Chor Fikr Duniya Ki | ചെല്ലാം മദീനത്ത് | New Kalam 2023 | Azharudheen Rabbani Kallur

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 2,6 тис.

  • @RASHID_CALICUT.
    @RASHID_CALICUT. Рік тому +1775

    എന്റെ പ്രിയപ്പെട്ട കൂട്ടുകാരൻ 'അസ്ഹർ കല്ലൂർ' പരിശുദ്ധ മദീനയിൽ ഹബീബായ റസൂലിന്റെ റൗളാ ശരീഫിന്റെ ചാരെ നിന്ന് എന്നെ വിളിച്ചുപറഞ്ഞു.
    "" അള്ളാഹുവിന്റെ അനുഗ്രഹം കൊണ്ട് എനിക്ക് മദീനയിൽ വരാനും ഈ മണ്ണിന്റെ സുഗന്ധം അനുഭവിക്കാനും ഭാഗ്യം ലഭിച്ചു.
    പക്ഷേ...
    ഈ മണ്ണിൽ നിന്ന് തിരിച്ചു വരാൻ തോന്നുന്നില്ല.!
    ഇന്ഷാ അല്ലാഹ്...
    നാട്ടിൽ എത്തിയെ ഉടനെ എനിക്ക് ലഭിച്ച മഹാ തൗഫീഖിനെ കുറിച്ചും,
    ഈ മണ്ണിനെ കുറിച്ചും ഉള്ളറിഞ്ഞു പാടാൻ എനിക്ക് അല്പം വരികൾ വേണം.. """
    .
    .
    .
    ഒരിക്കൽ എനിക്കും.
    മുത്ത് റസൂലിന്റെ ചാരെ ചെല്ലാൻ ഉള്ളെ പൂതി കൊണ്ട് എഴുതിചേർത്ത വരികളാണിത്.
    കണ്ണീരോടെ എഴുതിയതും
    ഖൽബറിഞ്ഞു പാടിയതും
    നാഥൻ ഖബൂലാക്കട്ടെ.. 🤲🏻
    ആയുസ്സിൽ ഒരിക്കലെങ്കിലും ആ മദീനയിൽ നമ്മെ എത്തിക്കട്ടെ...🤲🏻
    അമീൻ യാ റബ്ബൽ ആലമീൻ... 🤲🏻🥹
    'ചെല്ലാം... മദീനത്ത്..
    സുഗന്ധത്തിൻ ചാരത്ത്.... ""
    .
    .
    🤍
    ദുആ വസിയ്യത്തോടെ..🤲🏻
    ✍️ റാഷിദ്‌ കാലിക്കറ്റ്‌.

    • @faris_kmd
      @faris_kmd Рік тому +17

      Maashaa allaah😍🥰

    • @fidhahashim2126
      @fidhahashim2126 Рік тому +6

      🤲🏻🖤

    • @jasimdaeedarimi6995
      @jasimdaeedarimi6995 Рік тому +7

      🥰🥰🥰

    • @nooreyamanmedia5527
      @nooreyamanmedia5527 Рік тому +86

      എന്റെ റാഷി ഇതെന്തൊരു എഴുത്താണ്, ആ കയ്യൊന്ന് മുത്തണം
      ഇഷ്ട്ടം മുത്തേ 😘
      ✍️ഫാരിസ് മംനൂൻ ലക്ഷദ്വീപ്

    • @MadhMedia_
      @MadhMedia_ Рік тому +11

      ❤🤲

  • @shefeekollam
    @shefeekollam Рік тому +1009

    ന്യൂജനറേഷൻ പോലും ആവർത്തിച്ചു കേൾക്കുന്ന ലെവലിലേക്ക് നബി മദ്ഹ് ഗാനങ്ങൾ എത്തിച്ച ഉസ്താദിന് അഭിനന്ദനങ്ങൾ.. 🌹

  • @Noushad_baqavi_official
    @Noushad_baqavi_official Рік тому +391

    റബ്ബേ...
    നെഞ്ചിലൊരുനീറ്റൽ.
    കണ്ണിൽകടൽ..
    ഖൽബിൽപിടയൽ
    ഈ ...മദ്ഹിൻ്റെ സേവകരെ
    ആ സുഗന്ധത്തിൽ നിറയ്ക്കട്ടെ
    ഇവിടെയും... അവിടെയും...
    ആമീൻ

    • @RASHID_CALICUT.
      @RASHID_CALICUT. Рік тому +25

      അല്ലാഹ് 🥹🥹🥹🥹🥹🥹
      ആമീൻ.... അമീൻ.... ആമീൻ.... യാ റബ്ബൽ ആലമീൻ... 🥹🤲🏻🤲🏻🤲🏻🤲🏻
      ..........
      വിരൽ തുമ്പിൽ വരികൾ ചേർത്ത് തന്ന റബ്ബേ......
      നിനക്ക് സർവ്വസ്തുതികളും...
      അൽഹംദുലില്ലാഹ്... 🥹🤲🏻🤲🏻i

    • @azhar_kallur
      @azhar_kallur  Рік тому +20

      ആമീൻ യാ റബ്ബ് 🤲

    • @nooremoulamedia3244
      @nooremoulamedia3244 Рік тому +2

      آمين يا رب العالمين 🤲

    • @ahlusunnahvision
      @ahlusunnahvision Рік тому +2

      ആമീൻ

    • @mr_media
      @mr_media Рік тому +2

      ആമീൻ

  • @afeefvadikkal3613
    @afeefvadikkal3613 2 дні тому +1

    എനിക്ക് ഇത് കേട്ടിട്ട് കരഞ്ഞ് കരഞ്ഞ് കണ്ണ് വേദനായി🥹😭🥹

  • @HudaSana
    @HudaSana Рік тому +41

    ഞാൻ 10 years old girl ആണ് ഞാൻ എന്നും ഈ ഉസ്താദിന്റെ madh കേൾക്കും ആദ്യമായിട്ട് Hara gumbad & thushahe aan കേട്ടത് പിന്നെ ഇവരുടെ songin addict ആയി അള്ളാഹു ഉസ്താദിന്റെ ശബ്ദം നിലനിർത്തട്ടെ ദുആയിൽ ഉൾപെടുത്തണേ
    എല്ലാവർക്കും മദീനയിൽ ചെല്ലാനും . ആ സുഗന്ധം അനുഭവിക്കാനും അള്ളാഹു ഭാഗ്യം നൽകട്ടെ
    Ameen ya rabbal alameen 🤲

  • @sabirsabisabirsabi4201
    @sabirsabisabirsabi4201 Рік тому +7

    Mashallah nigale song ethre ketal madhiyavilla

  • @salahudheenkk6820
    @salahudheenkk6820 Рік тому +141

    മറക്കാം ദുനിയാവ്... നിറക്കാം ഹസനാത്ത്... ഈ രണ്ടു വരി മതി ജീവിതം നന്നാവാൻ...

    • @nouzithalangara8310
      @nouzithalangara8310 Рік тому +3

      Let’s forget the world…let’s fill it with hasanat…These two lines are enough to make life better

    • @azhar_kallur
      @azhar_kallur  Рік тому +4

      🥰🤲

    • @shameerparasseri5559
      @shameerparasseri5559 Рік тому +5

      സത്യം മാഷാഅല്ലാഹ്‌ വല്ലാത്ത വരികൾ നമുക്ക് വേറെ ഒരു ലോകം ആണ് ഈ പാട് കോൾക്കുമ്പോൾ എന്നോട് മക്കൾ ചോദിക്കും ഇത്ര ഇഷ്ടം ആണോ പറയാൻ അറിയില്ല എന്താ ഇഷ്ടം എന്ന് അള്ളഹു നില നിർത്തി തരട്ടെ എല്ലാവർക്കും ഇഷ്ടം 🤲🏻🤲🏻🤲🏻🤲🏻

    • @snowballfuns8384
      @snowballfuns8384 Рік тому

      ​@@shameerparasseri5559me too❤

  • @BeeFathima-gw6pg
    @BeeFathima-gw6pg 10 місяців тому +13

    എന്റെ അനിയൻ ജനിച്ചപ്പോൾ മുതൽ മജ്ലിസ്നൂർ കെട്ടാണ് ഉറങ്ങുന്നത്. പിന്നെ ഈ പാട്ട് ഇറങ്ങിയ ശേഷം അവൻ ഈ പാട്ടാണ് ഇഷ്ടം😍🥰🌹. AZHAR കല്ലൂർ പാട്ടു നല്ല കേക്കാൻ nalla മനോഹരമാണ്. മാഷാഅല്ലാഹ്‌ 🌹

  • @irfanpk1609
    @irfanpk1609 20 днів тому +1

    Paatt theernn pokalle enn aashich pokum. Athra nalla varikal. Allah njangalk rasoolinodoppam swargathil ullasikkan nee thaufeeq tharane

  • @MusafirOfDunya1
    @MusafirOfDunya1 Рік тому +107

    പ്രിയൻ അസ്ഹർ എന്നും ഏറെ വിസ്മയമാണ്... 😍
    ഏറെ ഇഷ്ടമാണ് അവനെയും അവൻ ആലബിക്കുന്ന വരികളെയും...

  • @thwaiba313
    @thwaiba313 Рік тому +82

    വെള്ളിയാഴ്ച ഇൻ ശാ അല്ലാഹ് മദീനത്ത് പോവുകയാണ് ... അപ്പോഴാണ് അസ്ഹർ ഉസ്താദിന്റെ ഈ ഗാനം ... എന്തോ ഒരു വല്ലാത്ത അനുഭൂതി ... ആ സുഗന്ധത്തിനായി കാത്തിരിക്കുന്നു...
    തങ്ങളെ നോട്ടത്തിന് വേണ്ടി ദുആ ചെയ്യണേ അഹ്ബാബുകളെ ...
    നന്ദി അസ്ഹർ ഉസ്താദ് ...

    • @RASHID_CALICUT.
      @RASHID_CALICUT. Рік тому +7

      ദുആയിൽ ഉൾപെടുത്തണേ... 🥹

    • @thwaiba313
      @thwaiba313 Рік тому

      @@RASHID_CALICUT. In Sha Allah.... Theerchayayum

    • @azhar_kallur
      @azhar_kallur  Рік тому +4

      Jazakallah insha allah ദുആയിൽ മറക്കല്ലേ 💕

    • @mizlashahul8737
      @mizlashahul8737 Рік тому

      Duayil oru idam

    • @thwaiba313
      @thwaiba313 Рік тому +1

      @@mizlashahul8737 in Sha Allah

  • @hadhihadhi2658
    @hadhihadhi2658 Рік тому +75

    മദീന കാണാത്ത എനിക്ക് ഇത്‌ കേട്ട് എത്താനുള്ള കൊതി കൂടുന്നു 😢😢😢😢😢😢😢😢

    • @azhar_kallur
      @azhar_kallur  Рік тому +1

      🤲🥹

    • @ashifali-t3p
      @ashifali-t3p 4 місяці тому +1

      Povanam... Insha allah

    • @aju6114
      @aju6114 4 місяці тому

      എനിക്കും 🤲🤲

    • @AnwarHussain-pj4kt
      @AnwarHussain-pj4kt 4 місяці тому

      എന്നും...ദുആ ചെയ്യുക..."

  • @afsalrahman7091
    @afsalrahman7091 Рік тому +27

    അവിടെ പോവാൻ പറ്റിയില്ലെഗിലും ഇത് കേൾക്കുമ്പോ മനസ്സ് കൊണ്ട് ഒരു യാത്ര ഉണ്ട് മദീനയിലേക്ക് ❤

  • @irshadkunjani9797
    @irshadkunjani9797 27 днів тому +2

    റബ്ബേ എന്റെ ഹൃദയം പൊട്ടുകയാണ്😢😢😢😢😢😢

  • @mahboobeziyara9750
    @mahboobeziyara9750 Рік тому +115

    തൂ ഷാഹെ ഖൂബാൻ, കമാൽ ആയ, ഹരാ ഗുമ്പദ്, ഖത്ത്മേ റസൂൽ കൂട്ടത്തിൽ ഇതും കൂടെ ആകുമ്പോൾ അടിപൊളി,,,, ഒരു മടുപ്പും ഇല്ലാതെ എപ്പോഴും കേട്ടുകൊണ്ടിരിക്കാൻ പറ്റുന്ന ഇത്തരം പാട്ടുകൾ ഉണ്ടാകുന്നതിന് റബ്ബ് വലിയ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ

    • @binth_zakariya6909
      @binth_zakariya6909 Рік тому +2

      💯♥️🤍

    • @TheDaddykool
      @TheDaddykool Рік тому +1

      🎉🎉

    • @azhar_kallur
      @azhar_kallur  Рік тому +3

      Aameen ya rabb🤲🥰

    • @shameerparasseri5559
      @shameerparasseri5559 Рік тому

      ആമീൻ ആമീൻ യാറബ്ബൽ ആലമീൻ അള്ളഹു ഇത് കോൾക്കുമ്പോൾ മദിനയിൽ എത്താൻ വല്ലാത്ത ആഗ്രഹം അള്ളഹു നമുക്ക് എല്ലാവർക്കും കുറെ തവണ പോകാൻ വിധി നൽകട്ടെ അവിടെ അവസാനം അവസാനം അവനും അള്ളഹു വിധി നൽകട്ടെ ആമീൻ 🤲🏻🤲🏻🤲🏻

    • @sulaikhasulaikha7191
      @sulaikhasulaikha7191 Рік тому

      ആമീൻ യാറബ്ബൽ ആലമീൻ

  • @manzoor363
    @manzoor363 Рік тому +74

    ഈ ഉസ്താദ് ഏത് പാട്ട് പാടിയാലും കേൾക്കാൻ നല്ല രസമാണ്. Masha allah👌👌👌

  • @shanzaannath9144
    @shanzaannath9144 Рік тому +57

    ചെല്ലാം മദീനത്ത് സുഗന്ധതിന് ചാരത്ത് മരിക്കുന്ന മുമ്പേ ഞങ്ങൾക്ക് എല്ലാവർക്കും മദീനത്ത് എത്താൻ വിധി തരണേ അല്ലാഹ്

  • @unaishameed1859
    @unaishameed1859 Рік тому +4

    Masha Allah , Thabarak Allah . സ്വല്ലല്ലാഹു അലാ മുഹമ്മദ് . സ്വല്ലല്ലാഹു അലൈഹി വസല്ലം

    • @azhar_kallur
      @azhar_kallur  Рік тому +1

      Jazakkallh🤲🥰

    • @unaishameed1859
      @unaishameed1859 Рік тому

      @@azhar_kallurഹയ്യാകല്ലാഹ് . ഒരു പാട് തവണ കേട്ടു.

  • @slaveofgod2209
    @slaveofgod2209 Рік тому +102

    നിങ്ങൾ പാടുന്ന എന്റെ ഹബീബിനെ🥰 പറ്റിയുള്ള മദ്ഹുകളിൽ പലതും കരഞ്ഞു കൊണ്ടല്ലാതെ കേൾക്കാൻ കഴിയില്ല 😭..
    എത്ര മനോഹരമായിട്ടാണ് എന്റെ ഹബീബിനെ വർണ്ണിക്കുന്നത്..
    അത് പോലെ ഈ പാട്ടിന്റെ താഴെ കമന്റ്‌ ഇടുന്ന ഓരോ ആഷിഖിങ്ങളുടെ comments വായിക്കുമ്പോഴും മനസ്സ് നിറഞ്ഞു പോവാണ് 😭

    • @azhar_kallur
      @azhar_kallur  Рік тому +2

      🥰🥰🤲jazakallah

    • @HudaSana
      @HudaSana Рік тому

      Sathyam aan ❤

    • @slaveofgod2209
      @slaveofgod2209 Рік тому

      @@azhar_kallur امين يارب العالمين🤲🥰

    • @SoudasoudaNaju
      @SoudasoudaNaju 4 місяці тому

      , ടെൻഷൻ മാറാനുള്ള ഉത്തമ മരുന്നാണ് റസൂലുള്ളാൻ്റെ മേലിലുള്ള സ്വലാത്തും. മദ്ഹ് കേൾക്കലും 'ഞാനങ്ങണയാണ് ചെയ്യാറ്

  • @salmanulfarisvazhakkad9890
    @salmanulfarisvazhakkad9890 Рік тому +60

    വീണ്ടും വീണ്ടും ആവർത്തിച്ചു കേട്ട വരികൾ ❤️❤️❤️❤️

  • @sayyidathjumana8918
    @sayyidathjumana8918 Рік тому +15

    നബിയെ അങ്ങയുടെ മദ്ഹിന് ഇത്ര മൊഞ്ചണെകിൽ അങ്ങയ്ക്ക്‌ എത്ര മൊഞ്ചാണ് യാ റസൂലെ 💞. ഈ പാപി എന്നാണ് റസൂലെ അങ്ങയുടെ അരികിൽ എത്തുന്നത് 🤲🏻😢

  • @ahmadalthaf3472
    @ahmadalthaf3472 Рік тому +76

    ഇതിന്റെ ആദ്യ ഭാഗം Status ആയി ഇറങ്ങിയപ്പോൾ മുതൽ കാത്തിരുന്നതാണ്...
    സാധുവായ ഞാൻ ഇപ്പോൾ മദീനത്താണ് ഉള്ളത്…❤الحمد لله
    ഖുബ്ബത്തുൽ ഖള്റാഇന്റെ ചോടെയിരുന്ന് ആ ചാരത്തേക്ക് നോക്കി headset വെച്ച് കേൾക്കുമ്പോൾ വല്ലാത്ത അനുഭൂതി....😪❤️❤️❤️
    വരികളെഴുതിയ റാശിദ്,കാലിക്കറ്റ്&പ്രിയ സുഹൃത്ത് അസ്ഹറു...
    2 പേർക്കും ഈ കൂട്ടുകെട്ടിൽ ഒരുപാട് വിസ്മയങ്ങൾ തീർക്കാൻ നാഥൻ തൗഫീഖ് നൽകട്ടെ!(ആമീൻ)🌹🌹🌹

    • @faizalmohamed1275
      @faizalmohamed1275 Рік тому +6

      ഞാനും മദീനത്ത്ന്ന് ഇപ്പൊ ഇത് കേൾക്കുന്നു 🤍

    • @sayeedkpskp969
      @sayeedkpskp969 Рік тому +4

      അങ്ങോട്ട് എത്താൻ ദുആര്ക്കി ട്ടോ 😢💔💔

    • @sahlahafiz
      @sahlahafiz Рік тому +1

      അവിടെ എത്താൻ ദുആ ചെയ്യണേ

    • @sajadsaju1527
      @sajadsaju1527 Рік тому +1

      Ninghak okke vendi dua cheyyii ttoo😊💗

    • @zaibaaachusuru2776
      @zaibaaachusuru2776 Рік тому +2

      പ്രതേകം ദുആ ചെയ്യണേ.... അവിടെ ഒന്ന് എത്താൻ

  • @Nithusilu
    @Nithusilu 2 місяці тому +3

    അൽഹംദുലില്ലാഹ് ഞാനും ആ സുകന്ദം മണത്തറിഞ്ഞു ഇനിയും തൗഫീഖ് നൽകണേ എല്ലാവർക്കും റബ്ബേ എപ്പഴും ഹബീനെയാ ഓർമ വരുന്നേ...... പാവം എത്ര ത്യാഗം സഹിച്ചു ഈ ഉമ്മത്തീ ങ്ങൾക് വേണ്ടി.........

  • @safasulaikha4028
    @safasulaikha4028 23 дні тому +1

    ماشاللہ تبارک اللہ 🤲🏼🤲🏼🤲🏼
    صل اللہ الیہ وسلم 🕋🕋🕋
    അനുരാഗ മഹാമധുരം
    മെഹബൂബ് വരുന്നേരം
    വരവേറ്റൊരു താഴ്വാരം

  • @NooreMadeena
    @NooreMadeena Рік тому +44

    ഹബീബ് അസ്ഹർ കല്ലൂർ....mashaallah ❤️‍🩹 റാഷിദ് കാലിക്കറ്റിൻ്റെ വരികൾ...അവിസ്മരണീയം... മദീനയിൽ പോകാൻ ഞങ്ങൾക്കും വിധി ഏകണെ അല്ലാഹ്...🤲😢

  • @mdsr1679
    @mdsr1679 Рік тому +67

    ' അന്ന് ഏകനായ് ഞാൻ മദീനയുടെ ചാരെയെത്തും '
    الصّلاة والسّلام علیك یا رسول اللّٰه ﷺ

  • @foxgun3d
    @foxgun3d Рік тому +177

    No music only vocal ... Just wow 🔥

  • @gamingmallurocky6759
    @gamingmallurocky6759 Рік тому +69

    Alhamdulillahu ❤ 🥹🥹
    മുത്തിന്റെ ചരത്തു എത്തി സലാം പറയാനുള്ള ഭാഗ്യം തരണേ റബ്ബേ 🤲🏻
    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @shereefabeevi7488
    @shereefabeevi7488 Рік тому +28

    എന്റെ ഇക്ക ഈ song ഇറങ്ങിയത് തൊട്ട് സ്ഥിരം കേൾക്കും... Masha allhaa.. കേട്ടോണ്ടിരിക്കാൻ തോന്നുന്ന വാരികൾ...❤️

  • @jiyajamal1524
    @jiyajamal1524 6 місяців тому +9

    ഈ ഉസ്താദിന് ആരോഗ്യവും ദീര്ഗായുസ്സും നൽകണേ അല്ലാഹ് 🤲🏻🤲🏻

  • @muhammedsinanpandikashala9224
    @muhammedsinanpandikashala9224 Рік тому +87

    ആ പുണ്യ ഭൂമി കണ്ട നിങ്ങളൊക്കെ എത്ര ഭാഗ്യവാൻമാരാണ് ❤️
    മുത്തിന്റെ റൗളാ ശരീഫ് കാണാത്തവർക്ക് കാണാനും കണ്ടവർക്ക് ഇനിയും ഒരുപാട് തവണ കാണാനും അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ

    • @azhar_kallur
      @azhar_kallur  Рік тому +1

      Aameen ya rabb🤲🥰

    • @MmMm-zz2ot
      @MmMm-zz2ot Рік тому +1

      Aameen

    • @Akr914
      @Akr914 Рік тому +1

      😥

    • @rahmath4970
      @rahmath4970 Рік тому +3

      ആമീൻ
      ദുനിയാവിൽ അതേ ഉള്ളൂ ആഗ്രഹം

    • @pazhayangadimedia5309
      @pazhayangadimedia5309 Рік тому +1

      ആമീൻ യാ റബ്ബൽ ആലമീൻ

  • @nooreyamanmedia5527
    @nooreyamanmedia5527 Рік тому +18

    എഴുതാൻ അഭിപ്രായം ഒന്നും കിട്ടുന്നില്ല,
    എന്റെ നബിയെ എല്ലാം മറന്ന് എനിക്ക് സ്നേഹിക്കണം
    അനുരാഗ മഹാമധുരം എനിക്കും നുകരേണം
    റാഷിദ്‌ & അസ്ഹർ ഇഷ്ട്ടം പ്രിയരേ 💙
    ✍️സ്നേഹപൂർവ്വം
    ഫാരിസ് മംനൂൻ ലക്ഷദ്വീപ്

  • @aneeraashrafkp8459
    @aneeraashrafkp8459 Рік тому +25

    ഹൃദയത്തിൽ തട്ടി പറയട്ടെ എന്തൊരു ആ നന്തം. ഒരിക്കൽ കൂടി മുത്ത് നബിയുടെ ചാരത് എത്താൻ മനസ്സ് വല്ലാതെ വെമ്പുകയാണ്. അതിനിടയിലാണ് ഈ ഗാനം കേൾക്കാനിടയാത്. എന്നും കേൾക്കും. റബ്ബേ ഒന്ന് അവിടെ എത്തിക്കണേ...... 🤲🏻🤲🏻🤲🏻

  • @Ayi-u3d
    @Ayi-u3d 10 місяців тому

    الحمدلله
    ചോട് ഫിഖ് റേ ദുനിയാക്കേ
    ഇതിൽ പരസ്യം കണ്ടില്ല
    الحمد لله
    അല്ലാഹു ബറക്കത്ത് ചെയ്യട്ടേ 🤲🤲
    امين

  • @FairoseJalal
    @FairoseJalal Місяць тому +1

    എത്ര കണ്ടാലും മതി വരാത്ത മദീന ......... എത്ര കേട്ടാലും മതി വരാത്ത അസ്ഹർ കല്ലൂർ

  • @mubeenaag2993
    @mubeenaag2993 Рік тому +41

    എത്ര വേദനിക്കുന്നുണ്ട് ഇന്ന് ഈ ഖൽബകം യാ സയ്യിദീ(ص)...😥അരികിൽ വന്ന് സലാമുരയാനായ് അധരം വിങ്ങുകയായി...😭😭😭
    صلى الله على محمد
    صلى الله عليه وسلم
    💚🌹🤍

  • @moidutr8884
    @moidutr8884 4 місяці тому +3

    ഇതാണ് ഞാൻ നബിദിനത്തിന പാടുന്നത്❤❤ എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഇതിൻ്റെ ഈണവും കിട്ടി❤❤🎉🎉

  • @swalihasajeed4175
    @swalihasajeed4175 5 місяців тому +7

    കണ്ണടയും മുൻപ് ഓരോ രാത്രികളിലും ആഗ്രഹിക്കുന്ന കൊതിക്കുന്നത് കിനാവിലെങ്കിലും വന്നിരുന്നെങ്കിലെന്ന്.... അവസാനമായി കണ്ണടയും മുൻപ് ഒരുവട്ടം എങ്കിലും 🥺

  • @Nithusilu
    @Nithusilu 5 місяців тому +5

    അൽഹംദുലില്ലാഹ് ഞാനും പുണ്ണ്യ മദീന കൺകുളിർകെ കണ്ടു., കൊതി തീരുന്നില്ല.... റബ്ബ് തൗഫീഖ് നൽകട്ടെ.... മുത്തിന്റെ കൂടേ ജന്നതിൽ ഒരുമിച്ചു കൂട്ടട്ടെ

  • @_Mubashir.
    @_Mubashir. Рік тому +35

    മദീനത്ത് എത്തിയ ഉടനെ മനസ്സിലേക്ക് വന്ന ഒരു പാട്ട്... മാഷാ അല്ലാഹ് This song melted my heart ❤

  • @mubashirpulikkalofficial7977
    @mubashirpulikkalofficial7977 Рік тому +24

    ഹിറ്റുകൾ മാത്രം കൊടുക്കുന്നൊരിടം അസ്ഹർ ഉസ്താദ് ❤️
    റാഷി🍁മനോഹര കവിത
    ഭാവുകങ്ങൾ

  • @alibavakarakunnuofficial7659
    @alibavakarakunnuofficial7659 Рік тому +45

    മാഷാ അല്ലാഹ്..പ്രിയ സ്നേഹ മിത്രങ്ങൾ ഒരുക്കിയത്, ഒരു ഗാനം മാത്രമല്ല.. ഒരുപാട് പേരുടെ അനുഭവങ്ങളും, ഒത്തിരി പേരുടെ സ്വപ്നവുമാണ്. ഈയുള്ളവനും ഒരു പ്രാവശ്യം ആ തിരു സന്നിധിയിൽ എത്താൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്...الحمد لله. ഇനിയും അവിടെത്താൻ ഭാഗ്യം നൽകണേ റബ്ബേ.. 🤲🏻🤲🏻

    • @earth5966
      @earth5966 Рік тому +2

      ദലാഇലുൽ ഖൈറാത്ത് ...പതിവാക്ക: എനിക്കനുഭവം ... ഹജ് വരെ ചെയ്യാൻ

    • @azhar_kallur
      @azhar_kallur  Рік тому +1

      Jazakallah broi😘😘🤲🥰💕

    • @abdhulrasheed9090
      @abdhulrasheed9090 Рік тому

      ​@@earth5966 ചൊല്ലാൻ ഇജാസത് വേണ്ടേ

    • @sumayyanizam8283
      @sumayyanizam8283 Рік тому

      ​@@earth5966 പതിവായി ഇല്ലെങ്കിലും. ഇടക്കു ചൊല്ലാറുണ്ട്. അൽഹംദുലില്ലാഹ്. Shahuban 15 നു ദലായിലുൽ ഖൈറാതു ചൊല്ലവേ കണ്ണുകൾക്ക്‌ താങ്ങാൻ കഴിയാത്ത ഒരു പ്രകാശം കണ്ണുകളെ അമ്പരപ്പിച്ചു. അൽഹംദുലില്ലാഹ് 💕. കാത്തിരിപ്പാണ് 🤲🤲🤲

  • @thetravelrider4086
    @thetravelrider4086 12 днів тому +1

    മുത്ത് ഹബീബ് ❤😢

  • @farook4077
    @farook4077 5 місяців тому

    Povan kore aayi നിക്കണേ, നീ agah എത്തിക്ക് നാഥ❤❤❤❤

  • @Fathima-sl1fj
    @Fathima-sl1fj 9 місяців тому +6

    മാഷാ അല്ലാഹ് ഞാൻ ഫെസ്റ്റായിട്ട യീ പാട്ട് കേള്ക്കുന്നെ യിന്നു സുബ്ഹിക്ക് ആണ് കേട്ടത് അതിനു ശേഷം ഞാൻ എത്ര തവണയാ കേട്ടത് എന്ന് പോലും അറിയില്ല ഞാൻ കിടക്കാൻ സമയത്തും യിത് കെട്ടിട്ടാണ് കിടക്കുന്നെ യിന്നന്റെ റിങ്ടോൺ യിതാണ് 🥰🤲🤲 അത്ര കും ഇഷ്ട പെട്ടു യീ പാട്ടിന്റെ ഷോർട് ആക്കി വിടേണ്ടി എന്നാ റിങ്ടോൺ ഉപകാരപ്പെടും മുസ്തഫ എന്നാ വരി ഭയങ്കര ഇഷ്ട്ടായി അവിടെ നിന്ന് അതിന്റെ ഷോർട്സ് വിടേണ്ടി ഞാൻ കുറെ തപ്പി എനിക്ക് കിട്ടീല ഞാൻ ഇൻസ്റ്റൽ നോക്കി എന്നിട്ടും കിട്ടില്ല 😢😢 നാഥൻ എല്ലാ വർക്കും ആഫിയത്തുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ യിത് പോലെ പാടാനും ഒരു പാട് അവസ്സരം കിട്ടട്ടെ ആമീൻ 🥰🥰🥰

    • @Mehrya-w3c
      @Mehrya-w3c 3 місяці тому

      ആമീൻ 🤲🥰

  • @mr_media
    @mr_media Рік тому +9

    മറക്കാം ദുനിയാവ് 😢
    നിറക്കാം ഹസനാത്ത് 🤲🏻
    Azhar Kallur 😘❤👌🏻
    Rashid Calicut 👌🏻♥️😘
    അല്ലാഹു നമുക്കെല്ലാവർക്കും മദീനയിൽ ഏത്താനും അല്ലാഹു കനിയുകയാണേൽ അവിടെ അന്തിയുറങ്ങാനും തൗഫീഖ് നൽകി അനുഗ്രഹിക്കട്ടേ...ആമീൻ 😢❤🤲🏻

    • @RASHID_CALICUT.
      @RASHID_CALICUT. Рік тому +1

      "മറക്കാം ദുനിയാവ്.. "
      എന്നാണ്. 🙌🏻
      💚

    • @azhar_kallur
      @azhar_kallur  Рік тому +1

      Aameen 🤲🥰

    • @mr_media
      @mr_media Рік тому +1

      @@RASHID_CALICUT. changed type എറർ ❤

  • @rasakhkp3343
    @rasakhkp3343 Рік тому +5

    കേൾക്കും തോറും ഖൽബ് മദീനയിലേക്ക് അടുക്കും 😍

  • @irshadkunjani9797
    @irshadkunjani9797 25 днів тому +2

    റബ്ബേ എത്ര വട്ടം കേട്ടു എന്ന് എനിക്കറില്ല 😢😢

  • @Sayyidabdullatheef32
    @Sayyidabdullatheef32 Рік тому +1

    വർണിക്കാൻ വാക്കുകളില്ല.... ഗംഭീരം...🎉🎉🎉
    Cho (r) fikr എന്ന എഴുത്ത് തിരുത്തുമല്ലോ....

  • @JamsheerKandoth
    @JamsheerKandoth Рік тому +6

    ഹൃദയത്തിൻ സുൽത്താനെ..
    ഇനിയെന്നാണാ വഴിയേ..

  • @musthfakc-tw1by
    @musthfakc-tw1by Рік тому +3

    Thanks ഇനിയും ഇതുപോലോത്തത് പ്രതീക്ഷിക്കുന്നു

  • @muhammadansaf471
    @muhammadansaf471 Рік тому +4

    ماشاء الله…. ﷺ 💚🤍🤲🏻.
    جزاك الله خير

  • @WorkSpace-u4z
    @WorkSpace-u4z 4 місяці тому +1

    Relaxation😢❤❤❤❤❤

  • @Rabshhh__..
    @Rabshhh__.. Рік тому +1

    اَللَّهُمَّ صَلِّ عَلَى سَيِّدِ ناَ مُحَمَّدِ ن الْفَاتِحِ
    لِماَ أُغْلِقَ وَالْخاَتِمِ لِماَ سَبَقَ ناصِرِالْحَقِّ
    بِالْحَقِّ وَالْهادِي اِلَي صِرَاطِكَ اْلمُسْتَقِيمِ
    وَعَلَى اَلِهِ حَقَّ قَدْرِهِ وَمِقْدَارِهِ الْعَظِيْمِ

  • @ismailalmadani.ismailalmad3590
    @ismailalmadani.ismailalmad3590 Рік тому +20

    Mashallah 💖 അള്ളാഹു നമുക്കും നമ്മുടെ കൂടെ ഉള്ളവർക്കും അവിടെ എത്താൻ തൗഫീക്ക് നൽകട്ടെ ആമീൻ

  • @dulquernain6132
    @dulquernain6132 Рік тому +3

    Masha Allah.. Duayil ullpeduthukka

  • @sayyidmajid_
    @sayyidmajid_ Рік тому +36

    ശ്രവണപുടത്തെ കവരുന്ന മാന്ത്രികതയുണ്ട് നിങ്ങളുടെ ഓരോ പാട്ടിനും...🌿🤍

  • @ismaeelhajara1246
    @ismaeelhajara1246 7 місяців тому +1

    Maashaallah ❤❤❤
    കേട്ട് ഇരിക്കാൻ തൊനുന്നു ഈ ഗാനം
    🌹🌹🌹🌹🌹

  • @AloofaAmna-dn3zp
    @AloofaAmna-dn3zp Рік тому +1

    Usdade ente usdadhe അസ്സലാമു അലൈകും നിങ്ങൾ ഇങ്ങനെ പാടും എന്ന് പ്രേധീഷിച്ചില്ല നല്ല രസം ❤️❤️❤️🥺🥺

  • @muhammedraihanrabbani1262
    @muhammedraihanrabbani1262 Рік тому +18

    അലിയുന്നീ വരി കോർവ്വയിൽ, അറിയാതെ നിറയുന്നു കണ്ണീർ ശകലങ്ങൾ. എന്തൊരു അനുഭൂതിയാണ് ഈ കൂട്ടിൻ ആലാപനം.
    ചെല്ലണം,ചേരണം, ചാരത്തൊരിടം നേടണം.
    തൗഫീഖ് ഏകണേ നാഥാ...
    സന്തോഷങ്ങൾ 💐

  • @shaheerchennara6660
    @shaheerchennara6660 Рік тому +66

    മാഷാ അല്ലാഹ്
    ഉള്ളറിഞ് പാടിയതും എഴുതിയതും
    അള്ളാഹു സ്വീകരിക്കട്ടെ 🤗🌹

  • @jaleeljaleel5698
    @jaleeljaleel5698 Рік тому +4

    ഇ സോങ് മദീനയിൽ നിന്നും ഞാൻ എന്നും കേൾക്കും ❤❤❤

  • @Quranameen
    @Quranameen Місяць тому +1

    ماشاء الله تبارك الله ❤...الحمد والشكر يا الله.....
    💞❤️‍🔥💟💛🤍💚💙🩵💜🤎🖤🩶💥👍👍👍

  • @Ayyoob616
    @Ayyoob616 Рік тому +2

    Masha allah kettitt maditavatha patt eth patt vechalum usthadinte athra ethula❤

  • @mahboobeziyara9750
    @mahboobeziyara9750 Рік тому +23

    അൽ ഹംദുലില്ലാഹ്, വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന വരികൾ, അസ്ഹർ ഉസ്താദിന്റെ പാട്ടുകൾ ഇറങ്ങിയതിന് ശേഷം കൂടുതലും അത് മാത്രമേ കേൾക്കാറുള്ളൂ, എത്ര കേട്ടാലും മതിവരാത്ത വല്ലാത്ത ഇമ്പമുള്ള വരികൾ,, അള്ളാഹു രണ്ട് ലോകവും വിജയിപ്പിക്കട്ടെ, ദുആ വസിയ്യത്തോടെ,,,,,,,,,

  • @rasheedali36
    @rasheedali36 Рік тому +11

    മദീനയുടെ മൊഞ്ചും
    ഉസ്താദിന്റെ ചെഞ്ചും
    നെഞ്ചിൽ കൊണ്ടു ❤❤

  • @sinan5704
    @sinan5704 Рік тому +3

    Maasha allah🥰🥰
    Duhayil ulpedthane

  • @Skybluemedia808
    @Skybluemedia808 Рік тому +1

    1 koodi swalathu niyyathaakki chollaan thudangeettund 1 koodi aavunnathum madeenathu marichu veeyunnathum oppam aakanam ellaarum duha cheyyanam❤❤❤

  • @shahananr9292
    @shahananr9292 7 місяців тому +1

    Mashallah 🤲 പടച്ചവൻ നമ്മളെ അനുഗ്രഹിക്കട്ടെ🤲🤲.ഈ പാട്ട് കേൾക്കുമ്പോൾ അറിയാതെ കരഞ്ഞു പോകും❤🥰🥰

  • @muhammedaboothohirmueenial7796

    جو حضور صلی اللہ علیہ وسلم کی محبت دل میں رکھے تو یہ دنیا میں وہ کافی ہے
    ہماری محبت اللہ تعالی قبول عطا فرما - آمین یارب العالمین
    ما‌ شاء اللہ یہ نعت خواں لمبھی عمر عطا فرما

  • @muhammedjunaidpc7864
    @muhammedjunaidpc7864 Рік тому +14

    ഇത് ഒരു വൻ വിജയമാകും.... ❤️❤️❤️ ഇൻശാ അല്ലാഹ്

  • @12-man-of-Kerala-blasters
    @12-man-of-Kerala-blasters Рік тому +10

    Masha allah😍🤲🏻.*ﺍﻟﺼﻠﺎﺓ ﻭﺍﻟﺴﻠﺎﻡ ﻋﻠﻴﻚ ﻳﺎ ﺭﺳﻮﻝ الله ﷺ...*🕊️💚
    *ﺍﻟﺼﻠﺎﺓ ﻭﺍﻟﺴﻠﺎﻡ ﻋﻠﻴﻚ ﻳﺎ ﺣﺒﻴﺐ الله ﷺ...*🕊️💚

  • @muhammedmidlagvengad804
    @muhammedmidlagvengad804 Рік тому +1

    Azhar ഉസ്താദ് 👍🏻

  • @quranrecitation5764
    @quranrecitation5764 7 місяців тому +1

    🤲🏻Masha Allah

  • @swalihswa5216
    @swalihswa5216 Рік тому +10

    മദീനയെന്നാൽ പറഞ്ഞറിയിക്കാൻ പറ്റാത്ത സ്നേഹം...
    നിങ്ങളുടെ എല്ലാ പാട്ടുകളും എപ്പോഴും ഞാൻ കേൾക്കാറുണ്ട്..... ഉംറക്ക് പോയിട്ട് നാട്ടിൽ തിരിച്ചെത്തിയോ....

    • @azhar_kallur
      @azhar_kallur  Рік тому +1

      Alhemdulillah safely reached💕 jazakallah 🤲🥰

    • @swalihswa5216
      @swalihswa5216 Рік тому

      @@azhar_kallur മാഷാ അല്ലാഹ്..ഇനിയും
      ഒരുപാട് പ്രാവശ്യം മദീനയിൽ എത്താൻ നിങ്ങൾക്കും ഞങ്ങൾക്കും അള്ളാഹു ഭാഗ്യം തരട്ടെ..... ആമീൻ

  • @mohammedsabah3030
    @mohammedsabah3030 Рік тому +13

    ചെല്ലാം മദീനത്ത് 💚
    നബിതങ്ങളെ ﷺ മദീനത്ത് 🤲
    𝙸𝖓𝖘𝖍𝖆 𝖆𝖑𝖑𝖆𝖆𝖍.....

  • @JaleelK-pm6vv
    @JaleelK-pm6vv 6 місяців тому +5

    മദീനയിൽ താമസിക്കുന്ന ഞങ്ങൾക്ക് ഇ സോങ് ഒത്തിരി ഇഷ്ട്ടം ❤❤👍

  • @bhastry
    @bhastry Рік тому +1

    SUPER

  • @shameema.p2874
    @shameema.p2874 Рік тому +3

    Ma sha allah.. 🥺👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @ijasperumbattaofficial1052
    @ijasperumbattaofficial1052 Рік тому +7

    തങ്ങളെ ﷺ എന്നെങ്കിലും ആ ധന്യ മദീനത്ത് ഞങ്ങൾക്ക് വരാൻ തൗഫീഖുണ്ടെങ്കിൽ ഞങ്ങളെ ഇങ്ങോട്ട് തിരികെ പറഞ്ഞയക്കല്ലേ ആ മണ്ണിൽ അങ്ങയുടെ ചാരെ ഈ പാപികൾക്കും ഒരിടം നൽകണേ 🥹🤲

  • @nooruvlogs
    @nooruvlogs Рік тому +14

    പുതു തലമുറക്ക് അല്ലാത്തവർക്കും കേട്ടു ഇരിന്ന് ഒരുപോലെ ആസ്വതിക്കാൻ കഴിയുന്ന മധുരമാർന്ന ഈണം...വരികൾ ചിന്തിപ്പികുന്നതും...ഇനിയും ഞങ്ങൾക് കേൾക്കാനും നിങ്ങ്ങൾക് പാടാനും റബ്ബ് തൗഫീഖ് നൽകട്ടെ..അമീൻ

  • @rabeeh9862
    @rabeeh9862 Рік тому +1

    Ma sha allaah full kelkkaan kathirippilaayirunnu

  • @Sidrameadia
    @Sidrameadia Рік тому +2

    ദുനിയാവിൻ ജന്നത്തെ 🫀

    • @azhar_kallur
      @azhar_kallur  Рік тому

      مممممممممممممممممممممممممممممم

  • @sidheeq-aman6537
    @sidheeq-aman6537 Рік тому +4

    Masha allah....

  • @BKIslamicGallery
    @BKIslamicGallery Рік тому +3

    Azhar usthadinte song ippol vere level 😍

  • @proefxstudio6242
    @proefxstudio6242 Рік тому +1

    Vere level
    Oru rakshayumilla.......❤❤❤❤

  • @salimpm301
    @salimpm301 Рік тому +8

    ഹൃദയമായ വരികൾ..
    വശ്യമായ ആലാപനം...
    കണ്ണടച്ച് കിടന്നു കേൾക്കുമ്പോൾ മദീനയിൽ എത്താം..
    Good work
    അഭിനന്ദനങ്ങൾ 💐💐

  • @khaleelurahmankhaleel8016
    @khaleelurahmankhaleel8016 Рік тому +7

    Azharinte മദ്ഹ് song ആണ് എപ്പോഴും വീണ്ടും വീണ്ടും കേൾക്കാറുള്ളത്...
    പലതവണ കണ്ണ് നിറഞ്ഞു❤
    ആ ശബ്ദം നാഥൻ നിലനിർത്തട്ടെ.. 🤲🏻🤲🏻
    Ishttam❤️

  • @ShihabKt-l1o
    @ShihabKt-l1o 6 місяців тому +1

    Masha allah ഇനിയും ഒരു പാട് മദ്ഹ് ഗാനങ്ങൾ പാടാൻ കയിയട്ടെ. ആമീൻ

  • @adilanavas29
    @adilanavas29 Рік тому +2

    ماشاءاللہ.. ✨️🥺

  • @NafiNasar
    @NafiNasar Рік тому +10

    മാഷാഅല്ലാഹ്‌ super song
    ആ പുണ്യ ഭൂമിയിൽ എത്താൻ ഞങ്ങൾക്കും തൗഫീഖ് നൽകണേ നാഥാ 🤲🤲🤲🤲🤲🤲🤲

  • @ismailalmadani.ismailalmad3590

    പ്രിയ മാദിഹ് അസ്ഹർ കല്ലൂർ💕 അള്ളാഹു സ്വീകരിക്കട്ടെ ആമീൻ

  • @Muhsi-Tyrulhulm
    @Muhsi-Tyrulhulm Рік тому +6

    കരച്ചിലടക്കാൻ കഴിയുന്നില്ല....💔 രചന..... بارك اللّه..

  • @vaseemmisiriya4694
    @vaseemmisiriya4694 Рік тому +1

    മാഷാ അല്ലാഹ് ❤

  • @FaihaFathima-ri9gs
    @FaihaFathima-ri9gs 9 днів тому +1

    ❤❤❤❤❤❤

  • @jesijesi-cb6bd
    @jesijesi-cb6bd Рік тому +14

    മദ്ഹുകളിലൂടെ ആഷിഖ്വീങ്ങളെ മദീനയിൽ എത്തിക്കുന്ന നിങ്ങൾ 😍😍😍

  • @nabeelajthajudeen7578
    @nabeelajthajudeen7578 Рік тому +4

    കാലുകളുടെ ചലനം തീരും മുന്നേ കണ്ണുകളുടെ കാഴ്ച നഷ്ട്ടമാകുന്നതിനു മുന്നേ സ്വയം നടന്നു ചെന്ന് സ്വന്തം കണ്ണുകളിലൂടെ മദീന കാണാനും മുത്ത് ഹബീബിന് സലാം ചൊല്ലാനും പടച്ചോനെ നീ വിധി കൂട്ടണേ. നല്ല മദ്ഹ് ആണ് കേട്ടാലും കേട്ടാലും കൊതി തീരാത്ത മദ്ഹ്

  • @hafizthahamamomofficial6885
    @hafizthahamamomofficial6885 Рік тому +8

    Masha Allah
    വേറെ ലെവൽ feeling ❤️
    Azharu usthaa.... 🥰
    Ameenuu..... 😍
    ഒരു രക്ഷയും ഇല്ലാ 💞
    Barakkallah.... Ameen

  • @MusthafaahsaniMusthafaahsani
    @MusthafaahsaniMusthafaahsani 10 місяців тому +1

    Masham Allah ❤❤❤💗💗💝💝😍🥰👌👌👌

  • @muhammadsulthan4132
    @muhammadsulthan4132 Рік тому +2

    Amazing song.iniyum Madh paadanulla thoufeeq allahu nalkattey