വർഷങ്ങൾക്കു ശേഷം ഞാൻ എൻറെ അച്ഛനെ കണ്ടുമുട്ടിയപ്പോൾ ❤️ | YOLO | Sreevidya Mullachery | Star Magic

Поділитися
Вставка
  • Опубліковано 18 лют 2022
  • വർഷങ്ങൾക്കു ശേഷം ഞാൻ എൻറെ അച്ഛനെ കണ്ടുമുട്ടിയപ്പോൾ ❤️ | YOLO | Sreevidya Mullachery | Star Magic
    Thanking all my lovely people out there for showing this tremendous support which helped our channel to reach 2,58,000 plus Subscribers within a short time and we are now 258K+ family. Expecting the same love through out my digital journey. I hope to interact with you all the time and for that I will be going through each and every comment of yours, so please feel free to comment your valuable suggestions and also do like, subscribe and share it among your friends and family.
    Lots of Love
    𝓢𝓻𝓮𝓮𝓿𝓲𝓭𝔂𝓪 𝓜𝓾𝓵𝓵𝓪𝓬𝓱𝓮𝓻𝔂
    For Businesses Enquiries
    DM -
    yolo_sreevidyam...
    Mail-
    yolosreevidya@gmail.com
    BGM Credits:
    @Jeffin Jestin
    • Jeffin Jestin | Varaja...
    Digital Partner - Silly Monks
    * ANTI-PIRACY WARNING *
    This content is Copyrighted to Sreevidya Mullachery. Any unauthorized reproduction, redistribution, or re-upload is strictly prohibited from this material. Legal action will be taken against those who violate the copyright of the following material presented
    #sreevidyamullachery #metmydad #Starmagic

КОМЕНТАРІ • 611

  • @anumolanukuttyofficial
    @anumolanukuttyofficial 2 роки тому +966

    Mutheeeeeee🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @Elizabeth-nh6qr
    @Elizabeth-nh6qr 2 роки тому +754

    മുത്തേന്നുള്ള ആ വിളി.. അച്ഛന്റെ സ്നേഹം എന്തോരം ഉണ്ടെന്നു മനസിലാക്കാൻ ആ ഒരു വിളി മതി 🥰🥰💯💯💯💯

  • @nipunpg3034
    @nipunpg3034 2 роки тому +126

    പ്രവാസി ടെ വേദന ആ ശരീരത്തിൽ തന്നെ കാണാൻ ഉണ്ട്...എൻ്റെ എല്ലാ പ്രിയപ്പെട്ട പ്രവാസികൾക്കും നമസ്കാരം

    • @RiyusVlogsRFR
      @RiyusVlogsRFR 2 роки тому +2

      പ്രവാസികൾക് കഷ്ടപ്പാട് ഒന്നും വേണ്ട അവിടെ ഉള്ള ചൂട് വെള്ളം മതി നമ്മുടെ കോലം മാറാൻ ഞാൻ അനുഭവിച്ച 😂

    • @user-im7gl3ll6n
      @user-im7gl3ll6n 10 місяців тому

      Athinu star magical indayirunnallo pine nth achane kannuvan enkil varsham vare kathi erip bakki ellathinum time ind oro vayasilek pokupo manusharude mind marum

  • @raheenaraheemrahy1975
    @raheenaraheemrahy1975 2 роки тому +56

    എനിക്ക് കണ്ണുനിറയുന്നു എൻറെ ഉപ്പാനെ നഷ്ടപ്പെട്ടിട്ട് നാലു വർഷം കഴിഞ്ഞു ഇനി ഒരിക്കലും കാണാത്തത്ര ദൂരത്തേക്ക് പോയി..... കിട്ടുന്ന അവസരം ഉപ്പാനെ ഉമ്മാനെയും മതിയോളം സ്നേഹിക്കണം എല്ലാവരും....... അവർ നഷ്ടപ്പെട്ടാൽ അറിയാം അതിൻറെ വേദന......😭😭😭😭 കണ്ണുള്ളപ്പോൾ കണ്ണിൻറെ വില അറിയില്ലല്ലോ അതാണ് എനിക്ക് സംഭവിച്ച നിങ്ങൾക്ക് ആർക്കും അങ്ങനെ വരാതിരിക്കട്ടെ....

  • @najiya...4845
    @najiya...4845 2 роки тому +486

    ഒരു പാവം അച്ഛൻ..😍ഇങ്ങനെ ഒരു അച്ഛനെ കിട്ടാനും വേണം ഭാഗ്യം...♥😄😘

  • @ramancherayi5195
    @ramancherayi5195 2 роки тому +74

    എന്നത്തേയും പോലെ ഇന്നും വീഡിയോ അടിപൊളി.അച്ഛനെയും മോളെയും ഒരുപാട് ഇഷ്ടപ്പെട്ടു. (ചിന്നു നമ്മുടെ മുത്തുമണി 😘😘😘)

  • @vishnudas2102
    @vishnudas2102 2 роки тому +30

    അച്ഛനെ കണ്ടു നല്ല പരിജയം ഉണ്ട് ഞാനും ബഹ്‌റൈനിൽ ആണ്

  • @paperandglue6140
    @paperandglue6140 2 роки тому +223

    ശ്രീവിദ്യ അച്ഛനെ കുറിച്ച് പറഞ്ഞ episode, പ്രേക്ഷകരെ കണ്ണ് നിറയിച്ച episode ആയിരുന്നു.

  • @majeedthurakkal54
    @majeedthurakkal54 2 роки тому +87

    നല്ല മോൾ നല്ല അച്ഛൻ ഇതായിരിക്കണം സ്നേഹം എത്ര വലിയ സ്ഥാനം കിട്ടിയാലും അച്ഛനെയും അമ്മയേയും ഇങ്ങനെ സ്നേഹിക്കാൻ കഴിയണം 👍👍👍👍

    • @malusuresh9270
      @malusuresh9270 2 роки тому +4

      അച്ഛൻ്റെ സ്നേഹം എന്തു പറയാൻ ന്നറിയില്ലട്ടോ അച്ഛൻ ഇല്ലാതായാൽ അറിയൂ സ്നേഹത്തിൻ്റെ .........,........... Happy അയിരിക്ക് achante koodey

  • @anilchandran9739
    @anilchandran9739 2 роки тому +198

    ഓരോ പ്രവാസിയുടെയും വിധിയാണ്. നഷ്ടമാവുന്ന മക്കളുടെ ബാല്യം. ഓരോ വരവിലും ഉയരും കൂടുന്ന മക്കൾക്ക് സമ്മാനങ്ങളുമായി വരുന്ന വിരുന്നകാരൻ.

  • @attukalmoosansmoosa3823
    @attukalmoosansmoosa3823 2 роки тому +98

    അച്ഛന്റെ വെളിയിൽനിന്നും മനസ്സിലാകും ആ സ്നേഹം
    ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും നിങ്ങൾക്കും കുടുംബത്തിന് ഉണ്ടാവട്ടെ
    😍😍😍

  • @rahiyanath.calicat7535
    @rahiyanath.calicat7535 2 роки тому +27

    Super.. ഇന്നത്തെ ഹീറോ അച്ഛൻ തന്നെ ❤❤❤

  • @amrutham1089
    @amrutham1089 2 роки тому +2

    Ingane ennum happy aayittirikkatte.. god bless you both..

  • @shibillalachu7660
    @shibillalachu7660 2 роки тому +22

    സൂപ്പർ വീഡിയോ ചേച്ചികുട്ടി 🥰🥰❤❤

  • @sudeeshdivakaran6217
    @sudeeshdivakaran6217 2 роки тому +8

    Orupadu orupadu santhosham achane ini vidaruth ketto Chinnu 🥰💞💞💞

  • @gopika_saji_here_2510
    @gopika_saji_here_2510 2 роки тому +169

    നിങ്ങളുടെ സ്നേഹം കണ്ട് കണ്ണ് നിറഞ്ഞു. അച്ഛൻ മകൾ 🥰

  • @megha_manoj634
    @megha_manoj634 2 роки тому +31

    ഒരുപാട് നാളായി മുത്തുമണിയുടെ അച്ഛനെ കാണിക്കുന്ന ഒരു വീഡിയോ കാണാൻ കൊതിച്ച് ഇരിക്കുവായിരുന്നു❤.

  • @SureshKumar-sx6bo
    @SureshKumar-sx6bo 2 роки тому +120

    അച്ഛനെ കണ്ടപ്പോൾ കണ്ണ് അറിയാതെ ഒന്ന് നിറഞ്ഞു 40വർഷം ആയ പ്രവാസി ഞാനും ഒരു പ്രവാസി ആണ് അച്ഛന്റെ വിശേഷങ്ങൾ പറഞ്ഞ എപ്പിസോഡ് കണ്ടു അന്നുമുതലേ കാണണമെന്ന് ആഗ്രഹം ഉണ്ടായി അങ്ങനെ മുല്ലച്ചേരി കാണിച്ചു 😄❤️❤️❤️

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 2 роки тому

      അച്ഛൻ ഗൾഫിൽ ആയിരുന്നോ? അതാണോ 2 yrs

    • @muniairu7322
      @muniairu7322 2 роки тому

      Njnm.

  • @jimjacob9905
    @jimjacob9905 2 роки тому +11

    Makkale so happy to see u with your dad.Your simple style of life will bring you to the heights of life.May God bless .

  • @alithayyil9866
    @alithayyil9866 2 роки тому +53

    അച്ഛനോടുള്ള സംസാരം കണ്ടപ്പോൾ കണ്ണ് നനഞ്ഞു

  • @anoop-nl8xz
    @anoop-nl8xz 2 роки тому +3

    Nice #sreevidyamullachery
    Orupad ishtamay _achan ❤️
    Keep going be with u ♥️

  • @similsaramma6306
    @similsaramma6306 2 роки тому +21

    Really sad after seeing this video.chechi after 2 years you are meeting your father.❤️❤️

  • @prashobkumar8965
    @prashobkumar8965 2 роки тому +18

    അച്ഛന്റെയും, അമ്മയുടെയും നല്ല മോള് ♥️♥️♥️♥️😘😘😘😘😘😘😘😘😘

  • @jaleelkannur3153
    @jaleelkannur3153 2 роки тому +22

    Really heart touching moments ♥️❤️

  • @AnoopActionVlogs
    @AnoopActionVlogs 2 роки тому +75

    അച്ഛന്റെ സ്നേഹം അത് വേറെ ലെവൽ ആണ് ❤❤❤ഹായ് അച്ഛാ 🌹🌹🌹🌹🌹

  • @sumithufyl9707
    @sumithufyl9707 2 роки тому +3

    Achan muthe ennu vilichappol santhosham kond ente kannu niranju poi 😘😘😘god bless you

  • @haneefathanchengoden2278
    @haneefathanchengoden2278 2 роки тому +39

    അങ്ങിനെ നമ്മുടെ അച്ഛനും വന്നു അല്ലെ സ്റ്റാർ മാജിക്കിൽ അന്ന് പറഞ്ഞ ആ അച്ഛൻ എന്തോരു സ്നേഹം

  • @sheenajohnson2830
    @sheenajohnson2830 2 роки тому +154

    ആ അച്ഛന്റ്റ മുഖത്ത സന്തോഷം your very blessed chechi kutty 😘😘😘😘😘😘

  • @sruthykj
    @sruthykj 2 роки тому +15

    ഒരുപാട് ഇഷ്ടായി അച്ഛനെ... 🥰

  • @karthikmohan3535
    @karthikmohan3535 2 роки тому +8

    Muthe enna ah vili mathi.. You are really blessed to have him. Love u guys😍😍🥰🥰🥰🥰🥰🥰🥰🥰

  • @misiriya1250
    @misiriya1250 2 роки тому +12

    നന്നായിരുന്നു ശ്രീ വിദ്യ പാവം അച്ഛൻ 🥰🥰🥰 ipo താമസിക്കുന്നത് എവിടെയാ

  • @sheenanabiar2204
    @sheenanabiar2204 2 роки тому +8

    Enthoru sneham ente pappayum engane thanne arunnu ❤️🥰

  • @Najaa__147
    @Najaa__147 2 роки тому +13

    Chechi ormando chechi star magicil achaneyum pravasikaleyum Patti paranja episode athil sherikkum chechine kandalariyam chechiye aa oru sankadam chechi enthayalum achane kanichannallo thank you so much love u ❤️😘

  • @sid5640
    @sid5640 2 роки тому +4

    Sreevidya Chechi adiyamayianu chechi youtube channel il. Adipoli video annennu pradikshikkunnu

  • @sreejithkodoth9845
    @sreejithkodoth9845 2 роки тому +12

    Such a lovely video 💕

  • @sujasreejith5988
    @sujasreejith5988 2 роки тому +21

    Nhangalude veedu polathe veedanallo sreekutty
    Mole polethanne achaneyum eshtayi
    Love u sreekutty

  • @sreejasubash2381
    @sreejasubash2381 2 роки тому +14

    അച്ഛനും മുത്തും ഇനിയും വീഡിയോ ഇടണേ...... അച്ഛനെ കൂടുതൽ ഞങ്ങൾക്ക് അറിയണം ശ്രീക്കുട്ടി ❤❤️

  • @sheheervolog2009
    @sheheervolog2009 2 роки тому +1

    Sreevidya chechi 😍😍😍oru malaga 😘😘😘😘
    Super video ❤❤❤#AKSC❤❤❤#AKSC😘😘

  • @aneeshvs9260
    @aneeshvs9260 2 роки тому +21

    അങ്ങനെ കുറെ നാളുകൾക്കുശേഷം നാട് കണ്ടു ഞാനും 👌

  • @cmuhammedcpalamcpalam184
    @cmuhammedcpalamcpalam184 2 роки тому +10

    അച്ഛനെ കാണിച്ചു തന്നതിന് ഒരുപാട് നന്ദി

  • @naisikatk6781
    @naisikatk6781 2 роки тому +7

    Chechi happiyayirikkumalle ❤️🤩

  • @sivanibk8035
    @sivanibk8035 2 роки тому +6

    Waiting chechi 😍😍😍

  • @anurinsha5105
    @anurinsha5105 2 роки тому +4

    Achanthe sneham kand
    Kann niranju
    Sreekuteee love you
    #AKSC

  • @roshnamv6415
    @roshnamv6415 2 роки тому +1

    mutheeee vili first time sreeyude vedio kande kannu nananju poyi😍from kannur

  • @shamnasrufaidh23
    @shamnasrufaidh23 2 роки тому +13

    As expected Adipoli 😊😍

  • @appu3137
    @appu3137 2 роки тому +9

    Adipoli video ✌️✌️ god bless u and ur family 🥰🥰🥰

  • @unnikrishnantp3156
    @unnikrishnantp3156 2 роки тому +2

    അച്ഛനും , മകളും തമ്മിലുള്ള സ്റ്റ ഹ പ്രകടനമാണ് എനിക്ക് ഏറ്റവും ഇഷ്ടമായത്

  • @vipinkrishna200
    @vipinkrishna200 2 роки тому +5

    പാവം അച്ഛൻ 😍

  • @faizalsafaa4365
    @faizalsafaa4365 2 роки тому +4

    Waiting തന്നെ

  • @nasarmamoottil3468
    @nasarmamoottil3468 2 роки тому +3

    നന്മകൾ നേരുന്നു ❤❤❤

  • @rrr9484
    @rrr9484 2 роки тому +1

    അച്ഛൻ സൂപ്പർ... ശ്രീവിദ്യക്ക് അഭിമാനിക്കാം.... ❤❤❤❤❤❤❤

  • @Vdkmalayali2011
    @Vdkmalayali2011 2 роки тому +11

    നല്ല സ്നേഹമുള്ള അച്ഛൻ
    ഇങ്ങനെയുള്ള അച്ഛനെ കിട്ടുവാൻ ഭാഗ്യം ചെയ്യണം 💞💕💕AKSC

  • @sajimolrajan9453
    @sajimolrajan9453 2 роки тому +4

    The best video till now in your you tube channel

  • @bibinak455
    @bibinak455 2 роки тому +5

    Paavam Achan....the real hero in the mind of every girls

  • @arjunkm9906
    @arjunkm9906 2 роки тому +1

    Achanum ammayum chettanum ayi oru video cheyanne aniyathi, video pwolichu sreevidya ❤️❤️❤️,shiyas ikka mayulla video part 2 upload cheyathathu enthe

  • @raheemasulthana8571
    @raheemasulthana8571 2 роки тому +6

    Achanum moolum supperaa😻

  • @user-wm8ew6xw5i
    @user-wm8ew6xw5i 2 роки тому +24

    മുത്തേന്നൊരു വിളി 💕💕 അച്ഛൻ ഇഷ്ടം 😍😍

  • @sukanyaanilkumar5472
    @sukanyaanilkumar5472 2 роки тому +6

    Sreevidya chechi 👌👌🥰

  • @sreevidyaaddicted7324
    @sreevidyaaddicted7324 2 роки тому +18

    Waiting for this ❤️❤️🥰🥰

  • @ramyact2273
    @ramyact2273 2 роки тому +9

    Sreevidya chechi 💝

  • @ilovegod4511
    @ilovegod4511 2 роки тому +2

    God bless u dears 💕

  •  2 роки тому +5

    loved it...♥

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 2 роки тому +30

    പൊളിച്ചു 😍😍സ്‌നേഹമുള്ള അച്ഛൻ ❤️❤️

  • @nandanahareeshnandanaharee129
    @nandanahareeshnandanaharee129 2 роки тому +1

    Periyattadukkam kuniyannu parayumbhol oru santhosham ente nàaadu🥰🥰poli video ❤️❤️❤️

  • @sakkeerep1508
    @sakkeerep1508 2 роки тому +4

    നിന്റെ അച്ഛൻ നിന്നെപ്പോലെ നിഷ്കളങ്കൻ ❤❤❤❤❤👍🏻👍🏻👍🏻🌹🌹🌹🌹🌹

  • @boomboomkillads8900
    @boomboomkillads8900 2 роки тому +8

    Sreeevidya chechi❤❤

  • @nichuzz2827
    @nichuzz2827 2 роки тому +5

    Achane Kannan pattiyathil santhosham 😍😍😍😍😍

  • @muhammadshamilvk6752
    @muhammadshamilvk6752 2 роки тому

    Muthe enna vili kettappo tyanne chechide manass niranju le... kanda nkkm bayankara santhoshaayiiii😘🤗
    #AKSC

  • @Kottayamkaran05
    @Kottayamkaran05 2 роки тому +1

    Kollam.... njan ennu muthal ninne subscribe cheidu kazhinju

  • @KottaraFilmHouse
    @KottaraFilmHouse Рік тому +2

    how sweet...loads of love

  • @renjugopan8572
    @renjugopan8572 2 роки тому +45

    അച്ഛനുമായി ഉള്ള ഈ vlog polichuttto chechikutty ❤️❤️❤️❤️
    Chechikutty ഇഷ്ട്ടം
    #AKSC

  • @meee6145
    @meee6145 2 роки тому +3

    Stay blessed dear ❤

  • @redarmy7086
    @redarmy7086 2 роки тому +24

    നീ പോയാൽ സ്റ്റാർമാജിക് ഒരു രസമില്ല മോളെ ശ്രീവിദ്യ ബിനുചേട്ടൻ നിങ്ങളുടെ കോം ബോ👍👌

  • @lechus3740
    @lechus3740 2 роки тому +13

    സ്റ്റാർ മാജിക്കിൽ വച്ച് അച്ഛനെ കുറിച്ച് പറഞ്ഞപ്പോഴേ മനസിലായി ചേച്ചിക്ക് അച്ഛനോടുള്ള സ്നേഹം❤️

  • @akbara5657
    @akbara5657 2 роки тому +6

    Hi sreekuttiyy🌹🌹🌹

  • @bhaveshsanthosh4308
    @bhaveshsanthosh4308 2 роки тому +3

    Lots of love mam🥰

  • @ajimayavi5826
    @ajimayavi5826 2 роки тому +6

    ശ്രീവിദ്യ ഉയിരേ ❤❤❤❤❤

  • @ushajayakumar5259
    @ushajayakumar5259 2 роки тому +6

    ഹായ്.ശീവിദൃ.സൂപ്പർ

  • @Rubeenas
    @Rubeenas 2 роки тому +1

    Mutheeee...supervvvv..achanum molummm

  • @sreevidyadieheartfan881
    @sreevidyadieheartfan881 2 роки тому +7

    Video Adipoli super
    Sreekutty uyiranu
    #AKSC💚💚
    #ALL_KERALA_SREEVIDYA_CHUNKS💚💚

  • @midhunkuttanm827
    @midhunkuttanm827 2 роки тому

    Achante aa sneham anu muthe ennulla vili chechiyude ella videoyum adipoli anu super AKSC

  • @akhilv5135
    @akhilv5135 2 роки тому +5

    ശ്രീവിദ്യ ചേച്ചീ🥰🥰

  • @ajeeshkumarvs7519
    @ajeeshkumarvs7519 2 роки тому +8

    ശ്രീവിദ്യ പൊളിയാണ് മുത്താണ് SLSP

  • @padmarajeshrajesh9879
    @padmarajeshrajesh9879 2 роки тому +1

    Sreeude pavam achan
    Love u allllll🥰🥰🥰🥰💕

  • @devuzzappuzz255
    @devuzzappuzz255 2 роки тому +1

    Mutheee 😘❤️❤️❤️❤️❤️❤️achan ishttam ❤❤️❤️

  • @hashidhashitanur
    @hashidhashitanur 2 роки тому +5

    സ്റ്റാർ മാജിക്കിൽ പ്രവാസികൾക്കായി സമർപ്പിച്ച എപ്പിസോഡിൽ..ശ്രീവിദ്യ അച്ഛനെ പറ്റി പറഞ്ഞത് പ്രേക്ഷകരുടെ ഹൃദയത്തിൽ പതിഞ്ഞതാണ് ✨️🌷 അച്ഛന്റെ മുത്തേ എന്ന വിളിയിൽ എല്ലാ സ്നേഹവുമുണ്ട് 🌷😍 ഗൾഫിൽ നിന്ന് കൊണ്ട് വരുന്നതിൽ എന്താണ് ഇഷ്ടം എന്താണ് കാത്തിരിക്കുന്നത് എന്ന് ചോദിച്ചപ്പോൾ അച്ഛനാണ് എന്ന് പറഞ്ഞിരുന്നു..അത് പതിനായിരകണക്കിന് പ്രവാസികളുടെ സംസാരമായിരുന്നു ✨️🌷

  • @anjanaanair7624
    @anjanaanair7624 2 роки тому +1

    അച്ഛൻ poli ആണല്ലോ 😘😘

  • @muman7221
    @muman7221 2 роки тому +202

    കല്യാണം കഴിഞ്ഞാലും സ്റ്റാർ മാജിക്കിൽ വരണേ.....
    പ്രതീക്ഷ തെറ്റിക്കല്ലേ 😇😇😇

    • @raihanahh606
      @raihanahh606 2 роки тому +5

      @@sindhumadhav7468 Aa 1and half yearinulill undakumenn Paranjayirunnu

    • @anjanasarath9197
      @anjanasarath9197 2 роки тому +1

      @@raihanahh606 അത് chumma പറഞ്ഞതാ സ്റ്റാർ മാജിക്‌ റേറ്റിംഗ് kuttan

    • @abubaker5517
      @abubaker5517 2 роки тому

      Ivale kalyanam ano

    • @rahiyanath.calicat7535
      @rahiyanath.calicat7535 2 роки тому

      @@anjanasarath9197ശ്രീ കുട്ടി യുടെ കല്യാണം ഉണ്ടെന്ന് പറഞ്ഞു റേറ്റിംങ് കൂടേണ്ട ഗതി കേട് ഒന്നും star മാജിക് നില്ല.... വിവരകേട് പറയുമ്പോ...സോഷ്യൽ മീഡിയ ആണ് എന്ന് എങ്കിലും ഓർക്കണ്ടേ...

    • @rahiyanath.calicat7535
      @rahiyanath.calicat7535 2 роки тому

      കല്യാണം കുറച്ചു കഴിഞ്ഞേ ഉള്ളു... കഴിഞ്ഞാലും.. Star മാജികിലും സിനിമ യിലും എല്ലാം ഉണ്ടാകും എല്ലാത്തിനും സപ്പോർട് ചെയ്യുന്ന ആൾ തന്നെ യാണ് വരൻ

  • @vinayakcr7185
    @vinayakcr7185 2 роки тому +1

    💓മുത്തേ ❤️.. ആ വിളി പാവം അച്ഛൻ 😪

  • @shilumiluvlogsmalappuram
    @shilumiluvlogsmalappuram 2 роки тому

    ഒരു പാവം അച്ഛൻ 🥰🥰🥰🥰. എനിക്ക് ഒത്തിരി ഇഷ്ട്ടായി ട്ടോ.. അമ്മയെ കണ്ടില്ലല്ലോ.. നായ കുട്ടികൾ സൂപ്പർ.. ❤❤❤❤. 🤝🤝

  • @sureshkumarsuresh2760
    @sureshkumarsuresh2760 2 роки тому +1

    Aachn surprise ayiyioo nn ariyanmmkilll....mutheeeewww enn viliii mathramm orthaa mathyy. 😍😍😍😍

  • @rashith1877
    @rashith1877 2 роки тому +1

    ശ്രീവിദ്യ ചേച്ചി sugano വിഡിയോ സൂപ്പർ അച്ഛൻ ഒരു പാവം ആണല്ലോ ചേച്ചിയുടെ കട്ട ഫാൻ

  • @Subaida2024
    @Subaida2024 2 роки тому +2

    Sreevidya chechi ❤️❤️💖🤩😍🥰🥰💖

  • @d3ssupervlogs982
    @d3ssupervlogs982 2 роки тому

    Poli poli poli poli spr good vlog. Onnum parayunnilla...poli poli poli

  • @jyothilakshmi6754
    @jyothilakshmi6754 2 роки тому +2

    ♥️♥️♥️pavam achan♥️♥️♥️

  • @ajorajanajorajan2909
    @ajorajanajorajan2909 2 роки тому

    God Bless u mole. 😍😍

  • @thajumoopantm825
    @thajumoopantm825 2 роки тому +1

    God bless to all

  • @gayathrideepthi7958
    @gayathrideepthi7958 2 роки тому +4

    ❤️❤️❤️

  • @mitheshmax7338
    @mitheshmax7338 2 роки тому

    MUTHENNULLA AA KALANKAMILLATHA SNEHATHODAYULLA VILI🥰🥰😍😍😍😍😘😘😘😘

  • @ammoosworld4374
    @ammoosworld4374 2 роки тому +1

    മുത്തേ..... ആ വിളി 😘😍😍😍😍😍😍😍😍😍