നാളുമെണ്ണി കാത്തിരുന്നു യാ റസൂൽ | nalumenni kathirunnu yarasool Azhar Kallur | Shameer Ali

Поділитися
Вставка
  • Опубліковано 20 сер 2024
  • ALBUM TITLE-THIRU NEBI
    LYRICS -SHAMIR ABDUL LATHEEF KOTTOL
    ADD MUSIC -ASHKER THEKKEKKAD
    VOCALS🎙️-AZHARUDHEEN RABBANI KALLUR
    -SHEMEER ALI MOONIYOOR
    BACKING VOCALS-YASEEN KOTTAKKAL
    -JOUHAR AREETHOD
    DIRECTED BY-FARIS KMD PALLIKKAL BAZAR
    MIXING-AMEEN CHEEKKOD
    TILTLE -YASIR AREEKKODE (KALAR VARA)
    RECORING STUDIO-ZAHRAN KIZHISSERY
    CAMERA-MURSHID VENNIYOOR
    INSPIRATION -SEYYID AMANI THANGHAL
    EDITZ&CUTZ-MUNAVIR AL QADRI
    SP TNX-SAYYID FASL BUKHARI PUTHENATHANI, SAYYID UBAID ALBUKHARI, AHNAF PANOOR, JILSHAD THAMARASSERY, SWADIQ THAMARASSERY, MUZZAMMIL RABBANI KASARGOD, ABOOBACKAR SIDHEEQ MUEENI KOOFA, ABOOTHAHIR MUEENI 16NGHAL, MUHEMMED MATTOOL,
    SPECIAL- MUHAMMED PERODE
    FEED BACK-6235442609, 9562144013
    MY INSTA ACCOUNT 👉
    www.instagram....
    TITLE WORK INSTA ID👉 ...
    VEDIO EDIT INSTA ID👉 ...
    "Even a smile is charity"👇
    ~~~~~~~~~~~~~~~~~~~~~~~~~~~~
    ആ കുരുന്നു കണ്ണുകളിലെ നക്ഷത്രത്തിളക്കങ്ങൾ നമ്മുക്കെന്നും ഒരു വഴിവിളക്കായി കൂട്ടിനുണ്ടാകട്ടെ.
    10 sq.ft = ₹180
    100 sq. Ft = ₹1800
    1 cent = ₹8000
    5 cents = ₹40000
    1 acre = ₹800000
    BANK ACCOUNT DETAILS
    QUEST FOUNDATION
    Branch Name: BANGALORE INDIRANAGAR
    A/c :15350200007534
    IFSC FDRL0001535
    MICR Code 560049012
    🖇
    G-pay, Phonepe, Paytm
    +91 8951413069
    🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
    lyrics -shamir abdullatheef kottol
    💗💗💗💗💗💗💗💗💗💗
    നാളുമെണ്ണി കാത്തിരുന്നു യാ റസൂൽ
    രാത്രി മുല്ലകൾ ആശ തീർക്കും യാ ഹുസൂർ
    പാപ ഭാരം പേറി ഞാനും യാ റസൂൽ
    സ്നേഹ സാരം തേടിടുന്നു യാ ഹുസൂർ
    (ആഴ മേറും നോവ് തീര നൊമ്പരം...
    നീറി എഴുതും പ്രേമ ശകലം സുന്ദരം...)
    നാളുമെണ്ണി കാത്തിരുന്നു യാ റസൂൽ
    രാത്രി മുല്ലകൾ ആശ തീർക്കും യാ റസൂൽ
    പാപ ഭാരം പേറി ഞാനും യാ റസൂൽ
    സ്നേഹ സാരം തേടിടുന്നു യാ റസൂൽ
    കണ്ണ് നീരും ദാരയായി......
    ഖൽബുളിൽ ആകെ വിങ്ങലായി .....
    വേവ് തീർക്കും മാരിയായി..
    മഹാ രാജൻ എന്നിൽ പെയ്തിടാൻ..
    ഞാനൊരുക്കും സ്നേഹ രാജ്യം
    കാണുമോ...കാണുമെങ്കിൽഈ വിലാപം
    ധന്യമൊ
    (നാളുമെണ്ണി കാത്തിരുന്നു )
    വീദി നീളെ ദോഷിയായി..
    കൺ കാഴച്ച മുഴുവൻ തിന്മയായി....
    നാട് നീളെ പാടി ഞാൻ...
    ചമയം ങ്ങൽ ഏറെ പുതച്ചു ഞാൻ...
    ആട്ടിടല്ല ഹൗൾ അടുക്കും നേരമിൽ..
    ആട്ടിയെങ്കിൽ നേട്ടം എന്തേൻ ചെയ്തിയിൽ
    നാളുമെണ്ണി കാത്തിരുന്നു യാ റസൂൽ
    രാത്രി മുല്ലകൾ ആശ തീർക്കും യാ ഹുസൂർ
    പാപ ഭാരം പേറി ഞാനും യാ റസൂൽ
    സ്നേഹ സാരം തേടിടുന്നു യാ ഹുസൂർ
    (ആഴ മേറും നോവ് തീര നൊമ്പരം...
    നീറി എഴുതും പ്രേമ ശകലം സുന്ദരം...)
    നാളുമെണ്ണി കാത്തിരുന്നു യാ റസൂൽ
    രാത്രി മുല്ലകൾ ആശ തീർക്കും യാ റസൂൽ
    പാപ ഭാരം പേറി ഞാനും യാ റസൂൽ
    സ്നേഹ സാരം തേടിടുന്നു യാ റസൂൽ
    "You can listen to songs on our music platforms"
    👇
    Gana 🎵gaana.com/song...
    Jiosaavn🎵www.jiosaavn.c...
    Spotify 🎵open.spotify.c...
    Apple music 🎵music.apple.co...
    Amozon music 🎵music.amazon.c...
    Wynk
    🎵wynk.in/u/RHUG...
    🎵kkbox.fm/PsxbE...
    UA-cam music 🎵 • Nalumenni Kathirunnu Y...
    🎵www.qobuz.com/...
    CHANNEL LINKS
    -////--///--///--///--///--///--///-
    NIGHT OF EXALT LIVE PROGRAM
    • NIGHT OF EXALT 2021
    ഖവാലി അഷ്‌കർ &ടീം
    • ashkerthekkekkad ashke...
    കല്യാണ പാട്ടുകൾ :-
    • Rashid Mueeni & Sana H...
    • Sumayya Hadiya & Fayis...
    • Wedding Song | Ajmal &...
    തവസ്സുൽ ബൈത്തുകൾ :-
    • പെരുമ്പടപ്പ്‌ നൂണക്കടവ...
    • പുത്തൻപള്ളി പെരുമ്പടപ്...
    മഹർജാൻ OWN VOICE :-
    • Askher Thekkekkad & Te...
    • മഹർജാൻ ടീം ഒരുമിക്കുന്നു
    • Ashker thakkekkad song...
    • New Madh Song |Yaseen ...
    ഇൻസ്റ്റാഗ്രാം ലൈവ് :-
    • Ashker Thekkekkadu ins...
    • Ashker thekkekkad|Safw...
    • suhail faizy koorad ma...
    BEST 4 SONGS
    • Ashkar Thekkekad & Tea...
    #nalumennikathirunnu #newmadhsong #new #madhsong #statusviral #azharkallur #maharjansong2020 #nalumennikathirunnuyarasool #newnaat #naat

КОМЕНТАРІ • 3,9 тис.

  • @azhar_kallur
    @azhar_kallur  2 роки тому +318

    തിരു നബി chapter 02👇
    Released ❤️
    ua-cam.com/video/6QMDm2W-DEk/v-deo.html
    ua-cam.com/video/6QMDm2W-DEk/v-deo.html
    കമന്റുകൾ രേഖപ്പെടുത്താനും പോരായ്മകൾ ചൂണ്ടിക്കാണിക്കാനും മറക്കരുത്.
    ഇന്ഷാ അല്ലാഹ് ഇനിയും ഇതുപോലുള്ള പാട്ടുകൾക്ക് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ🖐️

  • @statusworld..187
    @statusworld..187 2 роки тому +5118

    ഞാൻ ഒരു ഹിന്ദുമതത്തിൽ വിശ്വസിസിക്കുന്ന ഒരാൾ ആണ്.. പക്ഷെ എന്റെകൂട്ടുകാരുടെ സ്റ്റാറ്റസ് കണ്ടു തിരഞ്ഞു വന്നതാണ് ഇ പാട്ട് ഒടുവിൽ കണ്ടെത്തി.. ഒരുപാട് തവണ കേൾക്കുകയും ചെയ്ത് എത്ര കേട്ടിട്ടും മതി വരാത്ത അതി മനോഹര മായ ശബ്ദവും അതിന്റെ സംഗീതവും.. ഒരുപാട് ഇഷ്ട്ടമായി.. ❤.. .. 🤲... 🙏..

  • @glacier8464
    @glacier8464 10 місяців тому +173

    ഞാൻ ഹിന്ദു ആണ്..പക്ഷെ നബിയെ കുറിച്ച് വായിച്ചു കേട്ടതും അറിഞ്ഞതും ഒക്കെ കേട്ടപ്പോൾ മദീനയിൽ പോകാൻ തോന്നുകയാണ്..ഹബീബ് 😍😍😍💞കാണാൻ...മനുഷ്യന്റെ നിയോഗം അല്ലെ..ചിലപ്പോൾ സാധിച്ചാലോ 😍😍

    • @azhar_kallur
      @azhar_kallur  10 місяців тому +4

      Thanks brother 🥰 your valuable feedback💗

    • @glacier8464
      @glacier8464 10 місяців тому +3

      @@azhar_kallur പെൺകുട്ടി anu😍

    • @farzzgosh7354
      @farzzgosh7354 8 місяців тому +12

      അല്ലാഹ് നിങ്ങൾക്ക് ഹിദായത് നൽകട്ടെ 😍

    • @mohamedjasirvp87
      @mohamedjasirvp87 7 місяців тому +4

      മാഷാ അല്ലാഹ്, 🤲 താങ്കളുടെ ആഗ്രഹം സഫലമാവട്ടെ

    • @SHAFEEQ_NORTHPOYILOOR
      @SHAFEEQ_NORTHPOYILOOR 7 місяців тому +3

      May Allah guide you insha Allah 😍

  • @user-pg2nl9cf7s
    @user-pg2nl9cf7s 2 роки тому +1187

    ഞാൻ ദൈവ വിശ്വാസി അല്ലാ... ഈ മതത്തിൽ ഉള്ള ആളുമല്ല.... പക്ഷെ പാട്ടു കേൾക്കുമ്പോൾ എവിടേയോ ഒരു പ്രതീക്ഷ ബാക്കി നൽക്കുന്നു 🤍... 🥰

    • @azhar_kallur
      @azhar_kallur  2 роки тому +38

      Thanks broiii 😘

    • @mypouple8530
      @mypouple8530 2 роки тому +42

      ഖുർആൻ മലയാളം കേൾക്കാൻ ശ്രമിക്കുക 👍👍👍

    • @sa1mqan._
      @sa1mqan._ 2 роки тому +4

      ❣️❣️

    • @safwan8405
      @safwan8405 2 роки тому +15

      Pradheekshikkaan orupaadund😊❤❤

    • @sabithsabi5192
      @sabithsabi5192 2 роки тому +4

      ❤🥰

  • @shamseerali9121
    @shamseerali9121 2 роки тому +1256

    ഈ പാട്ടിന് ഇത്രക്കുംമൊഞ്ചാണെങ്കിൽ എന്റെ മുത്തിന് എന്തൊരു മൊഞ്ചായിരിക്കും ❤️❤️❤️😪😪😪😪
    അസ്സലാമുഅലൈക്കും അലൈക്കും യാ റസൂലള്ളാഹ് 🤲🤲🤲🤲🤲

  • @kannappisgameing2343
    @kannappisgameing2343 2 роки тому +1273

    ഞാൻ ഒരു ഹിന്ദുമതത്തിൽ ജനിച്ച ആളാണ് എന്നാലും ഈ പാട്ട് കേൾക്കുമ്പോ എന്തോ ഒരു വല്ലാത്ത positive feel കിട്ടുന്നു 😘 this song is very good💖🤝👍🏻

  • @hafizsuhailmayanad4752
    @hafizsuhailmayanad4752 2 роки тому +1826

    ഈ പാട്ടിന്റെ സ്റ്റാറ്റസ് ഭാഗം കണ്ട് ഒരുപാട് തിരഞ്ഞു .കേട്ടിട്ട് മതി വരുന്നില്ല .അല്ലാഹു സ്വീകരിക്കട്ടെ ...സന്തോഷം❤️🌹

    • @azhar_kallur
      @azhar_kallur  2 роки тому +40

      Mashkoor habeebi ❤️

    • @s....n5725
      @s....n5725 2 роки тому +7

      Aameen

    • @alameenameen6069
      @alameenameen6069 2 роки тому +9

      Nganum thirangu

    • @user-lj8in1kg5b
      @user-lj8in1kg5b 2 роки тому +11

      ഇവനും അങ്ങനെ എത്തിയതാണ് സത്യം.... 💯

    • @sirajp295
      @sirajp295 2 роки тому +13

      സത്യം... ഞാനും സ്റ്റാറ്റസ് കണ്ട് വന്നതാണ്.. അടിപൊളി പാട്ട്....💖💖

  • @ksa7010
    @ksa7010 2 роки тому +501

    ഞാൻ മക്കയിൽ ഹറം പരിസരത്ത് അടുത്ത് ആയിട്ടാണ് ജോലി ചെയ്യുന്നത് ജോലി കഴിഞ്ഞു മിക്കദിവസങ്ങളിലും വണ്ടിയിൽ ഈ പാട്ട് കേട്ട് കൊണ്ടാണ് പോകുന്നത് അപ്പോൾ മനസ്സിലുണ്ടാകുന്ന ആ ഒരു സന്തോഷം ❤️❤️

    • @azhar_kallur
      @azhar_kallur  2 роки тому +16

      Thanks gafooorkkkaaaa😄😄😘😘😘

    • @siddhikshasiddhiksha8452
      @siddhikshasiddhiksha8452 2 роки тому +28

      ബ്രൊ എനിക് ദുആ ചെയ്യണേ.. കാലിൽ കാൻസർ എന്നാ പറയുന്നത്.. ഇപ്പൊ കാൽ മുറിക്കാൻ പൊവാ..വരുന്ന് ചൊവായ്ച സർജറിയാ.. ഇസഹൊദരിക്ക് ദുആ ചെയ്യണേ ഇക്കാ... എനിക് 10 വയസുളള മകൾ ആണ്... കാലിന്റെ പാദതിൽ ആണ് മുയ വന്നദ്... ഇപ്പൊ മുട്ട് വരെ മുറിക്കും എന്നാ പറയുന്നത്...

    • @siddhikshasiddhiksha8452
      @siddhikshasiddhiksha8452 2 роки тому +8

      ബ്രൊ ഹറൽ വെച് ഇ സഹൊദരി ക്ക് ദുആ ചെയ്യണേ... ചൊവ്വ സർജറി എന്നാ 😭....

    • @suharasuhara2784
      @suharasuhara2784 2 роки тому +18

      @@siddhikshasiddhiksha8452 അല്ലാഹു എത്രയും പെട്ടെന്ന് താങ്കളുടെ അസുഖം പൂർണ്ണ ശിഫ നൽകട്ടെ.. ആമീൻ. താങ്കളുടെ എല്ലാ ബുദ്ധിമുട്ടുകളും അള്ളാഹു നീക്കിതരട്ടെ.. ആമീൻ

    • @moosikkuttansworld2416
      @moosikkuttansworld2416 2 роки тому +3

      @@siddhikshasiddhiksha8452 allahu pettenn shifa akkatte

  • @kadeejanoor4939
    @kadeejanoor4939 Місяць тому +6

    കണ്ടറിയാൻ ഒരു ചിത്രം പോലും വരപ്പിക്കാതെ..... കേട്ടറിയാൻ ഒരു ശബ്ദം പോലും ബാക്കി വെക്കാതെ....കോടാനുകോടി അനുരാഗികളുടെ മനസ്സിൽ വിരാജിക്കുന്ന ലാളിത്യത്തിന്റെ രാജകുമാരാ...... അങ്ങേക്കൊരു കോടി സലാം 🩷🩷🩷🩷🩷

  • @Ajsalfckerala
    @Ajsalfckerala 2 роки тому +480

    എഴുതിയവന്റെ ഖൽബെത്ര സുന്ദരം ,സോദരാ ...

    • @azhar_kallur
      @azhar_kallur  2 роки тому +106

      എഴുതിയത് വലിയ സുപ്രസിദ്ധൻ ഒന്നും അല്ലെങ്കിലും ഖൽബിൽ ഒരു തരി കിബർ ഞൻ കണ്ടിട്ടില്ല. അല്ലാഹു എല്ലാം ഖബുൽ ആക്കെട്ടെ ആമീൻ 🤲

    • @moosakkuttypalakkal2937
      @moosakkuttypalakkal2937 2 роки тому

      Tth dig fifigfiyf9

    • @meandme8217
      @meandme8217 2 роки тому +6

      @@azhar_kallur ആമീൻ ✨️🤲🏻❤️

    • @falilihadiyazahrawi6158
      @falilihadiyazahrawi6158 2 роки тому +3

      @@azhar_kallur aameen

    • @ksa7010
      @ksa7010 2 роки тому +5

      @@azhar_kallur Aameen

  • @naseebmohammed4
    @naseebmohammed4 2 роки тому +865

    അല്ലാഹു നമ്മള്‍ക്ക് എല്ലാവരെയും മുത്ത് തനബിയെ കാണാനും സ്വർഗം ലഭിക്കാനും ... ഭാഗ്യം നൽകട്ടെ 🕌🤲🤲🤲

  • @sharanraj7125
    @sharanraj7125 2 роки тому +328

    അല്ലാഹുവിന്റെ കരുണയുടെ മുഖം മനസ്സിൽ നിറതേജസ്സോടെ തെളിയുകയാണ് ഈ പാട്ട് കേൾക്കുമ്പോൾ.ഈ സൃഷ്ട്ടി അനശ്വരമാണ്.മതത്തിനേക്കാൾ മനുഷ്വതമാണ് മാനവരാശിക്ക് ഏറ്റവും വലീയ തണൽ. ഞാൻ ഒരു ഇസ്ലാമല്ല എന്നാൽ മറ്റുള്ളവരെ സ്നേഹിക്കുവാൻ മറന്നുപോകാറില്ല🕉️☪️✝️.
    Big Salute for this work Team❤️

  • @jayankarthikeyan8819
    @jayankarthikeyan8819 Рік тому +95

    അഡിക്റ്റഡ് ആണ് ഈ പാട്ടു, ദിവസവും കേൾക്കും ഈ ശബ്‍ദം 🥰🥰🥰.

  • @mukesh081
    @mukesh081 2 роки тому +717

    MaashaAllah Njan oru non Muslim aanu. Pakshe e varikal. Kannu nirayandu complete aakan kazhiyila 🥺. Ethra pravishyam kettu ennu areyila. Really heart touching
    Allah lokathu shandhiyum samadhanavum nalkename☺️

    • @azhar_kallur
      @azhar_kallur  2 роки тому +39

      Thanks you're heart full comment..... Valuable words
      Aameen🤲

    • @mukesh081
      @mukesh081 2 роки тому +25

      @@azhar_kallur Aameen🤲🏼 Thank you.. 🥰 Ethupole orupadu nalla nalla songs cheyyan kazhiyate ☺️

    • @MUHAMMEDRAYIDOFFICIAL12
      @MUHAMMEDRAYIDOFFICIAL12 2 роки тому +6

      💞💞

    • @sainulabideenshah198
      @sainulabideenshah198 2 роки тому +7

      Maashaa allaah

    • @Ajsalfckerala
      @Ajsalfckerala 2 роки тому +6

      @@mukesh081 ningade no onn tharuo mukesh

  • @muzammilrabbani3538
    @muzammilrabbani3538 2 роки тому +338

    കമ്മന്റുകളില്ലാതെ ഒരു ലക്ഷം ആളുകളിലേക്ക്‌ ഈ പാട്ട് എത്തിയിട്ടുണ്ടെങ്കിൽ ഇത് പ്രവാചകാനുരാഗികളുടെ മനം കവർന്നത് കൊണ്ടാണ്
    Keep going💚💚

  • @muhammadsalim152
    @muhammadsalim152 2 роки тому +110

    Ya rasool ആയിരം ലൈക് തന്നാലും മതിയാവുന്നില്ല ❤❤❤ഹബീബീ(s) 😢😢😢

  • @shahana5727
    @shahana5727 10 місяців тому +28

    ഒരു വട്ടമെങ്കിലും ആ പുണ്യ മണ്ണിൽ പോകുവാൻ ഭാഗ്യം നൽകണേ യാ അള്ളാഹ്🤲

  • @praveenjaganathan3729
    @praveenjaganathan3729 2 роки тому +362

    From tamilfan❤️ guy's.... I'm hindu but ilove this song❤️❤️❤️purelove from hrt🔥

  • @rajeevrajashekaran3687
    @rajeevrajashekaran3687 2 роки тому +181

    Entha sound ,entha feel bhaiiii❤️💕❣️

  • @shemishami696
    @shemishami696 Рік тому +34

    ഒരിക്കലെങ്കിലും പൊന്നാര റസൂലിന്റെ അടുത്ത് ഈ പാപിയെ എത്തിക്കണേ അല്ലാഹ് 🥺🤲🏻

  • @user-cx9xp5jd2l
    @user-cx9xp5jd2l 2 роки тому +381

    അങ്ങയെ കുറിച്ചുള്ള ഈ വരികൾ പേനകളിൽ നിന്ന് ഇറ്റുവീണ മഷികൾ അല്ല.....
    ഖൽബുകളിൽ നിന്നു വിങ്ങുന്ന ഇഷ്‌ഖിൻ ഇതളുകളാണ്.❤

  • @shameerashameera3801
    @shameerashameera3801 2 роки тому +179

    അല്ലാഹുവേ..... 🤲🤲
    ഈ പാട്ട് ആലപിച്ചവരുടെ സൗണ്ട് നിലനിർത്തി കൊടുക്കണേ....
    അവരുടെ എല്ലാ ഉദ്ദേശങ്ങളും എത്രയും പെട്ടന്ന് നിറവേറ്റി കൊടുക്കണേ.. അല്ലാഹ്... 🤲🤲🤲

    • @azhar_kallur
      @azhar_kallur  2 роки тому +2

      Aameen ❤️

    • @shameerashameera3801
      @shameerashameera3801 2 роки тому +2

      @@azhar_kallur പാട്ടുകൾ ഒക്കെ മാഷാ അല്ലാഹ്... സൂപ്പർ🥰
      അള്ളാഹു നിങ്ങളുടെ ചാനെൽ വിജയിപ്പിക്കട്ടെ 🤲🤲
      ആമീൻ 🤲🤲

    • @sayyidubaid9388
      @sayyidubaid9388 2 роки тому +1

      ആമീൻ 😪

    • @nissammm2787
      @nissammm2787 2 роки тому +1

      Aameen 🌷

    • @saleeknoora6772
      @saleeknoora6772 2 роки тому +1

      Aameen ya rabbal aalameen

  • @lubainath1101
    @lubainath1101 Місяць тому +1

    അല്ലാഹ്.... കരച്ചിൽ നിർത്താൻ പറ്റുന്നില്ലല്ലോ..... 😭😭😭😭മരിക്കും മുമ്പ് കഅബ ശരീഫ് കാണാൻ വിധി നൽകി, ഇതുപോലെ തെറ്റ് കുറ്റങ്ങൾ പറയാൻ അവസരം തരണേ അല്ലാഹ് 😭😭🤲🤲...

  • @AnjaliMukundam
    @AnjaliMukundam 2 роки тому +116

    Beautiful song ❤️❤️❤️❤️❤️🙏🙏🙏feels like a meditation..god bless🙏

  • @abdulrazzaqmk378
    @abdulrazzaqmk378 2 роки тому +201

    നാളുമെണ്ണി കാത്തിരുന്നു യാ റസൂൽ..
    ഹൃദയം കവരുന്ന വരികൾ.!💚💚
    اللهم صل على محمد وعلى آله وصحبه........

    • @azhar_kallur
      @azhar_kallur  2 роки тому +3

      ❤️

    • @peechvapeechava
      @peechvapeechava 2 роки тому +2

      🥰🥰🥰

    • @abdusalamsalam7526
      @abdusalamsalam7526 2 роки тому +2

      @@azhar_kallur ഈ മദ്ഹ് ഗാനം Hello Tene ലഭ്യമാണോ

    • @azhar_kallur
      @azhar_kallur  2 роки тому +2

      @@abdusalamsalam7526 Hello ടുണിൽ ഇല്ലാ...🥲

  • @shaw_talks
    @shaw_talks 2 роки тому +141

    ഈ പാട്ടിന്റെ ആദ്യത്തെ നാല് വരി കേട്ടപ്പോൾ ഞാൻ ഇരുന്നിടത് നിന്ന് എന്നീട്ടു നിന്നുപോയി 😭😭🙏🏻🙏🏻 എന്തൊരു ഫീൽ ആണ് ❤️❤️ യാ അല്ലാഹ്🌸🌸

  • @giftinvarghese5671
    @giftinvarghese5671 2 роки тому +136

    ഈ പാട്ട് ഒരുപാട് ഒരുപാട് .മനോഹരമായികുന്നു..മനസിനെ ഒരുപാട് ഉണർവും നൽകുന്നു.🙏

  • @maimuthaju4442
    @maimuthaju4442 2 роки тому +85

    എല്ലാ സുഹൃത്തുക്കളും ഖബർ വരെ but സല്ലല്ലാഹു അലൈഹി വ സല്ലമയെ സുഹൃത്തായി കിട്ടിയാൽ മരണത്തിലും നാളെ ഖബറിലും പിന്നെ പരലോകത്തും ഉണ്ടാകും... റബ്ബ് തൗഫീഖ് നൽകട്ടെ....... ആമീൻ

  • @majeedemoorkathe9040
    @majeedemoorkathe9040 2 роки тому +89

    ഈ മദ്ഹ് കേട്ട് എന്റെ മുത്ത് നബി തങ്ങളെ ഓർത്ത് പൊട്ടിക്കരഞ് പോയി റബ്ബേ അവിടുത്തെ ഉമ്മത്തീങ്ങളെ അവിടുത്തെ കൂടെ ഒരുമിച്ചുകൂട്ടാൻ തൗഫീഖ് നൽകേണമേ നാഥാ 🤲🤲🤲🤲

    • @azhar_kallur
      @azhar_kallur  2 роки тому +3

      Aaameen ya rabb habeebi dua cheyyene🤲

    • @shashami5708
      @shashami5708 2 роки тому +3

      Aameen🤲

    • @rajusalam3246
      @rajusalam3246 2 роки тому +2

      നബിയോട് നാലോണം സ്നേഹം വരാൻ എന്ത് ചെയ്യണം

    • @rajusalam3246
      @rajusalam3246 2 роки тому +2

      എനിക്ക് നബിയോട് പ്രണയം തോന്നാൻ ദുആ ചെയ്യുമോ

    • @ShajahanGraphics24
      @ShajahanGraphics24 2 роки тому +2

      ❤️❤️

  • @farisfari243
    @farisfari243 2 роки тому +20

    അല്ലാഹ് നബിയെ സ്വപ്നം കണ്ട് മരിപ്പിക്കണേ നാഥാ 🤲🤲🤲🤲

  • @anzaranz1993
    @anzaranz1993 2 роки тому +109

    മേലാകെ കുളിരു കയറുന്നു....മാഷാഅല്ലാഹ്‌ 😍 യാ റസൂൽ 💚😘😘😘😘

  • @febna8913
    @febna8913 2 роки тому +64

    കണ്ണടച്ചു കേട്ടിരുന്നാൽ മദീനയിൽ എത്താം 😭😭🤲🤲

  • @afsalafsal2747
    @afsalafsal2747 2 роки тому +21

    ഇനി പിറക്കുമോ?
    ഇതു പോലെയുള്ള ഹൃദയം തകരുന്ന വരികൾ
    ഉസ്താദേ പറയാൻ വാക്കുകളില്ല 🥰

  • @intelligentcam
    @intelligentcam 2 роки тому +73

    ഈ പാട്ടിന്റെ വിജയ൦ വരികൾക്കു൦, അലോസരപ്പെടുത്തുന്ന രീതിയില്‍ ഉള്ള മ്യൂസിക് ഇല്ലാത്തതു൦ ആണ്.. പാടിയവ൪ 👍

    • @azhar_kallur
      @azhar_kallur  2 роки тому +1

      Mashkoor habeebi ❤️

    • @salupkd4450
      @salupkd4450 2 роки тому +3

      ഇതിന്റെ ഇടയിലൂടെ ഓടുന്നത് മ്യൂസിക് തന്നെ ആണ്. ഇതിന്റെ ഹൈലൈറ്റ് അത് തന്നെ ആണ്

    • @intelligentcam
      @intelligentcam 2 роки тому +1

      @@salupkd4450 😊😊 മ്യൂസിക് ഇല്ലാ എന്ന് അല്ല പറഞ്ഞത്... എഴുതിയത് വ്യക്തമായി മനസ്സിലാക്കാന്‍ ശ്രമിക്കൂ

    • @azhar_kallur
      @azhar_kallur  2 роки тому +1

      @@salupkd4450 ok ser, കണ്ടു പിടിച്ചതിന് നന്ദി 😘

    • @Farhan___22
      @Farhan___22 2 роки тому

      @@azhar_kallur ❤

  • @m.ajmalroshan
    @m.ajmalroshan Рік тому +6

    കേവലം മദ്ഹ് ആസ്വാദകർ മാത്രമാകാതെ ആ ഹബീബിന്റെ തിരു ചര്യയിൽ ജീവിതം നയിക്കാൻ നാഥൻ തുണക്കട്ടെ ......
    ഖല്ബിലേക്കുള്ള ചോദ്യം ......😔😔😔

  • @fg-me7fu
    @fg-me7fu Рік тому +24

    Earphones + full volume + close eyes=The mind will melt in madinah🥺❤️ INSHA Allah one day🤲🏼🤍

  • @Fasalu_rahman_chendayad
    @Fasalu_rahman_chendayad 2 роки тому +165

    മദീനയിലെ മന്ദമാരുതൻ കുളിരണിയുന്നുണ്ടാവും മാദിഹീങ്ങളെ ♥️.
    മനോഹരം 🙌🏻

  • @jasimkattoor1841
    @jasimkattoor1841 Рік тому +13

    നാളുമെണ്ണി കാത്തിരുന്നു യാ റസൂൽ...
    രാത്രി മുല്ലകൾ ആശ തീർക്കും യാ ഹുസൂർ...
    പാപ ഭാരം പേറി ഞാനും യാ റസൂൽ...
    സ്നേഹ സാരം തേടിടുന്നു യാ ഹുസൂർ...
    ആഴമേറും നോവ് തീര നൊമ്പരം...
    നീറി എഴുതും പ്രേമ ശകലം സുന്ദരം...
    (നാളുമെണ്ണി കാത്തിരുന്നു...)
    കണ്ണ് നീരും ദാരയായി...
    ഖൽബുള്ളിൽ ആകെ വിങ്ങലായി...
    വേവ് തീർക്കും മാരിയായി...
    മഹാ രാജൻ എന്നിൽ പെയ്തിടാൻ...(2)
    ഞാനൊരുക്കും സ്നേഹ രാജ്യം
    കാണുമോ...
    കാണുമെങ്കിൽ ഈ വിലാപം ധന്യമോ...
    (നാളുമെണ്ണി കാത്തിരുന്നു...)
    വീദി നീളെ ദോഷിയായി
    കൺ കാഴ്ച്ച മുഴുവൻ തിന്മയായി...
    നാട് നീളെ പാടി ഞാൻ
    ചമയങ്ങൾ ഏറെ പുതച്ചു ഞാൻ...(2)
    ആട്ടിടല്ല ഹൗൾ അടുക്കും നേരമിൽ...
    ആട്ടിയെങ്കിൽ നേട്ടം എന്തെൻ ചെയ്തിയിൽ...

  • @thasnithasni1843
    @thasnithasni1843 Рік тому +1

    നാളുമെണ്ണി കാത്തിരുന്നു യാ റസൂൽ രാത്രി മുല്ലകൾ ആശ തീർക്കും യാ
    പാപ ഭാരം പേറി ഞാനും യാ റസൂൽ സ്നേഹ സാരം തേടിടുന്നു യാ ഹുസൂർ... ആഴമേറും നോവ് തീര നൊമ്പരം... നീറി എഴുതും പ്രേമ ശകലം സുന്ദരം...
    (നാളുമെണ്ണി കാത്തിരുന്നു...)
    കണ്ണ് നീരും ദാരയായി... ഖൽബുള്ളിൽ ആകെ വിങ്ങലായി... വേവ് തീർക്കും മാരിയായി... മഹാ രാജൻ എന്നിൽ പെയ്തിടാൻ...(2)
    ഞാനൊരുക്കും സ്നേഹ രാജ്യം കാണുമോ... കാണുമെങ്കിൽ ഈ വിലാപം ധന്യമോ...
    (നാളുമെണ്ണി കാത്തിരുന്നു...)
    വീദി നീളെ ദോഷിയായി കൺ കാഴ്ച്ച മുഴുവൻ തിന്മയായി... നാട് നീളെ പാടി ഞാൻ ചമയങ്ങൾ ഏറെ പുതച്ചു ഞാൻ...(2) ആട്ടിടല്ല ഹൗൾ അടുക്കും നേരമിൽ... ആട്ടിയെങ്കിൽ നേട്ടം എന്തെൻ ചെയ്തിയിൽ...

  • @rikazmambaram9563
    @rikazmambaram9563 11 місяців тому +5

    പാപഭാരം പേറി ഞാനും ...yaa rasool🥺❤️ വല്ലാത്ത വരികൾ...

  • @raheenazaidu8973
    @raheenazaidu8973 2 роки тому +13

    പാട്ടു കേൾക്കുമ്പോൾ എന്തൊരു രോമാഞ്ചം .ഒരു തവണ മാത്രം like അടിക്കാൻ പറ്റുന്നുള്ളൂ അതിലാ വിഷമം 😔

  • @kmsaid2828
    @kmsaid2828 Рік тому +24

    ആഴത്തിൽ ഹൃദയത്തിൽ സ്പർശിച്ച ആത്മീയമായ ഒരാനന്ദം സമ്മാനിച്ച പാട്ട്...... പറഞ്ഞറീക്കാൻ കഴിയാത്ത ഫീൽ..❤️❤️❤️ സത്യത്തിൽ കരഞ്ഞു പോയി... ഇത്രയും കാലത്തിനിടക്ക് എൻ്റെ മുത്ത് റസൂലിന് വേണ്ടി ഞാനൊക്കെ എന്തു ചെയ്തു എന്നോർത്ത് സ്വയം നിരാശപ്പെടുകയും സങ്കടപ്പെടുകയും ചെയ്തു പോയ സന്ദർഭം.. ഇനിയെങ്കിലും സ്നേഹത്തിൽ പിശുക്ക് കാണിക്കാതെ മരണം വരെയും ഹബീബിനോടുള്ള ആത്മാർത്ഥമായ സ്നേഹം നിലനിർത്താൻ നമുക്ക് അള്ളാഹു ഭാഗ്യം നൽകട്ടെ ....

  • @rafeeqmnrkd9698
    @rafeeqmnrkd9698 2 роки тому +8

    കേട്ട മുതൽ ദിവസം ഒരു പാട് തവണ കേൾക്കാറുണ്ട്.. സങ്കടം വരുമ്പോ ഈ പാട്ട് വെച്ച് ഒന്നിച്ചു കരയാരാണ്... മാഷാ അല്ലാഹ്... ആലപിച്ച ഉസ്താദിന് ആ ശബ്ദം ജീവിതാവസാനം വരെ നിലനിർത്തട്ടെ... ദുആയിൽ ചേർക്കുക.

  • @afsaafsath5568
    @afsaafsath5568 2 роки тому +15

    നബിയുടെ മദ്ഹ് എത്ര കേട്ടാലും മതിവരില ❤️

  • @nihalali88
    @nihalali88 Рік тому +8

    എത്ര കേട്ടാലും മതിയാവുന്നില്ല നബിയുടെ (സ )മദ്ഹുകൾ. എൻറെ പ്രഭാതങ്ങൾ പൊട്ടി വിടരുന്നതുതന്നെ നബിയു ടെ صلى الله عليه وسلم മദ്ഹുകൾ കേട്ടുകൊണ്ടാണ് അന്ന് ആ ദിവസങ്ങളിൽ ഒരു പ്രത്യേക സന്തോഷമാണ് .മരിക്കുന്ന സമയത്ത് നബിയുടെ മുഖം കണ്ടു മരിക്കാനും നാളെ ജന്നാത്തുൽ ഫിർദൗസിൽ ഹൗളുൽ കൗസർ വാങ്ങി കുടിക്കാൻ എനിക്കും കുടുംബത്തിനും ഭാഗ്യം നൽകി അനുഗ്രഹിക്കണേ الله 🤲അമീൻ

    • @azhar_kallur
      @azhar_kallur  Рік тому

      Aameen ya rabb🤲🤲🥰

    • @noufaltm7291
      @noufaltm7291 Рік тому

      നിന്റെ എന്ന് പറയല്ലേ മോനേ..അറിയാതെ വന്നതാവും

  • @strangekm5988
    @strangekm5988 2 роки тому +212

    *_The prophet's lifestyle_*
    Talk softly
    Walk humbly
    Eat sensibly
    Breathe deeply
    Sleep sufficiently
    Dress properly
    Interact politely
    Act fearlessly
    Work patiently
    Think truthfully
    Believe correctly
    Behave decently
    Learn practically
    Plan oderly
    Earn honestly
    Spend intelligently
    Sacrifice regularly
    Worship dedicatedly
    Serve parents happily
    Respect parents appropriately

    • @azhar_kallur
      @azhar_kallur  2 роки тому +3

      ❤️❤️

    • @hafeelpamburuthi2056
      @hafeelpamburuthi2056 2 роки тому

      ❣️

    • @zain7907
      @zain7907 2 роки тому

      Rasoolinte cherpathil parents vafath aayitund 🙂 pls dont lie in the name of prophet 🙏 rasool (s) cheyyan paranja karyam ennanenkil angana parayanam

    • @alfahadsha4305
      @alfahadsha4305 2 роки тому

      @@zain7907 rasool sahabayude parents ine respect cheythittund ,

    • @farsanavts6333
      @farsanavts6333 Рік тому

      Awesome

  • @truthphilic
    @truthphilic Рік тому +2

    അസ്ഹർ ഉസ്താദിന്റെ റേഞ്ച് തന്നെ മാറ്റിയ പാട്ട്.
    ഇന്നും എന്നും കേൾക്കുന്നു
    ❤️🔥

  • @user-mq9oo7du7h
    @user-mq9oo7du7h 2 роки тому +11

    മാഷാ അല്ലാഹ് 😍😍എത്ര കേട്ടിട്ടും മതി വരുന്നില്ലല്ലോ 🥰🥰സ്റ്റാറ്റസ് ആക്കി, വീണ്ടും വീണ്ടും കേൾക്കുന്നു, അവിടുന്ന് എപ്പോ വിളിക്കുന്നോ അപ്പൊ പോയേക്കണം, ഒരിക്കലും പിന്നത്തേക്ക് മാറ്റിവെക്കരുത്. എത്ര പോയാലും കൊതി തീരാത്ത ഒരിടം ഉണ്ടെങ്കിൽ അത് നമ്മുടെ മുത്ത്(സ്വല്ലല്ലാഹു അലൈഹി വ സല്ലം ) അന്തിയുറങ്ങുന്ന ആ മണ്ണാണ് "മദീന". 😍😍😍🥰🥰🥰🥰ഇങ്ങനുള്ള മദ്ഹുകൾ എത്ര കേട്ടാലും മതി വരില്ല 🥰🥰🥰🥰🥰😍😍😍😍😍

  • @shaheeraps1335
    @shaheeraps1335 Рік тому +6

    റസൂൽ, ലോകത്തിലെ ഏറ്റവും നല്ല സുഗന്ധമാണ്.. എല്ലാ അർത്ഥത്തിലും... അറിയും തോറും അടുപ്പം കൂടുന്ന .....

    • @azhar_kallur
      @azhar_kallur  Рік тому

      🥰🥰🤲

    • @shajahanmoulavi9131
      @shajahanmoulavi9131 9 місяців тому +1

      ​​@@azhar_kallurഅസ്സലാമു അലൈക്കും വ റഹ്മത്തുള്ള. റ ബ്ബാനി ഉസ്താദ് ഈ പാട്ട് ഒന്ന് രണ്ടാഴ്ച ആയതേയുള്ളൂ കേട്ടിട്ട്. ഇതിന്റെ രീതിയിലുള്ള എ പി ഉസ്താദിനെ കുറിച്ചുള്ള പാട്ട് മാത്രമാണ് കേട്ടിരുന്നത്. ഈ പാട്ട് പാടിയത് താങ്കൾ ആണെന്ന് അറിഞ്ഞിരുന്നെങ്കിൽ കൊച്ചി നൂരിയ്യ മദ്രസയിൽ താങ്കൾ വന്നപ്പോൾ താങ്കളെക്കൊണ്ട് ഒന്നൂടെ പാടിച്ചിട്ടേ വിടുമായിരുന്നുള്ളൂ 😢😢😢. താങ്കൾക്ക് സുഖമാണെന്ന് പ്രതീക്ഷിക്കുന്നു. ഷാജഹാൻ മുസ്‌ലിയാർ. കൊച്ചി അൽ മദ്രസത്തുന്നൂരിയ്യ മട്ടാഞ്ചേരി.

  • @youtubethugs8200
    @youtubethugs8200 2 роки тому +21

    എനിക്ക് ഏറ്റവും ഇഷ്ട്ട പെട്ട ഒരു സോങ് ആണ് മാഷാ അള്ളാ ❤❤

  • @ahammedkhanim4170
    @ahammedkhanim4170 Рік тому +15

    റബ്ബ് എന്നെയും ഉമ്മിയെയും നിങ്ങളെയും ആ മദീനയിൽ എത്തിക്കട്ടെ 😭

  • @pachusageer7420
    @pachusageer7420 2 роки тому +10

    ആദ്യത്തെ വരികൾ കേൾക്കുമ്പോ തന്നെ ശരീരം കോരിത്തരിക്കുന്നു..
    നാളു മെണ്ണി കാത്തിരിക്കുന്നു തങ്ങളെ.. അങ്ങയെ ഒന്ന് കാണാൻ ❤️

  • @rafimohammed828
    @rafimohammed828 2 роки тому +50

    Mkc status kandu.ee ganam adhimanoharam.masha allah

  • @muzammil2235
    @muzammil2235 2 роки тому +14

    നോളജ്‌ സിറ്റി സ്റ്റാറ്റസ് കണ്ട് വന്നതാ 💕
    Congratulations from the bottom of my heart to those who sang the heart touching song😍🌟

    • @azhar_kallur
      @azhar_kallur  2 роки тому

      Mashkoor habeebi ❤️❤️❤️

  • @ibanathusunnamedia4907
    @ibanathusunnamedia4907 2 роки тому +35

    എന്തെരു ആനന്ദമാ.... അറിയാതെ മദീന തലോടും പോലെ ❤... മുത്തു നബിയുടെ സാനിത്യം ഉള്ളത് പോലെ..

  • @noushadibrahim1985
    @noushadibrahim1985 2 роки тому +43

    ഒരുപാട് നാളുകൾക്ക് ശേഷം ഞാൻ ഈ പാട്ട് കേട്ടു....എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല ഈ ഗാനം ഹൃദയത്തിൽ നിന്നാണ് വരുന്നത്. മാഷാ അല്ലാഹ്

  • @afsalthenjery
    @afsalthenjery 2 роки тому +9

    പാട്ടിന്റെ ചെറിയൊരു ഭാഗം യാത്രയിൽ എവിടെയോ കേട്ടിട്ട്, അത് തിരഞ്ഞു കണ്ടു പിടിച്ചു ഇപ്പോളും ഇടയ്ക്കിടെ കേട്ടു കൊണ്ടേ ഇരിക്കുന്ന അനേകരിൽ ഒരുവൻ...മനസ്സിലേക്ക് ആഴ്ന്ന് ഇറങ്ങുന്ന സമാധാനത്തിന്റെ സംഗീതം.. കേട്ടു കൊണ്ടേയിരിക്കാൻ തോന്നുന്ന മാജിക്‌...

    • @azhar_kallur
      @azhar_kallur  2 роки тому

      Mashkoor habeebi 😍 thanks your valuable feedback 😘😘

  • @fizabasheer3477
    @fizabasheer3477 2 роки тому +27

    കേട്ടിട്ട് മതി വരുന്നില്ല...😭 അള്ളാഹു സ്വീകരിക്കട്ടെ...
    യഥാർത്ഥ മൂഹിബ്ബീങ്ങളിൽ പെടുത്തട്ടെ.... ആാാമീൻ

  • @mhdishaqvp3879
    @mhdishaqvp3879 2 роки тому +4

    എൻ്റെ ജീവിതത്തിൽ ഇത്രയും നല്ലൊരു മദ്ഹ് ഗാനം ഞാൻ കേട്ടിട്ടില്ല..... നാള്മെണ്ണി കാത്തിരുന്നു യാ റസൂൽ😭💕💓💓💓💓💕🥀🥀😍😍😍

  • @mehaboobannigeri805
    @mehaboobannigeri805 Рік тому +11

    Im from karnataka I love malyalam ❤️😍🤲🏻💚

  • @abuhabeebkp3926
    @abuhabeebkp3926 Рік тому +10

    ഹൃദയ രക്തം കൊണ്ട് എഴുതിയതാണോ... ഈ വരികൾ..❤ﷺ

    • @azhar_kallur
      @azhar_kallur  Рік тому +1

      Allh.. 🤲🤲😔

    • @ashrafalfalili6021
      @ashrafalfalili6021 Рік тому +2

      കരഞ്ഞ് പോയി മുത്തേ മുത്ത്നബിയെ ഓർത്ത്

    • @GADGETMANIA619
      @GADGETMANIA619 11 місяців тому +3

      Yaa allah😰endhoru vari aanu rabbe

  • @FaijazOfficial-yn3cq
    @FaijazOfficial-yn3cq Рік тому +4

    Rasoolullane varnikkunna varikal masha allah adi poli song mansil kollunna varikal 💖💖💖💖🖒🖒🖒🖒🖒

  • @shajips8576
    @shajips8576 Рік тому +21

    നിങ്ങൾ മുത്താണ് 🥰🥰വോയ്‌സ് 👍👍ആളാഹുവിന്റ കാവൽ എന്നും ഉണ്ടാവട്ടെ 🤲🤲

  • @muhammadjasimmalikk.p7374
    @muhammadjasimmalikk.p7374 2 роки тому +14

    "നാളുമെണ്ണി കാത്തിരുന്നു യാ റസൂൽ...
    രാത്രിമുല്ലകൾ ആശാതീർക്കും യാ ഹുസൂർ..."
    ഒരുപാട് ഹൃദ്യമായ വരികൾ...
    ഹബീബിനെ ഓർത്തു ആശ തീർക്കുന്ന സുഗന്ധപൂരിതമാം രാത്രിമുല്ലകളിൽ നമ്മളെയും പെടുത്തട്ടെ.... ആമീൻ 💞

    • @azhar_kallur
      @azhar_kallur  2 роки тому +2

      ആമീൻ യാ റബ്ബ് 🤲🤲

    • @nizarkp1
      @nizarkp1 2 роки тому

      امين يا رب العالمين

  • @safoorasali837
    @safoorasali837 Рік тому +7

    ഈ മദ്ഹ് കേട്ട് രാത്രി ഉറങ്ങുമ്പോഴുള്ള ഫീൽ ❤❤❤
    എന്റെ ഹബീബെ...

  • @kuttiesvlog2576
    @kuttiesvlog2576 2 роки тому +40

    Masha allah❤️.. ഒരു രക്ഷയും ഇല്ല...വരികൾ❤️ കണ്ണ് അറിയാതെ നിറഞ്ഞു പോകുന്നു...🥺🥺

  • @jameeljami8625
    @jameeljami8625 Рік тому +7

    യാ അല്ലാഹ് 🥺🥺😞എന്റെ മുത്തിന്റെ കാലത്തു മദീനയിലെ ഒരു പുല്നാമ്പാവാൻ പോലും ഭാഗ്യം തന്നിലല്ലോ 🤲🤲😢😢ഈ പാപികൾക്ക്

  • @salusalman5111
    @salusalman5111 2 роки тому +11

    യാ അല്ലാഹ് ഹബീബിന്റെ മദ്ഹ്പാട്ടിന് ന്തൊരു കുളിരാളാണ് 😍😍

  • @mansooralamkode9565
    @mansooralamkode9565 Рік тому +7

    അൽഫ് മബ്‌റൂഖ്‌... 👍.. മാഷാ അള്ളാഹ്. 🤲..... നമ്മുടെ ഹബീബിനോടുള്ള ഇഷ്ട്ടം നിങ്ങൾ പാടികൊണ്ടേ ഇരിക്കുക... "ഹൃദയത്തിൽ ഹബീബ് ഉണ്ടെങ്കിൽ... നമ്മുടെ മൊഴികളൊക്കെയും കവിതയാകും "
    "ഹൃദയത്തിൽ ഖുർആൻ ഷെരീഫ് ഉണ്ടെങ്കിൽ നമ്മുടെ പ്രവർത്തനമൊരിക്കലും നാടകീയമാവുകയുമില്ല "

  • @jamsheenakm9163
    @jamsheenakm9163 Рік тому +1

    ഈ song orupad ishttan.hubbu rasool❤️

  • @user-cx9xp5jd2l
    @user-cx9xp5jd2l 2 роки тому +107

    Masha allah തുടക്കം തന്നെ കിടുക്കി ❤❤❤

  • @muhammadjasim7544
    @muhammadjasim7544 2 роки тому +4

    ഞാനെന്തെ വൈകിയേ...യാറസൂൽ...❤️

  • @Abusahal79
    @Abusahal79 Рік тому +2

    الصلاة والسلام عليك يا رسول الله....

  • @shamimshamim5224
    @shamimshamim5224 6 годин тому

    MAA shaa Allah 👌

  • @musthafamanakkodan3433
    @musthafamanakkodan3433 2 роки тому +41

    പൂർണ്ണ ചന്ദ്രനാൽ ശോഭിക്കുന്ന വർണ്ണനങ്ങൾക്കതീതമായ അങ്ങയുടെ പൂവദനം കാണാൻ ഒരു പാപി നാളുമെണ്ണി കാത്തിരിക്കുന്നു യാ റസൂൽ ....
    تقبل الله منكم ، ونرجوا منكم الأعمال مثل هذا أيضا ...
    وفقكم الله .......

  • @nafseeranafsi-701
    @nafseeranafsi-701 Рік тому +6

    ഇദ് ആത്മാർത്ഥമായി കേൾക്കുകയും അതിൽ ലയിച്ചവർക്കും അല്ലഹു അവിടെ എത്തിപ്പെടാൻ തൗഫീഖ് nalkatte ആമീൻ ❤❤❤

  • @pangatrafi1567
    @pangatrafi1567 2 роки тому +1

    Maashaallah headset vechu kealkkumbo vallatha oru feeling 👍👍👍👍

  • @thahsinashajahan5673
    @thahsinashajahan5673 2 роки тому +2

    Ithokke aanu paattu ithrem nalla paattu rasoolinte njan ithuvarey kettattilla.🥰

    • @azhar_kallur
      @azhar_kallur  2 роки тому

      Mashkoor habeebi ❤️❤️❤️

  • @siyamsidhiq9701
    @siyamsidhiq9701 2 роки тому +16

    സ്വരം...❤ഈണം....❤ഹൃദയം കൊണ്ട് കേട്ടു കഴിയുമ്പോളേക്കും കണ്ണ് നിറഞ്ഞിരിക്കും.. ഉറപ്പ് ❤ 🔥🔥🔥🔥🔥

  • @nisamanangadi8683
    @nisamanangadi8683 Рік тому +7

    മാഷാ അല്ലാഹ് ഇനിയും ഒരുപാട് നബി തിരുമേനി (സ) പേരിൽ നല്ല മദ്ഹ് പാട്ടുകൾ പാടാൻ അല്ലാഹു തൗഫിഖ് ചെയ്യട്ടെ ആമീൻ

  • @thahirkodakkadan2294
    @thahirkodakkadan2294 Рік тому +2

    Mashaallah what a voice ❤❤muthinte aduttu povan orupadu tavana bagyam kitti ee ullavannu rasooleeeee ❤️habeebeee parayan vaakugal ella kaneer kondallate 😢

  • @anwarvalappil3047
    @anwarvalappil3047 2 роки тому +2

    വല്ലാത്തൊരു അനുഭൂതി
    അസ്വലാത്തു വ സ്സലാമു അലൈക്ക യാ റസൂൽ

  • @MUHAMMADYOUNUS250
    @MUHAMMADYOUNUS250 2 роки тому +11

    വരികൾ മനോഹരം എന്താ ഫീൽ... മാഷാഅല്ലാഹ്‌... അണിയറയിൽ പ്രവർത്തിച്ചവർക്ക് ഇനിയും ധാരാളം മദ്ഹിലൂടെ മദീനയിലെത്താൻ തുണക്കട്ടെ ആമീൻ... 🤲🏻

  • @jamsheedjamshee2153
    @jamsheedjamshee2153 2 роки тому +7

    കാണുമോ ഈ കണ്ണിനാൽ എന്റെ ഹബീബിനെ.... അടങ്ങാത്ത ആശയാണ്

  • @Diyanvlog
    @Diyanvlog Рік тому +2

    Cjan ഇത്രേ ഏറെ ആസ്വദിച്ച പാട്ട് വേറെ ഉണ്ടാകില്ല masha allah....

  • @shafikh9889
    @shafikh9889 2 роки тому +10

    എത്ര കേട്ടാലും മതി വരുന്നില്ല കേൾക്കുമ്പോ മനസിലെ സുഖം എത്ര വലുതാണന്നോ 🥰🥰🥰👍🏻👍🏻👍🏻
    യാ റസൂൽ യാ റസൂൽ........

  • @vellamchirarowdys1329
    @vellamchirarowdys1329 2 роки тому +10

    Mashaallah എഴുതിയ ആളുടെ മനംഎത്ര മനോഹരം ❣️

  • @AA-rs5fp
    @AA-rs5fp Рік тому +12

    Just think we're going to jannah and our rasoolallah and beloved siddhiq(ra), umar(ra), bilal(ra), and other swahabas sitting there and welcome us by hugging us
    Ya Allah led us in the right way🥺

  • @hussainthangalirumbuzhi7758
    @hussainthangalirumbuzhi7758 Рік тому +4

    എന്റെ മുത്ത്നബിയെ കുറിച്ച് എത്ര സുന്ദരമായാണ് പാടിയത് اللهബറകത്ത് ചെയ്യട്ടെ

  • @umerkaerippol
    @umerkaerippol Рік тому +2

    Minnidunna Jannamile Majithanu Sayyidi ❤❤❤❤ Muth Nabiye Angekkoraayiram Salam

  • @fousicp3995
    @fousicp3995 2 роки тому +1

    Ee madhuhu iniyum uyarangalil ethum. Mashallah 😓😭

  • @naseemanasi6946
    @naseemanasi6946 Рік тому +8

    യാ അല്ലാഹ്... എത്ര മനോഹരമായ പാട്ട്.... ഈ പാട്ട് പാടിയവർക്ക് എല്ലാ അനുഗ്രഹവും നൽകണേ റബ്ബേ.... അവരെ ethrayoo ഉയരങ്ങളിൽ എത്തിക്കണേ.... Aameen..🤲🤲❤❤❤❤

  • @MrMyGarden
    @MrMyGarden 2 роки тому +4

    ഈ പാട്ടിന്റെ സ്റ്റാറ്റസ് കണ്ടാണ് വന്നത്...ഇനിയും ഇതുപോലെയുള്ള... നല്ല സോങ്ങുകൾ പാടാൻ... കഴിയട്ടെ 🤲🏻🤲🏻🤲🏻

    • @azhar_kallur
      @azhar_kallur  2 роки тому

      ഇന്ഷാ അല്ലാഹ് ഇന്ന് 7 മണിക്ക് ഒരു മദ്ഹ് ഇറങ്ങുന്നു ❤️❤️

  • @TouchMe-Tech
    @TouchMe-Tech 2 роки тому +1

    Ethra prabashyavum kelkkaam karanam muth muhammedinodulla pranayam😍❤️

  • @sahalafakrudheen6235
    @sahalafakrudheen6235 2 роки тому +2

    Seriously....ethra kettitum mathiyakunnalla😍

  • @safisaid270
    @safisaid270 Рік тому +3

    മാ ഷാ അല്ലാഹ് 💓💓 ന്റെ മുത്ത് റസൂലിന്റെ മദ്ഹ് കേൾക്കാൻ ന്ത് രസാണ് 🥰💓🤲

  • @waleedgayash2327
    @waleedgayash2327 2 роки тому +6

    مشاء الله
    اللهم صل وسلم وبارك على سيدنا محمد وعلى آله وصحبه أجمعين

  • @hakiumi8170
    @hakiumi8170 Рік тому +2

    അൽഹംദുലില്ലാഹ് ഇന്നലെ മദീനയിൽ പോയി ❤❤

  • @nasnaharis1075
    @nasnaharis1075 Рік тому +1

    Mashallah ethra nalla varikal😍😍🤲

  • @fidhahadhi1282
    @fidhahadhi1282 2 роки тому +7

    ഒന്നും പറയാനില്ല...കണ്ണുകൾ അറിയാതെ നിറഞ്ഞു പോവുന്ന വരികൾ.. 😊