ചരിത്രത്തെ സത്യസന്ധമായി വിലയിരുത്തുന്ന മാന്യനായ സനൽ ഇടമറുക് യുക്തിവാദപ്രസ്ഥാനത്തിൻെറ തന്നെ യഥാർത്ഥമുഖം തന്നെയാണ് . യുക്തിവാദത്തിനും സത്യസന്ധമായ ചരിത്രാഖ്യാനത്തിനും ഉപരി മറ്റൊരു താത്പര്യത്തിനും വശംവദനാകാത്ത ധീരതയെ അങ്ങേയറ്റം ബഹുമാനിക്കുന്നു .
വളരെ നല്ല ചരിത്ര വിവരണം, എല്ലാ വസ്തുതകളും എവിടെ നിന്നും ലഭിച്ചു എന്ന വിവരണത്തോടെ. ചരിത്ര പുരുഷനായ സഹോദരൻ അയ്യപ്പനെ വെറും ജാതിക്കുശുമ്പു കൊണ്ട് മാത്രം വിമർശിക്കുന്ന ക്ഷുദ്ര ജീവികൾ മറുപടി അർഹിക്കുന്നില്ല. സഹോദരൻ അയ്യപ്പൻ ഇവരുടെയൊക്കെ വിമര്ശനങ്ങൾക്കു എത്രയോ മുകളിൽ ആണ്.
ചരിത്രം അറിയുന്നതിന് സത്യസന്ധമായി ആശ്രയിക്കാവുന്ന ഒരേ ഒരു നാസ്തികൻ.. സനൽ സാർ.. യാതൊരു ഉപാധികൾക്കും സാഹചര്യങ്ങൾക്കും പണത്തിനും വശപ്പെടാതെ നേരിൻ്റെ പക്ഷത്ത് സധൈര്യം നിൽക്കുന്ന തങ്ങളുടെ ജീവിതത്തിനോട് തലമുറകൾ കടപ്പെട്ടിരിക്കുന്നു.🙏🙏🙏🙏
നന്ദി....... വസ്തുതകൾ നിരത്തി സത്യസന്ധമായി കാര്യങ്ങൾ ബോധ്യപ്പെടുത്തിതെന്നതിനു.... യുക്തിവാദികൾ തന്നെ "നവ നാസ്തികരുടെ " ബോധപൂർവമായ തെറ്റിദ്ധരിപ്പിക്കലിൽ പെട്ടുപോകുന്ന കാലത്ത് ഈ ഒരു പ്രഭാഷണത്തിന്റെ പ്രസക്തി എത്ര മാത്രം വിലപ്പെട്ടതാണ്..... കേരളം മുഴുക്കെ ഇത് പ്രചരിപ്പിക്കപ്പെടേണ്ടതുണ്ട്.......
Thank you Sanal for the insightful session which effectively defended Sahodaran Ayyappan quoting many original documents. This will serve as a dependable source for those think logically. I make this comment on the response Sanal made regarding the reservation.I think there's a problem in the Sanals position on claiming reservation. Sanal has all the right to defer the claim for reservation; but there's a problem when he's is highlighting it as an ideal stand one should follow.Society identify the cast not by seeing the certificate, but by several subtle methods. Though an individual can define himself or herself out of any cast, as of now the society, system or individuals will identify him/her as a cast during selective occasions(not always), giving room for many consequences including denying opportunities. Maybe Sanal might not have faced any disadvantage of cast in his career, but being a person influencing many, highlighting the above mentioned stand is problematic.The stand that "I don't seek reservation for any purpose" has an inherent risk of imparting the reservation a second grade. It can be interpreted as a support to the "merit" arguments. Another aspect is that, the individual practicing this detatches himself from the social norms which maybe interpreted as elitism. The most important aspect is that, this stand puts cloudes on the fact that reservation is a constitutional mechanism for the representation. There is no problem when one adopt this stand as a personal dicision to support another individual as a charity, which is his or her freedom. Reservation is not intended for uplifting the weaker ones but for giving representation for all to a particular system, establishment, working environment, etc, which has a role in safeguarding the the system against the odds as well as refining it. So one need not shy away from it.
3:00:35 history is what we know from the eye and perception of individuals who write them later and there will be unlike today’s time many contradictions…so we can not sometimes actualise one from another …factual errors will always be there as we didn’t have ways to record things on the run unlike today
Sir, please do a vedio about Doctor BR Ambedkar. One of the greatest Indians of all time and I am surprised you haven't already done a vedio about him!
സത്യം തിരിച്ചറിഞ്ഞു മാന്യമായി എങ്ങനെ സംസാരിക്കണം എന്നതിന് ഉദാഹരണം ആണ് ശ്രീ സനൽ ഇടമറുകിന്റെ വീഡിയോ. ശ്രീ. രവിചന്ദ്രന്റെ വീഡിയോകൾ മിക്കതും കണ്ടിട്ടുണ്ട്. വളരെ ബഹുമാനവും ഉണ്ട്. പക്ഷേ "പര പുച്ഛവും അഭ്യസൂയയും....." എന്ന് തുടങ്ങുന്ന ആശാന്റെ വരികൾ ആണ് അയ്യപ്പനെ ക്കുറിച്ചുള്ള വീഡിയോ കണ്ടപ്പോൾ ഓർത്തുപോയത്. ആരുടെ ഉള്ളിലാണ് സവർക്കർ ജീവിക്കുന്നത്?
😂😂😂 എന്താ ചെയ്ക നമുക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ വേറെ ആരു പറഞ്ഞാലും അവരെ വ്യക്തി പരമായി അധിക്ഷേപിക്കുക... ഇതാണ് ഇപ്പൊൾ യുക്തിവാദികളുടെ ഒരു പ്രത്യേകത.... ഇതിൽ കുറെ അധികം വെള്ള പൂശുലുകളും കുറച്ചു സത്യങ്ങളും ഉണ്ട് ... നമ്മൾ ഇപ്പൊൾ ചെയ്യേണ്ടുന്ന കാര്യം എല്ലാവരുടെയും presentation വ്യക്തമായി കേൾക്കുക .. അതിൽ നിന്നും ഒരു തീരുമാനത്തിൽ എത്തുക ... എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കവിയാണ് അദ്ദേഹം ... യുക്തിവാദിയും ആണ് but ജാതി ചിന്ത അദ്ദേഹത്തിൻ്റെ മനസ്സിൽ നിന്ന് മാഞ്ഞു പോയില്ല ... സ്വജന സ്നേഹം അത് അന്നത്തെ കാലത്ത് അത്യാവശ്യമായിരുന്നു ഇന്ന് അത് ആവശ്യമില്ല ... ഒഴിവാക്കേണ്ടതാണ്
@@mmmmmmm2229 ജാതി ചിന്ത തന്നെയാണ്.. ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന് എന്ന് പറഞ്ഞ മനുഷ്യൻ .. ജാതി ചോദിക്കണം പറയണം ചിന്തിക്കണം എന്ന് പറയാൻ വേണ്ടി വന്ന സമയത്തിനെയും സാഹചര്യത്തെയും കുറിച്ച് ഒന്നും തന്നെ സംസാരിച്ചു കാണുന്നില്ല.... SNDP എന്ന സംഘടനയിൽ നാനാ ജാതിയിലുള്ളവരെയും ഉൾപ്പെടുത്തണം എന്ന് പറഞ്ഞപ്പോൾ എതിർത്തതിൽ മുൻപന്തിയിൽ സഹോദരൻ അയ്യപ്പൻ ആണ് എസ്എൻഡിപി ഈഴവരുടെ മാത്രം സംഘടന എന്ന് അവസാനം ഉറക്കെ പ്രഖ്യാപിച്ചാണ് അന്നത്തെയോഗം പിരിഞ്ഞത്.... അന്നത്തെ കാലത്ത് തന്നെ ഇതിന് ഒരുപാട് പ്രതിഷേധങ്ങൾ ഉയർന്നുവന്നതായി വായിച്ചിട്ടുണ്ട്... അവസാനം അവിടെയും ജാതി തന്നെ വിജയിച്ചു
സനൽ പ്രധാന ആരോപണങ്ങളൊക്കെയും വളരെ മനോഹരമായി 'വൈറ്റ് വാഷ് ചെയ്യുന്നില്ല' എന്ന മുഖവുരയോടെ നടത്തിയ ഒന്നാന്തരം 'വൈറ്റ് വാഷിംഗ്' തന്നെയാണ് ഈ പ്രഭാഷണം. 1.ഹൃദയാഘാതത്തിനു ശേഷം അയ്യപ്പന്റെ കിളിപോയി അതുകൊണ്ട് നിലപാടു മാറ്റം കാര്യമാക്കേണ്ടതില്ല എന്ന തരത്തിലുള്ള വാദം തന്നെ പരിഹാസ്യമാണ്. 2.യുക്തിവാദി എന്നവകാശപ്പെടുകയും എന്നാൽ ഒരു പ്രത്യേക മതത്തിലേക്ക് ആളുകൾക്ക് ചേരാം എന്ന തരത്തിൽ നിലപാടെടുക്കുകയും ഈ വിഷയത്തിൽ ഒരു പുസ്തകം തന്നെ രചിക്കുകയും ചെയ്ത വ്യക്തിയെ അംബേദ്കറിനെയൊക്കെ കൂടെ കൂട്ടി നന്നായി വെളുപ്പിക്കുവാൻ ശ്രമിച്ചിട്ടുണ്ട്. 3.ശ്രീനാരായണ മതമുണ്ടാക്കണമെന്ന നിലപാട് പലപ്പോഴുമെടുത്ത വ്യക്തിയെ യുക്തിവാദിയെന്ന് വിളിക്കുന്നത് തന്നെ പരിഹാസ്യമാണ്. 4.കൃത്യമായി വിഷയത്തിൽ നിന്നു സംസാരിക്കുന്നതിനു പകരം നീട്ടിപരത്തി ഒട്ടനവധി അനാവശ്വമായ കാര്യങ്ങൾ കൂടി പറയുന്നതായി തോന്നി. മറ്റു വിഷയങ്ങളിൽ വിയോജിപ്പില്ല.
സ്റ്റഫിയുടെ കിളിപോയാൽ നിങ്ങൾ പറയുന്നത് തെറ്റാണെങ്കിലും നിങ്ങളുടെ അറിവോടെ അല്ല എന്നത് ബോധം ഉള്ളവർക്ക് മനസ്സിലാക്കാം😁😁😁 നിങ്ങളെയും സവർക്കറിസ്ററ് രവിയേയും പോലുള്ളവർക്ക് മനസ്സിലാക്കാൻ കഴിയില്ലായിരീക്കും😁😁😁😁 ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ വീവരസാങ്കേതിക വിദൃ ഇത്രയും വികസിച്ച സമയത്ത് അഞ്ചാറ് പിജി എടുത്ത സവർക്കറിസ്ററ് സവർണ്ണരവി ചെഖിസ്ഖാൻ മുസ്ലിം ആണെന്ന് പറഞ്ഞു ആളുകൾ സവർണ്ണരവിയെ ചീത്ത വിളിച്ചപ്പോൾ സവർക്കറിസ്ററ് രവി മാറ്റിപ്പറയേണ്ടി വന്നു😁😁😁😁 അത്രയും വിവരക്കേട് അയ്യപ്പൻ ബോധത്തോടുകൂടി ചെയ്തിട്ടില്ല 😁😁😁😁 രവിയുടെ അപ്പൂപ്പനൊക്കെ അവർണ്ണദളിത് ജനങ്ങളെ പൊതുവഴിയിൽ കൂടി നടക്കാൻ അനുവാദിച്ചില്ല ആ സമയത്ത് അവർണ്ണ ദളിത് ജനങ്ങൾ രവിയുടെ അപ്പുപ്പന്റടുത്ത് പറഞ്ഞു തമ്പുരാനെ ഞങ്ങളുടെ ആളുകൾ മതം മാറി ഇസ്ലാം ആയാൽ അവർക്ക് പൊതുവഴിയിൽ കൂടി നടക്കാൻ അനുവാദം കിട്ടും മതം മാറാത്ത ഞങ്ങൾക്കും പൊതുവഴി നടക്കാൻ അനുവാദം തന്നെ എന്ന് അപ്പോൾ രവിയുടെ അപ്പൂപ്പൻ പറഞ്ഞു നിങ്ങളും മതം മാറി മുസ്ലിം ആയി നിങ്ങളും നടന്നോളൂ എന്ന് അപ്പോൾ മതം മാറ്റിയത് രവിയുടെ അപ്പൂപ്പൻ ആണെന്ന് മനസ്സിലാക്കാൻ കഴിയും 😁😁😁 ആ കുറ്റം ആണ് രവി അയ്യപ്പന്റെ തലയിൽ വെക്കുന്നത്😁😁😁😁 ജാതിയില്ല എന്ന് പറയുന്ന സ്വന്തം പേരിന്റെ കൂടെ ജാതി വെച്ച് നടന്നിരുന്ന സവർക്കറിസ്ററ് രവി ജാതിയും മതവും ചേർത്തിട്ടില്ല എന്ന് സവർക്കറിസ്ററ് രവിയുടെ ഫാനായ മനുജ പറയുമ്പോൾ സവർക്കറിസ്ററ് സവർണ്ണരവി (സവർണ്ണർക്ക് വേണ്ടി വാദിക്കുന്ന രവി) ജാതിയും മതവും ഇല്ല എന്ന് പറഞ്ഞു ആളുകൾ സവർണ്ണസംവരണം അടിച്ചു മാറ്റുന്നു എന്ന് പറഞ്ഞു കരയുന്നു 😁😁😁 പച്ച കള്ളം പറഞ്ഞു പറ്റിക്കുന്ന സവർണ്ണരവി ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന് എന്ന് പറഞ്ഞ അയ്യപ്പനെ മതം ഉണ്ടാക്കാൻ നോക്കി എന്ന് നുണയൻ രവി പറ്റിക്കുന്നു പുലയൻ അയ്യപ്പൻ എന്നാണ് അയ്യപ്പനെ വിളിച്ചത് അതിനെ പറ്റി അയ്യപ്പൻ പറഞ്ഞത് എനിക്ക് ഇത് ഒരു പൊൻതൂവലാണ് എന്നാണ്
@@stefythomas5052 കിളി പോയ രവി അയ്യപ്പൻ എഴുതാത്ത ദൈവപ്രാർത്ഥനയുമായ് വന്നിട്ടുണ്ടല്ലോ രവിയുടെ അപ്പൂപ്പൻ എഴുതിയതാണോ ചെങ്കിസ്ഖാൻ പച്ച നുണയൻ രവി സവർക്കറെ വെളുപ്പിക്കാൻ നടക്കുന്ന രവി ഈ പാവപ്പെട്ട മനുഷ്യരുടെ ചരിതം രാജാവ് എഴുതി വച്ചിട്ടുണ്ടായിരിക്കും ചെന്ന് നോക്കുക😁😁😁
@@mmmmmmm2229 ഉത്തരമില്ലാത്തപ്പൊ ഇങ്ങനെ നന്നായി കൊഞ്ഞനം കുത്തി ആശ്വസിക്കുക. ഒരു വിഷയത്തിൽ നിന്നു സംവദിക്കുവാനുള്ള യോഗ്യതയൊ, മിനിമം വിവരമൊ താങ്കൾക്കില്ല എന്ന് കമന്റിൽ നിന്നും വ്യക്തമായതിനാൽ ഞാൻ നിർത്തുന്നു. സ്വസ്തി!
@@stefythomas5052 RC rationalism is more like savarna rationalism. RC wants to cover up caste system still predominant in Kerala society bcos of endogamy. Ayyapan was against it. Ayyappan is more of a rationalist than RC
@@stefythomas5052 വായെടുത്താൽ പച്ച കള്ളം പറഞ്ഞു പറ്റിക്കുന്ന നിങ്ങളും നിങ്ങളുടെ രവിചന്ദ്രപിളളയും നിങ്ങളുടെ ജാതിക്കാർക്ക് വേണ്ടി വാദിക്കുന്നതാണെന്ന് അറിയാം😁😁😁😁 പാവപ്പെട്ട മനുഷ്യരെ രക്ഷിപ്പെടുത്താതിരിക്കാനുളള ശ്രമം ആണെന്നും അറിയാം 😁😁😁😁😁 ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുക നിങ്ങളുടെ രീതി ആണ് സവർണ്ണർക്ക് വേണ്ടി വാദിക്കുന്ന സവർക്കറിസ്ററ് സവർണ്ണരവിക്കും അനുയായികളിൽ നിന്നും ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കുന്നില്ല 😁😁😁😁
സഹോദരൻ്റെ ജീവചരിത്രം എഴുതാനുള്ള അങ്ങയുടെ തീരുമാനം അങ്ങേയറ്റം ഉചിതമായ കാര്യമാണ്. അതിന് നിഷ്പക്ഷമതിയായ അങ്ങയെക്കാൾ മെച്ചമായ ആരും തന്നെയില്ല. സഹോദരൻ്റെ ഔന്ന്യത്വം കണ്ട് വിറളി പൂണ്ട സവർണവാതികളായ യുക്തിവാതികളാണ് അദ്ദേഹത്തിനെതിരെ വാളോങ്ങി നടുക്കുന്നത്.
I always come here looking for facts and new information which saves me time than have to fish for information ….but very disappointed by this presentation Im very skeptic now …only saving grace was there is more to SA than that RC knows that I learnt …RC definitely didn’t do enough study on the subject is clear
Religion is a blunder and feeling of my believing religion is great, is an elephant blunder. See truth, say truth, claim truth, and obey truth because truth is God.
അംബേദ്കർ ബുദ്ധ മതം സ്വീകരിച്ചത് ചരിത്രപരമായ കൂട്ടിച്ചർക്കലുകളുടെ ഭാഗമായിട്ടാണ് എന്ന് കാണാം.ബുദ്ധമതം സ്വീകരിച്ചവരെ ഹിന്ദു ധർമ്മത്തിന്റെ ഭാഗമായിട്ടാണ് കാണുന്നതെന്ന് പറഞ്ഞു ആരാണ് കണുന്നുത്, അത് ഹിന്ദുക്കൾ ആണേനെ പറയാൻ പറ്റു,അല്ലാതെ ബുദ്ധ മതം സ്വീകരിച്ചവർ അംബേദ്കറുടെ വീക്ഷണതിൽ തന്നെയാണ്. ഹിന്ദുസവുമായി ഒരു ബന്ധവും കാത്തു സൂക്ഷിക്കുന്നില്ല,, ബോധ് ഗയയിൽ ഒരു കാലത്ത് ബ്രാഹ്മണർ ചെയ്തു കൂട്ടിയ സകലകോപ്രായങ്ങളും അവസാനിപ്പിച്ചു..ബുദ്ധിയത്തിൽ ജാതിയുണ്ട് അത്കൊണ്ട് sc സംവരണം കിട്ടുന്നു എന്ന് പറയുന്നു അതും ഇത്രയേ പറഹുവാനുള്ളൂ വ്യക്തിപരമായി ഉപയോഗപ്പെടുമോ ഉഗോയോഗിച്ച് കൊള്ളുക.. കാരണം കടലാസ്സിലുള്ളതല്ല മതമെന്ന ബോധം..ഇന്ത്യയിൽ നിയോ ബുദ്ധിസം എന്ന് നിങ്ങൾ പറഞ്ഞ സംഗതി അതിനെ സ്വീക്കരിക്കുന്നവർ /അല്ലതെയും ബുദ്ധ മതം സ്വീകരിക്കണം എങ്കിൽ അംബേദ്കർ നൽകിയ 22 പ്രതിജ്ഞകൾ പാലിക്കാതെയോ, ശീലിക്കാതെയോ പറ്റില്ല.. പിന്നെ ബുദ്ധ മാർഗം സ്വീകൃചാൽ സവർണർ അംഗീകരിക്കാൻ വേണ്ടിയും അല്ല.. അതിനർത്ഥം ഇത്രതന്നെ,, സാമൂഹ്യമായി വേർതിരിക്കപ്പെട്ടവർ രാഷ്ട്രീയമായി വേർതിക്കപ്പെടണം, അതിനു മുന്നേ മതപരമായ വെർതിരിവ് വേണം ഇതിന്റെ അടിസ്ഥാനതിൽ ആണ്.. ബുദ്ധിസം സ്വീകരിച്ചു വന്ന ദലിതർക്ക് ഹിന്ദു മതത്തിലെ ദലിതരേക്കാൾ ശക്തി സാമ്പത്തികമായും, രാഷ്ട്രീയമായും നേടാൻ മഹാരാഷ്ട്രയിൽ ആയിട്ടുണ്ട്,,, ഹിന്ദുക്കൾ അംഗീകരിക്കുക എന്ന ലക്ഷ്യമേ അല്ല ബുദ്ധ മത സ്വീകരണത്തിന്റെ ലക്ഷ്യം. സ്വതന്ത്രമായ ജീവിതം നയിക്കാൻ, സ്വാതന്ത്ര സമൂഹമായി പരിണമിക്കണം എന്നേയുള്ളൂ.. ഹിന്ദുക്കളാൽ ബൗദ്ധ മാർഗം സ്വീകരിചവർ ആക്രമിക്കപ്പെടുന്നില്ല എന്ന കാര്യവും ശ്രദ്ധിക്കണം. കാരണം ഓരോ സംഘവും ഓരോ ശരീരമാണ് അതിനു നേരെ കായികമായി ഒരു പ്രശനം നേരിടേണ്ടി വന്നാൽ പ്രതിരോധിക്കേണ്ട മാർഗം ബുദ്ധ മാർഗത്തിൽ ഇന്നുണ്ട്..ആട്യ കാല സെൻസസ് അടിസ്ഥാനത്തിൽ ദലിതർ ഹിന്ദു മതത്തിന്റെ ഭഗമല്ലെന്ന ചരിത്ര വസ്തുത കൂടെ ഇവിടെ ചേർക്കാൻ ശ്രമിക്കൂ...
ജാതിവിവേചന ചിന്ത ഉള്ളത് "ഉന്നത ജാതികളുടെ" മനസിലാണ് "കീഴ്ജാതി" ജനങ്ങളിൽ ജാതിചിന്ത ഇല്ല അതിനാൽ അവരുടെ മനസ്സിൽ നിന്നല്ല ജാതി പോകേണ്ടത് എന്നാണ് താങ്കൾ വാദിച്ചത്. ഇത് തെറ്റാണ് എന്നത് ഉദാഹരണം സഹിതം പറയാം. C v കുഞ്ഞിരാമൻ ജാതി വിവേചനം നേരിടുന്ന ഈഴവർക്കു മതം മാറുക അല്ലാതെ വഴിയില്ല എന്നു പറഞ്ഞു. എന്നാൽ അയ്യപ്പൻ പുലയരെ കൂട്ടി പന്തിഭോജനം നടത്തിയപ്പോൾ അയ്യപ്പനെ ആക്രമിച്ചതും ഇതേ ജാതിവിവേചനം "മേൽജാതിയിൽ " നിന്ന് നേരിടുന്ന ഈഴവർ തന്നെയല്ലേ. അയ്യപ്പൻ പുലയരെ പന്തിഭോജനത്തിന് വിളിച്ചപ്പോൾ ഒട്ടേറെ പുലയർ മാറി നിന്ന് എന്നു പറഞ്ഞില്ലേ. അതായതു സ്നേഹം കൊണ്ട് വിളിച്ചപ്പോൾ പോലും ഭയന്ന് മാറി നിന്നത് പുലയരിലെ ജാതിബോധം കൊണ്ടെന്നു വ്യക്തമല്ലേ. ആദിവാസികളുടെ കാര്യം എടുത്താൽ പോലും കുറിച്യറും കാണികളും മറ്റു ആദിവാസി ജാതികളെ തങ്ങളേക്കാൾ താണവർ ആയി കാണുന്നു എന്ന വസ്തുത ഇല്ലേ. അതായതു ഓരോ ജാതിയും തങ്ങളേക്കാൾ താഴെ കുറെ ജാതികൾ ഉണ്ടെന്നും തങ്ങൾ അവർക്കു മേലെയാണ് എന്നും അന്ധവിശ്വാസം പുലർത്തുന്നു എന്നത് അംഗീകരിക്കപ്പെട്ട കാര്യമാണ്. ജാതി ചിന്ത ഒരു വിഭാഗത്തിൽ നിന്ന് ആണ് പോകേണ്ടത് അത് നടന്നാൽ ജാതിവിവേചനം മുഴുവനായി പോകും എന്ന താങ്ങളുടെ തീസിസ് പരമഅബദ്ധമാണ്.
ചരിത്രത്തെ സത്യസന്ധമായി വിലയിരുത്തുന്ന മാന്യനായ സനൽ ഇടമറുക് യുക്തിവാദപ്രസ്ഥാനത്തിൻെറ തന്നെ യഥാർത്ഥമുഖം തന്നെയാണ് . യുക്തിവാദത്തിനും സത്യസന്ധമായ ചരിത്രാഖ്യാനത്തിനും ഉപരി മറ്റൊരു താത്പര്യത്തിനും വശംവദനാകാത്ത ധീരതയെ അങ്ങേയറ്റം ബഹുമാനിക്കുന്നു .
വളരെ നല്ല ചരിത്ര വിവരണം, എല്ലാ വസ്തുതകളും എവിടെ നിന്നും ലഭിച്ചു എന്ന വിവരണത്തോടെ.
ചരിത്ര പുരുഷനായ സഹോദരൻ അയ്യപ്പനെ വെറും ജാതിക്കുശുമ്പു കൊണ്ട് മാത്രം വിമർശിക്കുന്ന ക്ഷുദ്ര ജീവികൾ മറുപടി അർഹിക്കുന്നില്ല. സഹോദരൻ അയ്യപ്പൻ ഇവരുടെയൊക്കെ വിമര്ശനങ്ങൾക്കു എത്രയോ മുകളിൽ ആണ്.
ചരിത്രം അറിയുന്നതിന് സത്യസന്ധമായി ആശ്രയിക്കാവുന്ന ഒരേ ഒരു നാസ്തികൻ.. സനൽ സാർ.. യാതൊരു ഉപാധികൾക്കും സാഹചര്യങ്ങൾക്കും പണത്തിനും വശപ്പെടാതെ നേരിൻ്റെ പക്ഷത്ത് സധൈര്യം നിൽക്കുന്ന തങ്ങളുടെ ജീവിതത്തിനോട് തലമുറകൾ കടപ്പെട്ടിരിക്കുന്നു.🙏🙏🙏🙏
Thank you sir. വളരെ സുതാര്യമായി കര്യങ്ങൾ വിശദീകരിച്ചത് ഞങ്ങളെ പോലുള്ളവർക്ക് വെളിച്ചവും c ravichandrana പോലുള്ളവർക്ക് ഇടി വെട്ടെത്തുപോലെയും അയി.
നന്ദി.......
വസ്തുതകൾ നിരത്തി സത്യസന്ധമായി കാര്യങ്ങൾ ബോധ്യപ്പെടുത്തിതെന്നതിനു....
യുക്തിവാദികൾ തന്നെ "നവ നാസ്തികരുടെ " ബോധപൂർവമായ തെറ്റിദ്ധരിപ്പിക്കലിൽ പെട്ടുപോകുന്ന കാലത്ത് ഈ ഒരു പ്രഭാഷണത്തിന്റെ പ്രസക്തി എത്ര മാത്രം വിലപ്പെട്ടതാണ്.....
കേരളം മുഴുക്കെ ഇത് പ്രചരിപ്പിക്കപ്പെടേണ്ടതുണ്ട്.......
രവിചന്ദ്രൻ എന്ന athiiest സനൽ ഇടമരുക് നെ കണ്ടു പഠിക്കട്ടെ.
Congratulations 🎉👏 sir.vijesh palakkad.
മനോഹരം മനോഹരം
Sanal sir very Carat Very good thank you sir
Excellent presentation with solid FACTS
Thank You Sir....
Thank you Sanal for the insightful session which effectively defended Sahodaran Ayyappan quoting many original documents. This will serve as a dependable source for those think logically.
I make this comment on the response Sanal made regarding the reservation.I think there's a problem in the Sanals position on claiming reservation.
Sanal has all the right to defer the claim for reservation; but there's a problem when he's is highlighting it as an ideal stand one should follow.Society identify the cast not by seeing the certificate, but by several subtle methods. Though an individual can define himself or herself out of any cast, as of now the society, system or individuals will identify him/her as a cast during selective occasions(not always), giving room for many consequences including denying opportunities. Maybe Sanal might not have faced any disadvantage of cast in his career, but being a person influencing many, highlighting the above mentioned stand is problematic.The stand that "I don't seek reservation for any purpose" has an inherent risk of imparting the reservation a second grade. It can be interpreted as a support to the "merit" arguments. Another aspect is that, the individual practicing this detatches himself from the social norms which maybe interpreted as elitism. The most important aspect is that, this stand puts cloudes on the fact that reservation is a constitutional mechanism for the representation. There is no problem when one adopt this stand as a personal dicision to support another individual as a charity, which is his or her freedom. Reservation is not intended for uplifting the weaker ones but for giving representation for all to a particular system, establishment, working environment, etc, which has a role in safeguarding the the system against the odds as well as refining it. So one need not shy away from it.
അറിവുകൾക്ക് വളരെ നന്ദി
💙💙💙💙💙💙💙💙💙💙💙
💗💗💗💗💗💗💗💗💗💗💗
💜💜💜💜💜💜💜💜💜💜💜
❤❤❤❤❤❤❤❤❤❤❤
💕💕💕💕💕💕💕💕💕💕
👍👍👍👍👍👍👍👍👍👍
3:00:35 history is what we know from the eye and perception of individuals who write them later and there will be unlike today’s time many contradictions…so we can not sometimes actualise one from another …factual errors will always be there as we didn’t have ways to record things on the run unlike today
സനൽ സർ ഒരുവർഷം മുൻപ് ചെയ്ത 'സഹോദരൻ അയ്യപ്പൻ 'എന്ന Video യുടൂബിൽ ഇപ്പോൾ കാണാനില്ല.
💟💟💟💟💟💟💟💟💟💟
🧡🧡🧡🧡🧡🧡🧡🧡🧡🧡🧡
നന്ദി
കേരളത്തിലെ യുക്തിവാദി പുരഗോമന പ്രസ്ഥാനങ്ങൾക്ക് അള്ളു വെക്കലാണ് രവിയുടെ പരിപാടി.
Sir, please do a vedio about Doctor BR Ambedkar. One of the greatest Indians of all time and I am surprised you haven't already done a vedio about him!
സനൽ സർ നമസ്കാരം
Super & informative 👌👌👏👏
സത്യം തിരിച്ചറിഞ്ഞു മാന്യമായി എങ്ങനെ സംസാരിക്കണം എന്നതിന് ഉദാഹരണം ആണ് ശ്രീ സനൽ ഇടമറുകിന്റെ വീഡിയോ. ശ്രീ. രവിചന്ദ്രന്റെ വീഡിയോകൾ മിക്കതും കണ്ടിട്ടുണ്ട്. വളരെ ബഹുമാനവും ഉണ്ട്. പക്ഷേ "പര പുച്ഛവും അഭ്യസൂയയും....." എന്ന് തുടങ്ങുന്ന ആശാന്റെ വരികൾ ആണ് അയ്യപ്പനെ ക്കുറിച്ചുള്ള വീഡിയോ കണ്ടപ്പോൾ ഓർത്തുപോയത്. ആരുടെ ഉള്ളിലാണ് സവർക്കർ ജീവിക്കുന്നത്?
👏👏❤️
സനൽ sir🙏
😂😂😂 എന്താ ചെയ്ക നമുക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ വേറെ ആരു പറഞ്ഞാലും അവരെ വ്യക്തി പരമായി അധിക്ഷേപിക്കുക... ഇതാണ് ഇപ്പൊൾ യുക്തിവാദികളുടെ ഒരു പ്രത്യേകത.... ഇതിൽ കുറെ അധികം വെള്ള പൂശുലുകളും കുറച്ചു സത്യങ്ങളും ഉണ്ട് ... നമ്മൾ ഇപ്പൊൾ ചെയ്യേണ്ടുന്ന കാര്യം എല്ലാവരുടെയും presentation വ്യക്തമായി കേൾക്കുക .. അതിൽ നിന്നും ഒരു തീരുമാനത്തിൽ എത്തുക ... എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കവിയാണ് അദ്ദേഹം ... യുക്തിവാദിയും ആണ് but ജാതി ചിന്ത അദ്ദേഹത്തിൻ്റെ മനസ്സിൽ നിന്ന് മാഞ്ഞു പോയില്ല ... സ്വജന സ്നേഹം അത് അന്നത്തെ കാലത്ത് അത്യാവശ്യമായിരുന്നു ഇന്ന് അത് ആവശ്യമില്ല ... ഒഴിവാക്കേണ്ടതാണ്
News paper today എന്തൊക്കെ ആണ് വെളളപൂശലുകൾ ഒന്ന് പറയുമോ
@@mmmmmmm2229 ജാതി ചിന്ത തന്നെയാണ്.. ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന് എന്ന് പറഞ്ഞ മനുഷ്യൻ .. ജാതി ചോദിക്കണം പറയണം ചിന്തിക്കണം എന്ന് പറയാൻ വേണ്ടി വന്ന സമയത്തിനെയും സാഹചര്യത്തെയും കുറിച്ച് ഒന്നും തന്നെ സംസാരിച്ചു കാണുന്നില്ല.... SNDP എന്ന സംഘടനയിൽ നാനാ ജാതിയിലുള്ളവരെയും ഉൾപ്പെടുത്തണം എന്ന് പറഞ്ഞപ്പോൾ എതിർത്തതിൽ മുൻപന്തിയിൽ സഹോദരൻ അയ്യപ്പൻ ആണ് എസ്എൻഡിപി ഈഴവരുടെ മാത്രം സംഘടന എന്ന് അവസാനം ഉറക്കെ പ്രഖ്യാപിച്ചാണ് അന്നത്തെയോഗം പിരിഞ്ഞത്.... അന്നത്തെ കാലത്ത് തന്നെ ഇതിന് ഒരുപാട് പ്രതിഷേധങ്ങൾ ഉയർന്നുവന്നതായി വായിച്ചിട്ടുണ്ട്... അവസാനം അവിടെയും ജാതി തന്നെ വിജയിച്ചു
@@shajananand SNDP യീൽ നാനാജാതി മതസ്ഥരെ ഉൾപ്പെടുത്തരുതെന്ന് ഏതിൽ ആണ് പറഞ്ഞത്
സനൽ പ്രധാന ആരോപണങ്ങളൊക്കെയും വളരെ മനോഹരമായി 'വൈറ്റ് വാഷ് ചെയ്യുന്നില്ല' എന്ന മുഖവുരയോടെ നടത്തിയ ഒന്നാന്തരം 'വൈറ്റ് വാഷിംഗ്' തന്നെയാണ് ഈ പ്രഭാഷണം.
1.ഹൃദയാഘാതത്തിനു ശേഷം അയ്യപ്പന്റെ കിളിപോയി അതുകൊണ്ട് നിലപാടു മാറ്റം കാര്യമാക്കേണ്ടതില്ല എന്ന തരത്തിലുള്ള വാദം തന്നെ പരിഹാസ്യമാണ്.
2.യുക്തിവാദി എന്നവകാശപ്പെടുകയും എന്നാൽ ഒരു പ്രത്യേക മതത്തിലേക്ക് ആളുകൾക്ക് ചേരാം എന്ന തരത്തിൽ നിലപാടെടുക്കുകയും ഈ വിഷയത്തിൽ ഒരു പുസ്തകം തന്നെ രചിക്കുകയും ചെയ്ത വ്യക്തിയെ അംബേദ്കറിനെയൊക്കെ കൂടെ കൂട്ടി നന്നായി വെളുപ്പിക്കുവാൻ ശ്രമിച്ചിട്ടുണ്ട്.
3.ശ്രീനാരായണ മതമുണ്ടാക്കണമെന്ന നിലപാട് പലപ്പോഴുമെടുത്ത വ്യക്തിയെ യുക്തിവാദിയെന്ന് വിളിക്കുന്നത് തന്നെ പരിഹാസ്യമാണ്.
4.കൃത്യമായി വിഷയത്തിൽ നിന്നു സംസാരിക്കുന്നതിനു പകരം നീട്ടിപരത്തി ഒട്ടനവധി അനാവശ്വമായ കാര്യങ്ങൾ കൂടി പറയുന്നതായി തോന്നി.
മറ്റു വിഷയങ്ങളിൽ വിയോജിപ്പില്ല.
സ്റ്റഫിയുടെ കിളിപോയാൽ നിങ്ങൾ പറയുന്നത് തെറ്റാണെങ്കിലും നിങ്ങളുടെ അറിവോടെ അല്ല എന്നത് ബോധം ഉള്ളവർക്ക് മനസ്സിലാക്കാം😁😁😁 നിങ്ങളെയും സവർക്കറിസ്ററ് രവിയേയും പോലുള്ളവർക്ക് മനസ്സിലാക്കാൻ കഴിയില്ലായിരീക്കും😁😁😁😁 ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ വീവരസാങ്കേതിക വിദൃ ഇത്രയും വികസിച്ച സമയത്ത് അഞ്ചാറ് പിജി എടുത്ത സവർക്കറിസ്ററ് സവർണ്ണരവി ചെഖിസ്ഖാൻ മുസ്ലിം ആണെന്ന് പറഞ്ഞു ആളുകൾ സവർണ്ണരവിയെ ചീത്ത വിളിച്ചപ്പോൾ സവർക്കറിസ്ററ് രവി മാറ്റിപ്പറയേണ്ടി വന്നു😁😁😁😁 അത്രയും വിവരക്കേട് അയ്യപ്പൻ ബോധത്തോടുകൂടി ചെയ്തിട്ടില്ല 😁😁😁😁 രവിയുടെ അപ്പൂപ്പനൊക്കെ അവർണ്ണദളിത് ജനങ്ങളെ പൊതുവഴിയിൽ കൂടി നടക്കാൻ അനുവാദിച്ചില്ല ആ സമയത്ത് അവർണ്ണ ദളിത് ജനങ്ങൾ രവിയുടെ അപ്പുപ്പന്റടുത്ത് പറഞ്ഞു തമ്പുരാനെ ഞങ്ങളുടെ ആളുകൾ മതം മാറി ഇസ്ലാം ആയാൽ അവർക്ക് പൊതുവഴിയിൽ കൂടി നടക്കാൻ അനുവാദം കിട്ടും മതം മാറാത്ത ഞങ്ങൾക്കും പൊതുവഴി നടക്കാൻ അനുവാദം തന്നെ എന്ന് അപ്പോൾ രവിയുടെ അപ്പൂപ്പൻ പറഞ്ഞു നിങ്ങളും മതം മാറി മുസ്ലിം ആയി നിങ്ങളും നടന്നോളൂ എന്ന് അപ്പോൾ മതം മാറ്റിയത് രവിയുടെ അപ്പൂപ്പൻ ആണെന്ന് മനസ്സിലാക്കാൻ കഴിയും 😁😁😁 ആ കുറ്റം ആണ് രവി അയ്യപ്പന്റെ തലയിൽ വെക്കുന്നത്😁😁😁😁 ജാതിയില്ല എന്ന് പറയുന്ന സ്വന്തം പേരിന്റെ കൂടെ ജാതി വെച്ച് നടന്നിരുന്ന സവർക്കറിസ്ററ് രവി ജാതിയും മതവും ചേർത്തിട്ടില്ല എന്ന് സവർക്കറിസ്ററ് രവിയുടെ ഫാനായ മനുജ പറയുമ്പോൾ സവർക്കറിസ്ററ് സവർണ്ണരവി (സവർണ്ണർക്ക് വേണ്ടി വാദിക്കുന്ന രവി) ജാതിയും മതവും ഇല്ല എന്ന് പറഞ്ഞു ആളുകൾ സവർണ്ണസംവരണം അടിച്ചു മാറ്റുന്നു എന്ന് പറഞ്ഞു കരയുന്നു 😁😁😁 പച്ച കള്ളം പറഞ്ഞു പറ്റിക്കുന്ന സവർണ്ണരവി ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന് എന്ന് പറഞ്ഞ അയ്യപ്പനെ മതം ഉണ്ടാക്കാൻ നോക്കി എന്ന് നുണയൻ രവി പറ്റിക്കുന്നു പുലയൻ അയ്യപ്പൻ എന്നാണ് അയ്യപ്പനെ വിളിച്ചത് അതിനെ പറ്റി അയ്യപ്പൻ പറഞ്ഞത് എനിക്ക് ഇത് ഒരു പൊൻതൂവലാണ് എന്നാണ്
@@stefythomas5052 കിളി പോയ രവി അയ്യപ്പൻ എഴുതാത്ത ദൈവപ്രാർത്ഥനയുമായ് വന്നിട്ടുണ്ടല്ലോ രവിയുടെ അപ്പൂപ്പൻ എഴുതിയതാണോ ചെങ്കിസ്ഖാൻ പച്ച നുണയൻ രവി സവർക്കറെ വെളുപ്പിക്കാൻ നടക്കുന്ന രവി ഈ പാവപ്പെട്ട മനുഷ്യരുടെ ചരിതം രാജാവ് എഴുതി വച്ചിട്ടുണ്ടായിരിക്കും ചെന്ന് നോക്കുക😁😁😁
@@mmmmmmm2229 ഉത്തരമില്ലാത്തപ്പൊ ഇങ്ങനെ നന്നായി കൊഞ്ഞനം കുത്തി ആശ്വസിക്കുക. ഒരു വിഷയത്തിൽ നിന്നു സംവദിക്കുവാനുള്ള യോഗ്യതയൊ, മിനിമം വിവരമൊ താങ്കൾക്കില്ല എന്ന് കമന്റിൽ നിന്നും വ്യക്തമായതിനാൽ ഞാൻ നിർത്തുന്നു. സ്വസ്തി!
@@stefythomas5052
RC rationalism is more like savarna rationalism. RC wants to cover up caste system still predominant in Kerala society bcos of endogamy. Ayyapan was against it. Ayyappan is more of a rationalist than RC
@@stefythomas5052 വായെടുത്താൽ പച്ച കള്ളം പറഞ്ഞു പറ്റിക്കുന്ന നിങ്ങളും നിങ്ങളുടെ രവിചന്ദ്രപിളളയും നിങ്ങളുടെ ജാതിക്കാർക്ക് വേണ്ടി വാദിക്കുന്നതാണെന്ന് അറിയാം😁😁😁😁 പാവപ്പെട്ട മനുഷ്യരെ രക്ഷിപ്പെടുത്താതിരിക്കാനുളള ശ്രമം ആണെന്നും അറിയാം 😁😁😁😁😁 ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുക നിങ്ങളുടെ രീതി ആണ് സവർണ്ണർക്ക് വേണ്ടി വാദിക്കുന്ന സവർക്കറിസ്ററ് സവർണ്ണരവിക്കും അനുയായികളിൽ നിന്നും ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കുന്നില്ല 😁😁😁😁
Hi
👌👏👍👍💗🙏
👍❣️
RAZI യുടെ ശബ്ദം ആണോ പരസ്യത്തിന്
ജയ് ജയ് ശമ്പൂകൻ 51:16
🙏🙏🙏❤🧡👍
Sir so straight way. 🌹🌹🌹
സഹോദരൻ്റെ ജീവചരിത്രം എഴുതാനുള്ള അങ്ങയുടെ തീരുമാനം അങ്ങേയറ്റം ഉചിതമായ കാര്യമാണ്.
അതിന് നിഷ്പക്ഷമതിയായ അങ്ങയെക്കാൾ മെച്ചമായ ആരും തന്നെയില്ല.
സഹോദരൻ്റെ ഔന്ന്യത്വം കണ്ട് വിറളി പൂണ്ട സവർണവാതികളായ യുക്തിവാതികളാണ് അദ്ദേഹത്തിനെതിരെ വാളോങ്ങി നടുക്കുന്നത്.
കാലഘട്ടത്തിന്റ പരിമിതി ഇവരുടെ ചിന്തകളിലുണ്ട് നൂറു വർഷത്തിനുമുൻപ് ഈ നാടിന്റെ അവസ്ഥ അങ്ങനെയായിരുന്നു
I always come here looking for facts and new information which saves me time than have to fish for information ….but very disappointed by this presentation Im very skeptic now …only saving grace was there is more to SA than that RC knows that I learnt …RC definitely didn’t do enough study on the subject is clear
Religion is a blunder and feeling of my believing religion is great, is an elephant blunder. See truth, say truth, claim truth, and obey truth because truth is God.
Sajivan and Ravichandran C. Sagey Kalla Kallan mar
അംബേദ്കർ ബുദ്ധ മതം സ്വീകരിച്ചത് ചരിത്രപരമായ കൂട്ടിച്ചർക്കലുകളുടെ ഭാഗമായിട്ടാണ് എന്ന് കാണാം.ബുദ്ധമതം സ്വീകരിച്ചവരെ ഹിന്ദു ധർമ്മത്തിന്റെ ഭാഗമായിട്ടാണ് കാണുന്നതെന്ന് പറഞ്ഞു ആരാണ് കണുന്നുത്, അത് ഹിന്ദുക്കൾ ആണേനെ പറയാൻ പറ്റു,അല്ലാതെ ബുദ്ധ മതം സ്വീകരിച്ചവർ അംബേദ്കറുടെ വീക്ഷണതിൽ തന്നെയാണ്. ഹിന്ദുസവുമായി ഒരു ബന്ധവും കാത്തു സൂക്ഷിക്കുന്നില്ല,, ബോധ് ഗയയിൽ ഒരു കാലത്ത് ബ്രാഹ്മണർ ചെയ്തു കൂട്ടിയ സകലകോപ്രായങ്ങളും അവസാനിപ്പിച്ചു..ബുദ്ധിയത്തിൽ ജാതിയുണ്ട് അത്കൊണ്ട് sc സംവരണം കിട്ടുന്നു എന്ന് പറയുന്നു അതും ഇത്രയേ പറഹുവാനുള്ളൂ വ്യക്തിപരമായി ഉപയോഗപ്പെടുമോ ഉഗോയോഗിച്ച് കൊള്ളുക.. കാരണം കടലാസ്സിലുള്ളതല്ല മതമെന്ന ബോധം..ഇന്ത്യയിൽ നിയോ ബുദ്ധിസം എന്ന് നിങ്ങൾ പറഞ്ഞ സംഗതി അതിനെ സ്വീക്കരിക്കുന്നവർ /അല്ലതെയും ബുദ്ധ മതം സ്വീകരിക്കണം എങ്കിൽ അംബേദ്കർ നൽകിയ 22 പ്രതിജ്ഞകൾ പാലിക്കാതെയോ, ശീലിക്കാതെയോ പറ്റില്ല.. പിന്നെ ബുദ്ധ മാർഗം സ്വീകൃചാൽ സവർണർ അംഗീകരിക്കാൻ വേണ്ടിയും അല്ല.. അതിനർത്ഥം ഇത്രതന്നെ,, സാമൂഹ്യമായി വേർതിരിക്കപ്പെട്ടവർ രാഷ്ട്രീയമായി വേർതിക്കപ്പെടണം, അതിനു മുന്നേ മതപരമായ വെർതിരിവ് വേണം ഇതിന്റെ അടിസ്ഥാനതിൽ ആണ്.. ബുദ്ധിസം സ്വീകരിച്ചു വന്ന ദലിതർക്ക് ഹിന്ദു മതത്തിലെ ദലിതരേക്കാൾ ശക്തി സാമ്പത്തികമായും, രാഷ്ട്രീയമായും നേടാൻ മഹാരാഷ്ട്രയിൽ ആയിട്ടുണ്ട്,,, ഹിന്ദുക്കൾ അംഗീകരിക്കുക എന്ന ലക്ഷ്യമേ അല്ല ബുദ്ധ മത സ്വീകരണത്തിന്റെ ലക്ഷ്യം. സ്വതന്ത്രമായ ജീവിതം നയിക്കാൻ, സ്വാതന്ത്ര സമൂഹമായി പരിണമിക്കണം എന്നേയുള്ളൂ.. ഹിന്ദുക്കളാൽ ബൗദ്ധ മാർഗം സ്വീകരിചവർ ആക്രമിക്കപ്പെടുന്നില്ല എന്ന കാര്യവും ശ്രദ്ധിക്കണം. കാരണം ഓരോ സംഘവും ഓരോ ശരീരമാണ് അതിനു നേരെ കായികമായി ഒരു പ്രശനം നേരിടേണ്ടി വന്നാൽ പ്രതിരോധിക്കേണ്ട മാർഗം ബുദ്ധ മാർഗത്തിൽ ഇന്നുണ്ട്..ആട്യ കാല സെൻസസ് അടിസ്ഥാനത്തിൽ ദലിതർ ഹിന്ദു മതത്തിന്റെ ഭഗമല്ലെന്ന ചരിത്ര വസ്തുത കൂടെ ഇവിടെ ചേർക്കാൻ ശ്രമിക്കൂ...
പ്രസിദ്ധീകരണം കാലതാമസം ഒടുവാക്കു
സവരണം വിധരണ നീതി അല്ലേ.. അതിപ്പോൾ വാങ്ങിയാൽ എന്താ കുഴപ്പം.. എനിക്ക് മനസ്സിൽ ആകുന്നില്ല. സംവരണം ഒരു ദാരിദ്ര്യ നിർമാർജ്ജന പദ്ധതി ഒന്നു മല്ലല്ലോ.
കുറെ വസ്തുതകൾ സത്യസന്ധമായി പറഞ്ഞു.
ജാതിവിവേചന ചിന്ത ഉള്ളത് "ഉന്നത ജാതികളുടെ" മനസിലാണ് "കീഴ്ജാതി" ജനങ്ങളിൽ ജാതിചിന്ത ഇല്ല അതിനാൽ അവരുടെ മനസ്സിൽ നിന്നല്ല ജാതി പോകേണ്ടത് എന്നാണ് താങ്കൾ വാദിച്ചത്. ഇത് തെറ്റാണ് എന്നത് ഉദാഹരണം സഹിതം പറയാം. C v കുഞ്ഞിരാമൻ ജാതി വിവേചനം നേരിടുന്ന ഈഴവർക്കു മതം മാറുക അല്ലാതെ വഴിയില്ല എന്നു പറഞ്ഞു. എന്നാൽ അയ്യപ്പൻ പുലയരെ കൂട്ടി പന്തിഭോജനം നടത്തിയപ്പോൾ അയ്യപ്പനെ ആക്രമിച്ചതും ഇതേ ജാതിവിവേചനം "മേൽജാതിയിൽ " നിന്ന് നേരിടുന്ന ഈഴവർ തന്നെയല്ലേ. അയ്യപ്പൻ പുലയരെ പന്തിഭോജനത്തിന് വിളിച്ചപ്പോൾ ഒട്ടേറെ പുലയർ മാറി നിന്ന് എന്നു പറഞ്ഞില്ലേ. അതായതു സ്നേഹം കൊണ്ട് വിളിച്ചപ്പോൾ പോലും ഭയന്ന് മാറി നിന്നത് പുലയരിലെ ജാതിബോധം കൊണ്ടെന്നു വ്യക്തമല്ലേ. ആദിവാസികളുടെ കാര്യം എടുത്താൽ പോലും കുറിച്യറും കാണികളും മറ്റു ആദിവാസി ജാതികളെ തങ്ങളേക്കാൾ താണവർ ആയി കാണുന്നു എന്ന വസ്തുത ഇല്ലേ. അതായതു ഓരോ ജാതിയും തങ്ങളേക്കാൾ താഴെ കുറെ ജാതികൾ ഉണ്ടെന്നും തങ്ങൾ അവർക്കു മേലെയാണ് എന്നും അന്ധവിശ്വാസം പുലർത്തുന്നു എന്നത് അംഗീകരിക്കപ്പെട്ട കാര്യമാണ്. ജാതി ചിന്ത ഒരു വിഭാഗത്തിൽ നിന്ന് ആണ് പോകേണ്ടത് അത് നടന്നാൽ ജാതിവിവേചനം മുഴുവനായി പോകും എന്ന താങ്ങളുടെ തീസിസ് പരമഅബദ്ധമാണ്.
താഴ്ന്ന ജാതിക്കാരെ ഉയർ
ത്താനായി പന്തിഭോജനം ന
ടത്തിപ്പിന് മുൻകൈയെടുത്
ത മഹാൻ കല്യാണം കഴിച്ച
ത് സ്വന്തം സമുദായത്തിൽ
പെട്ട പണക്കാരിയെയാണ
ല്ലൊ ?
Ravichadran...nu oru ethiraali .......Nall arivu kitti....
💕💕💕💕💕💕💕💕💕💕
💖💖💖💖💖💖💖💖💖