തങ്ങൾ മാത്രം അനുഭവിച്ചു കൊണ്ടിരുന്ന ഭരണത്തിന്റെ ആനുകൂല്യങ്ങൾ ഇതര സമുദായങ്ങൾക്ക് കൂടി പങ്കുവെക്കേണ്ടി വന്നപ്പോൾ പ്രത്യേകിച്ചും തങ്ങൾക്ക് താഴെയുള്ളവർ തങ്ങൾക്ക് ഒപ്പം കയറി വരുന്നത് കാണുമ്പോഴുള്ള വെപ്രാളവുമാണ് മന്നത്തിന്റ അവസാനകാലത്തു കാണുന്നത്. ഇതേ മനസ്വീകാവസ്‌ഥ തന്നെയാണ് സുകുമാരൻ നായരുൾപ്പെടെയുള്ള ഒരുവിഭാഗം നയന്മാർക്ക് ഇന്നുമുള്ളത്. അത്കൊണ്ടാണ് 12%ഉള്ള നായർ സമുദായം ഭരണ തലത്തിലെ 40%-ൽ കൂടുതൽ കയ്യാളുമ്പോഴും ഞങ്ങൾക്ക് ഒന്നും കിട്ടുന്നില്ലേയെന്ന് കൂവിന്നതും പഠിച്ചു ഉന്നത റാങ്ക് നേടി പോലും ഉദ്യോഗത്തിൽ വരുന്ന OBC ക്കാരെ നിങ്ങൾക്ക് സംവരണം ഉണ്ടല്ലോ എന്ന് അധിക്ഷേപിക്കുകയും ചെയ്യുന്നത്.ഇതിന് അറുതി വരുത്തുന്നതിന് എല്ലാ കാര്യങ്ങളിലും100ശതമാനവും ജനസംഖ്യാനുപാതികമായി എല്ലാ സമുദായത്തിനും സംവരണം ഏർപ്പെടുത്തുകയല്ലേവേണ്ടത്.അത് പ്രയോഗിഗമാണോഎന്നറിയില്ല. ആണ് എങ്കിൽ ആനിലക്കുള്ള. ഒരു ആശയ പ്രചാരണത്തിന് തുടക്കം കുറിച്ചുകൂടെ സാർ.
എത്ര പുരോഗമനം പറഞ്ഞാലും ഒരു വലിയ വിഭാഗത്തെ മുഖ്യധാരയിൽ നിന്നും മാറ്റി നിറുത്തി ഉള്ള പുരോഗമനത്തേ അംഗീകരിക്കാൻ പറ്റുക ഇല്ല.എല്ലാവരും കൂടി ചേരുന്നത് ആണ്e👍രാഷ്ട്രം
മൊത്തത്തിൽ സംവരണം തന്നെ എടുത്തു കളയുക ആണ് വേണ്ടത്.. ആത്മാഭിമാനം ഇല്ലാതെ ആക്കുന്ന ഒന്നാണ് സംവരണം. എടുത്തു കളഞ്ഞാൽ നിങ്ങൾക്ക് സംവരണം ഉണ്ടല്ലോ എന്ന പള്ളു കേൾക്കണ്ടല്ലോ..
നമ്മൾ ഈ കാലത്തു നിന്ന് മന്നത്തെ പോലെ ഉള്ളവരെ വിലയിരുത്തൽ നടത്തുമ്പോൾ ആ കാലത്തെ നായർ ജീവിതം കൂടി പരിഗണിക്കണം, ഒരു പക്ഷേ ഒരു സമൂഹത്തെ ഇത്രെയും പരിവർത്തിപ്പിച്ച ഒരു സാമൂഹിക പരിഷ്കാർത്താവ് ആധുനിക കേരളത്തിൽ അപൂർവം ആണ്, 🙏
മന്നത്തിന് സ്വന്തം അനുഭവം തന്നയായിരുന്നു ; നമ്പൂതിരി സമ്പത്തത്തിൻ്റെ ഇരയായിരുന്നു അദ്ദേഹം.ഇന്ന് പലരും പറയുന്നത് പോലെ അല്ല.നമ്പൂതിരിയുടെ ബന്ധം നമുക്ക് വേണ്ട എന്നു പറയാൻ മടി കാണിച്ചില്ല.
When the formation of the NBJS(NSS) Sri Mannath Padmanabhan contacted Sree Narayana Guru accepted advice and Mannat invited Guru to innagurate. Is it correct?
നവോൽത്താനം കൊണ്ട് ഏറ്റവുമതികം ഗുണം ലഭിച്ചത് നമ്പൂതിരി - നായർ സമുദായങ്ങൾക്കാണ്. ഞാൻ പുലയൻ എന്റെ വായന തുടങ്ങുന്ന ഘട്ടത്തിൽ ഇവരെ വെറുത്തു പോന്നിരുന്നു. ഇന്ന് എന്റെ റിട്ടെയർ മെന്റ് ലൈഫിലെ വായനയിൽ എനിക്ക് മനസ്സിലായി യഥാർത്ഥത്തിൽ ഇവർ മനു സ്മൃതിയുടെ യഥാർത്ത തടവുകാരായിരുന്നുവെന്ന സത്യം. bjp-Rss പോലുള്ളവർ രാഷ്ടയെ മുതലെടുപ്പ് നടത്തി കൊണ്ടിരിക്കുന്നു. മോദിയും അമർഷയും കമ്മ്യൂണിസ്റ്റുക്കാരും ഇവരെ ഇന്ത്യയിൽ നിന്നും തുടച്ച് നീക്കുന്ന ഗതിയിലേക്ക് ഇന്ത്യ ഒരു ആഭ്യന്തര യുദ്ധത്തിലേക്ക് നീങ്ങുന്നു.
ശെരിയാണ്, but ഒരു കാര്യം കൂടി പറയാം ഈ ഹരിജനങ്ങൾ എല്ലാ വരും ഇല്ല ഈ ശ്രീ നിജൻ MLA പോലെ ഉള്ളവർ തനിക്കു കിട്ടിയ അനുകൂല്യങ്ങൾ ഉപയോഗിച്ച് കള്ള പരാതി കൊടുക്കാറുണ്ട്
Sir, I watched both your videos the one about Sahodaran Ayyappan and this one. I get a feeling that MP has changed his mind after seeing Sshodaran Ayyappans reversal. May be Kerala has by then reached a stage where these leaders started to think that protection of the individual community instincts needs to be supreme. I am storing links to the videos as references. Hope you will not remove them from you tube. Also the volume of interspersed advts is now much better. Thanks for the nice presentations.
വൃത്തികെട്ടആചാരങ്ങൾ കേട്ടിട്ട് ഒരു അഭിപ്രായവും ഇല്ല "ആരായുകിലന്ധത്വമൊഴിച്ചാദി മഹസ്സിൽ നേരാം വഴികാട്ടും ഗുരുവല്ലോ പരദൈവം🙏🏻 ജാതി മത ഭേദങ്ങൾ മാറ്റിവച്ച് നേരാം വഴി കാട്ടിയ ഗുരുവിനെ ഭജിക്കുക ഗുരുവിന്റെ ശിഷ്യനായതുകൊണ്ടുംഗുരുവിൽനിന്നും ലഭിച്ച മഹത്വപൂർണ്ണവുമായ ജീവിതവുമാണ് മന്നത്തിനെക്കുറിച്ച് സഹോദരനയ്യപ്പന് നല്ല അഭിപ്രായം എഴുതാൻ കഴിഞ്ഞത്
മന്നത്തിന്റെ വാക്കുകൾ അതെ രൂപത്തിൽ എന്തുകൊണ്ട് പറയുന്നില്ല. അത് derogatory ആണ് എന്നു പറഞ്ഞു ഒഴിവാക്കുന്നത് മന്നത്തിന് പറ്റിയ തെറ്റുകൾ മറച്ചുപിടിക്കാനല്ലേ ശ്രമിക്കുന്നത്. ഇതുകാരണം താങ്കളെയും ജാതിചിന്തകളുള്ളവരുടെ ഗണത്തിൽ പെടുത്താൻ ഇടയാകും..
മുണ്ടശ്ശേരിയുടെ നിയമം വരുന്നതിനു മുൻപ്, മാനേജ്മെന്‍റ്കൾ അദ്ധ്യാപകരെ നക്കാപ്പിച്ച കൊടുത്ത് പറ്റിക്കുകയായിരുന്നു എന്നത് സത്യമാണ്. പഴയകാലത്തെ പല അദ്ധ്യാപകരും ഇക്കാര്യം പറഞ്ഞുകേട്ടിട്ടുണ്ട്.
സനൽ sir🙏എന്നിട്ടാണോ ഇയാളുടെ birthday അവധി കൊടുക്കുന്നത്. ശങ്കർ ആണോ പറഞ്ഞത് ഒരു അമ്പലം പോയാൽ അത്രെയും അന്ധവിശ്വാസം കുറയും എന്ന് പറഞ്ഞത്. എന്ന് എവിടെന്നോ കേട്ടിട്ടുണ്ട്. കേൾക്കാൻ മാത്രമല്ലേ കഴിയു, കാരണം ഇതൊന്നും നമ്മൾ പഠിക്കു ന്നിലല്ലോ.
സ്നേഹത്തോടെ നടന്നിട്ട് അവസാനം മുണ്ടു പൊക്കി കാണിച്ചാൽ അംഗീകരിക്കാനാവുമോ ..? അങ്ങേർ ഈഴവരെ കൂട്ടുപിടിച്ച് നടത്തിയിട്ടുള്ള പല കാര്യങ്ങളും നായരുടെ നേട്ടത്തിനു മാത്രമാണ് ... SNDP നേതാക്കളിൽ പ്രബലനും കണിശക്കാരനുമായിരുന്ന ശങ്കറെ പോലും പറ്റിച്ചു ... ഇക്കാലത്ത് സംവരണ കാര്യത്തിൽ സുകുമാരൻ നായർ നടേശനെ പറ്റിച്ചു .. നായർ സ്നേഹം നടിച്ച് അടുത്തുകൂടിയാൽ അറിയണം അവനെന്തോ കാര്യം കാണാനുണ്ടെന്ന് ... ഒരു ന്യൂനപക്ഷം നല്ല വരുണ്ടാവും ...
ഇറ്റലിയിൽ നിന്നും ഗുരുവിന്റെ പ്രതിമതലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിൽ കൊണ്ടുവന്ന്ഗുരുവിന്റെ സാന്നിദ്ധ്യത്തിലാണ് പ്രതിഷ്ഠനടത്തിയത് ഗുരു വിഗ്രഹ ആരാധനയെ എതിർത്തിരുന്നില്ല, എന്നല്ലേ
നായന്മാരുടെ ഒറിജിനൽ സമുദായ പേര് "മണാളർ " എന്നാണ്, മന്നത് ന്റെ ശ്രെമത്തിന് ശേഷം പേര് മാറ്റുക ആയിരുന്നു. നായർ എന്നാൽ ചേരന്മാരുടെ പടയാളികളുടെ തലവന്മാരുടെ ഔദ്യോഗിക ജോലി പേര് ആയിരുന്നു. കേരളത്തിൽ വർണ വിധി പ്രകാരം ബ്രാഹ്മണർ (നമ്പൂതിരി ), ശൂദ്രർ (മണാളർ or നായർ ) എന്നിവർ ആയിരുന്നു കേരളത്തിൽ ക്ഷേത്രിയരും വൈശ്യരും ഇല്ലായിരുന്നു. മണാളർ /നായർ ശൂദ്രർ ആകുന്നതിനു മുൻപ് ചേരന്മാരുടെയും ആയ് രാജാക്കന്മാരുടെയും കാവൽ പടയും, യുദ്ധപടയും സംഘ അംഗങ്ങൾ ആയിരുന്നു ഇവരെ ചേര-ആയ് രാജാക്കന്മാർ അറബികളുമായി വ്യാപാരബന്ധം ഉണ്ടായിരുന്നു, അറബികളുടെ കയ്യിൽ നിന്നു അടിമവില നൽകി വാങ്ങുക ആയിരുന്നു കാരണം അറബികൾ പേർഷ്യ ആക്രമിച്ചപ്പോൾ അവിടുത്തെ ആൾക്കാരെ പിടിച്ചെടുത്ത അടിമകൾ ആക്കിയിരുന്നു എന്നിട്ട് ഈ പേർഷ്യന്മാരെ അവർ മറ്റു സ്ഥലങ്ങളിൽ കൊണ്ട് പോയി അടിമ വിലയ്ക്കി വിൽക്കുകയായിരുന്നു ചെയ്തിരുന്നത്.
മനുസ്മ്രിതി വായിക്കാതെയും ബ്രാഹ്മന ആധിപത്യത്തെ ശരിയായി മനസ്സിലാക്കാതെയും ആകാലഘട്ടത്തിലെ ചരിത്രം പറയാൻ ശ്രമിക്കുന്നത് സാഹസികമാണ്. അവതാരകൻ തപ്പിതടയുന്നതുംവിവരണം അപൂർണമാകുന്നതും അതുകൊണ്ടാണ്.
യുക്തി അന്വേഷിക്കുന്നവൻ ഉറപ്പിലാണ് അടിസ്ഥാനം കണ്ടെത്തുന്നത്. വിശ്വാസത്തിലല്ല. ബോദ്ധ്യം വന്നുകഴിഞ്ഞാൽ വിശ്വാസം ഇല്ലാതെയാകും. പിന്നെ യാഥാർത്ഥ്യമേ അവശേഷിക്കൂ.ശരിക്കും വിശ്വാസി എന്ന വിവക്ഷ തന്നെ അപ്രസക്തവും അനാവശ്യവും.യാഥാർത്ഥ്യം അന്വേഷിച്ചു ബോദ്ധ്യപ്പെടൂ.
മരുമക്കത്തായം.ഒരു പ്രശ്നമല്ല സുഹൃത്തേ...അത് matrilineality എന്ന ലോകത്തിലെ പല ജനസമൂഹങ്ങളും തുടർന്ന്.പോന്നിരുന്നു . mother right എന്ന് സൂചിപ്പിച്ച consgunity യുടെ ഒരു സാമൂഹ്യ ക്രമം ആണ്...അവിടെ കുടുംബബന്ധങ്ങൾ ഒരു കമ്മ്യൂണിറ്റി ആയി ബന്ധപ്പെട്ട ക്രമം ആയിരുന്നു... കുടുംബം അച്ഛൻ അമ്മ മക്കൾ ബന്ധങ്ങൾ ആപേക്ഷികമായി വ്യവഹരിച്ച് കൂടുതൽ വിശാലമായ matrilineality അടിസ്ഥാന പെടുത്തിയ സമൂഹ്യ സഞ്ചയത്തിൻ്റെ അല്ലെങ്കിൽ ഗോത്രീയ വ്യവഹാരത്തിൽ ലയിക്കുന്ന ഒരു ഘടകം ആയിരുന്നു.. family'ക്ക് വേറെ ഇന്നത്തെ ഒരു അർത്ഥം ഇല്ലായിരുന്നു...അത് patrilineal എന്ന ദ്വന്ത തൻ്റെ മറുവശം ആയിരുന്ന....അങ്ങനെ ഒരു larger framework ഉപയോഗിച്ച് സമീപിക്കേണ്ട താണ്.ഇത്
excellent presentation Mr Sanal Edamaruku.
സനൽ ഇടമറുകിനു എല്ലാ വിധ ആശംസകളും നേരുന്നു
Very informative . Thanks..
കാലത്തിൻ്റെ വായനയിൽ
നെല്ലും പതിരും ചികയുമ്പോൾ
നെല്ല് നെല്ലായും പതിര് പതിരായും
ബ്ലാക്ക് ആൻ്റ് വൈറ്റ് പ്രയോഗം
അഭിനന്ദങ്ങൾ..
തങ്ങൾ മാത്രം അനുഭവിച്ചു കൊണ്ടിരുന്ന ഭരണത്തിന്റെ ആനുകൂല്യങ്ങൾ ഇതര സമുദായങ്ങൾക്ക് കൂടി പങ്കുവെക്കേണ്ടി വന്നപ്പോൾ പ്രത്യേകിച്ചും തങ്ങൾക്ക് താഴെയുള്ളവർ തങ്ങൾക്ക് ഒപ്പം കയറി വരുന്നത് കാണുമ്പോഴുള്ള വെപ്രാളവുമാണ് മന്നത്തിന്റ അവസാനകാലത്തു കാണുന്നത്. ഇതേ മനസ്വീകാവസ്‌ഥ തന്നെയാണ് സുകുമാരൻ നായരുൾപ്പെടെയുള്ള ഒരുവിഭാഗം നയന്മാർക്ക് ഇന്നുമുള്ളത്. അത്കൊണ്ടാണ് 12%ഉള്ള നായർ സമുദായം ഭരണ തലത്തിലെ 40%-ൽ കൂടുതൽ കയ്യാളുമ്പോഴും ഞങ്ങൾക്ക് ഒന്നും കിട്ടുന്നില്ലേയെന്ന് കൂവിന്നതും പഠിച്ചു ഉന്നത റാങ്ക് നേടി പോലും ഉദ്യോഗത്തിൽ വരുന്ന OBC ക്കാരെ നിങ്ങൾക്ക് സംവരണം ഉണ്ടല്ലോ എന്ന് അധിക്ഷേപിക്കുകയും ചെയ്യുന്നത്.ഇതിന് അറുതി വരുത്തുന്നതിന് എല്ലാ കാര്യങ്ങളിലും100ശതമാനവും ജനസംഖ്യാനുപാതികമായി എല്ലാ സമുദായത്തിനും സംവരണം ഏർപ്പെടുത്തുകയല്ലേവേണ്ടത്.അത് പ്രയോഗിഗമാണോഎന്നറിയില്ല. ആണ് എങ്കിൽ ആനിലക്കുള്ള. ഒരു ആശയ പ്രചാരണത്തിന് തുടക്കം കുറിച്ചുകൂടെ സാർ.
എത്ര പുരോഗമനം പറഞ്ഞാലും ഒരു വലിയ വിഭാഗത്തെ മുഖ്യധാരയിൽ നിന്നും മാറ്റി നിറുത്തി ഉള്ള പുരോഗമനത്തേ അംഗീകരിക്കാൻ പറ്റുക ഇല്ല.എല്ലാവരും കൂടി ചേരുന്നത് ആണ്e👍രാഷ്ട്രം
Ithu തന്നേ ആണു നല്ലത് എന്നാലേ എ ല്ലാവരും തുല്യ ആവാറുള്ളു
❤😂😅
മൊത്തത്തിൽ സംവരണം തന്നെ എടുത്തു കളയുക ആണ് വേണ്ടത്.. ആത്മാഭിമാനം ഇല്ലാതെ ആക്കുന്ന ഒന്നാണ് സംവരണം. എടുത്തു കളഞ്ഞാൽ നിങ്ങൾക്ക് സംവരണം ഉണ്ടല്ലോ എന്ന പള്ളു കേൾക്കണ്ടല്ലോ..
ആദ്യം ജാതിക്കും മതത്തിനും ഉപരി ആയി ചിന്തിക്കാൻ ശീലിക്കൂ.. അപ്പൊ സംവരണം വേണം എന്നു പറയില്ല.. Merit ഉള്ളവർ വരട്ടെ
Thanks for your informative speach !!!
നമ്മൾ ഈ കാലത്തു നിന്ന് മന്നത്തെ പോലെ ഉള്ളവരെ വിലയിരുത്തൽ നടത്തുമ്പോൾ ആ കാലത്തെ നായർ ജീവിതം കൂടി പരിഗണിക്കണം, ഒരു പക്ഷേ ഒരു സമൂഹത്തെ ഇത്രെയും പരിവർത്തിപ്പിച്ച ഒരു സാമൂഹിക പരിഷ്കാർത്താവ് ആധുനിക കേരളത്തിൽ അപൂർവം ആണ്, 🙏
🤭
@@sajuvh3475❤❤❤❤❤❤❤❤q❤❤❤❤❤❤❤❤❤❤❤❤❤❤❤😼❤😼❤❤❤❤👏❤❤w❤❤😼❤❤❤👏❤❤❤❤❤w❤❤
മന്നത്തിന് സ്വന്തം അനുഭവം തന്നയായിരുന്നു ; നമ്പൂതിരി സമ്പത്തത്തിൻ്റെ ഇരയായിരുന്നു അദ്ദേഹം.ഇന്ന് പലരും പറയുന്നത് പോലെ അല്ല.നമ്പൂതിരിയുടെ ബന്ധം നമുക്ക് വേണ്ട എന്നു പറയാൻ മടി കാണിച്ചില്ല.
When the formation of the NBJS(NSS) Sri Mannath Padmanabhan contacted Sree Narayana Guru accepted advice and Mannat invited Guru to innagurate. Is it correct?
സത്യസന്തമായ വിവരണം ❤
❤🎉🎉
Very good
നവോൽത്താനം കൊണ്ട് ഏറ്റവുമതികം ഗുണം ലഭിച്ചത് നമ്പൂതിരി - നായർ സമുദായങ്ങൾക്കാണ്.
ഞാൻ പുലയൻ എന്റെ വായന തുടങ്ങുന്ന ഘട്ടത്തിൽ ഇവരെ വെറുത്തു പോന്നിരുന്നു.
ഇന്ന് എന്റെ റിട്ടെയർ മെന്റ് ലൈഫിലെ വായനയിൽ എനിക്ക് മനസ്സിലായി യഥാർത്ഥത്തിൽ ഇവർ മനു സ്മൃതിയുടെ യഥാർത്ത തടവുകാരായിരുന്നുവെന്ന സത്യം. bjp-Rss പോലുള്ളവർ രാഷ്ടയെ മുതലെടുപ്പ് നടത്തി കൊണ്ടിരിക്കുന്നു. മോദിയും അമർഷയും കമ്മ്യൂണിസ്റ്റുക്കാരും ഇവരെ ഇന്ത്യയിൽ നിന്നും തുടച്ച് നീക്കുന്ന ഗതിയിലേക്ക് ഇന്ത്യ ഒരു ആഭ്യന്തര യുദ്ധത്തിലേക്ക് നീങ്ങുന്നു.
താങ്കളുടെ ഈ വിഡിയോ കണ്ടതിൽ പിന്നെ യാണ് നമ്പുതിരിമാരും നായന്മാരും പാവം ഹരിജങ്ങളെ എത്ര ദ്രോഹി ചെന്നും കൊന്ന് കളഞ്ഞെന്നും കൂടുതൽ മനസിലായത് 😥🙏
ശെരിയാണ്, but ഒരു കാര്യം കൂടി പറയാം ഈ ഹരിജനങ്ങൾ എല്ലാ വരും ഇല്ല ഈ ശ്രീ നിജൻ MLA പോലെ ഉള്ളവർ തനിക്കു കിട്ടിയ അനുകൂല്യങ്ങൾ ഉപയോഗിച്ച് കള്ള പരാതി കൊടുക്കാറുണ്ട്
പെരുന്ന സുബ്രഹ്മണ്യ ക്ഷേത്രത്തിലെ പൂജാരി ആയീവന്ന ഈശ്വരൻ നമ്പൂതിരി
Sir,
I watched both your videos the one about Sahodaran Ayyappan and this one. I get a feeling that MP has changed his mind after seeing Sshodaran Ayyappans reversal. May be Kerala has by then reached a stage where these leaders started to think that protection of the individual community instincts needs to be supreme.
I am storing links to the videos as references. Hope you will not remove them from you tube. Also the volume of interspersed advts is now much better. Thanks for the nice presentations.
Very good information
Good speaking
👍
എല്ലാവരും അറിഞ്ഞിരിക്കേണ്ട സത്യങ്ങൾ 🙏🙏🙏🙏
Mannathupadmanabhan very good person
"S. N. D. P. "ജാതി സംഘടനയല്ല
ഗുരുവിന്റെ ധർമ്മത്തെ പരിപാലിക്കുക
"മനുഷ്യാണാം മനുഷ്യത്വം
സോദരത്വേന "
Exactly ഇപ്പോളത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ കമ്മ്യൂണിസം ഉള്ളത് പോലെ
മദ്യം കച്ചവടക്കാർ താക്കോൽ സ്ഥാനത്ത് വന്ന് ഗുരുവിനെ അപമാനിക്കുന്ന സംഘടന.
വൃത്തികെട്ടആചാരങ്ങൾ കേട്ടിട്ട് ഒരു അഭിപ്രായവും
ഇല്ല
"ആരായുകിലന്ധത്വമൊഴിച്ചാദി മഹസ്സിൽ
നേരാം വഴികാട്ടും ഗുരുവല്ലോ പരദൈവം🙏🏻
ജാതി മത ഭേദങ്ങൾ മാറ്റിവച്ച് നേരാം വഴി കാട്ടിയ
ഗുരുവിനെ ഭജിക്കുക
ഗുരുവിന്റെ ശിഷ്യനായതുകൊണ്ടുംഗുരുവിൽനിന്നും ലഭിച്ച മഹത്വപൂർണ്ണവുമായ ജീവിതവുമാണ് മന്നത്തിനെക്കുറിച്ച് സഹോദരനയ്യപ്പന് നല്ല അഭിപ്രായം എഴുതാൻ കഴിഞ്ഞത്
ഗുരുവിനെ ഭജിക്കുന്നവരല്ല ഗുരുവിനെ ഭുജിക്കുന്ന വരാണ്.
ഭജിക്കലും ഭുജിക്കലും അല്ല വേണ്ടത് ഗുരു ആശയങൾ ഉൾക്കൊണ്ട് ജീവിക്കയാണ് വേണ്ടത്🙏🙏
1:36:00 very correct 💯
തൊഴിലടിസ്ഥാനത്തിൽ വ്യത്യസ്ത ഇനം നായന്മാരായി കഴിഞ്ഞവരെ ഒരു കുടക്കീഴിലാക്കാൻ അദ്ദേഹം ശ്രമിച്ചു.
😮
❤good man
24:26 untouchable son 😮 but then how the kid 🤔
എല്ലാ സമുദായം നല്ല കാര്യം ചിന്തിക്കുക
രണ്ട് മുഖങ്ങളുണ്ട് മുഖങ്ങൾക്ക് കാരണം വിശദമായി പഠനത്തിന് വിദേയമാക്കണം എന്തുകൊണ്ട് വലത് മുഖം കൂടി വന്ന് ഉത്തരമുണ്ട്
ചങ്ങനാശ്ശേരി പരമേശ്വരപിള്ള സത്യസന്ദമായി പ്രതിപാദിച്ചിട്ട്ണ്ട്
മലയാളി സമാജം
💗💗💗💗💗💗💗💗💗💗💗💗
You said again, tirucochi.
NSS ആർക്കുവേണ്ടി വോട്ട് ചെയ്യണമെന്ന പപറഞ്ഞാലും അവർക്കെതിരായിട്ട് മറ്റെല്ലാവരും വോട്ട് ചെയ്യും മറ്റു സമുദായങ്ങൾ അത്രയും വെറുക്കുന്നു
Truth is bitter. So unpopular.
English???
ജീവിച്ചിരിക്കുമ്പോൾ ആ വ്യക്തിയുടെ അനുവാദത്തോടെ ഉള്ള ജീവ ചരിത്രം സത്യസന്ധമാവാൻ സാധ്യതയില്ല. പുകഴ്ത്തലുകൾ മാത്രമേ കാണൂ
Mannam 1940 MUTHAL parambarya swabhava kanichuthudangi penne parayam
👍👍👍👍
💙💙💙💙💙💙💙💙💙💙💙
❤❤❤❤❤❤❤❤❤❤❤
💜💜💜💜💜💜💜💜💜💜💜
. ഈഴവന്റെ ശത്രു മുസ്ലീമല്ല നായരാണ് സവർണ്ണരാണ് എന്ന് ഇതിൽ നിന്നും ഈഴവ സമുഹം മനസിലാക്കണം
Ezhavasnu Muslims aayitt yathoru preshnavumilla
ഈഴവൻന്റെ ശത്രു ആരോ ആയി കൊള്ളട്ടെ. മനുഷ്യ വർഗ്ഗത്തിന്റ ശത്രു മുസ്ലിം ആണ്. അവരുടെ ഭരണം ഉള്ളപ്പോൾ അമുസ്ലിം ജെസിയ എന്ന നികുതി കൊടുത്ത് ആണ് ജീവിച്ചത്

💟💟💟💟💟💟💟💟💟💟💟
പര പുരുഷനെ തെരെഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം വലിയ സ്വാതന്ത്ര്യം തന്നെയാണ്. നൊസ്റ്റിക് പാത്രം പോലെ അണു പരിണാമം
ഇവരെല്ലാം എത്ര മഹാന്മാരായിരുന്നെങ്കിലും, അവരുടെ പിൻഗാമികളെല്ലാം അറു പിന്തിരിപ്പന്മാര>ണ്!വിത്തുഗുണം!😂😂😂
🎉
മഹാത്മഗാന്ധി പറഞ്ഞത് ഞാൻ അവസാനം പറഞ്ഞത് സ്വീകരിച്ചാൽ മതി എന്ന് ഗാന്ധിയുടെ വാക്കുകൾ .
മന്നത്തു പത്മനാഭൻ അവസാനം പറഞ്ഞത് എടുത്താൽ മതി. അതാണ് ശരി.
നമ്മുടെ സ്ത്രീകളെ നമുക്ക് ശീലാവതി കളാക്കേണ്ടതുണ്ട് എന്ന് പറഞ്ഞ മന്നത് പദ്മനാഭൻ കേരളം കണ്ട ഏറ്റവും വലിയ പിന്തിരിപ്പൻ ആണ്
Pooda para thendi
ഗുരുവായൂർ ടെമ്ബിൾ അനാഥ ആലയം
മന്നത്തിന്റെ വാക്കുകൾ അതെ രൂപത്തിൽ എന്തുകൊണ്ട് പറയുന്നില്ല. അത് derogatory ആണ് എന്നു പറഞ്ഞു ഒഴിവാക്കുന്നത് മന്നത്തിന് പറ്റിയ തെറ്റുകൾ മറച്ചുപിടിക്കാനല്ലേ ശ്രമിക്കുന്നത്. ഇതുകാരണം താങ്കളെയും ജാതിചിന്തകളുള്ളവരുടെ ഗണത്തിൽ പെടുത്താൻ ഇടയാകും..
Guhante kariyam chettan manapurvam marannu
Guhano?? ങേ 🧐 ikkechi ആണോ?
@@gokulkrishna4764 poda 😂 ikkayalla. Ikka is cool. 🌟😊
@@Gayathri-qt1bn 😁
🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡
നല്ല പ്രഭാഷണം
സംബന്ധം = ലിവിങ് ടുഗെതെർ
Not living together.
Living together on the bed.
അസംബന്ധം എന്ന് പറയണം
alla sambatham vivaham thann vilakj vech pudava kodukkal eann vivaha chadagu nadannal sambatha karan aku
@@nidheeshkrishnan8150pakshe ethra vivaham kazhikhum oru varshan 50? 100oo?
We don’t have the culture like in your caste to share wife to all brothers and foreigners.
മന്നത് പത്മനാഭന്റെ പ്രസംഗത്തിന്റെ ഡീറ്റേൽ സ് എവിടെ കിട്ടും
details ?
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
എന്തിനാ നിങ്ങള്‍ 106 mb യിലൊക്കെ വീഡിയോ എടുക്കുന്നത്.😢
അന്നത്തെ മന്നം ഇന്നത്തെ സുകു
മുണ്ടശ്ശേരിയുടെ നിയമം വരുന്നതിനു മുൻപ്, മാനേജ്മെന്‍റ്കൾ അദ്ധ്യാപകരെ നക്കാപ്പിച്ച കൊടുത്ത് പറ്റിക്കുകയായിരുന്നു എന്നത് സത്യമാണ്. പഴയകാലത്തെ പല അദ്ധ്യാപകരും ഇക്കാര്യം പറഞ്ഞുകേട്ടിട്ടുണ്ട്.
നാരായണ ഗുരു എങ്ങനാ അച്ചായ?
മന്നത്തെക്കുറിച്ച് പറയുന്നവരാരും നെഗറ്റീവ് വശം സ്പർശിക്കാറില്ല.
19 }° നൂറ്റാണ്ടു സിനിമ യിൽ കണ്ടിരുന്നു
സനൽ sir🙏എന്നിട്ടാണോ ഇയാളുടെ birthday അവധി കൊടുക്കുന്നത്. ശങ്കർ ആണോ പറഞ്ഞത് ഒരു അമ്പലം പോയാൽ അത്രെയും അന്ധവിശ്വാസം കുറയും എന്ന് പറഞ്ഞത്. എന്ന് എവിടെന്നോ കേട്ടിട്ടുണ്ട്. കേൾക്കാൻ മാത്രമല്ലേ കഴിയു, കാരണം ഇതൊന്നും നമ്മൾ പഠിക്കു ന്നിലല്ലോ.
2। ആർ ശങ്കറല്ല തിരു-കൊച്ചി മുഖ്യമന്തി യായിരുന്ന ശ്രീ സി കേശവനായിരുന്നു അമ്പലങ്ങൾ നശിച്ചാൽ അത്രയും അന്ധവിശ്വാസങ്ങൾ നശിക്കും എന്നു പറഞ്ഞതു ,,,
C, Kesavan. Not Sankar
@@kasinathkrishna4809 ഞാൻ പിന്നെ എന്താണു പറഞ്ഞതു
സ്നേഹത്തോടെ നടന്നിട്ട് അവസാനം മുണ്ടു പൊക്കി കാണിച്ചാൽ അംഗീകരിക്കാനാവുമോ ..? അങ്ങേർ ഈഴവരെ കൂട്ടുപിടിച്ച് നടത്തിയിട്ടുള്ള പല കാര്യങ്ങളും നായരുടെ നേട്ടത്തിനു മാത്രമാണ് ... SNDP നേതാക്കളിൽ പ്രബലനും കണിശക്കാരനുമായിരുന്ന ശങ്കറെ പോലും പറ്റിച്ചു ... ഇക്കാലത്ത് സംവരണ കാര്യത്തിൽ സുകുമാരൻ നായർ നടേശനെ പറ്റിച്ചു .. നായർ സ്നേഹം നടിച്ച് അടുത്തുകൂടിയാൽ അറിയണം അവനെന്തോ കാര്യം കാണാനുണ്ടെന്ന് ... ഒരു ന്യൂനപക്ഷം നല്ല വരുണ്ടാവും ...
അതെ വളരെ ശരിയാണ്. നായർ സ്നേഹം നടിച്ച് അടുത്തു കൂടിയാൽ കരുതിക്കോണം പണിതാരൻ ആണ്ന്നു 👍
നായരെ നംബിനാൽ അവനൂംബിനാൽ...എന്നാണ്തിരുവതാംകൂർപ്റയോഗം.....
കോഴിയേ വളർത്തി കശാപ്പുചെയ്ത് കഴിക്കുന്നു.
ഇറ്റലിയിൽ നിന്നും ഗുരുവിന്റെ പ്രതിമതലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിൽ കൊണ്ടുവന്ന്ഗുരുവിന്റെ സാന്നിദ്ധ്യത്തിലാണ് പ്രതിഷ്ഠനടത്തിയത്
ഗുരു വിഗ്രഹ ആരാധനയെ എതിർത്തിരുന്നില്ല,
എന്നല്ലേ
ചെതതരുത്..കുടിക്കരുത്...വിൽക്കരുത് ...
രണ്ട് തിരികത്തിച്ചുവെച്ചാൽസംഗതി o k......
Land rforms act moolam NSS vlarnu,nair thalarnu.
കാക്ക കുളിച്ചാൽ കൊക്കാവില്ല !!!😅
Nair's..good caste.
. ഈ മനോഭാവമാണ് നായർക്ക് പറ്റിയ അപകടം നിങ്ങൾ ഇപ്പോഴും വർഗീയ വാദികളാണ്
നായന്മാരുടെ ഒറിജിനൽ സമുദായ പേര് "മണാളർ " എന്നാണ്, മന്നത് ന്റെ ശ്രെമത്തിന് ശേഷം പേര് മാറ്റുക ആയിരുന്നു. നായർ എന്നാൽ ചേരന്മാരുടെ പടയാളികളുടെ തലവന്മാരുടെ ഔദ്യോഗിക ജോലി പേര് ആയിരുന്നു.
കേരളത്തിൽ വർണ വിധി പ്രകാരം ബ്രാഹ്മണർ (നമ്പൂതിരി ), ശൂദ്രർ (മണാളർ or നായർ ) എന്നിവർ ആയിരുന്നു കേരളത്തിൽ ക്ഷേത്രിയരും വൈശ്യരും ഇല്ലായിരുന്നു.
മണാളർ /നായർ ശൂദ്രർ ആകുന്നതിനു മുൻപ് ചേരന്മാരുടെയും ആയ് രാജാക്കന്മാരുടെയും കാവൽ പടയും, യുദ്ധപടയും സംഘ അംഗങ്ങൾ ആയിരുന്നു ഇവരെ ചേര-ആയ് രാജാക്കന്മാർ അറബികളുമായി വ്യാപാരബന്ധം ഉണ്ടായിരുന്നു, അറബികളുടെ കയ്യിൽ നിന്നു അടിമവില നൽകി വാങ്ങുക ആയിരുന്നു കാരണം അറബികൾ പേർഷ്യ ആക്രമിച്ചപ്പോൾ അവിടുത്തെ ആൾക്കാരെ പിടിച്ചെടുത്ത അടിമകൾ ആക്കിയിരുന്നു എന്നിട്ട് ഈ പേർഷ്യന്മാരെ അവർ മറ്റു സ്ഥലങ്ങളിൽ കൊണ്ട് പോയി അടിമ വിലയ്ക്കി വിൽക്കുകയായിരുന്നു ചെയ്തിരുന്നത്.
ആർക്ക്?
സംസ്കാരം വിദ്യാഭ്യാസം പണ്ടേ ഉള്ളവർ
വൈകുന്നേരം വരെ വെള്ളം കോരിയിട്ട്? കഷ്ടം!
മനുസ്മ്രിതി വായിക്കാതെയും ബ്രാഹ്മന ആധിപത്യത്തെ ശരിയായി മനസ്സിലാക്കാതെയും ആകാലഘട്ടത്തിലെ ചരിത്രം പറയാൻ ശ്രമിക്കുന്നത് സാഹസികമാണ്. അവതാരകൻ തപ്പിതടയുന്നതുംവിവരണം അപൂർണമാകുന്നതും അതുകൊണ്ടാണ്.
"ദൈവവിശ്വാസം ഒഴികെ ഒരു യുക്തിവാദിയോ?"
യുക്തി അന്വേഷിക്കുന്നവൻ ഉറപ്പിലാണ് അടിസ്ഥാനം കണ്ടെത്തുന്നത്. വിശ്വാസത്തിലല്ല. ബോദ്ധ്യം വന്നുകഴിഞ്ഞാൽ വിശ്വാസം ഇല്ലാതെയാകും. പിന്നെ യാഥാർത്ഥ്യമേ അവശേഷിക്കൂ.ശരിക്കും വിശ്വാസി എന്ന വിവക്ഷ തന്നെ അപ്രസക്തവും അനാവശ്യവും.യാഥാർത്ഥ്യം അന്വേഷിച്ചു ബോദ്ധ്യപ്പെടൂ.
മരുമക്കത്തായം.ഒരു പ്രശ്നമല്ല സുഹൃത്തേ...അത് matrilineality എന്ന ലോകത്തിലെ പല ജനസമൂഹങ്ങളും തുടർന്ന്.പോന്നിരുന്നു . mother right എന്ന് സൂചിപ്പിച്ച consgunity യുടെ ഒരു സാമൂഹ്യ ക്രമം ആണ്...അവിടെ കുടുംബബന്ധങ്ങൾ ഒരു കമ്മ്യൂണിറ്റി ആയി ബന്ധപ്പെട്ട ക്രമം ആയിരുന്നു... കുടുംബം അച്ഛൻ അമ്മ മക്കൾ ബന്ധങ്ങൾ ആപേക്ഷികമായി വ്യവഹരിച്ച് കൂടുതൽ വിശാലമായ matrilineality അടിസ്ഥാന പെടുത്തിയ സമൂഹ്യ സഞ്ചയത്തിൻ്റെ അല്ലെങ്കിൽ ഗോത്രീയ വ്യവഹാരത്തിൽ ലയിക്കുന്ന ഒരു ഘടകം ആയിരുന്നു.. family'ക്ക് വേറെ ഇന്നത്തെ ഒരു അർത്ഥം ഇല്ലായിരുന്നു...അത് patrilineal എന്ന ദ്വന്ത തൻ്റെ മറുവശം ആയിരുന്ന....അങ്ങനെ ഒരു larger framework ഉപയോഗിച്ച് സമീപിക്കേണ്ട താണ്.ഇത്
💕💕💕💕💕💕💕💕💕💕💕
💖💖💖❤❤❤❤❤❤❤❤❤❤💗💗💗🧡🧡🧡🧡💕💕💕💕💙💙💙💙💙💜💜💜💟💟💟💟💟💟💟💜💜💜💜💜💙💙💙💙💙💙💙💙💜💜💜💜