Invicto🚙മാരുതിയുടെ ഇന്നോവ🚙കേരളത്തിലെ ആദ്യ ഡെലിവറി ഞാനിങ്ങെടുക്കുവാ 🤏😎

Поділитися
Вставка
  • Опубліковано 24 січ 2025

КОМЕНТАРІ • 61

  • @psjayanesh3919
    @psjayanesh3919 Рік тому +3

    മാരുതിയുടെ മാത്രം പ്രത്യേകതയാണ് ഈ ജാതി തള്ള് എക്സിക്യൂട്ടീവുകൾ 👍🏻

  • @basheerm425
    @basheerm425 Рік тому +1

    Congratulations 🌹

  • @RajeshKumar-ev3ql
    @RajeshKumar-ev3ql Рік тому

    മാരുതി എവിടെ കിടക്കുന്നു ടൊയോട്ട എവിടെ കിടക്കുന്നു... ഇന്നോവയെ തൊടാൻ കഴിയില്ല... അതാണ്‌ ടൊയോട്ട ഇന്നോവ.. 💪🏻

  • @Volvo2946
    @Volvo2946 Рік тому +9

    മാരുതി എത്ര ഡിസൈൻ ചെയ്താലും ഇത്ര ഒക്കെ കഴിയൂ. മുൻവശം വിറ്റാര പോലെ, അല്ലെങ്കിൽ കണ്ടു പഴകിയ പഴഞ്ചൻ ഡിസൈൻ.
    മാരക ഡിസൈനിങ്ങിൽ ഹുണ്ടായി, കിയ എന്നിവയെ കണ്ടു പഠിക്കണം ❤

  • @artistprathapnkm9985
    @artistprathapnkm9985 Рік тому +1

    Super,, Style 🥰😎

  • @mohamedfasil7999
    @mohamedfasil7999 Рік тому +2

    കായേല് പോർക്കിടാം
    കൂർക്കേല് ബീഫിടാം
    ആ ചേട്ടൻ😂

  • @roshithravi
    @roshithravi Рік тому +1

    👍👍👍

  • @sarathsnair7628
    @sarathsnair7628 Рік тому

    സേഫ്റ്റി എത്ര സ്റ്റാർ ഒണ്ട് അത് കേൾക്കട്ട

  • @anjuprem215
    @anjuprem215 Рік тому +1

    Wow !!!! Congratulations 🎉🎉 Our neighbour😊

  • @noufalsiddeeque4864
    @noufalsiddeeque4864 Рік тому +2

    മാരുതി പ്രോഡോക്റ്റോ....?...ടൊയോട്ട ആൻഡ് മാരുതി ടയപ്പ് ൽ പരസ്‌പര സഹകരണം.

    • @Sumusvlog
      @Sumusvlog  Рік тому

      അതെ അങ്ങിനെതന്നെയാണ് 😁 ഒരു ഗിവ് ആൻഡ് ടേക്ക് പോളിസി 😂

  • @hakkimqtr
    @hakkimqtr Рік тому +4

    ഇത്രെയും വില ഉള്ള വണ്ടിക്ക് ഒരു ഇൻജെൻ കവർ കൊടുക്കാത്തത് ബുദ്ധി കൂടിയ ഇഞ്ചിനിർമാർ കമ്പനിയിൽ ഉള്ളത് കൊണ്ടആയിരിക്കും അല്ലേ . ബോണറ്റ് തുറന്നാൽ കാണാൻ മൊഞ്ചില്ലാത്ത എൻജിൻ റൂം

    • @Sumusvlog
      @Sumusvlog  Рік тому

      😍

    • @JTJ7933
      @JTJ7933 Рік тому +1

      ടൊയോട്ടയിൽ നിന്നും മേടിച്ചിട്ട് വിൽക്കുന്ന കാറാണ് ഇത് ലാഭമെടുത്ത് കഴിഞ്ഞിട്ട് സുസുക്കിയുടെ ലാഭം എടുത്തു കഴിഞ്ഞിട്ടാണ് വണ്ടി വിൽക്കേണ്ടത് കൂടുതൽ സാധനങ്ങൾ ആഡ് ചെയ്താൽ ലാഭം കുറയും

    • @hakkimqtr
      @hakkimqtr Рік тому

      @@JTJ7933 ശെരിയാരിക്കാം . നിസാര കാര്യം വണ്ടിടെ ഗെറ്റപ് കൂട്ടും .. ഇഞ്ചിന്‍ റും കണ്ടാൽ തന്നെ മനസിലാകും കറണ്ടിന്റെ പണി അറിയാത്തവർ ചെയ്ത പൊലെ ഉണ്ട് .ചെറിയ ഒരു കഷ്ണം പ്ലാസ്റ്റിക് കവർ വണ്ടിക്ക് മാറ്റു കൂട്ടും

    • @9947959191
      @9947959191 Рік тому

      Hybrid petrol anu.

  • @ashrafprdi8873
    @ashrafprdi8873 Рік тому +1

    വെള്ള കളർ ഉണ്ടോ?

  • @mvariety3222
    @mvariety3222 Рік тому +2

    കൊള്ളാം price 🤔 💗🤝

    • @Sumusvlog
      @Sumusvlog  Рік тому

      Thank you... 👏 32lack

    • @mvariety3222
      @mvariety3222 Рік тому +2

      @@Sumusvlog 😨 😨😨 വില കൂടുതലാണ്

    • @Sumusvlog
      @Sumusvlog  Рік тому

      അങ്ങിനെ പറയാൻ പറ്റില്ല... വണ്ടി അതിനൊള്ളതുണ്ട് 😁

  • @Techwarroadtach
    @Techwarroadtach Рік тому

    Mandanmaraya kore alkar , aa innovaye nasipikan.same look ilulla 3 vandikal ethanu fronz ethanu vitara ethanu invicto nnu aryan polum patill, innova is better than better

  • @naijodevassy6050
    @naijodevassy6050 Рік тому +20

    എക്സിക്യൂട്ടീവ് പറയുന്നത് കേട്ടാൽ തോന്നും.. മാരുതി ആണ് വണ്ടി നിർമിച്ചത് എന്ന്... സത്യത്തിൽ ടൊയോട്ട ലോഗോ യും ഗ്രില്ലും മാറ്റി വന്നതല്ലേ 🙏🏻

    • @Rvndsan
      @Rvndsan Рік тому +10

      Glanza, Urban Cruiser, Hyrider, Vitz, Belta. Ithrem car names toyota enn cherth google cheyth nokku. Apo kaanam aaru aareya depend cheyth jeevikunnath enn. Ithrem cars angot koduthittanu 1 ennam ingu eduthath.

    • @Sumusvlog
      @Sumusvlog  Рік тому +6

      Relpy kittiyallo 🤣🤣🤣

    • @abdulasismurandiyil8281
      @abdulasismurandiyil8281 Рік тому +2

      😂😂😂

    • @thinker8080
      @thinker8080 Рік тому +2

      ​@@Rvndsanhyraider production toyota alle 🤔

    • @jeromjames2790
      @jeromjames2790 Рік тому

      Toyotakku maruti vandi vikkavenki marutikku thirichum aavam .onnu poda

  • @sasimp8549
    @sasimp8549 Рік тому +3

    എന്നാലും അതിന്റെ വില ഒന്നു പറയാമായിരുന്നു?

  • @abdulrazack1222
    @abdulrazack1222 Рік тому +1

    idu marudhi brand mathramallea ulloo toyota undaki kodukkunnadallea ippol ivar Angjotum Awar ingotu pearil undaki kodukkunnoo

  • @kiranmnnr
    @kiranmnnr Рік тому +3

    3500/- to 5000/- രൂപക്ക് എടുക്കാമായിരുന്നു സർവീസ് താങ്കൾ ഇനിയും 15000/- രൂപക്ക് മുകളിൽ കൊടുക്കണം

  • @Sottanpoomkavu
    @Sottanpoomkavu Рік тому +2

    എന്താണ് വില?

  • @JTJ7933
    @JTJ7933 Рік тому +1

    സത്യം പറഞ്ഞാൽ മണ്ടത്തരമായി എന്നെ പറയാനുള്ളൂ ടൊയോട്ടയുടെ കയ്യിൽ നിന്നും മേടിക്കുന്ന ഹൈബ്രിഡ് ടെക്നോളജി ആണ് ഈ കാറിനു ഉപയോഗിക്കുന്നത് അതിനെന്തായാലും തരത്തിൽ കമ്പ്ലൈന്റ് വന്നാൽ ശരിയാക്കാൻ സത്യത്തിൽ ടൊയോട്ടയിൽ മാത്രമാണ് ശരിയായ ടെക്നീഷ്യന്മാർ ഉള്ളത് കൂടാതെ ടൊയോട്ടയിൽ സർവീസ് ചെയ്യുമ്പോൾ ഇതിനേക്കാൾ നല്ല സർവീസ് കിട്ടുകയും സർവീസ് കോസ്റ്റ് കുറവാണ്....

  • @shamsuknd922
    @shamsuknd922 Рік тому +2

    Break a leg ,Mr pappadam fan ....😂

  • @arunchinju614
    @arunchinju614 Рік тому

    ടയോട്ടായെ വെളുവിളിക്കാൻ മാരുതി ഇല്ല

  • @fr_legends_for_views
    @fr_legends_for_views Рік тому +1

    Design very bad

  • @Techwarroadtach
    @Techwarroadtach Рік тому

    Fullly waste of money

  • @fr_legends_for_views
    @fr_legends_for_views Рік тому +1

    Maruti service very bad

    • @Sumusvlog
      @Sumusvlog  Рік тому

      Not everywhere.... bro ❤️

  • @sanujureghunathan5337
    @sanujureghunathan5337 Рік тому

    Waste