പ്രകൃതിയ്‌ക്കു വേണ്ടി എല്ലാം | All for Nature

Поділитися
Вставка
  • Опубліковано 26 січ 2025

КОМЕНТАРІ • 105

  • @stvunk
    @stvunk Рік тому +9

    മണ്ണിനെയും മരങ്ങളെയും മലകളേയും സ്നേഹിക്കാത്തവൻ മലയാളിയല്ല,മനുഷ്യനുമല്ല. ഇവയെ ഒക്കെ ആത്യന്തികമായി പരിപാലിക്കുന്ന സാറിന് എല്ലാ പിന്തുണയും ആശംസകളും

    • @CrowdForesting
      @CrowdForesting  Рік тому +2

      🙏

    • @abhilashjayapalan8226
      @abhilashjayapalan8226 8 місяців тому

      മലയാളിക്ക് മനസ്സിലാവും ചൂടിന്റെ കഠിനം കൂടുമ്പോൾ

  • @shabeebmkd2670
    @shabeebmkd2670 Рік тому +15

    ഞാൻ ഇന്ന് രാവിലെ കൂടി മഞ്ഞക്കിളിയെ കുറിച്ച് ചിന്തിച്ചതേയുള്ളൂ 🐤. ഇത്തരത്തിലുള്ള വീഡിയോകൾ പുതുതലമുറക്ക് പ്രകൃതിയെ കുറിച്ച് പഠിക്കുന്നതിനും സംരക്ഷിക്കുന്നതിനും പ്രചോദനം നൽകട്ടെ.

    • @infinitegrace506
      @infinitegrace506 Рік тому +1

      ദേശാടനക്കിളി ആയത് കൊണ്ട് എപ്പോഴും കാണാറില്ല.

    • @CrowdForesting
      @CrowdForesting  Рік тому

      🙏

  • @rajabalinaizam7800
    @rajabalinaizam7800 8 місяців тому +1

    വളരെ നല്ല നല്ല കാഴ്ചകളും കാര്യങ്ങളും. എനിക്കും വീട്ടിൽ ഒരു മിയാവാക്കി ഉണ്ടാക്കണം എന്ന അതിയായ ആഗ്രഹം ഉണ്ട്.....❤

    • @CrowdForesting
      @CrowdForesting  8 місяців тому

      ഒരു നല്ല ടോയ്‌ലറ്റ് ചെയ്യാൻ വേണ്ടി വരുന്ന ചിലവ് മാത്രമേ ഒരു ചെറിയ വനം വെക്കാൻ ആവൂ

  • @sujithar2776
    @sujithar2776 Місяць тому +1

    Onnum manasilsyilla😂😂

  • @malayali36
    @malayali36 Рік тому +4

    ഗിരീഷ് പുത്തഞ്ചേരിയുടെ ഒരു പഴയ സിനിമാഗാനം ആണ് ഓർമ്മ വരുന്നത് തുമ്പയും തുളസിയും കുടമുല്ല പൂവും തൊഴു കയ്യുമായി വിടരുന്ന മലനാട് വേലയും പൂരവും കൊടിയേറും നാളിൽ വെളിച്ചപ്പാട് ഉറയുന്ന മലനാട് പിന്നെ അന്തരിച്ച ലോഹിതദാസ് പറഞ്ഞു തന്ന നാട്ടറിവുകളും

    • @CrowdForesting
      @CrowdForesting  Рік тому

      എല്ലാം തിരിച്ചു കൊണ്ട് വരാൻ നമുക്ക് പ്രതീക്ഷിക്കാം, പ്രയത്‌നിക്കാം .......🙏

    • @Voyagerm84
      @Voyagerm84 Рік тому

      Very inspiring person 😊

    • @thottees
      @thottees Рік тому

      A good initiative... like minded. I have a 10 old bamboo plantation in 15 acres, with 142 bamboo species in Wayanad.

    • @thottees
      @thottees Рік тому

      10 year...

  • @ASARD2024
    @ASARD2024 Рік тому +5

    ഇടയ്ക്കിടയ്ക്ക് അസ്ഥാനത്തുള്ള ഇംഗ്ലീഷ് മാത്രം ഒരു അരോചകമായി തോന്നി.ബാക്കിയെല്ലാം മനോഹരം💚

    • @CrowdForesting
      @CrowdForesting  Рік тому +1

      പുറം രാജ്യങ്ങളിൽ ഒക്കെ പഠിച്ചും ജീവിച്ചും ആ ഭാഷ സ്വാഭാവികമായും സംസാരശൈലിയിൽ കയറികൂടുന്നതാവാം 🙏

    • @anooparavindakshan1586
      @anooparavindakshan1586 Рік тому

      അദ്ദേഹവുമായി 20 വർഷത്തിൽ മേൽ പരിചയമുണ്ട്.........
      മനഃപൂർവമല്ല.
      സ്വാഭാവികമായി വന്നുപോകുന്നതാണ്.

  • @parammannar
    @parammannar Рік тому +3

    പ്രകൃതിയെ അമ്മയായി കരുതിയ ഒരു സമൂഹത്തിന്റെ ഭാഗമായ നമ്മൾ, ഇപ്പോൾ ചെയ്യുന്ന പ്രകൃതിക്കു ദോഷകരമായ പ്രവർത്തനങ്ങൾ കുറക്കുമെന്ന് കരുതട്ടെ.. 🙏

    • @CrowdForesting
      @CrowdForesting  Рік тому

      സമൂഹത്തിൻ്റെ ലക്ഷ്യം മാറുന്നതാണ് പ്രശ്നം

  • @ravimenon2379
    @ravimenon2379 Рік тому +9

    "In every walk with nature one receives far more than he seeks." John Muir, Great inspiration Shri Ravindran Nair Sir

  • @mahendranvasudavan8002
    @mahendranvasudavan8002 Рік тому +3

    പറയാൻ വാക്കുകളില്ല. വളരുക വളർത്തുക ഭാവുകങ്ങൾ...

  • @sobhav4689
    @sobhav4689 Рік тому +3

    വളരെ നല്ല അറിവുകൾ പങ്കുവച്ചു കൊണ്ടുതന്നെ മുന്നോട്ട് പോകുന്ന ഈ പരുപാടി ഒത്തിരി.. ഇഷ്ടപ്പെടുന്നു... Sir.
    അഭിനന്ദനങ്ങൾ... 🙏

  • @niyasparambadan2568
    @niyasparambadan2568 Рік тому +4

    20 raajyam poyenkilum mazhu erinjaanu Keralam undaayethennu vishwasikkunna aa nishkalankamaaya manass❤. He’s doing a great job 👍🏽 Appreciation💯

    • @CrowdForesting
      @CrowdForesting  Рік тому +1

      അദ്ദേഹം അത് കാണുന്നത് ഒരു ഐതിഹ്യമായി തന്നെയാണ്. ഫോക് സ്റ്റോറീസ്, legends, കവിത, സയൻസ് ഇതെല്ലാം ഒരു mixture ആയി വന്നു കൊണ്ടിരിക്കുന്ന ഒരു ബ്രെയിൻ...and ofcourse law

    • @HasnaAbubekar
      @HasnaAbubekar Рік тому +1

      മലയാളം നിനക്ക് മനസ്സിലാകാത്തതിന് എന്തു ചെയ്യാം ?

  • @madhavanmadhavan5212
    @madhavanmadhavan5212 Рік тому +2

    വളരെ നല്ല പരിചയപ്പെടുത്തൽ... നന്ദി ഹരികുമാർ.... എന്റെ വീട്ടിലും നാലു കാവുകൾ ഉണ്ടായിരുന്നു. ഇലകൾ വീണു നാലഞ്ചടി കനത്തിൽ സ്പോഞ്ച് പോലെ ആയിരുന്നു മണ്ണ്.... ഒരിക്കൽ വീട്ടിൽ ഒരു പുനപ്രതിഷ്ഠ എന്ന പേരിൽ കുറെ പോറ്റിമാരും സംഘവും ബന്ധുക്കളും കൂടി മരങ്ങളും കടും മുഴുവനായി നശിപ്പിച്ചു... മതിൽ കെട്ടി തിരിച്ചു പുല്ലു പോലും കിളിർക്കാതിരിക്കാ ൻ മണ ൽ വിരിച്ചു.... ഞാൻ നഖ ശിഖാന്തം എതിർത്തു എങ്കിലും കമ്മ്യൂണിസ്റ് അനുഭാവി ആയതുകൊണ്ട് എന്റെ എല്ലാ എതിർപ്പും തള്ളിക്കളഞ്ഞു. എന്റെ ജീവിതത്തിൽ എനിക്ക് ഏറ്റവും അപമാനം തോന്നിയ കാര്യമായിരുന്നു അത്‌. എന്റെ സ്വന്തം വീട്ടിൽ പോലും എനിക്കത് തടയാൻ കഴിഞ്ഞില്ല.... പിന്നെ ഇനി പുറത്ത് എന്ത് പ്രസംഗിക്കുന്നതിലും കാര്യമില്ല. ഞാൻ പൂർണ്ണമായും നിരാശനാണ്..... വിപ്ലവംവുമില്ല ഒരു പരിഷ ത്തുമില്ല, ജീവിതത്തിനു ഒരു അന്തസ്സുമില്ല...ഒരു തെറ്റിന് അറിഞ്ഞുകൊണ്ടു വഴങ്ങേണ്ടി വന്നു.... വളരെ തെറ്റായ ഒരു ജീവിതം.....

    • @CrowdForesting
      @CrowdForesting  Рік тому

      സർ, ഇങ്ങിനെ നിരാശനാകാൻ പാടില്ല. ജനാധിപത്യം എന്നാൽ ഭൂരിപക്ഷം എന്നല്ലേ? ഇത്തരം കാര്യങ്ങളിൽ ഭൂരിപക്ഷത്തെ ബോധവത്കരിക്കൽ എളുപ്പമല്ല. താങ്കൾക്ക് താങ്കളുടെ നിലപാടുകൾ ബോധ്യം ഉണ്ടല്ലോ. അതിൽ തന്നെ തുടരുക അല്ലേ വേണ്ടത്?

    • @subithnair186
      @subithnair186 Рік тому

      എന്റെ വീട്ടിലും ഇതേ സംഭവം നടന്നു. 8 സെന്റോളം ഉണ്ട്. അന്നെനിക്ക് എതിർക്കാനുള്ള voice ഇല്ലാർന്നു. വലിയ രണ്ട് കാഞ്ഞിരവും വള്ളിപ്പടർപ്പുകളും ഒക്കെ വെട്ടിക്കളഞ്ഞു. പതുക്കെ പതുക്കെ അവരുടെ ആവേശം ഒക്കെ പോയി പക്ഷേ കഴിഞ്ഞ ഒരു 10 വർഷമായി എന്റെ Control ൽ ആണ്. ഇപ്പോ ഞാൻ വീണ്ടും പഴയ രീതിക്ക് ആക്കാനുളള ശ്രമത്തിലാണ്. ചേർന്ന് ബന്ധുവിന്റെ റബർ തോട്ടമുണ്ട് അതാണ് ഒരു പ്രശ്നം. ഒരു 4-5 വർഷത്തിനുള്ളിൽ അത് വെട്ടുമായിരിക്കും.

    • @jayakrishnanjouno
      @jayakrishnanjouno Рік тому

      No. You should never lose heart. you should try hard to convice new generation by starting a new Kaavu same place

  • @ullaskovur2781
    @ullaskovur2781 Рік тому +1

    ❤ അതിജീവനം....

  • @Sarang0495
    @Sarang0495 Рік тому +1

    Lovely person ❤

  • @unni.m1959
    @unni.m1959 Рік тому +3

    Ente veedinadut ingane oru aalum, stalavum undayat arinjilla.

    • @CrowdForesting
      @CrowdForesting  Рік тому

      ഒരു പാട് പേര് പലയിടത്തുംഇപ്പോഴുമുണ്ട്

  • @renjithkr1559
    @renjithkr1559 Рік тому +1

    മനുഷ്യന്റെ സ്വാർത്ഥത അവന്റെ കുഴിതോണ്ടും... ഇദ്ദേഹത്തെ പോലെ ആളുകൾ ചിന്തിക്കാത്തത് എന്തുകൊണ്ടാണ്

    • @CrowdForesting
      @CrowdForesting  Рік тому

      ഇങ്ങനെ ഉള്ള മഹത് വ്യക്തികൾ എല്ലാവരിലും ഒരു പ്രചോദനം ഉണ്ടാക്കും എന്ന് നമുക്ക് പ്രത്യാശിക്കാം🙏

    • @mollyxavier
      @mollyxavier 10 місяців тому

      അറിവില്ലായ്മ ആയിരിക്കും. സ്കൂൾ തലത്തിൽ നിന്നും തുടങ്ങണം.

  • @mdhegeg57
    @mdhegeg57 Рік тому +2

    താങ്കളുടെ വീഡിയോ കാണാൻ തുടങ്ങിയത് മുതലാണ് ചെറിയ രീതിയിലെങ്കിലും ഞാൻ കൃഷി ചെയ്യാൻ തുടങ്ങിയത്.....മണ്ണിനെയും ചെടിയെയും സ്വതന്ത്രമാകിയുള്ള കൃഷി....... പൂക്കാനും കായ്ക്കാനും നിർബദ്ധിക്കാതെയുള്ള കൃഷി🙏🙏🙏🙏🙏🙏 :: മുൻപ് ഞാൻ പറഞ്ഞ ഒരു പരാതിയാണ് .വീഡിയോയിക്കു വേണ്ടി വെയ്റ്റ് ചെയ്യേണ്ടി വരുന്നു :: എനിക്ക് ക്ഷമയില്ലാത്തത് കൊണ്ടാണോ എന്നറിയില്ല ....

    • @CrowdForesting
      @CrowdForesting  Рік тому

      🙏എല്ലാ ആഴ്ചയിലും ഒരു വീഡിയോ ഇടാൻ കഴിവതും ശ്രമിക്കാറുണ്ട്

  • @ullasraghavan-qt5nx
    @ullasraghavan-qt5nx Рік тому +1

    Good message,very good concept.standing for the Mother Nature 🙏🙏🙏.

  • @agritech5.08
    @agritech5.08 Рік тому +2

    Valare nalla video

  • @anishgopal3667
    @anishgopal3667 Рік тому +4

    Thank you Sir

  • @prasadwayanad3837
    @prasadwayanad3837 Рік тому

    🙏🙏🙏🙏🙏🌹🌹🌹🌹🌹നമസ്തെ

  • @ideafactory-in
    @ideafactory-in Рік тому +1

    Inspiring interview ❤ thank you

  • @vidhu_vc
    @vidhu_vc Рік тому +2

    Excellent conversation. Please telecast more interviews like this.

  • @varunraj6823
    @varunraj6823 2 місяці тому

    😍🙏

  • @eptian
    @eptian Рік тому +2

    Inspirational ❤❤❤

  • @amHarikrishnan
    @amHarikrishnan Рік тому +1

    Excellent video 👏👏

  • @merinsajith1403
    @merinsajith1403 Рік тому +1

    Very nice inspiring

  • @80Vikram
    @80Vikram Рік тому +3

    Kindly add English subtitles as others can understand this important subject as well. God bless you

  • @jyothishkumar2886
    @jyothishkumar2886 Рік тому +1

    Manoharam

  • @kr7913
    @kr7913 Рік тому +1

    പ്രകൃതി സ്നേഹികളോട് :ആഹാരം, വസ്ത്രം,പാർപ്പിടം എന്തിനു കൃഷി പോലും പ്രികൃതി വിരുദ്ധമാണ്.മനുഷ്യ രാശിയുടെ ചരിത്രം പരിശോധിച്ചാൽ പ്രകൃതിക്കൊപ്പം സഞ്ചരിച്ചതിനേക്കാൾ കൂടുതൽ മനുഷ്യൻ പ്രകൃതിക്കെതിരെ ആണ് സഞ്ചരിച്ചിരിക്കുന്നത്, പ്രകൃതിക്കൊപ്പം സഞ്ചരിച്ചിരുന്നെങ്കിൽ മനുഷ്യകുലം എവിടെയും എത്തില്ലായിരുന്നു.
    Mr:prof:രവിചന്ദ്രൻ C

    • @CrowdForesting
      @CrowdForesting  Рік тому

      എല്ലാത്തിനും ഒരു പരിധി വേണ്ടെ സഹോദരാ?

  • @Kizkoz1989.
    @Kizkoz1989. Рік тому +3

    INSPIRTING

  • @jithinmanohar7214
    @jithinmanohar7214 Рік тому +1

    How become the part of Crowd foresting?

    • @CrowdForesting
      @CrowdForesting  Рік тому

      Crowd foresting ഇപ്പൊൾ ഒരു ആശയ പ്രചരണം മാത്രമാണ്. താങ്കൾ എന്താണ് ഉദ്ദേശിച്ചത്?

  • @anjupalakurissi7140
    @anjupalakurissi7140 Рік тому +4

    Very inspiring

  • @merinsajith1403
    @merinsajith1403 Рік тому +1

    Njagalude veettil ithil parayuna alla birds kanarute including manja killi.chempothe,kalankozhi,thopikilli,irratavallan,maramkothi,green colour small dove,,mayna, inniyum pere aarriyatha Kure pakshigal

    • @CrowdForesting
      @CrowdForesting  Рік тому

      🙏 valarae santhosham. Appol avidae chuttum orupadu marangalum pachappum okkae undo .......

    • @merinsajith1403
      @merinsajith1403 Рік тому

      @@CrowdForesting unde .

  • @merinsajith1403
    @merinsajith1403 Рік тому

    Chembagam veettil nadamo

    • @CrowdForesting
      @CrowdForesting  Рік тому

      Nadaam ennanu njan vishwasikkunnathu.
      Ennal, vaasthushastram anusarichanu thaangalude chodyamenkil , athinte oru expertinodu chodikkunnathavum uthamam

  • @5minlifehack708
    @5minlifehack708 Рік тому +1

    🙏🙏🙏🙏🙏🙏

  • @highfive55
    @highfive55 Рік тому +1

    ✌️

  • @SJ-yg1bh
    @SJ-yg1bh Рік тому +1

    തട്ട് തട്ടായി കിടക്കുന്ന ഭൂമിയിൽ മിയാവാക്കി ചെയ്യാമോ? വെള്ളം താഴ്ന്നു മണ്ണ് ഇടിഞ്ഞു താഴത്തെ പ്ലോട്ടിൽ വീഴുമോ ? തട്ട് ആയി കിടക്കുന്ന ഭൂമിയിൽ അതിരിന്റെ അടുത്ത് നിന്നും എത്ര ദൂരം മാറി മരം വയ്ക്കാം ?

    • @CrowdForesting
      @CrowdForesting  Рік тому +1

      ഇത് സാധ്യമാണ് പക്ഷേ മണ്ണിൻറെ ഉറപ്പ് ,മണ്ണിൻറെ ഘടന, ചെരിവ്, വെള്ളം വരുന്ന അളവ്, നമ്മൾ വെച്ചുപിടിപ്പിക്കുന്ന മരങ്ങളുടെ വേരിൻ്റെ സ്വഭാവം ഇങ്ങനെ പല ഘടകങ്ങളും ഉണ്ട് താങ്കൾ എപ്പോഴെങ്കിലും പുളിയറക്കോണം വരെ വന്നാൽ ഇവിടെ ചെയ്തിരിക്കുന്നത് കാണാം ആ മാതൃക താങ്കളുടെ പറമ്പിന് അനുയോജ്യമായ രീതിയിൽ മാറ്റിയെടുത്താൽ മതി.

    • @SJ-yg1bh
      @SJ-yg1bh Рік тому

      @@CrowdForesting നന്ദി 🙏

  • @SanoopV-tl9rm
    @SanoopV-tl9rm Рік тому +2

    😍😍😍😍😍😍😍😍

  • @shinojkumar2110
    @shinojkumar2110 Рік тому +1

    ❤❤❤

  • @V.Joshi71
    @V.Joshi71 Рік тому +1

    🎉🎉🎉🎉

  • @abctou4592
    @abctou4592 Рік тому +1

    🙏🌳

  • @swarajopah6012
    @swarajopah6012 Рік тому

    🌿🌿🌿

  • @thesimpleouting...777
    @thesimpleouting...777 Рік тому

    സ്ഥലം evideya

  • @unnisuresh7870
    @unnisuresh7870 Рік тому

    ❤ ❤

  • @ronaqvibes..5746
    @ronaqvibes..5746 Рік тому

    Ee channel kurachu adisthanamillatha chaanaka theory koodi promote cheyyunnath pole..enik mathram thonunnadakum le..

    • @CrowdForesting
      @CrowdForesting  Рік тому

      Thaankalkku ee parayunna kaaryangal adisthaanam illathava aanennu thonnunnenkil dayavaayi
      www.amazingcarbon.org sandarshikkuka

    • @supernational44
      @supernational44 Рік тому

      Mulakudi aayath irakkaam enna