@@Indianciti253 ചിലരുണ്ട്,.. അവർ ലോകത്ത് സകലതിനോട് അവരുടെ മാതൃഭാവവും വാത്സല്യവും വച്ചു പുലർത്തും,.. അവരെ കാണുന്നത് തന്നെ പുണ്ണ്യമാണ്.. അത് കാണാൻ പറ്റാതെപോകുന്നത് അതുപോലൊരു ഉദരത്തിന്റെ അഭാവമാണ്,.. കു ബുദ്ധികളോട് അല്പം അകപാലിക്കാരാണ് പതിവ്.. 🙏
ചിലർ ചരിത്രം കുറിക്കും ...... അത് നല്ലതാകാം ചിത്തയുമാകാം ....... മറ്റുചിലർ മോശമായ ചരിത്രത്തെ തിരുത്തിയെഴുതും..... പ്രത്യാശ തരും. ശോശാമ്മ ടീച്ചർ സ്വന്തം ജീവിതം കൊണ്ട് ചെയ്തത് അതാണ്. പ്രണാമം.🙏
കുട്ടി ആയിരിക്കുമ്പോൾ അമ്മൂമ്മയുടെ വെച്ചൂർ പശുവിൻറെ ചാണകം പൂക്കളം ഇടാനും ശിവരാത്രിക്ക് ഉരുള ഉരുട്ടാനും എല്ലാം ഒരു അറപ്പും ഇല്ലാതെ ഞാൻ സ്വന്തം കൈകൾ കൊണ്ട് എടുത്തിരുന്നു അതിന് വലിയ നാറ്റമോ അറപ്പോ തോന്നിയിരുന്നില്ല പിന്നീട് പട്ടണത്തിലേക്ക് വീട് മാറിയപ്പോൾ ജേഴ്സി പശുവിൻറെ ചാണകം കൊണ്ട് പൂക്കളം മെഴുകിയപ്പോൾ കൈകൾക്ക് ഉണ്ടായ നാറ്റം പോകാൻ കുറെ പ്രാവശ്യം കൈകൾ കഴുകേണ്ടി വന്നു പിന്നീടാണ് എനിക്ക് ഇതിൻറെ വ്യത്യാസം മനസ്സിലായത്
നാനും വളർത്തുന്നുണ്ട് ഒരു വടകരപശുവിനേയും ഒരു ചെറുവള്ളി. പശുവിനേയും. മൂന്ന് കിടക്കേളീയും. ഞങ്ങൾ ഒരു കുടുംബം പോലെ കഴിയുന്നു. പശു കിടാക്കളെ വിൽക്കാനുള്ളതാ
അവിടെ ചെറുവള്ളി എസ്‌റ്റേറ്റ് ഉണ്ട് .....അപ്പോൾ ആ പശുക്കൾ ഉത്തമം ആയിരിക്കും. പിന്നെ ആ പ്രദേശത്തു കാണുന്ന നാടൻ പശുക്കൾ ഒക്കെ തന്നെയും നല്ലതായിരിക്കും .....പ്രത്യേകിച്ചൊരു ഇനം ആയിട്ടല്ലെങ്കിലും . ആ പ്രദേശങ്ങളിൽ കുട്ടമ്പുഴ കുള്ളൻ എന്നൊരു ഇനത്തെ കുറിച്ച് കേട്ട് കേൾവി ഉണ്ട്....അതും അന്വേഷിക്കാവുന്നതാണ്
നല്ല ഒരു എപ്പിസോഡ്, ശോശാമ്മ മേഡത്തിനെ കൊണ്ടുവന്ന ഹരി സാറിന് അഭിനന്ദനം
🙏 സന്തോഷം
അത്യാഗ്രഹം മൂലം വെസ്റ്റ് നെ അന്ധമായി ഫോളോ ചെയ്ത് നഷ്ടപ്പെടുത്തിയ നമ്മുടെ അമൂല്യമായ പശുകളെ തിരികെ കൊണ്ടുവന്ന ടീച്ചർക്ക് നന്ദി പറയുന്നു 🙏🙏🙏
🙏
വെസ്റ്റ്ലുള്ളത് അവരുടെ നാടൻ പശുവാണ്. ലോകത്ത് എല്ലായിടത്തും അവരുടേതായ നാടൻ ഉണ്ട് അത് പശു ആയാലും പച്ചക്കറി aayaàലും 😂😂
ശോശാമ്മ മേഡത്തെ കൊണ്ടുവന്ന ഹരി സർ ന് അഭിനന്ദനം. ഞാനും വളർത്തുന്നുണ്ട് ഒരു കാസർകോഡ് ഡ്വാർഫ് പശുവിനെ.
🙏
വെച്ചൂർ പശുവിന്റെ അമ്മക്കായി 🙏🙏
🙏
അപ്പോ അച്ഛൻ ഇവരുടെ ഭർത്താവായിരിക്കും 😂😂😂
@@Indianciti253
ചിലരുണ്ട്,.. അവർ ലോകത്ത് സകലതിനോട് അവരുടെ മാതൃഭാവവും വാത്സല്യവും വച്ചു പുലർത്തും,.. അവരെ കാണുന്നത് തന്നെ പുണ്ണ്യമാണ്..
അത് കാണാൻ പറ്റാതെപോകുന്നത് അതുപോലൊരു ഉദരത്തിന്റെ അഭാവമാണ്,..
കു ബുദ്ധികളോട് അല്പം അകപാലിക്കാരാണ് പതിവ്.. 🙏
Best episode
🙏
Hard work should be appreciate🎉🎉
Yes.......
at least it should not be condemned 🙏
🌹🌹🌹❤
😍🙏
ചിലർ ചരിത്രം കുറിക്കും ...... അത് നല്ലതാകാം ചിത്തയുമാകാം ....... മറ്റുചിലർ മോശമായ ചരിത്രത്തെ തിരുത്തിയെഴുതും..... പ്രത്യാശ തരും. ശോശാമ്മ ടീച്ചർ സ്വന്തം ജീവിതം കൊണ്ട് ചെയ്തത് അതാണ്. പ്രണാമം.🙏
അതേ 🙏
nice
🙏
കുട്ടി ആയിരിക്കുമ്പോൾ അമ്മൂമ്മയുടെ വെച്ചൂർ പശുവിൻറെ ചാണകം പൂക്കളം ഇടാനും ശിവരാത്രിക്ക് ഉരുള ഉരുട്ടാനും എല്ലാം ഒരു അറപ്പും ഇല്ലാതെ ഞാൻ സ്വന്തം കൈകൾ കൊണ്ട് എടുത്തിരുന്നു അതിന് വലിയ നാറ്റമോ അറപ്പോ തോന്നിയിരുന്നില്ല പിന്നീട് പട്ടണത്തിലേക്ക് വീട് മാറിയപ്പോൾ ജേഴ്സി പശുവിൻറെ ചാണകം കൊണ്ട് പൂക്കളം മെഴുകിയപ്പോൾ കൈകൾക്ക് ഉണ്ടായ നാറ്റം പോകാൻ കുറെ പ്രാവശ്യം കൈകൾ കഴുകേണ്ടി വന്നു പിന്നീടാണ് എനിക്ക് ഇതിൻറെ വ്യത്യാസം മനസ്സിലായത്
അതേ ....... അനുഭവങ്ങൾ നമ്മെ യാഥാർഥ്യങ്ങളിലേക്കു എത്തിക്കുന്നു
അതെ ജെഴ്സി പശുവിന്റെ തീറ്റയിലുള്ള വെത്യാസം ആണ്. ബർഗറും പിസ്സയും ന്യൂഡിൽസുമൊക്കെ ആണ് ജെഴ്സിയുടെ തീറ്റ... അവസാനം ഒരു ബക്കറ്റു വൈനും 😂😂😂ഒന്ന് പോടെ
👍🏻👍🏻
🙏
നാനും വളർത്തുന്നുണ്ട് ഒരു വടകരപശുവിനേയും ഒരു ചെറുവള്ളി. പശുവിനേയും. മൂന്ന് കിടക്കേളീയും. ഞങ്ങൾ ഒരു കുടുംബം പോലെ കഴിയുന്നു. പശു കിടാക്കളെ വിൽക്കാനുള്ളതാ
🙏
Vechur pashu vangan kittumo
Kittum, kodukkunnavar undakum. Pakshe evide kittum ennariyilla.
@@CrowdForesting
Thank you . Parichayathil evideyenkilum undengil (in future) Pl. Share
🙏🙏🙏🙏
🙏
👍🏻
🙏
ഇടുക്കി ജില്ലയിൽ ഹൈറേഞ്ച് കാർക്ക് പറ്റിയ നാടൻ ഇനം ഏതാണ്?
ഒരു ജോഡി പശുകളെ കിട്ടാൻ സാധ്യത ഉണ്ടോ
അവിടെ ചെറുവള്ളി എസ്‌റ്റേറ്റ് ഉണ്ട് .....അപ്പോൾ ആ പശുക്കൾ ഉത്തമം ആയിരിക്കും. പിന്നെ ആ പ്രദേശത്തു കാണുന്ന നാടൻ പശുക്കൾ ഒക്കെ തന്നെയും നല്ലതായിരിക്കും .....പ്രത്യേകിച്ചൊരു ഇനം ആയിട്ടല്ലെങ്കിലും .
ആ പ്രദേശങ്ങളിൽ കുട്ടമ്പുഴ കുള്ളൻ എന്നൊരു ഇനത്തെ കുറിച്ച് കേട്ട് കേൾവി ഉണ്ട്....അതും അന്വേഷിക്കാവുന്നതാണ്
Great😂
🙏
Salute you teacher 🫡
🙏
👍👍👍
🙏