ചൊരിമണലിലും കാട് വെയ്ക്കാം | THREE GENERATIONS OF FORESTERS | കാടിനൊപ്പം വളർന്ന മൂന്ന് തലമുറ

Поділитися
Вставка
  • Опубліковано 28 січ 2025

КОМЕНТАРІ • 69

  • @harishsnair5844
    @harishsnair5844 3 роки тому +5

    ചെട്ടികുളങ്ങരയിൽ നിന്നും കായംകുളത്തിന് അധികം ദൂരം ഇല്ല. ഈ തവണ നാട്ടിൽ വരുമ്പോൾ ഈ അമ്മമാരെ നേരിൽ കാണണം. അവരുടെ കാലിൽ തൊടണം. മനസ്സിൽ എങ്കിലും അവർ ചെയ്യുന്ന ഉപകാരത്തിന് നന്ദി പറയണം.
    ആ ഒരു കണ്ടുമുട്ടൽ സാധ്യമാക്കാൻ പ്രപഞ്ച ശക്തി അനുഗ്രഹിക്കട്ടെ എന്നും, അതിലൂടെ എന്റെ സ്വപ്‌നങ്ങളുടെ ഒരു ചെറിയ ശതമാനം എങ്കിലും പ്രാവർത്തികം ആക്കാൻ ഉള്ള പ്രചോദനം എനിക്ക് ലഭിക്കട്ടെ എന്നും പ്രാർത്ഥിക്കുന്നു.
    അമ്മമാർക്കും നന്മയുടെ പാതയിൽ സഞ്ചരിക്കാൻ ആഗ്രഹിക്കുന്ന ആ പുതിയ തലമുറക്കും ദീർഖായുസ്സും ആരോഗ്യവും ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു...

  • @rrassociates8711
    @rrassociates8711 3 роки тому +1

    ഗാർഗിലിനെയും കസ്തൂരി രംഗനെയും കാണുന്നിടത്തു വെച്ച് വെട്ടിക്കൊല്ലാൻ നടക്കുന്ന നമ്മൾ പ്രബുദ്ധ നവോത്ഥാന മലയാളികൾക്ക് വലിയ അപമാനമാണ് ഈ "അമ്മ "

  • @dileeparyavartham3011
    @dileeparyavartham3011 3 роки тому +7

    2019 ൽ ആണ് ഞാൻ പോയത്. അമ്മ കൂടെ വന്നു എല്ലാം കാണിച്ചു പറഞ്ഞുതരികയും ചെയ്തു. രണ്ട് അമ്മമാരെയും കാണാനും ഒന്നിച്ചു നിന്നു ഫോട്ടോ എടുക്കാനും കഴിഞ്ഞു.

  • @അഞ്ചുവിളക്ക്

    സാറിന്റെ എല്ലാ വീഡിയോയും കാണാറുണ്ട് ഈ വീഡിയോ ഒത്തിരി ഇഷ്ടപ്പെട്ടു . കെ റയിലിനെ പറ്റി ഉള്ള വീഡിയോ ഒഴിച്ചു എല്ലാ വീഡിയോയും നല്ലതാണ്.കെ റയിലിനെ സപ്പോർട്ട് ചെയ്യുന്നവർ പറയുന്നത് ടൂറിസം മേഖലയിൽ വലിയ വികസനം ഉണ്ടാകുമെന്നാണ് കുറഞ്ഞ സമയം കൊണ്ട് യാത്ര ചെയ്യാൻ പറ്റുമെന്നാണ് പക്ഷെ ഇത് ടൂറിസത്തെ തകർക്കുകയാണ് ചെയ്യുന്നത് ഇതിനു ഭിത്തി കെട്ടാൻ കേരളത്തിലെ വലിയ ശതമാനം കുന്നുകൾ നിരത്തേണ്ടി വരും പാറകൾ പൊട്ടിക്കേണ്ടി വരും വെള്ളപ്പൊക്കം അതുപോലുള്ള നാശ നഷ്ടങ്ങൾ വർദ്ധിക്കും അതുകൊണ്ട് വിദേശികൾക്കു കേരളത്തിലോട്ട് വരാൻ ഭയം ഉണ്ടാകും കുന്നും മലയും നഷ്ടപ്പെട്ടാൽ കേരളത്തിൽ എന്താണ് കാണാനുള്ളത് .

    • @CrowdForesting
      @CrowdForesting  3 роки тому +1

      ഈ വീഡിയോ ഇഷ്ട്ടപെട്ടതിൽ വളരെ സന്തോഷം 🙏

    • @rrassociates8711
      @rrassociates8711 3 роки тому +1

      കെ. റെയിലിനെ സാറിന് സപ്പോർട്ട് ചെയ്യാതിരിക്കാൻ പറ്റില്ല. 😜😜😜

    • @അഞ്ചുവിളക്ക്
      @അഞ്ചുവിളക്ക് 3 роки тому

      @@rrassociates8711അതെന്താ

  • @regikallada7250
    @regikallada7250 3 роки тому +2

    ആ മലയാളം കേട്ടാൽ അറിയാം ആ മനസ്സിന്റെ നന്മ

  • @thankamparvathy4113
    @thankamparvathy4113 3 роки тому +2

    ദേവിചേച്ചി വലിയ സന്തോഷംചേച്ചിയും ഹരിയും 2പേരെയും ഒരുമിച്ചു കണ്ടത് പഴയ ഓർമ്മകൾ തരുന്നു

  • @shajahanahmed7500
    @shajahanahmed7500 3 роки тому +3

    പല ചാനലിലും ഇവരുടെ വീഡിയോ മുൻപ് വന്നിട്ടുണ്ട് .....👍

  • @raeesmohammed3072
    @raeesmohammed3072 2 роки тому

    Our Hindu culture is so respectful to the nature

  • @7nthday
    @7nthday 3 роки тому +1

    🌳മരം ഒരു വരം....മരം നടുന്നവരും
    🍃🍃🍃🍃🍃🙏🏻🍃🍃🍃🍃🍃

  • @mannadyaneesh
    @mannadyaneesh 3 роки тому

    ഒരുപാട് തവണ പോയിട്ടുണ്ട് ഇവിടെ....അഭിനന്ദനങ്ങൾ

  • @sarathpillai2436
    @sarathpillai2436 3 роки тому +1

    'Bhoomi Devi'.....that respect in her words is enough for new generation to learn a lot.

  • @thankamparvathy4113
    @thankamparvathy4113 3 роки тому +1

    തങ്കമണി കുറച്ചു നാളെങ്കിലും പഠിപ്പിക്കാൻ അവസരം കിട്ടിയത് ഭാഗ്യമായികാണുന്നു

  • @Kizkoz1989.
    @Kizkoz1989. 3 роки тому +5

    Really appreciate their efforts 👍

  • @jimbroottan398
    @jimbroottan398 3 роки тому +2

    ഇങ്ങനെ ചെയ്യാൻ ഒരുപാട് പേർക്ക് പ്രചോദനം നൽകിയ അമ്മക്കും അർഹതക്കുള്ള അംഗീകാരം നൽകിയ സർക്കാരിനും അഭിനന്ദനം.

  • @josephkv7856
    @josephkv7856 3 роки тому +2

    വളരെ വിജ്ഞാനപ്രദം. ആശംസകൾ .

  • @AjithAjith-um4uo
    @AjithAjith-um4uo 3 роки тому +3

    GREAT

  • @KapilSreedhar
    @KapilSreedhar 2 роки тому

    Sir if you plan to go next time, plz do tell me also.

  • @jobyjose1631
    @jobyjose1631 Рік тому

    Awesome 😎 congratulations dear elderly mother and next generation mother for the great achievements.
    I am also gained many knowledge by this video regarding domestic forestry concept.
    I am also a nature lover and having a small area of crowd foresting at home in Kottayam🥰🥰🥰

  • @vinayakvy9733
    @vinayakvy9733 3 роки тому +4

    Amazing episode ❤️

  • @anandu2705
    @anandu2705 3 роки тому +1

    ഒരുപാട് ഒരുപാട് ഒരുപാട് നന്ദി🙏

  • @dileeparyavartham3011
    @dileeparyavartham3011 3 роки тому +1

    ഞാൻ പോയിട്ടുണ്ട്. നാലര ഏക്കർ സ്ഥലത്ത് അപൂർവങ്ങളായ മരങ്ങളും ചെടികളും ഉണ്ട്. അവിടെ വരുന്ന പക്ഷികൾ പോലും അമ്മ വിളിച്ചാൽ വരും.

  • @earnest1348
    @earnest1348 3 роки тому

    Sir ,Kerala: global warming and increased rainfall, landslide,flooding, gadgil report ethokke ulpeduthi oru video cheyyumo?

  • @entemalayalam2104
    @entemalayalam2104 2 роки тому

    Good

  • @sajomojo6920
    @sajomojo6920 3 роки тому

    Good video. I was looking for more about their forest rather than a documentary. Good narration though 👍

    • @CrowdForesting
      @CrowdForesting  3 роки тому

      🙏🏻 Shall do a video focussing on their forest, as time permits

  • @anandhuchandrababu1188
    @anandhuchandrababu1188 3 роки тому

    ❤️

  • @amalramachandran7778
    @amalramachandran7778 3 роки тому

    👌❤️❤️

  • @alt8854
    @alt8854 3 роки тому

    KondottyMusthafayude miawaki forestinte video cheyyoo

    • @CrowdForesting
      @CrowdForesting  3 роки тому

      Crowd Foresting
      • 1 second ago
      details tharamo. Onnu poye kaanan aanu. Ennittu theerchayayum video cheyyam

  • @radhakrishnannairp4171
    @radhakrishnannairp4171 3 роки тому

    Carbon footprint ine kurich oru video cheyumo

  • @shilarangarajan
    @shilarangarajan 3 роки тому

    🙏

  • @chakkram2012
    @chakkram2012 3 роки тому

    💯💯💯💯💯

  • @shortnotes1904
    @shortnotes1904 3 роки тому +1

    How much carbon footprint a normal Malayali produce? And how many trees on average is needed to fulfill that (I heard madam was telling different trees have different carbon storage capacity. But it's good to give some examples so that we can understand better about this topic)

  • @tomthomas6666
    @tomthomas6666 3 роки тому

    💯

  • @abctou4592
    @abctou4592 3 роки тому

    👏👏👏🙏

  • @vaishakhyvishwanath6417
    @vaishakhyvishwanath6417 3 роки тому

    😍😍😍

  • @Farisboss
    @Farisboss 3 роки тому

    🙋‍♂️👌🇮🇳

  • @saifali-lm5jv
    @saifali-lm5jv 3 роки тому

    ഒരുപാട് നന്ദി 💚🌿