Masha Allah ഉസ്താദിന് അല്ലാഹു എല്ലാ അനുഗ്രഹവും നൽകട്ടെ.. ഞാൻ ഒരു സലഫി ആശയക്കാരൻ ആണ്. പക്ഷേ ഉസ്തത്തിൻ്റെ വിശദീകരണങ്ങൾ ഒരു പാട് അറിവുകൾ ലഭിക്കുന്നതാണ്...
14 വർഷം പിന്നിടുന്ന നമ്മൾ നിൽക്കുമ്പോൾ ഇങ്ങനെ ഓരോന്നും തികഞ്ഞ ചികഞ്ഞു എടുത്ത് നേരായ വഴിയിൽ സഞ്ചരിക്കണം താങ്കളെപ്പോലുള്ള ഉസ്താദുമാർ ഇതുപോലെ എല്ലാ ചരിത്രവും ചരിത്രങ്ങളും നോക്കി നേർവാഴ നേർവയിലേക്ക് ഞങ്ങളെ സഞ്ചരിപ്പിക്കുകയും ചെയ്യണേ അല്ലാഹു നമ്മെ യഥാർത്ഥത്തിൽ കൂടി സഞ്ചരിപ്പിക്കട്ടെ
അലി റ നെതിരെ അന്ന് യുദ്ധം ചെയ്തവർ യഥാർത്ഥ വിശ്വാസികളായിരുന്നു രണ്ടു വിഭാഗവും സത്യവിശ്വാസികളായിരുന്നു ആയിശ റ യും നബി സ സ്വർഗ്ഗംകൊണ്ട് സന്തോഷവാർത്ത അറിയിച്ച സുബൈർ ത്വൽഹ റ വും അലി റ നെതിരെ യുദ്ധം ചെയ്തവരാണ് അത് കൊണ്ട് അവരെ അടച്ചാക്ഷേപിച്ച് നമ്മൾ നരകംവാങ്ങണ്ട അവരിൽ ഭൂരിഭാകവും സ്വഹാബികളും സ്വാലിഹീങ്ങളുമാണ് രണ്ട് വിഭാഗത്തിലും വ്യാജവാർത്തകൾ ചമച്ച് യുദ്ധത്തിന് കാരണക്കാരായ മുനാഫിഖുകൾ ഉണ്ടായിരുന്നു. അലി റ വും മുആവിയ റ വും സ്വഹാബിമാരാണ് മുആവിയ റ വഹ് യിന്റെ എഴുത്തുകാരനായിരുന്നു ഇസ്ലാമിനുവേണ്ടി ധാരാളം സേവനം ചെയ്ത വ്യക്തിയുമാണ്. അത്കൊണ്ട് അന്ന് ജീവിച്ചിരിപ്പില്ലാത്ത നമ്മൾ പലരുടെയും വാക്ക് കേട്ട് പലരും എഴുതിവച്ച ചരിത്രം വായിച്ച് അവരെ തരം തിരിച്ചു ആക്ഷേപിച്ച് നരകം വാങ്ങണ്ട.
ഇതിൽ ആയിഷാ ബീവിപിന്നീട് തെറ്റ് ഏറ്റു പറഞ്ഞിട്ടുണ്ട്...അലി (റ)വിന്റെ ഈജിപ്തിലെ ഗവർണ്ണറും ആയിഷ ബീവിയുടെ സഹോദരനും സിദ്ധീഖ് തങ്ങളുടെ മകനുമായ മുഹമ്മദ് ബ്നു അബൂബക്കറിനെ കൊന്നത് മുആവിയ, അംറ് ബ്നു ആസ് എന്നിവർ ആയിരുന്നു ...ഇതൊക്കെകഴിഞ്ഞപ്പോഴാണ് ആയിഷ ബീവിക്ക് കാര്യം മനസ്സിലായത്..ഹഖ് അലി(റ) ഭാഗത്തു തന്നെയായിരുന്നു... എതിർ വശത്തുള്ള ഒരുപാട് സ്വഹാബിമാർ ഇതുപോലെ തെറ്റിധരിക്കപ്പെട്ടവർ ആയിരുന്നു...
ഓമനികൾ വളരെ നല്ലവരാണ് വിശ്വാസപരമായ കാര്യങ്ങളിൽ എന്തെങ്കിലും വിഷയമുണ്ടെങ്കിൽ അള്ളാഹു നോക്കിക്കൊള്ളും നാം ഹുക്മു ചെയ്യണ്ട നല്ല രീതിയിൽ ഇസ്ലാമിക മൂല്യങ്ങൾ കാത്തു സൂക്ഷിക്കുന്നവരാണ് സാബിയുടെ ക്യാപ്ഷൻ ശെരിയല്ല കാഫിരുകളാണോ. ..😢 അവർ യഥാർത്ഥ ഇസ്ലാമിന്ടെ സംസ്കാരം ഉയർത്തി പിടിക്കുന്നു ഷെയ്ഖ് kaleeli ഒക്കെ ഇന്ന് ഇസ്ലാമിക ലോകത്തെ വലിയ പണ്ഡിതനാണ് സാത്വികംനായ പണ്ഡിതൻ ഞാൻ ഒമാനിൽ 15 വർഷത്തോളമായി work ചെയ്യുന്നു ഞാനും ഒരു hudawi ആണ്
ഇവൻ ഓരോ വിവരക്കേട് പറയുന്നു ആ ഉസ്താദ് എന്ന് പറയുന്ന ആള് ഇവൻ പറയുന്ന പൊട്ടത്തരത്തെ തിരുത്തുന്നില്ല എന്നതാണ് വലിയ സങ്കടം. യൂട്യൂബിൽ സാബിത് ന് പൈസ ഉണ്ടാക്കാനും ആ ഉസ്താദിന് മൂപ്പരുടെ സ്ഥാപനത്തിന് വരുമാനമുണ്ടാക്കാനും ഒരു പരിപാടി. ഇയാള് ഇസ്ലാമിൻ്റെ ശത്രുക്കളുടെ നേതാവായ ദുൽ ഖുവൈസിറത് നേ വെള്ള പൂശുന്നു. വഹാബികളെ ഇയാള് പല വീഡിയോയിലും വെള്ള പൂശുന്നുണ്ട്. സലാം പോലും പറയൽ ഹറാമും കറാഹത്തും ആയ വഹാബികൾ സുന്നത്ത് ജമാഅത്തിൻ്റെ ആളുകൾ ആണെന്നും അവരോട് കൂട്ട് കൂടാമെന്നും സാബിത് viewers നോട് പറയുന്നുണ്ട്. ആരും എതിർക്കുന്നില്ല എന്നതാണ് സങ്കടം. ഈ ദാറുൽ ഹുദയിലെ പ്രൊഡക്ടുകൾ പൊതുവിൽ സുന്നത്ത് ജമാഅത്തിൻ്റെ പൊളിക്കാൻ ശത്രുക്കളെ സഹായിക്കുന്നതാണ് പലപ്പോഴും കണ്ടിട്ടുള്ളത്.
ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദുർറസൂലുല്ലാഹ് വിശ്വസിച്ച എല്ലാവരും മുസ്‌ലിം വിശ്വാസികളാണ് - (മുസ്ലിമാണ്)അത് സുന്നിയാവട്ടെ, ശിഈ ആവട്ടെ കണക്ക് അല്ലാഹു നോക്കിക്കൊള്ളും.
എല്ലാം അല്ലാഹുവിലേക്ക് വിടുക. ഒരുമയോടെ മുന്നേറുക. കാരണം എല്ലാം റബ്ബ് അറിയുന്നു... Inshallah 🤲 ... തമ്മിൽ തല്ലി കടിച്ച് കേറിയാൽ ആയുധ കമ്പനികളും , സൗണ്ട് & ലൈറ്റ്സ് ടീംസ്, തമ്മിൽ തല്ലിക്കുന്ന ചില ഉസ്താദ് ചമയലുകാരും മാത്രം വിജയിക്കും. ദീൻ വിജയിക്കില്ല. അല്ലാഹു കാത്തു രക്ഷിക്കട്ടെ... ലോക മുസ്ലിമിന് ഒരുമ നല്കട്ടെ... ഫലസ്തീന് ജനതയ്ക്ക് റബ്ബ് സഹായം ഇറക്കട്ടെ... തമ്മിൽ തല്ലിക്കുന്ന ആളുകളെ റബ്ബ് നശിപ്പിക്കട്ടെ... ആമീൻ 🤲... തമ്മിൽ തല്ല്ലിക്കുന്ന ആളുകൾ ചിന്തിക്കുന്നത് അവർ അല്ലാഹുവിനെ ക്കാൾ കൂടുതൽ അറിയുന്നു എന്നാണോ? അതോ നമ്മുടെ റബ്ബ് ഇതൊന്നും കാണില്ല എന്നാണോ? അല്ലാഹു നമ്മെ അവരുടെ പോലുളള ആളുകളുടെ ഫിട്നയെ തൊട്ട് കാത്തു രക്ഷിക്കട്ടെ ആമീൻ ആമീൻ ആമീൻ 🤲
മാഷാഅല്ലാഹ്. ....ഖുർആനും ശാസ്ത്രവും എന്നവിഷയവും ഉൾപെടുത്താൻ ശ്രമിച്ചാൽ നന്നായിരിക്കും. ...പിന്നെ നിലവിൽ നടന്നു കൊണ്ടിരിക്കുന്ന കാര്യങ്ങളെ പറ്റിയുള്ള ഹദീസ് വിവരണങ്ങൾ ഒരുപാടു ഉപകാരം ചെയ്യും. ..جزاك الله خيرا
സലാലയിൽ നിന്ന് കാണുന്നു.. ഏറെ ഉപകാരപ്രദം. جزاكم الله خيرا Muscat ഭാഗങ്ങളിൽ ആണ് ഇവർ കൂടുതൽഉള്ളത്. ഇവർ ദൂര പരിധിയൊന്നുംമില്ലാതെ ഫർള് നിസ്കാരങ്ങൾ ജംമും കസ്റും ആയി നിർവഹിക്കുന്നവരാണ്. ഒരു സലാം മാത്രേ ഇവർ വീട്ടുന്നത് കാണാറുള്ളൂ. ഇവരെ തുടർന്ന് നിസ്കരിക്കുന്നതിനെ കുറിച്ച് കൂടി പറയാമായിരുന്നു. എന്നാൽ കേരളവുമായി സാദൃശപ്പെടുന്ന ഒമാനിലെ സലാല ഷാഫി മദ്ഹബ്കാരായ പാരമ്പര്യ സുന്നികളുടെ നാട് ആണ് അറബികളിൽ മൗലിദ് റാത്തീബ് സിയാറത് ഇപ്പോഴും നടന്നുവരുന്നു. പുതുതലമുറയിൽ ബിദത്തിന്റെ സ്വാധീനം വേര് പിടിക്കുന്നുമുണ്ട്..
ഇരുപത്തിരണ്ട് വർഷമായി ഞാൻ ഒമാനിൽ മിനിസ്ട്രിയിൽ വർക്ക് ചെയ്യുന്നു, ഇന്നുവരെ ഞാൻ കണ്ടിട്ടില്ല ഒമാനികൾ രാത്തിബും മൗലുദും ചൊല്ലുന്നത്, ഒമാനികൾ അല്ലാഹുവിനെ മാത്രമേ ആരാധിക്കുന്നുള്ളു, പ്രാർത്ഥനയും സഹായവും തേടുന്നത് അല്ലാഹുവിനോട് മാത്രം, സിഎം മടവുരാണ് ലോകം നിയന്ത്രിക്കുന്നതെന്ന് ഇവരോട് പറഞ്ഞാൽ അവർ ഭിത്തിയിൽ തേച്ചോട്ടിക്കും 🤣
പത്ത് വർഷം ഞാൻ ഒമാനിലെ വാദി ജിസ്സി ചെക്ക് ഫോസ്റ്റിലായിരുന്നു അവിടെത്തെ റാബി എന്നിടത്ത് പള്ളിയിൽ ഇമാമായും മുഅദ്ദിനായും ജോലി ചെയ്തിരുന്നു അവിടത്തെ ഒമാനികളല്ലാം എന്നെ തുടർന്ന് നമസ്ക്കരിച്ചിരുന്നു - ഫാത്വി അ പുറത്തിൻ്റെ അവസാനത്താൽ - ആമീൻ പറയൂല - പെരുന്നാൽ നമസ്ക്കാരത്തിൻ്റെ ഖുത്ബയിൽ ഇടയിൽ ഇരിക്കുല സ്ത്രീകളും പുരുഷനോടപ്പം വേർതിരിവ് കുറവാ - അലിഹസ്സൻ മൗലവി വളാഞ്ചേരി അത്തിപ്പറ്റ ഇവരെ പറ്റി പറയുന്ന ഇബാളി -കിതാബ് ഇവിടെ ഉണ്ടു
Njanum orupadu chinthichittind njanum oman il anu avarumai orupadu banthsm nd e madhav nattil kettitila alhamdulillah ipoll ariyan pati africa karanu kooduthal
Ma Sha Allah nice video. But felt certain thinks needed clarity and detail.would like to suggest the below book for better understanding. "Studies in ibadhism Al ibadhiya" by Dr. Amr khalifa ennami
السلام عليكم ورحمت الله وبركاته الحمدللله ماشالله മുപ്പത് കൊല്ലം ഞാൻ ഒമാനിൽ ബിസിനസ്ആയിരുന്നു ഇബാളികൾ മുതൊവമാർ ഇബാളില്ലാത്തവരെ തുടരാറില്ല മാത്രവുമല്ല തുടർന്നവരെ മടക്കി നിസ്കരിപ്പിക്കും കാരണം അവരാശാരികൾ, ഖുർആൻമഖ്ലൂഖുമ്
ഞാൻ ഒമാനിൽ നിസവ യിൽ 18 കൊല്ലം ആയി... ഇതിൽ പറഞ്ഞ 50 % യോജിക്കുന്നു.. ഇവർ നമ്മുടെ നാട്ടിലെ ചില പണ്ഡിതൻ മാരെ കാളും അല്ലഹ് വിനെ ഭയം ഉള്ള ആളുകൾ ഉണ്ട് 👍... ഭക്ഷണം ദയ... കാരുണ്യം.. ഒക്കെ.. ഉണ്ട്.. 👍
ഉത്തരേന്ത്യയിൽ ബറേൽവികൾ എന്നും കേരളത്തിൽ സമസ്ത എന്നും AP EK എന്നും അറിയപ്പെടുന്ന ലോകഡിസ്ഥാനത്തിൽ സൂഫികൾ എന്നും അറിയപ്പെടുന്ന ഈ സംഘടനയിൽ പെട്ട സഹോദരൻമാരെ നാളെ മരണ ശേഷം ഒരു ജീവിതം ഉണ്ട് അവിടെ രക്ഷപെടണമെങ്കിൽ യഥാർത്ഥ അഹ് ലു സുന്നയിലേക്ക് മടങ്ങുക ഒരു സൃഷ്ടികളേയും പങ്ക് ചേർക്കാതെ പ്രവാചകൻ വഹിയിന്റെ അടിസ്ഥാനത്തിൽ പാടിപിച്ച അമലുകൾ മാത്രം ചെയ്തു യഥാർത്ഥ സുന്നിയായി ജീവിച്ചു മരിക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ 🤲🤲നാട്ടാചാരങ്ങളും പാരമ്പര്യ വിശ്വാസവും അല്ല യഥാർത്ഥ അഹല് സുന്നയുടെ വിശ്വാസം ഖുർആനും സുന്നത്തുമാണ് യഥാർത്ഥ സുന്നി വിശ്വാസം.. മരണപെട്ടവരുടെ അർവാഹുകളാണ് ലോകം നിയന്ത്രിക്കുന്നത് എന്നും മുക്കത്ത് കണ്ടവനെ മക്കത്ത് കണ്ടു എന്നും നമ്മുടെ സ്വന്തം സ്ഥലമായ തിരൂർ ഉള്ളവരെ മക്കത്ത് കണ്ടു എന്നും മഖ്ബറയിൽ ഉള്ള ഷെയ്ഖ് ഭാര്യ സഹോദരിയെ ഓപറേഷൻ ചെയ്തു എന്നൊക്ക തട്ടിവിടുന്ന സ്വയം പ്രഖ്യാപിത മുഫ്തി ശൈഖുനമാരെ അന്തമായി തഖ്ലീദ് ചെയ്യാതെ യഥാർത്ഥ സുന്നി ആയി ജീവിച്ചു മരിക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ..ഈ സംഘടനയിൽ നിന്ന് കൊണ്ട് വിശ്വാസത്തിന്റെ ഭാഗമായി ചെയ്യുന്ന ഒരു തിന്മയെ പോലും എതിർക്കാൻ കഴിയില്ല എന്നതാണ് നിലവിലെ അവസ്ഥ എതിർപ്പ് രേഖപെടുത്തിയാൽ അവരോടു ചോദിക്കുന്ന ഒരു ചോദ്യമുണ്ട് നീ മുജാഹിദ് ആയോ എന്ന്
@@mhdmajid ഇവർക്ക് രണ്ട് പേർക്കും പ്രാർത്ഥന അല്ലാഹുവിനോട് മാത്രമേ പാടൊള്ളോ ഒരു മഖ് ലോക്കിനെയും പങ്ക് ചേർക്കരുത് ഒരു തങ്ങൾക്കോ ഓരോ ഷെയ്ക്കുന്നോ ബാവക്കോ ബീവിക്കോ ഒരു ജാറാത്തിനോ ജിന്നിനോ ഇൻസിനോ ടോ പാടില്ല എന്ന് പറയാൻ കഴിയുമോ any way പറഞ്ഞാൽ എന്ന് സ്‌നേയ്‌ഹിക്കുന്നവർ ഒക്കെ പ്രവാചകനെ അൽ ആമീൻ എന്ന് വിളിച്ചവർ മജ്‌നൂൻ എന്ന് വിളിച്ച പോലെ ഏവർക്കും നേരിടേണ്ടി വരും ഈ കമന്റ് വെച്ച് ഒരു വീഡിയോ ചെയ്യാൻ പറയു
ഇതില്‍ ഉസ്താദ് പറഞ്ഞ വിശാലത യാണ് നമുക്ക് ഇല്ലാത്തതു ,, ദീന്‍ മദീനയില്‍ നിന്ന് തുടങ്ങി അതിലേക് തന്നെ തിരിച്ചു വരും എന്നത് ,, പലപ്പോളും കേരളത്തില്‍ നിന്ന് തുടങ്ങി കേരളത്തില്‍ അവസാനിക്കും എന്നാണ് പലരുടെയും ധാരണ ,,,, ഈ കടും പിടുത്തം ഉള്ള കേരള ക്കാര്കും ഗള്‍ഫിലും മറ്റും വന്നാല്‍ അത് മാറും അവിടെ ഒരു പുത്തന്‍ ആശയ ക്കാരനെ കണ്ടാല്‍ സലാം ചൊല്ലില്ല എങ്കില്‍ അറബി എത്ര വലിയ സലഫി ആണെങ്കിലും സലാമും ചൊല്ലും അപ്പുറം കെട്ടി പിടിക്കും ഇനി പല ഫിക്ഹി മസ്അലയും അറബി പണ്ടിതരോട് ചോദിക്കുമ്പോള്‍ അവര്‍ പറയുന്ന ഒരു കാര്യം ഉണ്ട് ,الامر فيه واسع ഈ കാര്യം വളരെ വിശാലമാണ് എന്ന് uae യില്‍ കുറെ മലയാളി ഇമമാര്‍ ഉണ്ട് അതില്‍ 90% ഉം കുനൂത് ഇല്ല ,,,, ദുആ ഇല്ല ,,, തറാവീഹ് എട്ടില്‍ മാത്രം കൂടാതെ എല്ലാവരും മ അ ശറ തീരെ ഇല്ലാത്ത ജുമുഅ ഇതൊക്കെ ഇവടെ സ്വീകാര്യം നാട്ടില്‍ കൊടും പാപം ഒമാനികള്‍ പുതുവേ നല്ല മനുഷ്യര്‍ ആണ് എല്ലാവരോടും അടുത്ത് ഇടപെടും ,,,
Shafihi .anafi and salafi this madhab should joint together then our islam will become more peaceful and clean and clear .may allah protect all of Muslims.
Usthdnde koodeyulla ella videosum ivide kanam👇
ua-cam.com/play/PLoj3nS7631yZ5gXrMYtZtnwqM8tbAc5pP.html&si=_0m-tFUUEbnPCr7l
:::::::::::::::::::::::::::::::::::::::::
📍usthadinde koode Turkey trip il Varan thalparyamulavar contact Cheyyuga
Flyzed travels :+966502254504 +966503852082 / +966505450453
ഇനിയും ഒരുപാട് വീഡിയോകൾ ഉസ്താദിന്റെ കൂടെ പ്രതീക്ഷിക്കുന്നു.. വളരെ വ്യക്തമായ അവതരണം.. 👍🏻👍🏻
അവരെ പിന്തുടരാന്‍ പറ്റുമോ
❤
ബാറക് അല്ലാഹ്... ഇത്രയും ഉപകാരപ്രദമായ അറിവുകൾ പകർന്നുതരുന്ന ഉസ്താദിന് അല്ലാഹ് swt ആഫിയത്തും ഇസ്സതും നൽകി അനുഗ്രഹിക്കുമാറാകട്ടെ 🤲🏻
Aameen
Ameen🤲🏻
Aameen
ആമീൻ 🧡
Aameen
Masha Allah ഉസ്താദിന് അല്ലാഹു എല്ലാ അനുഗ്രഹവും നൽകട്ടെ.. ഞാൻ ഒരു സലഫി ആശയക്കാരൻ ആണ്. പക്ഷേ ഉസ്തത്തിൻ്റെ വിശദീകരണങ്ങൾ ഒരു പാട് അറിവുകൾ ലഭിക്കുന്നതാണ്...
ആരും ആരെയും വിശ്വാസിയാക്കാനും അവിശ്വാസിയാക്കാനും നിൽക്കണ്ട. അത് പടച്ചവനാണ് തീരുമാനിക്കേണ്ടത്.
കുറെ എണ്ണമുണ്ട് സർട്ടിഫിക്കറ്റ് കൊടുക്കാൻ
ചോലർ സ്വർഗ്ഗവും കൊടുത്തു കളയും
നൂറ് ശതമാനം ശരി..
Yes ur correct
👍🏼👍🏼
👍
14 വർഷം പിന്നിടുന്ന നമ്മൾ നിൽക്കുമ്പോൾ ഇങ്ങനെ ഓരോന്നും തികഞ്ഞ ചികഞ്ഞു എടുത്ത് നേരായ വഴിയിൽ സഞ്ചരിക്കണം താങ്കളെപ്പോലുള്ള ഉസ്താദുമാർ ഇതുപോലെ എല്ലാ ചരിത്രവും ചരിത്രങ്ങളും നോക്കി നേർവാഴ നേർവയിലേക്ക് ഞങ്ങളെ സഞ്ചരിപ്പിക്കുകയും ചെയ്യണേ അല്ലാഹു നമ്മെ യഥാർത്ഥത്തിൽ കൂടി സഞ്ചരിപ്പിക്കട്ടെ
ഈ ഉസ്താദ് വല്ലാത്ത സംഭവം... ബാറക്കല്ലാഹ് 🌹🌹🌹🌹നല്ല ഇഷ്ടമായി സാബീ &ഉസ്താദ് 👍🏻👍🏻👍🏻
ഒരു പാട് അറിവുകൾ കിട്ടുന്നചർച്ചകൾ. അള്ളാഹു സ്വീകരിക്കട്ടെ
ഒരു പാട് പുതിയ നല്ല അറിവുകൾ ലഭിക്കുന്നുണ്ട് വ്യാജ കറാമത് കഥ കേട്ടു മടുത്തകാലത്ത് വളരെ ഉബകാരം
ഒമാനിൽ കൈ കെട്ടാതെ നിസ്കരിക്കുന്ന ഒമാനികളെ ഞാൻ കണ്ടിട്ടുണ്ട് അവർ നിങ്ങൾ രണ്ടുപേരെക്കാളും നല്ലവരായിട്ടെ ഞാൻ കണ്ടിട്ടുള്ളു
അവർ ഇമാം mahadiye വിശ്വസിക്കുന്നില്ല അല്ലേ 🙂?
എന്ത് അടിസ്ഥാനത്തിലാണ് നീ പറയുന്നത്
അത് നിനക്ക് ഫിഖ്ഹ് അറിയാത്തത് കൊണ്ടാണ് മാലിക്കി മദ്ഹബ് ആണ് അത്
Mashaallah🌹ഇസ്‌ലാമികചരിത്രങ്ങൾ. കേൾക്കാനും. പഠിക്കാനും സാധിച്ചു. Alhamdulillah
അലി റ നെതിരെ അന്ന് യുദ്ധം ചെയ്തവർ യഥാർത്ഥ വിശ്വാസികളായിരുന്നു രണ്ടു വിഭാഗവും സത്യവിശ്വാസികളായിരുന്നു ആയിശ റ യും നബി സ സ്വർഗ്ഗംകൊണ്ട് സന്തോഷവാർത്ത അറിയിച്ച സുബൈർ ത്വൽഹ റ വും അലി റ നെതിരെ യുദ്ധം ചെയ്തവരാണ് അത് കൊണ്ട് അവരെ അടച്ചാക്ഷേപിച്ച് നമ്മൾ നരകംവാങ്ങണ്ട അവരിൽ ഭൂരിഭാകവും സ്വഹാബികളും സ്വാലിഹീങ്ങളുമാണ് രണ്ട് വിഭാഗത്തിലും വ്യാജവാർത്തകൾ ചമച്ച് യുദ്ധത്തിന് കാരണക്കാരായ മുനാഫിഖുകൾ ഉണ്ടായിരുന്നു. അലി റ വും മുആവിയ റ വും സ്വഹാബിമാരാണ് മുആവിയ റ വഹ് യിന്റെ എഴുത്തുകാരനായിരുന്നു ഇസ്ലാമിനുവേണ്ടി ധാരാളം സേവനം ചെയ്ത വ്യക്തിയുമാണ്. അത്കൊണ്ട് അന്ന് ജീവിച്ചിരിപ്പില്ലാത്ത നമ്മൾ പലരുടെയും വാക്ക് കേട്ട് പലരും എഴുതിവച്ച ചരിത്രം വായിച്ച് അവരെ തരം തിരിച്ചു ആക്ഷേപിച്ച് നരകം വാങ്ങണ്ട.
ഇതിൽ ആയിഷാ ബീവിപിന്നീട് തെറ്റ് ഏറ്റു പറഞ്ഞിട്ടുണ്ട്...അലി (റ)വിന്റെ ഈജിപ്തിലെ ഗവർണ്ണറും ആയിഷ ബീവിയുടെ സഹോദരനും സിദ്ധീഖ് തങ്ങളുടെ മകനുമായ മുഹമ്മദ് ബ്നു അബൂബക്കറിനെ കൊന്നത് മുആവിയ, അംറ് ബ്നു ആസ് എന്നിവർ ആയിരുന്നു ...ഇതൊക്കെകഴിഞ്ഞപ്പോഴാണ് ആയിഷ ബീവിക്ക് കാര്യം മനസ്സിലായത്..ഹഖ് അലി(റ) ഭാഗത്തു തന്നെയായിരുന്നു... എതിർ വശത്തുള്ള ഒരുപാട് സ്വഹാബിമാർ ഇതുപോലെ തെറ്റിധരിക്കപ്പെട്ടവർ ആയിരുന്നു...
ഇസ്ലാം വളരെ വിശാലമായ തത്വസംഹിതയാണ് .അറിവുകൾ വിലപ്പെട്ടതാണ് .എവിടുന്ന് കിട്ടിയാലും സമാഹരിക്കണം .جزاك الله الف خير
നല്ല പ്രോഗ്രാം ആണ് . ഒരു പക്ഷവും ചേരാതെയുള്ള അവതരണം . അല്ലഹു ബർകത്തു നൽകട്ടെ ..🤲🤲🤲
രണ്ടുപേർക്ക്ദീർഘായുസ്സും ആഫിയത്തും നൽകട്ടെക്കും ആമീൻ
randum ...neeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeti parayunaval ..kadhakal
Theethum. Thetti darippikal aane
ഉസ്താഥിന് പടച്ചവൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ.
ഉസ്താദ് ഒരു പാട് അറിവിൻ്റെ നിറകുടം ആണ്...മാഷാ അല്ലാഹ്....അല്ലാഹു ആരോഗ്യത്തോടെ ഉള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ
Asalamu alaikum SABI🌹
Alhamdulilla, നിങ്ങൾ ഈ അടുത്ത കൊടുത്തു കൊണ്ടിരിക്കുന്ന ഇന്റർവ്യൂ ജനങ്ങൾക്കു വളരെ ഉപകാരപ്രതമാണ് അല്ലഹു ബർകതും ചെയ്യട്ടെ.. ആമീൻ 🤲🌹
ameen
🤲🤲🤲
89
ഓമനികൾ വളരെ നല്ലവരാണ്
വിശ്വാസപരമായ കാര്യങ്ങളിൽ എന്തെങ്കിലും വിഷയമുണ്ടെങ്കിൽ അള്ളാഹു നോക്കിക്കൊള്ളും
നാം ഹുക്മു ചെയ്യണ്ട
നല്ല രീതിയിൽ ഇസ്ലാമിക മൂല്യങ്ങൾ കാത്തു സൂക്ഷിക്കുന്നവരാണ്
സാബിയുടെ ക്യാപ്ഷൻ ശെരിയല്ല
കാഫിരുകളാണോ. ..😢
അവർ യഥാർത്ഥ ഇസ്ലാമിന്ടെ സംസ്കാരം ഉയർത്തി പിടിക്കുന്നു
ഷെയ്ഖ് kaleeli ഒക്കെ ഇന്ന് ഇസ്ലാമിക ലോകത്തെ വലിയ പണ്ഡിതനാണ്
സാത്വികംനായ പണ്ഡിതൻ
ഞാൻ ഒമാനിൽ 15 വർഷത്തോളമായി work ചെയ്യുന്നു
ഞാനും ഒരു hudawi ആണ്
ഇവൻ ഓരോ വിവരക്കേട് പറയുന്നു ആ ഉസ്താദ് എന്ന് പറയുന്ന ആള് ഇവൻ പറയുന്ന പൊട്ടത്തരത്തെ തിരുത്തുന്നില്ല എന്നതാണ് വലിയ സങ്കടം.
യൂട്യൂബിൽ സാബിത് ന് പൈസ ഉണ്ടാക്കാനും ആ ഉസ്താദിന് മൂപ്പരുടെ സ്ഥാപനത്തിന് വരുമാനമുണ്ടാക്കാനും ഒരു പരിപാടി.
ഇയാള് ഇസ്ലാമിൻ്റെ ശത്രുക്കളുടെ നേതാവായ ദുൽ ഖുവൈസിറത് നേ വെള്ള പൂശുന്നു. വഹാബികളെ ഇയാള് പല വീഡിയോയിലും വെള്ള പൂശുന്നുണ്ട്.
സലാം പോലും പറയൽ ഹറാമും കറാഹത്തും ആയ വഹാബികൾ സുന്നത്ത് ജമാഅത്തിൻ്റെ ആളുകൾ ആണെന്നും അവരോട് കൂട്ട് കൂടാമെന്നും സാബിത് viewers നോട് പറയുന്നുണ്ട്.
ആരും എതിർക്കുന്നില്ല എന്നതാണ് സങ്കടം.
ഈ ദാറുൽ ഹുദയിലെ പ്രൊഡക്ടുകൾ പൊതുവിൽ സുന്നത്ത് ജമാഅത്തിൻ്റെ പൊളിക്കാൻ ശത്രുക്കളെ സഹായിക്കുന്നതാണ് പലപ്പോഴും കണ്ടിട്ടുള്ളത്.
വിശ്വാസമാണ് പ്രധാനം, സംസ്കാരം ബയ്യെയാണ് 😊
ഇബിലീസും വലിയ പണ്ഡിതനായിരുന്നു
ഇൽമ് ദാരാളം ഉണ്ടായിരുന്ന ആള് തന്നെയായിരുന്നു ഇബ്ലീസും
പക്ഷെ അദബിലും ,വിശ്വാസത്തിലും പിഴച്ചു പോയി
@@malbariindians
വിശ്വാസം ശെരിയായ രീതിയിൽ തെന്നെ ആണ്
വിശ്വാസം ശെരിയായാൽ മാത്രമേ ശെരിയായ ഇസ്ലാമിക സംസ്കാരം രൂപപ്പെടൂ
രണ്ടും രണ്ടല്ല
ഇസ്ലാമിയ ചരിത്രം ഞങ്ങൾക്ക് വ്യക്തമായി പറഞ്ഞു തന്ന രണ്ടാൾക്കും അല്ലാഹു അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻
❤❤
ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദുർറസൂലുല്ലാഹ് വിശ്വസിച്ച എല്ലാവരും മുസ്‌ലിം വിശ്വാസികളാണ് -
(മുസ്ലിമാണ്)അത് സുന്നിയാവട്ടെ, ശിഈ ആവട്ടെ
കണക്ക് അല്ലാഹു നോക്കിക്കൊള്ളും.
നീ എതട അത് പറയാൻ. പേര് കൊണ്ട് മുസ്ലിമയാൾ മാത്രം പോര
റബ്ബ് റഹ്‌മാനാണ്
താങ്കൾ പറഞ്ഞതാണ് ശരി
ആരൊക്കെയാണ് മുസ്ലിം ആരൊക്കെയാണ് അമുസ്ലിം
എന്ന് സര്ട്ടിഫിക്കറ്റ് നൽകാൻ ഇവർക്ക് ആരാണാവോ
അധികാരം നൽകിയത്
@Rashനീ ഏതാടാ സംഘി ചുണ്ണി? Tech007
ഈ രണ്ട് കോമ്പന്മാർക്കും എന്തായാലും ആളുകളെ സർട്ടിഫൈ ചെയ്യാൻ അധികാരമില്ല.
Mashallah ❤oroo islamika charithram kelkaanum nalla rasamaan❤A good feeling by hearing this story ❤
👍
@@Sabiinspires😅🐣🐔
എല്ലാം അല്ലാഹുവിലേക്ക് വിടുക. ഒരുമയോടെ മുന്നേറുക. കാരണം എല്ലാം റബ്ബ് അറിയുന്നു... Inshallah 🤲 ... തമ്മിൽ തല്ലി കടിച്ച് കേറിയാൽ ആയുധ കമ്പനികളും , സൗണ്ട് & ലൈറ്റ്സ് ടീംസ്, തമ്മിൽ തല്ലിക്കുന്ന ചില ഉസ്താദ് ചമയലുകാരും മാത്രം വിജയിക്കും. ദീൻ വിജയിക്കില്ല. അല്ലാഹു കാത്തു രക്ഷിക്കട്ടെ... ലോക മുസ്ലിമിന് ഒരുമ നല്കട്ടെ... ഫലസ്തീന് ജനതയ്ക്ക് റബ്ബ് സഹായം ഇറക്കട്ടെ... തമ്മിൽ തല്ലിക്കുന്ന ആളുകളെ റബ്ബ് നശിപ്പിക്കട്ടെ... ആമീൻ 🤲... തമ്മിൽ തല്ല്ലിക്കുന്ന ആളുകൾ ചിന്തിക്കുന്നത് അവർ അല്ലാഹുവിനെ ക്കാൾ കൂടുതൽ അറിയുന്നു എന്നാണോ? അതോ നമ്മുടെ റബ്ബ് ഇതൊന്നും കാണില്ല എന്നാണോ? അല്ലാഹു നമ്മെ അവരുടെ പോലുളള ആളുകളുടെ ഫിട്നയെ തൊട്ട് കാത്തു രക്ഷിക്കട്ടെ ആമീൻ ആമീൻ ആമീൻ 🤲
Aameen aameen aameen yarabbal alameen
ഇസ്രായേൽ> ഫിലിസ്‌തേൻ യുദ്ധത്തിൽ അല്ലാഹു ഇസ്രായേലിന്റെ കൂടെയാണ്, കാരണം ഞാൻ(അള്ളാ) വാഗ്ദത്വം കൊടുത്ത പ്രദേശത്തിനു വേണ്ടിയാണ് അവർ യുദ്ധം ചെയ്യുന്നത്?😁
@@dainiyalparsad1735 നിൻ്റെ സ്വപ്നം നല്ലപോലെ കണ്ടോ. പക്ഷെ വിജയം നന്മയുടെ ഭാഗത്ത്. 🙂
Asalamu alaikum alhamdulillah ഞാൻ ഈ സംശയം പലരോടും ചൊതിച്ച്. എപ്പോഴാണ് ഒരു പൂർണത കിദ്ദിയത്.
നിങ്ങൾക്ക് രണ്ടുപേർക്കും വേണ്ടി ഞാൻ എപ്പോഴും പ്രാർത്ഥിക്കാറുണ്ട് എനിക്ക് ഒരു രോഗം ഉണ്ട് മാറാൻ പ്രാർത്ഥിക്കണം
അല്ലാഹു എത്രയും പെട്ടെന്ന് ശിഫ നൽകട്ടെ....
Comment boxil അഭിപ്രായം പറയുന്നവരിൽ ഇന്ന് എല്ലാ വക്തും നിസ്കരിച്ചവർ എത്ര പേരുണ്ടാവും????
Dua me
മാഷാഅല്ലാഹ്. ....ഖുർആനും ശാസ്ത്രവും എന്നവിഷയവും ഉൾപെടുത്താൻ ശ്രമിച്ചാൽ നന്നായിരിക്കും. ...പിന്നെ നിലവിൽ നടന്നു കൊണ്ടിരിക്കുന്ന കാര്യങ്ങളെ പറ്റിയുള്ള ഹദീസ് വിവരണങ്ങൾ ഒരുപാടു ഉപകാരം ചെയ്യും. ..جزاك الله خيرا
മാഷാ അള്ളാ വില പെട്ട അറി വുകൾ 👌
അറയ്ക്കൽ ഉസ്താദ് നെ പരിചയപ്പെടുത്തിയ സാബി യ്ക്ക് thanx, ലളിത വും വ്യക്തവും ഗഹനമായ അവതരണം.. ജസാക്കല്ലാഹ്
ഞാൻ ഒമാനിൽ ആണ് ഇന്ന് ഞാൻ മഗ്‌രിബ് നിസ്കാരം പിൻ തുടർന്ന ഇമാം കൈ താഴ്‌തിയാണ് നിസ്കരിച്ചത്
Alhamdulilla i was able to understud good good Islamic knowledges. Alhamdulilla alhamdulilla alhamdulilla
Thank you bro...Anyeshich kondirikkunna vishayangal thiranjeduthathinu.
നല്ല വിവരണം ❤️👍🏼 ഞാനും അൽഹംദുലില്ലാഹ് 7 വർഷമായി ഒമാനിൽ 👍🏼
Alhamdulillah njaan salalah yilaanu
Very informative 😊 جزاك الله خيرا
I feel the innocence in your research and intention,may allah bless your path
Masha allah. Endu mathram upakarapradamaya arivu. Usthadinte ariv janangalilethatte. Orikkalum nirtharude. Vedio varan ooro divasavum kathirikkunnu. 🥰🥰🥰
സലാലയിൽ നിന്ന് കാണുന്നു.. ഏറെ ഉപകാരപ്രദം. جزاكم الله خيرا
Muscat ഭാഗങ്ങളിൽ ആണ് ഇവർ കൂടുതൽഉള്ളത്. ഇവർ ദൂര പരിധിയൊന്നുംമില്ലാതെ ഫർള് നിസ്കാരങ്ങൾ ജംമും കസ്റും ആയി നിർവഹിക്കുന്നവരാണ്. ഒരു സലാം മാത്രേ ഇവർ വീട്ടുന്നത് കാണാറുള്ളൂ. ഇവരെ തുടർന്ന് നിസ്കരിക്കുന്നതിനെ കുറിച്ച് കൂടി പറയാമായിരുന്നു.
എന്നാൽ കേരളവുമായി സാദൃശപ്പെടുന്ന ഒമാനിലെ സലാല ഷാഫി മദ്ഹബ്കാരായ പാരമ്പര്യ സുന്നികളുടെ നാട് ആണ് അറബികളിൽ മൗലിദ് റാത്തീബ് സിയാറത് ഇപ്പോഴും നടന്നുവരുന്നു. പുതുതലമുറയിൽ ബിദത്തിന്റെ സ്വാധീനം വേര് പിടിക്കുന്നുമുണ്ട്..
അതെ കുറഞ്ഞ ദൂരത്തിന് ജമ്മും കസറും ആകും
@@User96374ഇത് ഏത് മദ്ഹബീൻറെ അഭിപ്രായം ആണ്??? തെളിവ് വല്ലതും ഉണ്ടോ????
Jameum doora pardi prakshnam illa qasirunu unde
നമസ്ക്കാരം ഖുർആനിൻ്റെ അടിസ്ഥാനത്തിൽ ആണ് അവർ ചെയ്യുന്നത്. ജംഉം കസറും അല്ല അവർ ചെയ്യുന്നത്. പഠിച്ചാൽ മനസ്സിലാവും
ഇരുപത്തിരണ്ട് വർഷമായി ഞാൻ ഒമാനിൽ മിനിസ്ട്രിയിൽ വർക്ക് ചെയ്യുന്നു, ഇന്നുവരെ ഞാൻ കണ്ടിട്ടില്ല ഒമാനികൾ രാത്തിബും മൗലുദും ചൊല്ലുന്നത്, ഒമാനികൾ അല്ലാഹുവിനെ മാത്രമേ ആരാധിക്കുന്നുള്ളു, പ്രാർത്ഥനയും സഹായവും തേടുന്നത് അല്ലാഹുവിനോട് മാത്രം, സിഎം മടവുരാണ് ലോകം നിയന്ത്രിക്കുന്നതെന്ന് ഇവരോട് പറഞ്ഞാൽ അവർ ഭിത്തിയിൽ തേച്ചോട്ടിക്കും 🤣
23വർഷം ആയി ഒമാനിൽ വളരെ സത്യം
അസ്സലാമുഅലൈക്കും സാബി
ഉസ്താത്തിനോടും സലാം പറയുക അസ്സലാമുഅലൈക്കും
ആരെയും ഉപദ്രവവി കാത്തിരുന്നാൽ മതി വേറെയൊന്നും ചെയ്യണ്ട സന്തോഷത്തോടെ ജീവിക്കുക...
keep distance for better experience, good effort بارك الله فيكم
Masha Allah...Nalla avatharanam...vimarshanathekal padanarhamaya vaakukal
À😊😊
ഉസ്താദിന്റെ ചരിത്ര പാണ്ടിത്യം 👍
നല്ല അറിവ് ഫുൾ കേട്ടു
Masha allah super❤
جزاكم الله خيرا
Assalamualaikum alhamdulillah subahallha allhu akbeer
Njan omanil salalah aan.. Chila Velliyaychakalil palliyil povarund.. Ivarude idayil samaskarathil orupaad mattangal und 1.chilar namaskarathil sujoodhil nokathe mattu pala sthalathekum noki niskarikkum. 2.chilar kai kettathe samaskarikkum. 3.nalu rakhath niskaram nammal oru vakth kayiumboyekum avar muyvan kayinj salam veetti kayinju kaanum.. Angane kure karyangal avaril kaanaan kayinjittund.. Ennal ivarude idayil thanne nammale pole time eduth namaskarikkunnavarum und
മാഷാ അള്ളാ നല്ല അറിവുകൾ
ജസാക്കല്ലാഹു ഈ ബാധിയാക്കളെ അറിയാനും പഠിക്കാനുമുള്ള പ്രേരണ ഈ പ്രഭാഷണതിലുണ്ട്
Very informative historical facts never known these things b4.
Masha allah nalle ariv
Ariyadha pala karyangalum
Aryanulla avasaram tanna ningaley allahu anugrahikkattey
കേരള കാന്തമത വിശ്വാസികളെ പറ്റി ഒരു വീഡിയോ ചെയ്യാമോ ഉസ്താദേത്?
Allahu thaankalkk kooduthal subcribersine nalki anugrahikkatte… ameeeen….
സാബി 🤲🏻🤲🏻🤲🏻👌👌👌👍🏻👍🏻
കാരാഗ്രഹത്തിന്റെ കരിറുമ്പ്നുള്ളിൽ കാലംങ്ങളോള ഹോ സാഹിത്യം 👍
Ariv pakarnnuthannathinn randalkkum allahu nanma chayyatte arivil barkath cheyyatte
Hidayath allahu tharendath an athinn nanmakal chaith allahu hidayath nalkatte enn manassil karuthi ith kettal okke krthyamayi manassilakum
Ayisha beevikk nere naya kurachu enna bakam njan veendum veendum kettu allahuvinte rasool ethratholam tharbiyathilan ayishabeevi jeevikkunnath enn allahu ellavarkkum hidyath nalkatte
പത്ത് വർഷം ഞാൻ ഒമാനിലെ വാദി ജിസ്സി ചെക്ക് ഫോസ്റ്റിലായിരുന്നു അവിടെത്തെ റാബി എന്നിടത്ത് പള്ളിയിൽ ഇമാമായും മുഅദ്ദിനായും ജോലി ചെയ്തിരുന്നു
അവിടത്തെ ഒമാനികളല്ലാം എന്നെ തുടർന്ന് നമസ്ക്കരിച്ചിരുന്നു - ഫാത്വി അ പുറത്തിൻ്റെ അവസാനത്താൽ - ആമീൻ പറയൂല - പെരുന്നാൽ നമസ്ക്കാരത്തിൻ്റെ ഖുത്ബയിൽ ഇടയിൽ ഇരിക്കുല
സ്ത്രീകളും പുരുഷനോടപ്പം വേർതിരിവ് കുറവാ -
അലിഹസ്സൻ മൗലവി വളാഞ്ചേരി അത്തിപ്പറ്റ ഇവരെ പറ്റി പറയുന്ന ഇബാളി -കിതാബ് ഇവിടെ ഉണ്ടു
Njanum orupadu chinthichittind njanum oman il anu avarumai orupadu banthsm nd e madhav nattil kettitila alhamdulillah ipoll ariyan pati africa karanu kooduthal
Masha Allah... ♥️
Ethil paracha ella vibagakareyum UAE yil unde pakshe thirichariyan koode work cheyyanam . Engine experience enikundayirunnu. ❤❤❤❤❤
അന്ന് തുടങ്ങിയ സംഘർഷം ഇന്നും തുടരുന്നു
മ് ഉസ്ലിം തമ്മിൽ യുദ്ധങ്ങൾ വലിയ തെറ്റാണന്നും പറയുന്നു
തെറ്റിദ്ധാരണകളും തെറ്റിദ്ധരിപ്പിക്കലും എല്ലാ സമൂഹത്തിലും സംഘർഷം ഉണ്ടാക്കിയിട്ടുണ്ട്.
@@saheern3623
ഇസ്ലാമിലെ അത്രവരില്ല ഇന്നും പരസ്പരം കാഫറാക്കുന്നു
ശിയാക്കളെ ഇന്നും മുസ്ലിമായി അംഗീകരിക്കുന്നില്ല
കാത്തിരുന്ന വിഷയം
الحمد لـلـه✨الحمد لـلـه✨الحمد لـلـه
നല്ല അവതരണം
Maasha allah
Masha Allah nalla arivi super vice
ماشاءالله❤
Masha allah ❤❤❤
മാഷാ അല്ലാഹ്
Vishada vivarangalkaayi orupaad thiranju...
Ithu orkaapurathu kittiya gift aayipoyi...
നല്ല കണ്ടന്റ് ഒരു പാട് അറിവുകൾ കിട്ടി
Jazakallahu.hair.duayil.ulpaduthana
Allahu 2 peerudeeyum ee soundu ennum nilanirthi tharate afiyathulla deergayus Allahu anugrahikkatte 2 peerum duva cheyyane eniku veendi
Masha allah ariyathe kore karyangal manassilaki thannadin orupad nanni
Jazakallah khair
I am in Oman,oru pad upakarappettu
Masha Allah sabi ❤❤❤
Ma Sha Allah nice video. But felt certain thinks needed clarity and detail.would like to suggest the below book for better understanding.
"Studies in ibadhism Al ibadhiya" by Dr. Amr khalifa ennami
സൗദി അറേബ്യയെ കുറിച് ഒരു video ചെയ്യാമോ
അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻🤲🏻
മാഷാ allah
السلام عليكم ورحمت الله وبركاته
الحمدللله ماشالله
മുപ്പത് കൊല്ലം ഞാൻ ഒമാനിൽ ബിസിനസ്ആയിരുന്നു
ഇബാളികൾ മുതൊവമാർ ഇബാളില്ലാത്തവരെ തുടരാറില്ല മാത്രവുമല്ല തുടർന്നവരെ മടക്കി നിസ്കരിപ്പിക്കും കാരണം അവരാശാരികൾ, ഖുർആൻമഖ്ലൂഖുമ്
(اشعري مخلوق)
Ahmediyakale patti oru vdo cheyyumo inshaallh
⭐⭐⭐⭐⭐⭐⭐⭐⭐⭐ما شاء الله
ശഫാഅത്തീ ലീഅഹ്ലിൽ കബാഇരി മിൻ ഉമ്മത്തീ (ഔ കമാ ഖ്വാല അലൈഹിസ്സ്വലാത്തു വസ്സലാം)
❤ ماشاءالله ❤
മാ ശാ അള്ളാഹ് ഉപകാരപ്രദമായ അറിവുകൾ
Allahu akbar
Masha allah
എന്തയാലും ശിർക് ചെയ്യാത്ത ഒരു വിഭാഗമാണ്
Alhamdulillah
Please make an episode about “ Dursi” Muslims
ഞാൻ ഒമാനിൽ നിസവ യിൽ 18 കൊല്ലം ആയി... ഇതിൽ പറഞ്ഞ 50 % യോജിക്കുന്നു.. ഇവർ നമ്മുടെ നാട്ടിലെ ചില പണ്ഡിതൻ മാരെ കാളും അല്ലഹ് വിനെ ഭയം ഉള്ള ആളുകൾ ഉണ്ട് 👍... ഭക്ഷണം ദയ... കാരുണ്യം.. ഒക്കെ.. ഉണ്ട്.. 👍
ഉത്തരേന്ത്യയിൽ ബറേൽവികൾ എന്നും കേരളത്തിൽ സമസ്ത എന്നും AP EK എന്നും അറിയപ്പെടുന്ന ലോകഡിസ്ഥാനത്തിൽ സൂഫികൾ എന്നും അറിയപ്പെടുന്ന ഈ സംഘടനയിൽ പെട്ട സഹോദരൻമാരെ നാളെ മരണ ശേഷം ഒരു ജീവിതം ഉണ്ട് അവിടെ രക്ഷപെടണമെങ്കിൽ യഥാർത്ഥ അഹ് ലു സുന്നയിലേക്ക് മടങ്ങുക ഒരു സൃഷ്ടികളേയും പങ്ക് ചേർക്കാതെ പ്രവാചകൻ വഹിയിന്റെ അടിസ്ഥാനത്തിൽ പാടിപിച്ച അമലുകൾ മാത്രം ചെയ്തു യഥാർത്ഥ സുന്നിയായി ജീവിച്ചു മരിക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ 🤲🤲നാട്ടാചാരങ്ങളും പാരമ്പര്യ വിശ്വാസവും അല്ല യഥാർത്ഥ അഹല് സുന്നയുടെ വിശ്വാസം ഖുർആനും സുന്നത്തുമാണ് യഥാർത്ഥ സുന്നി വിശ്വാസം.. മരണപെട്ടവരുടെ അർവാഹുകളാണ് ലോകം നിയന്ത്രിക്കുന്നത് എന്നും മുക്കത്ത് കണ്ടവനെ മക്കത്ത് കണ്ടു എന്നും നമ്മുടെ സ്വന്തം സ്ഥലമായ തിരൂർ ഉള്ളവരെ മക്കത്ത് കണ്ടു എന്നും മഖ്ബറയിൽ ഉള്ള ഷെയ്ഖ് ഭാര്യ സഹോദരിയെ ഓപറേഷൻ ചെയ്തു എന്നൊക്ക തട്ടിവിടുന്ന സ്വയം പ്രഖ്യാപിത മുഫ്തി ശൈഖുനമാരെ അന്തമായി തഖ്ലീദ് ചെയ്യാതെ യഥാർത്ഥ സുന്നി ആയി ജീവിച്ചു മരിക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ..ഈ സംഘടനയിൽ നിന്ന് കൊണ്ട് വിശ്വാസത്തിന്റെ ഭാഗമായി ചെയ്യുന്ന ഒരു തിന്മയെ പോലും എതിർക്കാൻ കഴിയില്ല എന്നതാണ് നിലവിലെ അവസ്ഥ എതിർപ്പ് രേഖപെടുത്തിയാൽ അവരോടു ചോദിക്കുന്ന ഒരു ചോദ്യമുണ്ട് നീ മുജാഹിദ് ആയോ എന്ന്
ടാ നിങ്ങെള ഈ ചർച്ചയിൽ ഉൾക്കൊള്ളിക്കാനാണ് ഉസ്താദ് വിശാലചിന്താഗതിക്കാരനായത്. എന്നിട്ടും ഉളുപ്പില്ലാതെ ഇവിടെ വന്ന് കൊണക്കുന്നു.
നീ മുജാഹിദു ജാഹിൽ മാത്രമല്ല മനുഷ്യരെ, വഴി , പിഴപ്പിക്കുന്നവനും പിഴച്ചവനും ആണു. ഇത്തരം ആൾക്കാരെ നന്നായി സൂക്ഷിക്കണം.
@@mhdmajid ഇവർക്ക് രണ്ട് പേർക്കും പ്രാർത്ഥന അല്ലാഹുവിനോട് മാത്രമേ പാടൊള്ളോ ഒരു മഖ് ലോക്കിനെയും പങ്ക് ചേർക്കരുത് ഒരു തങ്ങൾക്കോ ഓരോ ഷെയ്ക്കുന്നോ ബാവക്കോ ബീവിക്കോ ഒരു ജാറാത്തിനോ ജിന്നിനോ ഇൻസിനോ ടോ പാടില്ല എന്ന് പറയാൻ കഴിയുമോ any way പറഞ്ഞാൽ എന്ന് സ്‌നേയ്‌ഹിക്കുന്നവർ ഒക്കെ പ്രവാചകനെ അൽ ആമീൻ എന്ന് വിളിച്ചവർ മജ്‌നൂൻ എന്ന് വിളിച്ച പോലെ ഏവർക്കും നേരിടേണ്ടി വരും ഈ കമന്റ് വെച്ച് ഒരു വീഡിയോ ചെയ്യാൻ പറയു
പൊട്ടത്തരം ഇവർ ഇനിയും നിർത്തിയില്ല അല്ലേ?
ഇതില്‍ ഉസ്താദ് പറഞ്ഞ വിശാലത യാണ് നമുക്ക് ഇല്ലാത്തതു ,, ദീന്‍ മദീനയില്‍ നിന്ന് തുടങ്ങി അതിലേക് തന്നെ തിരിച്ചു വരും എന്നത് ,, പലപ്പോളും കേരളത്തില്‍ നിന്ന് തുടങ്ങി കേരളത്തില്‍ അവസാനിക്കും എന്നാണ് പലരുടെയും ധാരണ ,,,, ഈ കടും പിടുത്തം ഉള്ള കേരള ക്കാര്കും ഗള്‍ഫിലും മറ്റും വന്നാല്‍ അത് മാറും
അവിടെ ഒരു പുത്തന്‍ ആശയ ക്കാരനെ കണ്ടാല്‍ സലാം ചൊല്ലില്ല എങ്കില്‍ അറബി എത്ര വലിയ സലഫി ആണെങ്കിലും സലാമും ചൊല്ലും അപ്പുറം കെട്ടി പിടിക്കും
ഇനി പല ഫിക്ഹി മസ്അലയും അറബി പണ്ടിതരോട് ചോദിക്കുമ്പോള്‍ അവര്‍ പറയുന്ന ഒരു കാര്യം ഉണ്ട് ,الامر فيه واسع ഈ കാര്യം വളരെ വിശാലമാണ് എന്ന്
uae യില്‍ കുറെ മലയാളി ഇമമാര്‍ ഉണ്ട് അതില്‍ 90% ഉം കുനൂത് ഇല്ല ,,,, ദുആ ഇല്ല ,,, തറാവീഹ് എട്ടില്‍ മാത്രം കൂടാതെ എല്ലാവരും മ അ ശറ തീരെ ഇല്ലാത്ത ജുമുഅ ഇതൊക്കെ ഇവടെ സ്വീകാര്യം നാട്ടില്‍ കൊടും പാപം
ഒമാനികള്‍ പുതുവേ നല്ല മനുഷ്യര്‍ ആണ് എല്ലാവരോടും അടുത്ത് ഇടപെടും ,,,
സുബുഹിയിൽ ഖുനൂത് ഉള്ള പള്ളികൾ ധാരാളം ഉണ്ട് താത്വീഹ് ഇരുപത്തുള്ള ഒരു പള്ളി എനിക്കറിയാം എല്ലാം മിക്സ് ആണ് യൂയേയിൽ മുൻഗാമികളെ പിന്പറ്റു ക
Enikistamai ustadine ❤
❤ mashallah alhamdulillah
Maa Sha Allah
Shafihi .anafi and salafi this madhab should joint together then our islam will become more peaceful and clean and clear .may allah protect all of Muslims.
Va alaikumussalam