മഴയത്തെ ഗ്രാമക്കാഴ്ചകളും അടിപൊളി നാടൻ ഊണും മത്തങ്ങാ തോരൻ കത്രിക്ക പച്ചടി

Поділитися
Вставка
  • Опубліковано 2 жов 2024
  • pumpkin
    Coconut oil- 1 tbs
    Mustard Seeds- 1 tsp
    Urad dal- 1 tbs
    Cumin seed- 1/2 tsp
    Dry red chillies- 3 - 4 nos
    Curry Leaves
    Garlic- 3 Flakes
    green chilli- 2 nos
    Big onion- 1 nos
    Turmeric powder- 1/2 tsp
    Salt( according to taste )
    Water
    Grated Coconut - 1 Cup
    .............................................
    brinjal
    Coconut oil- 1 tbs
    Mustard Seeds- 1/2 tsp
    Fenugreek Seed - 1/4 tsp
    Cumin seed- 1/2 tsp
    Dry red chillies- 3 - 4 nos
    Curry Leaves
    green chilli- 2 nos
    Small onion- 1/4 Cup
    Salt( according to taste )
    Turmeric powder- 1/4 tsp
    Kashmiri chilli powder- 1/2 tsp
    Coriander Powder- 1/4 tsp
    Water- 1/2 cup
    Curd- 1 Cup
    Sugar- 1/2 tsp
    ..................................................
    Chicken- 1 Kg
    Small onion- 15 - 20 nos
    Garlic- 10 Flakes
    Pepper- 1 tsp
    Turmeric powder- 1/2 tsp
    Kashmiri chilli powder- 2 tsp
    Garam Masala powder - 1 tsp
    Salt( according to taste )
    Coconut milk- 1/2 Cup
    Curry Leaves
    ....................................................
    Curd- 1/2 ltr
    Small onion- 10 - 12 nos
    green chilli- 2 nos
    Curry Leaves
    Coriander leaves
    Sugar- 1/2 tsp
    ✿✿ Stay Connected With Me:- ✿✿
    ❀ Lekshmi Nair's Travel Vlogs: / @lekshminairstravelvlogs
    ❀ Insta: / lekshminair20
    ❀ Facebook Page: / drlekshminairofficial
    ❀ Facebook Profile: / lekshmi.nair.5070
    ❀ Official Blog: www.lekshminai...
    ✿✿ For Business Enquiries, Contact ✿✿
    ❀ Email: contact@lekshminair.com
    ✿✿ About Me ✿✿
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This UA-cam channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.
  • Навчання та стиль

КОМЕНТАРІ • 408

  • @ashasaramathew6733
    @ashasaramathew6733 22 дні тому +1

    Superb 🎉 nadan kazhchakal

  • @lalithamohannair5835
    @lalithamohannair5835 3 місяці тому +2

    Yes ma'am. Your nadan receipes are superb. And the greenary is beautiful. Thank you so much ma'am ❤❤

  • @saraswathymv6789
    @saraswathymv6789 3 місяці тому +5

    കണ്ടിട്ട് കൊതി തോന്നുന്നു 👌yummy yummy receipie ❤️❤️

    • @LekshmiNair
      @LekshmiNair  3 місяці тому

      Thank you so much dear 😍 ❤

  • @sreekalasree4929
    @sreekalasree4929 2 місяці тому

    സത്യം പറയാമല്ലോ ചേച്ചി ചേച്ചിയുടെ പാചകം ഈ കിച്ചണിൽ വെച്ച് കുക്ക് ചെയ്യുമ്പോൾ ഒരു പ്രതേക സന്തോഷം ആണ് ♥️🥰😘

  • @AshaFlower72
    @AshaFlower72 3 місяці тому +1

    ചേച്ചി ഇന്നത്തെ വിഭവങ്ങൾ എല്ലാം പെട്ടന്ന് തയ്യാറാക്കാൻ പറ്റുന്നവയാണ്. മത്തങ്ങാ തോരൻ എല്ലാം അടിപൊളി ആയിട്ടുണ്ട്. 👍🏻👍🏻👍🏻🙏🏻🙏🏻🙏🏻youtube നോക്കുന്നത് തന്നെ ചേച്ചിയുടെ വ്ലോഗ് kananne എന്ന് പ്രാർത്ഥിച്ചു കൊണ്ടാണ്. ചേച്ചിയെ അത്രയ്ക്ക് ഇഷ്ടമാണ്. Lots of love🥰❤️❤️❤️❤️❤️❤️

  • @sudheenaps241
    @sudheenaps241 3 місяці тому

    ഊണ് അടിപൊളി ചേച്ചി 👌🏼👌🏼ചേച്ചി ഓരോ ദിവസവും ഓരോ വ്യത്യസ്ഥമായ കറികളാ ഉണ്ടാക്കി കാണിക്കുന്നേ അതെല്ലാം ഒന്നിനൊന്നു സൂപ്പർ കറികളാ 👌🏼👌🏼ചേച്ചി അതെല്ലാം ഉണ്ടാക്കുന്നത് കാണാൻ തന്നെ എനിക്ക് ഒരുപാടു ഇഷ്ടമാ. എന്തു ഭംഗിയുള്ള കാഴ്ചകളാ ചേച്ചി. ചീരയൊക്കെ പിടിച്ചു നില്കുന്നത് കാണാൻ നല്ല രസമുണ്ട്. എല്ലാം adipoli👌🏼👌🏼👌🏼സൂപ്പർ ചേച്ചി ❤️❤️❤️❤️

  • @manjuprasad4740
    @manjuprasad4740 3 місяці тому +1

    ചേച്ചി ശരിയുടുത്തു പറി പറന്നു നടക്കുന്നത് കാണാൻ നല്ല ഭംഗി ❤️ ലഞ്ച് സൂപ്പർ പ്രേത്യേകിച്ചു മത്തൻ തോരൻ 🥰🥰

  • @bindhumurali7946
    @bindhumurali7946 3 місяці тому

    Entha parayende ennariylla.mam paranja pole parayan vakkukalilla.ellam super. Lunch vibhavangal parayathirikan vayya.adipoli.pinne aa prakruthi bhangi aswadikathirikan pattilla mam.ellam kondu gambheeram .thankyou so much .ethrem kandappol thanne happy ayi mam.ennenkilum mamine onnu neril kananam.love u mam.maminde arogyam nannayrikkatte ennu aathmarthamayi prarthikunnu.🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️

  • @divyamenon8282
    @divyamenon8282 2 місяці тому

    Hello mam... today, I tried your recipe of chicken without oil and pumpkin thoran.... it was really yummy...... ❤ thank you, mam, for these kinds of variety dishes.....

  • @sreelakshmikm3473
    @sreelakshmikm3473 3 місяці тому +1

    കറികളെല്ലാം സൂപ്പർ. ഞാൻ ഉണ്ടാക്കി നോക്കും. എന്താണ് ചേച്ചി വളകൾ ഇടാത്തത്.

  • @snehas8624
    @snehas8624 3 місяці тому

    Sathyam endhoru bangya... Nature.. Dhaivathinde swantham naadu. ❤❤❤ beautiful... Nangale koode kondu poyadhinu thank u so much mam. ❤❤❤

  • @vanajak4490
    @vanajak4490 2 місяці тому

    Mazhayathe.kazhikkendda vibhavangal.super

  • @Priya-t3n4p
    @Priya-t3n4p 3 місяці тому +1

    മഴയത്തെ ഗ്രാമ കാഴ്ചകളും നാടൻ ഊണും കാണിച്ചു കൊണ്ടുള്ള വീഡിയോ പൊളിയായിരുന്നു 😘😘😘😘😘😘😘😘😘😘😘😘😘😘😘

    • @LekshmiNair
      @LekshmiNair  3 місяці тому

      Thank you so much dear 😍 ❤🤗

  • @anandhuuthaman5114
    @anandhuuthaman5114 3 місяці тому +14

    ഹായ് dear lekshmi mam. എനിക്ക് ഏറ്റവും ഇഷ്ടമുള്ള യൂട്യൂബ് ചാനെൽ ആണ് lekshmi mamte. ചാനൽ തുടങ്ങിയപ്പോൾ തൊട്ടുള്ള എല്ലാ വിഡിയോസും ഞാൻ കാണാറുണ്ട്. വീണ്ടും വീണ്ടും കാണാറും ഉണ്ട്. അത്രയ്ക്കും ഇഷ്ടമാണ്. Mamte സംസാരവും അവതരണവും എല്ലാം ഒത്തിരി ഇഷ്ടമാണ്. കുട്ടിക്കാലം മുതലേ ഞാൻ കൈരളി ടീവിലെ മാജിക്‌ ഓവൻ പ്രോഗ്രാം കാണാറുണ്ടായിരുന്നു. ഇപ്പോഴും കാണും. Lekshmi mamnum ഫാമിലിക്കും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ. ഇനിയും നല്ല നല്ല വീഡിയോസിനായി കാത്തിരിക്കുന്നു 🥰🥰🥰

    • @LekshmiNair
      @LekshmiNair  3 місяці тому

      Orupadu santhosham thonnunu e comment vayichapol ❤manassu niranju ketto...thank you so much for your loving support 🥰 othiri sneham 😍❤️🙏

  • @meerabalagopal9467
    @meerabalagopal9467 2 місяці тому

    Lakshmi chechi,onnum parayanilla,kandal ariyam,etra swad undennu,so yummy.❤❤👌👌👌👌👌👌

  • @sijimolsiji477
    @sijimolsiji477 3 місяці тому +1

    ആഹാ ഈ മഴയത്ത് ചൂടുകഞ്ഞിയും മത്തയ്ങ്ങ തോരനും സൂപ്പറായിരിക്കും. നടുവിൻ്റെ പ്രശ്നമൊക്കെ മാറുമ്പോൾ ലക്ഷ്മിയേച്ചി ഞങ്ങളുടെ നാട്ടിലോട്ട് വരുമോ ആലപ്പുഴ തണ്ണീർമുക്കം

  • @sreejack9327
    @sreejack9327 3 місяці тому

    chicken fry പോലെ കല്ലുമ്മക്കായയും ഇങ്ങനെ ചെയ്യാറുണ്ട് നല്ല രുചിയാണ❤

  • @habeebasalim
    @habeebasalim 3 місяці тому +1

    Hi.dear mam nadan unum curry kalum ellam

  • @Priya-h2w5d
    @Priya-h2w5d 3 місяці тому +2

    കൊതിപ്പിച്ചു കൊല്ലാൻ വേണ്ടി മത്തങ്ങാ തോരനും ചിക്കൻ പെരട്ടും കത്തിരിക്ക പച്ചടിയും ആയി വന്നതാണല്ലേ ലക്ഷ്മി ചേച്ചി 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @nandutalksandreacts567
    @nandutalksandreacts567 3 місяці тому

    Super recipes Mam, long സ്ലീവ് ബ്ലൗസും pony tail hairsytlum ആണ് മാമിന് ചേരുന്നത്. ❤❤❤❤

  • @BeemaShameer-ye3dg
    @BeemaShameer-ye3dg 3 місяці тому

    ചിക്കൻ ഞാൻ ഇത് പോലെ ഉണ്ടാക്കി നോക്കും❤❤❤❤ സൂപ്പർ കാഴ്ചകൾ ❤❤❤❤

    • @LekshmiNair
      @LekshmiNair  3 місяці тому

      Thank you so much dear 😍 undakki nokkiyittu feedback tharan marakkallai 🥰❤

  • @gnanavelm8127
    @gnanavelm8127 3 місяці тому +1

    You are making it with ease

  • @lathikanagarajan7896
    @lathikanagarajan7896 3 місяці тому

    Mathan thenga cherkunnathinu thottu munpulla aa pakathinu kazhikanum nallathanu...njan undakarundundu....grama kazhchdkal athi manoharam❤❤❤

  • @prasidhashijith3553
    @prasidhashijith3553 3 місяці тому +1

    ഒരു airfrier recipe കാണിക്കാമോ

  • @anjaliarun4341
    @anjaliarun4341 3 місяці тому +2

    Adipoli nadan combo dear ma’am ❤place❤❤

    • @LekshmiNair
      @LekshmiNair  3 місяці тому +1

      Thank you so much dear 😍🤗

  • @bijikalayil8241
    @bijikalayil8241 3 місяці тому +1

    Blouse neelan kaiyanu nallathu

  • @shynicv8977
    @shynicv8977 3 місяці тому +1

    ഊണ് അടിപൊളി 👍👍മാം ഞാൻ ഞായറാഴ്ച പോയി വെള്ളായനി 👍👍👍പുഞ്ചക്കിരി ❤❤❤കിരീടം പാലം 👍👍എല്ലാം അടിപൊളി 🔥🔥🔥

    • @LekshmiNair
      @LekshmiNair  3 місяці тому +1

      Orupadu santhosham dear ❤🥰

  • @sangeethaj9507
    @sangeethaj9507 3 місяці тому

    Mam... Adipoli🎉 Nalla compination.. Mam paranjapole cheera bed enthu rasma.. Very nice place.

  • @vanajak4490
    @vanajak4490 2 місяці тому

    Rest edukkannam.

  • @indubhai6866
    @indubhai6866 2 місяці тому

    Chicken recipe പരീക്ഷിച്ചു Thanks 🙏

  • @jayamenon1279
    @jayamenon1279 3 місяці тому

    LEKSHMI JI Gambheeram Ennu Paranjal Athu Nallathu Thanne Aayirikkum Athurappanu 👍Adipoly Lunch 👌👌👌Mazhakkala Yathrakal Athum Gramabhangi Aaswadichu Nannayittund 👌👌Very Nice Video 👌👌👌Thanks Dear LEKSHMI JI🙏🤗💙

  • @shinysuresh637
    @shinysuresh637 3 місяці тому

    Hi mam, കറികൾ എല്ലാം അടിപൊളി. ഉണ്ടാക്കി നോക്കാം. U r so lucky. Love u verymuch. വിഷ്ണുമോൻ തിരികെ പോയോ.❤❤

  • @mohinikrishna6049
    @mohinikrishna6049 3 місяці тому

    Hi lachu chechi... Sugamano... Nalathekku oru lunch combo ayallo... Super recipes,.. Lotts of love❤️❤️❤️

  • @sunithajerome963
    @sunithajerome963 3 місяці тому

    Currykal Allama super.anik ishtapattu.

  • @goodwill7468
    @goodwill7468 3 місяці тому +1

    Madam weight nannayi kuranjittundallo,

  • @MARIASHANO
    @MARIASHANO 3 місяці тому

    Ma'am wow you reduced a lot . I am also following your diet now thank you

  • @jayasreenair6781
    @jayasreenair6781 3 місяці тому

    Lunch super 😋😋😋
    scenery ... Also tooo good❤❤❤❤.. Thank you❤

  • @thankammamathew829
    @thankammamathew829 3 місяці тому

    Thank you madam for presenting these itoms.

    • @LekshmiNair
      @LekshmiNair  3 місяці тому

      Lots of love dear ❤️ 🤗

  • @ranisanal175
    @ranisanal175 3 місяці тому

    ചേച്ചീ kurthi എവിടുന്നാ എടുക്കുന്നേ ഒരു vedio ഇടണേ

  • @thankamaniganesh9505
    @thankamaniganesh9505 3 місяці тому +22

    ഞാൻ മേഡത്തിന്റ അയൽവാസി ആയിരുന്നെങ്കിൽ എന്ന് വിചാരിക്കാറുണ്ട്... ❤️❤️❤️❤️🙏🏼🙏🏼❤️🌷🌷

    • @baithulasharaf7020
      @baithulasharaf7020 3 місяці тому

      ഞാനും

    • @shymagireesh4695
      @shymagireesh4695 3 місяці тому +6

      ജാതി സ്പിരിറ്റ്‌ കൂടുതൽ ഉള്ള ആളാണ്

    • @thankamaniganesh9505
      @thankamaniganesh9505 3 місяці тому

      @@shymagireesh4695 ആർക്ക്

    • @LekshmiNair
      @LekshmiNair  3 місяці тому +3

      ​@@shymagireesh4695anubhavam undo thangalkku😅

    • @jalajaak5496
      @jalajaak5496 3 місяці тому +2

      നല്ല answer ❤️❤️

  • @UmaUma-st5rt
    @UmaUma-st5rt 3 місяці тому

    Mam thengakothu itta kadala curry kanichu tharavo

  • @Priya-t3n4p
    @Priya-t3n4p 3 місяці тому +3

    കൊതിപ്പിക്കാൻ വേണ്ടി മത്തങ്ങാ തോരനും കത്തിരിക്ക പച്ചടിയും ചിക്കൻ വരട്ടും ആയി വന്നതാണല്ലേ ചേച്ചി 😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @anjanadevi2301
    @anjanadevi2301 3 місяці тому

    Superb yummy yummy mouth watering lunch combo ❤❤❤. Enjoyed lot receipes ❤❤❤

  • @sallyjose4890
    @sallyjose4890 3 місяці тому

    Beautiful!!! Thanks for sharing ❤

  • @test-ye2oo
    @test-ye2oo 3 місяці тому +3

    Lunch recipe fans ഓടിവയോ...
    Mam ഞങ്ങളെ നാട്ടിൽ ഒക്കെ ഒരു സാദരണയായി ആളുകൾ പറയുന്നൊരു കാര്യം ഉണ്ട് ചില ആളുകൾ ഈ പാചകത്തിൻ്റെ പേരിൽ പൊങ്ങച്ചം കാണിക്കും അവര് വലിയ cook ആണ് എന്ന രീതിയിൽ. അപ്പോൾ അവരെ കുറിച്ച് പറയുന്നൊരു കാര്യമുണ്ട് ലക്ഷ്മി നായരേക്കൾ വലിയ പാചകക്കാരി യാണെന്ന വിചാരം എന്ന്. ഇന്ന് ഒരുപാട് celebrity shef മാര് ഉണ്ട് എന്നാലും ഞങ്ങളെ പോലുള്ള നാട്ടിൻ പുറത്ത്കാർക്ക് മേഡമാണ് ഇന്നും പാചകം എന്ന് പറയുമ്പോൾ ഓർമ്മ വരുന്ന മുഖം magic oven എന്ന പ്രോഗ്രാം അത്രയേറെ നാട്ടിൻ പുറങ്ങളിലെ വീട്ടമ്മ മാരെ സ്വാധീനിച്ചിട്ടുണ്ട്

    • @LekshmiNair
      @LekshmiNair  3 місяці тому

      E nalla vakkukalkku entha parayendathennu ariyilla dear ❤manassu niranju...ningaludai okkai sneham anu entai orjam...thank you so much dear for your loving words ❤️ sneham mathram 🤗🥰🙏

  • @bindhusanthosh9015
    @bindhusanthosh9015 3 місяці тому

    Kollam enikum vaaganam sthalam

  • @rubysasikumar153
    @rubysasikumar153 3 місяці тому +41

    ഒത്തിരി ഇഷ്ടായി മാഡം ഉച്ചയൂണ് ഇങ്ങനത്തെ നാടൻ ഊണ് ഞങ്ങളെയൊക്കെ സംബന്ധിച്ച് ഒത്തിരി പ്രിയപ്പെട്ടതാ👍👌🙏

  • @rajanijayan9606
    @rajanijayan9606 3 місяці тому +3

    എണ്ണ ഇല്ലാതെയും ചിക്കെൻ ഫ്രൈ തയ്യാറാക്കാം എന്നു മനസിലാക്കി.തീർച്ചയായും ഇതൊന്നു ഉണ്ടാക്കി നോക്കണം.നാടൻ ഊണു കലക്കി.🙏❤️💐👍

  • @LeelaRadhakrishnan-ch5xu
    @LeelaRadhakrishnan-ch5xu 3 місяці тому +2

    എല്ലാ വേഷവും ചേച്ചിക്ക് നന്നായി ചേരും എന്നാൽ സാരിയിൽ ചേച്ചി അടിപൊളിയാണ്

  • @anjukunjappan4119
    @anjukunjappan4119 3 місяці тому +5

    ഗ്രാമ ഭംഗി 👌 വളരെ സൂക്ഷിച്ച് പോകുക മഴക്കാലമാണ്, കപ്പലണ്ടി മിഠായി എനിക്കും ഇഷ്ടമാണ്, ഇന്നത്തെ വിഭവങ്ങൾ എല്ലാം പെട്ടെന്ന് തയ്യാറാക്കാം ഒരുപാട് ഇഷ്ടമായി, ചിക്കൻ , കത്രിക്ക പച്ചടി ഉടനെ തന്നെ ഉണ്ടാക്കണം😍😊

    • @LekshmiNair
      @LekshmiNair  3 місяці тому +1

      Ishtapettu ennarinjathil orupadu santhosham dear ❤waiting for your valuable feedback ❤lots of love 🥰

    • @anjukunjappan4119
      @anjukunjappan4119 3 місяці тому

      @@LekshmiNair 🤗👍

  • @albertb788
    @albertb788 3 місяці тому

    🥰beutifull video maam ❤🥰👍you looking nice ❤️

  • @tinusunny2259
    @tinusunny2259 3 місяці тому

    Maam can you show how to make an Opera cake?

  • @jasminejasu2841
    @jasminejasu2841 3 місяці тому +6

    ഈ type മത്തങ്ങയുടെ ചെത്തി കളഞ്ഞ ആ തോട് കൊണ്ട് തോരൻ വെക്കാം super ആണ്

    • @sumamsumam320
      @sumamsumam320 3 місяці тому +1

      ആണോ... ആദ്യമായി കേൾക്കുന്നു 👍😊

    • @LekshmiNair
      @LekshmiNair  3 місяці тому

      ❤💯

    • @geethasantosh6694
      @geethasantosh6694 3 місяці тому

      Excellent country side and homely tasty cooking. Thankyou dearest Chechi , love you much. 🧡💙💜💗💚💖

  • @lillysebastian915
    @lillysebastian915 3 місяці тому +3

    Super Video, Special Dishes & Special Sceneries. Thank U Mam.

  • @ambiliambu7339
    @ambiliambu7339 3 місяці тому

    Mam.. Ee. Karioke. Oru. Devasam. Kondu. Thirumo

  • @DeepaSiji
    @DeepaSiji 2 місяці тому

    💖

  • @sujathaunni7511
    @sujathaunni7511 3 місяці тому

    Super lunch .Nice outing relaxing . .❤❤❤❤❤❤❤.

  • @reshmaramachandran1669
    @reshmaramachandran1669 3 місяці тому

    Adipoli lunch❤❤❤and awesome village beauty 😘😘

  • @thasnisunil4131
    @thasnisunil4131 3 місяці тому

    Hi mam super video

  • @KeerthanaKishore-p5b
    @KeerthanaKishore-p5b 3 місяці тому +2

    Inginulla curry aadyayittanu kaanunnath super try cheyyam 😊😊😊❤❤❤❤

  • @sudhanair6511
    @sudhanair6511 3 місяці тому

    Super super video

  • @binduramadas4654
    @binduramadas4654 3 місяці тому

    Super yummy yummy lunch adipoli vlogs 👌👌👌🙏♥️❤️♥️❤️

    • @LekshmiNair
      @LekshmiNair  3 місяці тому

      Thank you so much dear for liking ❤🤗

  • @Aynu239
    @Aynu239 3 місяці тому +2

    സാരി അടിപൊളി ലക്ഷ്മിച്ചേച്ചി 🥰❤️

  • @muhsinaismail7777
    @muhsinaismail7777 3 місяці тому +1

    Mathan, kathiri oke kandapo vangich ini enth undakum waste aagumo ennoke chinthich irikumpola mamnte video vannad... Thnku so much.. Will try tomorrow

  • @babygirija2965
    @babygirija2965 3 місяці тому +1

    എറിയാൻ അറിയുന്നവന്റെ കയ്യിൽ വടി കൊടുക്കണം എന്നൊരു പഴംചൊല്ലുണ്ട്. അതുപോലെ ആണ് എന്തുകൊണ്ടും സ്വദിഷ്ടമായ കറികൾ ഉണ്ടാകുന്നത്. Godbles.

  • @anithakumarib5042
    @anithakumarib5042 3 місяці тому

    Very nice video mam.super dishes also.

    • @LekshmiNair
      @LekshmiNair  3 місяці тому

      Thank you so much dear for liking ❤🥰

  • @deepapadmakumar5163
    @deepapadmakumar5163 3 місяці тому +2

    Adipoli..I will definitely try all the items..❤beautiful village scenes

  • @_sheeba
    @_sheeba 3 місяці тому +6

    Chicken curry kandittu kothi വരുന്നു ginger vennde mam oru suggestion und പച്ച തൈര് ചേർത്ത curry ഉള്ളപ്പോൾ പച്ച മൊരു വേണമായിരുന്നോ ബാക്കി മുന്നും നല്ല combo ayirunnu

  • @rajendranneduvelil9289
    @rajendranneduvelil9289 3 місяці тому

    so nice mam

  • @habeebasalim
    @habeebasalim 3 місяці тому +1

    Hi dears mam families nu sughom aano ella food recipes um very yummy yummy tasty yum aanu saeaswathi.mol sughom aai.eri.ku nno anukutti yum sughom aai eri.ku nno.vishnu.monum sir um sughom aai.eri ku nno mam food unda ku nna thu kanan tha nnea.athinu.oru bhangi aanu mam nttea kitchen super very neat n beautiful um aanu mam nea kanum pol tha nnea eniku manasinu oru.santhoshom aanu otthi rri.snehom mam families nodu.god bless you

  • @vivek-kw1ix
    @vivek-kw1ix 3 місяці тому +1

    Missing terrace kitchen 😢, plz start making videos over thr plz

  • @Haniavlogss
    @Haniavlogss 3 місяці тому +1

    Chechiii nallabangiyundu ithellaamkandirunnitum mathiyavunnilla avidathe ah gramabangipolethanne chechiyude sareeyum nallabangiyundutto

  • @jayashree1050
    @jayashree1050 3 місяці тому

    Lunch super, your top also

  • @jennypeter2548
    @jennypeter2548 2 місяці тому

    Mam R u okay?

  • @yamunarajkumar384
    @yamunarajkumar384 3 місяці тому

    Super❤

  • @sosammaabraham-q5u
    @sosammaabraham-q5u 3 місяці тому

    Chicken fry super mam, mouth watering

  • @minipillai1934
    @minipillai1934 3 місяці тому

    Nalla adipoli video 👍

  • @leenageorge8085
    @leenageorge8085 3 місяці тому +1

    Njan mathanga thoranu yigane aaanu cut cheyunnathu pakshe skin cut cheyilla

  • @sobhal3935
    @sobhal3935 3 місяці тому +14

    കൈപ്പുണ്യമുള്ളവരുടെ കയ്യിൽ എന്തു കഷണങ്ങൾ കിട്ടിയാലും സ്വാദിഷ്ടമായ കറികൾ ആയി മാറും.തലസ്ഥാന നഗരിയിൽ താമസിക്കാൻ പറ്റിയ മാഡം ഭാഗ്യവതിയാണ്.ഇന്നത്തെ കാഴ്ചകളെല്ലാം മനോഹരമായിരുന്നു.

    • @LekshmiNair
      @LekshmiNair  3 місяці тому

      Thank you so much dear 😍 ❤🥰

  • @trendwala0
    @trendwala0 3 місяці тому +1

    Super ❤. I was waiting for your traveling videos .

  • @JOHNYUNKNOWN
    @JOHNYUNKNOWN 3 місяці тому +1

    Need more outdoor videos and travel vlogs mam its so nice to watch those beautifull places in your presentation ❤

    • @LekshmiNair
      @LekshmiNair  3 місяці тому +1

      Will do...thank you so much for your kind words ❤😍🙏

  • @anuvindhbinu
    @anuvindhbinu 3 місяці тому

    Nannaaitunde...

    • @LekshmiNair
      @LekshmiNair  3 місяці тому

      Thank you so much ❤😍🙏

  • @jollyasokan1224
    @jollyasokan1224 3 місяці тому +3

    Lunch കിടു 👍 ഗ്രാമഭംഗി അതിമനോഹരം🥰🥰🥰😘❤️

    • @LekshmiNair
      @LekshmiNair  3 місяці тому +1

      Thank you so much dear ❤ishtapettu ennu arinjathil orupadu santhosham ketto...othiri sneham 🥰🤗🙏

  • @SonyPradeep-mx2ri
    @SonyPradeep-mx2ri 3 місяці тому +2

    Hai maam innathe video super.nadan lunch very tasty 😋. Wonderful trip.beautiful saree.

    • @LekshmiNair
      @LekshmiNair  3 місяці тому

      Thank you so much dear for liking ❤🥰

  • @reshmichithra4986
    @reshmichithra4986 3 місяці тому

    Aliyans il ammavante. Cheera thottam ❤️

  • @divyajk6
    @divyajk6 3 місяці тому

    Good cooking videos 😍

    • @LekshmiNair
      @LekshmiNair  3 місяці тому

      Thank you so much dear 😍 ❤

  • @rakhirakesh2048
    @rakhirakesh2048 3 місяці тому +2

    മാം ഇന്റെ ഈ ചിക്കൻ ഞാൻ ഒരു 14 വർഷം മുൻപ് try ചെയ്തിട്ടുണ്ട്. മാം ഒരു മാഗസിൻ കൊടുത്ത receipe. അടിപൊളി ആയിരുന്നു.

    • @LekshmiNair
      @LekshmiNair  3 місяці тому

      Thank you so much dear for your valuable feedback ❤🥰

  • @balkeesbasheer7949
    @balkeesbasheer7949 3 місяці тому +1

    Innale kanda recipes inn try cheythu ellaam super enikku ettavum isttapetta recipe lakshmi chechiyudeya love u chechi❤❤❤

  • @Hemasomakumar
    @Hemasomakumar 3 місяці тому +7

    മത്തൻ കൊണ്ട് ഇങ്ങനെയും ചെയ്യാമെന്ന് കണ്ടെത്തുന്ന ചേച്ചിയെക്കുറിച്ച് ചിന്തി ക്കാൻ പോലും എനിക്ക് കഴിയുന്നില്ല

    • @LekshmiNair
      @LekshmiNair  3 місяці тому

      Achooda that's very sweet of you dear ❤lots of love 🥰

  • @anithajagan8107
    @anithajagan8107 3 місяці тому +1

    ചേച്ചി എന്ത് ഉണ്ടാക്കിയാലും അതിൻ പ്രത്യേക taist ആണ് കഴിച്ചിട്ടിലെ കിലു കാണാൻ r നല്ല Super ആണ്

    • @LekshmiNair
      @LekshmiNair  3 місяці тому

      Thank you so much dear for your loving words ❤🤗

  • @CeenaDavis
    @CeenaDavis 3 місяці тому

    Oh very nce dishes 😋

    • @LekshmiNair
      @LekshmiNair  3 місяці тому

      Thank you so much dear 😍 ❤

  • @spam8645
    @spam8645 3 місяці тому +1

    Pumpkin receive super...all are super especially tht one
    Cz I don't know that making of pumpkin thora.
    Thanks and love

  • @ajinsam960
    @ajinsam960 3 місяці тому +2

    അടിപൊളി സൂപ്പർ Mam ഒന്നു പറയാനില്ല എല്ലാരിലും ഒരോ കഴിവുകൾ ഉണ്ട് Mamന്റെ കഴിവ് കേരളം അറിയപ്പെടുന്ന പ്രശ്സത പാചക വിദ്ഗധ ലക്ഷമി നായർ ഇനിയും ഒരുപാട് ഒരു പാട് അവസരങ്ങളൾ കിട്ടട്ടെ ഒ ഒന്നു നേരിൽ കാണണാം എന്നെങ്കിലും❤❤❤❤❤

    • @LekshmiNair
      @LekshmiNair  3 місяці тому

      Nalla vakkukalkku orupadu nanni....othiri Othiri sneham...❤manassu niranju ketto 🥰🤗🙏

  • @ushakannan7270
    @ushakannan7270 3 місяці тому

    Mam sookshikane vlog illelum kuyappam illaa care your health❤

  • @majumahussain150
    @majumahussain150 3 місяці тому

    Vazhudanga അരിഞ്ഞു ഇടുന്ന വെള്ളത്തിൽ അല്പം ഉപ്പ് ചേർത്താൽ കറുത്ത് പോകില്ല 🥰

  • @jayathomas2737
    @jayathomas2737 3 місяці тому

    Super 👌

  • @deepanair1204
    @deepanair1204 3 місяці тому

    ohh ഇതെന്തായാലും ഒരു കിടിലൻ സംഭവമായിരിക്കും മോര് ഇപ്പം തന്നെ ഉണ്ടാക്കും മത്തങ്ങകറി വച്ചു പോയി

  • @kanmani439
    @kanmani439 2 місяці тому

    തിരുവനന്തപുരത്തിന്റെ ഗ്രാമീണ ഭംഗി കാണിച്ചു തന്നതിന് ഒരുപാട് 🙏🏻🙏🏻🙏🏻🙏🏻mam 🙏🏻

  • @bnraon
    @bnraon 3 місяці тому

    wow....nice to see you in outdoor...u look awesome in this saree..u always look pretty in outdoor..l admire ur beauty...ur walk and ur expression when u r outdoor....amazingly beautiful...i am crazy of ur beauty..love u 😘😘😘😘😘😘😘😘😘😘..but still waiting for travelogue video...

  • @rasanaraheem
    @rasanaraheem 2 місяці тому

    അമ്മാവന്റെ ചീരത്തോട്ടം