മിസൈൽ വർഷം നടത്തി കിം, ഭയന്ന് അമേരിക്ക | North Korea's Latest Military Move

Поділитися
Вставка
  • Опубліковано 8 січ 2025

КОМЕНТАРІ • 91

  • @KBR384
    @KBR384 15 годин тому +13

    Adipoli information

  • @sagivekumarmachad6019
    @sagivekumarmachad6019 15 годин тому +9

    1500കിലോമീറ്റർ പോകുന്നതിനെ,,, ആർക്കാ ഭയം 🤔

  • @santhosh-js4dt
    @santhosh-js4dt 15 годин тому +7

    കിങ് ജോങ് പറയും... അമേരിക്ക പ്രവർത്തിക്കും

  • @nasernaserthaduvalli1116
    @nasernaserthaduvalli1116 15 годин тому +23

    അങ്ങോട്ട് പൊട്ടിക്ക് കിം അളിയാ 😂😂😂

  • @vinaykumar-fb8kh
    @vinaykumar-fb8kh 15 годин тому +8

    മാഡം ആദ്യം മിസൈൽ രംഗത്ത് 1500 കി . മീറ്റർ ബാലിസ്റ്റിക് മിസൈൽ ആനക്കാര്യമെന്ന് കണ്ട് വാർത്ത കൊടുക്കാതെ മറ്റ് വല്ലതും പറഞ്ഞ് പണം നേടാൻ വേണ്ടി വാർത്ത നൽകൂ

  • @RukminiKrishna-n5q
    @RukminiKrishna-n5q 15 годин тому +14

    അല്ല ലോകരാഷ്ട്രങ്ങൾക്ക് ഇങ്ങനത്തെ ഓരോരുത്തരും വേണം എന്നാലേ അടങ്ങൂ

    • @RahimC-d7l
      @RahimC-d7l 12 годин тому +1

      😂😂😂😂

    • @ajhjgs8186
      @ajhjgs8186 11 годин тому

      ഒലക്ക....ഒന്നു പോടേ....

  • @tvmm9689
    @tvmm9689 14 годин тому +6

    സൂപ്പർ 🌹🌹

  • @alansaji7373
    @alansaji7373 16 годин тому +7

    എടാ ഇത്രയും ദിവസം നീയൊക്കെ പറഞ്ഞത് റഷ്യ ഉണ്ടാക്കും എന്നായിരുന്നു ഇപ്പൊ റഷ്യനെ വിട്ട് നോർത്ത് korea ആയോ😂😂😂

  • @hamzakadavathpeedikayil4450
    @hamzakadavathpeedikayil4450 5 годин тому

    Very good.

  • @yhvvghjjhvvyy7975
    @yhvvghjjhvvyy7975 15 годин тому +6

    ഉത്ത ര കൊ റി യ മി ശേ ൽ വി ട്ട് കളി ക്കുക മാ ത്രം ആ ക്ര മി ക്കാൻ ദ്യം മില്ല

  • @rajendrakumarvs7290
    @rajendrakumarvs7290 14 годин тому +2

    ക്രൂരത കണ്ടാൽ അത് കണ്ടു രസിക്കാൻ കുറേ പേര് ഉണ്ട്

  • @JamshiParakkoth
    @JamshiParakkoth 15 годин тому +4

  • @jaiabraham8727
    @jaiabraham8727 11 годин тому +2

    ആ കുള്ളനോട് ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്ക് സമയം കിട്ടുമ്പോൾ ജപ്പാന്റെ ചരിത്രം ഒന്ന് പഠിക്കാൻ

  • @RatheeshRatheesh-r6i
    @RatheeshRatheesh-r6i 13 годин тому +2

    ഒന്ന് ചിരിപ്പിക്കരുത് 😂😂😂 , അമേരിക്ക അറിഞ്ഞു ഒരു മിസൈൽ ഇട്ടാൽ അപ്പോ തീരാൻ ഉള്ളതെ ഉള്ളൂ ഈ ഉത്തരകൊറിയ😁 , ഇപ്പോ റഷ്യ , അമേരിക്കയെ പേടിപ്പിച്ചാൽ വിശ്വസിക്കാം ആയിരുന്നു 😂❤️🇮🇳❤️

  • @ramakrishnanpanicker7348
    @ramakrishnanpanicker7348 14 годин тому +2

    മഹാനായ കിങ് ജോഗ്.....!ഭയങ്കര ന്യൂസ്‌ തതന്നെ...... കിങ് വല്ലാത്ത സംഭവം.... മറ്റ് ന്യൂസ്‌ ഒന്നും കിട്ടിയില്ലേ.....!?

    • @ajhjgs8186
      @ajhjgs8186 11 годин тому

      ഒലക്കേടെ മൂടെടേ....

  • @josepj8273
    @josepj8273 2 години тому

    ഒരു പുട്ടുകുറ്റിയും ചുമന്നു വന്നിരിക്കുന്നു കൊച്ചെ ..... 1500 കിലോമീറ്റര് മിസൈൽ ..... പുതിയ ചീനിപടക്കം......

  • @jeeveshakjeeveshak5171
    @jeeveshakjeeveshak5171 16 годин тому +7

    കിം ഒരു സൈക്കോ ആണ്... ചിലപ്പോൾ ലോകം തന്നെ അയാൾ നശിപ്പിക്കും

    • @Achuzzz1320
      @Achuzzz1320 13 годин тому +1

      ബാക്കി ഉള്ള രാജ്യങ്ങളിൽ പിന്നെ മിലിറ്ററി യിൽ toys അല്ലല്ലോ ഇരിക്കുന്നത് 😂 പ്രത്യാക്രമണം അതിലും സക്തമായിരിക്കും

  • @KGRAbdulgafoor
    @KGRAbdulgafoor 5 годин тому

    ഈ വട്ടനെ പോലത്തെ ആളുകൾ വേണം എന്നാലേ ലോകം ശരിയാകും

  • @Muhammedanas9809
    @Muhammedanas9809 6 годин тому

    Ellakolapathakavum amerikkakke mathramepattu?

  • @saidalavipkraihanath3158
    @saidalavipkraihanath3158 15 годин тому +1

    കുറെ നേരമായി താന്‍ ആന്റണി
    Pling Pling Pling Pling എന്ന് പറയുന്നു എന്താ ഇത്

  • @rahulreji4076
    @rahulreji4076 15 годин тому +6

    King❤️

  • @fawasyamaha2930
    @fawasyamaha2930 13 годин тому +1

    Verum 1500km ooo? Huthi kal 2000km kazinj isarel l ittallo ...

  • @ajhjgs8186
    @ajhjgs8186 11 годин тому +1

    അമേരിക്കയുടെ കൈയ്യുടെ ചൂട് കിമ്മാക്കി അറിഞ്ഞിട്ടില്ല അതാണ്.

  • @zachariahpoozhikal1729
    @zachariahpoozhikal1729 6 годин тому

    It’s 15000 km missile ?
    All nations all equals
    Balance of power is needed
    India and Iran should have it

  • @saifudheen8001
    @saifudheen8001 3 години тому

    ❤❤❤❤❤🎉🎉🎉🎉🎉👍👌👍👌🎉

  • @rajendrakumarvs7290
    @rajendrakumarvs7290 14 годин тому +2

    കിം ജോങ്ങ് ലോകത്ത് ഏറ്റവും ക്രൂരൻ ആയ ഭരണാധികാരി, സ്വന്തം രാജ്യത്തും പുറത്തും എന്ത് ക്രൂരതയും ചെയ്യും

  • @shrinivasnayak2617
    @shrinivasnayak2617 14 годин тому +1

    AA RANU. E YALKU. E THA RAM. SAAN GEA. . THIGA. VIDHYA. NAL GU NNA THU. KASHTA MEA NNEA. PARAYEEANDU. ❓️

  • @Govinda-Mamukoya
    @Govinda-Mamukoya 15 годин тому +3

    അമേരിക്ക ഇത് അറിഞ്ഞോ കുറേശെ തളള്😂😂😂😂

  • @PravinParameswaran
    @PravinParameswaran 14 годин тому

    ഇദ്ദേഹത്തെ വട്ടൻ എന്നൊന്നും പറയരുത്. റഷ്യ പറഞ്ഞിട്ട് ആണ് ആണ് യുദ്ധത്തിൽ പങ്കെടുക്കാൻ ആണ് ഉക്രൈൻ വന്നത്

  • @ginsonjose7116
    @ginsonjose7116 16 годин тому

    Aa kannadiyum open cheyyunna phone um😂

  • @nithindl6132
    @nithindl6132 15 годин тому +4

    ഇസ്രായേലിനോട് കളിച്ചുനോക്ക് കിങ് ജോങ് പാസ്മമാകും

  • @ibrahimkallingalakath3360
    @ibrahimkallingalakath3360 14 годин тому

    👌👌👌

  • @KunhappuKunhappu-e2l
    @KunhappuKunhappu-e2l 15 годин тому +6

    ഉത്തരകൊറിയ എന്നു കേട്ടാൽതന്നെ ട്രമ്പിന്റെ മുട്ടുവിറക്കു൦ 😂😂

    • @Achuzzz1320
      @Achuzzz1320 13 годин тому +1

      തിരിച്ച് ആണ് സഹോദര 😂

    • @RukminiKrishna-n5q
      @RukminiKrishna-n5q 11 годин тому

      @@KunhappuKunhappu-e2l 😄😆

    • @mohanjoseph459
      @mohanjoseph459 4 години тому

      സമുദ്രത്തില്‍ വിടാതെ ഒരെണ്ണം അമേരിക്കയിലേക്ക് വിടുക.എങ്ങനെയുണ്ടെന്നറിയാമല്ലോ.

  • @jamesantonyantony3512
    @jamesantonyantony3512 Годину тому

    ഇറാൻ കൊറിയ ചൈന റഷ്യ ഇതും പറഞ്ഞു ആരെങ്കിലും വന്നോ പോസ്റ്ററി😅.?

  • @tuckermathewthew2977
    @tuckermathewthew2977 6 годин тому

    അറിഞ്ഞില്ലേ? വിട്ടതെ ഓർമ്മയുള്ളൂ. ചെല്ലുന്നിടം പി ഒ മിസൈലുകൾ. പത്രത്തിൽ പരസ്യം ഇട്ടു. പതിനായിരം പൈസ ഇനാം പ്രെഖ്യാപിച്ചു. ഒന്നും കേട്ടില്ല. ഈ ചോച്ചിക്ക് അറിയാം എവിടെ എന്ന്. 😁😁😁😁

  • @santhoshrajan935
    @santhoshrajan935 15 годин тому +1

    Ayooo 😂

  • @nazeerthaj6380
    @nazeerthaj6380 15 годин тому +2

    കിം ചുണക്കുട്ടി

  • @ShibyjosephMk
    @ShibyjosephMk 15 годин тому

    America..😂😂😂😂...kashadam...

  • @sreejithbhaskaran5228
    @sreejithbhaskaran5228 13 годин тому +1

    ഓലപ്പാമ്പ്

  • @rajilc7444
    @rajilc7444 15 годин тому +1

    ivalku veluvilla

    • @sravanam-sasi
      @sravanam-sasi 15 годин тому +1

      ഇവളുടെ മുൻപിൽ സ്‌ക്രീനിൽ തെളിയുന്ന വാർത്ത ഇവൾ വായിക്കുന്നു. ഇഷ്ടപ്പെട്ടില്ലങ്കിൽ വർത്താ വായനക്കാരിയെ എന്തിനു കുറ്റം പറയുന്നു

  • @Ismail-hc8on
    @Ismail-hc8on 15 годин тому +1

    👌🏻👌🏻👌🏻👍🏻

  • @josejoseph7413
    @josejoseph7413 13 годин тому +1

    😂

  • @sudeerumar4998
    @sudeerumar4998 15 годин тому +1

    🙏💚💚🙏🙏💚💚💚

  • @thomasjacob9293
    @thomasjacob9293 13 годин тому

    Po kochey

  • @rajendrakumarc7280
    @rajendrakumarc7280 11 годин тому

    😄😄😄😄😄 അമേരിക്ക പേടിച്ചു വിറച്ചുപോയി.......😅😅😅

  • @EldhouJoseph
    @EldhouJoseph 15 годин тому +2

    അമേരിക്ക പേടിച്ചു വിറക്കും 😂😂😂😂ട്രമ്പ് വരട്ടെ

    • @sravanam-sasi
      @sravanam-sasi 15 годин тому

      ട്രമ്പ് ഒലത്തും. ബിസ്സിനസും തരുണീമണികളുമാണ് അയാളുടെ ലോകം

  • @sajithomas9261
    @sajithomas9261 13 годин тому

    പെണ്ണും പിള്ളെ ഭൂഖണ്ഡാന്തര എന്നൊക്കെ പറയുമ്പോൾ ഇരുപത്തി അയ്യായിരം കിലോമീറ്റർ എങ്കിലും വേണ്ടെ.കരളവും തമിഴ് നാടും തമ്മിൽ ആയിരത്തി അഞ്ഞൂറ് കിലോമീറ്റർ വരെ അകലം ഉണ്ട്.അതുകൊണ്ട് സംസ്ഥാനന്തരം എന്നോ കക്കൂസന്തരം എന്നോപറയു അമ്മായി.

  • @nasarwayanad7052
    @nasarwayanad7052 6 годин тому

    ഇവൻ അവസാനം സദാം ആവുമോ

  • @sam2k31
    @sam2k31 13 годин тому +1

    enthu koothara channelanithu. ethu panniyudethanu?

  • @anoopthomaz7430
    @anoopthomaz7430 14 годин тому

    Myraanu😏