Shobha is just faking it because she knows that akhil is having a great support outside.after all the family coming shobha has changed her attitude towards akhil its clearly visible that she wants to marikal the vote from akhil 😂
@@abinjoy5062game aane elam avda vetl.ulavr elam game ane kalikunne janagale manipulate last cheyan ayi shoba mariyatt onnumila chumma strategy aane sadist en vilich oru mattavumila enn paraj families kandapo ath mari enkil that's game change athre ulu
Sathyam.. akhilinu first kity eni second shaobahku litaruthu.. athinu vendi ula kali aanu nadhirayude.. nadhira will never be in top 2 .. ethrem verupicha oru contestant ee seasonil vere illa 😒
"ഒരാൾ മാറിയാൽ എന്താ കുഴപ്പം," ഷിജു പറഞ്ഞത് വലിയൊരു പോയിന്റ് ആണ് ഇന്ന് അദ്ദേഹത്തോട് ഇഷ്ടം കൂടി ഞാൻ കണ്ടതിൽ ശോഭയും, അഖിലും തമ്മിൽ ഉള്ള friedshipp എറ്റവും കൂടുതൽ ആസ്വദിക്കുന്നത് ഷിജു ആണ്, അത് ശോഭയോടും, അഖിലിനോട് ഉള്ള സ്നേഹവും കൂടിയാണ് shoba❤❤❤❤❤ലവ് യു മുത്തേ
ഒരിക്കലും ശോഭയുടെ അച്ഛനോ അമ്മയോ പറയുന്നത് കേട്ടല്ല ശോഭ മാറിയത്. അത് പ്രേക്ഷകർക്ക് വ്യക്തമാണ്. കാരണം ശോഭയുടെ അച്ഛനും അമ്മയും വരുന്നതിനു മുൻപേ മാരാരുടെ ഭാര്യ ലക്ഷ്മിയും മക്കളും വന്നിരുന്നു. അപ്പോൾ തന്നെ ശോഭയുടെ അവരോടുള്ള പെരുമാറ്റം എല്ലാവരും കണ്ടതാണ്. നേരത്തെ ഉണ്ടായ വൈരാഗ്യങ്ങളൊന്നും മനസ്സിൽ വയ്ക്കാതെയാണ് ലക്ഷ്മിയോട് ശോഭ മാപ്പ് ചോദിച്ചത്.എനിക്ക് തോന്നുന്നു ജുനൈസിനോട് മാരാർ തന്റെ മക്കൾക്ക് ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് പറഞ്ഞതിനുശേഷം ആണ് ശോഭയ്ക്ക് ഇങ്ങനെ ഒരു മാറ്റം ഉണ്ടായത്. Akhil ❤️ Shobha
Nadhira nannayi paniyunnu but Shobha pidichunilkunnu strong lady evark ariyam Akhil Shobha combo super anennu👌 Nadhira anu neratheyum evare kuthithiripiche ,game kazhiju ennu Nadhira k manasdilayille 🙄atho asooya ano
അഖിൽ ഏട്ടനെ കുറിച്ച് ശോഭ ചേച്ചിയുടെ വീട്ടുകാരെ വരുന്നതിനു മുന്നേ അഖിൽ ഏട്ടൻറെ വൈഫിനോട് കാര്യങ്ങൾ പറഞ്ഞതോ? അഖിൽ ഏട്ടൻ തന്നെ എത്ര പ്രാവശ്യം സ്വഭാവം മാറ്റിയിട്ടുണ്ട് ? ആദ്യത്തെ തെറിവിളിയും നാക്കു കടിയും ഇപ്പോഴും തുടരുന്നുണ്ടോ മാരാർ? ഷിജു ചേട്ടൻ ഇന്നലെ nadhira യോട് പറഞ്ഞത് ഒരാൾക്ക് മാറാൻ പാടില്ലെന്നുണ്ടോ? അത് ആദ്യമേ മാറ്റിക്കൂടെ എന്നും nadhira ചോദിച്ചപ്പോൾ ഷിജു അപ്പം പറ്റിയില്ല ഇപ്പോഴാണ് പറ്റിയത് എന്താ കുഴപ്പം പിന്നെ ഒരു കാര്യം ഷിജു ചേട്ടൻ അവിടെ ഇല്ലെങ്കിൽ മാരാർ സീറോ ആണ് . കാരണം മാരാർ അവിടെ ഉള്ള കാര്യങ്ങൾ എല്ലാം പറയുന്നത് ഷിജു ചേട്ടൻറെ അടുത്ത് annu. ആ കോൺവെർസേഷൻ ആണ് നമ്മൾ കേൾക്കുന്നതും വലിയ സംഭവമാണ് നമ്മൾ കരുതുന്നതും. പുള്ളി ഇല്ലെങ്കിൽ മാരാർ എപ്പോഴാ ഔട്ട് annu.marar വിഷ്ണു എന്നെ പറ്റി കുറ്റം പറയുന്നത് എല്ലാം നമ്മൾ കേട്ടതാണ്. റിനീഷ് യെയും സെറീനയും മാരാർ കുറ്റം പറഞ്ഞിട്ടുണ്ട്. മൂന്നാംകിട പെണ്ണുങ്ങളെപ്പോലെ പക്ഷേ ശോഭ ചേച്ചി അങ്ങനെയല്ല ഒറ്റയ്ക്കാണ് ഇത്രയും ദിവസം എത്തിയത്❤
@@kukku22 അവസരത്തിനൊത്ത് അവർ മാറുന്നുണ്ട് എന്നാണ് പറഞ്ഞത്. അഖിൽ ഏട്ടൻ പറയുന്നത് മാത്രം ശരി ബാക്കി ഉള്ളവർ പറയുന്നത് തെറ്റ് എന്നു പറഞ്ഞതുകൊണ്ടാണ് യോജിക്കാത്തത്. അഖിൽ നെതിരെ ആര് കളിച്ചാലും പുള്ളി എതിർക്കുന്നു വിഷ്ണുവിൻറെ കേസ് നോക്കി നോക്ക്. കളിക്കട്ടെ എന്ന് annu പറയേണ്ടത് അല്ലാതെ ഷിജു ഏട്ടൻ എടുത്തു പോയി കുറ്റം പറയല്ലേ വേണ്ടത് അതൊരു മോശം പ്രവണത അലെ. സെറീനയുടെ മസാജ് ചെയ്യരുത് എന്ന് പറഞ്ഞു. അതേ മാരാർ സെറിനെ കെട്ടിപ്പിടിച്ചു കിടന്നു. Nadhiraറെ കൊണ്ട് മസാജ് ചെയ്യിപ്പിക്കുന്നത് എല്ലാം നമ്മൾ കണ്ടു😅
അവസാനം ഷിജു നാദിറായുടെ അണ്ണാക്കിൽ: ഒരാളു മാറിയാൽ epo എന്താ കുഴപ്പം🔥 Nadhira: ഇത് ഞങ്ങൾ ആദ്യ മാറാൻ പറഞ്ഞത് annu Shiju: അപ്പൊ മാറാൻ തോന്നിയില്ല ഇപ്പോൾ മാറി 🔥🔥 Shiju 😍 Shobha akhilmarar 😘😍
@@ashamsavijay3687 ജുനൈസ് ജെട്ടി പൊക്കിയില്ലേ പിന്നെന്ത്.. അഖിൽ മുണ്ട് പൊക്കിയത് കാണാത്ത ശോഭ ജുനൈസിനോട് പറഞ്ഞത് എന്നാൽ അഖിലിനെ ഇവിടുന്നു പുറത്താക്കണം ഇവിടെ നിൽക്കാൻ യോഗ്യതയില്ലെന്നു.. പക്ഷെ ജുനൈസ് ട്രൗസർ പൊക്കിയപ്പോ ശോഭക്ക് പ്രശ്നം ഇല്ല 27വയസ്സുള്ള കുണുവാവയാക്കി അവനെ.. അഖിൽ ചെയ്താൽ തെറ്റ് കണ്ട് പിടിക്കാൻ പക വെച്ച് ശോഭ ഓടിവരും.. ജുനൈസിനെ കൂടെ അഖിലിനെതിരെ വൈരാഗ്യം ഇണ്ടാക്കി തീർത്തത് ശോഭയാണ്..
Kuree divasamayi nadira shobaye choriyunnu..nadira is jealous on shoba..enthukondum shoba oru top contestant aanenn abark ariyam...she deserves title winner 🏆
Reneeshede annan chocolate karyam paranjappol reneesha ath kett cereenayumayi problem indayi ippo friendship vare close ayi appo reneesha mariyallo pinne sobhakk mariyal entha kuzhappam, show theerarayille ini enthina dhesyam vekkunne, ini angane deshyam Kondu nadakkumbol paranjene vish anu manasu enn ippo ath kalanjappo parayanu abhinayam kashtam thanne, vote cheyyendenkil cheyyanda sobha vann paranjonnullalo cheyyan venenkil cheythal mathi arum nirbhandhichilla. Show avanakkarayille ini dheshyam onnum onnum vendann vicharichittavum, kurach days alle ollu appo ath enjoy cheyth piriyunnathalle nallath 🙏
ഇത്രയും നാൾ പറഞ്ഞു ശോഭയ്ക്ക് ഇത്രയ്ക്ക് വൈരാഗ്യമാണോ ഗെയിമിനെ ഗെയിം കണ്ടാൽ പോരേ എന്ന് ഇവരുടെ എല്ലാം പരാതി ലാലേട്ടന്റെ മുൻപിൽ എല്ലാം കോംപ്രമൈസ് ചെയ്തു അത് അവരുടെ നല്ല ക്വാളിറ്റി പക്ഷേ ഗെയിം തീർന്നു വൈരാഗ്യവും ദേഷ്യവും ഇഷ്ടക്കേടും അത് വെക്കണ്ട എന്ന് തന്നെ നല്ല മനസ്സ് അവർ കാണിച്ചു പക്ഷേ അവിടത്തെ പരദൂഷണം കമ്മിറ്റിക്ക് അത് തീരെ പിടിച്ചില്ല കാരണം 100 ദിവസം വരെ പറയാനിരുന്നതാണ് അവർ ശോഭ എന്താ ഇങ്ങനെ എന്തൊരു വൈരാഗ്യം എന്നൊക്കെ പറഞ്ഞു ജനങ്ങളെ പറ്റിക്കാം എന്ന് കരുതി അത് നടന്നില്ല പരദൂഷണം കമ്മിറ്റി പിരിച്ചുവിട്ടിരിക്കുന്നു
Content undakkan ketti pidithavum ummayum vechu nadakano??? No backbiting like cerena No jealous like nadira,junais No double stand like shoba What else she need to prove...
Nadirak ippol porthinn family okke vann nalla paranjathond korch ahangaram koodeetund😂koode aa cerenayum,shiju vann point parembo cerenak ad theere pidikunnilla,shijuvinte mekkitt keraan nokuvaa😂
നാദിറ കിടു ഗെയിമർ ആണ്, ഫ്രണ്ട്ഷിപ്പ് ഒന്നും നോക്കാതെ ശോഭക്കിട്ട് പണിയുന്നുണ്ട്. ഷിജു ഇതേ പോലെ അഖിലിനിട്ട് പണി കൊടുത്താൽ അവൻ അതോടെ തീരും. ശോഭ നന്നായി പിടിച്ചു നിൽക്കുന്നുണ്ട് 😇
നാദിറയും ചൊറീനയും അവിടെ ചത്ത് കിടന്ന് മാരാർടെ കൂടെ combo ഉണ്ടാക്കാൻ നോക്കുന്നു... പക്ഷേ അത് workout ആവുന്നില്ല😂 എന്നാൽ ശോഭയും മാരാരും വെറുതെ ഒന്ന് മിണ്ടിയാൽ മതി അത് പുറത്ത് വൈറൽ ആണ്..💯 അതാ കൂതറയ്ക്കും ചൊറീനയ്ക്കും ഇത്ര അസൂയ💯🤮🤮
Shiju well said. Others trying to split and make problems between sobha and akhil especially nadira. Damn poisoning thoughts
Shobha is just faking it because she knows that akhil is having a great support outside.after all the family coming shobha has changed her attitude towards akhil its clearly visible that she wants to marikal the vote from akhil 😂
@@Talibrafeek endh mandatharam anedo parayunnath ivarde combo hit anennu lalettan polum paranjathaanu 🤷♀️
@@Sreerenjinihere hit aanu pakshey athu shobhak areelairnu ello😂ath para thaanghal
@@Talibrafeeklalettan orupad munne paranjathanu tom and Jerry comboye kurich.. Appo budhi ondenkil ath manassilakkiyene😂
Shoba🔥🔥🔥🔥🔥🔥🥰🥰🥰
Sobha is always been a genuine fren to Nadhira but Nadhira has never been one to Sobha.
True
True
Njan Bigg Boss kanunna alan ingana thall alla
Nadirayude വിചാരം അവളാണ് super എന്നാണ് 😁😁😁
Shobha 💩 yekalum ethrayo nallathan nathira 😏
Pinna show β anno super.... Kashttam...
Real heero Nadira
Top 6ഇൽ എത്തിയ ആള് ഒരിക്കലും മോശം ആകില്ലല്ലോ☺️
മനുഷ്യൻ മാറണം എന്നു വിജാരിച്ചാൽ മാറാവുന്നതെയുളളു 🥰👌
Bro that is a strategy
@@abinjoy5062game aane elam avda vetl.ulavr elam game ane kalikunne janagale manipulate last cheyan ayi shoba mariyatt onnumila chumma strategy aane sadist en vilich oru mattavumila enn paraj families kandapo ath mari enkil that's game change athre ulu
@@abinjoy5062nadirakum cereenakum ithu parayanulla arhathayundon Verde onnu aloich nokiya mathi...Sobha oru task cheythathanu....mattavar avide enthokeya kattikoottunne
@@ashamsavijay3687 see njan ivarde Ardem fen Alla but avr arum sobhade athream vesham Alla very selfish🤮
Shiju super
Last Shiju അണ്ണൻ score ചെയ്തു 😅
ഷിജു ❤ കറക്റ്റ് ഇടപെടൽ ❤
ലാലേട്ടൻ സോൾവ് ചെയ്ത ഇഷ്യൂ ആണ്.പിന്നേം അതിനു ശോഭയെ question ചെയ്യാൻ ഇവർക്കു യാതൊരു റൈറ്റും ഇല്ലാ..
സെറീനടേം നാദിറെടേം കുശുമ്പ്..
ശോഭ ❤️❤️
Cerena nadira
ഇതൊന്നുമല്ല ലൈവ് കണ്ട മനസ്സിലാവും ഇജ്ജാതി പരദൂഷണം കമ്മിറ്റിയുടെ വേറെയില്ല 😂
Sathyam.. akhilinu first kity eni second shaobahku litaruthu.. athinu vendi ula kali aanu nadhirayude.. nadhira will never be in top 2 .. ethrem verupicha oru contestant ee seasonil vere illa 😒
"ഒരാൾ മാറിയാൽ എന്താ കുഴപ്പം," ഷിജു പറഞ്ഞത് വലിയൊരു പോയിന്റ് ആണ് ഇന്ന് അദ്ദേഹത്തോട് ഇഷ്ടം കൂടി ഞാൻ കണ്ടതിൽ ശോഭയും, അഖിലും തമ്മിൽ ഉള്ള friedshipp എറ്റവും കൂടുതൽ ആസ്വദിക്കുന്നത് ഷിജു ആണ്, അത് ശോഭയോടും, അഖിലിനോട് ഉള്ള സ്നേഹവും കൂടിയാണ് shoba❤❤❤❤❤ലവ് യു മുത്തേ
അഖിലിന്റെ observation 👍
Enth😂... Itrem mandatharam paranjitum
ഒരിക്കലും ശോഭയുടെ അച്ഛനോ അമ്മയോ പറയുന്നത് കേട്ടല്ല ശോഭ മാറിയത്. അത് പ്രേക്ഷകർക്ക് വ്യക്തമാണ്. കാരണം ശോഭയുടെ അച്ഛനും അമ്മയും വരുന്നതിനു മുൻപേ മാരാരുടെ ഭാര്യ ലക്ഷ്മിയും മക്കളും വന്നിരുന്നു. അപ്പോൾ തന്നെ ശോഭയുടെ അവരോടുള്ള പെരുമാറ്റം എല്ലാവരും കണ്ടതാണ്. നേരത്തെ ഉണ്ടായ വൈരാഗ്യങ്ങളൊന്നും മനസ്സിൽ വയ്ക്കാതെയാണ് ലക്ഷ്മിയോട് ശോഭ മാപ്പ് ചോദിച്ചത്.എനിക്ക് തോന്നുന്നു ജുനൈസിനോട് മാരാർ തന്റെ മക്കൾക്ക് ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് പറഞ്ഞതിനുശേഷം ആണ് ശോഭയ്ക്ക് ഇങ്ങനെ ഒരു മാറ്റം ഉണ്ടായത്.
Akhil ❤️ Shobha
Idhe poleyulla oru comment nhan minyannoralk itirunnu
@@orchidlove7938 😊
Sobhak nadiraye ishtamanu. But nadirak thirichath illa. Nadira 👎
അയിന്
Ennitan ticket to finale kityappo shobhede montha orumathiri randum kanakka🥴
Nayalla
Ticket finale kazhinj nadhirak kurach jada kooduthala
Nerthe ingana tanne aadey 🤌🏽🥴
Ente ponno unsahikable😖
NADIRA ♥️♥️♥️♥️🔥🔥
ഈ നാദിറക്ക് സാഗറും സെറീനയും തമ്മിൽ സംസാരിച്ചാൽ ചൊറി ആയിരുന്നു ഇപ്പൊ അഖിലും ശോഭയും തമ്മിൽ സംസാരിച്ചാൽ ഇളക്കം.. എന്താണ് ശരികും നാദിറയുടെ പ്രോബ്ലം 😅
That's game
Ariyilel kanathe irikuka
@@JaisWorld1nalla onnantharam kushumbum kuthithiruppuman nadira
Sathyam
It is game
Avalku asooya aanu.. evalu transgender aayondala ottapettu poti swabhavam sheri alathonda aarum adupikathe 😂
Sobha & Akhil screen space നല്ല പേടിയാണ് Nadira & cerena ക്ക് 😅😅😅
Exactly
Nadira kk screen space illa enno
Nadhira nannayi paniyunnu but Shobha pidichunilkunnu strong lady evark ariyam Akhil Shobha combo super anennu👌 Nadhira anu neratheyum evare kuthithiripiche ,game kazhiju ennu Nadhira k manasdilayille 🙄atho asooya ano
Game kazhijenn aru paraju mistr 😂😂
Game ee week koodi und finale vare😂😂
@@JaisWorld1final week avumbo ellavarum paraspara sahagarannathoode aann poovunnath.. atheepole shobhayum cheyyumbo enthinna aa housil ullavarkk ithra chorichill
@@ayeshamariyam6568 avda koode jeevichavr ariyulu shobayida kooduthal character ath kanunna namuk ala shoba palavattam vashiykum urapyitum finale kazhiyunnavar ingana oru mattavumila enna parajth ath simple issues vare apo oke Ivar solve akan nokiyapo ingana tanne angana Ula orale pettann ingana kanichal confused ayi chothikum athine oru thetumila ,
Ipa enthayi degrade cheyth last nadira petty eduthond poyile 🤌🏽
@@JaisWorld1 ano 🤔ayyo njan arijilla paraju thannathinu thanks 🤭
Always with shobha ❤🥰
ശോഭ ഷിജു ആരെയും kuttam പറയില്ല. അഖിൽ പറയുന്നത് ഷിജു കേൾക്കും. പക്ഷെ അയാൾ ആരെയും നെഗറ്റീവ് പറയാറില്ല. അവർ 2 പേരും വളരെ നല്ലവരാണ്. ജസ്റ്റ് my opinion
Aa best..Big boss season 5 Malayalam thanne aano kandathe ethuvare😂😂..Sobha pattavuna athrem akhiline ee seasonil kuttam paranjittunde..
@@ananthugnair.1089same applies to shiju and akhil , enthinum ethinum shobhade kuttam parachila
Actually shobha raneesha areyum kutam paradooshanam pole paranh ketitilla. They speak face to face baki aarum angane alla avde
@@ananthugnair.1089 akhil inte mukath nokki aan paranjath paradooshanm prnjttillya
😂😂😂 smoking room കാണാറില്ല
കുശുമ്പിനും കുന്നായ്മയ്ക്കും കയ്യും കാലും വച്ച 3 പേർ👇
1.കൂതറ മെഹറിൻ💯
2.ചൊറീന ആൻ ജോൺസൺ💯
3. കുണൈസ് വി.പി💯
Junaiz ultimate.. ആ task നടന്നപ്പോ thodangiyathaa അയാൾ
True
Well said
💯👍
100%
അഖിൽ ഏട്ടനെ കുറിച്ച്
ശോഭ ചേച്ചിയുടെ വീട്ടുകാരെ വരുന്നതിനു മുന്നേ അഖിൽ ഏട്ടൻറെ വൈഫിനോട് കാര്യങ്ങൾ പറഞ്ഞതോ?
അഖിൽ ഏട്ടൻ തന്നെ എത്ര പ്രാവശ്യം സ്വഭാവം മാറ്റിയിട്ടുണ്ട് ? ആദ്യത്തെ തെറിവിളിയും നാക്കു കടിയും ഇപ്പോഴും തുടരുന്നുണ്ടോ മാരാർ?
ഷിജു ചേട്ടൻ ഇന്നലെ nadhira യോട് പറഞ്ഞത് ഒരാൾക്ക് മാറാൻ പാടില്ലെന്നുണ്ടോ? അത് ആദ്യമേ മാറ്റിക്കൂടെ എന്നും nadhira ചോദിച്ചപ്പോൾ ഷിജു അപ്പം പറ്റിയില്ല ഇപ്പോഴാണ് പറ്റിയത് എന്താ കുഴപ്പം
പിന്നെ ഒരു കാര്യം ഷിജു ചേട്ടൻ അവിടെ ഇല്ലെങ്കിൽ മാരാർ സീറോ ആണ് . കാരണം മാരാർ അവിടെ ഉള്ള കാര്യങ്ങൾ എല്ലാം പറയുന്നത് ഷിജു ചേട്ടൻറെ അടുത്ത് annu. ആ കോൺവെർസേഷൻ ആണ് നമ്മൾ കേൾക്കുന്നതും വലിയ സംഭവമാണ് നമ്മൾ കരുതുന്നതും. പുള്ളി ഇല്ലെങ്കിൽ മാരാർ എപ്പോഴാ ഔട്ട് annu.marar
വിഷ്ണു എന്നെ പറ്റി കുറ്റം പറയുന്നത് എല്ലാം നമ്മൾ കേട്ടതാണ്. റിനീഷ് യെയും സെറീനയും മാരാർ കുറ്റം പറഞ്ഞിട്ടുണ്ട്. മൂന്നാംകിട പെണ്ണുങ്ങളെപ്പോലെ
പക്ഷേ ശോഭ ചേച്ചി അങ്ങനെയല്ല ഒറ്റയ്ക്കാണ് ഇത്രയും ദിവസം എത്തിയത്❤
Akhilinu mathramalla ellarkkum mattoralde presence ondenkil mathrame avide pidich nikkan pattu.. Ee sobha , junais okke akhiline ethirth nikkunnond aanu ovide vare ethiyath.. Akhilinte friend allayirunnel shiju enne out aayene.. Ith one man show allallo😂😂
@@kukku22 അവസരത്തിനൊത്ത് അവർ മാറുന്നുണ്ട് എന്നാണ് പറഞ്ഞത്. അഖിൽ ഏട്ടൻ പറയുന്നത് മാത്രം ശരി ബാക്കി ഉള്ളവർ പറയുന്നത് തെറ്റ് എന്നു പറഞ്ഞതുകൊണ്ടാണ് യോജിക്കാത്തത്. അഖിൽ നെതിരെ ആര് കളിച്ചാലും പുള്ളി എതിർക്കുന്നു വിഷ്ണുവിൻറെ കേസ് നോക്കി നോക്ക്. കളിക്കട്ടെ എന്ന് annu പറയേണ്ടത് അല്ലാതെ ഷിജു ഏട്ടൻ എടുത്തു പോയി കുറ്റം പറയല്ലേ വേണ്ടത് അതൊരു മോശം പ്രവണത അലെ.
സെറീനയുടെ മസാജ് ചെയ്യരുത് എന്ന് പറഞ്ഞു. അതേ മാരാർ സെറിനെ കെട്ടിപ്പിടിച്ചു കിടന്നു. Nadhiraറെ കൊണ്ട് മസാജ് ചെയ്യിപ്പിക്കുന്നത് എല്ലാം നമ്മൾ കണ്ടു😅
Shiju chettan last dialogue polichu
Akil shoba combo adipoli aanen avide ulla ellarkum ariyam .... Adond avare thettikkan nokkunu
അവസാനം ഷിജു നാദിറായുടെ അണ്ണാക്കിൽ: ഒരാളു മാറിയാൽ epo എന്താ കുഴപ്പം🔥
Nadhira: ഇത് ഞങ്ങൾ ആദ്യ മാറാൻ പറഞ്ഞത് annu
Shiju: അപ്പൊ മാറാൻ തോന്നിയില്ല ഇപ്പോൾ മാറി 🔥🔥
Shiju 😍
Shobha akhilmarar 😘😍
ഷിജുവിനോട് ആദ്യം ആയിട്ട് ഇഷ്ട്ടം ആയി 👍😊
Vote for akhil 🎉🎉🎉❤❤❤
Everyone is targeting shobha
Not everyone only cerena, nadira... Junais is jealous about akhil shoba combo thats it
Shiju paranjadh correct aan
Yes👍😊
Shiju entry. Nadira sasi
Shobha and akhil combo hit aavonnn illaa pediyano ellavarkkum .
😂
Shiju ❤🔥❤️🔥❤️🔥
ഷിജു 👍🏻👍🏻
ആഹാ..... സീക്രട് റൂമിൽ പോയി വന്നതിനു ശേഷം മാറിയ സെറീന ആണല്ലോ കൂടുതൽ തിളക്കുന്നത് 😂😂
Ellarkum pedi sobhechiye anallo...enthinanu nadirayum cereenayum ingane choriyunne...reneeshede mattam qn cheyunillalo.. Enthinanu sobhaye ellarude irritate cheyunnath😖😠
Reneesha evide maari?? Cereena and nadira aanu ippo akhiline patti koodi nadakkunnath.. Vere aarkkum oru mattavum illa
ഷിജുവിനെ ആദ്യമായി ഒരിഷ്ടം തോന്നി
Sathyam
നാദിറക്ക് നല്ല കുശുമ്പുണ്ട്😂
Yes 👍
Nadira is Kuthi thiripu No.One.Very cunning😮😮😮.All are jealous of Shobha😮😮😮
Enthaa ee nadirakk ithra kushumb
ശോഭക്കും കുശുമ്പ് ഇല്ലേ..വെക്തി വൈരാഗ്യം ഇല്ലേ റിനോഷ് അഖിലിനെ ഹഗ് ചെയ്തപ്പോ റിനോഷിനോട് ദേഷ്യപെട്ടവളാണ് ശോഭ
@@kripalchandrakanth1034Rinosh annu kanichath double standard anu...mundupokiyath full junaisinte thalel ittu...Akhil kanicha context polum alla junaisinteth...rinoshine ishtamulla enik thanne ath ishtayilla...athupolano oru task cheythenum...Akhil sobhaku chicken curry vilambiyathinu no paranjilla enoke paranj nadirayum cereenayum choriyunnath...ethu nerom sobhede kuttam parayunna shiju polum ath ethirthu...cerena apo shiju chettan enthina vannenu...so avarku thanne ariyam avar cheyunnathil nyayamillen
@@ashamsavijay3687 ജുനൈസ് ജെട്ടി പൊക്കിയില്ലേ പിന്നെന്ത്.. അഖിൽ മുണ്ട് പൊക്കിയത് കാണാത്ത ശോഭ ജുനൈസിനോട് പറഞ്ഞത് എന്നാൽ അഖിലിനെ ഇവിടുന്നു പുറത്താക്കണം ഇവിടെ നിൽക്കാൻ യോഗ്യതയില്ലെന്നു.. പക്ഷെ ജുനൈസ് ട്രൗസർ പൊക്കിയപ്പോ ശോഭക്ക് പ്രശ്നം ഇല്ല 27വയസ്സുള്ള കുണുവാവയാക്കി അവനെ.. അഖിൽ ചെയ്താൽ തെറ്റ് കണ്ട് പിടിക്കാൻ പക വെച്ച് ശോഭ ഓടിവരും.. ജുനൈസിനെ കൂടെ അഖിലിനെതിരെ വൈരാഗ്യം ഇണ്ടാക്കി തീർത്തത് ശോഭയാണ്..
Enthoru assoya aanu nadirkkum junaizum cereenakkum okke
Second position vendi ellarum koode valanjitt aakramikkinnu
Shiju ❤️🔥
Sobhaa❤❤
Kuree divasamayi nadira shobaye choriyunnu..nadira is jealous on shoba..enthukondum shoba oru top contestant aanenn abark ariyam...she deserves title winner 🏆
അഖിലിന്റെ calculations 🔥🔥🔥🔥
പാവം ശോഭ ഇവർക്കൊക്കെ എന്താ പ്രശ്നം 🙄🙄
അവളു വിഷമാണ് ഇപ്പോഴും
Reneeshede annan chocolate karyam paranjappol reneesha ath kett cereenayumayi problem indayi ippo friendship vare close ayi appo reneesha mariyallo pinne sobhakk mariyal entha kuzhappam, show theerarayille ini enthina dhesyam vekkunne, ini angane deshyam Kondu nadakkumbol paranjene vish anu manasu enn ippo ath kalanjappo parayanu abhinayam kashtam thanne, vote cheyyendenkil cheyyanda sobha vann paranjonnullalo cheyyan venenkil cheythal mathi arum nirbhandhichilla. Show avanakkarayille ini dheshyam onnum onnum vendann vicharichittavum, kurach days alle ollu appo ath enjoy cheyth piriyunnathalle nallath 🙏
Maraaaar❤❤
Shiju chettan pwolichu ❤️❤️ nadhirakkum sereenakkum junaizinum ബയഗര അസൂയ.. Shobha അഖിലിനോട് sneham kanichitt
Evide nokkiyalum.... Marar anallo ivare Subject 🤣🤣🤣🔥🔥
അതാണല്ലോ അഹ് ചെങ്ങായിയുടെ വിജയം 😊
ശോഭയുടെ ഉച്ചിഷ്‌ടം ഭക്ഷിക്കുവാനുള്ള യോഗ്യത നാദിറക്കും സെറീനക്കും ഉണ്ടോ. ശവങ്ങൾ.
ശോഭ 💕💕💕💕💕💕💕
അതെ
@@Indian.20244 ദേ മൊബൈൽ ടോയ്ലറ്റ് എത്തി. നാദിറെ സെറിനെ വന്നോളൂ. പുറത്തു JCIMS2023 എന്ന് എഴുതിയിട്ടുണ്ട്
Athu sheriya shobhayude uchishta visham are kaalum kazhikan yogyatha shobhayude visha fansnu thanne🤭🤭🤭
@@Indian.20244 Toilet no.2023
Shoba🐍😂
അഖിലിന്റെ wifeമായി സംസാരിച്ചപ്പഴേ ശോഭ എല്ലാ ദേഷ്യവും ഇറക്കിവെച്ചതാണ് മക്കളെ
Pinne bhayankara mattaman kashttam🤭
True
ഇത്രയും നാൾ പറഞ്ഞു ശോഭയ്ക്ക് ഇത്രയ്ക്ക് വൈരാഗ്യമാണോ ഗെയിമിനെ ഗെയിം കണ്ടാൽ പോരേ എന്ന് ഇവരുടെ എല്ലാം പരാതി ലാലേട്ടന്റെ മുൻപിൽ എല്ലാം കോംപ്രമൈസ് ചെയ്തു അത് അവരുടെ നല്ല ക്വാളിറ്റി പക്ഷേ ഗെയിം തീർന്നു വൈരാഗ്യവും ദേഷ്യവും ഇഷ്ടക്കേടും അത് വെക്കണ്ട എന്ന് തന്നെ നല്ല മനസ്സ് അവർ കാണിച്ചു പക്ഷേ അവിടത്തെ പരദൂഷണം കമ്മിറ്റിക്ക് അത് തീരെ പിടിച്ചില്ല കാരണം 100 ദിവസം വരെ പറയാനിരുന്നതാണ് അവർ ശോഭ എന്താ ഇങ്ങനെ എന്തൊരു വൈരാഗ്യം എന്നൊക്കെ പറഞ്ഞു ജനങ്ങളെ പറ്റിക്കാം എന്ന് കരുതി അത് നടന്നില്ല പരദൂഷണം കമ്മിറ്റി പിരിച്ചുവിട്ടിരിക്കുന്നു
ഇയാളുടെ ബുദ്ധി അപാരം തെന്നെ 🔥
Raneesha winner💞
Nadiraaaaaa ninnodukka respect pokunnu 1oo day keyj avdnn iragumbo elam marannu santhoshathode iraganam enn anu shibhayude frnd udeshichath alathe oru show l participate cheythu enn vech jeevitha kalam motham orale shathru ayi kond nadakan patuoo... Guys move on... Ellarum manushyaranu.. oru jeevithame ulluuuu.. game os game athine ullil ullla deshyam okeee avdnn iragumbo maratte ..apo athineyum valachodichhh avarde hate kootunnu kashttam
Shobhaa❤
ഇത് ലാലേട്ടൻ വരുമ്പോ ചോദിക്കണം. ചോദിച്ചാൽ ലാലേട്ടൻ നല്ല hoster ആണെന്ന് വിചാരിക്കാം
Eh..ithokke chodikanoo... enth logic🙄 ithippo part of a game anenkil thanne arkkelum nthelum parayan pattuoo...ellam Mandanmar thanne !
Ini enth chothikan 😂😂
Eni ethu enthinu chodikanam 😂lalettan nanam kedano avaru vendum mansil vekunekil pulli enthylm cheyan
Pne enu lalettan varunthu finalayk anu avide evarude kunjukutti presnam therkan nikuvala
Nokki irunno lalettan raneeshayeyum, akhilineyum enthengilum kuttam undengil chodikan 100 naava.. Ceteneyodonum onnum chodika polum illa
ഷിജു 🔥🔥🔥🔥❤️
Choreena... 😂 and paradushanam nadira..😂 ....
Sobhayod image pokum ennu paranju akhil frndship kulam akiyath Nadhira anu..... Nadhira Pashanathil Krimi analloooo
Shobha❤️
പാഷാണത്തിൽ കൃമി ആണ് നാദിറ🤮🤮
Ullathu paranjapol shobhayude 💩 fansnu shikunnilla 🤭🤭🤭
9
Shobha changed by seeing marar support outside. If it was different she sh have shown her real colors
Changes aadhyam undayath Nadeera zareena juniaisinanu now they are criticizing her
Cereena shiju chettante chevi pottayano avide kidannu shiju chettan ellam kettu
Shiju🔥❤️💙
Junaizzz❤❤
Shiju❤
Adutha suhurthum veetukarum paranjhathu ilkondu sobha മാറി..അതിനെന്താ???
Ningalku cereneye allathe Vere areyum kanikan ille onnamath deserving allathe nikunu..
Innathe magic portion tasksil shiju chettanteyum, raneeshayudeyum promo evide??Avar entha athile contestant alle????
Reneesha The Real Vaazha in the big boss house.. serial level acting all the time.. no entertainment no opinions no content nothing.. hate Reneesha 🤮
Content undakkan ketti pidithavum ummayum vechu nadakano???
No backbiting like cerena
No jealous like nadira,junais
No double stand like shoba
What else she need to prove...
Nadirak ippol porthinn family okke vann nalla paranjathond korch ahangaram koodeetund😂koode aa cerenayum,shiju vann point parembo cerenak ad theere pidikunnilla,shijuvinte mekkitt keraan nokuvaa😂
ഇപ്പോൾ എല്ലാവർക്കും മനസിലായി അഖിൽ നു പുറത്തു നല്ല reach ആണെന്ന്.. അതുതന്നെ കാരണം ഇപ്പോൾ ഓരോന്ന് പറയാൻ
ശോഭയെ നന്നാവാൻ സമ്മതിക്കില്ല 😂😂😂 ഉഗ്രൻ പണി ആണ് ജുനൈസും nadirayum കൊടുക്കുന്നത്. മനുഷ്യൻ ആയാൽ മാറണം ജുനൈസിന്റെ പ്രായക്കുറവിന്റെ പക്വത കുറവ് ആണ്
Junaiz and shoba eppozum ellam mansil thanne vilichunind thonnuindo 😂🔥.. Enath evark 2 perum riniosh, mithun and vishnu vote venam ennu... Nadira well played
നാദിറ കിടു ഗെയിമർ ആണ്, ഫ്രണ്ട്ഷിപ്പ് ഒന്നും നോക്കാതെ ശോഭക്കിട്ട് പണിയുന്നുണ്ട്. ഷിജു ഇതേ പോലെ അഖിലിനിട്ട് പണി കൊടുത്താൽ അവൻ അതോടെ തീരും. ശോഭ നന്നായി പിടിച്ചു നിൽക്കുന്നുണ്ട് 😇
Ithano game...avide akhilinte oppam nadakunnath nadirayum cereenayumanu...sobha oru task cheythenu ithra chorichil enthina...innale Akhil sobhaku chicken curry vilambiyapo koiduthal ayathinu No paranjillanu vare paranj choriyunnu sobhaye...nadira is playing a dirty game
But Shiju Chetan angane cheyyilla🙂
അഖിലിന്നിട്ട് ഷിജു പണി കൊടുത്താൽ ആരാ തീരാൻ പോകുന്നെ?
Cerena nadhira😂😂😂asooya mooth pranthayiiiiii
നാദിറയും ചൊറീനയും അവിടെ ചത്ത് കിടന്ന് മാരാർടെ കൂടെ combo ഉണ്ടാക്കാൻ നോക്കുന്നു... പക്ഷേ അത് workout ആവുന്നില്ല😂
എന്നാൽ ശോഭയും മാരാരും വെറുതെ ഒന്ന് മിണ്ടിയാൽ മതി അത് പുറത്ത് വൈറൽ ആണ്..💯
അതാ കൂതറയ്ക്കും ചൊറീനയ്ക്കും ഇത്ര അസൂയ💯🤮🤮
hahahah.....evide Viral???????? showbha fansinu matram
Yes 👍😊
@@suniantony606 kollam akhil nu first week undaya negative oru paruthi avre ee combo work out ayathil aan mariyath
@@rj8215 ys...anthangalkk athu accept chyaan pattilla
ശോഭയുടെ കളികൾ കമ്പനി കാണാൻ കിടക്കുന്നെ ഉള്ളു 😂😂
NONACHI NADHIRA
Ndhveno kanicho.. But Mararodu mathraman ishttam😌❤
Athoke athre Ollu 😩💎
ഷിജു ❤️അഖിൽ ❤️
Kashtam
Nannavanum Ivar sammadikule
ഫിനാലെ അടുക്കും തോറും റേറ്റിംഗ് കുത്തനെ ഇടിയുന്ന ആദ്യ സീസൺ..!!
No
Crct
Season 4 okke finale vare thrilling ayiru😅athoke ayirunu season.rob🔥jas🔥
@@vjs489😢❤
@@vjs489 😂😂😂
Pls vote for junize ❤❤❤❤❤❤❤❤❤❤❤
കുശുമ്പ് ആണ് നദിറ 😡😡😡 visham😂സെരിന 😡😡😡
Epol nadira shoba nod chodhichat crct point aanu..fmly member ellavarum vannapol akhil n aanu purat suprt koodutal ennau arinja shesham aanu ee maattam..shoba junod paranju purat negtv aanu...athu matti pidikkan akhil nte koode koodan nokkunu..
vote 4 junaiz❤
Nadhirakkum junaizinum nalla പേടി und🤣🤣 ശോഭക് avarekkalum vote koodumonn
Akhil nte observation kollarnnu...
Pakshe junukka angne chinthich polm kanula😂😂😂
Athe😂😂😂😂😂
ഉള്ളിയല്ല ഉരുളക്കിഴങ്ങു... ന്തിന് ശോഭേ 😂😂😂
Nadhira k endh prasahnam
Orraal nannavan theermanichaal athinum sammathikkula
ജുനൈസ് പറയിപ്പിക്കാൻ നോക്കുന്നു.നടക്കൂല്ലെടായ 😂😂
ayin shobhaye ara support cheyde🙄
Nadira wisha with,akhil wisha with
അല്ല.... ഈ ജുനൈസ് ന്റെ വിചാരം എന്താ 🙄😁😁😁
Purattonnum oru problàvum ella
Junaiz n shoba double stand 😂🔥
ഇതിനെ നാട്ടുഭാഴയിൽ കുശുമ്പ് എന്നുപറയും