അവസാനം അടക്കാ രാജു മാമ്പിള്ളി ബഷീറിനെ തേടിയെത്തി

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 81

  • @ഡേവിഡ്കുരിശിങ്കൽ

    സംഭവം പൊളി..
    .. 🥰🥰🥰🥰🥰
    ഈ ജനറേഷൻ വേറെ ലെവൽ ആണ്‌...👍

  • @noufalp4541
    @noufalp4541 2 роки тому +9

    മനുഷ്യത്വം ഉള്ള മനുഷ്യൻ
    അടക്ക രാജു 👍👍👍👍💪💪💪💪

  • @azeezpm3713
    @azeezpm3713 2 роки тому +43

    അടയ്ക്ക രാജു അഭയ കൊലകേസ് തെളിയിക്കാൻ സഹായിച്ച നല്ല ഒരു വെക്തി
    ആ ബഹുമാനാർത്ഥം ബഷീർ അദ്ദേഹത്തിന്റെ ഓട്ടോക്ക് ആ നല്ല മനുഷ്യന്റെ പേരിട്ടു
    എന്നാ പിന്നെ ബഷീറിനെ കണ്ട് പോവാം എന്ന് അടയ്ക്ക രാജു തീരുമാനിച്ചു.
    " കേരളം ജയിക്കട്ടെ"

  • @ahamadkutty2388
    @ahamadkutty2388 2 роки тому +25

    അടക്കാ രാജുവിന് അഭിനന്ദനങ്ങൾ!.

  • @udayannellikkoth4892
    @udayannellikkoth4892 2 роки тому +21

    അടയ്ക്കാ രാജൂ ചേട്ടൻ
    സല്യൂട്ട്

  • @malayalamanasam
    @malayalamanasam 2 роки тому +6

    ഞാൻ പല തവണ കണ്ടിട്ടുള്ള ആൾ. ഒരു പിതാവിന്റെ കരുതലുള്ള, സ്നേഹമുള്ള മനസ്സ്.ആ പെട്ടി ഓട്ടോയ്ക്ക് 'അടയ്ക്കാ രാജു 'എന്നു പേരിട്ടതും ബഷീറിക്കയുടെ വലിയ മനസ്സിന്റെ നന്മയാണ്.അദ്ദേഹത്തെ രാജു ചേട്ടൻ എന്നു വിളിച്ചു കൂടെ.അദ്ദേഹത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ മനസ്സിൽ നന്മയുള്ളവർക്ക് സാധിക്കട്ടെ. അഭിനന്ദനങ്ങൾ.

  • @shiroli5441
    @shiroli5441 2 роки тому +30

    കോടികൾ ' വാങ്ങാതെ കളള സാക്ഷി പറയാതെ അഭയ കേസ് തെളിയിച്ച അടക്കരാജ്യ ഏട്ടൻ അപുർ വ്വ വ്യക്തി ത്വത്തിന് ഉടമ താങ്കൾക്ക് ആയിരം അഭിനന്ദങ്ങൾ അർഹിക്കുന്നു,🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @tisvyjohn4877
    @tisvyjohn4877 2 роки тому +30

    അഭയ കൊലക്കേസ് തെളിയിക്കാൻ അദ്ദേഹം വളരെ സഹായിച്ചു

  • @abdullausman5436
    @abdullausman5436 2 роки тому +10

    ഇതിൽ നിന്ന് ഒന്നും മനസിലാവാത്ത മാന്യസുഹൃത്തുക്കളോട് അത്യാവശ്യപത്രമെങ്കിലും വായിക്കാൻ സമയം കണ്ടെത്തണം ദിവസം ഇല്ലെങ്കിൽ ആഴ്ചയിൽ എങ്കിലും 🙏🙏🙏

  • @kanmani5762
    @kanmani5762 2 роки тому +25

    ഇത് മനസ്സിൽ ആയവർ ഇവിടെവരു

  • @zainudhin_K
    @zainudhin_K 2 роки тому +11

    അഭയ കേസിലെ സാക്ഷി അടക്കാ കള്ളൻ രാജു. നല്ല മനുഷ്യൻ. 👍👍👍👍

  • @merlin3515
    @merlin3515 2 роки тому +13

    സിസ്റ്റർ അഭയയുടെ ആത്മാവ് ഇദ്ദേഹത്തിന്റെ നൻമ കാണാതിരിക്കുമോ.... അവരുടെകടാക്ഷംഇദ്ദേഹത്തെ പ്രശസ്തനാക്കും...

  • @mirxdkiryh6083
    @mirxdkiryh6083 2 роки тому +1

    അഭിനന്ദനങ്ങൾ

  • @achusmon4680
    @achusmon4680 2 роки тому +10

    നല്ല മനുഷ്യർ

  • @nazefreshcofreshconaze9108
    @nazefreshcofreshconaze9108 2 роки тому +3

    Adakka Raju. 👍🏼👌👌👌🤝🤝💐💐💕💕💕💕

  • @mohandaspkd3745
    @mohandaspkd3745 2 роки тому +3

    ഒരാൾ അയാളുടെ വണ്ടിക്ക് വേറൊരാളുടെ പേരിട്ടു, അയിനാണ്

  • @aljinwithchirst3135
    @aljinwithchirst3135 2 роки тому +12

    നിങ്ങൾ ഹീറോ...... സത്യം...

  • @aswathyachu2292
    @aswathyachu2292 2 роки тому +1

    Kallanayyalumstarayyile👋👋👋👋👍👍

  • @sivadaspallippurath1081
    @sivadaspallippurath1081 2 роки тому +3

    Adakkaa Raju is very good Person.

  • @abdulnazar4747
    @abdulnazar4747 2 роки тому +3

    വി ഡി യോ ഒക്കെ സൂപ്പർ എന്താണ് വിവരം എന്ന് പറഞ്ഞില്ല ഒരാൾ കല്യാണം വിളിക്കാൻ പോയി എല്ലാവരുംമറക്കാതെ കല്യാണത്തിന് വരണേഎന്ന് ഒക്കെ പറഞ്ഞു പോന്നു ദിവസം എന്നാണ് എന്നും തിയ്യതി എന്നാണ് എന്നും ഒന്നുംപറയാതെ പോയി അത് പോലെയാണു നിങ്ങളുടെ വിഡിയോ😀😀😀😀😀😀 എന്താണ് വിഷയം എന്ന് എനിക്ക് മനസ്സിലായില്ലാ അഭയ കൊസ് അതിന്റെ പേരിലുള്ള വിഷയം അണെന്ന് തോന്നുന്നു😀😀

  • @muhamedfaruqefaruqe9554
    @muhamedfaruqefaruqe9554 Рік тому

    Real heroes 🎉🎉

  • @Grace-pp3dw
    @Grace-pp3dw 2 роки тому +1

    26 Praise the Lord 86 ! אָמ֥ן  אָמֵן Amen 153 ! My GOD is able!
    אֵין בֵּין סְפָרִים לִתְפִלִּין וּמְזוּזוֹת אֶלָּא שֶׁהַסְּפָרִים נִכְתָּבִין בְּכָל לָשׁוֹן,🥶🥶🥶🥶🥶

  • @peethambaranittindan1725
    @peethambaranittindan1725 2 роки тому +1

    No 1 lyres

  • @tda3067
    @tda3067 2 роки тому +1

    He the good kallan..

  • @jeesonpaul6979
    @jeesonpaul6979 2 роки тому +6

    അടയ്ക രാജുവിന് അവസാനമായിട്ട് എന്തെങ്കിലും പറയാനുണ്ടോ? സത്യം പറയുമോ?

    • @roythuruthiyil5647
      @roythuruthiyil5647 2 роки тому +1

      ആരെങ്കിലും പറഞ്ഞു കൊടുത്താൽ രാജു പറയും

  • @joyaugustine2690
    @joyaugustine2690 2 роки тому +5

    അടയ്ക്കാ രാജുവാണ് യഥാർത്ഥ വിശുദ്ധനാകാൻ അർഹതയുള്ള ആൾ. ആലഞ്ചേരി യോ ഫ് റാങ്കോയോ ഒന്നുമല്ല.

  • @noufalvk8902
    @noufalvk8902 2 роки тому +3

    Sakshaal adakkaraju is areal hero???👍👍👍👍👍

  • @padmakumar6677
    @padmakumar6677 2 роки тому +8

    രാജു ചേട്ടാ എന്നു വീളിക്കൂ ക

  • @sanjumannadisala8087
    @sanjumannadisala8087 2 роки тому +2

    ആ നില്പ്പ് കണ്ടോ

  • @abbasabbas6534
    @abbasabbas6534 2 роки тому +1

    സത്യത്തിൽ എന്താണ് പ്രശ്നം 😜😜😜😜😜😜😜😜

  • @muhammedmunavvarmuhammedmu9734
    @muhammedmunavvarmuhammedmu9734 2 роки тому

    Fine

  • @shaanMuthu
    @shaanMuthu 2 роки тому +2

    Adakka Raju the Don

  • @chitramvimal6779
    @chitramvimal6779 2 роки тому +1

    Adipoli

  • @kaderk9645
    @kaderk9645 2 роки тому +1

    ഒന്നുമങ്ങോട്ട് മനസിലാവുന്നില്ല 🤔

  • @viewpoint9953
    @viewpoint9953 2 роки тому

    Pokunna vazhi.. Vallathum adichumattumo🤔

  • @noufalnoufal1345
    @noufalnoufal1345 2 роки тому +2

    എന്താ സംഭവം എന്ന് വിശദീകരിക്കാമോ? മൊത്തത്തിൽ അങ്ങോട്ട് മനസ്സിലാവുന്നില്ല.

    • @soumyacv1778
      @soumyacv1778 2 роки тому

      Sister abhaya case ormayille 18 years munbu

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 роки тому

      28 വര്‍ഷം കഴിഞ്ഞു. 29

    • @m.swalah8898
      @m.swalah8898 2 роки тому

      Adakkayya Raju.He is help to CBI to investigate sister abhaya case.he never change his decision.great man.

    • @malayalamanasam
      @malayalamanasam 2 роки тому +2

      അഭയ കേസ് ഇത്ര വർഷത്തിന് ശേഷം തെളിയാൻ കാരണം ഈ അടയ്ക്കാ രാജു എന്ന ഒരാളുടെ മൊഴിയുടെ ഫലമാണ്. പാവപ്പെട്ടവനായ ഇദ്ദേഹം പ്രതിഭാഗത്തിന്റ പല ഓഫറുകൾ വന്നിട്ടും അതൊക്കെ നിരസിച്ചു. സത്യത്തിന്റ പക്ഷം നിന്നു. പത്രത്തിൽ വലിയ വാർത്തയായിരുന്നു ഈ വിഷയം. 🤔

    • @thankamaniadhikarathil9639
      @thankamaniadhikarathil9639 Рік тому

      30
      കൊല്ലം മുൻപ് നടന്ന ഒരു കൊലപാതകത്തിൻ്റെ
      ദൃ്സാക്ഷി ആണ് രാജു അവൻ്റെ കഷ്ടപ്പാട് കൊണ്ട് അടക്ക മോഷ്ടിക്കാൻ ഒരു കോൺവെൻ്റ്
      ല് കേറി കവുങ്ങിൻ്റെ മുകളിരിന്ന് കോ
      നവേണ്ടിൽനടന്ന
      കാര്യം കണ്ടൂ അത് പോലീസ് നോട് പറഞ്ഞു കള്ളണനെന്നും
      പറഞ്ഞ് പള്ളീലച്ചൻ
      പോലീസിന് കാശ് കൊടുത്തു തല്ലിച്ചെങ്കിലും മൊഴിയിൽ ഉറച്ച് നിന്നു ഇതാണ് കാര്യം

  • @ladieschoice1142
    @ladieschoice1142 2 роки тому +2

    👍👍😍

    • @sabarithakkudu411
      @sabarithakkudu411 2 роки тому

      എന്തിന്☝️☝️☝️🤦🤦🤦

  • @saeedmohammed4478
    @saeedmohammed4478 2 роки тому +1

    🤝
    👍👍
    🌹🌹🌹🌹

  • @shemeerqatar3182
    @shemeerqatar3182 2 роки тому

    Good

  • @kmupeter7355
    @kmupeter7355 2 роки тому

    RAJAVAZHCHA KALATHE JANALAZHI PIDICHU KAYARIYA KALLAN AZHI ODINJE THAZHE VEENATHINE JANAL UNTAKKIYA ASHARIYE SHIKSHICHA KADHAYANE ORMAYIL VARUNNATHE 😁😁

  • @jasperthomas8201
    @jasperthomas8201 2 роки тому +3

    C B I വില കൊടുത്തു വാങ്ങിയ അടയ്ക്ക.

  • @marykainz2047
    @marykainz2047 2 роки тому +1

    Kallen kanchav nuna parazhu
    Kure pysa kitti with geehadi support.

    • @cocomaksindia3801
      @cocomaksindia3801 2 роки тому

      kolapathakathinu othashaparayan ethra kitty kuttavalikalku koottu nilkunna thankal kallanu kanji vakkunna thankal aayiram janmameduthalum oru adakkarajuvine pole punyalan avan kazhiyilla sister abhayayude shapam thankalkundakum adakka raju super respectful person

    • @abeemathewmahew7744
      @abeemathewmahew7744 2 роки тому

      ഫ്രാങ്കോ എന്റെ ഫ്രാങ്കേട്ടാ ......😜

  • @sasikumarsasipaul6035
    @sasikumarsasipaul6035 2 роки тому +1

    അടയ്ക്ക മദ്രസ്സകളിലൊന്നും പോകല്ലേ... സത്യസന്ധമായത് വല്ലതും ഒക്കെ വിളിച്ചു പറഞ്ഞാ സ്വീകരണരീതി മാറാനിടയുണ്ട്..

  • @njanorumalayali7032
    @njanorumalayali7032 2 роки тому +2

    😠😠😠😠 കന്യാസ്ത്രീ മഠങ്ങളിൽ നിത്യേനയെന്നോണം എത്ര എത്ര കൊലപാതകങ്ങൾ നടക്കുന്നു.
    ആരറിയാൻ???
    ആയിരക്കണക്കിന് വക്കീലന്മാരും നൂറുകണക്കിന് ജഡ്ജിമാരും സ്വന്തമായുള്ള ഇ നസ്രാണി പാതിരി സഭയ്ക്കെതിരെ പരാതിപ്പെട്ടിട്ട് എന്ത് കാരിയം??
    😠 വിവാഹം കഴിക്കാത്ത എല്ലാ ബിഷപ്പ് മെത്രാൻ പാതിരി മാരുടെയും അണ്ടി കന്യാസ്ത്രീ മാരുടെ സുരക്ഷയെ ഓർത്ത് വന്നിരിക്കണം.

    • @mathewmj6478
      @mathewmj6478 2 роки тому +2

      മുഹമ്മതിന്റെ ആയിരിക്കാം

    • @shinammasebastian2298
      @shinammasebastian2298 2 роки тому

      മമ്മദിൻ്റ് പണി പറയുന്നു

  • @AlbinaTom-ec1lk
    @AlbinaTom-ec1lk Рік тому

    കള്ളം പറഞ്ഞു ശീലിച്ച ഒരു കള്ളൻ

  • @manukunjikka1706
    @manukunjikka1706 2 роки тому

    Raju.thanttedi.nattellulla.dheeran.abhaya
    Ku.neethikittaan.kaaranakaaran.

  • @mathewmj6478
    @mathewmj6478 2 роки тому +2

    എന്തായാലും കള്ള സാഷീ പറഞ്ഞതോടെ രെഷാപെട്ടു രണ്ട് നിരപരാധികൾ ജെയിലിൽ .

  • @sansarsansar1187
    @sansarsansar1187 2 роки тому

    ഇവരൊക്കെ ആരാ,,,,

    • @sabarithakkudu411
      @sabarithakkudu411 2 роки тому +1

      😃😃😃😃 സത്യം

    • @santhoshadhya1072
      @santhoshadhya1072 2 роки тому +10

      തുണ്ട്.. മാത്രം കാണാതെ ഇടയ്ക്കു ന്യൂസ്‌ ഒക്കെ കാണണം

    • @ratheeshkumark1728
      @ratheeshkumark1728 2 роки тому +1

      @@santhoshadhya1072 അടിപൊളി

    • @ajayanajayan3130
      @ajayanajayan3130 2 роки тому +2

      🤣🤣👌🏻👌🏻👌🏻

    • @shiroli5441
      @shiroli5441 2 роки тому +2

      @@santhoshadhya1072 കറക്ക്റ്റ്