ഞാൻ ഉണ്ടാക്കി ട്ടോ..... എല്ലാർക്കും ഒത്തിരി ഇഷ്ടായി. Chikku പറഞ്ഞത് നേരാ ഒരിക്കലെങ്കിലും try ചെയ്ത് നോക്കിയില്ലെങ്കിൽ അത് ശരിക്കും നഷ്മാകും. അത്രക്കും നല്ല ടേസ്റ്റ് ആണ്. Thank u dear for this wndrfl recipe...
Tried this and its very tasty. Everyone should try this. Really delicious and so soft. Just baked within 35 min in 180 degree Celsius in microwave oven convention mode
ചേച്ചി ഇത് ഞാൻ ഉണ്ടാക്കി നോക്കി വീട്ടുകാർക്കെല്ലാർക്കും വളരെ ഇഷ്ട്ടായി ഇനിയും ഇതുപോലെത്തെ സിമ്പിൾ റെസിപ്പീസ് ആയിട്ട് വരണം. നല്ല tast ഉണ്ടായിരുന്നു ഈ റെസിപ്പി. Thanks chechi😘
Njan try cheytu nokki, rava, cake, black forest, supr aayirunnu, ippol nte kids nu tea cake puratu ninnu vangikkarilla, tnx chechi.... god bless you and your family
ഞാൻ ഇന്നലെയാണ് കണ്ടത്. ഇന്ന് ഉണ്ടാക്കി നിങ്ങൾ പറഞ്ഞത് പോലെ അടിപൊളി ആയിരുന്നു 👍👍👌എന്റെടുത്ത് നേന്ത്ര പഴം ഉണ്ടായിരുന്നില്ല അത്കൊണ്ട് ഞാൻ റോബസ്ററ് പഴംകൊണ്ടാണ് ഉണ്ടാക്കിയത്. Next നേന്ത്ര പഴം കൊണ്ട് ഉണ്ടാക്കണം. ഞാൻ കുറച്ച് ഈത്തപ്പഴം പഴം ചെറിയ കഷ്ണങ്ങായി ഇട്ടിരുന്നു എല്ലാവർക്കും ഇഷ്ടപ്പെട്ടു. Plate കാലിയായി 😂 എല്ലാവരും try ചെയ്ത് നോക്കൂ
അടിപൊളി കേക്ക്. ഇന്ന് തന്നെ ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം അറിയിക്കാം. അതോടൊപ്പം രാജ്യം നേരിടുന്ന പ്രതിസന്ധി തരണം ചെയ്യാൻ നമുക്ക് ഓരോരുത്തർക്കും പ്രാർത്ഥിക്കാം
ചേച്ചിടെ Banana cake Super തന്നെ !!.. ഞാൻ ഒരു പ്രാവശ്യം ഉണ്ടാക്കിയ ശേഷം കുട്ടികൾ എപ്പോഴും ഉണ്ടാക്കാൻ പറയുകയാ .... ഇപ്പൊ ആഴ്ചയിൽ 2 പ്രാവശ്യം ഉണ്ടാക്കും.. ചേച്ചിടെ Measurement വളരെ correct ആണ്.
ഞാൻ ഇത് ഉണ്ടാക്കി നോക്കി. കഴിച്ചിട്ട് നിർത്താൻ തോന്നുന്നില്ല. എനിക്ക് ബനാന കേക്ക് ഭയങ്കര ഇഷ്ടമാ, ഇതാണെങ്കിൽ ഒരു രക്ഷയും ഇല്ല. സൂപ്പർ tatse. Thanks a lot for this wonderful recipe.
The receipe is a perfect one. Tried it out the same way as u had mentioned and my family loved it. It was So tasty. Thanks for the perfect receipe chikkus.
ഞാൻ ചേച്ചിയുടെ വീഡിയോ കണ്ടു തുടങ്ങിയിട്ട് കുറച്ചേ ആയുള്ളൂ but ഞാൻ കണ്ടതിൽ പകുതിയും ഉണ്ടാക്കി നോക്കി സൂപ്പർ ആയിരുന്നു ഇതും ചെയ്തു എല്ലാവർക്കും ഇഷ്ട്ടമായി
Chechi...superb....nan endakki nokki nannayi vannu.....Thank you soo much.....ethe pole nan ethrem paravisham cara vedios kand cheyythitt vannite illa appozhanu checida ee vedio kandath..nan ennanu try cheyythath thank you...Soo much.....pnne beater ila visck um il la ath kond allam mixil aanu cheyytheduthr...but nannayi vannu.....💗💗💗💗💗
ചേച്ചിയുടെ ഓരോ കേക്കും അടിപൊളിയാ, ഞാൻ ചക്ക കേക്കും, ബനാന കേക്കും, ചോക്ലേറ്റ് കേക്കും, ബ്ലാക്ക് ഫോറസ്റ്റും ഉണ്ടാക്കി എല്ലാം അടിപൊളിയായി, ആർക്കും വളരേ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന രീതിയിലാണ് ചേച്ചി പറഞ്ഞുതരുന്നത്, Thanku CHIKKUS DINE 🥰🥰🥰
Hello reshmi chechi, I baked this cake today. It came out perfectly well. Really soft and yummy. It would have been a real loss if I haven't tried this cake. It's really easy to make your cakes as you are presenting it in simple & easy method. May God bless u abundantly. Praying for you to overcome your sickness (I saw your " A day in my life").
You make such simple , beautiful and easy to make cakes that I’m tempted to bake a cake every other day ...will surely bake it soon and let you know ..
Auntie my mom tried it today There is no words to express its taste It takes only thirty minutes for bake It was so soft and yummy Thank you aunty for such wonderful recipe 🥰❤😘
ഞാൻ ഉണ്ടാക്കി നോക്കി. പഞ്ചസാര കരിക്കാതെയാണ് ഉണ്ടാക്കിയത്. കഴിച്ചവർ വാങ്ങാൻ വേണ്ടി ഏത് കടയിൽ നിന്ന് വാങ്ങിയതാണെന്ന് ചോദിച്ചു. അത്രക്ക് taste ആണ്. എല്ലാർക്കും ചെയ്യാവുന്നതെ ഉള്ളൂ. കാരണം ഞാൻ ആദ്യമായിട്ടാണ് കേക്ക് ഉണ്ടാക്കിയത്. അത് perfect ayi. Thanku ചേച്ചി
Resmi ചേച്ചി, ബനാന കേക്ക് ഉണ്ടാക്കി നോക്കി. ഒന്നും പറയാനില്ല സൂപ്പർ. എല്ലാവർക്കും ഇഷ്ട പെട്ടു. ചേച്ചി യുടെ ഡേറ്റ്സ് ക്യാരറ്റ് കേക്കും എല്ലാവർക്കും ഇഷ്ടപ്പെട്ടു. പ്രഫഷണൽ ടച്ച് ഉണ്ട് എന്നൊക്ക പറഞ്ഞു എല്ലാവരും.താങ്ക്സ് ചേച്ചി. God bless you. 😍😍😍🥰🥰🥰👌
Hai💕 reshmi chechi..njn chikkus dine kanditt aan cake undakkan thudangiyath ..i'm just 18 home baker onnum alla veettile functions okke ndavumbol njn cake undaakum..ith vare 6 cakes undakki ee banana cake aan last undakkiyath ath ente cousin njn gift aayi koduthu avalkku cream ishttallathond..avalkku mathram alla ellarkkum nalla impression aan ..thank you so much chechi njn ini ella cakesum try cheyth nokkkum..ith vare onnum flop aayittillaaaaa😻budget illathond njn pocket money vechaanu cake items okke vaangaru athond aan cake undakkan time edukkinnath...thank you chechiiii for your efforts ❤
Banana caken vendi oru paad vedios kandu nokki but nigal parayunna pole perfect ayitt kandilla Thankz for your recipe X-mas ayitt enthayaalum ellavarkkum nigale cake thanne avatte... 😍
Cake turned out super soft in texture and tasty... Instead of "Nendra" Banana used 2 bananas so was quite sweet. The aroma has filled the house... Nice recipe
എനിക്ക് നന്നായി വന്നു. ഞാൻ ഓവണിലാണ് വെച്ചത്. 50 min എടുത്തു. Thank you. Presentation വളരെ നല്ലതാണ്.👍. എന്റെ മോൾക്ക് link അയച്ച് കൊടുത്തു. ഇനിയും ഞാൻ ഉണ്ടാക്കുന്നുണ്ട്. വളരെ easyയാണ്. എനിക്ക് ഇഷ്ടപെട്ടു. കുറച്ച് batter ബാക്കി വന്നത് ഞാൻ tea mug.ൽ കൂടി ഉണ്ടാക്കി. Prefect ആയി. Superrr..... All try it.
Dear Resmi, ഞാനും ബനാനാ കേക്കുണ്ടാക്കി നന്നായി വന്നു.എല്ലാവരും നല്ല അഭിപ്രായം പറഞ്ഞു. Thank you. വളരെ നല്ല അവതരണമാണ് രശ്മിയുടേത് Fast and clear.once again Thank you കേക്കുണ്ടാക്കാനുള്ള ആത്മവിശ്വാസം തന്നതിന്.
Njan ee cake innu indakki tto... ...::foreign countries il kittunna aa yellow banana aanu use cheythe ... ... indakki thudangiyapozha oil kurachu ullu ennu manasilaaye... ennalum ullathu ozhichu undmaki..: flop aakum ennu urappichatha... but super aayi vannu ...pqranjariyikkan patttha pole tasty and soft aayi 😃😃😃
Hi chechi...... Nyanm inddakki superr aaarnnuttooo... Kunjinm orupaad ishtaayii..... Thankyou for this wonderful recipe...... And for all the tips.....
ഞാൻ ഉണ്ടാക്കി ട്ടോ..... എല്ലാർക്കും ഒത്തിരി ഇഷ്ടായി. Chikku പറഞ്ഞത് നേരാ ഒരിക്കലെങ്കിലും try ചെയ്ത് നോക്കിയില്ലെങ്കിൽ അത് ശരിക്കും നഷ്മാകും. അത്രക്കും നല്ല ടേസ്റ്റ് ആണ്.
Thank u dear for this wndrfl recipe...
Most welcome dear ❤️
Fyujbvfrkb
@@chikkusdine cashewnutin pakaram badamum unakkamunthiryum use cheyyamo
Onnum parayan illatto👌👌👌njan undakki nokki😍😍😍perfect and tasty cake 🥰🥰🥰
Very tasty cake..if I want to to bake cake I always go to chikkus dine&search for recipe...I have confidence that it won’t get flopped...Thank you
Tried this and its very tasty. Everyone should try this. Really delicious and so soft.
Just baked within 35 min in 180 degree Celsius in microwave oven convention mode
ചേച്ചി ഇത് ഞാൻ ഉണ്ടാക്കി നോക്കി വീട്ടുകാർക്കെല്ലാർക്കും വളരെ ഇഷ്ട്ടായി ഇനിയും ഇതുപോലെത്തെ സിമ്പിൾ റെസിപ്പീസ് ആയിട്ട് വരണം. നല്ല tast ഉണ്ടായിരുന്നു ഈ റെസിപ്പി.
Thanks chechi😘
Njan try cheytu nokki, rava, cake, black forest, supr aayirunnu, ippol nte kids nu tea cake puratu ninnu vangikkarilla, tnx chechi.... god bless you and your family
ഞാൻ ഇന്നലെയാണ് കണ്ടത്. ഇന്ന് ഉണ്ടാക്കി നിങ്ങൾ പറഞ്ഞത് പോലെ അടിപൊളി ആയിരുന്നു 👍👍👌എന്റെടുത്ത് നേന്ത്ര പഴം ഉണ്ടായിരുന്നില്ല അത്കൊണ്ട് ഞാൻ റോബസ്ററ് പഴംകൊണ്ടാണ് ഉണ്ടാക്കിയത്. Next നേന്ത്ര പഴം കൊണ്ട് ഉണ്ടാക്കണം. ഞാൻ കുറച്ച് ഈത്തപ്പഴം പഴം ചെറിയ കഷ്ണങ്ങായി ഇട്ടിരുന്നു എല്ലാവർക്കും ഇഷ്ടപ്പെട്ടു. Plate കാലിയായി 😂 എല്ലാവരും try ചെയ്ത് നോക്കൂ
അടിപൊളി കേക്ക്. ഇന്ന് തന്നെ ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം അറിയിക്കാം. അതോടൊപ്പം രാജ്യം നേരിടുന്ന പ്രതിസന്ധി തരണം ചെയ്യാൻ നമുക്ക് ഓരോരുത്തർക്കും പ്രാർത്ഥിക്കാം
Thank you so much 😍😍
ചേച്ചിടെ Banana cake Super തന്നെ !!.. ഞാൻ ഒരു പ്രാവശ്യം ഉണ്ടാക്കിയ ശേഷം കുട്ടികൾ എപ്പോഴും ഉണ്ടാക്കാൻ പറയുകയാ .... ഇപ്പൊ ആഴ്ചയിൽ 2 പ്രാവശ്യം ഉണ്ടാക്കും.. ചേച്ചിടെ Measurement വളരെ correct ആണ്.
ഇത് ഇഷ്ടപ്പെടാത്തവരായിട്ട് ഈ ലോകത്ത് ആരും തന്നെ ഉണ്ടാകില്ല..🤩😋😋👌👌
ഞാൻ ഒത്തിരി പ്രാവശ്യം ബനാന കേക്ക് ഉണ്ടാക്കി. Very tasty. മക്കൾക്ക് നല്ല ഇഷ്ടമാണ്.
I tried this cake.. superb..parayan vakkukal Ella..athryakum nannayii..thanks a lot..my hubby and kidduz like it ..
😍😍welcome dear💕
രശ്മി ചേച്ചീ, സൂപ്പർ ഞാനും ഉണ്ടാക്കി, എല്ലാവർക്കും ഇഷ്ടമായി
I tried this today !!! Really good and tasty 😋 thank you chikkus dine, very happy today 🙏🙏🙏👍👍👍എനിക്ക് ഓവനിൽ 180ഡിഗ്രി. 45 minutes ആണ് എടുത്തത്
ഞാന്‍ഉണ്ടാക്കി സൂപ്പര്‍
6 എണ്ണം ഓടര്‍കിട്ടി thanku
ഹായ് ചേച്ചി ഞാൻ കുറച്ച് ദിവസം മുൻപ് ഉണ്ടാക്കി. സൂപ്പർ ആയിരുന്നു. relatives ഒക്കെ ഉണ്ടായിരുന്നു. എല്ലാവർക്കും ഇഷ്ടമായി. താങ്ക്യൂ ചേച്ചി . 😍😍
Such an amazing recipe👌I tried this few weeks back...it turned out so well. very tasty & soft
ഞാൻ ഇത് ഉണ്ടാക്കി നോക്കി. കഴിച്ചിട്ട് നിർത്താൻ തോന്നുന്നില്ല. എനിക്ക് ബനാന കേക്ക് ഭയങ്കര ഇഷ്ടമാ, ഇതാണെങ്കിൽ ഒരു രക്ഷയും ഇല്ല. സൂപ്പർ tatse. Thanks a lot for this wonderful recipe.
I made it today ... its sooooo yummy...😋 everyone must try these recipe... I just want everyone to know that these recipe is very good
Thank you so much for recommending 🙏
ഞാൻ ട്രൈ ചെയ്തു, അടിപൊളി 👍👍👍👍
The receipe is a perfect one. Tried it out the same way as u had mentioned and my family loved it. It was So tasty. Thanks for the perfect receipe chikkus.
ഞാൻ ചേച്ചിയുടെ വീഡിയോ കണ്ടു തുടങ്ങിയിട്ട് കുറച്ചേ ആയുള്ളൂ but ഞാൻ കണ്ടതിൽ പകുതിയും ഉണ്ടാക്കി നോക്കി സൂപ്പർ ആയിരുന്നു ഇതും ചെയ്തു എല്ലാവർക്കും ഇഷ്ട്ടമായി
Everytime i try making banana cake it was a flop. This is perfect recipe. Thanks a lot dear....
Chechi...superb....nan endakki nokki nannayi vannu.....Thank you soo much.....ethe pole nan ethrem paravisham cara vedios kand cheyythitt vannite illa appozhanu checida ee vedio kandath..nan ennanu try cheyythath thank you...Soo much.....pnne beater ila visck um il la ath kond allam mixil aanu cheyytheduthr...but nannayi vannu.....💗💗💗💗💗
Thank you for listing all the ingredients in the box. Today I am going to make it.
Welcome dear 😍😍
ഞാനും try ചെയ്തു👍🏼 👌🏻 super, എല്ലാവർക്കും ഇഷ്ടമായി, thank you, Chikkus dine🙏🥰❤️
I tried this recipe yesterday. It was really tasty and everyone like this. Amazing recipe
ചേച്ചി.ഞാനും try ചെയ്തു.ചേച്ചി പറഞ്ഞത് പോലെ തന്നെ നല്ല സ്പോഞ്ചി ആയ കേക്ക് ആയിരുന്നു
Hi Aunty
Made it today
Really Amazing 😍
I used an eight inch round cake tin...it was perfectly baked in 40 mins
ചേച്ചിയുടെ ഓരോ കേക്കും അടിപൊളിയാ, ഞാൻ ചക്ക കേക്കും, ബനാന കേക്കും, ചോക്ലേറ്റ് കേക്കും, ബ്ലാക്ക് ഫോറസ്റ്റും ഉണ്ടാക്കി എല്ലാം അടിപൊളിയായി, ആർക്കും വളരേ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന രീതിയിലാണ് ചേച്ചി പറഞ്ഞുതരുന്നത്, Thanku CHIKKUS DINE 🥰🥰🥰
ബനാ നക്കു പകരം robusta pazham aanenkil ethra എണ്ണം എടുക്കണം.baakki measurement ellaam ithupole mathiyo
ഞാനും try ചെയ്തു. Super
നന്നായി വന്നു. പിന്നെ ചേച്ചിയുടെ dates cake ഉം try ചെയ്തിരുന്നു. Super Super👍👍
I have tried so many banana cakes but i can tell you this is one of the best I have tried.Thank you..
ചേച്ചീ..... ഞാൻ ഇന്നുണ്ടാക്കി.... perfect cake.... super taste...thanks chechi....u r my insipiration.....love u😍😍😍😘😘😘
Hello reshmi chechi, I baked this cake today. It came out perfectly well. Really soft and yummy. It would have been a real loss if I haven't tried this cake. It's really easy to make your cakes as you are presenting it in simple & easy method. May God bless u abundantly. Praying for you to overcome your sickness (I saw your " A day in my life").
Thank you❤❤
Chechi Njaan idhu innu undaaki nokki... Gothambu podi vechu undaaki....superb recipe...ellaavarkum ishtamayi
You make such simple , beautiful and easy to make cakes that I’m tempted to bake a cake every other day ...will surely bake it soon and let you know ..
Thank you so much dear 😍😍
Tried this recipe today. Oru rakshayumilla. Athra taste.Thsnk you so much Resmi❤❤
Auntie my mom tried it today
There is no words to express its taste
It takes only thirty minutes for bake
It was so soft and yummy
Thank you aunty for such wonderful recipe 🥰❤😘
Chechiii.... enikku comment idathirikkan vayya...njan orupad thavana cakes try cheythittund..jeevithathil aadyayittanu muttede manamillathe ithrem soft aaya tasty aaya oru cake undakkunnathu....thank you so much❤❤❤❤❤love your recipes.....ellarum chechi parayunna pole correct aayi undakki nokku....adipoliyakum
We tried it...it came perfect and it was so tasty and Thank you for the recipe
Most welcome dear ❤️
Chechi..chechide jackfruit cakeum banana cake um njn try cheythirunnu...no words...athrak tasty aanu..ippo ente sthiram cake recipe ithanne aaanu
I tried this recently and it turned out to be amazingly perfect. Thanks for giving such a wonderful recipe.
😍😍👍👍
Mam ഞാൻ ഉണ്ടാക്കി നോക്കി നല്ല soft ആയി വന്നു സൂപ്പർ Thank you ❤️❤️
ചേച്ചി, one doubt, Sugar caramel അപ്പോൾ തന്നെ മാറ്റിയില്ലെങ്കിൽ അത് tight ആയി ഒട്ടിപ്പിടിക്കില്ലേ??
No athin aanu water add cheythe
സ്വല്പം തിളച്ചവെള്ളേം ചേർത്തു ബോയിൽ ചെയ്താൽ മതി. വെളളം ഒഴിക്കുമ്പോൾ സൂക്ഷിക്കുക.
Super chechi. ഞാനും ഉണ്ടാക്കി. അപാര test. Thank u chechi.❤❤❤❤❤❤❤❤❤❤❤❤❤❤❤
This has to be the best banana cake recipe I have tried! Works fab!! I replaced cloves with cinnamon and it tastes just divine! 😍
Njan 2 yr munne indakkiyirunnu adipoli aanu. Ee recipe thappi nadakkuvarnnu innanu kittiyathu athra adipoliya
Hi chechi. We tried this cake recipe, it was amazing 😍😍😍😍😍😍and so tastyyyy ❤️ thankyou so much for the recipe.....
Chechiyude chskka cake njn try cheithu Noki 👍 banana cake undaknm
ഞാൻ ഉണ്ടാക്കി നോക്കി. പഞ്ചസാര കരിക്കാതെയാണ് ഉണ്ടാക്കിയത്. കഴിച്ചവർ വാങ്ങാൻ വേണ്ടി ഏത് കടയിൽ നിന്ന് വാങ്ങിയതാണെന്ന് ചോദിച്ചു. അത്രക്ക് taste ആണ്. എല്ലാർക്കും ചെയ്യാവുന്നതെ ഉള്ളൂ. കാരണം ഞാൻ ആദ്യമായിട്ടാണ് കേക്ക് ഉണ്ടാക്കിയത്. അത് perfect ayi. Thanku ചേച്ചി
Thank you so much dear😍😍💕💕
I tried making this cake .Came out very well Adipoli . Thank you for the recipe
Resmi ചേച്ചി, ബനാന കേക്ക് ഉണ്ടാക്കി നോക്കി. ഒന്നും പറയാനില്ല സൂപ്പർ. എല്ലാവർക്കും ഇഷ്ട പെട്ടു. ചേച്ചി യുടെ ഡേറ്റ്സ് ക്യാരറ്റ് കേക്കും എല്ലാവർക്കും ഇഷ്ടപ്പെട്ടു. പ്രഫഷണൽ ടച്ച് ഉണ്ട് എന്നൊക്ക പറഞ്ഞു എല്ലാവരും.താങ്ക്സ് ചേച്ചി. God bless you. 😍😍😍🥰🥰🥰👌
Reshmi
Going to try.I was wondering whether we can go with nethran pazham
You are fantastic
Thanks for recipe
Yes 👍athaan eduthirikune
@@chikkusdine instead of nenthrapazham what banana we can use?
@@bakezone1045 p
@@bakezone1045 p
Reshmi.. njan kooduthal thavana undakkiyittullathu,Reshmiyude Banana cake,Butter cake,Mango cake😊❤
Hey, tried this recipe. The cake came out so well and everyone at home complimented me as well.Definitely a must try. Don't miss this recipe.🌸
Chechi nyan inddakiyitt sheriaayya adyathe cake...... Thank u v much chechi..... Nyan ipo edaakk edakk inddakunundd......kunjinnu orupaad ishtam annu..... ☺☺☺👏👏👏
Strongly recommend all to try.its a perfect reciepe
Thank u 🥰🥰🥰
Tried your banana cake. Its just awesome. Came out perfect and without oven. Family liked it very much. Thanks for this excellent recipe.
Hai💕 reshmi chechi..njn chikkus dine kanditt aan cake undakkan thudangiyath ..i'm just 18 home baker onnum alla veettile functions okke ndavumbol njn cake undaakum..ith vare 6 cakes undakki ee banana cake aan last undakkiyath ath ente cousin njn gift aayi koduthu avalkku cream ishttallathond..avalkku mathram alla ellarkkum nalla impression aan ..thank you so much chechi njn ini ella cakesum try cheyth nokkkum..ith vare onnum flop aayittillaaaaa😻budget illathond njn pocket money vechaanu cake items okke vaangaru athond aan cake undakkan time edukkinnath...thank you chechiiii for your efforts ❤
Heyy.. tried this today.. really soft and tasty.. thank u so much for the recipe🤩🤩
Thank you❤❤
Resmi, ഞാൻ ഉണ്ടാക്കി. നല്ല taste ഉണ്ടായിരുന്നു.softy cake. Super❤❤❤❤❤
This is a perfect banana cake, turned out superb, delicious and wanting more. Caramel flavour adds to the taste. Thank you
Chechy super cake adipoli.. Kazhichondirikuva.. Comment cheyyathe pattulla.. Superb❤
ഞാൻ ഈ കേക്ക് ഉണ്ടാക്കിയതിന് ശേഷം വേറെ ഒരു കേക്കും ഉണ്ടാക്കാറില്ല. അത്രക്കും സൂപ്പർ ആണ്.👌👌
എൻ്റെ ഫ്രണ്ട്സിനും റിലേറ്റീവ്സിനുമെല്ലാം ഷെയർ ചെയ്തു.😍😍
I made this cake today...i used robesta..it turned out very soft and tasty also...thank u
Njan innale ethil paranjirikunna measurement upayogichu Banana cake undaki nalla tasteum nalla softum ayirunnu ellarkum ishtapettu eniku bhayankara santhosham thonni pinne mango cake undaki athum nalla taste ayirunnu thanks
സൂപ്പർ ഞാൻ ഉറപ്പായിട്ടും ഈ കേക്ക് ഉണ്ടാക്കിനോക്കും🥰
ഞാൻ ഇന്ന് ഉണ്ടാക്കീ എല്ലാവർക്കും നല്ല ഇഷ്ടായി സൂപ്പർ ടേസ്റ്റ് ❤
Njan try cheythu nalla adipwoli cake aanu 👍🏼👍🏼superb taste 😋
Njanum cake undaakki. Perfect aayirunnu. Super tasteum😊😊. Thank you 🙏🙏
Superb recipe dear. Naan cake undaaki nokki. Pefect💕💕💕
Banana caken vendi oru paad vedios kandu nokki but nigal parayunna pole perfect ayitt kandilla
Thankz for your recipe
X-mas ayitt enthayaalum ellavarkkum nigale cake thanne avatte... 😍
Cake turned out super soft in texture and tasty... Instead of "Nendra" Banana used 2 bananas so was quite sweet. The aroma has filled the house... Nice recipe
Njn undaki noki ..Ara manikoor kond nalla soft spongy cake kitty ..Thanx chechi ..Orupad ishtayi😍
Super che chi....iam a fan of ur cakes....nammal cooker aanu use cheyyumbol..salt idanamennundo...ithu pole steel nte ring vachal mathiyo...pls reply
Chechi... Super... Njan innu try cheythu... Adipoli aayi kitti... Thank you so much chechi...🥰🥰🥰
ഞാൻbanana cake ഉണ്ടാക്കി എല്ലാവർക്കും ഒത്തിരി ഇഷ്ടമായി thanku
ഞാൻ കേക്ക് ഉണ്ടാക്കി
കുറച്ചു കൈപ്പ് ടേസ്റ്റ് വന്നു
😢
ഒരുവട്ടം കൂടി ഉണ്ടാക്കി സൂപ്പർ ❤
എനിക്ക് നന്നായി വന്നു. ഞാൻ ഓവണിലാണ് വെച്ചത്. 50 min എടുത്തു. Thank you. Presentation വളരെ നല്ലതാണ്.👍. എന്റെ മോൾക്ക് link അയച്ച് കൊടുത്തു. ഇനിയും ഞാൻ ഉണ്ടാക്കുന്നുണ്ട്. വളരെ easyയാണ്. എനിക്ക് ഇഷ്ടപെട്ടു. കുറച്ച് batter ബാക്കി വന്നത് ഞാൻ tea mug.ൽ കൂടി ഉണ്ടാക്കി. Prefect ആയി. Superrr..... All try it.
Thanku so much😍😍😍👍👍
Dear Resmi, ഞാനും ബനാനാ കേക്കുണ്ടാക്കി നന്നായി വന്നു.എല്ലാവരും നല്ല അഭിപ്രായം പറഞ്ഞു. Thank you. വളരെ നല്ല അവതരണമാണ് രശ്മിയുടേത് Fast and clear.once again Thank you കേക്കുണ്ടാക്കാനുള്ള ആത്മവിശ്വാസം തന്നതിന്.
Thanku so much dear😍😍👍👍
Valare easy recipe..😘 Njan try cheyyum👍👍🤩😍
Hi chechiii. Inn njan ee cake undakki നോക്കിട്ടോ. Superb aayirunnu. Ellarkym ishtayi. Thnks for this receipe.
Chechi njanum undakki banana cake. Valare perfect ayi thanne enikkum kitti. Nalla sponge cake. Ellarkum ishtapettu. Thank you so much chechi..... 😍😍😍😍
Njan try cheythu... adipoli👍veettile ellavarkkum ishtappettu😍thankyou chechi🍁💖
രശ്മി ഞാനും undankki very very സോഫ്റ്റ് ആൻഡ് tasty😘😘 thank you
Hii chechii❤️njan innanu banana cake undakinokiyathu nannayitu vannu ❤️tqqqq so much chechii 😘vitil ellarkum istayiii😘😘😘
Hi Chechi njan chechide banana cake ennale undakki ellavarkkum banana cake eshtamayi. Super ❤️ nalla avatharanam. Ennu njan chocolate cake cheyyam pokunnu. Thank you for a wonderful cake🌹
ഞാൻ ഇതു ട്രൈ ചെയ്തു ട്ടൊ ചേച്ചി. ചേച്ചി പറഞ്ഞ പോലെ ഇതു ഉണ്ടാക്കി യില്ലെങ്കിൽ വലിയ നഷ്ട മായി പോയേനെ. നല്ല സോഫ്റ്റ് നല്ല ടേസ്റ്റ് 😋😋👍👍
😍😍👍🥰
ഞാൻ ഉണ്ടാക്കി അടിപൊളി, സൂപ്പർ.
കടയിൽ നിന്നും വാങ്ങുന്ന പോലെ ഉണ്ട്.🤩🤩🤩
Chechi inu try cheythu nokki ...entha taste.. The best part is that my dad appreciated me...Ur dates cake and this cake was the best one I cooked.,
Njan ithu undakki innale.... Adipoli ayi vannu.... Super taste um... Elarkum ishtay... Njan chechyde ella videos um kanum... Othiri ishtato... Keep going..👌👍❤
Thank you dear😍😍💕💕
Njan ee cake innu indakki tto... ...::foreign countries il kittunna aa yellow banana aanu use cheythe ... ... indakki thudangiyapozha oil kurachu ullu ennu manasilaaye... ennalum ullathu ozhichu undmaki..: flop aakum ennu urappichatha... but super aayi vannu ...pqranjariyikkan patttha pole tasty and soft aayi 😃😃😃
ഞാനും ഉണ്ടാക്കി. Super ആയിട്ടുണ്ടായിരുന്നു.😘
Njn eee banana cake undakkitto..... Adipoli arnnu...... Tnks chechi🥰🥰🥰🥰😇😇😘😘😘😘😘😘😘
I tried this cake today . Used 1 cup of whole wheat flour instead of maida. It came out perfectly 😍😍😍
Taste indarnoo wheat flour use cheythapo reply plz
@@aliyakk9601 yes
Wheat flour aanennu difference ariyumo kazikkumbo?
Njaan undaaki......Super taste aayirunnu....Thank u reshmi chechi....
Njan undakkitto poli taste ellavarkkum istayi . Thanks for this recipe chechi
Hi chechi...... Nyanm inddakki superr aaarnnuttooo... Kunjinm orupaad ishtaayii..... Thankyou for this wonderful recipe...... And for all the tips.....
Perfect item! Undakki. paathram kaali aayath arinjilla. Sathyam!! Iniyum undakkum. In sh allh. Thanks chechi 👍
ചേച്ചി ഞാൻ ഉണ്ടാക്കി ട്ടോ. Super taste😍😋😋. Thank you very much.🙏🙏🙏
Tried out Chechi.Nannyittundu.eggless ayitta cheythe. Ennittu polum superb.Checheede recepie kondu star avunnathu njangal Kure fansa.friendsinu suggest cheythittundu
Cherupazham pattuo?
puli ullathu venda
@@chikkusdine ok 😊😊
Chechi ee cake njan undakki Sooper chechi ellavarkum ishtayi ippo 3times undakki thankuuu chechi love uuu