വലിയ രുചിയിൽ വലിയ പഴംപൊരി | Pazhampori recipe | Kerala Style Pazhampori | ANNAMMACHEDATHI SPECIAL

Поділитися
Вставка
  • Опубліковано 25 гру 2024

КОМЕНТАРІ •

  • @kesavanmelbourne
    @kesavanmelbourne 4 роки тому +1388

    അന്നമ്മ ചേടത്തിയുടെ കൈ കൊണ്ടുണ്ടാക്കിയ ഭക്ഷണം ഒരിക്കലെങ്കിലും കഴിക്കണമെന്നാഗ്രഹമുള്ളവരു ണ്ടോ ഇവിടെ ?❤❤

  • @hasnathfathima7517
    @hasnathfathima7517 3 роки тому +161

    അമ്മച്ചിയെ ഇഷ്ട്ടമുള്ളവർ like adiii മകളെ ♥️😘♥️😘♥️

  • @lph3196
    @lph3196 4 роки тому +222

    അമ്മച്ചിയേം മോനേം കാണുന്നത് വളരെ സന്തോഷം. മോന് അമ്മയോടുള്ള കരുതൽ, സ്നേഹം എല്ലാം മനസ്സിൽ തട്ടി. ദൈവം അനുഗ്രഹിക്കട്ടെ.

  • @kunjusumaaswathy279
    @kunjusumaaswathy279 4 роки тому +200

    യാതൊരു നാട്യവും ഇല്ലാതെ ഈ അമ്മ ഓരോന്ന് പറയുന്നത് കേൾക്കാൻ എന്താ രസം... ❤️❤️👍👍

  • @omanakuttanvettoor7457
    @omanakuttanvettoor7457 4 роки тому +152

    എന്റെ അമ്മ എന്നെ വിട്ടു പോയി....അമ്മേ കാണുമ്പോൾ എന്റെ അമ്മയെ ഓർത്ത് കരയും... ഇതുപോലൊക്കെ ഉണ്ടാക്കിത്തരുമായിരുന്നു........ ലവ് യൂ അമ്മാ................

    • @parukrishnan
      @parukrishnan 4 роки тому +2

      We are lucky to see mothers like her..can feel the love and care of a nurturing MOM !

    • @daisymani5319
      @daisymani5319 3 роки тому

      🥰

    • @sobhasudhir8251
      @sobhasudhir8251 3 роки тому

      ഒർമ്മിപ്പിയ്ക്കല്ലേ. അമ്മ പോയ ഞങ്ങൾക്ക് സങ്കടം സഹിക്കാവതല്ല.

  • @bijumathew8229
    @bijumathew8229 4 роки тому +16

    അന്നമ്മച്ചേടത്തിയുടെ പാചകം കാണുമ്പോൾ എന്റെ മക്കൾക്ക്‌ ഭയങ്കര ഇഷ്ടം. അമ്മച്ചിയേം ഇഷ്ടം.. അമ്മച്ചിടെ സംസാരവും ഇഷ്ടം. Totaly.... അടിപൊളി

  • @divyasiva9968
    @divyasiva9968 4 роки тому +89

    അമ്മച്ചിയെ നേരിട്ട് കാണാൻ ആഗ്രഹം ഉള്ളവർ ഇവിടെ അടി ലൈക്

  • @vijayadhas2946
    @vijayadhas2946 4 роки тому +227

    അന്നമ്മച്ചേട്ടത്തിയുടെ ശബ്ദം ഇഷ്ടമുള്ളവർ ആരൊക്കെ

  • @arjun3760
    @arjun3760 4 роки тому +64

    അന്നമ്മ ചേടത്തി യുടെ പാചകം സംസാരം എല്ലാം എപ്പോഴും ഞങ്ങൾക്ക് ഒരുപാട് ഇഷ്ടം ആണ്

  • @lissythekkel731
    @lissythekkel731 4 роки тому +34

    അങ്ങനെ women s day ഓർത്തിരിക്കാൻ ഒരാൾ കൂടി. സൂപ്പർ അമ്മച്ചി. ഇത് എല്ലാവർക്കും ഒരു മാത്യു ക ആവട്ടെ. ദൈവം അമ്മച്ചിയെ ധാരാളമായി അനുഗ്രഹിക്കട്ടെ, അതുപോലെ തന്നെ ഇതിന്റെ കൂടെ പ്രവർത്തിച്ചവരേയും. Congratulations,💕

  • @shejipv4
    @shejipv4 4 роки тому +2

    അന്നമ്മച്ചേടത്തി ഹായ്, എല്ലാം നന്നായിട്ടുണ്ട്. വീട്ടിൽ വയ്ക്കാറുണ്ട്.

  • @dcothostravtecs1464
    @dcothostravtecs1464 4 роки тому +13

    I miss my grandmother she pass away , I used to call her amma, and listen all her talk , now I listen to u and I can feel ammaa's love .thank u for all love . God bless u Ammaa . While she cooks i ask many doubts, and same like u she give so many advice, thank u amma . I got a new tip from u today

  • @advaith8362
    @advaith8362 2 роки тому +2

    ഒത്തിരി പ്രാവിശ്യം ഈ പഴം പൊരി ഉണ്ടാക്കി 👌👌എന്നാലും ഉണ്ടാകുമ്പോൾ വീണ്ടും വന്നു വീഡിയോ കാണും.

  • @jomon.thomas9710
    @jomon.thomas9710 4 роки тому +15

    അമ്മച്ചിയുടെ എല്ലാ വീഡയൊയും ഞാൻ സമയം കണ്ടെത്തി കാണാറുണ്ട് വളരെ സന്തോഷം ഉണ്ട് അത് കാണുമ്പോൾ തന്നെ ഒരു കഴിച്ച ഫീൽ ആണ് അമ്മച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ അമ്മച്ചിയെ ഒരിക്കലും മറക്കില്ല

  • @bindu7581
    @bindu7581 4 роки тому +22

    Ammachiyude makan anu tharam.🙏 behind the screen, I believe. Looks like he is a great chef with his inborn talent from his mother. The way he promotes his mother in all videos are highly appreciable 🙏👏. Ammachi, you are a blessed mum. God bless you all.

  • @RajeshKumar-xv1pv
    @RajeshKumar-xv1pv 4 роки тому +129

    അമ്മച്ചിയുടെ മുഖത്ത് നോക്കിയാൽ തന്നെ എന്തൊരു ഐശര്യം!!!

  • @achukumar7421
    @achukumar7421 4 роки тому +24

    അമ്മച്ചിയെ ഞാങ്ങൾ ഒരിക്കലും മറക്കില്ല. തീർച്ചയായി ഉണ്ടാക്കിനോക്കും.. Thank you.😁😁😁

    • @sheejavinod3160
      @sheejavinod3160 4 роки тому +1

      അമ്മച്ചിയെ എനിക്ക് ഒരു പാട് ഇഷ്ടമാണ് അമ്മച്ചി ഉണ്ടാക്കുന്ന എല്ലാ വിഭവങ്ങളും ഞാൻ കാണാറുണ്ട്

  • @lekshmypraveen5521
    @lekshmypraveen5521 4 роки тому +9

    അമ്മച്ചിടെ സംസാരം കേട്ടിരിക്കാൻ തന്നെ എന്താ രസം 😍😍

  • @valsavasukutty9482
    @valsavasukutty9482 2 роки тому +1

    Excellent Ammachi s pazham pori.,

  • @AnnammachedathiSpecial
    @AnnammachedathiSpecial  4 роки тому +27

    രുചിയേറും പഴംപൊരി വീട്ടിൽ തന്നെ തയ്യാറാക്കാം .....അമ്മച്ചിയുടെ സ്പെഷ്യൽ ടിപ്പും ഉണ്ട് ... ഇനി പഴംപൊരി പെട്ടെന്ന് ചുങ്ങി പോകുകയുമില്ല അധികം എണ്ണ കുടിക്കുകയുമില്ല ....

  • @gcjfhuxdhc8956
    @gcjfhuxdhc8956 4 роки тому +2

    ഈഅമ്മച്ചിയുടെ പാചകം മകൻ അമ്മയോടുള്ള സ്നേഹവും കാണാനാണ് ഞാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തത് എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ

  • @binduraman
    @binduraman 4 роки тому +7

    അമ്മച്ചിയുടെ പഴംപൊരിയും സംസാരവും സൂപ്പർ. കുട്ടുറുവൻ കിളിയുടെ പാട്ടും കൂടി ആയപ്പോൾ എല്ലാം തികഞ്ഞു 👍👏

  • @salomasadi3188
    @salomasadi3188 4 роки тому +1

    അമ്മച്ചി ഞാനും ഇതുപോലെ പഴംപൊരി ഉണ്ടാക്കി.... സൂപ്പർ ടേസ്റ്റ് ആയിരുന്നു.. കടയിൽ നിന്ന് വാങ്ങുന്നതിനേക്കാൾ ടേസ്റ്റ് ഉണ്ട്... ഒത്തിരി നന്ദി യുണ്ട് അമ്മച്ചി 😍😍👍

  • @pinkhypaul2424
    @pinkhypaul2424 4 роки тому +16

    My favorite pazham poriiii,😋😋😋😋😋,njanum eathupole puli mahvu ozichu onnum try cheyyum

  • @sajeshsajesh1845
    @sajeshsajesh1845 4 роки тому +1

    Super njagal try cheyuthu

  • @elsiej8114
    @elsiej8114 4 роки тому +4

    Annammachi sounds like a teacher knows how to explain, instruct, command and delegate. Here education does not matter much. In flower TV the smallest contestant in the music competition is Richukuttan who sings perfectly without learning sa re ga ma or any rules of music. The judges call him his talent is a gift of god. So ammachi has a graceful look and gift of cooking art from above.

  • @rubysabu347
    @rubysabu347 4 роки тому +1

    Ammachi njn try cheythu. Adipoli. Onnun parayaan ila. Adipoli..... poli... poli.... poli😍😍🤗🤗😊😊

  • @jainammajoseph8545
    @jainammajoseph8545 2 роки тому +1

    അമ്മയുടെ ടെയും... മോന്റെ യ്യും... പാചകവും... സംസാരവും.....
    എല്ലാം.. അടിപൊളി 👍👍

  • @abhicalicut9407
    @abhicalicut9407 4 роки тому +28

    അമ്മച്ചിയുടെ പാചകം പോലെ തന്നെ സംസാരവും ഏറെ ഇഷ്ടമാണ്

    • @aayushs5757
      @aayushs5757 4 роки тому

      Ammachiyude parazhampori super

  • @thachilderin
    @thachilderin 4 роки тому +1

    Super ammama njan undakki nalla tastey

  • @wellwisher71
    @wellwisher71 4 роки тому +76

    അരിപ്പൊടി ഇട്ടാൽ ഒരു ഉറപ്പു കിട്ടും എന്നുള്ളത് എനിക്ക് പുതിയ ഒരു അറിവാണ്. പിന്നെ, കുറച്ചു നേരം കുഴച്ചു വച്ച് പുളിക്കണം എന്ന് പറഞ്ഞതും ഒരു പുതുമ ആണ്. നന്ദി അമ്മച്ചി. അമ്മച്ചിയുടെയും മോനെയും സച്ചിന്റെയും പ്രസന്റേഷൻ അടി പൊളി

  • @suseelacj3137
    @suseelacj3137 3 роки тому +1

    Ammayum makanum sachinum super ella item valare nallathu

  • @deepakala5365
    @deepakala5365 3 роки тому +3

    അമ്മച്ചീ, ഞാൻ ഇത്തിരി ഏലക്കാപ്പൊടി കൂടി ചേർത്തു... Super, അരിപ്പൊടി ചേർത്ത കാരണം Crispy ആയിട്ടുണ്ട് ....❤️❤️

  • @shincyggeorge3398
    @shincyggeorge3398 3 роки тому +2

    സൂപ്പർ..👌👌👌
    ഞാൻ ഇത് പോലെ ചെയ്യും 😍😍

  • @rajip6360
    @rajip6360 4 роки тому +3

    ✋️അമ്മച്ചിയുടെ എല്ലാ പാചകം എനിക്ക് ഇഷ്ട്ടമാണ് 👌😍 കാണുബോൾ തിന്നാൻ തോന്നുന്നു 😛🤤👍

  • @aswathyks8131
    @aswathyks8131 3 роки тому +2

    ഞാൻ ഉണ്ടാക്കി അമ്മച്ചി... കഴിച്ചോണ്ടിരിക്കുവാ..... നല്ല സൂപ്പർ 🥰.

  • @sajanvarghese4959
    @sajanvarghese4959 4 роки тому +8

    എന്റെ favourite ...
    I love this
    എത്ര കഴിച്ചാലും മതിവരില്ല എനിക്ക്...

  • @sahanarai2509
    @sahanarai2509 4 роки тому +1

    Ahaa. Amme yum yettan kalakki. Wow kanumbo thanne tasty anallo

  • @beenakoshy9448
    @beenakoshy9448 4 роки тому +6

    You remind of my grandmother. She was also a great cook. Thanks for refreshing my grandmother's recepies. God bless you 🙏

  • @thankammamattathil9151
    @thankammamattathil9151 4 роки тому +1

    പഴംപൊരി എങ്ങനെ നന്നായി ഉണ്ടാക്കാം എന്ന് ആലോചിച്ച് ഇരിക്കുമ്പോൾആണ് അന്നമ്മചേടത്തിയുടെ recpi കണ്ടത് .ഇന്ന്തന്നെഞാൻ ഉണ്ടാക്കും🥰Thanks അന്നമ്മചേടത്തിക്

  • @cynical2796
    @cynical2796 4 роки тому +6

    Tried the rice flour trick. Came put really well! Thanks for the recipe!

  • @salinasalina5893
    @salinasalina5893 4 роки тому +2

    അമ്മച്ചിപറഞ്ഞുതരുന്ന ഈ അറിവുകൾക് ആദ്യം തന്നെ big salute, പഴം പൊരി എന്റെ fvrt,, 😋

  • @AnnammachedathiSpecial
    @AnnammachedathiSpecial  4 роки тому +12

    ചേരുവകൾ
    ഏത്തപ്പഴം
    മൈദ
    വറുത്ത അരിപ്പൊടി
    അരിമാവ്
    മഞ്ഞൾ പൊടി
    ഉപ്പ്
    പഞ്ചാസാര
    എണ്ണ

    • @റോബിൻജോസഫ്
      @റോബിൻജോസഫ് 4 роки тому +1

      അടിപൊളി പഴം പൊരി👌👌 ഞങ്ങളുടെ നാട്ടിൽ മാവിൽ കുറച്ച് ജീരകവും എള്ളും ചേർക്കും

    • @vishnusworldhealthandwealt9620
      @vishnusworldhealthandwealt9620 4 роки тому +1

      റോബിൻ ജോസഫ് membodi avashyam pole

  • @jerinphilipvarghese
    @jerinphilipvarghese 4 роки тому +2

    Nalla ammachi yum monum nalla pazhamporiyum

  • @malumeenuyoutubechannel4260
    @malumeenuyoutubechannel4260 3 роки тому +3

    Adipoliya.

  • @shilumolbshilumol7555
    @shilumolbshilumol7555 4 роки тому +1

    Ammachiyude avatharanam adipoli...athupole Parham poriyum. ..thani nadan ..Thank amnachi. ..veendum pratheshikunnu...nadan
    . .

  • @shameemarazak2917
    @shameemarazak2917 4 роки тому +5

    Super anu ammachi ...Oru vidham ellam nhan undaki ....Super aanu parangu....Pinne special aayittu kappa biriyani nalla test aayirunnu.....Ellam super ammachi 😘

  • @jayalekshmi8534
    @jayalekshmi8534 3 роки тому +2

    Annama chedathiy poliayan orudivasam njn vittil varum Enik vazhakkappam undakki tharane😁😀😁

  • @stephyjohn5526
    @stephyjohn5526 4 роки тому +10

    Ammachee pazhampori super😋😋😋😋

  • @adilkunnoth
    @adilkunnoth 4 роки тому +1

    അടിപൊളി..... ഇന്ന് നോമ്പ് തുറക്കാൻ ഇത് കൂടെ ഒന്ന് ഉണ്ടാക്കുന്നുണ്ട്... 😍😍😍

  • @nithabal-7630
    @nithabal-7630 4 роки тому +7

    അമ്മടെയും ബാബുവിൻ്റേയും സ്നേഹത്തിനാണ് first like. അടുത്തറിയുന്ന നാട്ടിലെ ആരെയോ കാണുന്നപോലെ!
    പഴംപൊരി-ടിപ്പ് സ് നല്ലത്. ഇനി ഒന്ന് ഉണ്ടായി നോക്കണം.

  • @greeshmasumesh1525
    @greeshmasumesh1525 4 роки тому +1

    Hai അമ്മേ , amma ഉണ്ടാക്കുന്ന എല്ലാ വിഭവങ്ങളും എനിക്ക് ഒരുപാടിഷ്ടമാണ് .അതിലും ഏറെ ഇഷ്ടമാണ് അമ്മയുടെ സംസാരം കേൾക്കാൻ .
    Thank you amma . Love you so much😘😘😘😘

  • @AnnammachedathiSpecial
    @AnnammachedathiSpecial  4 роки тому +17

    INGREDIENTS
    BANANA
    MAIDA
    ROASTED RICE POWDER
    DOSA BATTER
    TURMERIC POWDER
    SALT
    SUGAR
    OIL

    • @radhaap5924
      @radhaap5924 4 роки тому +1

      അമ്മച്ചീടെ എല്ലാ തരം ഐറ്റംസ് സാധാരണക്കാർക്ക് ഉണ്ടാക്കാൻ പറ്റിയതാണ്

  • @aryansunil1359
    @aryansunil1359 4 роки тому +2

    Ammachi bhagyavathi aanu. Nalla snehmulla mon aanu. Engane ulla makkale eppol kaanaan prayasamaanu. Ammachi super... 😘

  • @resmys1584
    @resmys1584 3 роки тому +6

    അമ്മച്ചി, ഞങ്ങൾ പഴം പൊരി ഉണ്ടാക്കി. വളരെ നന്നായിരുന്നു. Recipe പറഞ്ഞു തന്നതിന് വളരെ നന്ദി. ♥️♥️

  • @linudeepak760
    @linudeepak760 4 роки тому +1

    Ammachine kanumbol ente ammachine ormavarum..oru divasam othiri karikal onnum vekkilla..pakshe vekkunna oru curry ettavum adipoli aayirikkum...urappa..adipoli pazhampori .njan innu ithu undakki.

  • @susangeorge422
    @susangeorge422 4 роки тому +19

    All time fav😍

  • @liyashalom268
    @liyashalom268 4 роки тому +2

    മഴയുള്ള ഒരു വൈകുനേരം ...അന്നമ്മച്ചി ഉണ്ടാക്കിയ പോലുള്ള നല്ല ചൂടു പഴംപൊരിയും നല്ല കടുപ്പത്തിൽ ഒരു കട്ടൻ കാപ്പിയും ....ആഹാ ....നാവിൽ വെള്ളം ഊറുന്നു

  • @travelwithammulu7761
    @travelwithammulu7761 4 роки тому +6

    ഇന്ന് ലഞ്ചിന് ഞാൻ ബീഫ് വരട്ടിയത് ഉണ്ടാക്കി അമ്മച്ചിയുടെ വീഡിയോ നോക്കിയ ഉണ്ടാക്കിയത് ബീഫ് കഴിക്കാത്ത ഞാൻ ഇന്ന് നല്ലോണം കഴിച്ചു thank you അമ്മച്ചി 😍😍😍😍💋💋

  • @nandhuanadhu6298
    @nandhuanadhu6298 3 роки тому +2

    പോളിയാണ്🤩🤩

  • @elzabiju2203
    @elzabiju2203 4 роки тому +4

    Ammachi veendum polichu....Ammachiyude Babumon bhagyam cheythatha...nalla nalla vibhavangal amma undakkunath kazhikamallo....ammachi dheergayusode irikkatte...

  • @minijijy25
    @minijijy25 4 роки тому +2

    Ammachi tips. Ari maav and puli maav. Did not know maav pulikan 1 manikoor vekkanam . Nalla tip. Thank you Ammachi

  • @premarajagopal7846
    @premarajagopal7846 4 роки тому +9

    അമ്മച്ചി പഴംപൊരി അടിപൊളി കേട്ടോ. ഞാൻ അമ്മച്ചി യുടെ എല്ലാ വിഭവങ്ങ ളും കാണാറുണ്ട് എല്ലാം വളരെ നല്ലതാണ്. Supperammachi

  • @anjanavijayan8552
    @anjanavijayan8552 4 роки тому +1

    Njan pazham pori undakki nokkitto.. adipoli.. adhyam aayittalla pazham pori undakkunne enkilum dhosha maavu cherkkathe undakki palappolum fail aayipoyittullathanu.. appolanu amamma yude tip kettathu udane try cheythu.. njan dhosha maavu cherthu undakkunna pole thanne kitti..thanks amamma..

  • @happyhomesbyakhila
    @happyhomesbyakhila 4 роки тому +9

    എല്ലാ അമ്മമാരും ആഗ്രഹിക്കുന്നത് മക്കൾ ഇതു പോലെ ആയിരിക്കണം എന്നായിരിക്കും.. HAPPY WOMEN'S DAY.. എന്റെ അന്നാമ്മച്ചി

    • @sheelanair2527
      @sheelanair2527 4 роки тому

      Super. I like you so much. May God bless you chedathi. You are blessed to have a son like Babu

  • @adithyaadhiachu4358
    @adithyaadhiachu4358 3 роки тому +1

    Kanumpol thanne kothi avunnu

  • @omanatomy5917
    @omanatomy5917 4 роки тому +4

    അന്നമ്മച്ചേടത്തിയെ ഓർക്കും കേട്ടോ മറക്കില്ല.

  • @shajojolly8459
    @shajojolly8459 4 роки тому +1

    Annammachi......super ayittunde😋😋😋😋

  • @theresapayamel6036
    @theresapayamel6036 4 роки тому +7

    Fantastic recipe !! Thank u. Blessing of peace & grace to yr family

  • @BtechMIXMEDIA
    @BtechMIXMEDIA 4 роки тому +2

    അമ്മച്ചി സൂപ്പറാ പഴംപൊരി അതിലും സൂപ്പറാ അമ്മച്ചിയുടെ സംസാരം കിടിലൻ സൂപ്പറാ

  • @harilalharilal2785
    @harilalharilal2785 4 роки тому +12

    ഡ്യൂട്ടി കഴിഞ്ഞു റൂമിൽ വന്ന സമയത്തു കണ്ട വീഡിയോ സൂപ്പർ അമ്മച്ചി ഇപ്പോൾ ഒന്ന് കിട്ടിയാൽ കൊള്ളാം 👍😋😋😋😋😃

  • @abhiramips8307
    @abhiramips8307 4 роки тому +1

    Super ammachii kalakki.....

  • @ginujob7477
    @ginujob7477 4 роки тому +27

    ഉണ്ണിയേട്ടൻ ഫസ്റ്റ്👌👌👌👍👍👍

  • @sheebaps743
    @sheebaps743 3 роки тому +1

    അമ്മച്ചിയുടെ voice ഭയങ്കര ഇഷ്ടമാണ്... അതുപോലെ പാചകവും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 😍😍😍😍

  • @marythomas371
    @marythomas371 4 роки тому +26

    Ammachi and Babucha wonderful will try it.

  • @theperasite4373
    @theperasite4373 4 роки тому

    Super Amma.....no..Ammachi....... Try
    Cheyum to.......

  • @bindhubindhunair2605
    @bindhubindhunair2605 4 роки тому +5

    എനിക്കു അമ്മച്ചി ഒത്തിരി ഇഷ്ട്ടം ആണ് കേട്ടോ

  • @sachithasurendran2837
    @sachithasurendran2837 4 роки тому

    Nalla ammayum monum. Nannayi paranju thambu.

  • @lijigeo695
    @lijigeo695 4 роки тому +4

    Kidukachi......ammachi....umma.

  • @anithaharidas9560
    @anithaharidas9560 4 роки тому

    അന്നമ്മ ചേച്ചിയുടെ ചിരി ഇഷ്ട്ടപെട്ടു. എല്ലാ വിഭവങ്ങളും ഞാൻ ഉണ്ടാക്കി. എല്ലാം ഒന്നിനു ഒന്ന് മെച്ചം ആണ്‌.

  • @jamesmathew6236
    @jamesmathew6236 4 роки тому +4

    Love Ammachi's Pazhampori recipe, and many of your cooking episodes especially with some humor!!

  • @nijeshc8925
    @nijeshc8925 4 роки тому

    അമ്മച്ചീ..... സൂപ്പറാണ് ട്ടോ......
    ബാബു ചേട്ടനും അടിപൊളിയാ.....
    നിങ്ങളെ വിടാതെ പിൻതുടരുന്നുണ്ട് ട്ടോ..... ഒന്നു രണ്ട് ഐറ്റംസ് ചെയ്ത് നോക്കുകയും ചെയ്തു. വളരെ എളുപ്പമായി തോന്നി. നന്മകൾ നേരുന്നു.

  • @lioalgirl3298
    @lioalgirl3298 4 роки тому +58

    *രതീഷ് ഫാൻസ് ലൈക് അടിച്ച് പോളിക്ക് 😋😋😋😍😍😍✌️*

  • @gopikahari2313
    @gopikahari2313 4 роки тому

    അമ്മച്ചിയുടെ വിഭവങ്ങൾ അടിപൊളി ആകുന്നുണ്ട് ഞങ്ങൾ വീട്ടിൽ എല്ലാം പരീക്ഷിച്ചു നോക്കുന്നുണ്ട് അതുപോലെതന്നെ ശരിയായി വരുന്നുണ്ട്

  • @christienilgiris7527
    @christienilgiris7527 4 роки тому +5

    Ammayum Monum 😍😍😍😍😍😍😍Super aayitto 😋😋😋

  • @nirmalakkkaitheriedathil590
    @nirmalakkkaitheriedathil590 4 роки тому +1

    Annammachi panchasarayekkal vellam cherkunnatu nalla ruchiyayirikum

  • @Ljcreations2024
    @Ljcreations2024 4 роки тому +11

    ഞാൻ പഴംപൊരി ഉണ്ടാക്കാറുണ്ട് പക്ഷേ അമ്മച്ചി ഉണ്ടാക്കിയ പോലെ അടുത്ത ദിവസം തന്നെ ഉണ്ടാക്കും

  • @sissybejoy2905
    @sissybejoy2905 4 роки тому

    Super idea thannathil othiri thanks 😊

  • @jobyaa8083
    @jobyaa8083 4 роки тому +6

    അമ്മച്ചിയുടെ പഴംപൊരി സൂപ്പർ ഞാനും അമ്മച്ചീടെ ഫാനാണ് ഞങ്ങളുടെ വീട്ടിലെ പാചകമിപ്പോൾ അമ്മച്ചിയെ അനുകരിച്ചാണ് താങ്ക്സ് അമ്മച്ചി

    • @ushakumari5719
      @ushakumari5719 4 роки тому

      Ammàchikk 100 vayassu vare jeevithamund ""God bless you"...!

    • @mayamk5535
      @mayamk5535 4 роки тому

      Super ..Umma ammachi..best cooking

  • @aneetaandriyanoronha8809
    @aneetaandriyanoronha8809 4 роки тому +1

    Annamma chettathi spcl stress maranayi kannunavar evide like adukku.. karanm aa ammachide samsaram ennik othiri ishtamanuu 🥰🥰💗💗💗

  • @jollyvarghesejollyvargese4929
    @jollyvarghesejollyvargese4929 4 роки тому +15

    എനിക്കും വല്ലാതങ്ങോട്ട് ഇഷ്‌ടപ്പെട്ടു..
    കോട്ടയം,കാർക്കും ഇടുക്കിക്കാർക്കും കപ്പ കഴിഞ്ഞേ മറ്റെന്തും ഉള്ളൂ.. അക്കാര്യത്തിൽ ഞാനും അമ്മേടെ മോളാണേ..
    ഞാൻ ഉണ്ടാക്കുന്നത് തളർന്ന പഴം പൊരിയാരുന്നു.. ഇപ്പോ ടെക്‌നിക്ക് പിടികിട്ടി.
    ബാബുവിന്റെ ഭാര്യേടെ കുട്ടിത്തം ഇഷ്‌ടമായി.. പഴം പൊരി എടുത്തോണ്ട് ഒരോട്ടം..
    സച്ചിനും, ബാബുവും എല്ലാരും അടിപൊളി..

  • @pubglitewinnermalyalam1176
    @pubglitewinnermalyalam1176 4 роки тому +1

    Ammacheeee.....pazham pore suuuuuuuper

  • @mcjim7630
    @mcjim7630 4 роки тому +11

    ചാടിച്ചാടി ഇരിക്കുന്ന പഴം പൊരി... സച്ചിന് വല്ലാതെ അങ്ങ് ഇഷ്ടപ്പെട്ടു. ഞങ്ങക്കും. Happy women's day

  • @nishaprasoonjith1308
    @nishaprasoonjith1308 4 роки тому +1

    Ammachi namaskaram ammachi undakunnath kananum varthamanam kelkanum valare ishttanu enik ettavum ishttamulla ittam aanu pazhampori ammachiye orikalum marakilla angane parayaruth orupad santhosamane ammachiyeym chettaneyumkanumbol❤❤

  • @anjaliarun4341
    @anjaliarun4341 4 роки тому +4

    Super annamachi😍😘ente veetilekku porunno😁😜missing my grandma😪😍thanx 4 sharing🙏👍lots of love and prayers😍🌹

  • @senthilnathan2263
    @senthilnathan2263 4 роки тому +1

    Pazhampori super...yishtayi. ... Babuvinte doubt vishathamayi parayanathu... thanks babu

  • @bindujoseph4469
    @bindujoseph4469 4 роки тому +8

    Happy Women's Day Ammachi😍😍
    Pazham pori adipoli ..👌👌
    Thanks for the tip ... 👍👍

  • @sanithavijayakumar1486
    @sanithavijayakumar1486 4 роки тому

    പഴംപൊരി പിള്ളേർക്ക്, പഴത്തൊലി ആടിന്,അതു കലക്കി.

  • @AL-TRICKS.
    @AL-TRICKS. 4 роки тому +19

    വല്ല സഹായവും വേണമെങ്കിൽ അമ്മച്ചിയെ എന്നെ വിളിക്കണേ.... ഹോ.. കൊതിയാകുന്നു....

  • @sajithpalery7874
    @sajithpalery7874 4 роки тому

    'അമ്മച്ചീനി ങ്ങളുടെ സന്തോഷെട ഉള്ള സംസാര വും അമ്മച്ചി ഉണ്ടാക്കുന്ന പലഹാരങ്ങ ള് വളരെ യധികം ഇഷ പെട്ടു ഞാൻ അമ്മച്ചി ഉണ്ടാക്കു്ന്ന എല്ലാ 'കാണ റുണ്ട് എല്ലാ സുപ്പർ