കളകള്‍ നീക്കാതെ കൃഷി | Farming Without Weeding
Вставка
- Опубліковано 12 січ 2025
- M. R. Hari Web Series: Episode 139
ഉടുമ്പന്‍ചോലയില്‍ നിന്നുളള കര്‍ഷകനായ ശ്രീ. അബ്രഹാം മാത്യൂവിനെയാണ് ഈ എപ്പിസോഡില്‍ എം.ആര്‍. ഹരി പരിചയപ്പെടുത്തുന്നത്. രാസവളങ്ങളുടെ ദൂഷ്യഫലങ്ങള്‍ മനസിലാക്കി ജൈവകൃഷിയിലേക്കും പലേക്കറുടെ സീറോ ബജറ്റ് ഫാമിങ്ങിലേക്കും തിരിഞ്ഞു. ക്രിസ്റ്റീന്‍ ജോണ്‍സിന്റെ കള നിലനിര്‍ത്തിക്കൊണ്ടുളള കൃഷിരീതിയുടെ ഗുണങ്ങളെ ശാസ്‌ത്രീയമായി അപഗ്രഥിക്കുകയാണ് അദ്ദേഹം ഈ സംഭാഷണത്തില്‍.
In this episode, M. R. Hari introduces Mr Abraham Chacko, an agriculturist in Udumbanchola who, learning from the latest discoveries in farming, works towards ensuring the health of the soil of his land so that he can raise high-quality, pesticide-free crops. Healthy soil requires a variety of microbes, and in order to retain them, he permits the presence of weeds as well as humus, grows indigenous cows, and maintains plant biodiversity. Additionally, he completely avoids fertilizers and pesticides, preferring to use Jeevamritham. All these have resulted in lesser need for labour, healthier environment and better harvests. Such a scientific approach to agriculture, Mr Chacko feels, is imperative for human health and is sure to help reverse climate change as well.
#crowdforesting #miyawakimethod #mrhari # #biodiversity #naturalforest #nature #budjetfriendly #naturalforest #globalwarming #trees #plants #nature #naturelovers #farming##experiment #ideas #plants #insects #fruits #fruitsgarden #soilfertility #soil #soillesscultivation #zerobudgetfarming #fertilizer #jeevamrutham #subhashpalekar #naturalenvironment #naturalfarming #npkfertilizer #biodiversity #microorganismos #organicfarming
Very informative
🙏
Hats Off, Sir
🙏
Very informative interview. Thank you
🙏
Very informative.. 👍👍
🙏
അദ്ദേഹത്തിന്റെ കൃഷി സ്ഥലം കൂടി കാണിക്കാമായിരുന്നു.
അദ്ദേഹത്തിന്റെ സൗകര്യം അനുസരിച്ച് അതുൾപ്പെടുത്തി ഒരു എപ്പിസോഡ് ചെയ്യാൻ ശ്രമിക്കാം
@@CrowdForesting thankyou sir
കൃഷി സ്ഥലം കാണിച്ചിരുന്നങ്കിൽ, ഞങ്ങൾക്കും പഠിക്കുവാനും, ധൈര്യ പൂ ർവ്വം കൃഷി ചെയ്യുവാനും പ്രോത്സാഹനം ആകുമായിരുന്നു, 👌👍
Kanichal Kali marum
Really motivating and inspiring..... Successful practices and experiences will evolve more valuable theories.
🙏, True and they shall also be motivating to be tried.
Very Informative Sir... Thank you very much.
🙏
Highly informative and it is a new concept. Thanks for introducing him
🙏
Very Informative episode👏👏👏.. എല്ലാവരും പ്രകൃതി കൃഷിലേക്ക് തിരിഞ്ഞിരുന്നെങ്കിൽ 🙏🙏
അതേ .....അതാണ് ഉചിതവും, ശാശ്വതമായ പരിഹാരം
കൃഷിയിടങ്ങൾ കാണിക്കുന്നത്തിനൊപ്പം അദ്ദേഹത്തിന്റെ സംസാരവും ഇടകലർത്തികാണിച്ചാൽ കുറച്ചുകൂടി നന്നായിരിക്കും
തീർച്ചയായും, താങ്കളുടെ അഭിപ്രായവും ഉൾകൊള്ളുന്നു
@@CrowdForesting
ഇന്റർവ്യൂ മാത്രം ആവരുത്,..
അങ്ങനെയായാൽ കാഴ്ചക്കാർ കുറയും
❤
Informative, eye opener
🙏
ഇത് എവിടെയാണ് ഷെയർ ചെയ്യേണ്ടത്. നല്ലൊരു വീഡിയോ ആണ്...... വളരുക വളർത്തുക ഭാവുകങ്ങൾ
സമാന താല്പര്യമുള്ള ആളുകൾക്കിടയിൽ
Really an EYE OPENING discussion. Thank u very much🥰🙏🏼
🙏
ഞാൻ കാത്തിരുന്ന vidio
🙏
സുഭാഷ് പലേക്കർ ചെടികൾ ഒരു തരം മധുരം മണ്ണിലേക്ക് പുറത്ത് വിടുന്നു എന്നും സൂക്ഷ്മജീവികൾ അതിലേക്ക് ആകൃഷ്ടരാവുന്നു എന്നും നിരീക്ഷിച്ചിട്ടുണ്ട്. ഇതിനെ അടിസ്ഥാനപ്പെടുത്തിയാണ് അദ്ദേഹം ജീവാമൃതത്തിൽ പ്രകൃതിദത്ത മധുരം ചേർക്കണം എന്ന് പറയുന്നത്. ക്രിസ്റ്റീൻ ജോൺസ് അത് ശാസ്ത്രീയമായി വിശദീകരിച്ചു.
🙏
How to apply in coffee plant
Informative 👌🏼👌🏼
🙏
👍👌🙏
🙏
ഇനിയും ഇത്തരത്തിലുള്ള information തുടർച്ചയായി ഇടണം. കാരണം Concept പ്രായോഗികമാകണമെങ്കിൽ തുടർച്ചയായുള്ള അവബോധം ആവശ്യമാണ്.
തീർച്ചയായും എന്റെ അറിവിൽ ഉള്ളതും , ഗ്രഹിക്കുന്നതും ഇവിടെ പങ്കു വയ്ക്കും
Good
🙏
👌👌👌
🙏
How about syntropic farming which is popular in tropical terrains?
This is a good syntropic model
We have not tried it, hence unable to give an authoritative reply
Natural Farming is a chemical-free alias traditional farming method. It is considered as an agroecology based diversified farming system which integrates crops, trees, insects, bacteria,fungi, weeds and livestock with functional biodiversity. Mr. Abraham Chacko has explained the topic in a practical manner given his experience in the area. Natural farming, Permaculture and similar environmental friendly approaches are the way forward for sustainable farming and living. Great work 👍
🙏
🙏
🙏
സുഭാഷ് പലേക്കർജി ഗ്രേററാണ്.
🙏
തൊഴിൽ ഉറപ്പുകരുടെ അതിക്രമം അവരുപറയുന്നത് പുല്ല് പറച്ചു കളഞ്ഞില്ലേ സർക്കാരിന് പിഴ അടക്കണം എന്നാണ്
Good attempt congratulations.
Can I have his contact details so as to visit the farm.
🙏
9995245552
Your efforts are appreciatable. I am a student interested in environmental conservation. Do u provide any internships?
Where are u stationed?
@@CrowdForesting Alappuzha, Sir..
🙏🤝🍀
🙏
വന്ദന ശിവയും ഇതേ opinion പറഞ്ഞിട്ടുണ്ട്
പക്ഷേ വെച്ചൂർ പശുവിനെ തിരിച്ചു കൊണ്ട് വരാൻ ശോശാമ്മ ടീച്ചർ നടത്തിയ ശ്രമങ്ങളെ പരമാവധി എതിർത്ത ആളാണ് വന്ദന ശിവ. ശോശാമ്മ ടീച്ചർ വിദേശ സർക്കാരികൾക്ക് വേണ്ടി പ്രവർത്തിക്കുകയാണെന്ന് വരെ ആരോപണമുയർത്തി. ജീൻ കള്ളക്കടത്തുകാരി ആണെന്നും.
അന്ന് ശോശാമ്മ ടീച്ചർ പരാജയപ്പെട്ടിരുന്നെങ്കിൽ ഇന്ന് ഇന്ത്യയിൽ നാടൻ പശുക്കൾ ബാക്കി കാണില്ലായിരുന്നു. ശോശാമ്മ ടീച്ചർൻറെ ഗവേഷണങ്ങളുടെ തുടർച്ചയായാണ് ഐസിഎ ആർ അത് ഏറ്റെടുത്തത്.
Mobile no
Regenerative Biodiverse Food Forests
Yes........🙏
👍👌🙏
🙏
🙏🙏🙏
🙏