കൂടുതൽ അറിവ് കിട്ടി ഇപ്പോൾ ഞാൻ വേണ്ട വഴിതിനാ തക്കാളി പച്ചമുളക് എന്നിവ കൃഷി ചെയ്തു നല്ല വിളവ് കിട്ടി thanks

    • @MinisLifeStyle
      @MinisLifeStyle  3 роки тому +2

      Very good video istapettu krishiok thudanghi vilaveduppum nadakunnu ennerinjathil valare santhosham chechi

    • @rahmashouk9032
      @rahmashouk9032 3 роки тому

      🤍

  • @vijayanpillai6423
    @vijayanpillai6423 4 роки тому +3

    വളരെ നല്ല അവതരണം..
    നന്ദി... ആശംസകൾ..

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Thank youuuu... thank youuuu
      Avatharanam istapettu ennerinjathil valare valare Santhosham

  • @Angelvarghese8886
    @Angelvarghese8886 4 роки тому +2

    ചേച്ചി super.... ഒന്നിച്ചു 1 വീഡിയോ ഇൽ കാണിച്ചതിന് ഒത്തിരി നന്ദി..

    • @MinisLifeStyle
      @MinisLifeStyle  4 роки тому +1

      Thank youuuu so much dear Deepakutty
      Video ishtapettannu arinjathil valare santhosham

    • @neethumithun2586
      @neethumithun2586 4 роки тому +1

      Very useful video chechi

  • @nasreenarasheed8052
    @nasreenarasheed8052 4 роки тому +2

    സത്യത്തിൽ വീഡിയോ എല്ലാം നന്നായി മനസ്സിലാക്കിതാരുന്നു എനിക്കും ഇങ്ങനെ കൃഷിചെയ്യാൻ തോന്നുന്നു... നല്ലയിഷ്ടായി നിങ്ങളുടെ എല്ലാ വീഡിയോ സംസാരമൊക്കെ suppera

    • @MinisLifeStyle
      @MinisLifeStyle  4 роки тому +1

      Thank youu so much dear video istapettu ennerinjathil valare santhosham video istapettu krishiok thudanghi ennerinjathil athilere santhosham 🥰

    • @prajithakavungal6059
      @prajithakavungal6059 2 роки тому

      Very good

    • @lalitham2285
      @lalitham2285 2 роки тому

      എനിക്ക് ചുവന്ന നീളമുള്ള പയർ വിത്ത് അയച്ചു തരുമോ

    • @sajithakunchan2782
      @sajithakunchan2782 2 роки тому

      Add

  • @ravindrapanicker1531
    @ravindrapanicker1531 4 роки тому +8

    Mini mam has been giving excellent training to the viewers those who interested in vegetables farming. Thanks mam.

    • @MinisLifeStyle
      @MinisLifeStyle  4 роки тому +2

      Thank youuuu so much dear
      Video ishtapettannu arinjathil valare santhosham

  • @ziyadabdulsalam8262
    @ziyadabdulsalam8262 3 роки тому +5

    Mini chechi ningal cheyyunnathu valiya sevanamanu!Keep it up!!May GOD bless you!!!

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      Thank youuuuuu so much dear video istapettu ennerinjathil valare valare santhosham

    • @vidhyavadhi2282
      @vidhyavadhi2282 2 роки тому

      Thankyou mini കൃഷി രീതി കണ്ടു കൃഷി ചെയ്യാൻ ആരംഭികുന്നു ❤🌹

  • @sasikumarmemala8251
    @sasikumarmemala8251 4 роки тому +3

    We also have started cultivatig vegitables even in flat after seeing the videos of madam.

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Very good 👏👏 video istapettu krishiok thudanghi ennerinjathil valare valare Santhosham

  • @ansabaka2218
    @ansabaka2218 2 роки тому

    Chechide krishi kandittan njanum inspire aaye ente thakkali ippo kaychu ☺

    • @MinisLifeStyle
      @MinisLifeStyle  2 роки тому

      Allapinneeee 😅 adipoliiii kodu kai 🤝

  • @AshrafAshraf-js9sh
    @AshrafAshraf-js9sh 4 роки тому +1

    ഞാനും ഈ
    വീഡിയോ കണ്ടു
    അത് പോലെ നട്ടു
    പയർ ഉണ്ടായി
    സൂപ്പർ

  • @romeomathews55
    @romeomathews55 3 роки тому +8

    10 മൂട് പയർ നട്ടു 6മാസവും 600 രൂപയും ചിലവാക്കി യപ്പോൾ കിട്ടിയത് 3kg പയർ. വളം കടക്കാരൻ ഹാപ്പി.

    • @snehak8318
      @snehak8318 3 роки тому +3

      Purath ninu varuna visham 3kg kazhikandaloo that's great.....

    • @kadeejaiqbal3882
      @kadeejaiqbal3882 2 роки тому +1

      ഞാൻ ഫയർ നട്ടു നിറയെ കറുത്ത ഉണ്ട് എന്ത് ചെയ്തിട്ടും പോകുന്നില്ലേ

    • @dmcfury9229
      @dmcfury9229 Рік тому

      600 roopa okke enthinaanu ake korachu chanakam mathram ahnu njan idarru , istam pole indavunund

  • @sruthikala1728
    @sruthikala1728 4 роки тому +10

    God bless you 🙏❣️

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 3 роки тому +4

    I have seen it several times.......
    Very nice to watch 👍🏻🙏🏼

  • @alan.aleenavlog8437
    @alan.aleenavlog8437 Рік тому

    പയർ കൃഷി സൂപ്പർ....ചേച്ചിയുടെ കൃഷിരീതികൾ കാണുന്നുണ്ട് . മക്കൾക്കും ഒരുപാട് ഇഷ്ടമാണ് . ഞങ്ങളും ഈ വീഡിയോ കണ്ട് പയർ നട്ടു സൂപ്പർ ആയി പൊടിച്ചു പയർ കിട്ടി .. Thank you so much. Very useful video......👍👍

    • @MinisLifeStyle
      @MinisLifeStyle  Рік тому

      Thank youuuuu so much dear dear valare santhosham Makkalodu aneshanam ariyikumallo

  • @hishasverities6777
    @hishasverities6777 4 роки тому

    ചേച്ചി ഞാൻ എന്ത് കൃഷി ചെയ്യുമ്പോളും ചേച്ചിയുടെ വീഡിയോസ് കാണും. അപ്പോൾ ഒരു ധൈര്യമാ ചേച്ചി . Soopper👍👍👍

  • @wineandvineofficial6217
    @wineandvineofficial6217 4 роки тому +8

    address paranjal njan oru variety payarinte vith ayach tharam... really like ur videos... checheede video kandit njanum frndzum krishi thudangi... എല്ലാവരും യൂത്തന്മാർ ആണ്....

    • @MinisLifeStyle
      @MinisLifeStyle  4 роки тому +6

      Very good 👏👏 യൂത്തൻമാർ ഇങ്ങനെ അല്പം പണിയൊക്കെ ചെയ്യുന്നത് എല്ലാം കൊണ്ടും നല്ലതു തന്നെ.😃🤣🤣😁💖

    • @jjagadamma8919
      @jjagadamma8919 4 роки тому +2

      പയറിന്റെ കൂടുതൽ മണിയുള്ള നീളമുള്ള നീലയും പച്ചയും venda വിത്തും അയച്ചു തരുമോ ഞാൻ തൃശ്ശൂരിൽ താമസിക്കുന്നു അഡ്രസ് കിട്ടിയാൽ ഞാൻ കവർ അയക്കാം കൊല്ലത്തു എവിടെയാണ് ഞാൻ kottarakkarakariyanu പള്ളിക്കൽ

    • @rosinarose9148
      @rosinarose9148 3 роки тому

      Can u send me some

    • @manju3438
      @manju3438 3 роки тому

      file

  • @saralanair4894
    @saralanair4894 4 роки тому +3

    Can u please write the fertilisers what you are adding from packets . Could not understand the terms correctly.

  • @xyzk161
    @xyzk161 4 роки тому +6

    Can you give us a follow up on the garlic, shallots and onions you planted sometime ago. Was it successful ?

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      ua-cam.com/video/KSjOFnzUNbA/v-deo.html
      Check this link

    • @xyzk161
      @xyzk161 4 роки тому

      Thank you😘

    • @sibijose1370
      @sibijose1370 10 місяців тому

      ❤​@@MinisLifeStyle

  • @sigysunny2523
    @sigysunny2523 2 роки тому +1

    Njnum ethu kandu cheiythu nokki nalla result kittuna ind

  • @sreejarajeesh7668
    @sreejarajeesh7668 4 роки тому

    Thanku chechiiii.....na pole ulla thudakakarku padikan sadichu

  • @komathew1095
    @komathew1095 4 роки тому +3

    Mini psuedomonas kaikondu thodamo?
    Ithoru bacteria alle?
    Mattoru video yil mask glouse enniva use cheyyanam ennu kandu
    Sariyano?

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Gloves and mask use chaithal mathi

    • @sathipm2553
      @sathipm2553 2 роки тому

      High mini I like your video and your vegetable garden also

  • @rahmathveerasahib313
    @rahmathveerasahib313 4 роки тому +14

    വിത്ത്‌അയച്ച് തലുമോ

  • @susanstinyworld9893
    @susanstinyworld9893 4 роки тому +9

    Ithrayum valam kodukkathe thanne ithu kaikkarundu.main problem is pests.

    • @ArTWoRlD128
      @ArTWoRlD128 3 роки тому

      Athu thanje 😔 onnillel munja, allel velleecha athumallel vaalan puzhu

    • @raufnk7447
      @raufnk7447 2 роки тому

      മുന്തിരി എന്താണ് വളം ചേർക്കേണ്ടത്

  • @shylamaidheen7893
    @shylamaidheen7893 2 роки тому

    Chechyne sammadickanam adipoliya chechy.. chechyde video kandu njangalcku valare prayojanam ondayi Thank you 🥰

    • @MinisLifeStyle
      @MinisLifeStyle  2 роки тому

      Thank youuuuu so much dear 🥰 video upakarapettennu arinjathil valare santhosham

  • @nakshatranakshatra8309
    @nakshatranakshatra8309 3 роки тому

    Njan vaadaka veettil aanu yennalum kurachu krishi cheyunnundu chechiye kandu padichu thanks chechi

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      Pinnalla 🥰 manasundenghil vadaka veedonnum oru prasnamalla alleeee 🥰

  • @cherusimmanuvel2281
    @cherusimmanuvel2281 4 роки тому +6

    Krishiyile entennu rolemodel

  • @ramesan.k.v1410
    @ramesan.k.v1410 4 роки тому +4

    Jaivaslury എങ്ങിനെയാ ഉണ്ടാക്കുക ചേച്ചി

    • @MinisLifeStyle
      @MinisLifeStyle  4 роки тому +2

      ua-cam.com/video/V2tobGdm57c/v-deo.html
      Dha link kandunokane

  • @thomasjoy
    @thomasjoy 4 роки тому +23

    മണ്ണിന്റെ മിക്സ്‌ എന്താക്കെയാണ് പറഞ്ഞില്ല.

    • @rejishr
      @rejishr 3 роки тому

      00çpp

    • @geethadevan9852
      @geethadevan9852 2 роки тому +2

      എന്തെല്ലാമാണ്...??

  • @muhammedmishalmishal7176
    @muhammedmishalmishal7176 Рік тому

    ഹലോ.. മിനി നിങ്ങളുടെ എല്ലാ വീഡിയോ കളും ഞാൻ കാണാറുണ്ട് നല്ല അവതരണം

    • @MinisLifeStyle
      @MinisLifeStyle  Рік тому

      Thank youuuu so much valare santhosham 🥰👍

  • @antoomaprani8361
    @antoomaprani8361 Рік тому

    Mini ചേച്ചി, കൃഷി രീതി നന്നായി ടുണ്ട്

  • @shylamaidheen7893
    @shylamaidheen7893 2 роки тому

    Chechy payaru kiluthu vally vishanagumbol vady povunnu... chechyde videos adipoliya 👌👍🥰

    • @MinisLifeStyle
      @MinisLifeStyle  2 роки тому

      Kanjivellathil kadalapinnak pulipich nerpich chuvattil ozhicholu

  • @kunhiramanak1790
    @kunhiramanak1790 3 роки тому

    വളരെ ഇഷ്ട്ടപ്പെട്ടു. ഇത്ര ഭംഗിയായി പറഞ്ഞുതന്നാൽ എങ്ങനെ ഇഷ്ട്ടപ്പെടാതിരിക്കും?

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      Thank youuuu so much dear dhyrymayi munnottu pokolu

  • @ലില്ലീസ്
    @ലില്ലീസ് 3 роки тому

    എനിക്ക് കൃഷി ഇഷ്ടമാണ് ചേച്ചി.. കുറച്ചു ചീര, പയർ, തക്കാളി ഒക്കെ കൃഷി ഉണ്ട്. ചേച്ചിയുടെ വീഡിയോ ഞാൻ ആദ്യായി കാണുകയാണ്.... നല്ല വീഡിയോ... ഇനി കൂടുതൽ കൃഷി ചെയ്യണം..

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      Dhyrymayi thudanghikolu all the best dear nalla nalla videos ittitund samayam kittumpol adyathe videos kanan marakandato

  • @muhammadshafeekshafeek2417
    @muhammadshafeekshafeek2417 2 роки тому

    Orupaad upayuogapredamaayi ,super chechi

    • @MinisLifeStyle
      @MinisLifeStyle  2 роки тому

      Video upakarapetnu arinjathil valare santhoshsm

  • @shemitharasheed8241
    @shemitharasheed8241 3 роки тому

    ചേച്ചി നന്നായി മനസിലാക്കി തന്നതിന് ഒരുപാട് നന്ദി

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      Video upakarapetnu arinjathil valare valare santhosham 🥰

  • @2avloger803
    @2avloger803 2 роки тому

    Mini aunty parayuna kariyakal anusarichannu annu njan vittil pachakkari nadunathu thank you aunty😎😎❤️❤️🥳🥳🥳

    • @MinisLifeStyle
      @MinisLifeStyle  2 роки тому

      Very good 👍 ellam nannayi varate all the best 👍

  • @jipinjose9286
    @jipinjose9286 4 роки тому

    Hai minimammama. Eniku miniammamayudae Krishi Valarae ishtamanu. Njanum thudangi krishi

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Very good 🤝
      വീഡിയോ ഇഷ്ടപ്പെട്ട് കൃഷിയൊക്കെ തുടങ്ങി എന്നറിഞ്ഞതിൽ വളരെ സന്തോഷം. എല്ലാം നന്നായി വരട്ടെ

  • @ramlasainudheen6508
    @ramlasainudheen6508 2 роки тому

    Adipoli chechi ethallaam kanubol nalla sathoshamanu

  • @abhijitham3131
    @abhijitham3131 4 роки тому

    Chechiyude krishi rithi valareyathikam ishttapettu njanum krishi cheyyan shremikkunnundu. By manju

  • @jjguppyfarm6578
    @jjguppyfarm6578 Рік тому

    ഞാനും കൃഷി ചെയ്യുന്നുണ്ട്.സംശയംതോന്നിയാൽ, ചേച്ചിയുടെ video കണ്ട് സംശയം തീർത്തു അതുപോലെ ചെയ്യും

  • @balum300
    @balum300 2 роки тому

    നല്ല അറിവാണ് പകര്‍ന്നു തരുന്നതെങ്കിലും വീഡിയോ അനാവശ്യമായി വലിച്ചു നീട്ടി കാണുന്നവരെ മുഷിപ്പിക്കുന്നു

  • @shihabshihabu3890
    @shihabshihabu3890 4 роки тому +1

    Chechi nanum payar vithititund chechi yude video anu interest thannat thankyou chechii

    • @MinisLifeStyle
      @MinisLifeStyle  4 роки тому +1

      Very good 👏👏 ellam nannayi varate all the best

  • @muhammedcheedathil6729
    @muhammedcheedathil6729 3 роки тому

    നിങ്ങളുടെ കൃഷി സ്ഥിരമായി കാണാറുണ്ട്

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      Thank youuuuuu so much 🥰 Valare santhoshsm

  • @lucyanto9999
    @lucyanto9999 3 роки тому

    Mini തക്കാളി കൃഷി ഒന്ന് പറഞ്ഞാല്‍ വളരെ ഉപകാരം ആയിരുന്നു

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      Thakali krishi kure video ittitund kanan marakandato

  • @sarithasadguru9129
    @sarithasadguru9129 2 роки тому

    ഹായ് ചേച്ചി ഞാൻ പുതിയ സബ്സ്ക്രൈബർ ആണ് എനിക്ക് ചേച്ചിയുടെ എല്ലാ കൃഷി വീഡിയോകളും വളരെയധികം ഇഷ്ടമാണ് ഞാനും ചെറിയ രീതിയിൽ കൃഷി തുടങ്ങിയിട്ടുണ്ട്

    • @MinisLifeStyle
      @MinisLifeStyle  2 роки тому

      Thank youuuu so much dear 🥰 video istspettu krishiok thudanghi ennerinjathil valare valare santhosham friends noke share chaitholuto ellavarum munnotu varate

  • @sinujoy7954
    @sinujoy7954 2 роки тому +2

    Chechiude samsaram kettal thanne manasinu nalla oru santhoshamanu........ Njanum krishi thudangi.. Payar, koval, thakkali, cheera.. Ravile unarumbol thanne athu anganeyayi annu ariyanulla tendency valare kooduthalanu. .... Nerathe muthal anikku krishi cheyyan eshtamulla aalanu... Chechiyeyum koode kandappo pinne onnum parayanda... Love you so much.... 🥰🥰🥰😘

    • @MinisLifeStyle
      @MinisLifeStyle  2 роки тому +1

      Adipoliiii enikkum santhoshsm ayi kurachuperenghilum vishathil ninnum ozhinju nilkumallo allee 🤗🥰

  • @jezcraftography9121
    @jezcraftography9121 3 роки тому +1

    Videos ok Kollam chechi .e idaku anu kanan thudagiye
    Videos ok kollam

  • @sinujoy7954
    @sinujoy7954 2 роки тому

    Chechiude videos allam nalla motivation nalkunnathanu... Njanum krishi cheyyan thudangi... Ante payar allam thanne mulachuvannittund chechiiiii.... Thanks ❤🌹🙏🙏

    • @MinisLifeStyle
      @MinisLifeStyle  2 роки тому

      Allapinneeee 👍😅 video istspettu krishiok thudanghi ennerinjathil valare valare santhosham 👍

  • @habibhabibkm5530
    @habibhabibkm5530 4 роки тому +1

    മാഡം ഒരു ജനസേവനമാണ് ചെയ്യുന്നത് വീഡിയോ കണ്ടപ്പോൾ എനിക്ക് അതാണ്‌ തോന്നിയത് താങ്ക്സ് മാഡം

    • @MinisLifeStyle
      @MinisLifeStyle  4 роки тому +1

      Thank youuuuuu so much kurachu perenghilum vishathil ninnum mari nilkate

  • @suresh-nu9ni
    @suresh-nu9ni 3 роки тому +1

    Chechi annik 12 vayasane chechiyuda videoyo kande nanum payar krishithudagi ❤❤❤🙏🙏🙏

  • @santhoshsam1796
    @santhoshsam1796 10 місяців тому

    ചേച്ചി എനിക്ക് പയർ വിജയിച്ചില്ല പൂക്കും പക്ഷേ ഉണ്ടാകത്തില്ലായിരുന്നു പക്ഷേ ചേച്ചിയുടെ ഈ കൃഷി രീതിയിൽ വച്ച് ഞാൻ ചെയ്തു എനിക്ക് ഫലപ്രദമായി എനിക്ക് ചെയ്യാൻ പറ്റി വളരെ നന്ദി

    • @MinisLifeStyle
      @MinisLifeStyle  10 місяців тому

      Very good
      Video upakarapettu ennerinjathil valare santhosham

  • @rejusworld6916
    @rejusworld6916 4 роки тому +1

    Hai chechi. Njan kottarakkarakkari aanu. Supper aatto.

  • @Juliekv-mf3vy
    @Juliekv-mf3vy 11 днів тому

    അടിപൊളി MiniSuppr👍👍👍♥️

  • @nishamola1233
    @nishamola1233 3 роки тому

    Hii ചേച്ചി 👍ഞാൻ പുതിയ സബ്സ്ക്രൈബ്ർ ആണ്.. ഞാൻ എന്നും ചേച്ചിയുടെ വീഡിയോ കാണാറുണ്ട് 👍👍ഒരുപാട് ഇഷ്ടം ആണ് 👍👍👍

    • @MinisLifeStyle
      @MinisLifeStyle  3 роки тому +1

      Thank youuuuuu so much 🥰

    • @nishamola1233
      @nishamola1233 3 роки тому

      @@MinisLifeStyle 🙏🙏🙏ചേച്ചി സുഖമാണോ

  • @dreamsmemories1291
    @dreamsmemories1291 4 роки тому

    Aunty krishi cheyana kanditt njan evide kureyoke epo thudagittund....venda payar thakkali..pachamulak elaam naanayi varunnu....thank uuu

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Very good 👏👏 video istapettu krishiok thudanghi ennerinjathil valare valare Santhosham 😘

  • @anishmak9506
    @anishmak9506 3 роки тому

    Chechiee njan plusone vidhyarthiniyan... njaanum Cheriya rethiyil krishi thudangitto chechikk nallath varattee 🤗 most inspiration vedios aaan chechide...keep it up 😍..thankful....

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      Thank youuuuuu so much mole nighalok pachacurry krishi cheyyunnu ennerinjathil valare valare santhosham und keto tipsok prayojanspedunnu ennerinjathil valare santhosham 🥰😘

    • @anishmak9506
      @anishmak9506 3 роки тому

      @@MinisLifeStyle 😍🤗

  • @supriyavs5719
    @supriyavs5719 Рік тому

    വളരെ helpful ആയ വിഡിയോ

    • @MinisLifeStyle
      @MinisLifeStyle  Рік тому

      Video upakarapettu ennerinjathil valare santhosham

  • @lizajoy365
    @lizajoy365 2 роки тому

    Hai mini happyoayaer krishi supoeraa ketto I understand it ok thank you mini

  • @remyaratheesh9697
    @remyaratheesh9697 3 роки тому +2

    Mini chechy veettil nammal vaagunna payaril ninnum vith eduthaal mathiyo plzz reply please please please please please please please

  • @suresh-nu9ni
    @suresh-nu9ni 3 роки тому +1

    Chechi etta payarene 4 leafs vano anik orupade santhosham thonuno. Thank you very much chechi

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      Very good 🤝 ellam nannayi varate all the best

  • @binducs1087
    @binducs1087 2 роки тому

    Mini ji please tell me about pesticides if plant is effected by insects

    • @MinisLifeStyle
      @MinisLifeStyle  2 роки тому

      Beauveria enna jaivakeedanashini adupich three days spray chaitholu

  • @rajammak.s2591
    @rajammak.s2591 9 місяців тому

    Njanum athiyayttani. Payarum pavalum vazhuthanyoke cheriya thothil cheythu nokuva

  • @ushagnair5712
    @ushagnair5712 4 роки тому

    വളരെ നല്ല വീഡിയോ.താങ്ക്സ്
    ഈ സൂപ്പർ മീൽ വളം വള കടയിൽ കിട്ടുമോ

  • @gireeshpunappunathil
    @gireeshpunappunathil 4 роки тому

    cheachi namaskaram...cheachiyude videokal best...coments idunnavar palarum ore chodyangal thanne chodichu kazhinjal athinokke uthram nalkiyal chechiyude krishi cheyyanulla samayam pokum..appol oro video kazhiyumbol avasanam ella subsribersum ella comments vayichu nokkan parayanam...

  • @bincyjijo9500
    @bincyjijo9500 4 роки тому

    Mini chehy enikke chehide krishi ishttapettu

  • @haimahashim3802
    @haimahashim3802 3 роки тому +1

    എനിക്ക് മിനിചേച്ചിയെ വളരെ ഇഷ്ട്ടമാണ്

  • @linexustjk6061
    @linexustjk6061 2 роки тому

    നല്ല വീഡിയോ. ആദ്യത്തെ വിളവെടുക്കാൻ എത്ര നാള് വേണം. ചെടി എത്ര നല്ല നിൽക്കും

  • @vishnur1948
    @vishnur1948 4 роки тому +1

    ചേച്ചിയുടെ കൃഷി രീതി കണ്ട് ഞാനും തൂടങ്ങി. എല്ലാം ഇല വന്നു Thanks 🙏🙏

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Very good 👏👏 ellam nannayi varate all the best

    • @vishnur1948
      @vishnur1948 4 роки тому

      @@MinisLifeStyle ok Thanks ❤

    • @annammajose9726
      @annammajose9726 2 роки тому

      ഹലോ മിനിചേച്ചി ആയി 22 മണി പയർ വിത്ത് ഒന്ന് അയച്ചു തരാമോ

    • @MinisLifeStyle
      @MinisLifeStyle  2 роки тому

      Website il vannolu direct vanghato

  • @lohithkumarmr9459
    @lohithkumarmr9459 3 роки тому

    ഞാൻ ആദ്യം ആയി ആൺ ചേച്ചിയുടെ വീഡിയോ കാണുന്നത്. എനിക്ക് വളരെ ഇഷ്ട പെട്ടു. ഇതിലേക് ഇടേണ്ട incredients / രാസവസ്തു endhokke ആൺ എന്നും എങ്ങനെ ഒക്കെ ആൺ എപ്പോഴൊക്കെ ആൺ use ചെയ്യേണ്ടേ എന്ന പറഞ്ഞ തീരുമോ plz

    • @MinisLifeStyle
      @MinisLifeStyle  3 роки тому +1

      Hi dear payarine kurichulla kure videos ittitund kanan marakandato
      Video istspettu ennerinjathil valare valare santhosham 🥰

  • @afihlv59
    @afihlv59 2 роки тому

    Supper chechi 👍👌ante veetil payar krishi und

  • @glancyalby3819
    @glancyalby3819 2 роки тому

    Super meal Ella vegetable plantilum idavo? Or plz tell me which plant can be put.

  • @miraclelady
    @miraclelady 4 роки тому

    നിങ്ങളുടെ കൃഷി ഒരുപാട് ഇഷ്ട്ടമായി.

    • @g4gamers145
      @g4gamers145 3 роки тому

      Payarindeaelayil mazakuth varunad endan

  • @sugathanpt5818
    @sugathanpt5818 4 роки тому

    കൃഷിയോട് താല്പര്യമുള്ള എനിക്ക് താങ്കളുടെ ഗൈഡ് ലൈൻ വളരെ പ്രേയോജനപ്പെട്ടു

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Thank youuuu so much
      Videos prayojanapettu ennerinjathil valare Santhosham

  • @namithamenon3642
    @namithamenon3642 4 роки тому

    Hi aunty.. njn adyayit kazhinja day aanu ee chanel kanunath.. oru video kanan iruna njan kure videos irunu kandu.. athrayk ishtayi avatharanam.. valya ishtay.. enik krishi cheyan ishtanu pakshe sthalaparimithi karanam madupayitirikuvayirunu.. pine molum oru vayas kazhinjatheyullu.. but ningalude videos kandapol valya agrahamay. Jaivavalam oke rdy aakan sadanam oke vangi. Payar mathram kurach Nerathe undarunu 2, 3 chuvade ullu.. ipo kaykan thudangi pakshe undaya payaril oke puzhu kuthiyathupole kanunu.. athinu entha cheyuka.. onu reply tharumo plz..

  • @jayapanicker6012
    @jayapanicker6012 4 роки тому

    സ്ലറി ഉണ്ടാക്കുന്നതിൽ ഉണങ്ങിയ ചാണകം ആണോ ഇടുന്നത്. ഈ വീഡിയോ വളരെ ഉപകാരമായി. എൻ്റെ പയറു ചെടികൾ നാല് ഇല വരെയായി. Thank U chechi🙏🏻

    • @MinisLifeStyle
      @MinisLifeStyle  4 роки тому +1

      ua-cam.com/video/V2tobGdm57c/v-deo.html
      DHA kandunokku

  • @jimbrukerala4454
    @jimbrukerala4454 4 роки тому

    Chechi super aantto..aarum krishi cheythu povum

  • @harshadhashim1062
    @harshadhashim1062 4 роки тому

    Chachee enikkum start cheyyanam...chachiyude tips valare helpanu

  • @pranavjs
    @pranavjs 3 роки тому +1

    Chechi ee 5 divasam kalakki vechekanam enn paranjille,air kadakathe ano?athepole ee 5 divasavum elakki koduthitt 6th day thott use cheyamo?
    Athepole entani psuedomonas um super meal um??jaiva valam ano?

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      Adachuvekanam 6days muthal ozhikato
      Jaivavalam anuketo

  • @jencyjaison9249
    @jencyjaison9249 4 роки тому

    Hi chechi njanum terracil payar nattu nalla neelamullath mazhathudangikazhinju parar muradichu pokunu ottum Neelam vaykunilla elayellam pazhuthupokunu entha cheyka chechede Ella video kanarud help full Anu thank you chechi

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      ua-cam.com/video/YditnNrJGMM/v-deo.html
      Dha ee video onnu kandunokku ennit ithupole try chaitholu

    • @jencyjaison9249
      @jencyjaison9249 4 роки тому

      @@MinisLifeStyle thank you chechi try cheyyam

  • @FaisalFaisal-yv8ww
    @FaisalFaisal-yv8ww 4 роки тому

    Super.njhan oru business ladiya.onninum timilla.yennalum krishi cheyyum orupad sthalaghalum und.but mini chechide video othiri ishtta.monte support atha yettavum valya santhosham

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Thank youuuu so much dear samayam illenghil koodi video kanunnundallo very good 👏👏

  • @praveenakiran4248
    @praveenakiran4248 Рік тому

    Chechii payarchediyude puthiya nambu varunnidathu karinju ponapole.nokkiyappol cheriya puzhukkale kandu.nthucheyyum.plz reply.

    • @MinisLifeStyle
      @MinisLifeStyle  Рік тому +1

      Swalpam valuthaya chedi aneghil avidam nullivittolu puthiya kompu vannolum

  • @kiranseb1074
    @kiranseb1074 3 роки тому +1

    Chankathinu pakaram chankapodi use cheyamo jaiava alert undakan

    • @MinisLifeStyle
      @MinisLifeStyle  3 роки тому +1

      ua-cam.com/video/OaNM1ayQ_O0/v-deo.html
      Dha ee video onnu kandunokku

  • @jijo918
    @jijo918 Рік тому

    കമെന്റ് വിടാനല്ലേ പറ്റു... മിസ്സയിൽ വിടാൻ പറ്റുമോ.. സൂപ്പർ വീഡിയോ മിനി ചേച്ചി.

    • @MinisLifeStyle
      @MinisLifeStyle  Рік тому

      Enthu patti jijo
      😅😅

    • @jijo918
      @jijo918 Рік тому

      @@MinisLifeStyle ഹായ് മിനിചേച്ചി. ഞാൻ തമാശക്ക് പറഞ്ഞതാ. ഞാൻ ചീര നന്നായി ചെയ്യുന്നുണ്ട്. വഴുതന ആമ വണ്ടിന്റെ ശല്യം.. ഒത്തിരി ഉപകാരപ്പെടുന്നു ചേച്ചിടെ ഓരോ ടിപ്സും. 🙏🙏🙏🙏

  • @minit7337
    @minit7337 Рік тому

    മിനിയുടെ കൃഷിരീതി കണ്ടിട്ട് ഞാനും കുറച്ച് കൃഷി ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. എൻറെ പേരും മിനി എന്നാണ് ഞാൻ ഷൊർണൂരിൽ

    • @MinisLifeStyle
      @MinisLifeStyle  Рік тому

      Very good 👍 Mini ellam nannayi varate all the best

  • @lisla985
    @lisla985 3 роки тому +1

    Chechiyude krishi kandittu njanum krishi thudangi

  • @abdunnasarnasar7371
    @abdunnasarnasar7371 4 роки тому

    നിങ്ങളുടെ കൃഷി എനിക്ക് ഇഷ്ടപ്പെട്ടു

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Thank youuuu so much krishiok istapettu ennerinjathil valare Santhosham enghil pinne thudanghikolu

    • @abdunnasarnasar7371
      @abdunnasarnasar7371 4 роки тому

      Thudaganam ennund nigalude കൃഷി കണ്ടപ്പോൾ ഒരു Aagamsha

    • @abdunnasarnasar7371
      @abdunnasarnasar7371 4 роки тому

      Ella vidiosum kanarund

  • @haimahashim3802
    @haimahashim3802 3 роки тому +1

    ചേച്ചി ഇനി അടുത്ത വീഡിയോ എങ്ങനെ ആണ് ചകിരിചോറ് ഉണ്ടാക്കുന്നതെന്ന് പറഞ്ഞു തരണം പ്ലീസ് 🙏🙏🙏🙏

  • @kamalammaj8702
    @kamalammaj8702 Рік тому

    Yourvediosareveryhelpful,evenforbeginners

    • @MinisLifeStyle
      @MinisLifeStyle  Рік тому

      Thanks 🙏 dear video upakarapedunnu ennerinjathil valare valare santhosham 👍

  • @leenachandran3774
    @leenachandran3774 3 роки тому

    Hi, അടിപൊളി, sudomonis എവിടെ kittum

  • @seenathkadakkal5150
    @seenathkadakkal5150 2 роки тому +1

    Supr mini chechi