സുസുക്കി ജിംനി ഇന്ത്യയിലേക്ക് വരികയാണ്.അതിനു മുൻപ് ദുബായിലെത്തി ജിംനിയൊന്ന് ഓടിച്ചു | Suzuki Jimny

Поділитися
Вставка
  • Опубліковано 3 лют 2025

КОМЕНТАРІ • 1,7 тис.

  • @nivinkraju5376
    @nivinkraju5376 2 роки тому +509

    ഇന്ത്യയിൽ ജിംനി വരുന്നത് വരെ കാത്തിരിക്കാൻ പറ്റാതെ അങ്ങു ദുഫായിൽ പോയി റീവ്യൂ ചെയ്ത അൽ ബൈജു ചേട്ടൻ😁😍

    • @DiecastUAE00971
      @DiecastUAE00971 2 роки тому +4

      Miniature cars veno?

    • @Nahabs
      @Nahabs 2 роки тому +5

      Hani musthafa faisal khan എല്ലാം ദുബയ് പോയി ചെയ്ത വീഡിയോ ഉണ്ട്

    • @melophile-1256
      @melophile-1256 2 роки тому +1

      @@DiecastUAE00971 yes

    • @starkindustries3441
      @starkindustries3441 2 роки тому

      @@DiecastUAE00971 yes insta id,

    • @nxaze86
      @nxaze86 2 роки тому

      .

  • @munnathakku5760
    @munnathakku5760 2 роки тому +3

    ഇന്നും ഞാൻ രാത്രി കാണുന്ന ലെ ഞാൻ.... 😍ബൈജു ചേട്ടാ ഞാൻ വിചാരിച്ചു ജിമ്നി. നമ്മുടെ 😍നാട്ടിൽ വന്നു എന്ന്... 🤔പൊളിച്ചു 👍എല്ലാവരും ആഗ്രഹിക്കുന്ന വണ്ടി... 😘👍😍ബൈജു ചേട്ടാ നിങ്ങൾ.. ഒരു സംഭവം തന്നെ 👍👍🙏🥰👏👏👏ആ ചൂടത്തിൽ കഷ്ട്ട പെട്ട് വീഡിയോ ചെയ്യുന്ന..ആൽ 🤣😍👍ബൈജു ചേട്ടൻ 👍😍👏💪

  • @sanjusajeesh6921
    @sanjusajeesh6921 2 роки тому +84

    ദുബായിൽ പോയി വെയിലും കൊണ്ട് Jimny review ചെയ്ത ബൈജു ചേട്ടന് അൽ അഭിനന്ദനങ്ങൾ... 🎉

  • @linosebastian4648
    @linosebastian4648 2 роки тому +4

    ചെറുതിലെ തൊട്ടു Jipsy oru സ്വപ്നമാണ്, 😍😍😍,
    Jimny വരട്ടെ
    ബൈജുചേട്ടന് താങ്ക്സ് ❤️❤️❤️

  • @sindhujayakumar4062
    @sindhujayakumar4062 2 роки тому +8

    ചേട്ടായി.... നമസ്ക്കാരം 🙏
    ജിംനിയുടെ രക്ഷകർത്താക്കൾ ഇവിടെ തന്നെ 👍 ❤ ❤

  • @arjunsaikrishnan4359
    @arjunsaikrishnan4359 2 роки тому +14

    രാവിലെ 7 മണി ആയപ്പോൾ തന്നെ 32 ഡിഗ്രി ആയി, എത്ര പെട്ടന്ന് തീർത്തു പോയില്ലേ ഉണക്കമീൻ പോലെ ആകും 😇🙂

  • @ajayaYtube
    @ajayaYtube 2 роки тому +2

    "ജിംനി" ലേറ്റ് ആനാലും ലേറ്റെസ്റ്റാ വരുവേൻ... !
    "മാരുതി" ഒരു തടവ് ചൊന്നാ നൂറ് തടവ് ചൊന്ന മാതിരി...!
    "മാരുതി സുസുക്കി" വഴി തനി വഴി...!
    🙏👏👏👏🙏

  • @harikrishnanmr9459
    @harikrishnanmr9459 2 роки тому +11

    എനിക്ക് 3 door jimny ഇഷ്ടമായി❤️ മരുതി 3 and 5 door jimny ഇറക്കണം എന്നാണ് എന്റെ അഭിപ്രായം city car ആയി ഉപയോഗിക്കാൻ 3 door best ആയിരിക്കും

  • @ratheeshchandran4978
    @ratheeshchandran4978 2 роки тому +1

    കൂട്ടുകാരോട് സംസാരിക്കുന്ന പോലുള്ള ബൈജുചേട്ടന്റെ അവതരണം ആണ് പൊളി

  • @shihabmpm6151
    @shihabmpm6151 2 роки тому +2

    കേരളത്തിലെ നിരത്തുകളിൽ ഞാൻ കാണാൻ ആഗ്രഹിക്കുന്ന ഒരു വാഹനമാണ് ജിംനി ..looking cute vehicle👍

  • @latheeshkoroth9067
    @latheeshkoroth9067 2 роки тому +26

    പണ്ട് "പുലി വരുന്നേ.. പുലി " എന്ന് പറഞ്ഞ പോലെയാണ് Jimny യുടെ കഥ.. 🙂

    • @mujmil526
      @mujmil526 2 роки тому +1

      സത്യം 2 അര കൊല്ലമായി ഞാൻ കേൾക്കാൻ തുടങ്ങുന്നു jimny indayil വരുന്നു എന്ന്. ആദ്യം 2020 ഡിസംബർ വരുമെന്ന് പറഞ്ഞ്, പിന്നെ പറഞ്ഞ് 2021 jan, april വരുമെന്ന്. പിന്നെ പറഞ്ഞ് covid ആയോണ്ടാണ്.2021 dec വരുമെന്ന്. പിന്നെ 2022 jan, april വരുമെന്ന്. ഈ ഡിസംബറിലെങ്കിലും വന്നെങ്കിലായി

    • @moneysorting
      @moneysorting 2 роки тому +2

      @@mujmil526 Jimny vannu .. najan book chethu

  • @salamvk6054
    @salamvk6054 2 роки тому

    ഇവനെ കാണുമ്പോൾ ശരിക്കും ബെൻസിന്റെ suv യുടെ അനുജനായി തോന്നും, ബഹ്‌റൈനിൽ ഞാൻ ഷോറൂമിൽ പോയി നോക്കി 👌

  • @Gokul.L
    @Gokul.L 2 роки тому +7

    long time user customer review കൂടി ഉൾപ്പെടുത്തിയാൽ കൊള്ളാം ഇനിയുള്ള Episode👍🗣️👤👥👥👥👥💯

  • @omkar8247
    @omkar8247 2 роки тому +2

    Camera man super 👍
    അപ്പുക്കുട്ടന് ഒരു ഭീഷണിയാണ്.

  • @shuttertalk
    @shuttertalk 2 роки тому +1

    thank you😍🙏📸📽❤(jayaprakash payyanur)

  • @jittojose7207
    @jittojose7207 2 роки тому +5

    Car ethayalum Review ath Baiju chettante thanne ❤️❤️❤️

  • @Fromashtoglow
    @Fromashtoglow 2 роки тому

    കൊള്ളാം അടിപൊളിയാണ് ഫൈവ് ഡോർ വരുമ്പോൾ പൊളി സാധനം ആയിരിക്കും

  • @369media8
    @369media8 2 роки тому +5

    Jimny😍😍😍😍 WELCOME to India
    Waiting.... 🔥🔥🔥🔥🔥👍

  • @darksoulera5910
    @darksoulera5910 2 роки тому

    ഭീകരൻ
    കൊടും ഭീകരൻ.
    കേരളത്തിലെ റോഡുകൾക്ക് അനുയോജ്യം.
    ഓഫ്‌ റോഡ് പ്രിൻസ്.
    Anyway welcome back 🤝

  • @prathyushprasad7518
    @prathyushprasad7518 2 роки тому +8

    എവിടെയൊക്കെയോ പഴയ ലാൻഡ് റോവർ ഡിഫന്ററിനെ ഓർമ വരുന്നു....💚💚🖤🖤

  • @ramgopal9486
    @ramgopal9486 2 роки тому

    Suzuki Gimni Dubaiyil vechu kanuvan sadhichathinu Mr.Baijuvinu Sneham niranja Nandi nerunnu

  • @robinmathew2989
    @robinmathew2989 2 роки тому +10

    The most important Jimny is extremely capable off-road. Love the style and utility vehicle. Waiting for Indian launch.

  • @MNihal-oc2ub
    @MNihal-oc2ub Рік тому +1

    17:15 inn indiayil vannu pakshe charging point illa🥺😟

  • @mindapranikal
    @mindapranikal 2 роки тому +10

    Happy to be a part of this family ❤️

  • @manojkumarkumarkumar1151
    @manojkumarkumarkumar1151 2 роки тому

    Baiju chettante program super anu

  • @singarir6383
    @singarir6383 2 роки тому +11

    വരട്ടെ നമ്മുടെ നാടും ജിമ്മിയെ സ്വീകരിക്കാനായി കാത്തിരിക്കുന്നു ❤

  • @pradeepkm262
    @pradeepkm262 2 роки тому

    കമ്പനി ഒരു വാഹനത്തെ കുറിച്ച് ആലോചിക്കുന്നതിന് മുമ്പ് പ് അതിൻ്റെ റിവ്യ ഇടുന്നത് പോലെയാണ്
    ചേട്ടൻ പുലിയാണ്

  • @princemathewsdc2419
    @princemathewsdc2419 2 роки тому +8

    Waiting for Jimny to be launched in India 🙌🏾💯

  • @rajilal001
    @rajilal001 2 роки тому +1

    ജയപ്രകാശ് പയ്യന്നൂരിന്റെ ക്യാമറ.. ഒരു രക്ഷയുമില്ല..

  • @aromalkarikkethu1300
    @aromalkarikkethu1300 2 роки тому +6

    Happy to be part of this family ♥️🥳

  • @nanduudayan4539
    @nanduudayan4539 2 роки тому +1

    3 door ആണെങ്കിലും qataril ithinte road presence pwoli aanu

  • @pinku919
    @pinku919 2 роки тому +3

    With very little front and rear overhangs,four wheel drive, great approach and departure angle ,light weight it will conquer any terrain and it is definitely a looker.

  • @edwinharvey2226
    @edwinharvey2226 2 роки тому +3

    Since Gypsy and Zen carbon wasn't well accepted among families, maruti chose the 5 door version of jimny

  • @anshadpanackal
    @anshadpanackal 2 роки тому +1

    സുസുക്കി ജിമിനി അതുപോലെ തന്നെ വരുന്നതായിരിക്കും നല്ല ത്

  • @gokulhari7642
    @gokulhari7642 2 роки тому +6

    Waiting for Jimny Indian Made😊😍👍🏻

  • @danielpaul37
    @danielpaul37 2 роки тому

    Thanks Baiju chatta... Pavangalude G-vagon 😍👍

  • @rijurijesh2776
    @rijurijesh2776 2 роки тому +7

    നമസ്കാരം ബൈജു ചേട്ടാ 🙏🏻🙏🏻

  • @iamshamil
    @iamshamil 2 роки тому

    ദുബായിൽ പോയി വീഡിയോ എടുത്ത് ബൈജു ചേട്ടൻ ആണ് ഹീറോ💥💥💥

  • @sammathew1127
    @sammathew1127 2 роки тому +20

    I personally feel if it's 15 lakhs it's too much for this look and inside features and looks.
    Only if it's 12 lakh for this top end 3-door model then it makes sense.. else it's too pricey 🙌🏻

    • @akshaykt4196
      @akshaykt4196 2 роки тому +5

      Top End 3 door for 12 lakho. Only in dreams bro.
      This one will be AWD. Plus mostly going to bring the Hybrid Petrol model too

    • @sammathew1127
      @sammathew1127 2 роки тому

      @@akshaykt4196 agree.. but that pricing for a 3 door car for which interiors look so poor !!!
      You have way better cars like Creta,Venue,Brezza,and so on.
      If its only for Off-roading then you have Thar which is even big and looks good.
      There is no point in paying so much for a bad looking interior and then Body on Frame construction..with bumpy rides !
      Why waste money 💰 ?
      Frankly speaking 🔊 people love off-roaders ...but many buy such cars just for show-off and don't even go off-roading and they don't even drive normally.
      What's the point in buying?
      Buy the likes of Hyundai hyundai DCT turbo automatic (it's so smooth to ride and even the power 🔋 is amazing)

    • @ajikoikal1
      @ajikoikal1 2 роки тому

      ഈ കൂതറ വാങ്ങുന്ന കാശിന് ജനം താർ വാങ്ങിക്കും. മിക്കവാറും ഇന്ത്യയിൽ ഇറങ്ങി കഴിഞ്ഞ് ഫെയിൽ ആകും.

    • @Wingedmechanic
      @Wingedmechanic 2 роки тому +1

      This is a cheaply designed and made car with pure mechanical 4 wheel drive. There is no way they can charge over 10 L for a 5door Manual model (mid variant).

    • @sammathew1127
      @sammathew1127 2 роки тому

      @@Wingedmechanic That was my point.. at least one guys had the same thoughts as mine 👍🏻😅

  • @fasalshanas1558
    @fasalshanas1558 2 роки тому +1

    Super exited videography 🤘🏻

  • @shaklanstudio6971
    @shaklanstudio6971 2 роки тому +10

    ബൈജു ചേട്ടാ എല്ലാ വാഹനങ്ങളും കൊണ്ട്‌ വരണം സര്‍വീസ് മാത്രം കിട്ടാറില്ല. അത് ഒന്ന് ഗൗരവ മായി കാണാനേ please.

  • @jithinnathr319
    @jithinnathr319 2 роки тому

    Baiju chettaaaaaaa nammude Cameraman Appukuttanem kondu poyikoode purathu pokumbol..paavam appukkuttan!!!!

  • @anandvs4388
    @anandvs4388 2 роки тому +4

    Suzuki Jimny 🔥🇮🇳🔥

  • @BLACKCAT-hd6zd
    @BLACKCAT-hd6zd 2 роки тому

    Ssheeii..3doorആണേലും kuzhpplla..ഇവിടെ വന്നാൽ മതി 🥰🥰🥰

  • @mishab__4192
    @mishab__4192 2 роки тому +14

    Happy to be part of this family❤️

    • @devarshvenuganan5964
      @devarshvenuganan5964 2 роки тому

      ഇത് എല്ലാ വീഡിയോയിലും പറയണം എന്നില്ല 😁

  • @JosePH-mr6dg
    @JosePH-mr6dg 2 роки тому

    Ee vandi baiju chettente review katta waiting arunn ennale oru samadhanam kittu 🥰

  • @shivarajshibu7722
    @shivarajshibu7722 2 роки тому +7

    Waiting new 5 door jimni 🔥🔥🔥

  • @spartacus2.0
    @spartacus2.0 2 роки тому +1

    10k ചലഞ്ച്
    എല്ലാരും സപ്പോർട്ട് ആകും എന്ന് കരുതുന്നു 10k 🥰🥰❤❤😘

  • @aromalm7193
    @aromalm7193 2 роки тому +5

    ജിമ്നിടെ അലോയിസ് കൊള്ളാം ❤

  • @vdjdudeee
    @vdjdudeee 2 роки тому +1

    Happy to be part of the family🤍

  • @gbponnambil
    @gbponnambil 2 роки тому +4

    11:54 Is that infotainment system an after market one?

  • @movieshorts956
    @movieshorts956 2 роки тому +1

    Toyota Yaris gr hatchback indayil varumo

  • @mickey3000
    @mickey3000 2 роки тому +5

    Indian 5 door il brabus kit ittal pwolikkum🔥

  • @sureshbabuk2169
    @sureshbabuk2169 2 роки тому

    എന്താണെന്നറിയില്ല സാറെ കാണാൻ ജിപ്സി യുടെ അത്ര പോരാ എന്നാണെന്റെ അഭിപ്രായം ജിപ്സിയോടുള്ള ഇഷ്ടം അത്രക്കുണ്ട് സാർ

  • @mnpu4499
    @mnpu4499 2 роки тому +8

    അപ്പുക്കുട്ടനെ ഒഴിവാക്കിയത് കഷ്ടം ആയി പോയി 😮

  • @thesketchman306
    @thesketchman306 2 роки тому +1

    വെയിൽ കൊണ്ട് കറുത്ത് കരുവാളിച് ഉണക്കമീൻ പോലാകും 🤣🤣🤣🤣തഗ് ഡയലോഗ് ഒരുപാട് ഇഷ്ടം, ഓട്ടോ റിവ്യൂ ന്റെ ഇടയിൽ ഇമ്മാതിരി ഡയലോഗ് നല്ല രസമാണ് കേൾക്കാൻ 🤣🤣🤣🤣🤣

  • @basheerchalnai4871
    @basheerchalnai4871 2 роки тому +12

    5 ഡോർ വളരെ മോശമായിരിക്കും😁 ഇതിന്റെ ലുക്ക് രണ്ട് ഡോർ ആണ് ക്യൂട്ട്
    താർ 5 ഡോർ നന്നാവും

  • @vinodkumar-bm4kt
    @vinodkumar-bm4kt 2 роки тому +2

    ഒരുപാട് നാളായി കാത്തിരിക്കുന്ന വണ്ടി ❤️

  • @ikramkamal12
    @ikramkamal12 Рік тому

    15:07 polich 😊

  • @galaxyexportexport5202
    @galaxyexportexport5202 2 роки тому

    Iam ur big fan mr: Baiju broi 👍👍👍 presentation poli 🤝🤝🤝 simple and humble

  • @hariprasadr551
    @hariprasadr551 2 роки тому

    ഇഷ്ടായി ഇഷ്ടായി ഒത്തിരി ഇഷ്ടായി......

  • @rejujose94
    @rejujose94 2 роки тому

    വലത് വശത്ത് കയറാൻ പോയ ചേട്ടനെ എത്ര പ്രാവശ്യം വിളിച്ച്.....
    പുതിയ വണ്ടികളുടെ വിശേഷങ്ങൾ ആദ്യം തന്നെ അറിയാം എന്നത് ആണ് ബൈജു ചേട്ടൻ്റെ videos ൻ്റെ പ്രത്യേകത... മടുപ്പിക്കാത്ത അവതരണം...

  • @sachinms8079
    @sachinms8079 2 роки тому

    Kit kettiya vandi kanikyarnu... Bhaiju chettan🔥

  • @rasheedayappally4060
    @rasheedayappally4060 2 роки тому

    കാണുമ്പോൾ തന്നെ വളരെ അതികം thanne സന്തോഷം തോനുന്നു

  • @SulfikarSathar
    @SulfikarSathar 2 роки тому

    വണ്ടി വാങ്ങുന്നില്ല എങ്കിലും അവതരണം കേട്ട് ഇരുന്ന് പോകും

  • @creator7235
    @creator7235 2 роки тому +1

    Camera ചെയ്തിട്ടുള്ളത് ജയരാജ്‌ ഏട്ടനാണല്ലേ 🔥

  • @pixelgraphics5158
    @pixelgraphics5158 2 роки тому

    Steering side thettu pattiyathu valarey thamaashayayi avatharippichu.....

  • @Muhammed_Dilshad_Official
    @Muhammed_Dilshad_Official 2 роки тому +1

    waiting 😍

  • @chrisharrylouis2511
    @chrisharrylouis2511 2 роки тому

    12:40 Ethu after market infotainment system aanu.

  • @Hishamabdulhameed31
    @Hishamabdulhameed31 2 роки тому +1

    ഇന്ത്യയിലേക്ക് ഇത് വരുമ്പോൾ കൂടുതൽ features പ്രതീക്ഷിക്കുന്നു

  • @bijuedathil9580
    @bijuedathil9580 2 роки тому

    എത്രക്കാലായി കാത്തിരിക്ക്ണു ...... ഇപ്പോ ഒറപ്പായി വരുംന്ന് 👍

  • @safasulaikha4028
    @safasulaikha4028 2 роки тому +1

    Jimny superbb 👧👧👧👧🚙🚙🚙🚙🚙

  • @praveenvs1519
    @praveenvs1519 2 роки тому

    അടുത്ത തന്നെ എത്തും പ്രതീക്ഷിക്കാം 😍🤩

  • @Shasfoods
    @Shasfoods 2 роки тому

    ഇന്ന് ഈ വാഹനം അബുദാബി അലൈനിലൂടെ പോകുന്നത് കണ്ടു ഞാൻ നോക്കിനിന്നു സുസുക്കിയുടെ ഇങ്ങിനൊരുവണ്ടി 🤔ആഹാ കൊള്ളാല്ലോ 👌👌

  • @muhammedmuhsin4682
    @muhammedmuhsin4682 2 роки тому

    ബൈജു ഏട്ട ഇതിൻ്റെ front head ലൈറ്റ്ൻ്റെ മുന്നിലെ ബമ്പരിൻ്റെ മുകളിൽ light clean akenda oru spreyer indallo 🧐 5:23 onnu nokiye

  • @anilt1251
    @anilt1251 2 роки тому

    വശകാഴ്ചയിൽ സൂപ്പറാ 🙏

  • @visakns1
    @visakns1 2 роки тому

    Oru neduveerpode,, an old gypsy user..!!
    Uae le varumbo eniyum enganathe videos pratheekishikunu., my recommendation Lexus LS 430

  • @90sclips40
    @90sclips40 2 роки тому

    😂vegam theerthit pokanam pandaram 😂😂 baiju chetan.. ❤️

  • @deep4ksuresh
    @deep4ksuresh 2 роки тому

    1 million vegam aavattee

  • @rmbedayar
    @rmbedayar 2 роки тому +1

    വെയ്റ്റിംഗ് for jimny😊

  • @MTNJPBVR
    @MTNJPBVR 2 роки тому

    ഇവിടെ യൂറോപ്പിൽ കുഞ്ഞൻ ജിമനി കൾ കാണാറുണ്ട്, വളരെ ചെറിയ സൈസ് ആണ്

  • @sameeraasharaf6506
    @sameeraasharaf6506 2 роки тому +1

    Iam waiting🥳🔥🔥

  • @thulika-2493
    @thulika-2493 2 роки тому +2

    Jimny veno thar veno ennulla doubt aayallo ippo

  • @thomascheriyaveettil194
    @thomascheriyaveettil194 2 роки тому

    ദുബായ് പോർട്ടിൽ ഇഷ്ടം പോലെ കിടപ്പുണ്ട്

  • @gininlalgn91
    @gininlalgn91 2 роки тому +1

    കുവൈത്തിൽ നിറയെ ഇറങ്ങി 😍

  • @007-p5c
    @007-p5c 2 роки тому

    Appukuttane oru minnayam pole kandu....

  • @nadirshaalmas6114
    @nadirshaalmas6114 2 роки тому +1

    ജിമ്നി.... കാത്തിരിക്കുന്നു സ്വന്തമാക്കാൻ

  • @vishnukannan2807
    @vishnukannan2807 2 роки тому

    Baiju eatta 32° polichu

  • @nazarhussainc
    @nazarhussainc 2 роки тому

    വണ്ടി ക്യൂട്ട് ആണ്, വല്യ സുഖമൊന്നുമില്ല ഓടിക്കാൻ

  • @akhilbalakrishna973
    @akhilbalakrishna973 2 роки тому

    സമ്മാനം ആർക്ക് കിട്ടിയാലും അത് പൊളിക്കും ❤️

  • @ashanthcinnyantony
    @ashanthcinnyantony 2 роки тому +1

    I love this man’s spot counters, Early morning 7.30 and temperature comment - ROLF

  • @chandrashekharmenon5915
    @chandrashekharmenon5915 2 роки тому

    Welcome to India, dear Jimny...🙋 Oho... we need Al Baiju N. Nair also back in India along with Jimny...😃

  • @tpjunaidthalayi5997
    @tpjunaidthalayi5997 2 роки тому

    orupad kalam aayi wait cheyyunna vandiyanu..but 3 door aalla enn arinjappol vallatha sankadam thonni...

  • @ragheshraghesh7977
    @ragheshraghesh7977 2 роки тому

    ജിംനി ഒരു ജിന്ന് പോലെ ആവട്ടെ

  • @AjithKumar-dt6gy
    @AjithKumar-dt6gy 2 роки тому +1

    ഗൾഫിൽ എല്ലാടത്തും ഉണ്ട് ❤

  • @lohithkachilatt3492
    @lohithkachilatt3492 2 роки тому

    Chetta enna Indiail varuka 😜🙂I am waiting

  • @nikhilchandran5279
    @nikhilchandran5279 2 роки тому

    Dubai Al baiju chettan...... ✨️

  • @ieadarshs1218
    @ieadarshs1218 2 роки тому

    💥💥💥 hammer h2vine vare vellunna oru vedio ond.

  • @jnd4268
    @jnd4268 2 роки тому

    അടിപൊളി... കാണാൻ തന്നെ എന്താ രസോം

  • @akshayvinod2616
    @akshayvinod2616 2 роки тому

    Duke cycle scientist Niyas Nettoor
    Priyapetta Maruti kudumbathinu. Nammude adhirthi kaakkunna jawanmarudeyum militarydeyum ellaam vaahanamaya maruti jypsyude kunjaniyan jymni varunnathil njngalkkellaam athiyaaya sandhosham. Priyapettavare ente speed 03 enna cycle jeepum launching aayi varunnu. Saahasikathayudeyum abhimaanathinteyum pratheekangalaya jeepukal bharathinteyum abhimanam. Thankyou