ഈ ആരാധനയിലൂടെ ഹൃദയം തകർന്ന്‌ നീ സമർപ്പിച്ച ഓരോ നിയോഗങ്ങളും ഉടനടി അത്ഭുതം ഉറപ്പ്/Kreupasanam mathavu

Поділитися
Вставка
  • Опубліковано 21 сер 2024
  • ഈ ആരാധനയിലൂടെ ഹൃദയം തകർന്ന്‌ നീ സമർപ്പിച്ച ഓരോ നിയോഗങ്ങളും ഉടനടി അത്ഭുതം ഉറപ്പ്/Kreupasanam mathavu
    jesusprayermalayalam
    #kurbanamalayala
    #karunakondhamalayalam
    #japamalamalayalam
    #christianpraardhanamalayalam
    #studentsprayermalayalam
    #vettukadpallitrivndrum
    #palli
    #church
    #christianchurch
    #katholikkapalli
    #katholikkachurch
    #jesussong
    #mathavintealbhuthngalmalayalam
    #bible
    #mathavinodullasashyagal
    #mathavinodullanovena
    #mathavinodullamadhyasthapraardhana
    #jesusmiracle
    #Jesusmiracleprayer
    #Mathavu
    #mathavinodullapraardhana
    #jesusprayer
    #jesuswords
    #malayalamvachanam
    #biblevachanam
    #biblewords
    #biblestudy
    #biblereading
    #christianprayermalayalam
    #yesupraardhana
    #jesusmiracles
    #jesusrayermalayalam
    #Jesus
    #christianvachanangalmalayalam
    #parisudhathmavupraardhanamalayalam
    #parisudhathmavupraardhana
    #karthavintevaagdhanavachanangalmalayalam
    #karthavintevachanangal
    #nightprayermalayalam
    #JesuMiraclePrayer
    #karthavu
    #karthavintekalppanagal
    #karthavintevachanangal
    #karthavinte10kalppanagal
    #visudhakurbana
    #christmas
    #christmaskarol
    #christmassongs
    #christmasstory
    #jesusstory
    #jesussongs
    #bible
    #shalomchannel
    #prayerchannel
    #biblestudy
    #yesu
    #biblereading
    #bible
    #karthavintekalppanagal
    #biblewords
    #jesuslovesyou
    #jesussaves
    #jesussongs
    #jesusstory
    #karthavinte10kalppanagal
    #karthavintevachanangal
    #karthavintekalppanagal
    #karthavu
    #christianchurch
    #kripa
    #kripasanamathavu
    #mothermary
    #mothermarysong
    #mothermarysongs
    #mothermarynovena
    #mothermarystatus
    #mothermaryprayforus
    #mothermarysprotection
    #mothermaryvisions
    #Mary
    #Maryprayer
    #maryam
    #mariyamrayermalayalam
    #maryprayer
    #maryprayermalayalam
    #MaryMiraclePrayer
    #kripasanammathavuprayermalayalam
    #kripasanammiracle
    #kripasanammiracles
    #kripasanamathavinodullasakshyagal
    #kripasanamsashyagal
    #kripasanamprayermalayalam
    #kripasanammathavupraardhan
    #velankannichurch
    #velankanni
    #velankannimathasongs
    #velankannimadha
    #velankannifeastnovena
    #velankannimathavuprayer
    #shalomtvlive
    #marianudambadiprayer
    #goodnesstv
    #shekinahlive
    #jesussongs
    #mariyanudambadi
    #kreupasanam
    #kreupasanamlive
    #kreupasanamudambadiprayerinmalayalam
    #kreupasanamsakshyangal
    #kreupasanamsongmalayalam
    #kreupasanamsongmalayalam
    #kreupasanammarianshrine
    #kreupasanamnewspapermalayalam
    #kreupasanam
    #kreupasanamtodaynow
    #kreupasanamrayer
    #kreupasanamsong
    #kreupasanmamma
    #kreupasanamammasong
    #kreupasanamammaphoto
    #kreupasanamammaprayer
    #enteamma
    #enteammaprayer
    #ammamariyamprayer
    #ammasakshyangal
    #ammalivetodayyoutube
    #danielpoovannathillatest
    #danielpoovannathil
    #danielpoovannathilbiblestudy
    #danielpoovannathilofficial
    #danielpoovathingalive
    #danielpoovannathingalnew
    #danielpoovannathingallatestspeech
    #fatherdanielpoovannathingalofficial
    #fatherdanielpoovannathingallatestspeech
    #fatherdanielpoovannathingal
    #ammamathavu
    #joseph
    #kreupabhishekam
    #sashyanga
    #kripasanammathavinodullasashyamgal
    #biblestudyfrdanielpoovannayhingal
    #biblestudy
    #bibleclassmalayalam
    #biblepravachanammalayalam
    #biblestoriesforkids
    #bibletruthmalayalam
    #biblestudymalayalam
    #frjosephachan
    #mathavinodullasashyangal
    #anubavasashyangal
    #shalomtvlive
    #goodnesstolive
    #kreupasanamudnmbadiprayerinmalayalam
    #frvpjosephkreupasanam
    #kreupasanammorningmalayalam
    #kreupasanammarianmiracle
    #mariyanudambadipraardhana
    #mariyanudambafiprayer
    #lightacandleprayer
    #frvpjoseph
    #kripasanamdhyanngal
    #bibequotesmalayalam
    #മരിയൻഉടമ്പടി
    #ജോസഫ്അച്ചൻകൃപാസനം
    #മരിയൻഉടമ്പടികൃപാസനം
    #കൃപാസനംമരിയൻഉടമ്പടി
    #കൃപാഭിഷേകം
    #കൃപഭിഷേകംസാക്ഷ്യങ്ങൾ
    #ജോസഫ്അച്ചൻ
    #സായാഹ്നപ്രാർത്ഥനകൃപാസനം
    #parisudhathmavupraardhana
    #parisudhathmavupraardhanamalayalam
    #parisudhaamma
    #Parisudhamathavu
    #Morningdevotionalsongsmalayalam
    #Holyspiritprayermalayalam
    #Infantjesusnovenamalayalam
    #Mothermarysongslatestmalayalam
    #malayalamchristianmessage2022 2
    #Deliveranceprayermalayalam
    #Malayalamchristiansongswithbibleverses
    #Healingprayermalayalam
    #Jesusforyoumiracleministries
    #Mothermarynovenamalayalam
    #Miracleprayermalayalam
    #Kreupasanammarianshrinelatest
    #Divinemercychpletnovena
    #Sacredheartofjesusnovena
    #mothermarynovena a
    #Sajumathewmessage
    #Japamalafrbineeshtoday
    #Royputhursongs
    #Madhyasthapraardhana
    #Sandhyanamaskaramorthodox
    #Shalonmtvmothermarysongs
    #Frshjithumpechirayilmariansong
    #Yesudasmothermarysongs
    #Mathavintesongsmalayalam
    #Kreupasanamcandlelightprayerevening
    #Lightacandleprayerkreupasanam
    #Kreupasanamgreencandleprayer
    #powerfulchristianmessagemalayalam m
    #Nightprayerbeforegoingtobedmalayalam
    #Malaylamrosarytuesday
    #rosario
    #rosary
    #rosarymalayalam
    #Malayalambiblestoriesforkidspdf
    #Biblestudymalayalamgenesis
    #Eveningprayercatholicmalayalam
    #Jesuscartoonmalayalamstory
    #Jesuscartoonmalayalam

КОМЕНТАРІ • 630

  • @philominaj4513
    @philominaj4513 Місяць тому +2

    ഓ എൻ്റെ അമ്മേ എല്ലാ മക്കളുടെയും കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ ഞാൻ അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും ജീവിതം രക്ഷിക്കൂ 🙏 എൻ്റെ അമ്മേ ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന 🙏 എൻ്റെ അമ്മേ ആമേൻ 🙏 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sherlygeorge4557
    @sherlygeorge4557 Місяць тому +3

    കര്‍ത്താവേ എന്റെ കുടുംബത്തെ സമര്‍പ്പിക്കുന്നു അനുഗ്രഹിക്കണമെ

  • @maryagnesignatious7444
    @maryagnesignatious7444 Місяць тому +2

    എൻ്റെ അമ്മേ സഞ്ചാരി മാതാവേ എൻ്റെ ഭവനത്തിലെ എല്ലാ വിഷമങ്ങളും മാറ്റി തരേണമേ

  • @larshyastephen6015
    @larshyastephen6015 Місяць тому +3

    കഷ്ടതകളിൽ നിന്നും വിടുതൽ തന്നനുഗ്രഹിക്കേണമേ രക്ഷിക്കണമേ

  • @rejanishaji1457
    @rejanishaji1457 Місяць тому +2

    എൻ്റെ മാതാവേ എൻ്റെ പിതാവെ എൻ്റെ വിമ്മിഷ്ടവും ചുമയും മാറ്റിത്തരേണമേ അമ്മേ❤❤❤

  • @user-dw4vf7ul5f
    @user-dw4vf7ul5f Місяць тому +2

    എന്റെ അമ്മ മാതാവേ എനെയും എന്റെ കുടുംബംത്തെയും അമ്മ മാതാവേ അനുഗ്രഹികണമേ ആമേൻ 🙏🏻🙏🏻🙏🏻എന്റെ അമ്മയുടെ കടം തിരുത്തുധാരണമേ 🙏🏻🙏🏻

  • @lailapm2375
    @lailapm2375 Місяць тому +1

    ഈശോയെ രോഗികളായ എന്റെ ഉമ്മയെയും പ്രിവിജിനെയും സമർപ്പിക്കുന്നു കർത്താവെ ഇവരുടെ അസുഖങ്ങൾ അവരുടെ ശരീരത്തിൽ നിന്നും പൂർണ്ണമായും മാറാൻ കർത്താവേ അങ്ങയുടെ മുറിവേറ്റ തൃക്കരങ്ങൾ നീട്ടി അവരെ തഴുകേണമേ 🙏🙏🙏🙏🙏🙏😭😭😭😭😭😭

  • @Abhishekdileep-cb9xi
    @Abhishekdileep-cb9xi Місяць тому +2

    എന്റെ നിയോ ഗങ്ങൾ എല്ലാം സാതി കാണെ എന്റെ അമ്മേ

  • @SajiniBenny-ew9jt
    @SajiniBenny-ew9jt Місяць тому +2

    അമ്മേ ഇന്നത്തെ ഉടമ്പടി ധ്യാനത്തിലൂടെ എൻ്റെ നിയോഗം സാധിച്ചു. തരണമേ🙏🙏🙏

  • @ShyjaaSathyan
    @ShyjaaSathyan Місяць тому +1

    കൃപാസനമാതാവേ മോൾക്ക് നേഴ്‌സിങ് 2-ാം വർഷ പരീക്ഷ 20 ന് തുടങ്ങുകയാണ് പരീക്ഷ എളുപ്പം ആകുവാൻ വേണ്ടി പ്രാർത്ഥിക്കേണമേ അവളുടെ കൂട്ടുകാർക്കം പരീക്ഷ എളുപ്പമാക്കേണമേ

  • @user-nc4gx3ze1e
    @user-nc4gx3ze1e Місяць тому +3

    അമ്മേ മാതാവേ എന്നോട് പ്രാർത്ഥനാ സഹായം ആവശ്യപ്പെട്ടിട്ടുള്ള എല്ലാ മക്കളെയും ആരാധനയിൽ സമർപ്പിക്കുന്നു വിവിധങ്ങളായ ആവശ്യങ്ങൾ ഈ മക്കൾക്ക് സാധിച്ചു കൊടുക്കണം അമ്മയുടെ അടുത്ത് വരുവാൻ ആഗ്രഹിക്കുന്ന എല്ലാ മക്കളെയും അമ്മ സഹായിക്കണമേ

  • @miniwilson4693
    @miniwilson4693 Місяць тому +2

    യേശുവേ തലമുറയെ നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏

  • @user-yk7eq7fw4k
    @user-yk7eq7fw4k Місяць тому +1

    അമ്മേ പരിശുദ്ധ അമ്മേ ക്ലീനിക്ക് നല്ല വിലക്ക് വിറ്റ് തരേണമേ കടബാധ്യതമൂലം കഷ്ടപ്പെടുന്ന ഞങ്ങൾക്ക് സാമ്പത്തിക വഴി തുറന്നു തരേണമേ,മക്കളെ രോഗങ്ങളിൽ നിന്നും സുഖപ്പെടുത്തണമേ ആമ്മേൻ

  • @swapnamanu6436
    @swapnamanu6436 Місяць тому +1

    എന്റെ അമ്മ മാതാവേ എന്റെ മക്കളുടെ അലർജി യും ചൊറിച്ചിലും പൂർണമായും മാറ്റിതരണമേ 🙏🏼🙏🏼അമ്മേ 🙏🏼🙏🏼

  • @sreejaprabhakaran7037
    @sreejaprabhakaran7037 Місяць тому +1

    അമ്മ മാതാവേ എൻ്റെ നിയോഗങ്ങൾ എല്ലാം നടത്തി തരേണമേ എൻ്റെ ഈശോയേ❤❤❤❤❤❤

  • @adhithid1940
    @adhithid1940 Місяць тому +1

    ഞങ്ങളുടെ കടബാധ്യതകൾ തീർത്തു തരണേ കൃപാസന മാതാവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻

  • @SujaBaiju-uh3ro
    @SujaBaiju-uh3ro Місяць тому +1

    ആമേൻ മാതാവേ എന്റെ കടം വീട്ടാൻ വേണ്ട പൈസ കിട്ടണം അമ്മേ അതിന് വേണ്ടി ചെന്ന് മുട്ടുന്ന വാതിൽ തുറന്നു തരണം അമ്മേമാതാവേ യേശുവേ ആമേൻ ആമേൻ ആമേൻ

  • @user-lr4pp2zg6d
    @user-lr4pp2zg6d Місяць тому +2

    എന്റെ പരിശുദ്ധ മാതാവേ എന്റെ ലോൺ 2 മാസം മുടങ്ങി. ഇപ്പോൾ പബ്ലിക് നോട്ടീസ് ഒട്ടിച്ചു. എനിക്ക് ലോൺ അടക്കാൻ സാധിക്കുന്നില്ല.😮 ആയതിനാൽ എനിക്ക് ലോൺ ക്ലോസ് ചെയ്യുവാൻ ഒരു വഴി കാണിച്ചു തരണമേ അമ്മേ മാതാവേ എന്നെ സഹായിക്കണമേ അമ്മേ മാതാവേ

  • @reethammaashokan5385
    @reethammaashokan5385 Місяць тому +1

    പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റെ എല്ലാ നിയോഗങ്ങളും സാധിച്ചു തരേണമേ. എന്നെ പ്രത്യക്ഷീകരണത്തിന്റെ ഒരു സാക്ഷിയായി ഉയർത്തണമേ

  • @user-bw4zs1fh7n
    @user-bw4zs1fh7n Місяць тому +1

    പരിശുദ്ധ അമ്മയെ എന്റെ ഓപ്പറേഷൻ കഴിഞ്ഞപ്പോൾ 20 ദിവസത്തെ കൂടുതലായി നടക്കാൻ പറ്റണെ മാതാവേ പരിശുദ്ധ മാതാവേ

  • @user-fn6cg6ix4g
    @user-fn6cg6ix4g Місяць тому +1

    അമ്മേ എന്റെ മോൾക്ക് വിദേശത്ത് നല്ല കമ്പി നി യിൽ നല്ല ജോലി ആക്കി കൊടുക്കണെ എന്റെ ചെറിയ മോൾക്ക് MBA ക്ക് ചേർത്തു പൈസ ഇല എല്ലാം ഈശോയും മാതാവും നോക്കണെ എന്റെ അമ്മയ്ക്ക് പൂർണ്ണ ആരോഗ്യം കൊടുക്കണ കടം വിട്ടാനുള്ള വഴികാട്ടി തരണെ കേൻ സർ രോഗികൾക്കും ആക്സിഡന്റിൽ പെട്ടു കഴിയുന്ന രോഗികൾക്ക് സുഖംപ്രാപിക്കണെ. വീട്ടില്ല വാടക വിടാണ് സ്വന്തം വിടുവവക്കാൻ പറ്റണെ ഈ ഗോയെ .മാതാവെ ബിസിനസ്സ് ഉയരത്തിൽ എത്തിക്കണെ എല്ലാ അങ്ങ് ഏൽപിച്ചിരിക്കയാണ് അവിടുന്ന് നോക്കണെ ഈ ഗായെ മാതാവെ

  • @reethajulious819
    @reethajulious819 Місяць тому +1

    എന്റെ മകന് നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ അമ്മേ അതിനു തടസ്സം ആയി വരുന്ന എല്ലാ അന്ധകാര പൈശാചിക ശക്തികളെയും ഞങ്ങ ളിൽ നിന്നും അകറ്റി ഞങ്ങളെ അമ്മ അനുഗ്രഹിക്കേണമേ 🙏

  • @sreechithraanamika6782
    @sreechithraanamika6782 Місяць тому +1

    അമ്മേ മാതാവേ 17.7.24. 3 മണിക്ക് ആണ് കേസ് വിഷ്ണു എന്നെ സ്വീകരിക്കണമേ എന്നിൽ കൃപ ഉണ്ടാകണമേ എന്നെ അനുഗ്രഹിക്കണമേ എന്റെ ആഗ്രഹം സാധിച്ചു തരണമേ അമ്മേ മാതാവേ ആ മേൻ വിഷ്ണു എന്നെ സ്വീകരിക്കണമേ ആമേൻ🌹🌹🙏🙏🙏🌹🌹🌹🌹🌹🌹🌹🌹

  • @remyaappu3574
    @remyaappu3574 Місяць тому +37

    എന്റെ അമ്മേ.. എന്റെ അപ്പു ന്റെ ഓപ്പറേഷൻ കഴിഞ്ഞു ഇരിക്കുവാ.... Valvu കൂടെ root replacement.. ആയിരുന്നു..., major സർജ്ജറി ആയി.... എന്റെ അമ്മേ എനിക്ക് എന്റെ മോൻ മാത്രമേ ഉള്ളു.... അമ്മയുടെ കൈ അവനെ തൊടണമേ.... എന്റെ അപ്പുനെ പഴയതിലും മിടുക്കൻ ആക്കി എനിക്ക് തരണം അമ്മേ......... അമ്മേ 😪....... ICU യിൽ ആണ് എന്റെ mon... 14 വയസ്സ്.,....7 ദിവസം ആയി ഓപ്പറേഷൻ കഴിഞ്ഞിട്ട്... Food ഒന്നും കഴിക്കാൻ പറ്റിയില്ല.... കുറച്ചു സീരിയസ് ആണ്.., എന്റെ അമ്മേ എന്റെ മോനേ എനിക്ക് തിരിച്ചു വേണം അമ്മേ..... എല്ലാ വേദനയും സഹിക്കാൻ ഉള്ള ശക്തി എന്റെ അപ്പൂന് കൊടുക്കണം അമ്മേ...,. എന്റെ അമ്മേ 🙏😪

    • @RatheeshRatjeesh
      @RatheeshRatjeesh Місяць тому

      Dddddlddddddddddddddddddddddddddddddddddddddddddddddddddddddddddddddd

    • @user-wq7zp3ks3i
      @user-wq7zp3ks3i Місяць тому

      Ave maria

    • @babykamakshi7404
      @babykamakshi7404 Місяць тому

      🙏🙏🙏🙏

    • @Vibgyor1946
      @Vibgyor1946 Місяць тому +1

      Amma mathaye acha e kunju mone sukhappeduthane amme monte murivukal vegathil unakkane poorna arogyam nalki dukhappeduthane amma mathave 🙏🏻

    • @KuriakosePunnamkuzhy
      @KuriakosePunnamkuzhy Місяць тому

      Amme.mathave.anta.kadaggal.allame.thrthu.anekku.ammayudaya.kroupaveaname.anta.makkalluday.padanathillume.jolliyillume.avarkku.eshuoyaa.kroupnalgi.anugrahekkaname.kathukollaname.amme.

  • @reethammaashokan5385
    @reethammaashokan5385 Місяць тому +1

    പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റെ കൊച്ചുമോൻ അഭിഷേകിനു അനുയോജ്യമായ സ്ഥിരമായ ഒരു നല്ല ജോലി ഈ മാസം തന്നെ നൽകി അനുഗ്രഹിക്കണമേ

  • @Ebroxff
    @Ebroxff Місяць тому +3

    അമ്മേ മാതാവേ പത്താം ക്ലാസിൽ പഠിക്കുന്നു എന്റെ മകൻ പഠിക്കാൻ വളരെ പുറകോട്ട് ആണ് കൃപാസനം അമ്മേ മാതാവേ അവനെ അമ്മഅനുഗ്രഹിക്കേണമേ

  • @user-fx8nl2yx5l
    @user-fx8nl2yx5l Місяць тому +2

    Essoye ente mathavenjngalude kudumbathenu kavalakename❤🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 ❤

  • @sanoopgopinathsanoop8823
    @sanoopgopinathsanoop8823 Місяць тому +1

    അമ്മേ മാതാവേ സാമ്പത്തികമായി ബുദ്ധി മുട്ട് മാറ്റി അനുഗ്രഹിക്കണമേ🙏🙏🙏

  • @user-th7cn4vx1d
    @user-th7cn4vx1d Місяць тому +1

    എന്റെ മാതാവേ എത് സമയത്തുംവിശസംകൈഹിടാതെജീവിയ്ക്കുവാനുള്ളകൃപതരണമേ❤❤❤

  • @AnumolDaisy
    @AnumolDaisy Місяць тому +1

    അമ്മേ മാതാവേ എന്റെ രോഗങ്ങൾ മാറ്റി തരണേ. സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണേ മാതാവേ അനുഗ്രഹിക്കണേ ആമേൻ

  • @sikhilasikhil1450
    @sikhilasikhil1450 Місяць тому +3

    എന്റെ അമ്മേ കടങ്ങൾ വീട്ടാൻ ഒരു മാർഗം കാണിച്ചു തരണേ അമ്മേ ഒരു ആന്റിക്ക് 20ആം തീയതി കുറച്ചു പൈസ കൊടുക്കാൻ ഒണ്ട് എനിക്ക് ഇതുവരെ കൊടുക്കാൻ ഉള്ള മാർഗം ആയില്ല കുറച്ചു അവധി കൂടി തരാൻ ഉള്ള മനസ്സ് ആന്റിക്ക് തോന്നിപ്പിക്കണമേ

  • @vijinraj2706
    @vijinraj2706 Місяць тому +1

    എന്റെ അമ്മേ മാതാവേ വിദ്യരാജ് മോളുടെ വിവാഹം എത്രയും പെട്ടന്ന് നടത്തി തരണം അമ്മേ മോൾക്ക് വിവാഹത്തിന് താല്പര്യം ഉണ്ടാകണം അമ്മേ വീട്ടുകാർ കണ്ടത്തുന്ന പയ്യനെ മോൾ വിവാഹം കഴിക്കണം അമ്മേ മോളെ അനുഗ്രഹിക്കണം മാതാവേ

  • @animolpv6144
    @animolpv6144 Місяць тому +1

    അമ്മേ മാതാവേ കാത്തുകൊള്ളണമേ 🙏🙏
    എന്റെ കാലുവേദന യും കൈവേദന യും അലേർജിയും മാറ്റിത്തരേണമേ.എനിക്ക് വീട് പണി തുടങ്ങാൻ അനുഗ്രഹിക്കേണമേ 🙏🙏🙏.
    എന്റെ സാലറി കൂട്ടികിട്ടണേ അമ്മേ 🙏🙏🙏

  • @PonnuzzWorld-jc4mw
    @PonnuzzWorld-jc4mw Місяць тому +1

    അമ്മേ എൻ്റെ പൊന്നുമോളുടെ അസുഖത്തിന് ശമനമുണ്ടാകണമേ

  • @rosypaul.c6429
    @rosypaul.c6429 Місяць тому +1

    അമ്മേ മാതാവേ ഉപേക്ഷിക്കരുതേ സുഖപ്പെടുത്തേണമെ❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @RajanRajan-sz2is
    @RajanRajan-sz2is Місяць тому +1

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ അമ്മയുടെ കരങ്ങളിൽ ഞാൻ എന്നെയും എന്റെ കുടുംബത്തെയും കുടുംബപ്രശ്നങ്ങളെയും നിയോഗങ്ങളെയും അമ്മയുടെ തിരുമുൻപിൽ സമർപ്പിക്കുന്നു അമ്മ എനിക്ക് സാധിച്ചു തരും എന്ന് പൂർണ്ണമായി വിശ്വസിക്കുന്നു ആമേൻ 🙏🙏🙏

  • @user-cc6jz2uy6t
    @user-cc6jz2uy6t Місяць тому +2

    മാതാവേ എന്റെ കുടുംബത്തെ കാത്തുരക്ഷിക്കണേ ഹല്ലേലുയ

  • @rejaniajith5975
    @rejaniajith5975 Місяць тому +1

    എന്റെ കൃപാസനം അമ്മേ മാതാവേ. മോൾക്ക് ലാപ്ടോപ് മേടിക്കാൻ ഒരു വഴി തെളിച്ചു തരണേ, ലോട്ടറി ഭാഗ്യം ഞങളുടെ കുടുംബത്തിലേക്ക് നൽകി അനുഗ്രഹിക്കണമേ അമ്മേ മാതാവേ.

  • @AnumolDaisy
    @AnumolDaisy Місяць тому +1

    എന്റെ കുടുബത്തിന് കാവലായി ഉണ്ടാവാണേ അമ്മേ മാതാവേ ആമേൻ

  • @sisilybose9021
    @sisilybose9021 Місяць тому +1

    എന്റെ അമ്മേ നിൻറ മാദ്ധ്യസ്ഥം വഴി എനിക്കും കൂട്ടംബത്തി നും ചെയ്ത അനുഗ്രഹങ്ങൾ കൃപാസനത്തിൽ വന്നു ലോകത്തോട് വിളിച്ചു പറയ,ൻ എന്നെ ഞ്ജ്ഞാനം കൊണ്ട് നിറച്ച് എന്നെ ഒരുക്കണമേ തുർന്നു..എന്റെ ക്കൈക്ക് പിടിച്ച് എന്റെ അപ് നും അമ്മയും കൂടെ നിൽക്കണമേ ആമ്മേൻ

  • @deepakdeepakdeepu7923
    @deepakdeepakdeepu7923 Місяць тому +1

    അമ്മേ മാതാവേ എന്റെ കടം വിട്ടാൻ ഒരു മാർഗ്ഗം കാണിച്ചു തരേണമേ

  • @ayshapillaibeautytips2971
    @ayshapillaibeautytips2971 Місяць тому +1

    എന്റെ അമ്മേ എനിക്ക് എങ്ങനെ എങ്കിലും ഈപാർളർ നല്ല വിലക്ക് ഞാൻ ഉദ്ധേശിച്ച വിലക്ക് വിറ്റ് തരണെ മാതാവേ ഏശുവെ ഒരാഴ്ചക്കകം എനിക്ക് വിറ്റ് തരണമെ മാതാവേ കടകെണിയിൽ ആണെ ഞാൻ മാതാവെ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 തുണയാകണ

  • @user-ub8fr7bv5k
    @user-ub8fr7bv5k Місяць тому +1

    മാതാവേ എന്റെ ഫയൽ എത്രയും പെട്ടെന്ന് ക്ലിയർ ആക്കി തരണമേ 🌹 അപ്സ് കോഡി മാറ്റി തരണമേ അമ്മ മാതാവിന്റെ പ്രവർത്തി പ്രവർത്തിക്കണമെ മാതാവേ കൈവിടരുത്😭😭🙏😭

  • @rakhivishnuu8634
    @rakhivishnuu8634 Місяць тому +1

    പരിശുദ്ധ അമ്മേ വാഗ്ദാനപേടകമേ. ഞങ്ങൾക്ക് തുണയായി കൂടെ ഉണ്ടായിരിയ്ക്കണമേ. ആമേൻ 🙏🙏

  • @archanakrishna5265
    @archanakrishna5265 Місяць тому +1

    എൻ്റെ പരിശുദ്ധ മാതാവേ ഇന്നെങ്കിലും നിൻ്റെ മകന് ഒരു വഴി കണിച്ച് കൊടുക്കണേ. കടം മേടിച്ച വര്അത് തിരിച്ച് ചോദിക്കുന്നു. തിരിച്ച് കൊടുക്കൻ എൻ്റെ അമ്മ മാതാവ് ഒരു വഴി കണിച്ച് കൊടുത്ത് സഹായിക്കേണേ കൈവിടല്ലേ.🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭😭😭😭😭😭😭

  • @SanthaJohn-d7d
    @SanthaJohn-d7d Місяць тому +1

    മാതാവെ . ഞാൻമാനാ സാന്തരജീവിതം നയിക്കുന്നത് കണ്ടു കൊണ്ട് എന്റെ കുടുംബം ആഴപ്പെട്ട വിശ്വാസത്തിലേക്ക് കടന്നുവരാൻ ഇടവരുത്തണേ🙏🙏.

  • @jobyputhussery8289
    @jobyputhussery8289 Місяць тому +1

    അമ്മേ മാതാവേ എപ്പോഴും ഞങ്ങളുടെ കൂടെ ഉണ്ടായിരിക്കണമേ,സൗക്യവും മനസമാധാനവും,സന്തോഷവും നൽകി അനുഗ്രഹിക്കണമേ...

  • @reethammaashokan5385
    @reethammaashokan5385 Місяць тому +1

    പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റെയും ഭർത്താവിന്റെയും മക്കളുടെയും സന്ദീപിന്റെയും രോഗങ്ങളും തീരാവ്യാധികളും മാരകരോഗങ്ങളും ശാരീരികവും മാനസികവുമായ എല്ലാ അസ്വസ്ഥതകളും പീഢകളും സഹനങ്ങളും അങ്ങേക്ക് സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുന്നു. ഞങ്ങൾക്ക് സൗഖ്യം നൽകി അനുഗ്രഹിക്കണമേ

  • @Jayakumar-xf1hx
    @Jayakumar-xf1hx Місяць тому +1

    Amen Amen Amen 🙏 🙌 👏 ❤️

  • @shyamretheesh4797
    @shyamretheesh4797 Місяць тому +1

    അമ്മേ മാതാവേ വേദനകൾ കൂടുന്നു. കാലിന്റ ഉണ്ടായ വേദന മാറ്റിതരണേ. 29 മുമ്പ് കാല് സുഖപ്പെടുത്തി തരണമേ. ആമേൻ

  • @bennymathew8204
    @bennymathew8204 Місяць тому

    പരിശുദ്ധ അമ്മേ എൻ്റെ കുടുമ്പത്തിൻ്റെ എല്ലാം ദുരിതങ്ങളും എടുത്തു മാറ്റണമേ സമ്പത്തികബുദ്ധിമുട്ടിൽ നിന്ന് കര കയറ്റണമേ

  • @sunithsunil4765
    @sunithsunil4765 Місяць тому +1

    അമ്മേ ente മക്കൾക്കു നല്ലഭവിയുണ്ടാകണം ഒരബതുമുണ്ടാകാതെ കാത്തുപരിപാലിക്കണം

  • @jayarajandanial7037
    @jayarajandanial7037 Місяць тому +1

    Enteamme. Ente. Makkalum. Kichu. Makkalum. Maru. Makkalum. Ente. Adukkal. Varename

  • @user-kt7cj6wo5g
    @user-kt7cj6wo5g Місяць тому +1

    അമ്മേ മാതാവേ അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @deepaav4854
    @deepaav4854 Місяць тому +1

    ദേവു വിന്റെ SLE പൂർണമായും മാറ്റി തരേണമേ. എന്റെയും മാമിയുടെയും അസുഖങ്ങൾ എല്ലാം മാറ്റിത്തരേണമേ

  • @ushaks8338
    @ushaks8338 Місяць тому +1

    അമ്മ മാതാവേ എന്റെ രണ്ടാമത്തെ മകളുടെ മോളുന്റെ പഠന വൈകല്യo മാറ്റി തരേണമേ ആമേൻ 🙏🙏🙏😮

  • @Seyasmedia18
    @Seyasmedia18 Місяць тому +1

    എന്റെ അമ്മേ എന്റെ ആശ്രയമേ എനിക്ക് ഈ വരുന്ന 30th ന് മുന്പായി IT പ്രൊഫഷണൽ തന്നെ ഒരു ജോബ് നൽകി അനുഗ്രഹിക്കണമേ അമ്മേ

  • @user-uc8hf1vz3m
    @user-uc8hf1vz3m Місяць тому

    മാതാവേ പഠിക്കുന്ന പൈതങ്ങളെല്ലാം സമർപ്പിക്കുന്ന പരീക്ഷയെഴുതി നിൽക്കുന്ന കുഞ്ഞുങ്ങളെയും സമർപ്പിക്കുന്നു ആമി 🙏🙏🙏

  • @sujashaju273
    @sujashaju273 Місяць тому

    കർത്താവേ ഞങ്ങളിലും ലോകം മുഴുവനിലും കനിയണമെ

  • @laisageorge5371
    @laisageorge5371 Місяць тому

    കർത്താവേ നിന്റെ പുനരുത്ഥാനത്തിന്റെ മഹത്വത്തിൽ എന്നേയും പങ്കാളിയാക്കണമേ❤❤❤

  • @manjudileep4722
    @manjudileep4722 Місяць тому

    അന്റെ കർത്താവേ എന്റെ അമ്മയുടെ മാധ്യസ്ഥതയിൽ ഞങ്ങളുടെ വീടിന്റെ പണി എല്ലാ പൂർത്തിയാക്കി സെപ്റ്റംബർ 8ന് വീടിന്റെ പാല് കാച്ചൽ ചടങ്ങ് നടത്തി താമസമാകൻ അമ്മയും കർത്താവും അനുഗ്രഹിച്ചു കൂടെ ഉണ്ടാകേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @BindhujinoJijo-mw9mf
    @BindhujinoJijo-mw9mf Місяць тому

    🙏🏻🙏🏻 മാതാവേ ഞങ്ങളുടെ കടബാധ്യതകളിൽ നിന്നും ഞങ്ങളെ രക്ഷപ്പെടുത്തേണമേ

  • @treesapaul1420
    @treesapaul1420 Місяць тому +2

    MY Mathave bless my family

  • @user-yp4xd3ii8k
    @user-yp4xd3ii8k Місяць тому +1

    അമ്മേ പ്രകൃതിയെ ശാന്തമാക്കണേ❤❤❤❤❤

  • @aniammajoseph8101
    @aniammajoseph8101 Місяць тому

    അമ്മേ ഉടമ്പടി എടുത്തിരിക്കുന്ന എന്റെ മകളുടെ കണ്ണിന് പൂർണ കാഴ്ച്ച തിരികെ നൽകി അനുഗ്രഹിക്കണമേ നാഥേ 🙏🏻🙏🏻🙏🏻

  • @minijobin8225
    @minijobin8225 Місяць тому

    അമ്മേ കൈവിടരുത് എൻറ കൂടെയുണ്ടായിരിക്കണമേ❤❤❤🎉🎉🎉അമ്മേകൃപാസാനമാതാവേ എന്നിൽ കനിയാണമേ ആമേൻ ആമേൻ ആമേൻ🎉🎉🎉🎉

  • @Archana-vlogs
    @Archana-vlogs Місяць тому

    അമ്മേ ഈശോയുടെ അമ്മേ പരിശുദ്ധ അമ്മേ വക്താണപെടകമേ കൃപാസന മാതാവേ കടം ബാധ്യതയിൽ നിന്നും ഞങ്ങളെയും എല്ലാം കുടുംബത്തെയും കാത്തുകൊള്ളണമേ അന്ന് അന്ന് ആഹാരം ഞങ്ങൾക്കും എല്ലാം പേർക്കും കൊടുക്കണേ മദ്യം ലഹരി വസ്തു തെറ്റായ പോകുന്നവരയും കാത്തുകൊള്ളണമേ വിക്കാൻ ഇടിരിക്കുന്ന കളിക്കാവിള ഉള്ള സ്ഥാലം വിറ്റ് കിടക്കാൻ അമ്മ സഹായിക്കണേ അമ്മയുടെ സഹായം ഇല്ലാതെ ഞങ്ങൾക്ക് ഒന്നും ചെയ്യാൻ കഴില്ല ഞങ്ങൾക്ക് എപ്പോഴും അമ്മയുടെ സഹായം വേണം മാറിക്കോവോളം വേണം കാത്തുകൊള്ളണമേ അനുഗ്രഹിക്കണമേ അമ്മ കൈ വിടില്ല എനിക് വിശ്വാസം ഉണ്ട്‌ ആമ്മേൻ 🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️

  • @user-yp7pi3xh4v
    @user-yp7pi3xh4v Місяць тому +2

    Bless us my beloved mother with good health and prosperity. Bless my chinnu with her illness and good job 🙏

  • @sheenaaa9121
    @sheenaaa9121 Місяць тому +1

    Amme ente makaluday asugagal poornamayi mattitharaname amme❤❤❤

  • @user-uu8su4hx3e
    @user-uu8su4hx3e Місяць тому +2

    Amme njagalude veedu rentenu pokaname amen 🙏

  • @minimoozhickal2920
    @minimoozhickal2920 Місяць тому

    Amme മാതാവേ എന്റെ കുടുംബം മുഴുവൻ സമർപ്പിക്കുന്നു എന്റെ എല്ലാം നിയോഗങ്ങളും ഈ ആരാത്ഥനയിൽ പങ്ക്ടുക്കുന്ന എല്ലാവരുടേയും നിയോഗങ്ങൾ സാധിച്ചു തന്ന് അനുഗ്രഹിക്കേണമേ ആമ്മേൻ

  • @jayarajandanial7037
    @jayarajandanial7037 Місяць тому +1

    Enteammd. Ente. Asukam. Poornamayum. Mattitharename

  • @sunithsunil4765
    @sunithsunil4765 Місяць тому +1

    എന്റെ അമ്മേ എനിക്ക് ഉടനെ oru ജോലി കിട്ടണം അമ്മ അനുഗ്രഹിക്കണം

  • @user-jp2ed1mn5t
    @user-jp2ed1mn5t Місяць тому

    എന്റെ അമ്മേ,,, എന്റെ നിയോഗത്തിന്റെ ഫയൽ എടുത്തു ഈശോക്ക് കൊടുത്തു, എനിക്ക് വേണ്ടി അപേക്ഷിക്കണമേ 🙏🙏

  • @mayap5136
    @mayap5136 Місяць тому

    കർത്താവെ അമ്മ മാതാവേ എന്നു എന്റെ കൂടെ ഉണ്ടാകേണമേ ആമേൻ 🙏🙏🙏🙏🙏🙏

  • @MercyDavis-df9ig
    @MercyDavis-df9ig Місяць тому +1

    അമ്മേ എന്നെ കൈവിടല്ലേ 🙏🙏🙏🙏🙏🙏

  • @eliammathomas437
    @eliammathomas437 Місяць тому

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു

  • @user-sz8ge6xe6d
    @user-sz8ge6xe6d Місяць тому +1

    Amme mathave mercy de vatha rogavum ellu themanavum matty tharaname amen

  • @jinumathew-qg3er
    @jinumathew-qg3er Місяць тому

    അമ്മേ എനിക്കു ഉടമ്പടി എടുക്കണമെന്നുടെ എനിക്ക് അവിടെവാരാൻ അവസരം തരണമേ എന്റെ കടങ്ങൾ മാറ്റാണമേ ഞങ്ങളുടെ വണ്ടി എടുക്കാൻ സഹായിക്കണമേ ആമ്മേൻ🙏🙏

  • @susammavarghese4992
    @susammavarghese4992 Місяць тому +2

    Ammeente മകനോട് edapedaname

  • @user-sp6vs6xz2y
    @user-sp6vs6xz2y Місяць тому

    എൻ്റെ അമ്മേ മാതാവേ എൻ്റെ കടങ്ങൾ വീട്ടാൻ സഹായിക്കണമേ

  • @user-dx2su9yg2v
    @user-dx2su9yg2v Місяць тому

    അമേമ കൃപാസന ദൈവ മാതാവേ കർത്താവായ ദൈവമേ എന്റെ കുടുംബത്തിൽ ശാന്തിയും സമാധാനവും ദൈവ കൃപയും നൽകി അനുഗ്രഹിക്കണമേ ഈശോയെ മാതാവേ എൻെറ മകൻെറ പുകവലിയും മാനസിക അവസ്ഥയും ദേഷ്യവും മാററി തരേണമേ ഈശോയെ മാതാവേ രോഗങ്ങളും ദുരിതങ്ങളും സങ്കടങ്ങളും വിഷമങ്ങളും പ്രയാസങ്ങളിൽ നിന്നും എല്ലാ മക്കളെയും അനുഗ്രഹിക്കണമേ ഈശോയെ മാതാവേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ🙏🙏🙏🙏🙏🙏

  • @user-ub6zt5gv3x
    @user-ub6zt5gv3x Місяць тому

    എന്റെ.അമ്മേ.മാതാവേ..എല്ലാ.മക്കളുളുടെയും.നീയോഗം.സാധിച്ചു.കൊടുത്തനുഗ്രഹിക്കേണമേ

  • @Libin244
    @Libin244 Місяць тому

    എന്റെ മാതാവേ കടങ്ങൾ തീർത്തു തരണേ

  • @gracyjose3371
    @gracyjose3371 Місяць тому +1

    അമ്മേ മാതാവേ എന്റെ മോന്റെ അമിതമായ കൂടുകെടിൽ നിന്ന് വിടുവിക്കണ്ണമേ 🙏🏼🙏🏼🙏🏼🙏🏼അലൻ ജോസ് സംരക്ഷിക്കണംമേ ammen🙏🏼🙏🏼🙏🏼🙏🏼😂❤❤❤❤

  • @syamalalenin
    @syamalalenin Місяць тому

    അമ്മേ അടവിനുള്ള പൈസ ശരിയാക്കി തരണേ മാതാവേ 🙏🙏🙏🙏

  • @JainammaPeter
    @JainammaPeter Місяць тому

    എൻ്റെ അമ്മേ എൻ്റെ ആശ്രയമേ എൻ്റെ കൈയുടെ വേദന മാറ്റിത്തരണമെന്ന പ്രാത്ഥിക്കുന്ന ആമേൻ

  • @JohnyVarghesePothanamuzhi
    @JohnyVarghesePothanamuzhi Місяць тому +1

    Amma Mathave Thirukkumara Orupadu Nanniyyum Sthuthiyyum Sthothravum.
    Ave Maria ❤Ave Maria ❤Ave ❤. ❤❤❤

  • @babykamakshi7404
    @babykamakshi7404 Місяць тому

    മാതാവേ എന്റെ നിയോഗങ്ങളെല്ലാം സാധിച്ചു തരേണമേ 🙏🙏🙏🙏❤️❤️🌹🌹

  • @susammavarghsese352
    @susammavarghsese352 Місяць тому +1

    Ente mathave jobinuvendi parisramikhunna mon job thannu anugrahikename amen

  • @prasannanair7392
    @prasannanair7392 Місяць тому

    എന്റെ മാതാവേ ലക്ഷ്മിയുടെ അസുഖം മാറ്റി കൊടുക്കണേ മാതാവേ എന്റെ ഷുഗർ നോർമലാക്കി തരണേ പരിശുദ്ധ അമ്മേ

  • @user-uc8hf1vz3m
    @user-uc8hf1vz3m Місяць тому

    മാലാവേ എന്റെ ജീവിതപങ്കാളി ഇനിയും മദ്യപാനത്തിനും പുകവലിക്കും അടിമയാകുവാൻ സമ്മതിക്കരുത് ആമേൻ 🙏🙏🙏

  • @Lalithateacher111
    @Lalithateacher111 Місяць тому

    അമ്മേ മാതാവേ സഹായിക്കേണമേ എന്റെ കൂടെ വരേണമേ സഹായിക്കാൻ ആരും മില്ല അമ്മേ ആമേൻ

  • @MARYPGBEENA
    @MARYPGBEENA Місяць тому

    അമ്മേ കൃപാസനം മാതാവേ എല്ലാം അറിയുന്ന അമ്മേ എപ്പോഴും ഞങ്ങടെ കൂടെ ഉണ്ടായിരിക്കണം കാത്തുരക്ഷിക്കണം

  • @user-uc8hf1vz3m
    @user-uc8hf1vz3m Місяць тому

    അമ്മേ രേഷ്മയുടെ വിസ വരുവാൻ അവിടുന്ന് കനിയണമേ ആമേൻ 🙏🙏🙏

  • @rakhi_dxb2275
    @rakhi_dxb2275 Місяць тому +1

    Ammee mathavee ennum ninnil njn arppikuna ente niyogam pettan tanne sadchu taranee ammee😭😭😭😭🙏🙏🙏🙏❣️❣️

  • @jilusaji9448
    @jilusaji9448 Місяць тому +1

    ആമേൻ

  • @laisammaroy2568
    @laisammaroy2568 Місяць тому

    അമ മ മാതാവെ എന്റെ നിയോഗം സാധിച്ചു തരണമെ എന്റെ ലോൺ പാസാക്കി തരണമെ

  • @glory.ledmund8855
    @glory.ledmund8855 Місяць тому

    അമ്മേ എന്റെ പ്രശ്നം പരിഹരികണമേ അമ്മേ അമ്മ മാത്രം

  • @rosypaul6421
    @rosypaul6421 Місяць тому

    My Lord Jesus and My Mother Kripasanam sanjara Mathava please open the way for my problems to solve Amen Amen Amen 🙏🙏🙏 Hallelujah Hallelujah Hallelujah 🙏🙏🙏