#BBMS5Discussions

Поділитися
Вставка
  • Опубліковано 15 жов 2024

КОМЕНТАРІ • 804

  • @happyfamily507
    @happyfamily507 Рік тому +210

    എന്തൊരു strong മനുഷ്യനാണ് ഷിജു❤❤
    അഖിലിനോടുള്ള ദേഷ്യം മുഴുവൻ ഷിജുവിന്റെ മേലാണ് തീർക്കുന്നത്.
    വന്നവരെല്ലാം ഷിജുവിനെയാണ് ഉപദേശിച്ചത്, അഖിലിനെതിരെ ഷിജുവിനെ ഇറക്കാൻ വേണ്ടി മാത്രം.
    ഷിജുവിന് ന്യായമുള്ളതാണെന്ന് തോന്നിയാൽ ഷിജു അത് പറഞ്ഞിരിക്കും..
    ബാക്കിയുള്ളവർക്ക് വേണ്ടത് അഖിൽ ഒറ്റപ്പെടണം.
    ഷിജു❤ഇഷ്ടം❤

  • @vipinkumarvipinkumar259
    @vipinkumarvipinkumar259 Рік тому +847

    ലാലേട്ടൻ വരുമ്പോൾ അഖിൽ ജുനൈസിനോട് ചെയ്തതും, മിഥുൻ വിഷ്ണുവിനോട് ചെയ്തതും അതിന് ശേഷം മിഥുൻ റിനോഷിനോട് സംസാരിക്കുന്നതും കാണിക്കണമെന്ന് ആഗ്രഹമുള്ളവർ ഉണ്ടോ? പിന്നെ റിനോഷ് അവിടെത്തെ ജഡ്ജ് ആണോ എല്ലാവരും എല്ലാം ചെയ്തുകഴിഞ്ഞു ഒരു ദിവസം അതിനെപറ്റി പഠിച്ചു എന്നിട്ട് വിധിപറയും.

    • @Statifying_123
      @Statifying_123 Рік тому

      Rinosh midhun koodi vishnu attack chayan plan edunnathum kanikanam

    • @moomimehr
      @moomimehr Рік тому +28

      Oru pinnaakkum choikkilla...akiline vazhak parayum athre thanne

    • @nm5836
      @nm5836 Рік тому +19

      Yes. Pinne ee same Rinosh alle Midhun rib breaker nte kaaryam parayanjapo vaa adach ninne? Ottum group illatha kure teams!
      Pakshe aa video onnum kaanikkilla. Maraare valich keerum. Athre undaavu thonunnu.

    • @vipinkumarvipinkumar259
      @vipinkumarvipinkumar259 Рік тому +1

      ​@@moomimehr യെസ് ബ്രോ.

    • @vipinkumarvipinkumar259
      @vipinkumarvipinkumar259 Рік тому

      @@nm5836 yes ബ്രോ.

  • @senvolermooon8091
    @senvolermooon8091 Рік тому +332

    ഞാൻ നിഷ്കളങ്കനാണ് / കുഞ്ഞാവയാണ് genuine ആണ് എന്നല്ലാതെ മിഥുൻ എന്ത് game
    ആണ് അവിടെ കളിക്കുന്നത്🤔🤔
    60 ദിവസം അടുക്കുമ്പോഴും അന്ന് വന്ന മിഥുന് എന്ത് മാറ്റമാണ് ഉള്ളത്. എന്ത് മണ്ണാങ്കട്ട ചെയ്തിട്ടാണ് അവിടെ നിർത്തുന്നത്.🙂 സൂരജ് കയറിയ പോലെ top 5 ൽ കാണാം.🥴🥴🥴

    • @sadhupullad6187
      @sadhupullad6187 Рік тому +8

      ശ്രുതിക്കു ബിസ്‌ക്കറ്റ് നു വേണ്ടി ബിഗ്‌ബോസ് നോട്‌ ഇരക്കാൻ അറിയാം

    • @AiRa677
      @AiRa677 Рік тому +2

      സൂരജ് ടോപ് 6

    • @dreamgamer5173
      @dreamgamer5173 Рік тому +2

      Nnat ethra kali avn jaichadaaa... Nee midhun enn negetive akkuvanemgi maarar nth poor ahda.. 😂😌

    • @abhisfx
      @abhisfx Рік тому

      @@dreamgamer5173 കളി ജയിച്ചു കയറാൻ this is not Olympics

    • @thetruth1682
      @thetruth1682 Рік тому +1

      Shiju ne kalum bedham anu. Task um cheyunund otaku.

  • @iiiiiiiiii152
    @iiiiiiiiii152 Рік тому +374

    ലാലേട്ടന്റെ മുന്നിൽ വെച്ച് അഖിലിനെ പിടിച്ചു തള്ളിയ സാഗർ. വിഷ്ണുവിന്റെ nadu ഓടിക്കാൻ palnitta മിഥുനും 👏🏻💯.അവർ തന്നെ ഇത് പറയണം 😂

    • @chottubhai5256
      @chottubhai5256 Рік тому +1

      Nadu alla nenjamodu , ribs venel odinju lungs il vare keram

    • @sreek1987
      @sreek1987 Рік тому +7

      Alla ente samshayam athalla akhil just onnu thalliuathalle ullu athil evide anu dislocate avane??? 🤔🤔🤔

    • @Sreejith_k85
      @Sreejith_k85 Рік тому +4

      @@sreek1987 sagar task-il cheythaaanu polum......oralde kazhuth odichitt ""athum task-il alle?""aanennu parayumo......both midhun and sagar talking rubbish

    • @sreek1987
      @sreek1987 Рік тому

      @@Sreejith_k85 athenne..... Sagar anel task nte idayil enum paranj alle va adapikane......

    • @shijulals
      @shijulals Рік тому +1

      😂😂😂correct 💯💯

  • @iiiiiiiiii152
    @iiiiiiiiii152 Рік тому +244

    ഷിജു പറഞ്ഞത് 👏🏻💯 ശെരി ആണ് ❤️🔥

  • @Nizamnp123
    @Nizamnp123 Рік тому +150

    എന്റെ ജുനുക്ക ഒരു ആഴ്ച്ച റെമോ ഒരു ആഴ്ച്ച അമ്പി ഒരു ആഴ്ച്ച അന്യൻ നിങ്ങളെന്താണ് ഇക്കാ 😌

    • @soumyajijeesh1234
      @soumyajijeesh1234 Рік тому +3

      Vikram ariyanda

    • @Nizamnp123
      @Nizamnp123 Рік тому +10

      @@taniya0011 എല്ലാം കൊണ്ടും അവനൊരു സാധുവാണ്..അവനെ ഒന്ന് ഇഷ്ട്ടപെട്ടു തുടങ്ങുമ്പോഴേക്കും അവൻ വഴുതി പോവുന്നു..ദേ ഹോട്ടൽ ടാസ്കിൽ ഈ ആഴ്ച ഫുൾ വോട്ടെല്ലാം മേടിച്ചു കുട്ടപ്പനായി നിന്ന് ദേ അത് കഴിഞ്ഞതും എന്തെല്ലാമോ പറഞ്ഞു പോവുന്നു..!😁

    • @chinnukjijin4975
      @chinnukjijin4975 Рік тому

      😃😃😃😃😃😃😃

    • @rejithbabu95
      @rejithbabu95 Рік тому

      ​@@taniya0011😂അയിന്റെ ഇടയ്ക്ക്

  • @mayavijayan1291
    @mayavijayan1291 Рік тому +57

    ലാലേട്ടന്റെ മുന്നിൽ വച്ചു അഖിലിനെ നെഞ്ചിൽ തള്ളിയ സാഗർ, ഗൈമിന്റ് പേര് പറഞ്ഞു അഖിലിനെ മാക്സിമം അവിടെ ഉള്ളവർ ഉപദ്രവിച്ചിട്ടുണ്ട്, മിഥുൻ അറിഞ്ഞു കൊണ്ട് വിഷ്‌ണുവിനെ ഉപദ്രവിച്ചു... അത് വന്നിരുന്നു കേമത്തം പറഞ്ഞു റിനോഷിനെ പറഞ്ഞു കേൾപ്പിക്കുന്നുണ്ട്.... അതൊക്കെ എന്താ ആവോ ഇവർക്ക് മാരാരെ ചതിച്ചു പുറത്താക്കാം പക്ഷെ അവർക്ക് ഒരിക്കലും നേരെ നിന്നു അഖിലിനെ തോൽപ്പിക്കാൻ കഴിവില്ല... ആ ശോഭയുടെ സംസാരം ശ്രദ്ധിച്ചാൽ അറിയാം അവര്ക് ഗെയിം ഇല്ല ഗെയിം പ്ലാനും ഇല്ല... അഖിൽ എന്ന വ്യക്തിയുള്ളത് കൊണ്ട് മാത്രം അവർ ആ വീട്ടിൽ നിന്നു പോകുന്നു... കാരണം അവർക്ക് മാറ്റാരുടെയും നേർക്ക് പോകേണ്ട, മറ്റൊരാളുമായി ഗെയിം കളിക്കണ്ട, ഫുൾ ടൈം അഖിലിന്റ് കുറ്റം മാത്രം പറഞ്ഞു ഓരോ ഗ്രൂപ്പിലും കേറി ഇറങ്ങി നടക്കുന്നു.. ആരെങ്കിലും അഖിലിനെ കുറിച്ച് അറിയാതെ നല്ലത് പറഞ്ഞു പോയാൽ അവർ അംഗീകരിക്കുകയും ഇല്ല.... പിന്നെ ഇതേ ശോഭയുടെ മുഖത്തു നോക്കി അഖിൽ വല്ലതും പറഞ്ഞാൽ ബാത്രൂം ഏരിയായിൽ പോയിരുന്നു അയാളെ കുറ്റം പറഞ്ഞു ഇരുന്നു കരയും..എന്തൊരു ജന്മമോ എന്തോ...

  • @sharikjowhar5648
    @sharikjowhar5648 Рік тому +111

    Fake sgar : ഞാൻ തല പിടിച്ചു തിരിച്ചത് purposefully അല്ല... So അത്‌ physical assault അല്ല 🤣🤣

  • @ItachiNaruto-zj9df
    @ItachiNaruto-zj9df Рік тому +170

    Midhun പറഞ്ഞപോലെയാണേൽ ആർക്കും ആരെയും മുട്ടി നടക്കാൻ പോലും കഴിയില്ലല്ലോ🙂

    • @BabuRaj-tv8hk
      @BabuRaj-tv8hk Рік тому +12

      Midhun sruthyde madiyil keri kidakkunnathine kettipidekkunnathinum kozhappam ellallo🤔

    • @faaza174
      @faaza174 Рік тому +9

      Midhun sruthiyude Madiyil Keri kidakkumbol Sruthiyude Kal break aayalo 😂

    • @arunlalap453
      @arunlalap453 Рік тому

      Le mithun... Professional aanu... Ambalaparambil onnum povalillaanu thonnunu 6:02 🤑

  • @Anjan819
    @Anjan819 Рік тому +176

    അഖിൽ മാരാർക്ക് ഫുൾ സപ്പോർട്ട്

  • @nidinkumar1886
    @nidinkumar1886 Рік тому +164

    മിഥുൻ എന്ത് പൊട്ടത്തരം ഒക്കെ ആണ് പറയുന്നത്... അഖിൽ മാരാർ ജസ്റ്റ്‌ ഷോൾഡർ കൊണ്ട് തട്ടിയതെ ഉള്ളൂ.. അപ്പൊ പൊടിഞ്ഞു പോകാൻ ജുനൈസ് എന്താ പ്ലാസ്റ്റർ ഓഫ് പാരിസ് കൊണ്ട് ഉണ്ടാക്കിയതാണോ 😂😂😂

  • @shanekylerfoxx5978
    @shanekylerfoxx5978 Рік тому +261

    എല്ലായിടത്തും മുഴങ്ങികേൾക്കുന്നത് ഒരാളുടെ പേര്..അതാണ് അങ്ങേരുടെ വിജയവും..അഖിൽ മാരാർ ❤

    • @jayan.jkvichu2298
      @jayan.jkvichu2298 Рік тому +10

      എവിടെ മുഴുങ്ങി കേൾക്കുന്നു 🤣🤣🤣

    • @arshidahmd901
      @arshidahmd901 Рік тому +5

      Evide?? Kettillallo😆

    • @noushad4174
      @noushad4174 Рік тому +1

      Tenga aahnn

    • @shanekylerfoxx5978
      @shanekylerfoxx5978 Рік тому

      നിനക്കൊക്കെ മാരാർ കപ്പും കൊണ്ട് പോകുന്നത് കണ്ടു പൊട്ടികരയാം..

  • @htimahs
    @htimahs Рік тому +562

    സാഗർ : Game ൽ ചെയ്തതുമായി compare ചെയ്യല്ലേ അഖിലേട്ടാ..
    ഷിജു : Game ൽ മനുഷ്യൻ റോബോട്ട് ആകുമോ 😂

    • @junaidnadapuram
      @junaidnadapuram Рік тому +19

      Aakumallo... Game spirit enna oru sambavam und
      .
      Game l nadakunnath okke game oode avasaanipikkum

    • @faaza174
      @faaza174 Рік тому +32

      Ee sagar thanneyalle lalettante munbil vech akhiline thalliyath ath gamil cheythathallallo😂

    • @ramsiyacm4034
      @ramsiyacm4034 Рік тому

      ​@@junaidnadapuram 😅😊

    • @sneha8392
      @sneha8392 Рік тому +20

      ​@@junaidnadapuram Ennit game nte idak ammathiri akramangal kaanicha Raneeshaye chavitti ennum paranj Akhil ne nominate cheythatho? Angerod parayaathath onnum illaarnnallo ellaarum koode... Sagar nte karyam vannapozhum ellarum Akhil nte nenjathott keri thalli pichi maanthi ennum paranjond

    • @junaidnadapuram
      @junaidnadapuram Рік тому +2

      @@sneha8392 Sagar neyum nominate cheythille
      .
      Task n edayil physical cheythaal athu ellarum parayaarund..
      .
      Evide issue shiju athine support cheythu athalle

  • @senvolermooon8091
    @senvolermooon8091 Рік тому +234

    as a gamer the weakest contestant in bb
    Midhun🙂 ആള് വന്ന പോലെ തന്നെ തുടരുന്നു. 60 ദിവസത്തേക്ക് അടുക്കുമ്പോഴും മിഥുൻ എന്ന gamer ഞാൻ കാണുന്നില്ല. പിന്നെ എന്തിന് അവിടെ നിലനിർത്തണം🤔
    സൂരജിനേക്കാളും weakest ആയി തോന്നി. ഇങ്ങനെയാണെങ്കിൽ സൂരജ് എത്തിയപ്പോലെ final ൽ കാണാം🥴🥴

    • @nandhu476
      @nandhu476 Рік тому +3

      No way , soorajinekkal weakesto ath orikkalum aakilla

    • @thetruth1682
      @thetruth1682 Рік тому +1

      Shiju is the weakest. Mithun nanayi otak kalikund. Task um jaikunund.

  • @ajak5837
    @ajak5837 Рік тому +143

    മരാർ.:എന്നാ ഇച്ചിരി ചായ എടുക്കാം അല്ലെ 🤣🤣

    • @sanjananair1895
      @sanjananair1895 Рік тому +2

      ѕαтуαм иуαиυм αтнα иσтє ¢нєутє

    • @saviothomas6691
      @saviothomas6691 Рік тому +7

      ഇപ്പളാ ഇതൊക്കെ കാണുന്നത് 🤣വെറുതെ അല്ല പുള്ളി വിന്നർ ആയെ 😁👍

    • @prasadartlove
      @prasadartlove 4 місяці тому

      😂😅

  • @manjubijuk8352
    @manjubijuk8352 Рік тому +24

    ഫിസിക്കൽ assult നടത്തി എങ്കിൽ..അതേപോലെ കുറ്റകരമല്ലേ അയാളെ ആ കുറ്റം ചെയ്യാൻ പ്രേരിപ്പിക്കുന്നവനും.. അപ്പോൾ രണ്ടു പേരും ഒരേ പോലെ കുറ്റക്കാർ അല്ലെ..അപ്പോൾ ശിക്ഷ ഒരേ പോലെ കൊടുക്കുക..2 പേരെയും പുറത്താക്കുക.. അല്ലെങ്കിൽ physical assult എന്ന കലാപരിപാടി എല്ലാ സീസണിലും തുടരും... കളിച്ചു ജയിക്കട്ടെ

  • @talkstalks9807
    @talkstalks9807 Рік тому +53

    Shiju paranth correct anu 💯

  • @rajeshkr4717
    @rajeshkr4717 Рік тому +76

    മിഥുന്റെ ഒരു സേഫ്റ്റി ട്രെയിനിങ് ഉണ്ട് ഷിജു ചേട്ടന്..... എന്റെ പൊന്നോ നമിച്ചു 😂😂😂...

  • @Anjali________________
    @Anjali________________ Рік тому +87

    2:48 pure friendship❤️😍😍❤️

  • @rejithbabu95
    @rejithbabu95 Рік тому +1

    2:51 നാ ഇച്ചിരി ചായ എടുക്കവല്ലേ 😂😂

  • @jamesmathew5915
    @jamesmathew5915 Рік тому +26

    ശക്തനായ കൂട്ടുകാരൻ ഷിജു

  • @chanduputhichal176
    @chanduputhichal176 Рік тому +45

    Shijuuuuu💯💯💯💯👑👑👑👑👑👑👑👑

  • @happyfamily507
    @happyfamily507 Рік тому +138

    അഖിലിന്റെ ഭാഗത്ത് ന്യായം ഉള്ളതുകൊണ്ടാണ് ഷിജു സംസാരിക്കുന്നത്.
    എന്ത് ചെയ്താലും കണ്ണും പൂട്ടി സുഹൃത്തിനെ support ചെയ്യുന്നതു പോലെയുള്ള സൗഹൃദം ഇവർക്കില്ല..
    ഷിജുവിന് പറയാനുള്ളത് ഷിജു പറയട്ടെ എന്നൊരു space, അഖിൽ കൊടുക്കുന്നുണ്ട്.
    എനിക്ക് അഖിൽ ഷിജു സൗഹൃദം ഇഷ്ടമാണ്❤

    • @surabhiedk3458
      @surabhiedk3458 Рік тому +5

      Super machane❤❤❤❤❤

    • @binoybruno2418
      @binoybruno2418 Рік тому +8

      Nd... Maarare thangi thanne nadakkunna aalanu shiju. Chumma antham pans aakalle😂.... Nee thanne parayunnund akhil space kodukkunnundennu 😂😂.. Akhil space koduthittu venam shiju adimakkanninu perform cheyyan 😂

    • @surabhiedk3458
      @surabhiedk3458 Рік тому +2

      @@binoybruno2418 🤬🤬

    • @happyfamily507
      @happyfamily507 Рік тому +4

      @@binoybruno2418 ഷിജു അങ്ങോട്ട് പോയി perform ചെയ്തതല്ല..
      എല്ലാവരും ഷിജുവിനെ വളഞ്ഞിട്ട് perform ചെയ്യിച്ചതാണ്.
      അഖിലിന്റെ വിഷയത്തിൽ ഷിജുവിനെ വളഞ്ഞിട്ട് ചോദ്യം ചെയ്യുമ്പോൾ.. അഖലിന് ആദ്യമേ ഓടിച്ചെന്ന് support ചെയ്യാമല്ലോ.. ചെയ്തോ?? ഇല്ല.
      ഷിജു പറയാനുള്ള കാര്യങ്ങൾ ഷിജു പറഞ്ഞോളും അത് അഖിലിനും അറിയാം ഷിജുവിനും അറിയാം..
      സാഗർ എന്തൊക്കെ അലമ്പ് ഉണ്ടാക്കിയാലും സെറീനയ്ക്ക് ന്യായീകരിക്കാം.. ജുനൈസ് ചെയ്യുന്ന എല്ലാ തല്ലുകൊള്ളിത്തരവും സാഗറും ന്യായീകരിക്കും..
      അഖിലിന്റെ ഭാഗത്ത് ന്യായമുള്ള കാര്യമായാൽ പോലും ഷിജു support ചെയ്യാൻ പാടില്ല?🤷🏻‍♀️
      ഇതെന്ത് കൂത്ത്?

    • @binoybruno2418
      @binoybruno2418 Рік тому +3

      @@happyfamily507 😂😂.. അവരുടെ groupism ഇത്രക്കും exposed ആയ സ്ഥിതിക്ക് ഇനിയും അഖിൽ മിണ്ടിയാൽ കേട് തനിക്കാണെന്ന് മാരാർക്ക് അറിയാം. 🤓... പിന്നെ മാരാർക്കല്ല ഷിജുവിനെ ആവശ്യം ഷിജുവിനാണു മാരാരെ ആവശ്യം 🤓😅

  • @safeercalicut298
    @safeercalicut298 Рік тому +9

    2:48 എന്നാ ഇച്ചിരി ചായ എടുക്ക ലെ ...😂😂😂😂

  • @abdulfarooq3492
    @abdulfarooq3492 Рік тому +37

    Shiju crt💯

    • @ravied2946
      @ravied2946 Рік тому +3

      Mannunni Vaarunni...

    • @BIGBOSSFAM23
      @BIGBOSSFAM23 Рік тому +3

      ഷിജു ചെയ്തത് തെറ്റ് ആണ് ചുമ്മാ അന്തം ഫാൻ അവരുതേ

    • @iiiiiiiiii152
      @iiiiiiiiii152 Рік тому +1

      @@BIGBOSSFAM23 എന്ത് തെറ്റ്. നീ അന്തം ആവാതെ

    • @truthwins4085
      @truthwins4085 Рік тому

      Shiju akhil’nte shaddi alakkunu

    • @diyavlog8583
      @diyavlog8583 Рік тому +1

      @@BIGBOSSFAM23 crt👍🏻

  • @happyfamily507
    @happyfamily507 Рік тому +44

    Gameൽ തല്ലാം കൊല്ലാം.
    അല്ലാത്തപ്പോൾ തൊടാൻ പോലും പറ്റില്ല.
    തലച്ചോറ് പണയം വെച്ചിട്ടാണൊ ഇവരൊക്ക അവിടെ വന്നിരിക്കുന്നത്🤷🏻‍♀️🤷🏻‍♀️ കഷ്ടം തന്നെ.

  • @geetkmtdamn5958
    @geetkmtdamn5958 Рік тому +90

    ഒന്ന് നിർത്തിക്കൂടെ? അയാൾ പറഞ്ഞത് പോലെ 13 പേരും കൂടി complaint പറഞ്ഞ് അങ്ങ് purathaakku. എന്നിട്ട് പുറത്ത് ആകുന്ന ആൾ support ചെയ്യുന്ന ആൾ winner ആകും. ബാക്കി എല്ലാവർക്കും സൈബർ bullying. Saagar മാരാരേ തള്ളിയതും മാരാർ junaiz നേ തള്ളിയത്തും ടാസ്കിൽ നടക്കുന്നതും ഒന്നും physical assault ആയി എനിക്ക് തോന്നിയിട്ടില്ല. But മിഥുൻ വിഷ്ണുവിനെ ചെയ്തത് എനിക്ക് physical assault ആയി തോന്നിയിട്ടുണ്ട്. കാരണം മിഥുൻ ചെയ്യും എന്ന് പറഞ്ഞു, ചെയ്തിട്ട് ചെയ്തു എന്നും രിനോഷ് നോട് പറഞ്ഞു. My own opinion ആണ്. ഇത്രയും നാൾ BB കണ്ടിട്ട് പ്ലാൻ ചെയ്ത് ഒരാളെ ഉപദ്രവിക്കുന്നത് ആദ്യമായി ആണ് കാണുന്നത്.

  • @happyfamily507
    @happyfamily507 Рік тому +355

    INSIDE BB HOUSE : “അയ്യോ മിഥുൻ score ചെയ്യുന്നു ”😂
    OUTSIDE BB HOUSE : “Rib-breakerന്റെ Uക്കലും ഉപദേശവും”😂😂

    • @pradeepus8531
      @pradeepus8531 Рік тому

      Midunu നാണം ഇല്ലേ?. ഒരു കുറ്റ ബോധവും ഇല്ലാത്തവൻ

    • @thetruth1682
      @thetruth1682 Рік тому

      Thudakam muthal paranjal:
      Madhu vine apanichu. Athu paranjapolum justify cheytha alanu Akhil enit vere vazhi ilathe veruthe oru sorry paranju.
      Sagar ne kayil pidichu intentionally tharayilude eduthu erinja Marar.
      Katta task nu idayil thallan poyi.
      Shobha ye thallan poyi pala thavana.
      Maneesha de kai pidichu tirichu.
      Shobha samsarikumpol multiple times living room il avarde mugathu noki thupune pole kanichu insult cheythu.
      Shobha yem Junaiz nem continuous bullying.
      Cerena and Shobha yude kai intentionally kai churutti idichu Xray eduthu nokendi vanu pain karanam.
      Kodi task nu idayil Shiju nte genitals il pidichu valichu.
      Domestic violence marital rapee um oke onum alla enu paranju.
      Inum epolum parayunu njan chilapol iniyum thalliyekam njan athinu oruthanodum sorry yum parayila enu.
      Oru tavana yo randu tavana yo anel rare incident enu karutham. Nirantharam iyal akrama swabhavam kanikunu.

    • @blueangelz23
      @blueangelz23 Рік тому +2

      ​@thetruth1682 😂😂 next shobha yude essay write cheyu plz .. ellavarkkum undu negatives ..

    • @thetruth1682
      @thetruth1682 Рік тому

      @@blueangelz23 alla. Glorify chetan vendi matulavar cheythathum cheyathem karyangal parayimpo. Essay il polum nikathe atrem cheythathum ormipikanam allo. Shobha entayalum otaku game anu. Apo avark vote kitinel athu genuine Audience anu. PR manipulated audience arikila.

    • @meghas1275
      @meghas1275 Рік тому +1

      ​@@thetruth1682 Nannayi kashtapetitundalo type cheyan...hats off 😂😂😂

  • @chanduputhichal176
    @chanduputhichal176 Рік тому +41

    Maraaar
    Shijuuuuu 💯💯💯💯💯💯

  • @ajisapa2933
    @ajisapa2933 Рік тому +151

    Full support Akill🔥🔥

    • @thetruth1682
      @thetruth1682 Рік тому +2

      Physical attack ilum mosham perumatathilim Akhil ne tholpikan vere arkim patila. Thudakam muthal paranjal:
      1.Madhu vine apanichu. Athu paranjapolum justify cheytha alanu Akhil enit vere vazhi ilathe veruthe oru sorry paranju.
      2. Sagar ne kayil pidichu intentionally tharayilude eduthu erinja Marar.
      3. Katta task nu idayil thallan poyi.
      4.Shobha ye thallan poyi pala thavana.
      5.Maneesha de kai pidichu tirichu.
      6.Shobha samsarikumpol multiple times living room il avarde mugathu noki thupune pole kanichu insult cheythu.
      7.Shobha yem Junaiz nem continuous bullying.
      8.Cerena and Shobha yude kai intentionally kai churutti idichu Xray eduthu nokendi vanu pain karanam.
      9. Reneesha de adivayatil thozhichu.
      10. Kodi task nu idayil Shiju nte genitals il pidichu valichu.
      11. Domestic violence marital rapee um oke onum alla enu paranju.
      12. Reneesha yude vayaril pidichu nulli.
      Inum epolum parayunu njan chilapol iniyum thalliyekam njan athinu oruthanodum sorry yum parayila enu.
      Oru tavana yo randu tavana yo anel rare incident enu karutham. Nirantharam iyal akrama swabhavam kanikunu iniyum cheyum enu parayunu. E list cheythathu matram alla vere palathum iniyum und.Matulla contestants nu enthu vila anu e show de crew nalkunathu allel enth message anu kodukunathu. Ningal complain cheythalum njangal mind cheyilla Marar ku enthum akam enano?

  • @farazmuneer2670
    @farazmuneer2670 Рік тому +14

    ലാലേട്ടന്റെ മുന്നിൽ വെച്ച് സാഗർ അഖിൽ മാരരെ തള്ളിയതും,, അഖിൽ ജുനൈസ് നെ തള്ളിയതും ലാലേട്ടൻ വരുമ്പോൾ ഒരുമിച്ച് സ്‌ക്രീനിൽ കാണിക്കണം.

  • @aryap.r3052
    @aryap.r3052 Рік тому +40

    Anu, vishnu, shiju good personality

    • @swethaashok9407
      @swethaashok9407 Рік тому +8

      Good personality meaning ariyuo 😂😂😂

    • @Originals143
      @Originals143 Рік тому +1

      👍👍👍

    • @BIGBOSSFAM23
      @BIGBOSSFAM23 Рік тому +3

      Nalla abipraym avide ettavum valiya visham shiju anu pinne vishnu ellavarodum pucham mathram

    • @sreekusree4212
      @sreekusree4212 Рік тому +3

      @@BIGBOSSFAM23 Achoda Rinoshum Shobha um Pinne Visham allallo.. Aviduthe Ettavum valya vishangal Rinosh & shobha

    • @alahfathima
      @alahfathima Рік тому +1

      ​@@BIGBOSSFAM23 vishm kondano shiju vannath..avide nikkunna ellavrkkum personality und athond visham enn okke vilikkunna mahathide manas😂😂

  • @GuhanNair9
    @GuhanNair9 Рік тому +62

    മാരാർ ❤❤❤

  • @sreelakshmi4395
    @sreelakshmi4395 Рік тому +73

    അഖിൽ മാരാർ 🔥

  • @happyfamily507
    @happyfamily507 Рік тому +51

    ഷിജുവിനെ വളഞ്ഞിട്ട് അടിക്കുന്നു.
    അഖിൽ ചായയും കുടിച്ച് കണ്ടുകൊണ്ടിരിക്കുന്നു 😂😂
    Akhil❤Shiju❤

    • @faaza174
      @faaza174 Рік тому +7

      Akhil avidek pokumbol vishnuvum anuvuman angotek povandan paranj thadanjath

    • @happyfamily507
      @happyfamily507 Рік тому +6

      ​@@faaza174 അഖിലിന്റെ ഭാഗത്ത് ന്യായം ഉള്ളതുകൊണ്ടാണ് ഷിജു സംസാരിക്കുന്നത്.
      ഷിജുവിന് പറയാനുള്ളത് ഷിജു പറയട്ടെ എന്നൊരു space, അഖിൽ ഷിജുവിന് കൊടുക്കുന്നുണ്ട് എന്നാണ് ഞാൻ പറഞ്ഞത്.
      എന്ത് ചെയ്താലും കണ്ണും പൂട്ടി സുഹൃത്തിനെ support ചെയ്യുന്നതു പോലെയുള്ള സൗഹൃദം അല്ല ഇവർക്ക്..
      എനിക്ക് അഖിൽ ഷിജു സൗഹൃദം ഇഷ്ടമാണ്.❤

    • @avamaria2116
      @avamaria2116 Рік тому +3

      അനുവും വിഷ്ണുവും അഖിലിനോട് പോകരുതെന്ന് പറയുന്നുണ്ട്

  • @sharikjowhar5648
    @sharikjowhar5648 Рік тому +59

    ഗെയിം ടാസ്കിൽ എന്ത് physical assault ചെയ്യാം എന്നാണോ...? Bigboss എന്നത് ഒരു game. Platform ആണ്, അവിടെ ഏത് സാഹചര്യത്തിലും എന്ത് ചെയ്താലും same ആണ്, അത്കൊണ്ട് തന്നെ ആദ്യം പുറത്ത് പോവേണ്ടവർ സാഗർ, midhun, റനീഷ എന്നിവരാണ് 💯

    • @siarudeenn8342
      @siarudeenn8342 Рік тому

      Rneesha purath povenda oru kariyavum illa povathumila😡😡

  • @beenakrishnakumar27
    @beenakrishnakumar27 Рік тому +26

    Akhil 👍👍👍

  • @menhuman7196
    @menhuman7196 Рік тому +184

    അപ്പൊ ടാസ്കിനിടയിൽ കൊന്നാലും കുഴപ്പമില്ലേ..😂

    • @Sevensta
      @Sevensta Рік тому +12

      അത് point 👍

    • @wikitvonline1872
      @wikitvonline1872 Рік тому +5

      In Indian judicial system is there a provision of exemption for bigg boss tasks ? Sagar will tell judge that it was a bigg boss task. What Sagar did to Marar could even lead to the death of Marar. Also Mithuns Rib breaking.

    • @junaidnadapuram
      @junaidnadapuram Рік тому +1

      Junaise clear aayi parayunundallo.... Task edayik patiyaalum.. Physical physical thanneyaan
      .
      But task n edayil sambabikunnathum.. Ellathe nadakunnath vatyasam und..

    • @faaza174
      @faaza174 Рік тому +7

      ​@@junaidnadapuramallatheyum sambhavichallo akhiline lalettante munbil vech sagar thalliyille buzzer adichathin shesham reneesha adichille🤔

    • @shijulals
      @shijulals Рік тому +1

      😂😂😂😂😂 reneesha, Shoba, Sagar, midhun purposefully using game for physical assault 😂😂😂

  • @bangtanworld4563
    @bangtanworld4563 Рік тому +51

    Midhun himself doesn't know why he is there... And then he giving them speech... Junais trying hard to evict akhil...full support to akhil marar

    • @alexjoseph9935
      @alexjoseph9935 Рік тому

      He is the dirtiest gamer ever in Big Boss, if it had been out Akhil Marar would have slapped this guy black and blue

  • @snoopavineeth30
    @snoopavineeth30 Рік тому +28

    Marar enna ichiri chaya edukale🤣🔥

  • @bangtanworld4563
    @bangtanworld4563 Рік тому +93

    Full support akhil marar 👍🏻

  • @VijayaLekshmi-lo8ju
    @VijayaLekshmi-lo8ju Рік тому +34

    Full Support Akhil Marar❤❤❤

  • @reshmiunnikrishnan3364
    @reshmiunnikrishnan3364 Рік тому +16

    ജുനൈസ് തല്ലെടോ തല്ലെടോ എന്ന് പറഞ്ഞു ചെന്ന്.. മാരാർ പക്ഷെ തള്ളിയുള്ളൂ.. ജുനൈസ്നെയാണ് ആദ്യം പുറത്താക്കേണ്ടത്.. തെറ്റ് ചെയ്യുന്നതിനേക്കാൾ ഗുരുതരമാണ് അതിനു പ്രേരിപ്പിക്കുന്നത്

  • @Chocolate_lover94
    @Chocolate_lover94 7 місяців тому +2

    Shiju chettan as a friend vere level anu
    Oru pavam manushayn ❤

  • @blessenjohn300
    @blessenjohn300 Рік тому +53

    Sagar: Physically assaulted അഖിൽ twice.
    Sobha : Sat on akhil's neck & shoulder during fun task.
    മിഥുൻ : Did preplanned attack on Vishnu.
    റെനീഷ : Slapped അഖിൽ after buzzer.
    നാണം ഇല്ലാലോ എന്നിട്ട് ഇങ്ങനെ പ്രസങ്ങിക്കാൻ 🤮🤮

  • @sanuarch
    @sanuarch Рік тому +177

    Purposefully ചെയ്യുന്നതുപോലെ അല്ല മനഃപൂർവം ചെയ്യുന്നത്. 😂

    • @adarshbnair5905
      @adarshbnair5905 Рік тому +10

      If it is a physical assault then lalltetan should consider sagar behaviour. He pushed akhil in front of Mohanlal without any provocation😮

    • @chrismathai9551
      @chrismathai9551 Рік тому +6

      Athinte artham polum ariyatha pottan annu sagar

    • @JosePious
      @JosePious Рік тому +2

      😂😂😂😂😂😂😂😂😂😂

    • @Nainulekshmi
      @Nainulekshmi Рік тому +3

      അത് അങ്ങനെ ഒരുത്തൻ 🤦🏻‍♀️

    • @adarshbnair5905
      @adarshbnair5905 Рік тому

      @@Nainulekshmi entha parayugaaa

  • @chinchuanil1225
    @chinchuanil1225 Рік тому +82

    Shiju well said

  • @anandhumurali3193
    @anandhumurali3193 Рік тому +101

    അവിടെ വന്നത് മുതൽ ഇപ്പൊ വരെ ശ്രുതിയുടെ മടിയിൽ കിടന്നത് അല്ലാതെ മിഥുൻ എന്താണ് ചെയ്തിട്ടുള്ളതു.സ്വന്തമായി ഒരു അഭിപ്രായം പോലും പറയാൻ കഴിവില്ലാതെ rinosh ആയി ചേർന്ന് secret ആയി മറ്റൊരാളെ മനഃപൂർവം physical assault ചെയ്യാം എന്ന് സംസാരിക്കാൻ മാത്രം അറിയാം worst player in BB Malayalam season 5 അനിയൻ മിഥുൻ..

    • @Sevensta
      @Sevensta Рік тому +1

      അവനെ മുൻപേ എടുത്തു വെളിയിൽ കളയണം

    • @മാക്രിഗോപാൽ
      @മാക്രിഗോപാൽ Рік тому +1

      വെറും കിഴങ്ങൻ ഒരു statement proper പറയാൻ പോലും അറിയില്ല. Worst content Giver

    • @thetruth1682
      @thetruth1682 Рік тому

      Better than shiju. He is playing his game and won tasks too.

    • @meghas1275
      @meghas1275 Рік тому

      ​@@thetruth1682 Apm vazha rinosh inte PR ennu confirm...veruthe alla kidannu comment forward adichu kalikunathu...toxic aaya rinosh inte behaviour oke purathu varan thudangitund...😂😂

    • @thetruth1682
      @thetruth1682 Рік тому

      @@meghas1275 utharam mutumpol konjanam kuthunu enu ketitiley. Athe pole anu chila blind fans. Satyam paranjal udane PR akum. Arude enkilim oke PR nu matrame satyam parayan padulu ena line aa. Audience nu nanayi ariyam enthanu UA-cam il kanikunene. Pine oralidem forward alla kastapedu swayam ezhuthith enik estam ula pole comment idam. Athinu oru PR ntem sahayam avisyamila. Inim ezhutham but list essay um novel um oke kazhinju pokum atrak und. Toxicity kale poki pidichu thalachor panayam vechu jai vilikuna oruthanim fan alla mandan anu. Real sneham ullavan thetu choondi kanichu tiruthan preripikunavan anu.

  • @sharikjowhar5648
    @sharikjowhar5648 Рік тому +29

    rinosh ഒരു fake ആണ്, അത്‌ മുന്നേ മിഥുൻ വിഷ്ണുവിനെ ആക്രമിച്ച കാര്യത്തിൽ എല്ലാവർക്കും മനസിലായ കാര്യം ആണ് , മിഥുൻ റിനോശ് സംഭാഷണം എല്ലാവരും ഒന്നു കണ്ട് നോക്കുക, ഈ സീസണിലെ ഏറ്റവും മോശമായ കാര്യമായിട്ട് എനിക്ക് തോന്നിയത് അതായിരുന്നു 💯

    • @maneeshavarghese8476
      @maneeshavarghese8476 Рік тому +3

      But അതെന്തുകൊണ്ട് എപ്പിസോഡിൽ കാണിക്കുന്നില്ല 🤷🏻‍♀️.... ഇതിൽ നിന്നും നമ്മൾ മനസിലാക്കേണ്ടത് എന്താണ്? 🤔 മാരാർ ചെയ്യുന്ന കൊച്ചു തെറ്റുകൾ കാണിച്ചു മറ്റള്ളവർ ചെയ്യുന്ന തെറ്റുകൾ മറച്ചു വക്കുകളാണ് BB

    • @thetruth1682
      @thetruth1682 Рік тому

      Athu manipulated video anu. Full conversation kanda elarkum ariyam akramikum enala paranje enu.

    • @thetruth1682
      @thetruth1682 Рік тому

      Physical attack ilum mosham perumatathilim Akhil ne tholpikan vere arkim patila. Thudakam muthal paranjal:
      1.Madhu vine apanichu. Athu paranjapolum justify cheytha alanu Akhil enit vere vazhi ilathe veruthe oru sorry paranju.
      2. Sagar ne kayil pidichu intentionally tharayilude eduthu erinja Marar.
      3. Katta task nu idayil thallan poyi.
      4.Shobha ye thallan poyi pala thavana.
      5.Maneesha de kai pidichu tirichu.
      6.Shobha samsarikumpol multiple times living room il avarde mugathu noki thupune pole kanichu insult cheythu.
      7.Shobha yem Junaiz nem continuous bullying.
      8.Cerena and Shobha yude kai intentionally kai churutti idichu Xray eduthu nokendi vanu pain karanam.
      9. Reneesha de adivayatil thozhichu.
      10. Kodi task nu idayil Shiju nte genitals il pidichu valichu.
      11. Domestic violence marital rapee um oke onum alla enu paranju.
      12. Reneesha yude vayaril pidichu nulli.
      Inum epolum parayunu njan chilapol iniyum thalliyekam njan athinu oruthanodum sorry yum parayila enu.
      Oru tavana yo randu tavana yo anel rare incident enu karutham. Nirantharam iyal akrama swabhavam kanikunu iniyum cheyum enu parayunu. E list cheythathu matram alla vere palathum iniyum und.Matulla contestants nu enthu vila anu e show de crew nalkunathu allel enth message anu kodukunathu. Ningal complain cheythalum njangal mind cheyilla Marar ku enthum akam enano?

    • @meghas1275
      @meghas1275 Рік тому

      Midhun rinosh planning oke live kandavarkku mathre ariyu... episode il illa athu...BB hide cheythu... BB marar ne aanu target cheyunathu...

  • @adarshbnair5905
    @adarshbnair5905 Рік тому +103

    If it is a physical assault then lalltetan should consider sagar behaviour. He pushed akhil in front of Mohanlal without any provocation😮

    • @shijulals
      @shijulals Рік тому +3

      Initially, Sagar did physical assault using his hand 😂😂😂

    • @thetruth1682
      @thetruth1682 Рік тому +1

      Physical attack ilum mosham perumatathilim Akhil ne tholpikan vere arkim patila. Thudakam muthal paranjal:
      1.Madhu vine apanichu. Athu paranjapolum justify cheytha alanu Akhil enit vere vazhi ilathe veruthe oru sorry paranju.
      2. Sagar ne kayil pidichu intentionally tharayilude eduthu erinja Marar.
      3. Katta task nu idayil thallan poyi.
      4.Shobha ye thallan poyi pala thavana.
      5.Maneesha de kai pidichu tirichu.
      Shobha samsarikumpol multiple times living room il avarde mugathu noki thupune pole kanichu insult cheythu.
      6.Shobha yem Junaiz nem continuous bullying.
      7.Cerena and Shobha yude kai intentionally kai churutti idichu Xray eduthu nokendi vanu pain karanam.
      8. Reneesha de adivayatil thozhichu.
      9. Kodi task nu idayil Shiju nte genitals il pidichu valichu.
      10. Domestic violence marital rapee um oke onum alla enu paranju.
      11. Reneesha yude vayaril pidichu nulli.
      Inum epolum parayunu njan chilapol iniyum thalliyekam njan athinu oruthanodum sorry yum parayila enu.
      Oru tavana yo randu tavana yo anel rare incident enu karutham. Nirantharam iyal akrama swabhavam kanikunu. E list cheythathu matram alla vere palathum iniyum und.

    • @jithinjoseph1754
      @jithinjoseph1754 Рік тому +4

      ​@@thetruth1682 ശോഭയുടെ pr 🤣

    • @jithinjoseph1754
      @jithinjoseph1754 Рік тому +1

      ​​@@thetruth1682 സാഗർ അഖിലിന്റെ കഴുത്തു ഒടിച്ചിരുനെങ്കിലോ

    • @thetruth1682
      @thetruth1682 Рік тому

      @@jithinjoseph1754 enu Marar PR. Oppu.

  • @donasunny8286
    @donasunny8286 Рік тому +40

    Game inte idayil thalli konnalum kozhappam ille 😂🙈shiju chettan point an..... Junaiz point.....

  • @sneha9357
    @sneha9357 Рік тому +10

    Only Akhil ❤

  • @nufayisnfs4910
    @nufayisnfs4910 Рік тому +87

    shiju on the point..💯💯💯💯

  • @febalijo2534
    @febalijo2534 Рік тому +52

    Full support to Akhil Maraar🔥🔥🔥

  • @los_angelescj360
    @los_angelescj360 Рік тому +53

    Marar never disapoint us🤍afineyam chumma🔥😍

  • @sivadasanp.pillai9362
    @sivadasanp.pillai9362 Рік тому +8

    This junaiz is lying....he was arguing for sending out Akil...and now he is telling he excused him..he is always targeting Akil

  • @pavan417
    @pavan417 Рік тому +15

    വിഷ്ണുവിനെ RIB brake ചെയ്യാൻ palnitta മിഥുൻ ആണോ ഇ പറയുന്ന 👏🏻🥱. ലാലേട്ടന്റെ മുന്നിൽ വെച്ച് അഖിലിന്റെ നെഞ്ചത്തു തള്ളിയ സാഗർ 👏🏻🥱.

  • @mayavijayan1291
    @mayavijayan1291 Рік тому +20

    കുറച്ചു ദിവസത്തേക്ക് അഖിലിനെ സീക്രീട്ട് റൂമിൽ ഇരുത്തിയാൽ അറിയാം ഇവറ്റകൾ അഖിൽ ഇല്ലാതെ വരുമ്പോ ഏങ്ങനെ ഗെയിം കളിക്കുമെന്ന്...അപ്പൊഴെങ്കിലും ഈ ചതിയൻമ്മാർക്ക് സ്വന്തമായി ഒരു ഗെയിം പ്ലാൻ വർക്ക്‌ഔട്ട്‌ ആകുമോന്നു നോക്കാം...

  • @eldhok27
    @eldhok27 Рік тому +72

    RIBS break ചെയ്യണം എന്ന് പറഞ്ഞു പ്ലാൻ ചെയ്ത മിഥുൻ & റിനോഷ് ആണ് ഈ ന്യായികരുന്നത് 😁

    • @thetruth1682
      @thetruth1682 Рік тому

      Physical attack ilum mosham perumatathilim Akhil ne tholpikan vere arkim patila. Thudakam muthal paranjal:
      1.Madhu vine apanichu. Athu paranjapolum justify cheytha alanu Akhil enit vere vazhi ilathe veruthe oru sorry paranju.
      2. Sagar ne kayil pidichu intentionally tharayilude eduthu erinja Marar.
      3. Katta task nu idayil thallan poyi.
      4.Shobha ye thallan poyi pala thavana.
      5.Maneesha de kai pidichu tirichu.
      Shobha samsarikumpol multiple times living room il avarde mugathu noki thupune pole kanichu insult cheythu.
      6.Shobha yem Junaiz nem continuous bullying.
      7.Cerena and Shobha yude kai intentionally kai churutti idichu Xray eduthu nokendi vanu pain karanam.
      8. Reneesha de adivayatil thozhichu.
      9. Kodi task nu idayil Shiju nte genitals il pidichu valichu.
      10. Domestic violence marital rapee um oke onum alla enu paranju.
      11. Reneesha yude vayaril pidichu nulli.
      Inum epolum parayunu njan chilapol iniyum thalliyekam njan athinu oruthanodum sorry yum parayila enu.
      Oru tavana yo randu tavana yo anel rare incident enu karutham. Nirantharam iyal akrama swabhavam kanikunu. E list cheythathu matram alla vere palathum iniyum und.

    • @sciencebeliever8269
      @sciencebeliever8269 Рік тому +1

      റിനോഷ് പ്ലാൻ ചെയ്തോ??
      റിനോഷിനോട് പറഞ്ഞത് അല്ലെ..

  • @rajeshkr4717
    @rajeshkr4717 Рік тому +91

    മാരാർ ❤️❤️❤️❤️...... Mararude കൈയിൽ നിന്ന് തല്ലു കൊള്ളാൻ പോലും ഇവർക്കു യോഗ്യത ഇല്ലാ 🤣🤣🤣🤣🤣

  • @e.basheerkalathil6149
    @e.basheerkalathil6149 Рік тому +7

    എല്ലാവരുടെ വിഷമവും ടോട്ടൽ വോട്ടിൻ്റെ 80% ത്തോളം നൽകി അഖിലിനെ വിന്നറാക്കിയപ്പോൾ തീർന്ന് കാണുമെന്ന് വിശ്വസിക്കുന്നു

  • @vpkviv
    @vpkviv Рік тому +3

    പറഞ്ഞു കത്തിക്കേറി വരുവായിരുന്നു എല്ലാവരും... ശേഷം അഖിൽ വരുന്നു, സാഗർ issue ഇടുന്നു...
    ശേഷം,
    സാഗർ to junais -എടാ ഇത് എവിടെയൊക്കെയോ എത്തും topic.. ഒന്ന് നിർത്തെടാ.
    അഖിൽ -complaint ഉണ്ടെകിൽ കൊടുക്ക്.
    ജുനൈസ് -വേണ്ട ഇനി ഈ topic ഇവിടെ വെച്ച് നിർത്താം 😂😂🤣😆😆🤣ഇജ്ജാതി പേടിത്തൊണ്ടൻമാർ ആണ് കളിച് ജയിക്കാൻ ആവാഞ്ഞിട്ട് അഖിലിനെ പുറത്താക്കാൻ നോക്കുന്നത് 😂😂🤣😆

  • @anubabu2711
    @anubabu2711 Рік тому +56

    ഷിജു 👍👍👍

  • @lathav2920
    @lathav2920 Рік тому +8

    മാരാരെ പുറത്താക്കണം എന്ന് എല്ലാരും കൂടി തീരുമാനിക്കുന്ന പോലെ ഉണ്ട്...... ഇവർക്കൊക്കെ ഒരു നിയമം....മാരാര് എന്ത് ചെയ്താലും പറഞ്ഞാലും അതിനെയൊക്കെ വളച്ചൊടിക്കുന്ന ഇവരൊക്കെ ശരിക്കും അയാളെ പേടിച്ചിട്ട് തന്നെയാണ് ..... ഒരാൾക്കും ധൈര്യം ഇല്ല..
    .. ചതിയിലൂടെ അല്ലാതെ ഇവർക്കൊക്കെ നേരിട്ട് maaraarod ഒന്നും cheyyaan പറ്റില്ല......

  • @anagha8219
    @anagha8219 Рік тому +109

    Midhun & rinsoh ishttamallathavar indo

  • @Humen36788
    @Humen36788 Рік тому +5

    Junais ഇജ്ജാതി കൃമി 😂

  • @jaseelanew1104
    @jaseelanew1104 Рік тому +4

    Shijuvine purathakkanam

  • @ambikakumari5414
    @ambikakumari5414 Рік тому +4

    Love you Akhil mone for your truthfulness and innocence don't cry courage your mind mone

  • @happyfamily507
    @happyfamily507 Рік тому +45

    2:40 Marar: This is my entertainment 😂😂😂😘

  • @Firhad06
    @Firhad06 Рік тому +11

    Shiju chettan parayunnathu correct aanu.. physical assault game aanenegilum thettanu.. thettallengil dheshyamulla aale game kalikumbol nalla injury varutham.. ivide ettavum valiya physical assault cheythathu midhun aanu.. ellavarum cheyyunnumund..

  • @podipooram2024
    @podipooram2024 Рік тому +14

    Akhil ❤❤❤🔥🔥🔥

  • @abiz1786
    @abiz1786 Рік тому +6

    Vishnuntae Chest Ribs break cheyyaan nookiya Midhun shoulder dislocation aakkum ennu parayan enthu yogyatha. Content dharidryam, allathae enthu parayaan.

  • @CahmmuCahmmu-yl1zs
    @CahmmuCahmmu-yl1zs Рік тому +7

    Full suport marar❤

  • @niyasniyasepm3988
    @niyasniyasepm3988 Рік тому +19

    അഖിൽ 😍😍👌

  • @VKremixstudio
    @VKremixstudio Рік тому +2

    2:48

  • @muhammednihal1332
    @muhammednihal1332 Рік тому +40

    2:40 😂❤

    • @happyfamily507
      @happyfamily507 Рік тому +8

      എന്നാ ഇച്ചിരി ചായ എടുക്കാലെ😂😂😂

  • @e.basheerkalathil6149
    @e.basheerkalathil6149 Рік тому

    സത്രീ ലമ്പടൻ മിഥുൻ പുറത്തായി തിരികെ വന്ന് മാരാരിൻ്റെ സഹായം ആവശ്യപ്പെട്ടപ്പോഴാണ് എനിക്ക് സമാധാനമായത്

  • @sreerajsreenilayambhasi2116
    @sreerajsreenilayambhasi2116 Рік тому +2

    Marar puraath ayal . Pinne oru resavum indavulla pinna kanaan . One and only marar 🎉 all support mara

  • @talkstalks9807
    @talkstalks9807 Рік тому +9

    Rinosh akhil push cheayathullooo... Riniosh push cheayath ind after akhil pushing junaiz.. Please watch thursday episode...

    • @meghas1275
      @meghas1275 Рік тому

      Rinosh um push cheythitund gopika ne Velliankallu task il nalapole..

  • @chaaappii6261
    @chaaappii6261 Рік тому +56

    സാഗർ അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ അതിനെ ആരും ന്യായീകരിച്ചില്ല ജയിലിലേക്ക് nominate ചെയ്യുകയും ചെയ്തു. ഷിജു അതിനെ ന്യായീകരിക്കുകയും ക്യാപ്റ്റൻസിയിൽ നോമിനേറ്റ ചെയ്യുകയും ചെയ്തു 😁 well play. അഖിൽ ക്യാഷ് കൊടുത്തേൻറെ നന്ദി 😁

    • @pavan417
      @pavan417 Рік тому +25

      അതിനെ njayikarich അവിടെ ഏറ്റവും കൂടുതൽ physical assault നേരിട്ട വെക്തി മാരാർ ആണ് ഇന്നേ വരെ പരാതി പറഞ്ഞട്ടില്ല 🥱

    • @truthwins4085
      @truthwins4085 Рік тому

      @@pavan417Marar’nu parayaam aayirunnallo

    • @faaza174
      @faaza174 Рік тому +5

      Orale mathram enthinado ingane target cheyyunne avide ulla ellam kanakka.oru tharathil akhilinekkal kashttam .aa midhun okke shoulder break aavum enn parayan enthu yogyathaya ullath avan orale Jeevan povunna tharathil attack cheythavana

    • @rohanjohn3659
      @rohanjohn3659 Рік тому +9

      അവിടെ ഏറ്റവും കൂടുതൽ ഫിസിക്കൽ assault നേരിട്ട വ്യക്തി മാരാരാണ്

    • @naveenraramparambil7819
      @naveenraramparambil7819 Рік тому +3

      ​@@truthwins4085marar kalichu jayikkan vanna man aan Junaiz pole lkg kid alla 😂

  • @sibinmathew3187
    @sibinmathew3187 Рік тому +50

    റിനോഷിൻ്റെ ഒക്കെ അവസ്ഥ😂😂

    • @ravied2946
      @ravied2946 Рік тому +6

      Kaisar 🐕🐕🐕 and Vaarunni Shijune kaattikum bhedhama

    • @sibinmathew3187
      @sibinmathew3187 Рік тому +6

      @@ravied2946 വാറുണ്ണി മിഥുൻ്റെ കൈസർ വാഴ

    • @ravied2946
      @ravied2946 Рік тому +2

      @@sibinmathew3187 Uvva uvva...
      Pey pidicha Kaisar Marar🐕🐕 and Mannunni Vaarunni Shiju 🤣🤣🤣

    • @sibinmathew3187
      @sibinmathew3187 Рік тому

      @@ravied2946 പോട മയിരേ എന്നു കുരുച്ചു നടക്കുന്ന ഒരു ചൊറി പിടിച്ച വാഴ കൈസർ ഉണ്ട്.
      Rib തകർക്കാൻ plan ചെയ്യുന്ന പേ പിടിച്ച കൈസറും, വാറുണ്ണി യും

    • @sangeethsajeev518
      @sangeethsajeev518 Рік тому +1

      @@ravied2946 athe pey pidichu vishnune purathu vechaylum paniyum ennu paranjappol right right ennu paranjondirunna vere oru pepatti rinosh

  • @beenaajai9783
    @beenaajai9783 Рік тому +3

    ആ പാവം വിഷ്ണുവിന്റെ നെഞ്ചത്ത് മുട്ട് കയറ്റിയവന്റെ ഒരു വിശദീകരണം.കഷ്ടം തന്നെ

  • @AKHILMOHAN5518
    @AKHILMOHAN5518 Рік тому +6

    ഈ മിഥുൻ എന്തൊരു തോൽവി ആണ്

  • @talkstalks9807
    @talkstalks9807 Рік тому +24

    Junaiz n shoba n sagar always attacking akhil. Avar arriyam physical assult mathame aven out akkan pathumillo... Avar 2 perum eniyum try cheath. Avar 2 perum eniyum vagiyath😂😂😂

    • @Storybookbyrukku
      @Storybookbyrukku Рік тому

      Ennitt akhil aanallo avre attack cheyyunnath kandath😂

  • @amalmajith6987
    @amalmajith6987 Рік тому +2

    ഈ ന്യായം പറയാൻ വന്ന മിഥുൻ വിഷ്‌ണുനെ കാൽ കൊണ്ട് ചെയ്തത് ഞങ്ങൾ കണ്ടതാ 🤣🤣🤣

  • @iydajose7563
    @iydajose7563 Рік тому +41

    According to Shiju this didn't seem as a physical attack. There were more rigorous attacks by these players. So obviously if today all are playing there then all should be evicted on the basis of physical assault.

    • @roopinragesh6470
      @roopinragesh6470 Рік тому

      He meant that the assault done by Akhil is not at all serious compared to one's done by Sagar

    • @iydajose7563
      @iydajose7563 Рік тому +2

      @@roopinragesh6470 correct only. This act is not very dangerous to what midhun did to Vishnu, Sagar did to Akhil. See Dr.. Robin being a doctor also knew that there won't be any shoulder dislocation with a force to what marar did to junaiz. What midhun did to Vishnu was visually unbearable. And hats off to Vishnu for handling it well And also sobha in kalikkalam task the way she sat onto marar neck. Suppose if his neck arteries or vertebra gets broken then who would have been responsible. So this act seems so small. See just becoz robin gave this idea now everyone is like complaint. More harder tasks will come. Sometimes physically hard. Thses contestants had good game spirit. Now they are loosing it. So sad to see this. Anyways now let come what has to come.

    • @thetruth1682
      @thetruth1682 Рік тому

      Physical attack ilum mosham perumatathilim Akhil ne tholpikan vere arkim patila. Thudakam muthal paranjal:
      1.Madhu vine apanichu. Athu paranjapolum justify cheytha alanu Akhil enit vere vazhi ilathe veruthe oru sorry paranju.
      2. Sagar ne kayil pidichu intentionally tharayilude eduthu erinja Marar.
      3. Katta task nu idayil thallan poyi.
      4.Shobha ye thallan poyi pala thavana.
      5.Maneesha de kai pidichu tirichu.
      Shobha samsarikumpol multiple times living room il avarde mugathu noki thupune pole kanichu insult cheythu.
      6.Shobha yem Junaiz nem continuous bullying.
      7.Cerena and Shobha yude kai intentionally kai churutti idichu Xray eduthu nokendi vanu pain karanam.
      8. Reneesha de adivayatil thozhichu.
      9. Kodi task nu idayil Shiju nte genitals il pidichu valichu.
      10. Domestic violence marital rapee um oke onum alla enu paranju.
      11. Reneesha yude vayaril pidichu nulli.
      Inum epolum parayunu njan chilapol iniyum thalliyekam njan athinu oruthanodum sorry yum parayila enu.
      Oru tavana yo randu tavana yo anel rare incident enu karutham. Nirantharam iyal akrama swabhavam kanikunu. E list cheythathu matram alla vere palathum iniyum und.

    • @iydajose7563
      @iydajose7563 Рік тому

      @@thetruth1682 akhilinum athupole thanne thirichu kittitundu. So all are equal. Hence Akhil still remains there.

    • @roopinragesh6470
      @roopinragesh6470 Рік тому

      @@thetruth1682 uff thee thanne 😂😂ennittum ayaalde athra fan following avide vere aarkkum illa...pinne avide etavum kooduthal physical assault neritta aalle akhilaane..pinne physical assault etavum kooduthal akhil cheythenne kettu appo Sagar, Midhun okkeyo 🙂

  • @angelmaryabraham8713
    @angelmaryabraham8713 Рік тому +17

    Pure friendship 🥺❤️💯

  • @pranavp3063
    @pranavp3063 Рік тому +6

    Junaiz, ശോഭ എങ്ങനെങ്കിലും, അഖിലും, ഷിജുവുമായി അടി ഉണ്ടാക്കാൻ നോക്കുകയാണ

  • @parvathim366
    @parvathim366 Рік тому +15

    Junais bayangara childish aanu
    Onnnum game spiritil edukan ariyilla bayangra comedy aavunnundu
    Aminathaatha pole tanne 😅

    • @truthwins4085
      @truthwins4085 Рік тому +2

      Task kaynjitt thallunath game spirit’il edukkano 😂 avan kshamichath avante valiya manas

    • @Ashokpb212
      @Ashokpb212 Рік тому

      Junais janmana kundan Ann🤣

    • @truthwins4085
      @truthwins4085 Рік тому +1

      @@Ashokpb212 ath krithyamaayi ariyunna nee athilum valiya _________ ayirikum 👍🏼

  • @RaviPuthooraan
    @RaviPuthooraan Рік тому +1

    5:22 ഒട്ടും സഹിക്കാൻ പറ്റുന്നില്ല ഈ ശബ്ദം 😣

  • @sam__173
    @sam__173 Рік тому +30

    Game-lum allatheyum manushyan manushyan thanne-shiju🔥

  • @ak47treat63
    @ak47treat63 Рік тому +3

    ബിഗ് ബോസ് ചരിത്രം ഏറ്റവും വലിയ മൂടുതാങ്ങി Shiju (അടിമകണ്ണൻ )

  • @രാജപ്പൻkerala
    @രാജപ്പൻkerala Рік тому +3

    Akhil❤️

  • @junaidnadapuram
    @junaidnadapuram Рік тому +26

    Shiju enthaa engane???
    .
    Oru aavshyavum undaayirunilla.. Captaincy l akhil ne nominate cheyyan
    .
    Athilum mikacha cheytha kure options ullapol

    • @peace8326
      @peace8326 Рік тому +1

      Pullikk Akhil nte Theettam vare aushadham aann😂

  • @ameerameer8129
    @ameerameer8129 Рік тому +2

    Akil ന കുറച്ചു ചായ എടുക്കല്ലേ 🔥😁😁

  • @sharikjowhar5648
    @sharikjowhar5648 Рік тому +1

    Physical assault എന്താന്ന് ആദ്യം മനസിലാക്കുക, ഒരു ഗെയിം ലും ശാരീരിക പരമായി ആക്രമിക്കാൻ പറഞ്ഞിട്ട് ഇല്ല , അത്കൊണ്ട് തന്നെ സാഗർ, മിഥുൻ, റെനീഷ ഇവർക്ക് എതിരെ ആണ് ആദ്യം നടപടി സ്വീകരിക്കേണ്ടത്... 💯

  • @naiihamal7677
    @naiihamal7677 Рік тому +51

    ജുനൈസ് പറഞ്ഞുത് ന്യായം. അവൻ ക്ഷമിച്ചു എന്ന് കരുതി തെറ്റ് ശെരിയാവുന്നില്ല. കംപൈർ ചെയ്തു സംസാരിച്ചത് ശെരിയായില്ല. അത് അഖിൽ അല്ലെങ്കിൽ മാറ്റാരാൾക്ക് വീണ്ടും തെറ്റ് ചെയ്യാൻ പ്രോത്സാഹനം ആകും. ടാസ്‌കിൽ അല്ല അങ്ങോട്ടുമിങ്ങോട്ടും തർക്കം വരുമ്പോൾ ശാരീരികമായി കൈകാര്യം ചെയ്യുന്നത് നല്ലത് അല്ല.

    • @sethulekshmi9060
      @sethulekshmi9060 Рік тому +12

      angottu chennu medichathalle..

    • @pavan417
      @pavan417 Рік тому +7

      വിഷ്ണുവിനെ RIB brake ചെയ്യാൻ palnitta മിഥുൻ . ലാലേട്ടന്റെ മുന്നിൽ വെച്ച് അഖിലിന്റെ നെഞ്ചത്തു തള്ളിയ സാഗർ ivar ചെയ്തത് തെറ്റ് അല്ലാതെ ആകുമോ .

    • @truthwins4085
      @truthwins4085 Рік тому +2

      @@sethulekshmi9060that’s provoking.. deysham niyathrikanam

    • @sadhupullad6187
      @sadhupullad6187 Рік тому

      മിഥുൻ ചെയ്തത് സൂപ്പർ അല്ലേ..ജുനൈസ് അഖിൽ എവിടെ നിന്നാലും അവിടെ ചെന്ന് കേറിക്കൊടുക്കും. അഖിൽ ചോദിച്ചത് വളരെ ശെരി ആണ്. അഖിൽ പുറത്തുപോയാൽ ജുനൈസിനു ഒരു കണ്ടെന്റും ഇല്ലെന്നു? ഇപ്പോൾ ശോഭക്കും സഗാറിനും അവിടെ ഉള്ള എല്ലാത്തിനും ഒരു ഗ്രൂപ്പ്‌ തന്നെ എന്നിട്ട് എനിക്ക് ഗ്രൂപ്പോയില്ല എന്നു പറഞ്ഞു നടക്കുന്നു. വാഴകൾ 🤣🤣🤣

    • @naiihamal7677
      @naiihamal7677 Рік тому +1

      @@sadhupullad6187 ആരെയും സപ്പോർട്ട് ചെയ്യാം പക്ഷെ മനുഷ്യൻ ആണെന്ന പരിഗണന കൊടുകാം. അവരുടെ മേഘലയിൽ മികവ് കാണിച്ചതിന്നലാണല്ലോ അവർ അവിടെ നില്കുന്നത്.

  • @muhammedshameem3676
    @muhammedshameem3676 Рік тому +3

    Rinosh on aayi😌

  • @Purple_Heaven_000
    @Purple_Heaven_000 Рік тому +1

    Akhil shoulder vach onnu thottalle ullu ennal sagar manapooravam kai vachu thalliyille lalettante munni vach ath aarkkum ormayille

  • @RISHEB_DEVA_S
    @RISHEB_DEVA_S Рік тому

    Anu ethra nalla swabhavan anu. Rineesha yum