Woh Mera Nabi Hai | യാ ത്വാഹ നെബി | Rashid Jouhari | Azhar Kallur | Ashraf Palappetty

Поділитися
Вставка
  • Опубліковано 6 гру 2023
  • CONNECT WITH US FACE BOOK ID / azhar.kallur
    INSTAGRAM ID-
    rashid_jouhari_...
    azhar_kallur?ig...
    whatsapp-wa.me/+918848588095
    For program booking : 📲 (+916235442609,+919020449525)
    RECENTLY WORKS ♥️
    ___________________________
    1- നൂർ ആഗയ
    • Noor Aagaya | Noor Wal...
    2- മേര ബാധ്ഷ ഹുസൈൻ ഹെ
    • New Muharram Kalam | M...
    3-Kabey Ki Ronaq
    • Kabay Ki Ronaq | അജ് വ...
    4- KHATHME RUSUL
    • Ay Khatm e Rusul Makki...
    5- KAMAL AAYA -👇
    • Nabi Ka Lab Par| വിരുന...
    6- നാളുമെണ്ണി കാത്തിരുന്നു 👇
    • നാളുമെണ്ണി കാത്തിരുന്ന...
    7- KUNFAYAKUN COVER VERSION 👇
    • KUNFAYAKUN COVERED VER...
    8-മഹ്ലറത്തുൽ ബദ്രിയ്യ FULL VERSION👇
    • MAHLARATHUL BADRIYA | ...
    9-ഖവാലി മത്സരം ഒന്നാം സ്ഥാനം 👇
    • ashkerthekkekkad ashke...
    “Even a smile is charity”
    _______________________
    ഒരു നേരം ഭക്ഷണം ലഭികുമ്പോൾ എന്തൊരാഘോഷത്തോടെയാണ് അവരത് സ്വീകരിക്കുന്നത്. ഇല്ലായ്മയിലും പരസ്പരം പങ്കുവെക്കുന്നത്. നമുക്ക് നാഥൻ നൽകിയ അനു​ഗ്രഹത്തിൽ നിന്ന് ഈ പാവപ്പെട്ടവരെ കൂടി ചേർത്തുവെക്കേണ്ടതല്ലേ..? അവർക്ക് ഒരു നേരത്തെ ഭക്ഷണം സ്പോൺസർ ചെയ്യാൻ
    വിളിക്കുക:
    wa.me/+919988113122
    9483508302
    (GPay/PhonePe/Paytm)
    Account Details
    QUEST FOUNDATION
    15350200007534
    FDRL0001535
    Indiranagar,Bangalore
    Woh Mera Nabi Hai❤️
    __________________
    പൂർണ്ണ നിലാവ്പോലും നാണിച്ചു തലതാഴ്ത്തുന്ന പ്രഭായാണ് ഹബീബ് (സ്വ )
    ഇരുണ്ട കാലത്ത് മരുഭൂനാട്ടിൽ ഇരുള് തുടച്ചുമാറ്റി അധർമത്തിൽ ആഴ്ന്ന മനുഷ്യ ഹൃദയങ്ങളെ കഴുകിയെടുത്ത്‌ താരകങ്ങൾ പോൽ മാറ്റിയെടുത്ത നൂർ...
    നബിയേ.. റൂഹിന്റെ പൂതിയേ.. പ്രതീക്ഷകളഖിലവും അങ്ങിലാണ് ഹൃദയത്തിന്റെ ഗീതവും അങ്ങാണ്
    ഇരുലോകമിലുമെന്റെ കൈപിടിക്കണം സിറാജേ...
    ജീവിത വിജയ സബബായ്
    മാറിടുമെന്ന പ്രതീക്ഷയാലേ
    ഈ മദ്ഹിനെ പ്രിയ പ്രേഷകരിലേക്ക് സമർപ്പിക്കുന്നു...🤲
    LYRICS
    __________________
    Wo Mera Nabi Mera Nabi Mera Nabi hai
    Wo jiske liye Mehfile Konain saji hai
    Firdose Bari jiske wasile se bani hai
    Wo Hashmi Makki Madaniul Arabi hai
    യാ ത്വഹാ നെബി രാജ നിധി പൂർണ്ണ നിലാവേ
    നേരായ വഴി കാട്ടിടുമെൻ ഹാദി സിറാജേ
    ലോകയ്ക മഹാ സാര മൊഴി താരും ഖുദാവേ
    ലാവണ്യ ദീപമെന്റെ നെബി റൂഹിൻ പിതാവേ
    ബത്ത്ഹാമണൽ ആ....
    ബത്ഹാ മണൽ മരു ഭൂമിയിൽ തണലായി പിറന്നേ
    മുത്ത് ഹാമിദെൻ ഗുരു കാമിലായ് ഉലകാകെ നിറഞ്ഞെ
    Wo Mera Nabi Mera Nabi Mera Nabi hai
    (_______________)
    ഫത്ഹാക്കി ഹറം ദേഷവും പരദേശമുണർന്നെ
    അത്‌ഹാറു ബധൻ നൂറേ അഥൻ പാരിൽ തെളിഞ്ഞേ (2)
    യാ ഹാഷിമി..... യാ ഹാഷിമി വിനാശമിൽ കൈ താരുമെന്നെബി
    Wo Mera Nabi Mera Nabi Mera Nabi ഹായ്
    യാ ത്വഹാ നെബി രാജ നിധി പൂർണ്ണ നിലാവേ
    നേരായ വഴി കാട്ടിടുമെൻ ഹാദി സിറാജേ
    ലോകയ്ക മഹാ സാര മൊഴി താരും ഖുദാവേ
    ലാവണ്യ ദീപമെന്റെ നെബി റൂഹിൻ പിതാവേ
    Allah ka farman "Alam Nashrah La Ka Sadrak"
    Mansub hai jis se "Wa Rafa'na La Ka Zikrak"
    Jis zaat ka Quran mein bhi zikre jali hai
    Wo Mera Nabi Mera Nabi Mera Nabi hai
    ഖദമാലയം തന്നിലാശ്രയം തരുമീ ദയ മുഖി
    നിജമാം നബി യജമാനേരെ മദ്ഹോദിടാം ബഖി...
    യാ ഷാഫിഈ... യാ ഷാഫിഇ ഹശ്റാങ്കണം തണലേകണം നെബി
    യാ സൽ ബഖ എന്നിൽ ലിഖ യരുളേണമെന്നബി
    (______________)
    SONG CREDITS
    ____________________
    CORDINATED BY- HAZRATH SAYYID FASL BUKHARI AL BAQAVI
    VOCALS -RASHID JOUHARI KOLLAM | AZHARUDHEEN RABBANI KALLUR
    LYRICS URDU - QARI MOHD AHSAN MOHSIN
    MALAYALAM LYRICS - ASHRAF SAADI PALAPPETTY
    MIXING- AMEEN CHEEKKOD
    TITLE - ROSHAN KODUVALLY
    CUTZ & EDITING - MUFASIL PANAKKAD
    DESIGN - MUNAVVAR HUSAIN AL QADRI
    DIRECTOR - FARIS KMD
    CAMERA- VAHAB MUKKAM
    STUDIO -ZAHRAN KIZHISSERY
    MEDIA WING- MUZAMMIL RABBANI, ABOOTHAHIR MUEENI
    SPECIAL TNX- SAYYID MUZAMMIL BAALAVI, SABITH SAADI OMACHAPUZHA,AHNAF PANOOR, MUHEMMED MATTOOL, ASP KOOFA,
    _____________________________
    CHANNEL LINKS
    ____________________
    NIGHT OF EXALT LIVE PROGRAM
    • NIGHT OF EXALT 2021
    ഖവാലി അഷ്‌കർ &ടീം
    • ashkerthekkekkad ashke...
    കല്യാണ പാട്ടുകൾ :-
    • Rashid Mueeni & Sana H...
    • Sumayya Hadiya & Fayis...
    • Wedding Song | Ajmal &...
    തവസ്സുൽ ബൈത്തുകൾ :-
    • പെരുമ്പടപ്പ്‌ നൂണക്കടവ...
    • പുത്തൻപള്ളി പെരുമ്പടപ്...
    മഹർജാൻ OWN VOICE :-
    • Askher Thekkekkad & Te...
    • മഹർജാൻ ടീം ഒരുമിക്കുന്നു
    • Ashker thakkekkad song...
    • New Madh Song |Yaseen ...
    ഇൻസ്റ്റാഗ്രാം ലൈവ് :-
    ua-cam.com/users/shortsfDqKoOJ9au...
    • Ashker thekkekkad|Safw...
    • suhail faizy koorad ma...
    BEST 4 SONGS
    / nwpksqyza8ഓ

КОМЕНТАРІ • 1,5 тис.

  • @rahoofponiyeri5249
    @rahoofponiyeri5249 6 місяців тому +240

    Nebiye ishtamullavar oru like adi
    🎉🎉🎉🎉🎉❤☺️

    • @azhar_kallur
      @azhar_kallur  4 місяці тому +12

      🥰🤲

    • @yakoobkp7453
      @yakoobkp7453 4 місяці тому +6

      ❤❤❤

    • @razmalmk...
      @razmalmk... Місяць тому +2

      😢നബിയെ ഇഷ്ടമെന്നോ ഹബീബായ നബിക്കു ഹൃദയം നൽകുകയാ ❤️😢😢😢💚

  • @muhammednaseebahsanikollam6878
    @muhammednaseebahsanikollam6878 7 місяців тому +454

    Masha allah❤ പ്രിയ ജേഷ്ഠൻ റാഷിദ് ജൗഹരിയും സ്നേഹിതൻ അസ്ഹർ റബ്ബാനിയും കൂടിച്ചേർന്ന പുതിയ ഒരു മദ്ഹ് മുത്തായ തങ്ങളുടെ ( സ ) ഷഫാഅത്തിന് ഇതൊരു കാരണമാകട്ടെl...🤲 ❤️

  • @mubeenaag2993
    @mubeenaag2993 7 місяців тому +176

    തലക്ക് പിടിക്കട്ടെ...🥹ലഹരി അല്ല,പ്രണയം...❤️
    റസൂലിനോടുള്ള(ﷺ)പ്രണയം... 💔
    *صلى الله على محمد*
    *صلى الله عليه وسلم*
    🤍🌹💚

    • @Swadiq.n.k
      @Swadiq.n.k 7 місяців тому +1

      🫂🫂🥀🥀🥀🤲🤲👳👳🫂🥀🥀🤗🤗😀

    • @ismailalmadani.ismailalmad3590
      @ismailalmadani.ismailalmad3590 7 місяців тому +3

    • @user-ev6wm2yk2m
      @user-ev6wm2yk2m 6 місяців тому +4

      🤍💚

    • @user-cg5qz8so2k
      @user-cg5qz8so2k 6 місяців тому +4

      അതെ ❤️❤️

    • @firdhousp611
      @firdhousp611 6 місяців тому +5

      അതെ, നിങ്ങൾ പറന്നത് പോലെ ആ ലഹരി റസൂലിനോടുള്ള പ്രണയമാവട്ടേ അമീൻ 🤲🏻

  • @VOICEOFNISARQUTHUBI
    @VOICEOFNISARQUTHUBI 7 місяців тому +133

    കൻസുൽ ജന്നയുടെ നായകൻ റാഷിദ് ജൗഹരിക്കും പ്രിയ ഹബീബ് അസ്ഹർ റബ്ബാനിക്കും ഹൃദയം നിറഞ്ഞ സന്തോഷങ്ങൾ

    • @vahabmukkam6965
      @vahabmukkam6965 7 місяців тому +1

      ❤️

    • @sabeelathajudeen8987
      @sabeelathajudeen8987 7 місяців тому +3

      മാഷാ അള്ളാഹു അള്ളാഹു സ്വീകരിക്കട്ടെ 🌹🌹🌹

    • @Jaseenaplr
      @Jaseenaplr 4 місяці тому

      ​@@sabeelathajudeen8987Aameen🤲💚

  • @ashifaashi8455
    @ashifaashi8455 Місяць тому +8

    റബ്ബേ എന്തൊരു സമാധാനവും മനസ്സിന് സുഖവുമാണ് മുത്ത് നബിയുടെ പാട്ട് കേൾക്കാൻ... 🥰🥰🤲🤲🤲

  • @Shamil405
    @Shamil405 6 місяців тому +30

    Viral ആകുന്ന പാട്ട് ഏതെങ്കിലും ഇപ്പോള്‍ കേട്ടാല്‍ .... ഞാന്‍ ആദ്യം തന്നെ ഇവിടെ വന്നു ചെക്ക് ചെയ്യും..കാരണം ഇത്തരം പാട്ടുകൾ ഒക്കെ azhar ഉസ്താദ് ന്റെ അടുത്ത് നിന്നേ വരൂ എന്ന് നമുക്കറിയാം 😂❤❤😊..തൊട്ടതെല്ലാം പൊന്നാക്കുന്ന azhar ഉസ്താദ്...ഒരുപാട്‌ ഇഷ്ടം ❤❤

  • @saeedziyad9081
    @saeedziyad9081 7 місяців тому +24

    ഈ മദ്ഹ് കേട്ടു ഉറങ്ങുന്ന നമ്മൾക്കെല്ലാം ഇന്നത്തെ രാവിൽ മുത്ത് മുസ്ത്വഫﷺ തങ്ങളേ കിനാവിൽ കാട്ടണേ ആമീൻ 😭🤲🏻اَللّٰهُمَّ صَلِّ عَلَى مُحَمَّدْ اَللّهُمَّ صَلِّ عَلَيْهِ وَسَلِّمْ

  • @rinshad6342
    @rinshad6342 7 місяців тому +101

    കേട്ടിരിക്കാൻ എത്ര മനോഹരം ഈ ഗാനം അല്ലാഹു ഇരുവർക്കും റഹ്മത്തും ബർക്കത്തും നൽകട്ടെ....Aameen

  • @FaisalAbdulkalam
    @FaisalAbdulkalam 7 місяців тому +50

    റാഷിദ് ഉസ്താദിനും അസ്ഹർ ഉസ്താദിനും അളളാഹു ആഫിയതും ദീർഘായുസും നൽകട്ട് ആമീൻ❤❤❤❤❤❤

  • @Shamlahussain
    @Shamlahussain 7 місяців тому +26

    മുത്ത് നബിയുടെ മദ്ഹ് എത്ര കേട്ടാലും മതി വരില്ല മാഷാ അല്ലാഹ്

  • @hafizsayyidhabeebrahmanjee3118
    @hafizsayyidhabeebrahmanjee3118 7 місяців тому +64

    Masha allah priya rashid usthad azhar kalloor🥰❤️‍🔥 അല്ലാഹു മുത്ത് നബി തങ്ങൾ സ്വീകരിക്കുന്ന കൂട്ടത്തിൽ ഉൽപെടുതട്ടെ❤❤

  • @SinanKoduvally
    @SinanKoduvally 7 місяців тому +9

    ഇറക്കാൻ കുറച്ച് വൈകിയെങ്കിലും ഇനി ഇത് കേരളത്തിൽ കളിക്കും 🔥🔥 നിങൾ etha level 😅❤

  • @jabirjabir8051
    @jabirjabir8051 7 місяців тому +4

    Ente monum muthu nabiyude madhe paadunna oru maadihaakkaane naadhaa🤲🤲. Ellaarum dua cheyyane

  • @nisarnisarp2969
    @nisarnisarp2969 7 місяців тому +15

    ഒരു പുഞ്ചിരിയോടെ അല്ലാതെ ഇത് കേട്ടിരിക്കാൻ ആവില്ല റബ്ബേ.....Masha allah.....

  • @ajmalsha224
    @ajmalsha224 7 місяців тому +18

    Ooh mere nabi......... കണ്ണടച്ചു ഒന്ന് ആസ്വദിച്ചു നോക്ക് മൂഹിബ്ബേ........ മസ്ത്തിന്റെ ആനന്ദം...... എത്ര മനോഹരം ✨️✨️

  • @nilufarhumaidioficial9364
    @nilufarhumaidioficial9364 7 місяців тому +13

    പ്രിയൻ azhar വീണ്ടും മനസ്സിനെ ഉണർത്തുന്നു......മേര നബി ഹേ....❤

  • @murshid1964
    @murshid1964 7 місяців тому +9

    Super yann ullavar like adi 🔥🔥

  • @abdhulrasheed9090
    @abdhulrasheed9090 7 місяців тому +16

    ماشاءالله 💚💚💚എന്റെ ഹബീബിന്റെ വരികൾ കേൾക്കാൻ എന്ത് ഭംഗി യാണ് 💚💚💚💚💚
    എത്ര യും പെട്ടന്ന് ഹബീബിന്റെ ചാരത് എത്താൻ ദുആ ചെയ്യണേ 😢😢😢😢

  • @saleenaKk-ql9kg
    @saleenaKk-ql9kg 7 місяців тому +8

    ഇത് കേട്ടിട്ട് മതി വരുന്നില്ല ഉസ്താദേ വീണ്ടും വീണ്ടും കേട്ടു കൊണ്ടേയിരുന്നു

    • @Swadiq.n.k
      @Swadiq.n.k 7 місяців тому +1

      👍👌👌🌹

  • @kms4810
    @kms4810 7 місяців тому +15

    മാഷാ അല്ലാഹ്, ബിസിനസ് രംഗത്ത് ചെറിയ കാലം കൊണ്ട് ഒരുപാട് മുന്നോട്ട് പോകുമ്പോഴും മുത്ത് നബിയുടെ മദ്ഹുകൾക്കും അവ ആലപിക്കുന്നവർക്കും ഷംസുക്ക നെല്ലറ കൊടുക്കുന്ന പിന്തുണ വാക്കുകൾക്ക് അതീതമാണ്. ഇഷ്ടം നെല്ലറ അതിലേറെ ഇഷ്ടം റബ്ബാനി 😊😊😊😊

  • @soudharazzak737
    @soudharazzak737 7 місяців тому +15

    മുത്ത് നബിയുടെ മദ്ഹ് പാടാൻ എനിയും എനിയും അള്ളാഹു രണ്ടാൾക്കും ആഫിയത്തും ദീർഗായിസും നൽകട്ടെ

  • @Sulaikha333
    @Sulaikha333 7 місяців тому +37

    മാഷാഹ് അല്ലാഹ് 🤲🏻😍 നമ്മുടെ കൻസുൽ ജന്നയുടെ സുൽത്താനും 😍അസ്ഹർ ഉസ്താദും പൊളിച്ചു 😍😍😍🤲🏻🤲🏻🤲🏻🤲🏻

    • @firosekhan4372
      @firosekhan4372 7 місяців тому +1

      Kanzul jannayo athentha

    • @mambrafamily383
      @mambrafamily383 7 місяців тому +2

      Ath oru majlis

    • @Swadiq.n.k
      @Swadiq.n.k 7 місяців тому +1

      ​@@firosekhan4372യൂറ്റൂബ് ഉണ്ട് മജ്ലിസിന്റെ പേര് ആണ്❤

    • @swadiqzeditz2198
      @swadiqzeditz2198 7 місяців тому

      Ingal search cheyth nokk

  • @nazeemaabu8732
    @nazeemaabu8732 7 місяців тому +20

    മാഷാ അള്ളാ മാഷാ അള്ളാ മാഷാ അള്ളാ അല്ലാഹു ഇനിയും ഹയറും ബർക്കത്തും കൊടുത്തു ഉസ്താദും കൂട്ടുകാരും ഇൻഷാ അള്ളാ ഉയരങ്ങളിൽ എത്തട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @Sufiyayoob
    @Sufiyayoob 7 місяців тому +15

    അനുരാഗകളെ കുളിരു പെയ്യിപ്പിച്ചു ഇതാ വന്നണഞ്ഞു💚💚 മേരാ നബീ..✨💚💚💚

  • @fathimanihala5704
    @fathimanihala5704 7 місяців тому +10

    പ്രിയ അസ്ഹർ റബ്ബാനി
    താങ്കളുടെ വരികൾ എൻ്റെ കപ്പലാണ് എൻ്റെ ഖൽബ് അതിലെ യത്രികനും ലക്ഷ്യമോ പച്ചക്കുബ്ബയും. വിദൂരമല്ലാത്ത ഭാവിയിൽ നമുക്കവിടം നങ്കൂരമിടാൻ നാഥൻ ഭാഗ്യം നൽകട്ടെ

  • @ibnumuhammed7492
    @ibnumuhammed7492 6 місяців тому +7

    എന്ത് രസം കേൾക്കാൻ 👍
    ഞങ്ങൾ സ്കൂളിൽ നിന്ന് സിയാറത്ത് പോയപ്പോൾ ആദ്യം selct ചെയ്തത് ie song an❤

  • @shameemali7942
    @shameemali7942 7 місяців тому +8

    എല്ലാ പാട്ടും ഹിറ്റ്. അതാണ് ഇവരുടെ മെയിൻ 💥

  • @ahmdmnr
    @ahmdmnr 7 місяців тому +6

    അഷറഫ് പാലപ്പെട്ടി ♥
    Super lyrics

  • @Shamlahussain
    @Shamlahussain 7 місяців тому +13

    ഓരോ വരിയും കേൾക്കുമ്പോൾ മനസ്സിന് വല്ലാത്ത ഒരു സന്തോഷം ❤

  • @saeedziyad9081
    @saeedziyad9081 7 місяців тому +5

    എന്ത് പറയണം എന്ന് കിട്ടുന്നില്ല. അത്രയും അർത്ഥവത്തായ വരികൾ. 💚റിലീസ് കാത്തു നിന്ന് ആസ്വദിച്ചു ലൈക്‌ &share ചെയ്യുന്ന നമ്മളെയും ദുആയിൽ ഉൾപെടുത്തണേ 🤲🏻🤲🏻👍🏻

  • @RizaRiza-vg8kc
    @RizaRiza-vg8kc 7 місяців тому +10

    Mashallah✨🥰 അള്ളാഹു ബർകത്തു നൽകട്ടെ 😊🤲
    കേട്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ല mashallah ❤️✨

  • @majithasharaf9001
    @majithasharaf9001 7 місяців тому +9

    മാഷാ അള്ളാ മാഷാ അള്ളാ കണ്ണും മനസ്സും നിറഞ്ഞു ഖൽബും നിറഞ്ഞു അൽഹംദുലില്ല അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @RahthSwalathMajlis
    @RahthSwalathMajlis 7 місяців тому +6

    പ്രിയ സുഹൃത്തുക്കൾ റാഷിദ് ജൗഹരി - അസ്ഹർ റബ്ബാനി മാഷാ അള്ളാഹ് വല്ലാത്ത സന്തോഷം കേൾക്കുബോൾ മദീനയുടെ രാജകുമാരൻ പുന്നാര നബിയുടെ മദ്ഹ് കേൾക്കാൻ എന്തൊരു ആനന്ദം - വല്ലാത്ത അനുഭൂതി ഖൽബ് നിറഞ്ഞു.... അൽഹംദുലില്ലാഹ് എല്ലാ സന്തോഷങ്ങളും നേരുന്നു.... റബ്ബ് നമുക്കെല്ലാവർക്കും പുന്നാര നബിയുടെ പൊരുത്തം നൽകട്ടെ... ആമീൻ

  • @ParishabeeviShamsudheen
    @ParishabeeviShamsudheen 7 місяців тому +9

    മാഷാഹ് അള്ള ,സുപ്പർ വോയ്‌സ് രണ്ടു പേരെയും റബ്ബ് അനുഗ്രഹിക്കട്ടെ ആമീൻ ❤❤❤

  • @sajisaabith8369
    @sajisaabith8369 7 місяців тому +5

    മാഷാ അല്ലാഹ് മാഷാ അല്ലഹ് മാഷാ അല്ലഹ് സൂപ്പർ 🌹🌹🌹🌹 ♥️♥️♥️♥️

  • @jalalms9897
    @jalalms9897 7 місяців тому +4

    വളരെ നേരത്തെ പ്രതീക്ഷിച്ചതാണ് 'മേരാ നബി'
    എല്ലാ വിധ ഭാവുകങ്ങളും അസ്ഹറിൻ്റെ കൂട്ടുകാരനും ( റാഷിദ് ജൗഹരി ) നന്നായി.

  • @SubaidhaAli-jm6oe
    @SubaidhaAli-jm6oe 7 місяців тому +7

    Masha അള്ളാഹു നമ്മുടെ ഉസ്താദ് അൽഹംദുലില്ലാഹ് 🤲🤲🤲👍സൂപ്പർ 🤲🤲🤲👍👍

  • @MhdUvais-kc7wl
    @MhdUvais-kc7wl 7 місяців тому +10

    അസ്ഹർ കല്ലൂറും റാഷിദ് ജൗഹരിയും 🌹 സൂപ്പർ combo❤️❤️

  • @amazemedia784
    @amazemedia784 7 місяців тому +8

    റാഷിദ്‌ ജൗഹരി ഉസ്താദും അസ്ഹർ ഉസ്താദും ഉഷാറാക്കി മാഷാ അല്ലാഹ് ❤️

  • @kaleelkaniyala3334
    @kaleelkaniyala3334 7 місяців тому +9

    മനോഹരം... വർണ്ണനകൾക്കതീതമാണ് മുത്ത് നബി.... ❤

  • @ayishathzakiyazakiya3029
    @ayishathzakiyazakiya3029 7 місяців тому +8

    ماشاءالله❤
    എന്തൊരു അനുഭൂതിയാണ്..😊

  • @anwaralister1178
    @anwaralister1178 7 місяців тому +28

    മാഷാ അല്ലാഹ് മുത്ത്‌ നബിയുടെ മദ്ഹു ഇനിയും ഒരുപാട് ആലബിക്കാൻ രണ്ട്‌ പേർക്കും റബ്ബ് തൗഫീഖ് നൽകട്ടെ അത് കേൾക്കാൻ ഞങ്ങൾക്കും ആമീൻ

  • @abdulhaseeb1272
    @abdulhaseeb1272 7 місяців тому +9

    മാഷാ അള്ളാ ഇനിയും ഇതുപോലുള്ള പാട്ടുകൾ അവതരിപ്പിക്കണം ഉസ്താദേ

  • @afeerakpafeerakp3089
    @afeerakpafeerakp3089 7 місяців тому +4

    എത്ര തവണ കേട്ടിട്ടും മതിയാവുന്നില്ല എന്തു സുന്ദര വരികൾ രണ്ടു പേർക്കും ദീർഗായുസ് nalgatte🤲🤲🤲🤲🤲

  • @Afsathbava-sh2ld
    @Afsathbava-sh2ld 7 місяців тому +6

    മാഷാഅല്ലാഹ്‌ രണ്ടുപേരെയും റബ്ബ് അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲

  • @Noorrahman813
    @Noorrahman813 7 місяців тому +2

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah

  • @Fadhi-ve6vr
    @Fadhi-ve6vr 7 місяців тому +6

    Masha Allah Masha Allah നങ്ങളെ ഉസ്താദ് സൂപ്പർ സൂപ്പർ ഒന്നും പറയാൻ ഇല്ല❤❤❤👍👍👍👌👌👌🌹 സൂപ്പർ സൗണ്ട് ആണ് നങ്ങളെ ഉസ്താദിന്റെ ഇനിയും ഒരുപാട് ഒരുപാട് ഉയരത്തിൽ എത്തട്ടെ നിങ്ങൾ❤👍

  • @muhammadsinank.a6439
    @muhammadsinank.a6439 6 місяців тому +4

    മാഷ അല്ലാഹ 📢📢അല്ലാഹ മാഷ അല്ലാഹ Inshallah

  • @nafirabikidees6713
    @nafirabikidees6713 7 місяців тому +15

    ഞാൻ പ്രദീക്ഷിച്ചതാണ് അടുത്ത ത് ഇതായിരിക്കുമെന്ന് 😁🌹❤masha allah. ഇതിന്റെ ഉറുദു ഞാൻ മക്കളെ പഠിപ്പിച്ചു.

    • @Kasaragod3271
      @Kasaragod3271 7 місяців тому

      ഏതായിരിന്നുന്ന്

    • @muhammedunaisomachappuzha3051
      @muhammedunaisomachappuzha3051 7 місяців тому

      ഇനി അടുത്തത് ഏതാകും ഇറങ്ങുന്നതിന്റെ മുമ്പ് പറയോ😅😅😅😅

    • @Kasaragod3271
      @Kasaragod3271 7 місяців тому

      @@muhammedunaisomachappuzha3051 😄

    • @nafirabikidees6713
      @nafirabikidees6713 7 місяців тому

      വോ മേരാ നബി

  • @khalidkhalidsanu
    @khalidkhalidsanu 7 місяців тому +4

    ഉസ്താദ് ഈ സോങ് കണ്ടപ്പോ മനസ്സിൽ വല്ലാത്ത സന്തോഷം അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാ അല്ലാഹ്

  • @SharafiSharafi-pr9eg
    @SharafiSharafi-pr9eg 7 місяців тому +4

    Masha Allah...😍🤍
    എന്ത് മധുരമാ ന്റെ മുത്തിന്റെ മദ്ഹിന് ..💌
    കേട്ടിരിക്കാൻ ഇത്ര മധുരമുള്ള വേറെ ന്താ ഉള്ളേ...🥰
    കേൾക്കുന്തോറും ഖൽബിന് വല്ലാത്ത സുഖമാണ്...💞
    ഇനിയും ഒരുപാട് കാലം മുത്ത് നബിനെ കുറിച്ച് പാടാനും പറയാനും നാളെ സ്വർഗത്തിൽ മുത്ത് നബിന്റെ അരികിൽ ഇരുന്ന് പാടാനും കേൾക്കാനും പടച്ചോൻ എല്ലാർക്കും തൗഫീഖ് നൽകട്ടെ...🍃🤲ആമീൻ

  • @haneena7364
    @haneena7364 7 місяців тому +4

    Maasha Allah 💚💚💚

  • @Kayarunnisa-tm4dq
    @Kayarunnisa-tm4dq 7 місяців тому +6

    Mashallah ❤

  • @rijulalushamon
    @rijulalushamon 7 місяців тому +2

    മാഷാ അല്ലാഹ് അള്ളാഹു ഉയർച്ചയിലേക്ക് എത്തിക്കട്ടെ ആമീൻ

  • @xbrothers111
    @xbrothers111 7 місяців тому +3

    *അൽഹംദുലില്ലാഹ് - അങ്ങനെ അടുത്ത മദ്ഹും പിറന്നിരിക്കുന്നു 💔*

  • @basi2194
    @basi2194 7 місяців тому +4

    മാഷാഅല്ലാഹ്‌ നിങ്ങളുടെ സോങ് ശെരിക്കും നമ്മുടെ മനസ്സുകളെ കുളിരു അണിയിപ്പിച്ചിട്ടോ 🎉❤🥺

  • @rafeek6003
    @rafeek6003 7 місяців тому +7

    Mashaallah ❤❤❤

  • @ashiqkv1538
    @ashiqkv1538 7 місяців тому +15

    മേര നബി മേരാ നബി❤❤❤മനസ്സിനെ കീഴടക്കുന്ന വരികൾ❤❤❤

  • @sabeer4130
    @sabeer4130 7 місяців тому +7

    മാഷാഅല്ലാഹ്‌ എന്തു മനോഹരം മായാ ശബ്ദമാണ് 🎉🎉

  • @BinthHassan-oj2iu
    @BinthHassan-oj2iu 7 місяців тому +3

    ماشاء الله 🎉🎉🎉🎉
    صلى الله على محمد ❤ صلى الله عليه وسلم 💔

  • @jasminfathima9876
    @jasminfathima9876 7 місяців тому +2

    Masha allah

  • @BKIslamicGallery
    @BKIslamicGallery 7 місяців тому +4

    Masha Allah...❤
    Ippol Azhar usthad nte song vere level

  • @zaihamehrish8728
    @zaihamehrish8728 7 місяців тому +3

    Masha Allah💚🕊️

  • @SafooraMk
    @SafooraMk Місяць тому +4

    Usthade ee song njan athrathavana kettunnariyumo. Mashaallah masha allah.....

  • @moosakutty7317
    @moosakutty7317 7 місяців тому +2

    ഇത് പോലെയുള്ള മദ്ഹ് മരിക്കുന്നതിന് മുമ്പ് ഒരു പാട് തവണ കേട്ടിട്ട് മനസ്സ് നന്നാക്കണേ.... Allah 🤲

  • @hadiya__3044
    @hadiya__3044 7 місяців тому +1

    وہ میرے نبی میرا نبی میرا نبی ہے ❤❤

  • @rishalparammal6241
    @rishalparammal6241 7 місяців тому +6

    മാഷാഅല്ലാഹ്‌
    മനോഹരമായ പാട്ട്.
    ഇനിയും പാടാൻ അള്ളാഹു ഥ്വഫീഖ് നൽകട്ടെ ❤ആമീൻ ❤

  • @raseelaraseela4065
    @raseelaraseela4065 7 місяців тому +3

    മാഷാ അല്ലാഹ് ❤മാഷാ അല്ലാഹ് 😊😊😊😊

  • @rafeesworld5903
    @rafeesworld5903 5 місяців тому +2

    ഇഷ്ട്ടം ഈ സോങ് പാടിയവർ 👍👍👍

  • @ishttammadheena2217
    @ishttammadheena2217 7 місяців тому +1

    ماشاء الله تبارك الله
    بارك الله

  • @saleenaKk-ql9kg
    @saleenaKk-ql9kg 6 місяців тому +3

    മാഷാ അല്ലാഹ് രണ്ട് പേർക്കും അല്ലാഹു നിഅ്മത്തും ബർക്കത്ത് ചൊരിയട്ടേ ആമീൻ

  • @islamiccreation313
    @islamiccreation313 7 місяців тому +10

    MASHALLAH BEAUTIFUL VOICE ❤❤

  • @SumyyyaKukkaje
    @SumyyyaKukkaje 8 днів тому +2

    Masha. Allah ❤❤❤❤😊😊😊😊

  • @user-rd9qh9sk1n
    @user-rd9qh9sk1n 7 місяців тому +4

    മാഷാ അല്ലാഹ് ❤

  • @user-er7kt2fm7p
    @user-er7kt2fm7p 7 місяців тому +4

    Mashaallah ❤❤

  • @najumabeevi4503
    @najumabeevi4503 7 місяців тому

    Alhamdulillah alhamdulillah alhamdulillah

  • @FathimaFidha-sl9gv
    @FathimaFidha-sl9gv 7 місяців тому +3

    മാഷാ അല്ലാഹ് ❤❤ അള്ളാഹു ഇനിയും നബിതങ്ങൾടെ മദ്ഹ് പാടാൻ തൗഫീഖ് നൽഗട്ടെ ആമീൻ❤❤

  • @alfathahshefeek4171
    @alfathahshefeek4171 7 місяців тому +3

    അൽഹംദുലില്ലാഹ് മാഷാ അള്ളാഹ് സൂപ്പർ സോങ് 👍👌👌

  • @salamnk6240
    @salamnk6240 7 місяців тому +1

    Alhamdhulillah Alhamdhulillah Alhamdhulillah 🤲🏻

  • @Misriyamaina123
    @Misriyamaina123 7 місяців тому +1

    Ma sha Allah
    Ma sha Allah
    Ma sha Allah

  • @muhsinasabith4072
    @muhsinasabith4072 7 місяців тому +3

    Ma sha allah🥰മേരാ നബി........ ❤️

  • @mueenudheenmueenmueen395
    @mueenudheenmueenmueen395 7 місяців тому +3

    2alum koodi oru thakarkkal poli masha allah oru rakshayum ill azaru &rashi usthad ❤❤❤

  • @liyafathima1730
    @liyafathima1730 7 місяців тому +1

    ماشاءاللہ 👍🏻

  • @ayishamol4186
    @ayishamol4186 7 місяців тому +2

    Masha allahh💗❤

  • @VKD_SIM_MEDIA_313
    @VKD_SIM_MEDIA_313 7 місяців тому +4

    ഒന്നും പറയാനില്ല ❤️ രണ്ടുപേരും പൊളിച്ചു 😍 👍🏻

  • @rizwanalappuzha3305
    @rizwanalappuzha3305 7 місяців тому +4

    മാഷാ അല്ലാഹ്.... ഇക്കാക്കമാർ ഉഷാറാക്കി....🥰

  • @afeerakpafeerakp3089
    @afeerakpafeerakp3089 7 місяців тому +1

    Masha എത്ര മനോഹരം നിങ്ങളെ വർണിക്കാനാവില്ല രണ്ടു പേർക്കും ദീർഗായുസ് നൽകട്ടെ ❤❤❤azharinde ഷെയ്ലി വേറെ ഒരാൾക്കും എടുക്കാനാവില്ല അത്രയ്ക്കും മനോഹരം ❤

  • @sabidanazeer2043
    @sabidanazeer2043 7 місяців тому +2

    മാഷാ അല്ലാഹ് അൽഹംദുലില്ലാഹ്

  • @HADI-mn8yz
    @HADI-mn8yz 6 місяців тому +3

    Mashaallah

  • @muhammedswalihvh7371
    @muhammedswalihvh7371 7 місяців тому +4

    കാത്തിരിപ്പിന് വിരാമം 😍❣️

  • @jahangeertk6141
    @jahangeertk6141 5 місяців тому +2

    എന്റെ നബി 🥺😘😘😘 എന്റെ ജീവനെ ആണ് 🥺😘

  • @muhsinkp4261
    @muhsinkp4261 7 місяців тому +2

    بارك الله فيكم وايدكم الله وجعلنا الله جميعا من أتباع سيدنا محمد صلى الله عليه وسلم ❤️

  • @soudhaanwar7268
    @soudhaanwar7268 7 місяців тому +3

    Masha allah😍

  • @_sachu_mon3372
    @_sachu_mon3372 7 місяців тому +3

    ماشاء الله ❤️

  • @rabirabaah6535
    @rabirabaah6535 7 місяців тому +7

    മദീനയിലെ മാണിക്യം ❤

  • @nadhiyanadhiya211
    @nadhiyanadhiya211 7 місяців тому +2

    Maasha allah❤

  • @sajeerkhanbasiri
    @sajeerkhanbasiri 7 місяців тому +2

    Masha allah ❤

  • @44muhammednabeel77
    @44muhammednabeel77 7 місяців тому +4

    Mashaallah 🌹🌹😍🥰👌👌👍✨✨✨✨✨✨✨

  • @keyathkunjimon939
    @keyathkunjimon939 7 місяців тому +3

    Masha Allah super ❤👍so beautiful super voice
    Allahu barkath cheyyatte

  • @ShanaSajad
    @ShanaSajad 7 місяців тому +1

    ماشاءالله