മോൻ ഹാപ്പി ആണോ? കാനഡയിലെ bus ഓടിക്കുന്നത് കാണാം

Поділитися
Вставка
  • Опубліковано 15 жов 2024

КОМЕНТАРІ • 77

  • @syamprasad1390
    @syamprasad1390 2 дні тому

    Monee rainelee pwolii❤

  • @ismailck2745
    @ismailck2745 2 місяці тому +17

    കാനഡയിൽ ട്ടാർ ചെയ്യാത്ത റോഡ് ഉണ്ടോ 😮

    • @Correyavlogs
      @Correyavlogs  2 місяці тому +13

      Und bro. Tar itta Roadil gutterum und

    • @Alien3alieee
      @Alien3alieee 16 днів тому

      Enthedo, Canada bhoomyil thanne anu allathe akashathil alla😂

  • @abywilson265
    @abywilson265 Місяць тому +4

    GMC sierra Denali full size pickup

  • @ajayjohn619
    @ajayjohn619 2 місяці тому +3

    nice bro.. ath GMC Sierra HD modified anenne thonunu

  • @muhammedsalim8738
    @muhammedsalim8738 5 днів тому

    🎉അടിപൊളി ❤

  • @Raman12930
    @Raman12930 Місяць тому +3

    Salary enthund bro

    • @VyshakM-nv3lg
      @VyshakM-nv3lg 26 днів тому +1

      ബ്രോ ഞാൻ അവന്റെ അനിയൻ ആണ് 🤝🤝🎉 ചേട്ടന് monthly 214 യൂറോ.. ഇന്ത്യൻ പൈസ 3ലക്ഷം 🤝🤝🤝

    • @babyathamarassery8449
      @babyathamarassery8449 21 день тому +2

      Canadayil currency euro alla canadian dollar aan. And 1 euro = 88.95 rupees so 214 euro = 19,030 Indian rupee

    • @Correyavlogs
      @Correyavlogs  21 день тому +2

      Aarude aniyan?

    • @JerinJMJ1
      @JerinJMJ1 10 днів тому

      😂

  • @shrpzhithr3531
    @shrpzhithr3531 Місяць тому +1

    ആ പഞ്ചായത്തിൽ ഉള്ളവർക്ക് ഒരു കാർ വാങ്ങിച്ചാൽ ഒരു ബോട്ട് ഫ്രീയായിരിക്കും..

    • @Correyavlogs
      @Correyavlogs  Місяць тому

      Boat ഇല്ലാതെ ഒരു കളിയും ഇല്ല

  • @riksonsebastine6766
    @riksonsebastine6766 2 місяці тому

    Njan europeil trailer odikkuva angottu varan valla chance undo bro

    • @Correyavlogs
      @Correyavlogs  2 місяці тому

      Enik velya pidiyilla bro. Trucking oru break eduthekuva

  • @youcreate3896
    @youcreate3896 Місяць тому

    Avduthe tar idatha road ivduthe main roadukalekkal kollam😅

  • @mohamedshaveel1655
    @mohamedshaveel1655 2 місяці тому +4

    4:11 roadrash gamel ഉള്ള പോലെ സ്ഥലം 😊

  • @ramachandrant2275
    @ramachandrant2275 21 день тому

    Nice.....👍🙋👌♥️

  • @joeljose9513
    @joeljose9513 2 місяці тому

    Bro padikkan vannukazhing licence eduthal avide job kittumo

  • @sarathsadasivan5405
    @sarathsadasivan5405 Місяць тому +1

    അവിടെ ഒരു ഡ്രൈവിംഗ് ജോലി കിട്ടാൻ എന്താ ചെയുക 😊

    • @Correyavlogs
      @Correyavlogs  Місяць тому

      Inside canada indenkil try ചെയാം bro

    • @sarathsadasivan5405
      @sarathsadasivan5405 Місяць тому

      @@Correyavlogs inside means Canadayil aarengilum undel aano udesichath

    • @Correyavlogs
      @Correyavlogs  Місяць тому

      അതല്ല applicant ഇവട indenkil എന്നാണ് ഉദേശിച്ചത്. Rules ഒക്കെ chamged ആയി. ഡ്രൈവിംഗ് job ആയിട്ട് ഇവട vannatu ഇപ്പോ രക്ഷപെടാൻ പാടാണ്

    • @sarathsadasivan5405
      @sarathsadasivan5405 Місяць тому

      @@Correyavlogs അങ്ങനെ ആരുമില്ല bro അവിടെ

    • @sarathsadasivan5405
      @sarathsadasivan5405 Місяць тому

      @@Correyavlogs സത്യത്തിൽ നാട്ടിൽ നിന്നിട്ടു രക്ഷയില്ല

  • @noushadmpnoushad2147
    @noushadmpnoushad2147 2 місяці тому

    എൻറെ അടുത്ത് ദുബായില് ബസ് ലൈസൻസ് ഉണ്ട് അവിടെ എത്താൻ ഞാൻ എങ്ങനെ ട്രൈ ചെയ്യണം എന്ന് പറയാമോ പ്ലീസ്

    • @shrpzhithr3531
      @shrpzhithr3531 Місяць тому

      അബുദാബിയിൽ കനേഡിയൻ എംബസിയുണ്ട് അവിടെ കയറി ചെല്ലുമ്പോൾ ഇടത് ഭാഗത്ത് വിസിറ്റേസ് കൗണ്ടർ ഉണ്ട് അവിടെ ഇച്ചിരി പൊക്കമുള്ള ഒരാളുണ്ട് അയാളുടെ പേര് വില്ല്യം ഡിസൂസ അയാൾക്ക് ഒരു അപേക്ഷ ഇങ്ങനെ എഴുതി കൊടുക്കുക (സാർ ഞാൻ ദുബൈയിൽ ബസ് ഡ്രൈവറായി ജോലി ചെയ്യുന്നു ഇനിയങ്ങോട്ട് എന്റെ സേവനം കാനഡക്ക് വേണ്ടി അർപ്പിക്കാൻ ആഗ്രഹിക്കുന്നു അതുകൊണ്ട് എനിക്ക് ഒരു തരണം)
      അപേക്ഷയുടെ കൂടെ നിങ്ങളുടെ യു എ ഇ ലൈസൻസ് കോപ്പി പാസ്പോർട്ട് കോപ്പി രണ്ടു കോൺടാക്ട് നമ്പർ വെക്കാൻ മറക്കരുത്..
      അപേക്ഷ കൊടുത്തു കഴിഞ്ഞാൽ അവർ വിളിക്കുന്നത് വരെ യു എ ഇ വിട്ട് പോകരുത് അവർ ഒരു തവണയേ വിളിക്കൂ...

  • @ChuchumonInternetmommy
    @ChuchumonInternetmommy 2 місяці тому

    Ithevide

  • @mathewskochupura965
    @mathewskochupura965 Місяць тому

    E pani kittan entha chaiyyande

    • @Correyavlogs
      @Correyavlogs  Місяць тому

      കാനഡയിൽ ഉണ്ടെങ്കിൽ apply ചെയ്യാം

  • @salmanmankara4060
    @salmanmankara4060 Місяць тому +2

    Google pixel phone ഈ പ്രശ്നങ്ങളൊക്കെ തന്നെയാണ് എന്നെയും ചതിച്ചത്

  • @sifiname
    @sifiname Місяць тому

  • @joeljose9513
    @joeljose9513 2 місяці тому

    Vandi automatic ano

  • @saneeshariyil
    @saneeshariyil 2 місяці тому

    Bro egane bus driver ayi varan pattum.eppo soudi bus driver anu

    • @Correyavlogs
      @Correyavlogs  2 місяці тому

      Bus driver ayi work permit kitumennu tonunilla. I believe

    • @saneeshariyil
      @saneeshariyil 2 місяці тому

      @@Correyavlogs means vera job nokki varanam alle 🙂

  • @VijeshVvk-de4li
    @VijeshVvk-de4li Місяць тому

    Bro എത്തിപ്പെടാൻ ഹെല്പ് ചെയ്യാവോ

  • @Raman12930
    @Raman12930 Місяць тому

    Ee joli kittan enna cheyyande

  • @rafeeyquu
    @rafeeyquu Місяць тому

    കോട്ടയം ഇനി പീപ്ൾ ഇണ്ടോ? ?🥺🥲

    • @Correyavlogs
      @Correyavlogs  Місяць тому

      ദൈവത്തിന് അറിയാം

  • @Kl_07_vandi_pranthan..
    @Kl_07_vandi_pranthan.. 2 місяці тому

    Fan from tvm⚡️

  • @JosephAntony-f8r
    @JosephAntony-f8r 2 місяці тому

    😊bro from kaloor❤

  • @dineshav1002
    @dineshav1002 2 місяці тому

    Nice

  • @RobinN_govt_job_
    @RobinN_govt_job_ 2 місяці тому

    How is Canada
    (Need honest reply bro)

    • @Correyavlogs
      @Correyavlogs  2 місяці тому +1

      Canada good anu. Nalla joliyum PR um indenkil. Illel daily worriying life ayirikum. Till u get a PR status. Iniyippo atu kityalum nalla carreer illathe lokath eavada ponath pole tanne anu canadayilum. Struggles kanum. Take the positives. Adjust negatives

    • @RobinN_govt_job_
      @RobinN_govt_job_ 2 місяці тому

      @@Correyavlogs thank you for your honest reply buddy

  • @pmlgrand
    @pmlgrand Місяць тому

    കേരളത്തിലെ ഫാമിലി ട്രിപ്പ് പോലെ തോന്നുന്നു😅

    • @Correyavlogs
      @Correyavlogs  Місяць тому

      Idakidak കിട്ടുള്ളു ഇതുപോലത്ത trips

  • @edwinthrissur
    @edwinthrissur 2 місяці тому

    Hello bro ❤

  • @dinachandrannambiar8100
    @dinachandrannambiar8100 2 місяці тому +1

    Hai

  • @muhammedmusthafa3768
    @muhammedmusthafa3768 2 місяці тому

    I'm trying to came canada. Maybe contract you bro yiu help me. Now I'm Dubai

  • @sajuchacko2716
    @sajuchacko2716 2 місяці тому

    Ligo is a good singer too

  • @arunvlogs35
    @arunvlogs35 27 днів тому

    കാനഡയിൽ പിന്നെ ബസ് പറക്കുവോ..വണ്ടി ഓടുന്നത് കാണിക്കുന്നു😂

    • @Correyavlogs
      @Correyavlogs  7 днів тому

      ഞാൻ പറപ്പിക്കും

  • @smitheshthomas8513
    @smitheshthomas8513 2 місяці тому

    KL45 ചാലക്കുടിക്കാരൻ

    • @Correyavlogs
      @Correyavlogs  2 місяці тому

      Love ചാലക്കുടി

    • @bennytc7190
      @bennytc7190 2 місяці тому

      Me too. Watching from kuwait 🙋‍♂️

  • @sankarmoorthi5818
    @sankarmoorthi5818 2 місяці тому

    Hi