Hi, I'm from Srilanka. I tried your recipe today and it came really nice. I've triedso many dates cake recipes so far and this is the best one I've ever tried.Thank you for that ! Though I'm unfamiliar with your language I could understand it.❤❤❤
ചേച്ചി, ഇന്ന് ഞാൻ ആദ്യമായി cake ഉണ്ടാക്കി... ചേച്ചി പറഞ്ഞു തന്ന പോലെ എല്ലാം ചെയ്തു. പെർഫെക്റ്റ് dates cake കിട്ടി. കടയിൽ നിന്നും വാങ്ങുന്ന പോലെ തന്നെ സോഫ്റ്റ് and ടേസ്റ്റി cake ആയിരുന്നു. thank you very much..❤️❤️
അത് പറഞ്ഞത് സത്യമാണ്. Cake എന്ന പരീക്ഷണം ഞാൻ ആദ്യമായും ഇപ്പോഴും ചെയ്യുന്നത് chikkus dine നോക്കിയാണ്. Chikkusdine നോക്കിയാൽ cake ഉണ്ടാക്കാൻ ഒരു ആത്മവിശ്വാസമാണ്
രശ്മി ചേച്ചി കേക്ക് ഉണ്ടാക്കി സൂപ്പർ ആയി വീട്ടിൽ എല്ലാവർക്കും ഇഷ്ടം ആയി... ചേച്ചിയുടെ ചിരിച്ചു കൊണ്ട് ഉള്ള സംസാരം സൂപ്പർ ആണ് എനിക്ക് വലിയ ഇഷ്ടം ആണ്... എന്റെ fast time cake anu
ചേച്ചി really superb ആയിരുന്നു.ഞാൻ ഇന്നലെ രാവിലെ ഉണ്ടാക്കി. ഇന്നാണ് taste ചെയ്തത്. ചേച്ചിയുടെ കേക്കിന്റെ അത്ര കളർ വന്നില്ലേലും super taste ആയിരുന്നു. ഞാനിപ്പോൽ വീട്ടിൽ എല്ലാർക്കും വലിയൊരു സംഭവമാണ്. I really love you like a dearest teacher 🥰🥰🥰 എന്റെ successful കണ്ട് ഞാൻ പണ്ടേ ആവശ്യപ്പെട്ട ചില കിച്ചൻ accessories ഓരോരുത്തരും ഓഫർ ചെയ്യാൻ തുടങ്ങി
Hi, Reshmi. I have just finished baking and tasting this cake. It is absolutely delicious! I did tweak the recipe a little bit. Instead of preparing caramel, I just boiled water with 1/2 cup brown sugar. Since my dates were very sweet, I reduced the white sugar to 4 tbsp. Once I run out of brown sugar, I will try with caramel syrup. Thanks a lot for this recipe.
Mam, yesterday i tried this cake and it came out well....shopil ninn vangunna plum cake nte same taste ayrunn.... Oro piece kazhikkumbozhum ente husband super super enn parayunnundayrunn.... Adyam ayttanu ente oru dish nu husband ithrem nalla appreciation tharunnath.... ☺️☺️☺️☺️☺️☺️
ചേച്ചി ഒന്നും പറയാനില്ല കേട്ടോ അത്രയ്ക്ക് മനോഹരം ഞാൻ ചേച്ചിയുടെ വീഡിയോകൾ ഫോളോ ചെയ്യ്താണ് മിക്ക കേക്കുകളും ഞാൻ ഉണ്ടാക്കിയിട്ടുള്ളത് ഞാൻ ഇപ്പോൾ ഒരു ചെറിയ കേക്ക് ബേയ്ക്കർ ആയി കേട്ടോ അതിന് ചേച്ചിക്ക് ഒരു special thanks 🙏
Tried this cake and it was super moist and yummy. For those trying in Philips OTG, for the same measurements, the temperature was 170 degrees for 30 mins and 160 degrees for 10 mins.
Omg! Swetha, this comment saved me. I use a gas oven and I had prepared everything but was worried on the baking time. Then I happened to read your comment, adjusted according to your advice and it came out perfect.
Mam I had tried the cake today tastes really well but a little bit got burnt below so I think 30 min low to medium flame is enough and should surely check the cake after 25 minutes, anyway tasted very nice thanks ☺️👍🏻
I have been trying to bake a cake for last few years Everytime i failed, i lost all my hopes in baking a cake myself😂 Then i came across this channel and was eagerly waiting to make one but couldn't due to my work. But this time on the day of my sis-in-law's bday i tried baking a chocolate cake using chikkus dine recipe and it turned out really great and yummy(eventhough i couldn't make the ganache bcoz my nephew didnt had the patience for that). Today i tried making this dates cake and guess what it turned out really soft and yummy🤤 Thank u chikkus dine for the wonderful recipes
ചേച്ചി ഇന്ന് എനിക്ക് ഒരു order കിട്ടിയിരുന്നു ഞാൻ ചേച്ചിയുടെ nutty bubble cake ചെയ്തു കൊടുത്തു.... 😊അവർ നല്ല feedback ആണ് പറഞ്ഞത്..... Thank u so much chechi..... ❤️😊🤗
Hai chechi, ഉണ്ടാക്കി super ആയിരുന്നു.1മിനിറ്റ് കൊണ്ട് പത്രം കാലിയായി. തീർന്നപ്പോൾ വല്ലാണ്ട് വിഷമം തോന്നി. അപ്പോൾ തന്നെ രണ്ട് cake കൂടി ഉണ്ടാക്കിയ ഞാൻ 🤪
ഞാനും ട്രൈ ചെയ്തു, നല്ല ടെസ്റ്റ് ഉണ്ട്, ഇത് എന്റെ രണ്ടാമത്തെ കേക്ക് ആണ്, ആദ്യമായി ഉണ്ടാക്കിയത് വേറെ ഒരു വീഡിയോ നോക്കിയാണ്, അന്ന് അത് seriyaayilla, പക്ഷെ ചേച്ചി ടെ വീഡിയോ നോക്കി ചെയ്തപ്പോൾ നല്ല പെർഫെക്ട് ആയി, thank you ചേച്ചി 🥰🥰
Thank you chechi for this delicious recipe..it came out well ..I kept the cake for 1hr and 15 minutes more time to cook...after that it was cooked....we all liked 😍😍🥰
Hi aunty.... This is Aksa from Andamans..... Already my mom made ur old carrot dates recepie cake.... It's was tooo delicious.....we love ur recepies and v r a big fan of urs 😘😘😘😁Thank u so much aunty 🥰❣️ Aunty we have a small request, kindly make the old cake recepie with all ingredients same measurement and spices in it... If I m not wrong that cakes name is Victoria cake 🥰
ഇന്നുണ്ടാക്കി നോക്കി... ഇതുവരെ cakes എപ്പോൾ try ചെയ്താലും flop ആയിട്ടുള്ളു... but ഇത് വളരെ perfect ആയി kitti... നന്നായി ഇഷ്ടപ്പെട്ടു എല്ലാർക്കും.. thnq so much chechi❤️😍😍😘😘😘
Chikkus dine mango cake aanu enne oru home baker aakiye thanku, cake munpe cheyyumayirunnu,icing cheyyarilla,bajaj nte pazhaya otg ayirunnu ullathu,ipo valiy morphy richard nte valuthu vangi,cake sale il ninnumanu eniku sadhichathu
Hi, I'm from Srilanka. I tried your recipe today and it came really nice. I've triedso many dates cake recipes so far and this is the best one I've ever tried.Thank you for that ! Though I'm unfamiliar with your language I could understand it.❤❤❤
Thank you so much 🙂
Please give the name of type of dates used.Looks so soft n tempting.Any recipe for Christmas cake?
@@rachelmathew8892 she used kimiya dates for this cake..
@@chikkusdine à*
njn undakki 2 vattam super taste aan
ചിക്കൂസ് ഡൈനിലെ കേക്ക് എല്ലാം തന്നെ ചെയ്തു നോക്കാറുണ്ട് അടിപൊളിയാണ് തീർച്ചയായും ഈ കേക്കും ഉണ്ടാക്കി നോക്കുന്നതാണ്
ചേച്ചി, ഇന്ന് ഞാൻ ആദ്യമായി cake ഉണ്ടാക്കി... ചേച്ചി പറഞ്ഞു തന്ന പോലെ എല്ലാം ചെയ്തു. പെർഫെക്റ്റ് dates cake കിട്ടി. കടയിൽ നിന്നും വാങ്ങുന്ന പോലെ തന്നെ സോഫ്റ്റ് and ടേസ്റ്റി cake ആയിരുന്നു. thank you very much..❤️❤️
ചേച്ചി പറയുന്നത് കേട്ടാൽ തന്നെ ഓടിപോയി ഉണ്ടാക്കാൻ തോന്നും 😋
അത് പറഞ്ഞത് സത്യമാണ്. Cake എന്ന പരീക്ഷണം ഞാൻ ആദ്യമായും ഇപ്പോഴും ചെയ്യുന്നത് chikkus dine നോക്കിയാണ്. Chikkusdine നോക്കിയാൽ cake ഉണ്ടാക്കാൻ ഒരു ആത്മവിശ്വാസമാണ്
സത്യം
Sathyam
Sathyam. Lovely voice aanu 😘😘
Sathyam 👍
ഇത് ഞാൻ ഉണ്ടാക്കി. നന്നായി കിട്ടി.thank you chikkus dine.ഞാൻ cake ഉണ്ടാക്കുമ്പോൾ നിങ്ങളുടെ റിസിപ്പി ആണ് follow ചെയ്യുന്നത്.thanks a lot
ഞാൻ എല്ലാ കേക്കും ചേച്ചിയുടെ recipe ആണ് ചെയ്യാറ് .ഒരിക്കലും fail ആവാറില്ല ❤️
രശ്മി ചേച്ചി കേക്ക് ഉണ്ടാക്കി സൂപ്പർ ആയി വീട്ടിൽ എല്ലാവർക്കും ഇഷ്ടം ആയി... ചേച്ചിയുടെ ചിരിച്ചു കൊണ്ട് ഉള്ള സംസാരം സൂപ്പർ ആണ് എനിക്ക് വലിയ ഇഷ്ടം ആണ്... എന്റെ fast time cake anu
ചേച്ചി പറയുന്നതു കേൾക്കാൻ തന്നെ നല്ല രസമുണ്ട്. കേക്ക് സൂപ്പർ ആണ് ഞങ്ങൾക്കും ഉണ്ടാക്കാൻ തോന്നുന്നുണ്ട്
Yes
Yes
ചേച്ചി കാണുമ്പോൾ തന്നെ കൊതിയാവുന്നു സൂപ്പർ അടിപൊളി
ഈ കേക്ക് കണ്ടിട്ട് ചെയ്യാൻ തോന്നുന്നു ഞാൻ കോവിഡ് ആയി കിടക്കുകയാണ് എന്തായാലും പനിമാറിയിട്ട് ഞാൻ ചെയ്തു നോക്കുന്നുണ്ട്,😘
ചേച്ചി really superb ആയിരുന്നു.ഞാൻ ഇന്നലെ രാവിലെ ഉണ്ടാക്കി. ഇന്നാണ് taste ചെയ്തത്. ചേച്ചിയുടെ കേക്കിന്റെ അത്ര കളർ വന്നില്ലേലും super taste ആയിരുന്നു. ഞാനിപ്പോൽ വീട്ടിൽ എല്ലാർക്കും വലിയൊരു സംഭവമാണ്.
I really love you like a dearest teacher 🥰🥰🥰
എന്റെ successful കണ്ട് ഞാൻ പണ്ടേ ആവശ്യപ്പെട്ട ചില കിച്ചൻ accessories ഓരോരുത്തരും ഓഫർ ചെയ്യാൻ തുടങ്ങി
😍😍😍😍
Thank u chechii njn paranja cake indakiyathil ..thank u so much ... lub you chechi
☺☺☺☺☺
Happyaayille🥰
😍😍
👌👌
✌🏻
ഞാൻ 2,3തവണ ഉണ്ടാക്കി 😍😍perfect ആയിട്ട് കിട്ടി
Hi, Reshmi. I have just finished baking and tasting this cake. It is absolutely delicious! I did tweak the recipe a little bit. Instead of preparing caramel, I just boiled water with 1/2 cup brown sugar. Since my dates were very sweet, I reduced the white sugar to 4 tbsp. Once I run out of brown sugar, I will try with caramel syrup. Thanks a lot for this recipe.
Mam, yesterday i tried this cake and it came out well....shopil ninn vangunna plum cake nte same taste ayrunn.... Oro piece kazhikkumbozhum ente husband super super enn parayunnundayrunn.... Adyam ayttanu ente oru dish nu husband ithrem nalla appreciation tharunnath.... ☺️☺️☺️☺️☺️☺️
ഞാൻ ഈ cake ഉണ്ടാക്കി. എല്ലാപേർക്കും ഇഷ്ടമായി. Thank u reshmi
ചേച്ചി ഒന്നും പറയാനില്ല കേട്ടോ അത്രയ്ക്ക് മനോഹരം ഞാൻ ചേച്ചിയുടെ വീഡിയോകൾ ഫോളോ ചെയ്യ്താണ് മിക്ക കേക്കുകളും ഞാൻ ഉണ്ടാക്കിയിട്ടുള്ളത് ഞാൻ ഇപ്പോൾ ഒരു ചെറിയ കേക്ക് ബേയ്ക്കർ ആയി കേട്ടോ അതിന് ചേച്ചിക്ക് ഒരു special thanks 🙏
അഞ്ചന കൃഷ്ണ Happy ആയില്ലേ ❤️
ചേച്ചി കൊതിപ്പിക്കല്ലേ.. എന്തായാലും ഞാൻ ഉണ്ടാക്കി നോക്കും 😍
Tried this cake and it was super moist and yummy. For those trying in Philips OTG, for the same measurements, the temperature was 170 degrees for 30 mins and 160 degrees for 10 mins.
Ith aadyam 170 degree for 30min vech bake cheythathin shesham onnum koodi 160 degree for 10 mins aakkendathaa??
Omg! Swetha, this comment saved me. I use a gas oven and I had prepared everything but was worried on the baking time. Then I happened to read your comment, adjusted according to your advice and it came out perfect.
ചേച്ചിയുടെ റെസിപിയാണ് ഞാൻ ആദ്യമായ് ചെയ്‌തു നോക്കിയത് ❤️❤️ചേച്ചിയുടെ റെസിപ്പി മാത്രമേ എനിക്കു സെറ്റ് ആകു ഓറഞ്ച് കേക്ക് ഞാൻ ചെയ്തു സൂപ്പർ ❤️❤️❤️🥰🥰🥰🥰
ഞാൻ രശ്മിയുടെ carrot dates cake ഉണ്ടാക്കി നന്നായിട്ടുണ്ട് ഇനി ഇത് ചെയ്യണം 👌👍
ഞാൻ ഇന്നലെ ഉണ്ടാക്കി എല്ലാവർക്കും നല്ല
ഇഷ്ടമായി. അടിപൊളിയായി
ഞാൻ Dates cake ഉണ്ടാക്കി Super taste ആയിരുന്നു എല്ലാവർക്കും ഇഷ്ടപ്പെട്ടു Thank you Resmi 🙏🥰
റമസാനിലെ ബാക്കിയുള്ള ഈത്തപഴം വെച്ച് ഉണ്ടാക്കി,,
സമ്പവം പൊളിച്ചു 🥳🥳🥳😇😇
Innale pazhaya carrot dates cake download cheythe ullu, ini ith Nokkam, pinne Inn boli, and palpayasam cheythu, Super aayirunnu
Njan undakki suuuper aayirunnu. Eantha parayendathennu ariyilla athraqm super aayirunnu. Othiri cake undalkiyittundu onnum ithrayum nannayittilla. Thank you Chechi.❣️
Njannum try cheythu☺️ super cake idh pole nalla abiprayam ithra kaalam cakes undakiyit kiteetilla….Thank you Reshmi chechi❤️
First time aann njan checheede video kaannunnath supper👌👌👌👌👌👌👌👌👌
Njan undakki adipoli aayirunnu.. Ellarkkum orupaad ishttaayi 😘thank youu❤
Njan innu ravile thanne undakki ellarkum ishttayi thankyou chechi
Mam I had tried the cake today tastes really well but a little bit got burnt below so I think 30 min low to medium flame is enough and should surely check the cake after 25 minutes, anyway tasted very nice thanks ☺️👍🏻
Same here
ഞാനും ഉണ്ടാക്കി നോക്കി ചേച്ചി, നന്നായി വന്നു ചേച്ചി, thanks ചേച്ചി 👌🏻👌🏻👌🏻🙂
Thank you Resmi chechi ,for your all recipes. 🥰🥰😋😋
എത്ര തവണ ഉണ്ടാക്കി എന്ന് പറയാൻ പറ്റാത്ത അവസ്ഥയാ, താങ്ക് യു ചേച്ചി ,ഇപ്പോ വീട്ടിലെ ഏത് വിശേഷങ്ങൾക്കും എൻ്റെ കേക്ക്; പുറത്തു നിന്ന് വാങ്ങാറില്ല😍😍🙏
🥰🥰🥰
I have been trying to bake a cake for last few years Everytime i failed, i lost all my hopes in baking a cake myself😂 Then i came across this channel and was eagerly waiting to make one but couldn't due to my work. But this time on the day of my sis-in-law's bday i tried baking a chocolate cake using chikkus dine recipe and it turned out really great and yummy(eventhough i couldn't make the ganache bcoz my nephew didnt had the patience for that). Today i tried making this dates cake and guess what it turned out really soft and yummy🤤 Thank u chikkus dine for the wonderful recipes
🥰🥰🥰🥰
Cheeechi. ...njanum undaakki ....guestnokke othiri ishttaaayi
Chechi njan undakki. Super taste. Ellarkkum ishtapettu.❤️
ഞാൻ ഉണ്ടാക്കി അടിപൊളി ആയി കിട്ടി.... Thanku somuch ചേച്ചി 🥰🥰🥰🥰🥰🥰
Chechi ,cake kazhikumbo parayana aa dialoge "mm entha paraya" ath kekumbo thanne poyi cake indakan thonnum
Hi! Reshmi...ഞാൻ Lincy.. 3or 4 times ഉണ്ടാക്കി.ഓരോ പ്രാവശ്യവും .super taste ആയിരുന്നു.. എല്ലാവർക്കും ഇഷ്ടപ്പെട്ടു..Thank u so much 👍🏻
ചേച്ചി ഇന്ന് എനിക്ക് ഒരു order കിട്ടിയിരുന്നു ഞാൻ ചേച്ചിയുടെ nutty bubble cake ചെയ്തു കൊടുത്തു.... 😊അവർ നല്ല feedback ആണ് പറഞ്ഞത്..... Thank u so much chechi..... ❤️😊🤗
Poleeei 💪 Rinshi God Bless You 💓
@@nimmy7744 thank uuu... 💜
Chechii, njanum undaaki.... Adipoli aarunnu....
Hai chechi, ഉണ്ടാക്കി super ആയിരുന്നു.1മിനിറ്റ് കൊണ്ട് പത്രം കാലിയായി. തീർന്നപ്പോൾ വല്ലാണ്ട് വിഷമം തോന്നി. അപ്പോൾ തന്നെ രണ്ട് cake കൂടി ഉണ്ടാക്കിയ ഞാൻ 🤪
ഞാൻ ഇന്നാണ് ചേച്ചിടെ വീഡിയോ കണ്ടത്.ഇന്ന് തന്നെ ചേച്ചി യുടെ 5വീഡിയോ കണ്ടു.എനിക്ക് ഇഷ്ട്ടായി എല്ലാം പൊളി ആണ്. Givave ഇനിയും കൊണ്ട് വരണം.
ഞാനിത് ഉണ്ടാക്കുകയാണ്..... എന്താകുമെന്ന് എനിക്കറിയില്ല.....പിന്നെ ഈത്തപ്പഴം crush ചെയ്ത സൗണ്ട് ഞാൻ പേടിച്ചുപോയി 🤣🤣🤣🤣
ഞാനും ട്രൈ ചെയ്തു, നല്ല ടെസ്റ്റ് ഉണ്ട്, ഇത് എന്റെ രണ്ടാമത്തെ കേക്ക് ആണ്, ആദ്യമായി ഉണ്ടാക്കിയത് വേറെ ഒരു വീഡിയോ നോക്കിയാണ്, അന്ന് അത് seriyaayilla, പക്ഷെ ചേച്ചി ടെ വീഡിയോ നോക്കി ചെയ്തപ്പോൾ നല്ല പെർഫെക്ട് ആയി, thank you ചേച്ചി 🥰🥰
🥰🥰🥰🥰
Chechi njn innale thanne undakki. Innan kazhiche. Parayathirikkan vayya. Athrakkum taste aayirunnu. Aarkum kazhichit mathiyavunnilla😍🥰🥰 Tnq for sharing this tasty recipe 😘
Sugar 1/2 enn പറഞ്ഞാൽ ethre
Ara cup
അതേ വളരെ രുചികരം. ഇന്നലെത്തന്നെ ഉണ്ടാക്കി. സമയം കൂടുതൽ വേണം.
I tried this on yesterday..and it Came out well...so yummy.... Thank you🙏
ഒത്തിരി ഇഷ്ടപ്പെട്ടു.... പറഞ്ഞുതരുന്ന രീതി 🙌
Wow എന്താ പറയാ ചേച്ചിയും കേക്കും super ആണ് കേട്ടോ
ഞാൻ ഇന്ന് ഉണ്ടാക്കി നോക്കി nallathairunnu thanks Chechi
ഈ വരുന്ന ക്രിസ്മസ് ന് ഈ കേക്ക് ഉണ്ടാക്കിയെങ്കിൽ ന്ന് ഞാൻ വിചാരിച്ചൊള്ളോ thanks ട്ടാ 😊😊😊
Njn try cheythu sprb ❤
I prepared ma'am... super ❤️
Thank you ❤️
Today is going to make this cake ♥️💚💙
Chechi kothiyavunu njan eppo thannea undakakum tanku for this simple recipe love u chechi😘😘😘❤❤😘😘😘😘😘😘
Hashmi nee aanoo comment iyathu annu thanne undaaakiyilaloo enit .. pakshe undaaki... Cheruthanakilum epolum intreseted aanu.. good molu..
Super..njan chechide mikkavarum cakes undakki nokkarundu.athil carrot dates cake veetil ellarkkum othiri ishtapettu.ini ithum koodi try cheythu nokkanam.kandale ariyam nalla tasty arikkumennu..thank you chechi for this receipe
Wow... Adipoli...Njan ith urappayum try chayyum...😍☺️ Chikku chechikku ippol enganeyundu chechi??Vegam sukhapradam aavatte...☺️☺️
Chechi njanum dates cake indakii super aayinu thank youu so much 😊
I made the dates cake.Came out so well.Thank u for the recipe.
250ml measuring cupil banana cake onnu cheyyamo 🤗
ചേച്ചിയുടെ കാരറ്റ് ഡേറ്റ് cake ഉണ്ടാക്കിട്ടുണ്ട്. Spr... ആണുട്ടോ
Thank you chechi for this delicious recipe..it came out well ..I kept the cake for 1hr and 15 minutes more time to cook...after that it was cooked....we all liked 😍😍🥰
Njan undaki cake ശരിയായില്ല .veetil ഉണ്ടാക്കിയ caramal syrap ozhichal ഒരിക്കലും ee colour kittilla
Hi chechii.. 🌹ningalde dates cake njn try cheydu.. Soooooooper taste aayrnn.. Valaree pettenn thanne thayyarakki... Othiri ishtayi tto 👌🏻thanks...... 🌹
🥰🥰👍
Molku sugamayo,ipo engane undu,ningaloke safe ayallo alle
cake recipe oke adipoliyanu 🥰👍💝
ok aayi. thank you dear
Njanum ndaakki nalla taste ndayrnnu ellarkm ishtayi
Njn cooker il butter paper vech athileekk oych cooker nte Adiyil thatt vech aan bakeythe perfect aayt vennu
Nalla soft um moist um aaytt kitti thankuh sooo much chechi 😊god bless uh
Hi aunty.... This is Aksa from Andamans..... Already my mom made ur old carrot dates recepie cake.... It's was tooo delicious.....we love ur recepies and v r a big fan of urs 😘😘😘😁Thank u so much aunty 🥰❣️
Aunty we have a small request, kindly make the old cake recepie with all ingredients same measurement and spices in it... If I m not wrong that cakes name is Victoria cake 🥰
Hi mam, I am from Abudhabi. I tried this cake today and it come out sooo delicious 🤤
Tnk you for your amazing recipe😘
My pleasure 😊
Helloo cheechi...Ee cack njan innu undaaki ...addipoliyaato😋😋.cheechiku oraayiram thanks 😍😍😍😍
രശ്മി ചേച്ചി dates cake superrr. ഉറപ്പായിട്ടും ഉണ്ടാക്കും. പിന്നെ ഞങ്ങളുടെ ചിക്കൂസിനു സുഖമായോ...
Chechi njangal ee cake try cheythu onnum parayanilla adipoli veettil ellavarkum ishtaayi super softayirunnu athpole tanne moistum dark colour umaayirunnu thanks chechi ellavarum ee recipe try cheyyanam atra taste aann ee recipe kk njan guaranty
Super perfect and pluffy date's cake..kanumbol very nice..easy recipe try cheyam..chikku COVID Mari oke ayilayio👍💖
Njn undakki nokki super ayirunnu chechi .ellavarum kollam enn paranju.thanku chechi❤❤❤❤
Adipoli aunty Njan 8th std padikkunthu Auntyyude cakekinte big fan annu👌👌 njan ee cake uddakkum 👍
Njan orupadu nalayi cake undakkan thudangiyittu athyamokke soft cake ayirunnu seriyakunnilla aviyil puzhingiyeduthapole irikkunnu same methodil thanneyanu undakkunnathu etha pattiyennariyilla pls reply Chechy I'm very sad
baking powder um baking soda yum maati nokkoo, please watch chikkusdine baking classes
Cup measurement is 250ml. Thank God. I was searching for 200ml cup online for your receipes. Tried your ghee cake. Was excellent
🥰🥰🥰
I made dates cake. It came out very well. Thank you for your recipe
Life il adhyamayt cake undaki.. Super success aarunu kto.. Dhairayamyt beginners nu polum try chaiyam..
Wow adipoli💖😋
ഇന്നുണ്ടാക്കി നോക്കി... ഇതുവരെ cakes എപ്പോൾ try ചെയ്താലും flop ആയിട്ടുള്ളു... but ഇത് വളരെ perfect ആയി kitti... നന്നായി ഇഷ്ടപ്പെട്ടു എല്ലാർക്കും.. thnq so much chechi❤️😍😍😘😘😘
🥰👍
Chechi njn cake undakki
Super taste ayirunnu 😋😋😋😋
Allavarkkum eshtapettu
Thank you chechi for this cake 🥰🥰🥰🥰
What was the measurment of the date s syrup
Backing powder idathe soda itt cake undakan pattoo
കേക്ക് നല്ലതാ 👌 ഞാനും ഈത്തപ്പഴ കേക്ക് ഉണ്ടാക്കി നോക്കി ചിക്കൂസിനും അഭിനന്ദനങ്ങൾ 🌹
Chikkus dine mango cake aanu enne oru home baker aakiye thanku, cake munpe cheyyumayirunnu,icing cheyyarilla,bajaj nte pazhaya otg ayirunnu ullathu,ipo valiy morphy richard nte valuthu vangi,cake sale il ninnumanu eniku sadhichathu
Chechii lotus biscoff cake onnu undaki kanikamooo
I started my cake journey with chikus dine. Thank u dear.
ഞാൻ ഇന്നലെ ഉണ്ടാക്കി. അടിപൊളി taste ആയിരുന്നു.
Chechi njan cake undakki. Super taste. 1Kg ethra rupa vangam. Please share this cake's price.
അടിപൊളി ആണ്. ഞാനും നിങ്ങളുടെ റെസിപ്പി ആണ് follow ചെയ്യുന്നത് 👍
Sunflower mathrame use seiyan pattu coconut oil use seiyan pattula
mam can I try this with brown sugar??
Aarude recipie kandaaaalum last chikkus dine kandaale samadhanam varu😍😍😍
🥰🥰🥰
Chechi entekayil ഈന്തപ്പഴം ella entuchayum
ഉണ്ടാക്കണ്ടല്ലോ
😂
Njanum undaki. Super cake ayirunnu. Nalla tast undayirunnu
I tried our this recipe....came out perfectly well...thank you so much for such a great share😍
🥰🥰
Thanks chechi njan kore pravashyam undakki e cake. Gulfilokke koduthu vittu yellarkkum nannai ishttai. 😍
Super Dates Cake, Chechi!👌🥰🥰💖♥️
Chechide ella vedios ... suuuuprr 🤩👌👌👌
It is so tasty cake I love this cake
ഞാൻ dates cake ഉണ്ടാക്കി സൂപ്പർ 👌👌👌