അശ്‌ളീല തമാശ പറഞ്ഞതിന് മലയാളിക്ക് തടവ് l Jizan

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ • 83

  • @moideenkutty4562
    @moideenkutty4562 4 роки тому +19

    സൂപ്പർമാർക്കറ്റിൽ ജോലി ചെയ്യുന്ന എന്നെപ്പോലോത്തവർക്ക് ഇതിൽ ഗുണപാഠമുണ്ട്. ജാഗ്രത....

  • @amburamburamburambur316
    @amburamburamburambur316 4 роки тому +27

    മലയാളിക്ക് എല്ലാം തമാശല്ലെ .മറ്റുള്ളവരെ കളിയാക്കുന്നതും കുറ്റം കണ്ടു പിടിക്കുന്നതും മലയാളിക്കു രസമാണ്

    • @OolaChannel
      @OolaChannel 4 роки тому

      Ambur ambur Ambur ambur ഈ കമന്റിട്ട നീയും അതിനു മറുപടി അയച്ച ഞാനും മലയാളി ആണെന്നോർക്കണം

    • @amburamburamburambur316
      @amburamburamburambur316 4 роки тому +1

      @@OolaChannel റോക്കിംഗ് സാറേ ഞാൻ മലയാളി യാ യി പോയി .പക്ഷെ ഞാൻ ആരെയും കളിയാക്കാൻ പോകുന്നില്ല .ഈ ലോകത്ത് കുറച്ചു കാലം ജീവിക്കുന്ന നമ്മൾ മറ്റുള്ളവർക്ക് എന്തെങ്കിലും നൻമകൾ ചെയ്ത് ജീവിക്കണം

  • @ShareefVakkala
    @ShareefVakkala 4 місяці тому +1

    പെൺകുട്ടികളോട് അശ്ലീല കമൻ്റ് പറയുന്നത് നമ്മുടെ നാട്ടിൽ സർവസാധാരണയാണ് ഈ നിയമം ഇവിടെയും വരണം

  • @MasterSahlu
    @MasterSahlu 4 роки тому +4

    വളിഞ്ഞ തമാശ ഇവിടം പറയും പോലെ അവിടെ പറയാൻ പറ്റില്ല. അവരൊക്കെ സ്ത്രീകളെ ബഹുമാനിക്കുന്നത് കാണണം.

    • @ARUN-pl3qu
      @ARUN-pl3qu 4 роки тому

      സ്ത്രീകളെ പേടിക്കുന്നത് അല്ല അവിടുത്തെ നിയമത്തെ ആണ് പേടി. സ്ത്രീകളെ ബഹുമാനിക്കുന്നത് ഇത് ആരോടും പറയണ്ട അറിയുന്നവർ ചിരിക്കും

  • @fahedkerala8377
    @fahedkerala8377 4 роки тому +1

    ഇനി മരണം വരെ തമാശ പറയില്ല ജീവിതത്തിൽ സന്തോഷം ഉള്ളത് തമാശയാണ്

  • @AnilKumar-hb2bt
    @AnilKumar-hb2bt 4 роки тому +1

    അണ്ഡ ഹബീബി. അന ഹുബ്‌ഖു..... എന്നായിരിക്കും പറഞ്ഞത് ഹ്ഹ്ഹ്ഹ്ഹ് 🤣🤣🤣🥰🥰

  • @rahmanthennala449
    @rahmanthennala449 4 роки тому +1

    Respect women

  • @thatwasowzm
    @thatwasowzm 4 роки тому +8

    തമാശക്കൊക്കെ ഇപ്പൊ ന്താ വില😂😂😂
    ഹോ കാലം പോയൊരു പോക്കേ 😂😂😂

  • @crm6460
    @crm6460 4 роки тому +20

    ന്നാലും എന്താവും ആ പഹയൻ പറഞ്ഞത്🤔🤔അറിയാൻ ഒരു ജിഗ്നാസ

    • @janema123
      @janema123 4 роки тому +1

      ഇത് കാണുന്ന ആർകെങ്കിലും ആ തമാശ അറിയുമെങ്കിൽ ഇവിടെ പറയുക പ്ലീസ്. അത്തരം തമാശ ഒഴിവാക്കാനാ

    • @pkchannels9470
      @pkchannels9470 4 роки тому

      ഇതാകും തമാശ 😊. ജിഗ്നാസ😄

    • @e1devika.s874
      @e1devika.s874 4 роки тому

      ജബ ജബ ജബ 😁😁😁😁😁

    • @user-ml8bb2um9f
      @user-ml8bb2um9f 4 роки тому

      Avale monj kandit malayalik naadanuu thonitundavum

    • @mkmiritty-mw2eg
      @mkmiritty-mw2eg 8 місяців тому

      ഇൻത അക്ൽ ഐസ്ക്രീം ബില്ലൈൽ..😂

  • @Hashim-vc6wr
    @Hashim-vc6wr 3 місяці тому

    Jadykulli kidakunnavan. Masil pidekumbol engane ondavum very good

  • @riyasuddinparuthikunnan5530
    @riyasuddinparuthikunnan5530 4 роки тому +6

    അപ്പോൾ ഒന്നു മനസ്സിലായി ആ തമാശക്ക് അൻപതിനായിരം റിയാൽ വിലയുണ്ട്

  • @sairabasheer764
    @sairabasheer764 4 роки тому

    Ivide Janadhipathyam aayatu ethrayo namnayi ennatinu Charithra purushanmarku Namikkanam.Allenkil Mathathinte visham cheetuna Gplal krishna,Zenkumaranmarum,mattu itharam 'thamaasakkarekongum jail niranjene'-

  • @muhdjalal638
    @muhdjalal638 8 місяців тому

    👍.. സത്യം..! തമാശ..അല്ല ജീവിതം.!..😌..!!

  • @abdurahmanabdurahman5899
    @abdurahmanabdurahman5899 4 роки тому +1

    Harise kallayi muthanu

  • @nevadalasvegas6119
    @nevadalasvegas6119 8 місяців тому +1

    അയാൾ പറഞ്ഞ തമാശ, ldf varum എല്ലാം ശെരിയാവും 😂😂😂

    • @hamzamenakkal9949
      @hamzamenakkal9949 4 місяці тому

      അല്ലായിരുന്നു ഐസ്ക്രീം പാർലർ കഴിയുമ്പോഴേക്കും സരിതയെ കൊണ്ടുവരാം എന്നായിരുന്നു

  • @trivindtrv5899
    @trivindtrv5899 4 роки тому

    Verygood

  • @suryapilla
    @suryapilla 4 роки тому +2

    അശ്ലീലം എങ്ങിനെ തമാശ ആകും

  • @kamarudheennt5059
    @kamarudheennt5059 4 роки тому +4

    ഒരു വാർത്ത എങ്ങനെ മാധ്യമ ങ്ങൾ എങ്ങനെ വളച്ചൊടിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണം ഈ വാർത്തയെ കുറിച്ച് അറിയുന്ന ഒരാളെന്ന നിലയിൽ പറയുകയാണ് എന്തായാലും അത് ഇവിടെ വ്യക്തമാക്കാൻ ഉദ്ദേശിക്കുന്നില്ല

    • @polartalks
      @polartalks 8 місяців тому +2

      സത്യത്തിൽ എന്താണ് നിങ്ങൾ പറഞ്ഞത് 😂😂

    • @hamidkp4484
      @hamidkp4484 5 місяців тому

      😄😄😄ആ ​@@polartalks

  • @pss4779
    @pss4779 4 місяці тому

    Keralathi. Bappappa. Parayunnathepoleaellyidum. Nadakkilla.

  • @sureshnairsureshnair6135
    @sureshnairsureshnair6135 4 роки тому

    Good rule

  • @bijubiju128
    @bijubiju128 4 роки тому

    നിങ്ങൾ സൂപ്പർ വാർത്ത വായെകുന്നത് ഇഷ്ടമായി

  • @user-ml8bb2um9f
    @user-ml8bb2um9f 4 роки тому

    Evide oru bangali naatil kayatti vidan oru arabichiude mula pidichu epoum paavam ullilanu .mula aayad kond aarum sahayikan poitilla

  • @najeebkv420
    @najeebkv420 4 роки тому +2

    Chettan marunadan channel vitto😂😂

  • @sivadasanvallakkadan1529
    @sivadasanvallakkadan1529 4 роки тому

    നിയമങ്ങൾ ഒക്കെ നല്ലതാ പക്ഷെ അതും മനുഷ്യന് ആവശ്യമായ നിയമങ്ങൾ ആയിരിക്കണം ഒരു സ്ത്രീയോട് ഏതോ ഒരു തമാശ പറഞ്ഞു അതിൽ അല്പം സെക്സ്ഉണ്ടായി എന്ന് പറഞ്ഞിട്ട് 7 മാസം തടവ് കഴിഞ്ഞിട്ട് പിന്നെ പിന്നെ പൈസയും കൂടി ഇവിടെ നാട്ടിൽ മാത്രമേ ഉള്ളൂ നിയമം മനുഷ്യന് വേണ്ടി ഉണ്ടാക്കിയതാണ് ആരോട് പറയാൻ

    • @polartalks
      @polartalks 8 місяців тому

      ഇവിടെ നിർബന്ധം പിടിച്ചു ആരെയും നിർത്തുന്നില്ലല്ലോ

    • @Aseesom-n5i
      @Aseesom-n5i 4 місяці тому

      🤣 സംഘിയാണോ...?

    • @Basheer-b2v
      @Basheer-b2v 3 місяці тому

      Njaan ninte pengalodo ammayodo oru sex thamasa parayaam enda

  • @saamiklya8454
    @saamiklya8454 4 роки тому

    Eniyippo bayangara gauravakkaranayirikm

  • @usmanottakath4442
    @usmanottakath4442 4 роки тому +10

    വാർത്ത വായിക്കുന്നവൻ്റെ അളിയൻ ആയിരുന്നോ അവൻ ? തമാശ ആയിരിക്കില്ല എന്തെങ്കിലും തോന്നിവാസം പറഞ്ഞു കാണും

  • @rajendrakumar2258
    @rajendrakumar2258 4 місяці тому

    Thala pokathathi bhagyam🎉

  • @shajishajahan7480
    @shajishajahan7480 4 роки тому

    Aallh

  • @moidukv1972
    @moidukv1972 4 роки тому +1

    തമാശയ്ക് തോന്നിവാസം പറഞ്ഞു കാണും

  • @melshaqchemmala520
    @melshaqchemmala520 4 роки тому +1

    ചിരിക്കണോ അതെ കരയ ണൊ ഒന്ന് പറഞ്ഞ് തരൂ

  • @abins9727
    @abins9727 4 роки тому +3

    ഓഓഓ😆😆😆😆😆 നമ്മുടെ നാട്ടിലെ പയ്യനാണൊ എന്നാൽ അവന്റെ പേര് ഒന്ന് പറയാമോ

    • @MLP__PTM
      @MLP__PTM 4 роки тому +1

      മ്മ്..മ്മ്...പേര് പറഞ്ഞില്ല സഹോ...നിങ്ങള്‍ മേലാറ്റൂരാണൊ സഹൊ..ഞാനും അവിടെ അടുത്തുള്ള ആളാണ്..

  • @ajmalkasim6816
    @ajmalkasim6816 4 роки тому +2

    Enthayirunnu thamasha.

    • @MLP__PTM
      @MLP__PTM 4 роки тому

      അള്ളാഹു അഹ്ലം സഹോ...

  • @manojdubai2474
    @manojdubai2474 4 роки тому

    ട്രാജഡി ആയി .......... 😅😅😅

  • @abdulazeezaz278
    @abdulazeezaz278 3 роки тому

    വല്ല കാര്യവും ഉണ്ടായിരുന്നോ

  • @seleempawaz1978
    @seleempawaz1978 4 роки тому

    😬😬😬😁😁

  • @yusufakkadan6395
    @yusufakkadan6395 4 роки тому

    Initemasaparyarud.streegalood

  • @tsb1088
    @tsb1088 4 роки тому

    ഇത് തമാശ യാണെന്ന് കൂടി
    പറയുക

  • @salimca3417
    @salimca3417 4 роки тому

    🤣🤣🤣🤣🤣🤣🤣🤣😂mallu

  • @susanthnb1613
    @susanthnb1613 4 роки тому +3

    Tamasayil kudi ullilulla aagraham paranju pennu atharakkari allathathu kondu pettu.

  • @MohamedK-f1n
    @MohamedK-f1n 6 місяців тому

    ആരും സഹായിക്കരുത് തെമ്മാടികൾ അകത്തു കിടക്കട്ടെ

  • @riswanmbr
    @riswanmbr 4 роки тому +1

    Melatturo?

    • @MLP__PTM
      @MLP__PTM 4 роки тому +1

      മ്മ്...മ്മ്...പാണ്ടിക്കാട് to ഉച്ചാരക്കടവ് ന്‍റെ നടൂത്തെ സലം

    • @riswanmbr
      @riswanmbr 4 роки тому +2

      DERBASH KHAN njan melattur karanaanu bro

    • @MLP__PTM
      @MLP__PTM 4 роки тому +2

      @@riswanmbr ഞാന്‍ ഉച്ചാരക്കടവ് കഴിഞ്ഞ് കുളപ്പറമ്പാണ്..

    • @muhammedshibil1143
      @muhammedshibil1143 4 роки тому +1

      Njan eppikkad aan

  • @balakbalak9877
    @balakbalak9877 4 роки тому

    Panchara adichadhe aagum.

  • @najaththanveer6289
    @najaththanveer6289 4 роки тому

    Vallathoru thamasha aayi poy

  • @saamiklya8454
    @saamiklya8454 4 роки тому

    😂😂...

  • @johnjohnpaul2449
    @johnjohnpaul2449 4 роки тому

    ബിസ്മില്ലാഹ്

  • @lonewolfgaming1118
    @lonewolfgaming1118 4 роки тому

    Avan avale valakkan nokki kanum aval ettinte panim koduthu

  • @jassimalkhalifa2136
    @jassimalkhalifa2136 4 роки тому

    😂🤣🤣

  • @MLP__PTM
    @MLP__PTM 4 роки тому

    അള്ളൊ...ഇത് മ്മ്ളെ അയല്‍വാസിയാണല്ലൊ...

    • @colour_secrets786
      @colour_secrets786 4 роки тому +1

      Araa puliyakkod ullavan aano

    • @MLP__PTM
      @MLP__PTM 4 роки тому

      @@colour_secrets786 .അല്ല സഹോ..ഞാന്‍ കുളപ്പറമ്പാണ്..ഇപ്പൊ സൗദീലാണ്

  • @soudakizhakkeparambil9740
    @soudakizhakkeparambil9740 4 роки тому

    Le joker: Why so serious??