കല്യാണ തലേന്ന് വരനെ ഞെട്ടിച്ചുകൊണ്ട് വധു വരനെ കാണാൻ വന്നപ്പോൾ Bride surprise Groom

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 650

  • @noushadvkl9442
    @noushadvkl9442 2 місяці тому +88

    ഒരു പുരുഷൻ സ്വകാര്യ റൂമിൽ ഉറങ്ങുമ്പോൾ സ്ത്രീകളുമായിഅവിടെ വന്ന് കാട്ടിക്കൂട്ടുന്ന വികൃതികൾ കഷ്ടം

    • @Farrhh
      @Farrhh Місяць тому +2

      ശെരിയാ.. കാലം പോയ പോക്ക്... കണ്ടിട്ടു തന്നെ വെറുപ്പ് തോനുന്നു... ഇങ്ങിനെയും കുറെ ആൾക്കാർ...

    • @HamzaPp-r2g
      @HamzaPp-r2g Місяць тому +1

      Shariya enthachiyya. Kalampoya orupok

  • @najafathima576
    @najafathima576 2 місяці тому +432

    ഇത്‌ കണ്ടിട്ട് ചിരി വരുന്നില്ല എന്തോ ഒരു കോമൻ സെൻസ് ഇല്ലാത്തപോലെ തോന്നി....

    • @siraj7204
      @siraj7204 2 місяці тому +2

      പെണ്ണ് ആണോ വീഡിയോ പോസ്റ്റ്‌ ചെയ്യുന്നത്

    • @Javad-vx9sf
      @Javad-vx9sf 2 місяці тому +1

      നോളത്തരം

    • @jery3110
      @jery3110 2 місяці тому +2

      അയ് ശരി😅😅😅.. ഒന്നു ചിരിച്ചേക്ക്. പാവം ണ്ടാവും ചെക്കൻ

    • @KhadeejaAjmi
      @KhadeejaAjmi Місяць тому

      😭😭​@@jery3110

    • @zhmk9306
      @zhmk9306 Місяць тому

      എല്ലാം വെള്ളത്തിൽ ആണ്

  • @SakeenaSidheeq-v8g
    @SakeenaSidheeq-v8g 2 місяці тому +144

    പെണ്ണിന്റെ വീട്ടുകാരുടെത് ചളി പരിപാടി ആയിപോയി

  • @swavappu3703
    @swavappu3703 2 місяці тому +134

    പച്ചതോന്നിവാസം ഈപെണ്ണിനും കൂട്ടക്കാർക്കും ഒരു ഉളുപ്പുമില്ല,

    • @aboobackerbacker6912
      @aboobackerbacker6912 2 місяці тому

      Eval.edhupola.palapurushanmarudaarumilumpoy.parijayamullavanallo

    • @abdulsathar979
      @abdulsathar979 2 місяці тому

      കാണുന്നവർക്ക് ഇത് ഒന്നാന്തരം മണ്ടത്തരം ആണ് ഇത് ചെയ്യുന്നവർ മണ്ടൻമാർ ആയതു കൊണ്ട് അവർക്ക് അത് മനസ്സിലാവില്ല നാണവും മാനവും ഇല്ലാത്ത കുറെ പാഴ്ജന്മങ്ങൾ

  • @ponnus655
    @ponnus655 2 місяці тому +755

    ഒരു കല്യാണം കൊണ്ട് എത്രത്തോളം വെറുപ്പിക്കാൻ പറ്റുമെന്നു ഈ വ്ലോഗർ കാണിച്ചു തന്നു..... Full പേ കൂത്ത്.... കല്ല്യാണം ഒരു പവിത്രമായ ചടങ്ങ് ആണ്‌.. അതിനെ എത്രത്തോളം കുളം തോണ്ടാൻ പറ്റുമോ അത്രത്തോളം കുളം തോണ്ടി.... എല്ലാം venam... എന്നാ എല്ലാം പാകത്തിന്...... 👍👍👍👍

    • @faisalbava1891
      @faisalbava1891 2 місяці тому

      @@ponnus655 👍👍👍👍👍👍👍👌👌👌👌:👌👌👌🤔🤔🤔🤔🤔🤔🤔

    • @_Booksthakam_
      @_Booksthakam_ 2 місяці тому +8

      Well said 💯

    • @shareef5667
      @shareef5667 2 місяці тому +8

      Yes 💯

    • @Rasheed.9833
      @Rasheed.9833 2 місяці тому +8

      കേരളത്തിലെ ആദ്യ വ്ലോകറുടെ കല്യാണം
      ആണെത്രേ 🤭😆

    • @moviesmallu4286
      @moviesmallu4286 2 місяці тому +11

      avar avark istamulla pole agoshikate,

  • @yaseenyasi5879
    @yaseenyasi5879 2 місяці тому +107

    UA-cam ൽ ഇത്ര വെറുപ്പിക്കൽ വീഡിയോ ഞാൻ കണ്ടിട്ടില്ല. തരം താഴുകയാണെങ്കിലും അതിനും ഒരു നിലവാരം വേണം

    • @subu7625
      @subu7625 2 місяці тому +1

      👍🏻👍🏻👍🏻

    • @sabiraek6892
      @sabiraek6892 Місяць тому

      മുതിർന്നവരെയും കാർണോൻ മാരേയും വില വെക്കാതെ വളരുന്ന ഒരു തലമുറയാണ് ഇക്കാലത്തേത്. ഇതിലപ്പുറവും പ്രതീക്ഷിക്കാം.... ഉളുപ് മാണം

  • @FathimaSuhara-qh2qs
    @FathimaSuhara-qh2qs 2 місяці тому +173

    ഇതൊന്നും ഒരു മനോഹരമല്ല ജീവിതകാലം മുഴുവൻ കഴിയേണ്ടവരാണ് ഇതിൽ ഒരു ചിരിയും വരുന്നില്ല അള്ളാനെ മറന്നു കളിക്കരുത്

  • @MUHAMMEDKUTTY-lt5li
    @MUHAMMEDKUTTY-lt5li 2 місяці тому +35

    ഇതൊക്കെ തെമ്മാടി തരം മുസ്ലിം നാമധാരികൾ ഇത്രയും തരം താഴ്ന്ന് പോകരുത

  • @shimuzz8119
    @shimuzz8119 2 місяці тому +16

    നബി സ തങ്ങൾ ഹലാലാക്കിയ കല്യാണം ഇന്ന് ഹറാമാക്കി

  • @Miracleworld-j1k
    @Miracleworld-j1k 2 місяці тому +235

    സമൂഹം എന്തൊക്കെയോ കാട്ടിക്കൂട്ടുകയാണ് അതെല്ലാം വീഡിയോ എടുത്ത് വിടുകയും ചെയ്യുന്നു കല്യാണവും മറ്റു കാര്യങ്ങളും ഒക്കെ വെറും ഒരു തെമ്മാടിത്തരവും ആവാസവും ആയിരിക്കുന്നു ഉളുപ്പില്ലാത്ത ഒരു സമൂഹമായി മാറി

    • @RiyusVlogsRFR
      @RiyusVlogsRFR 2 місяці тому +6

      സമൂഹം മൊത്തം പറയരുത്

    • @ajipaul1239
      @ajipaul1239 2 місяці тому +2

      @@Miracleworld-j1k negative king present 😁

    • @MohammedFavaz-cs3uv
      @MohammedFavaz-cs3uv 2 місяці тому +1

      uhhhhh wht a negativoli 😂

    • @SajidhaRasheed-go8rs
      @SajidhaRasheed-go8rs 2 місяці тому +1

      അതേ

    • @soudhacv6317
      @soudhacv6317 2 місяці тому

      That boy value showed what is in the that box malayalies are wild girls are very unwanted

  • @jamshi5351
    @jamshi5351 2 місяці тому +83

    ഇത് വല്ലാത്തൊരു തെമ്മാടിത്തരമാണ്...

  • @Rahi73420
    @Rahi73420 2 місяці тому +105

    ജീവിതത്തിലെ നല്ല കാര്യങ്ങൾ ഇതുപോലെ കോമാളിത്തരം കാണിച്ചു വിലയില്ലാതാക്കി 😢😢😢

  • @Miracleworld-j1k
    @Miracleworld-j1k 2 місяці тому +172

    മനുഷ്യന്മാരായാൽ ഉളുപ്പ് വേണം ഉളുപ്പില്ല ഞാൻ പിന്നെ പറഞ്ഞിട്ട് കാര്യമില്ല

    • @savadshabu4828
      @savadshabu4828 2 місяці тому

      Ne onnum parayanda...

    • @anvarnk2495
      @anvarnk2495 2 місяці тому +1

      വേണമെങ്കിൽ കണ്ടാൽ പോരെ 😜😜😜😜

    • @salmankannur7421
      @salmankannur7421 2 місяці тому

      നിന്റെ ഉളുപ് ഇപ്പോ എല്ല കമെന്റിലും കാണുന്നുണ്ട്

    • @Safasudheer36
      @Safasudheer36 2 місяці тому

      😂😂😂

  • @kalippathikunjol
    @kalippathikunjol 2 місяці тому +264

    നെഗറ്റീവ് കമന്റ് ഇടുന്നവരോട്.. ഇതിൽ ചെക്കൻ ഒരു തെറ്റും ചെയ്തിട്ടില്ല.. പാവം നല്ല ഉറക്കിൽ ആയിരുന്നു... 🚶‍♀️

    • @Ingalupoliya
      @Ingalupoliya 2 місяці тому +2

      @@kalippathikunjol
      കലിപ്പ് 😄

    • @RaihanaIllyas
      @RaihanaIllyas 2 місяці тому +1

      Correct 👍

    • @subu7625
      @subu7625 2 місяці тому +3

      ചെക്കെൻ തെറ്റ് ചെയ്‌തെന്ന് പറഞ്ഞില്ലാലോ

    • @abdulazeezmarathodi1809
      @abdulazeezmarathodi1809 2 місяці тому

      ​@@Ingalupoliya😂🎉

    • @sirajelayi9040
      @sirajelayi9040 2 місяці тому +1

      ചെക്കനെ ആരും പറഞ്ഞില്ലല്ലോ

  • @AbdulJabbar-nc3ll
    @AbdulJabbar-nc3ll 2 місяці тому +23

    ഇതെല്ലാം അല്ലാഹുവിനോട് ഒരു ദിവസം നിങ്ങൾ കണക്ക് പറയേണ്ടി വരും ഒരു ദിവസം......

  • @Samadpalath1
    @Samadpalath1 2 місяці тому +223

    പെണ്ണിന്റ വീട്ടുകാർ കാണിച്ചത് മഹാ മോശം പുയ്യാപ്ലനെ തരം തായ്തി മോശമാക്കി... ഒരു നല്ല ഗിഫ്റ്റ് കൊടുത്താൽ ഒരു നിലവാരം ഉണ്ടാകുമായിരുന്നു....

    • @muthukk4513
      @muthukk4513 2 місяці тому +18

      അതൊക്കെ അതിന്റെ രസത്തിൽ എടുക്കണ്ടേ. വില പിടിപ്പുള്ള എന്തെങ്കിലും അതിൽ ആണെങ്കിൽ ഇത്ര ചിരിയൊന്നും ഉണ്ടാവില്ല

    • @ShhhaaAhmedohj
      @ShhhaaAhmedohj 2 місяці тому +4

      Bro ithokke oru rasamalle

    • @haseenahashim965
      @haseenahashim965 2 місяці тому

      പപ്പടവും സാമ്പാറും ഒക്കെ വേണമായിരുന്നു രസം ഉണ്ടല്ലോ

    • @muthukk4513
      @muthukk4513 2 місяці тому

      പൊളി പൊളിചെനെ 😂😂😂😂

    • @SatharRemi
      @SatharRemi 2 місяці тому +1

      Ithakealle oru rasam enthaadoo

  • @muhammadshafip1204
    @muhammadshafip1204 2 місяці тому +36

    ഓരോ വേണ്ടാത്ത തെമ്മാടിത്തം പിടിച പരിവാടി ഞങ്ങൾക്ക് ഒരു ചിരിയും വരുന്നില്ല ദേഷ്യമാണ് തോന്നുന്നത്

    • @SparrowGoldGold-el4mc
      @SparrowGoldGold-el4mc Місяць тому

      അതെ എനിക്കും തോന്നി കല്ലിയാണതിനു അലഞ്ഞുനടന്നു പാവം നന്നായി ഒന്നുറങ്ങണം

  • @shanusff
    @shanusff 2 місяці тому +21

    കക്ഷത്തിലെ രോമം ക്ളീൻ ആക്കണ്ടേ അടുത്ത ദിവസം ആണോ അധോ പെണ്ണിനെക്കൊണ്ടാണോ എന്ധോരു വിര്ത്തികെട്ട പരിപാടി 😢😢ബുദ്ദി നൽകണേ അല്ലാഹ് എല്ലാവർക്കും ദീൻ കുറഞ്ഞാൽ ഇങ്ങനെയാ

  • @VahabA-j4c
    @VahabA-j4c 2 місяці тому +66

    പ്രകൃതി ദുരന്തങ്ങൾ ഇനിയും പ്രതീക്ഷിക്കാം

    • @ridergirl4642
      @ridergirl4642 2 місяці тому

      അല്ലാഹ് കാക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻

    • @subu7625
      @subu7625 2 місяці тому

      സത്യം

  • @fasalu7558
    @fasalu7558 2 місяці тому +17

    ഇപ്പോൾ കല്യാണം മൊത്തം ഒരു കോമഡിയാണ് കുറച്ചു കഴിഞ്ഞാൽ അത് കോടതിയിലും ഒരു കോമാളിയാണ്😊😊😊

  • @geethavn7111
    @geethavn7111 2 місяці тому +61

    . യാസിന്റെ ഉറക്കപിച്ചിലെ ചമ്മിയ മുഖം കാണാൻ നല്ല രസമുണ്ട്. ആ പെൺകുട്ടിക്ക് ടെൻഷനൊന്നുമില്ല. യാസിനാണ് ചമ്മലും ടെൻഷനുമെല്ലാം.

  • @aiizaaaa__
    @aiizaaaa__ 2 місяці тому +15

    എന്തൊക്കെ ശിക്ഷ അള്ളാഹു ഇറക്കിയാലും ഈ സമുദായം പഠിക്കില്ല 😢

  • @jabbarmm8028
    @jabbarmm8028 2 місяці тому +8

    അല്ലാഹു നിങ്ങൾക്ക് പൊറുത്തുതരട്ടെ

  • @Hopecommant
    @Hopecommant 2 місяці тому +36

    ഇവൻ ഭക്ഷണത്തിൽ പോലും പിശുക്ക് കാണിക്കുന്നവൻ ആണ്
    അതൊക്കെ നമ്മുടെ മാഹിൻ 👍👍👍

  • @shihabcr0079
    @shihabcr0079 2 місяці тому +48

    Miss you Mr fayiz
    ഇവൻ മറന്നാലും പ്രേക്ഷകരായ ഞങ്ങൾ മറക്കില്ല
    ഇവനെ ഈ നിലയിൽ എത്തിച്ചതിൽ

    • @traveladdict3986
      @traveladdict3986 2 місяці тому +5

      Oonokke kalyaanathin vannkk instayil story nokk

    • @hamzaktkl610
      @hamzaktkl610 2 місяці тому +3

      ഫായിസ് വന്നിട്ടുണ്ട് ഞാൻ കണ്ടു നികാഹ് വിഡിയോയിൽ ഗ്രീൻ കൊട്ട് ഇട്ടിട്ട്

  • @Smol-o8b
    @Smol-o8b 2 місяці тому +18

    അതുപോലെ പേ കൂത്തു കാണിക്കുന്നു അള്ളാഹു ആബത്തുകൾ തന്നു പരീക്ഷക്കുന്നു അതിൽ കുറേ പാവപെട്ട ജനം ഉൾപ്പെടുന്നു 🤲🏻🤲🏻🤲🏻🤲🏻

  • @momeesmichoo
    @momeesmichoo 2 місяці тому +48

    ഇവർക്കൊക്കെ .. പ്രാന്താണോ..?

  • @manumon362
    @manumon362 2 місяці тому +5

    അടുത്ത ഉരുൾപൊട്ടൽ
    ഇവരുടെ നാട്ടിൽ ആയിരിക്കുമോ?❤

  • @AnasV-u9b
    @AnasV-u9b 2 місяці тому +25

    ഇതൊക്കെ ബ്ലു ഇക്കയുടെ മേൽനോട്ടത്തിൽ നടന്ന കലാ പരിപാടികളാണെന്ന് ഊഹിക്കുന്നു 🥸

  • @maneesh8791
    @maneesh8791 2 місяці тому +16

    എല്ലാം ആഘോഷം സന്തോഷം പക്ഷെ...ഇത് ഇച്ചിരി ഓവർ അല്ലെ ബ്രോ

  • @dkn99100
    @dkn99100 2 місяці тому +54

    കുറച്ച് മുരിങ്ങ കോല് കൂടെ ആവാമായിരുന്നു😂

  • @talesofkitchen6097
    @talesofkitchen6097 2 місяці тому +8

    വല്ലാത്തൊരു സർപ്രൈസ് ആയിപോയി 🤣🤣🤣തിരിച്ചു ഒരു അടാറു പണി പ്രതീക്ഷിക്കുന്നു 😝

  • @lubishafee
    @lubishafee 2 місяці тому +8

    യാസീൻ ഇതിനു നല്ലൊരു പണി തിരിച്ചു കൊടുക്കണം 😂😂😂

  • @abdulrahmanedappully7427
    @abdulrahmanedappully7427 2 місяці тому +8

    ചാവക്കാട് നിന്ന് അബ്ദുറഹ്മാൻ, കല്യാണത്തിന്ന് വരാൻ പറ്റിയില്ല, ഇനി വയനാട്ടിലെക്ക് വരാൻ പറ്റുമോ എന്ന് നോക്കാം😂

  • @mohammedshabeer1535
    @mohammedshabeer1535 2 місяці тому +7

    നാണവും മാനവും ഇല്ലാത്തവർ

  • @yousufpk9443
    @yousufpk9443 2 місяці тому +11

    ഒരു യൂട്യൂബർ ആകുമ്പോൾ അതിനനുസരിച്ചുള്ളത് കൊടുക്കാമായിരുന്നു ഇത് ഒരു പലചരക്ക് കടക്കാരന് കൊടുക്കുന്ന സാധനങ്ങളാണ് അവൻറ പരിധിയിൽ പെട്ടതാണ്

  • @jasminashraf1974
    @jasminashraf1974 2 місяці тому +22

    ചിരിക്കാനൊന്നും ഇല്ല boru

  • @lalypaul9609
    @lalypaul9609 2 місяці тому +6

    ഇങ്ങിനെ ഒരു സർപ്രൈസ് സ്വപ്നങ്ങളിൽ മാത്രം 😂👍

  • @sirajelayi9040
    @sirajelayi9040 2 місяці тому +2

    വൈറൽ ആവാൻ ചെയ്തത് ആവും പക്ഷേ അല്പം സമസ്‌ക്കാരം ഒക്കെ ആവായിരുന്ന്😢😢😢😢സത്യം ആയും മുസ്ലിം സമുദായം ആണ് ഇപ്പോ ചെറ്റത്തരത്തിൽ മുൻപന്തിയിൽ😢😢😢😢😢

  • @amaneem
    @amaneem Місяць тому +2

    യാസിന്റെ എല്ലാ വീഡിയോസ് കണ്ടത് കൊണ്ട് യാസീനെ കുറ്റം പറയാനോ പെണ്ണിനെ കുറ്റപ്പെടുത്താൻ തോന്നില്ല..... വലിയ സമ്മാനങ്ങളൊക്കെ അവൾ ഇവന് നൽകിയിട്ടുണ്ട്, ഇതൊക്കെ രസായി എടുക്കു...

  • @ajipaul1239
    @ajipaul1239 2 місяці тому +14

    Blue 🔵 person super 👍 energy add our all videos

    • @yaseenvlogsFamily
      @yaseenvlogsFamily  2 місяці тому +4

      Super

    • @nasthk
      @nasthk 2 місяці тому +8

      ​@@yaseenvlogsFamily nalla bore character

  • @BasheerBasheer-z7m
    @BasheerBasheer-z7m 2 місяці тому +19

    കല്ല്യാണചെക്കന്റെ കഷത്തിലെ രോമം വരെ കണ്ടു സസ്പ്രേസായിരുന്നു

    • @shanusff
      @shanusff 2 місяці тому

      😂😂നാണം

  • @Shamijaf
    @Shamijaf 9 днів тому +1

    പെണ്ണിന്റെ വീട്ടുകാർ ചെയ്തത് തെറ്റാണ് പുയ്യാപ്ലനെ തരം താഴ്ത്തി കളഞ്ഞു നല്ല ഒരു ഗിഫ്റ്റ് ആയിരുന്നെങ്കിൽ സാരല്ലായിരുന്നു 😢

  • @artistcreations4601
    @artistcreations4601 2 місяці тому +21

    ഈ കല്യാണത്തിന്റെ ഒക്കെ ഭാവി... ശോകം ആവാനാ സാധ്യത... അത്തരത്തിൽ അല്ലെ കാണിച്ചു കൂട്ടുന്നത് 🙄

  • @rishanariza4938
    @rishanariza4938 2 місяці тому +5

    അയ്യേ ഇതാണോ സർപ്രൈസ്‌ 🤣🤣ഇതൊക്കെ ഞങ്ങൾ കാലിക്കറ്റ്‌ കാർ 15 കൊല്ലം മുൻപ് കൊടുത്തതാ, അവർക്ക് ഇപ്പോഴും നേരം വെളുത്തിട്ടില്ലേ 😂😂

  • @us6027
    @us6027 2 місяці тому +52

    ബ്ലൂ ഷർട്ട് ഇട്ട വേട്ട വളിയൻ എന്തു കണ്ടീട്ട ആർമാധികുന്നേ ആവോ 😂😂😂😂

  • @sreeranjinib6176
    @sreeranjinib6176 2 місяці тому +8

    😂 പാവം യാസീൻ സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ലാത്ത കാര്യം😂 എന്തായാലും സൂപ്പർ ആദ്യമായിട്ടാവുംBride ഉം കുടുംബവും ഇങ്ങനെ വന്ന് Surprise കൊടുത്തത് നല്ല vibe ഉള്ള family ഇഷ്ടം❤❤

  • @elyas_pmna7911
    @elyas_pmna7911 Місяць тому +3

    നാണവും മാനവും ഇല്ലാത്ത ഫാമിലി ആണെന്ന് ഈ ഒരു ഒറ്റ വീഡിയോ കൊണ്ട് അവർ തെളിയിച്ചു

  • @shemisiraj46
    @shemisiraj46 2 місяці тому +57

    ജീവിതത്തിൽ ഒരിക്കൽ അല്ലെ ഉള്ളു യാസീനെ എന്നും ഓർക്കൻ നല്ല ഓർമ്മകൾ 😃ഈന്തൊക്കെ എന്ത് ഇതിലും വലുതാ ഓരോ കല്യാണങ്ങളിലും കൂട്ടുകാരൊക്കെ കാണിക്കുന്നത് കണ്ടാൽ ഞെട്ടും അടിച്ചു പൊളിക്ക്‌ യാസീനെ 😍😍😍😃😃😃👍🏼👍🏼👍🏼🎉🎉🎉🎉

    • @shezaunnish4410
      @shezaunnish4410 2 місяці тому

      Athe

    • @anvarnk2495
      @anvarnk2495 2 місяці тому

      athe

    • @nisa5725
      @nisa5725 2 місяці тому +1

      അടിച്ച് പൊളിച്ചിട്ട് മണ്ണിലേക്ക് വേണം പോകാൻ ഇപ്പം കണ്ടില്ലേ സെക്കന്റ് കൊണ്ട് പോയത് എന്നി പൊളിച്ച രൊക്കെ എവിടെ വീ നോധം വേണം മനുഷ്യർക്ക് അതിനൊക്കെ ഒരു പരിതി വേണം

    • @shemisiraj46
      @shemisiraj46 2 місяці тому

      @@nisa5725 ഈ വീഡിയോ നിക്കാഹിന്റെ തലേന്നത്തെ ആണ് അതിനുള്ള കമന്റ് ആണ് ഞാൻ ഇട്ടതു പിന്നെ ഒലിച്ചു പോയി എന്ന് പറയാൻ ഈ പറയുന്ന ആൾ വിചാരിച്ചോ ഇതൊക്ക സംഭവിക്കുന്നു എന്നു ഇങ്ങനെ സംഭിച്ചു കഴിയുമ്പോൾ ആർക്കു എന്തു പറയാം അതിനു ഇവര് കാരണം അല്ലല്ലോ ഇങ്ങനെ ഒക്കെ സംഭവിച്ചത് ഇതിലും വലുത് ഓരോരുത്തർ കാണിച്ചു കൂട്ടുന്നത് ആ ഫോൺ ഒന്ന് തുറന്നു നോക്കിയാൽ കാണാം ഓരോ ആളുകൾ കാട്ടികൂട്ടുന്നത് അതു വെച്ചു നോക്കുമ്പോൾ ഇതൊന്നും ഒന്നും അല്ല സുഹൃത്തേ 🙏🏼പിന്നെ പടച്ചവൻ തീരുമാനിക്കും നാളെ ഞാൻ ആണോ ഈ പറഞ്ഞു ആൾ ആണെന്ന് വന്നിച്ചില്ലെങ്കിലും നിന്ദിക്കരുത് 🙏🏼🙏🏼

  • @zainababinthmoosa7501
    @zainababinthmoosa7501 2 місяці тому +5

    Moosham valare valaremoosham

  • @aslamf3490
    @aslamf3490 2 місяці тому +12

    ബ്ലു ഇക്ക ഒരേ പൊളി🔥🔥🔥

  • @aboobackervv
    @aboobackervv 2 місяці тому +2

    എന്തൊരു അത്ഭുതകരമായ വാർത്ത. ക്യാമറയും ഒരുക്കി ബ്ലോഗറും നിനക്കൊന്നും ഒരു വിഷയവും ഇല്ലെ. എന്തൊരു ഞെട്ടിക്കുന്ന വാർത്ത.

  • @sunisubuvarietys9241
    @sunisubuvarietys9241 2 місяці тому +4

    ബിഗ്ഗ്‌ബോസ് ലെ രതീഷ് 😂ഉണ്ടല്ലോ ഇവിടേം. മനസ്സിലായോ ആർകെങ്കിലും

  • @shabeer5188
    @shabeer5188 2 місяці тому +4

    A blue dress itta alde name Noushad. Noushadka nalla oru football player koodi aanu 😍

  • @saifudheensaifudheen2372
    @saifudheensaifudheen2372 2 місяці тому +37

    പുതു പെണ്ണിന് നല്ല വിലപിടിപ്പുള്ള ഒരുഒരു ഐഫോൺ സമ്മാനമായി കൊടുത്തപ്പോൾ തിരിച്ചു കൊടുത്തത് മഹാ മോശമായിപ്പോയി.യാസീനെ ഇത്രയേ ഉള്ളൂ മനസ്സിലാക്കിക്കോ

    • @minimilitia4902
      @minimilitia4902 2 місяці тому +1

      Adhinu idhu marupadi gift onnum allallo...jst oru pani koduthadhalle....angane kaanu thaatha....😂

    • @ShhhaaAhmedohj
      @ShhhaaAhmedohj 2 місяці тому

      Bro ith oru prank anu

    • @rameesmonk8986
      @rameesmonk8986 2 місяці тому

      Sherry sir

    • @raihanathk5233
      @raihanathk5233 2 місяці тому

      ഒരു കിലോ സ്വർണം ഉണ്ടാവുമല്ലോ

  • @JabJabseer
    @JabJabseer 2 місяці тому +34

    negative അടിക്കുന്നവരോട് അവർ അവരുടെ ഇഷ്ടം അനുസരിച്ചു ജീവിക്കുന്നു അവർ memory create cheyyunnu അതിന് അസൂയ പെട്ടിട്ട് കാര്യം ഇല്ല

  • @saleenaali226
    @saleenaali226 2 місяці тому +8

    അയ്യേ പല്ല് തേക്കാതെയാണോ ക്വിസ്സ് കൊടുത്തത്😂

  • @mpk.835p.m.s5
    @mpk.835p.m.s5 2 місяці тому +7

    പൊളി പരിപാടി ചിരിക്കാൻ വേറെ എന്തെങ്കിലും വേണ്ടി വരും ഓരോ ജന്മം

  • @shoukath8766
    @shoukath8766 2 місяці тому

    യാസീൻ കല്യണം കണ്ടു അടിപൊളി മാഷാഅല്ലാഹ്‌. എത്തീൻ പിള്ളേരെ മറക്കരുത് അവർക്കും കൊടുക്കണം ഒരു നേരത്തെ ആഹാരം അള്ളാഹു ആയുസും ആരോഗ്യവും തന്ന് അനുഗ്രഹിക്കട്ടെ

  • @നീതിയോടൊപ്പം

    അല്ല പിന്നെ
    ആഫ്രിക്കയിൽ പോയ് ഷർട്ടില്ലാതെ അവിടെയുള്ള ഗോത്ര വർഗ്ഗങ്ങളുടെ കൂടെ നിൽക്കുന്ന യാസിന്ന് ഇതെന്ത്😂

  • @Shemisham
    @Shemisham 2 місяці тому +53

    പെൺ വീട്ടുകാര് 1990ഇൽ തന്നെയാനുള്ളത് 2024ആയത് പാവങ്ങൾ അറിഞ്ഞട്ടേയില്ല ഇതൊക്കെ ആ കാലത്തുള്ള കല്യാണ ചൊറ ഗിഫ്റ്റ് കൊടുക്കലാണ്..ഒന്ന് മാറി ചിന്തിക്കാമായിരുന്നു 🤑🙏

  • @Sameerabid-c3q
    @Sameerabid-c3q 2 місяці тому +21

    എനിക്കിഷ്ടമുള്ള വ്ലോഗ്റാണ് യാസീൻ.. എന്ത് പേകൂത്താണ് ഇതിൽ. ഇതിലും വലുത് കാണിക്കുന്നവരുണ്ട്.. യാസീൻ അറിഞ്ഞിട്ടു പോലുമില്ല വന്നത്.. ആരാണ് ഇതൊക്കെ കാണിക്കാത്തത്.. ഇതൊക്കെ വ്ലോഗ് ആയതു കൊണ്ടല്ലേ നിങ്ങൾ പറയുന്നത്.. എന്നിട്ട് കാണുകയും ചെയ്യും

  • @rajabalinaizam7800
    @rajabalinaizam7800 2 місяці тому

    _പാവം യാസീൻ നല്ല ഉറക്കത്തിലായിരുന്നു. പരിപാടി കലക്കി. എന്നും ഹാപ്പി ആയിരിക്കട്ടെ...._ 🎉❤😂

  • @SafeedaFida
    @SafeedaFida 2 місяці тому +17

    യാസീൻ ഇക്കാ സാമ്പാറും പപ്പടം ഉണ്ടാക്കാം കളയണ്ടട്ടോ പെണ്ണിനെ കൊണ്ട് വേണം ഉണ്ടാക്കാൻ തിരിച്ചു അങ്ങോട്ടും gift ആയിക്കോട്ടെ gift തന്നാൽ തിരിച്ചും കൊടുത്തേക്കണം 😁😁👍

  • @haseenahashim965
    @haseenahashim965 2 місяці тому +4

    പാവം ചെക്കൻ ചമ്മി വളരെ മോശം ഇത്രയും തരം താഴാൻ പാടില്ല ചെക്കന്റെ വീട്ടിൽ ഫസ്റ്റ് മണവാട്ടി വരേണ്ടത് ഇങ്ങിനെ ആണോ ഇതൊന്നും ശരിയല്ല 🙏🙏

  • @ramyaprasanthmymon2036
    @ramyaprasanthmymon2036 2 місяці тому +4

    വയനാട് nalla mazhayum urulpottalum aanallo yaseen and family trissur thanne aano adho thirich poyo. Safe alle

  • @nisamunna4152
    @nisamunna4152 2 місяці тому +3

    Valaree moosham mooosham

  • @gopalkrishnant8671
    @gopalkrishnant8671 2 місяці тому +8

    Happy married life 👍

  • @AlphonsaJoy-rg9mr
    @AlphonsaJoy-rg9mr 2 місяці тому +1

    യാസിൻ എല്ലാവിധ മംഗളങ്ങളും നേരുന്നു🙏

  • @traveladdict3986
    @traveladdict3986 2 місяці тому +9

    Avar enjoy cheyyatte 😌😁❤❤

  • @kamilriyasvp1744
    @kamilriyasvp1744 9 днів тому

    വല്ലാത്തൊരു തെമ്മാടിത്തരം

  • @HafiraK
    @HafiraK 2 місяці тому +6

    എന്നും ഇങ്ങനെ സന്തോഷത്തോടുകൂടി ജീവിക്കാൻ കഴിയട്ടെ 😊ഒരു ജീവിതമേ ഉള്ളു അത് maximum അടിച്ചു പൊളിക്കാം 🥰🥰

  • @sidheequeelettil1520
    @sidheequeelettil1520 2 місяці тому +3

    ചെയ്തത് വളരെ മോശം ആയി പോയി 😢

  • @jubiriyasinger
    @jubiriyasinger 2 місяці тому

    Vloger Bazi nte sistr Hala ne pole und bride ne kanan ❤🤩

  • @ubaidupanakkal1679
    @ubaidupanakkal1679 2 місяці тому +25

    ഒരാൾ പറയുന്നു ഉമ്മ വന്നിട്ടില്ല തല കറങ്ങി ഹോസ്പിറ്റലിൽ ആണ് എന്ന് എന്നിട്ടും ഉളുപ്പുമില്ലാതെ കോപ്രായം കാട്ടുന്നു

  • @jameelasalim8457
    @jameelasalim8457 2 місяці тому +1

    അല്ലാഹുവിനെ മറക്കല്ലേ

  • @omkvmachaan1828
    @omkvmachaan1828 2 місяці тому +1

    @yaseen family vlogs ❤ നീ പൊളിക്ക് മുത്തേ...

  • @nasarkasim1977
    @nasarkasim1977 2 місяці тому

    അഭിനയത്തിന്റെ മൂർത്ത ഭാവം

  • @mufeedamufi2502
    @mufeedamufi2502 2 місяці тому +2

    ഇത് കുറച്ച് കൂടി പോയോ പാവം യാസീൻ

  • @jery3110
    @jery3110 2 місяці тому +2

    ഞാൻ വിഡിയോ കാണാറില്ല.. പകരം കമന്റ്‌ വായിച്ചു ചിരിക്കും. ലവന്റെ ട്രാവൽ vlog കാണും.. ഇത് പെണ്ണ് കണ്ടത് മുതൽ തുടങ്ങിക്ക് ഒരു മാതിരി ലോകത്തിലെ ആദ്യത്തെ കല്യാണ ചെക്കൻ ആയിട്ടുള്ള ഭാവം 😂😂. ആരെ കുറിച്ചു ചോദിച്ചാലും ലവന്റെ ഒരു കോപ്പി പേസ്റ്റ് answer ഉണ്ട്. Human being 😂😂😂.

  • @ZIYAMOBILE-t5t
    @ZIYAMOBILE-t5t 2 місяці тому +11

    FAYIS AND MANU AVARE MISS CHEYYUNNU

  • @abdulrasak6308
    @abdulrasak6308 Місяць тому +1

    എന്ത് പി രാന്തമ എല്ലാ വരും കഷ്ട്ടം

  • @BasheerKmm
    @BasheerKmm 2 місяці тому +2

    ലോകാവസാനം വിചാരിച്ചതിലും നേരത്തെ വരാൻ സാധ്യതയുണ്ട് ഈ വക തെമ്മാടിത്തരം അല്ലേ കാണിക്കുന്നത് ഇങ്ങനെയുള്ള തെമ്മാടിത്തരം കാണിക്കുന്നോടത്താണ് ആദ്യം അതാബ് വരാറ്

  • @sharafaspks3578
    @sharafaspks3578 2 місяці тому +20

    എന്തൊക്കെ കാണണം

  • @ദോഹ
    @ദോഹ 2 місяці тому

    എല്ലാവരും ഒന്ന് പൊയ്ക്കെ എനിക്ക് ഉറക്കം വരുന്നു 😅

  • @surumi4074
    @surumi4074 2 місяці тому +9

    അടിപൊളി 🥰
    Happy married life

  • @ismailkm8730
    @ismailkm8730 Місяць тому

    എല്ലാം കൊള്ളാം പക്ഷെ കുറച്ച് നിലവാരം കുറഞ്ഞ പരിവാടിയാണ് ഇത്

  • @riyakooki8365
    @riyakooki8365 2 місяці тому +3

    Negatives onnum maint aaakanda bro ❤ idhokke enthoru nalla memories aaahn... Idhokke thannen life long memory aaayitt orma undavulluuu

  • @raseenarazak5425
    @raseenarazak5425 2 місяці тому

    ഇത് കണ്ടിട്ട് ചിരി ഒന്നും വരുന്നില്ല 😏

  • @jery3110
    @jery3110 2 місяці тому

    ഉപ്പയും അച്ഛനും ഡാഡിയും എല്ലാരും ഉണ്ടല്ലോ😂

  • @FNasrin-un3lx
    @FNasrin-un3lx 2 місяці тому

    എല്ലാവടെയും ചെക്കനാണ് പെണ്ണിന്റെ വീട്ടിൽ വരിക്ക ഇവിടെ പെണ്ണിനാണ് ധൈര്യം

  • @rasilulu4295
    @rasilulu4295 2 місяці тому +28

    ആ നീല shirt ആരാ വെറും ചളി 🤪🤪🤪🤪

  • @saifubadar52
    @saifubadar52 Місяць тому

    അവൻ നല്ല പയ്യനാണ്.. പെൺ വീട്ടുകാർ ആണ് മോശം ആക്കിയേ

  • @Mani-x7z
    @Mani-x7z 2 місяці тому +5

    Happy married life

  • @asmabivp6687
    @asmabivp6687 2 місяці тому +3

    പേക്കൂത്ത് ഭാര്യയുടെ ആദ്യത്തെ സമ്മാനം കൊള്ളാം

  • @minimilitia4902
    @minimilitia4902 2 місяці тому +1

    Adipoli....vibe familyy..❤❤❤🔥🔥🔥🔥🔥

  • @ashikmp1877
    @ashikmp1877 2 місяці тому +3

    Unsubscribed ☹️☹️👎🏻👎🏻👎🏻

  • @sunisubuvarietys9241
    @sunisubuvarietys9241 2 місяці тому +6

    സംഭവം ഉഷാറായിക്ക്. പക്ഷെ നല്ലൊരു ഗിഫ്റ്റ് ആകാമായിരുന്നു

  • @sakheena
    @sakheena 2 місяці тому +1

    ചിരി വരുന്നില്ല

  • @amsthangal1956
    @amsthangal1956 2 місяці тому +2

    നികാഹ് കഴിഞ്ഞതല്ല എങ്കിൽ കടുത്ത ഹറാം ആണെങ്കിൽ അറുബോറൻ