കുരങ്ങനെന്താ മനുഷ്യനാവാത്തത് ?- Dr. Dileep Mampallil

Поділитися
Вставка
  • Опубліковано 5 січ 2025

КОМЕНТАРІ • 361

  • @senseriderx6335
    @senseriderx6335 6 років тому +32

    അടിപൊളി ഇതുപോലുള്ള അറിവുകൾ കുട്ടകണക്കിനു പോരട്ടെ എസെൻസിൽ നിന്നും ആശംസകൾ

    • @vintagecars7620
      @vintagecars7620 2 роки тому

      പരിണാമത്തിന്റെ ഫലമായി തിരുവനന്തപുരം മൃഗശാലയിലെ ഒരു കുരങ്ങൻ മനുഷ്യനായി രൂപാന്തരം പ്രാപിച്ചു, ഇപ്പോൾ സർക്കാർ സ്കൂളിൽ പഠിക്കുന്നതായി ഞാൻ കേട്ടിട്ടുണ്ട്.

  • @shiju2286
    @shiju2286 6 років тому +127

    കുരങ്ങൻ മനുഷ്യൻ ആവില്ല ....
    .പക്ഷേ മനുഷ്യൻ ദിവസം ചെല്ലുന്തോറും പോത്തും കഴുതയും മറ്റും ഒക്കെ ആയി മാറിക്കൊണ്ടിരിക്കുകയാണ് ......

    • @badshap21
      @badshap21 6 років тому +3

      😆😆😆😆😂😂😂😂 👍

    • @prems8487
      @prems8487 4 роки тому +2

      100% correct

    • @gingercut4919
      @gingercut4919 3 роки тому

      😂😂😂

    • @vintagecars7620
      @vintagecars7620 2 роки тому +1

      പരിണാമത്തിന്റെ ഫലമായി തിരുവനന്തപുരം മൃഗശാലയിലെ ഒരു കുരങ്ങൻ മനുഷ്യനായി രൂപാന്തരം പ്രാപിച്ചു, ഇപ്പോൾ സർക്കാർ സ്കൂളിൽ പഠിക്കുന്നതായി ഞാൻ കേട്ടിട്ടുണ്ട്.

  • @philipc.c4057
    @philipc.c4057 5 років тому +7

    ഒത്തിരിപ്പേർ ചോദിക്കുന്ന ചോദ്യം, നന്നായിരിക്കുന്നു. ഇതു പോലെയുള്ള പൊതു ചോദ്യങ്ങൾക്ക് ഉത്തരം നല്കുന്ന പ്രഭാഷണങ്ങൾ കൂടുതൽ വേണം

  • @balatube999
    @balatube999 2 роки тому

    വളരെ നന്നായി അവതരിപ്പിച്ചു നന്ദി ,ഒരു പാട്.ഉദാഹരണങ്ങൾ എല്ലാം , കിടിലൻസ്.

  • @tomthomas3986
    @tomthomas3986 4 роки тому +1

    ഒരു പാട് പേരുടെ സംശയത്തിനു ഒരൊറ്റ വിഡിയോയിൽ ഉത്തരം 👍👍👍👍👌👌👌👌👌

  • @sureshcameroon713
    @sureshcameroon713 6 років тому +9

    ലളിതമായ അവതരണം..

  • @ashrafverj5693
    @ashrafverj5693 6 років тому +6

    Very informative

  • @jahatumrahoge8959
    @jahatumrahoge8959 6 років тому +31

    Sharikum esSENSE videos kanan thudangiyapol thottane njana oru educated anennu thonniyathe😥😥😥😥😥

  • @sajiktm
    @sajiktm 5 років тому +2

    could you please describe what is genetics , DNA , genes etc... and how the genetics change according to basic cellular level . People dont understand complex science without knowing the basics.

  • @musthafapayyady1162
    @musthafapayyady1162 5 років тому +1

    Ippozhulla aalkurangukal kure varsham kazhinjaal manushyanaakumo?

  • @vishnu4308
    @vishnu4308 2 роки тому +3

    പരിണാമത്തിലെ സത്യം ഉള്ളൂ പരിണാമം മാത്രമേ ഇവിടെ നടന്നിട്ടുള്ളൂ അല്ലാതെ നമ്മൾ ആരും ദൈവത്തിന്റെ മക്കൾ അല്ല ദൈവത്തിന്റെ സൃഷ്ടിയും അല്ല അതെല്ലാം വെറുതെ കേട്ട് ആസ്വദിക്കാൻ കൊള്ളാവുന്ന കഥകൾ മാത്രം.
    (കാലത്തിനനുസരിച്ച് പരിണാമം വന്ന് മാറിയ ജീവിവർഗ്ഗങ്ങൾ മാത്രം നാമെല്ലാം)
    അതാണ് യാഥാർത്ഥ്യമായ സത്യം

  • @prasanthviswanath7366
    @prasanthviswanath7366 5 років тому +1

    Iniyum parinamichitilatha ee madafranthanmaranu kuranganu podupoorvikanennadinte etavum valya theliv

    • @madhunm736
      @madhunm736 5 років тому

      Well. Very nice. We foresee an excekent new generatuon. Evauation needs to start in our brain. It wouks take much time as we leant un rhe past, can be veey fasr. If we crtically lisren ans analyzise.

  • @royp7935
    @royp7935 6 років тому +2

    Great... Simplified .

  • @mryoutubrutus
    @mryoutubrutus 6 років тому +16

    I see a reduction in the number of our muslim friends popping up with their Mannukuzhakkal theory in the talks related to evolution...All for good I guess !!

    • @dilshadp9189
      @dilshadp9189 6 років тому

      "mannukuzhakkal thory " oru thettidhaaranayaanu. mannil ninnu srishtichu( vellathil ninnu srishtichu ennum parayunnu) ennaan parayunnadh . it means the energy transfer from water or soil to plants or animals by means of food . got it?

    • @pscguru5236
      @pscguru5236 5 років тому +3

      DILSHAD athu ninte arivu vachu nee nalkiya vyakhyanam aanu...

    • @lllimo1960
      @lllimo1960 5 років тому +2

      ദിൽഷാദ് @ തങ്ങൾ, എംഎം അക്ബർ റെ ആരായിട്ടു വരും?

    • @lllimo1960
      @lllimo1960 5 років тому +1

      If so, pls post that page whether it on english either any manner.

    • @pscguru5236
      @pscguru5236 4 роки тому

      @@lllimo1960 🤣🤣🤣

  • @prasanthviswanath7366
    @prasanthviswanath7366 5 років тому +1

    Gud speach mathafranthanmarkurkengenelum mannukuzhakal theory satyamakanm adu kont satyam parayumpol kazhakunnu

  • @sunilkbhaskaran6523
    @sunilkbhaskaran6523 4 роки тому +1

    One specific name holders are opposing to the strongest, which proves the effect of education in the brains in the early stage of life.

  • @sareeshms2521
    @sareeshms2521 6 років тому +3

    🙏 neuronz

  • @sapereaudekpkishor4600
    @sapereaudekpkishor4600 4 роки тому +1

    Go ahead

  • @kamarudheenk801
    @kamarudheenk801 Рік тому

    എന്റെ വീട്ടിൽ കോഴി വിരിഞ്ഞു 10 കുട്ടികൾ ഉണ്ട് അതിൽ കറുപ്പ് ഉണ്ട് വെള്ള ഉണ്ട് രണ്ട് കളർ മിക്സ്‌ ആയതു ഉണ്ട്... അപ്പൊ പിന്നെ താങ്കൾ പറഞ്ഞ ആ എലിയുടെ കളർ എങ്ങിനെ ലോജിക് ആയി മനസ്സിലാകും....മനുഷ്യനെ തെറ്റിധരിപ്പിക്കലാണ് യുക്തി വാദം

  • @renjithaa9060
    @renjithaa9060 6 років тому +1

    Is forced evolution possible ?

    • @renjithaa9060
      @renjithaa9060 6 років тому

      Thank you sir forgive my ignorance

    • @gautam01m
      @gautam01m 5 років тому

      Yes. It is called artificial selection. For example wild bananas have seed. It took a lot of artificial selection to create the bananas that we eat today. So many crops that we eat were influenced by humans into becoming totally different things.

  • @graxroot
    @graxroot 6 років тому +2

    Please remove voice echo

  • @876anu
    @876anu 3 роки тому

    Is autism considered as an aspect of future human evolution?

  • @syamkrishna5675
    @syamkrishna5675 6 років тому +1

    Where is agustus Morris??????

  • @cipherthecreator
    @cipherthecreator 5 років тому

    യുക്തിവാദികൾക്കായ് whatsapp group phone no. Comment plse

  • @josevjoseph1
    @josevjoseph1 6 років тому +11

    കുട്ടി സ്കൂളിൽ നിന്ന് വന്നത് വലിയൊരു സംശയവുമായാണ്. നമ്മൾ എങ്ങനെ ഉണ്ടായി.....? അമ്മ പറഞ്ഞു ദൈവം സൃഷ്ടിച്ചതാണ്. കുറച്ചു കഴിഞ്ഞ് അച്ഛൻ വന്നപ്പോൾ ചോദിച്ചപ്പോൾ കിട്ടിയ ഉത്തരം കുരങ്ങിൽ നിന്ന് ഉണ്ടായി എന്നാണ്.... കുട്ടി വലിയ വിഷമത്തിലായി. എല്ലാവരും ഒരുമിച്ചു ഭക്ഷണത്തിനിരുന്നപ്പോൾ കുട്ടി രണ്ടു പേരോടുമായി പറഞ്ഞു. - ഏതാണ് ശരി നമ്മൾ ഉണ്ടായത് അമ്മ പറഞ്ഞതുപോലെ ദൈവം സൃഷ്ടിച്ചതോ അച്ഛൻ പറഞ്ഞ പോലെ കുരങ്ങിൽ നിന്ന് ഉണ്ടായതോ..? അച്ഛനും അമ്മയും പരസ്പരം നോക്കി'.ചെറിയ നിശബ്ദത ..... അമ്മ പറഞ്ഞു. "രണ്ടും ശരിയാണ്.അച്ഛൻ കുരങ്ങിൽ നിന്നുണ്ടായി. അമ്മയെ ദൈവം സൃഷ്ടിച്ചതാണ്."

    • @andrewsdc
      @andrewsdc 6 років тому +7

      അച്ഛൻ കഷ്ടപ്പെട്ട് evolution ഒക്കെ നടന്നു ബുദ്ധി വളർന്നു മനുഷ്യൻ ആയി അമ്മ മണ്ണ് കൊയച്ച കാരണം ഇപ്പോളും തലയിൽ ചെളി തന്നെ

    • @josevjoseph1
      @josevjoseph1 6 років тому

      @@andrewsdc അമ്മയോട് ഇതൊന്നും പറയല്ലേ...........!!

    • @lenymr7105
      @lenymr7105 5 років тому

      Creation theory foolishness

    • @josevjoseph1
      @josevjoseph1 5 років тому +1

      @@lenymr7105 പരിണാമ സിദ്ധന്തമനുസരിച്ച് ശരീരത്തിൽ ഒരു മുറിവുണങ്ങാൻ കോടി ക്കണക്കിന് വർഷങ്ങളെടുക്കും

    • @lenymr7105
      @lenymr7105 5 років тому

      Jose Joseph what Bible said about creation is okay but religious idiots high jacked it

  • @ManojKm-j8d
    @ManojKm-j8d 11 місяців тому

    ❤❤❤❤❤❤❤

  • @anoop8610
    @anoop8610 5 років тому

    Alla.. Oru karyam... Krithyamaytt velutha orennam adyam undavanam ennu enthanu nirbandham??
    Colour nde mathramalla... Eth mutation ayalum... Oru exception undavanam enn enthanu nirbandham?

  • @vintagecars7620
    @vintagecars7620 2 роки тому

    പരിണാമത്തിന്റെ ഫലമായി തിരുവനന്തപുരം മൃഗശാലയിലെ ഒരു കുരങ്ങൻ മനുഷ്യനായി രൂപാന്തരം പ്രാപിച്ചു, ഇപ്പോൾ സർക്കാർ സ്കൂളിൽ പഠിക്കുന്നതായി ഞാൻ കേട്ടിട്ടുണ്ട്.

  • @muhammedasnif3068
    @muhammedasnif3068 6 років тому

    Very good 👍

  • @sapiens7569
    @sapiens7569 6 років тому +1

    Echo disturbing

  • @mariamsisters543
    @mariamsisters543 5 років тому +3

    അത് ബുറാഖിന്റെ പുറത്തു കേറി ഏഴാം ആകാശതു പോയി നിസ്കാരം 5 ആക്കി കുറച്ചു കൊണ്ട് വന്ന pusthakathil ""വിശ്വസിക്കുന്ന "" മഹാ പ ""ണ്ഡിതൻ"" അല്ലെങ്കിൽ ആദാമിനെ 5400 വർഷം മുൻപ് ""ദൈവം " മണ്ണ് കുഴച്ചു ഉണ്ടാക്കി വാരി എല്ലു വലിച്ചുരി ഹവ്വയെ ഉണ്ടാക്കി എന്നു വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന " മഹാ " പണ്ഡിതന്മാർ ചോദിക്കുന്ന ചോദ്യം... പക്ഷെ സാധരണ മനുഷ്യൻ ചോദിക്കുന്ന ചോദ്യത്തിനു ഇവനൊന്നും ഉത്തരം ഇല്ല.. അതായതു ബുറാ ക്കിന്റെ പുറത്തു കേറി ഏഴാൻ ആകാശത്തു പോയവന് 100 km കഴിഞ്ഞാൽ oxygen കിട്ടുമോ എന്നത് ? ആദമിന്റെ മൂത്തമോൻ (കായേൻ )നോത് ദേശത്തു ഏത് ഭാര്യയേ പരിഗ്രഹിച്ചു എന്നുള്ളത് ? ചന്ദ്രനെ പിളർത്താൻ പറ്റുമോ എന്നുള്ളത് ? സ്ത്രീയെ സംരക്ഷിക്കാൻ മോന്റെ ഭാര്യയെ കെട്ടുമോ എന്നത് ? 9 വയസ്സുള്ള പെൺ കുഞ്ഞിനെ ഒരു ദൈവ ദൂതൻ ഭാര്യ ആക്കുമോ എന്നുള്ളത് ?....

    • @gamingcousins473
      @gamingcousins473 5 років тому

      സത്യം പറയാം ഞാൻ ഒരു വിശ്വാസിയാണ് മറ്റൊന്നും കൊണ്ടല്ല എല്ലാം കിടുവാണ്.
      1. മണ്ണിൽ നിന്നും മനുഷ്യനെ സൃഷ്ടിച്ചു - മണ്ണിലുള്ള എല്ലാം എന്നിലുമുണ്ട്.
      2. ആണിൽ നിന്നും പെണ്ണിനെ സൃഷ്ടിച്ചു - ആണിൽ മാത്രമെ X ക്രോമസോമും Y ക്രോമസോമും ഉള്ളു
      3 .നന്മ ചെയ്യുക- എന്തിരു സമാധാനമാണന്നോ. പാവങ്ങളെ സഹായിക്കുക, ചിരിക്കുക, ഉപദ്രവിക്കാതിരിക്കുക, ഒന്നിച്ചു കൂട്ടുക സ്റ്റേറ്റിന്റെ ഉത്തരവാദിത്വം കൂടാതെ വ്യക്തിയുടെ കൂടെ ഉത്തരവാദിത്വമായി.
      4. മരിച്ചാൽ എല്ലാം കഴിഞ്ഞു എന്നാണ് വിചാരിച്ചത് '- ക്ലോണിങ്ങ് വന്ന ശേഷം മരണാനന്തര ജീവിതത്തിലും വിശ്വസിക്കേണ്ടി വന്നു. ആ അടിപൊളി ജീവിതത്തിലും

    • @mousam6132
      @mousam6132 3 роки тому

      തങ്കച്ചോ.... ഒന്നും വായിച്ചു പഠിക്കാതെ ഇങ്ങനൊക്കെ. ഉല്പത്തി ഒരു അഞ്ചാറു അധ്യയമെങ്കിലും ഒന്ന് വായിക്കണേ. നല്ല വെളിവ് വീഴും .
      വായിക്കുന്നത് ഗ്രഹിക്കണം. ഈ ഗ്രഹണമില്ലാത്തോണ്ടാണ് പരിണാമംഡോക്ടർമാർ കൂടി കൂടി വരുന്നത്

  • @abhimadambi
    @abhimadambi 6 років тому

    Hi dileep great speech..Lot of simple examples beyond the basic definition of theory of evolution..but,I have one doubt ,during the presentation,your were mentioning the differences in face or other indications are more among Humans than animals,where animals seem to be of having very negligible difference among them in same species(എല്ലാ കാക്കകളും ഒരുപോലെ,എന്നാൽ മനുഷ്യരെല്ലാം വ്യത്യസ്തർ എന്ന തോന്നൽ)...Is this due to the lack of understanding capability of our brain (may not be developed during evolution ) or in reality not much difference among the birds or animals of same type...Similar question is whether realy diversity is there among south east Asians/mangolians but we are unable find those differences due to lack of our brain development(എല്ലാ തെക്ക് കിഴക്കരും മംഗോളിയൻസ്) or is it the differences are less comparing to us?

  • @manusankar2097
    @manusankar2097 6 років тому +5

    watching

  • @cipherthecreator
    @cipherthecreator 5 років тому +2

    ബുദ്ധിയുടെ അളവ് അനുസരിച്ച്
    ഇനി മനുഷ്യരിൽ പരിണാമം സംഭവിക്കും......

  • @smartcreat1
    @smartcreat1 2 роки тому

    പരിണാമം സ്ഥാപിക്കാൻ പെടുന്ന പാട് ഒരു യുക്തിക്കും യോജിക്കാത്തത്.

  • @hishamrasheed5379
    @hishamrasheed5379 5 років тому +1

    Hai Nalla rasamulla kadha...Moral: manushayan thottu, shasthram jaichu..

  • @alexjosna1148
    @alexjosna1148 Рік тому

    It is not crear . Confusing speech. Ok. mosquito example. Whatever it may be tat mosquito never becomes a rat. Ok. Mosquito has some changes due to different reasons. Bt tat never becomes another one. Then what u want communicat.

  • @freethinger4765
    @freethinger4765 6 років тому +9

    First

  • @joseartlab6956
    @joseartlab6956 5 років тому +1

    Saar Ithu 2019 Aanu

  • @Akhilmbaby3
    @Akhilmbaby3 3 роки тому +5

    മലപ്പുറത്തെ സുഡാപ്പികൾക്കു ഇതൊക്കെ മനസിലാകാൻ ഒരു 100 വർഷം കൂടെ വേണ്ടി വരും

    • @kamarudheenk801
      @kamarudheenk801 Рік тому

      എന്നിട്ട് ഇപ്പോഴും ഗോ മൂത്രത്തിൽ സ്വർണം തപ്പി നടക്കുന്ന സങ്കിക്ക് 1000 വർഷം എടുത്താലും മനസ്സിലാകില്ല 😄😂

  • @alibleesi7261
    @alibleesi7261 5 років тому +1

    Bing bang theory muthal cheriya jeevikal undayath , parinamam,manushyan undayath ,avan athijeevichath ,vettayadiyath athinoru pang thaniyk ethippidiykan patatha sooryanum chandranum ulla idiminnalundakkunna mukalile valiya aro oralk (sky) samarpichath ,pinne daivam undayath ithellam vech oru movie enthan arum undakkathath ..orupad alukalude samshayaman parinamam ..englishilum illallo oru movie 🤔
    Movie avumbo alukal easy ayitt manassilakkan patum..pinne daivangalundayathum baliyum aradanayum angane angane undakkikkoode ..

  • @Honorn-wk1xu
    @Honorn-wk1xu 6 років тому +10

    Bro ... മനുഷ്യായുസ്സിൽ പ്രയോജനമില്ലാത്ത കാര്യങ്ങൾക്ക് സമയമില്ല ചിക്കൻ ഫ്രൈയും MC യും മുന്നിലെത്തി ഞാൻ വ്യക്തിപരമായ പരിണാമത്തിലേക്ക് കടക്കട്ടെ good night .

  • @sabumonbasheer8389
    @sabumonbasheer8389 6 років тому +3

    Manusyan parinamichu' mrigam' aayi .appol parinamam ok aaayi.

  • @yjkbuddy
    @yjkbuddy 6 років тому +3

    Epozhum chilavark sathyam mansilakan pattiniello..read the coments below..sme say.its nonsense..wat to say abt them

  • @vintagecars7620
    @vintagecars7620 2 роки тому

    BA, MA, BSc, MSC ഓക്കേ കഷ്ടി പാസ് ആയി, പിന്നെ പ്രേമിച്ച പെണ്ണ് തെയ്ച്ചു, അല്ലെങ്കിൽ വീട്ടുകാർ വേറെ കെട്ടിച്ചു ജീവിതത്തിൽ നിരാശ മാത്രം അനുഭവം. അപ്പോൽ ദൈവം ഇല്ല, പരിണാമം സിദ്ധാന്ത മാത്രം എന്നോക്കെ തോന്നും

    • @sherinsheri9626
      @sherinsheri9626 2 роки тому

      Nirasha thonnunnavarkkanu kooduthal daivam und ennu thonnaru

  • @thescienceoftheself
    @thescienceoftheself 6 років тому +1

    The main problem is that we and consciousness are born at different times. If it is born at the same time then no problem will arise. Also animals don't have consciousness. So no identity or self awareness. So it will work as a machine pre-programmed.
    Also humans are forced to born without his or her concern. This problem arises due to self awareness. Because it seems to have a freewill for an adult human, but it don't exist when we are young. That's why humans are much more dependent on their elders. The main problem is, we can't choose our parents as it extremely depends and determines our experiences of future life. If freewill or self-awareness is not necessary for other animals, it is also not necessary for humans to live on the this globe. Because all animals live according to the program with out thinking, believing or rationality.
    Human life is a dream, because both has almost same characteristics. We can't choose both life and dream which we want. Both starts without our concern and uncertainty exists on the ending. Uncertain what happens next. Due to both of this reason humans become believers. So there is a possibility that if the life or dream happens without our concern now then it has happened before and it will happen after. Dream is a best example in which we forgot about the previous day's dream during today's dream. Dream happens continuosly even though we are alive without our concern and remembrance. This is pure logic no one can deny this. We can be okay with the life dream if we don't have a disease called 'hunger, thirst' or pain and food is the medicine Because if a person dies due to hunger we can say it is a disease and that disease runs the world and it's experiences. There is solution for this dream.
    www.awarology.org
    Free download all books
    Escape the dream.

  • @streetfighter7319
    @streetfighter7319 6 років тому +6

    😀

  • @modernlife11
    @modernlife11 5 років тому +1

    പരിണാമം ഒരു ഊഹം മാത്രമാണ്. ദൈവം ഒരോ ജീവിയെയും വെവ്വേറെ സൃഷ്ടിച്ചിരിക്കുകയാണ്

    • @Amal-ri8bh
      @Amal-ri8bh 5 років тому +9

      athe..... daivam kutti irunnu ella jeevikaleyum mannu kuzachu undaki enitt jeevan oothi kethy.

    • @pscguru5236
      @pscguru5236 5 років тому

      Aadyam daivam undaakkiya jeevi ethaanu?

    • @ABHI-fs3kb
      @ABHI-fs3kb 5 років тому +2

      ദൈവത്തിന്റെ ഊപ്പാട് ഇളകി കാണും ല്ലേ 😜

    • @factsandquotes9434
      @factsandquotes9434 4 роки тому

      Vyakttamaaya proof und

    • @Dittoks12
      @Dittoks12 3 роки тому

      Experimental proof ond for evolution!

  • @naseeibrahim9788
    @naseeibrahim9788 6 років тому +1

    NAMUK MANASILAKAN PATTYATH KARYANGLANU AVIDAYNU DAIVATHINTEA MAHATHWAM

    • @suryakiran7822
      @suryakiran7822 4 роки тому

      Enik yesudasine pole paatu padaan ariyila athinn artham parallel aayi daivam und ennano? Enik ariyila ennathinn theliv aan

  • @rahmanrahman6593
    @rahmanrahman6593 6 років тому +5

    ആവാസവ്യവസ്ഥക്കനുസരിച്ച് മനുഷ്യൻ കുരങ്ങാവുന്നത് നമുക്ക് സ്വപ്നത്തിൽ കാണാം

    • @mousam6132
      @mousam6132 3 роки тому

      അതേ തിരിച്ചും ആകാമല്ലോ!

  • @tinkufrancis610
    @tinkufrancis610 6 років тому +4

    Great

  • @dr.kannanchandran3733
    @dr.kannanchandran3733 5 років тому +2

    കൃഷ്ണപ്രസാദ് ആയിരുന്നെങ്കില്‍ കുറച്ച് കൂടി നന്നായ് പറഞ്ഞേനം ഒരുപാട് ആളുകള്‍ക്ക് വളരെ നന്നായിട്ട് മനസ്സിലായേനം.

  • @JohnJ-pf6os
    @JohnJ-pf6os 6 місяців тому

    മനുഷ്യൻ ഇടയ്ക്ക് ഇടയ്ക്ക് കുരങ്ങ കുന്നുണ്ടല്ലോ!

  • @shivbaba2672
    @shivbaba2672 2 роки тому

    Monkey can have sex with mother, does mutation teach decency. Monkey cannot count to ten. How mutation teach him to sit on a chair to becomes a king. How mutation teach him rocket science. How mutation makes him to mutate from man to god. Can you explains that.

  • @johnsong6401
    @johnsong6401 6 років тому +5

    സര്‍ ,evolution നു example പറഞ്ഞപ്പോള്‍ ആദ്യം വെളുത്ത പ്രതലത്തില്‍ കുറച്ച് വെളുത്ത എലികളും കറുത്ത എലികളും ഉണ്ടായിരുന്നു എന്നു സാര്‍ പറഞ്ഞു ,,
    അപ്പോ ആ വെളുത്ത എലികള്‍ എവിടുന്നു വന്നു,?
    കറുത്തതിനെക്കാള്‍ നിറം കുറഞ്ഞവയാണ് അത് എന്നു പറഞ്ഞു,,,അപ്പോള്‍ അവയുടെ ഉള്ളില്‍ recessive ആയ black colourനെ represent cheyunna gene present alle..? വെളുത്ത എലികള്‍ വെളുത്തവയെ മാത്രമല്ലോ reproduce ചെയ്യാന്‍ കഴിയുക,,അവയ്ക്ക് കറുത്തവയേയും reproduce ചെയ്യാന്‍ കഴിയില്ലേ.?

    • @ആണിയുംതുരുമ്പും
      @ആണിയുംതുരുമ്പും 6 років тому +3

      മ്യൂട്ടേഷൻ അതാണുവെത്യാസങ്ങൾക്കുകാരണം .

    • @sachinjoseph
      @sachinjoseph 6 років тому +1

      @Johnson G പരിണാമം origin of life (abiogenesis) explain ചെയ്യാൻ ശ്രമിക്കുന്നില്ല. Origin of life explain ചെയ്യുന്ന theory-കള്‍ ഇപ്പോഴും active research area ആണ്. ഈ video-കള്‍ അതിനെ explain ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്: ua-cam.com/play/PLInNVsmlBUlREtDyJ2VpCLWK50Ua-cegZ.html
      Original life form-ഇല്‍ നിന്നും പരിണമിച്ച് ആണ് ബാകി എല്ലാ ജീവജാലങ്ങളും ഉണ്ടായത്. See
      1) en.wikipedia.org/wiki/Phylogenetic_tree
      2) en.wikipedia.org/wiki/Last_universal_common_ancestor
      Cheers! 🙂

    • @johnsong6401
      @johnsong6401 6 років тому +2

      @@sachinjoseph
      Thank u Mr. Sachin.

  • @mccp6544
    @mccp6544 6 років тому +2

    മനുഷ്യരുടെ കാര്യത്തിൽ തന്നെ വെളുത്ത couples nu കറുത്ത നിറത്തിലെ കുട്ടികൾ ജനിക്കുന്നു. നേരെ തിരിച്ചും സംഭവിക്കുന്നു.
    പിന്നെ എങ്ങനെ എലിയുടെ ഉദാഹരണം ശേരിയാവും???

    • @LOVEAFEEF
      @LOVEAFEEF 6 років тому +6

      കോപ്പി പേസ്റ്റ് കമന്റ് അടിച്ചു അടിച്ചു സാറ് ക്ഷീണിച്ചെന്നു തോന്നുന്നു, അല്പം ഗോഡ് ഡെല്യൂഷൻ എടുക്കട്ടെ വായിക്കാൻ...

    • @mohamedmukthar9533
      @mohamedmukthar9533 6 років тому

      Mc Cp PLZ സുഹുർത്തെ കഥയിൽ ചോദ്യമില്ല.

    • @pscguru5236
      @pscguru5236 5 років тому +7

      Mc Cp karutha kunjinte apoopano amoomayo avarude mun thalamurayo karuppaanu .avarude gene aanu paarambaryam aayi pakarnnu kittunnathu.karuppu niram nalkunna gene aa kuttiyil dominant aayi.niram maatram alla ..hair intelligence ithellaam namude munpu jeevichirunna family members il ninum gene vazhi pakarnu kittiyataanu.ninaku enthokke asukham varaan chance undu ennu ariyanamenkil u just look ur parents!!

    • @mousam6132
      @mousam6132 3 роки тому

      🤣🤣🤣

    • @mousam6132
      @mousam6132 3 роки тому

      എലിയിൽ നിന്നാണല്ലോ മനുഷ്യൻ ഉണ്ടായതു ! എന്തെ തെളിവ് വേണോ?
      തെളിവുകൾ ഇഷ്ടംപോലെ കോപ്പി പേസ്റ്റ് ചെയ്ത് വച്ചിട്ടുണ്ട്.
      . കുരങ്ങ് കേട്ടു മടുത്തു.

  • @mammymammy9834
    @mammymammy9834 2 роки тому

    അപ്പോൾ പരിണമിക്കുന്ന കുരങ്ങുകളും പരിണമിക്കാത്ത കുരങ്ങുകളും ഉണ്ട് അല്ലെ/ എലികളുടെത് പിന്നെ പറയാം നീങ്ങൾ പറഞ്ഞത് പോലെയാണങ്കിൽ ഇപ്പോൾ കുരങ്ങ് വർഗം ഉണ്ടാവാൻ പാടില്ല | തന്നയുമല്ല/ ഇപ്പോൾ ഉള്ള മനുഷ്യർ കുരങ്ങ വ്യകയും വേണം

  • @rubsphilip
    @rubsphilip 6 років тому

    Ennalum manuashyane pole oru mrugam akunnilla. Manuahyane pole oru mrugam cheyunnilla

  • @mohamedmukthar9533
    @mohamedmukthar9533 6 років тому +2

    വല്ലാതെ കഷ്ടപ്പെടുന്നുണ്ട് മോൻ, മിക്കവാറുo ഇവൻ പരിണമിക്കും.

    • @Dittoks12
      @Dittoks12 3 роки тому

      Neeyokke kore kashtappedum

  • @mousam6132
    @mousam6132 3 роки тому

    സാറേ... ഒരു വർഗം മറ്റൊരു വർഗ്ഗവുമായി ഇണ ചേരാൻ സാധിക്കാത്തത് പരിണാമം മൂലമാണോ ?

  • @mousam6132
    @mousam6132 3 роки тому

    ഒരിക്കൽ ഒരു മത്സ്യവും, ഒരു മനുഷ്യനും കണ്ടുമുട്ടി. മത്സ്യം മനുഷ്യനോട് ചോദിച്ചു ;നിങ്ങൾ എവിടെയാണ് ജീവിക്കുന്നത്? മനുഷ്യൻ ഉത്തരം പറഞ്ഞു വായുവിലാണ്, അല്ല വെള്ളത്തിലാണെന്നു മത്സ്യം തിരിച്ചടിച്ചു.
    മത്സ്യത്തിന് വെള്ളം വായു ആയിട്ടും ; മനുഷ്യന് വായു വെള്ളം ആയിട്ടും കണ്ടുകൂടയോ Dr
    മനുഷ്യനെ എടുത്ത് വെള്ളത്തിലിട്ടാൽ ചത്തുപോകും മത്സ്യത്തെ എടുത്ത് വായുവിലിട്ടാൽ അതും ചത്തുപോകും . ഹോ ; പരിണാമത്തിന്റെ ഒരു കഴിവേ...

  • @thoughtvibesz
    @thoughtvibesz 6 років тому +1

    good

  • @josevjoseph1
    @josevjoseph1 5 років тому

    പരിണാമ സിദ്ധാന്തം അനുസരിച്ച് ശരീരത്തിലെ മുറിവുണങ്ങാൻ കോടി ക്കണക്കിന് വർഷങ്ങൾ വേണം.

    • @pscguru5236
      @pscguru5236 5 років тому

      @Passionate1 123 st.Antonys church il .pathaam class vare poyi.

    • @vintagecars7620
      @vintagecars7620 2 роки тому

      പരിണാമത്തിന്റെ ഫലമായി തിരുവനന്തപുരം മൃഗശാലയിലെ ഒരു കുരങ്ങൻ മനുഷ്യനായി രൂപാന്തരം പ്രാപിച്ചു, ഇപ്പോൾ സർക്കാർ സ്കൂളിൽ പഠിക്കുന്നതായി ഞാൻ കേട്ടിട്ടുണ്ട്.

  • @josev.o3308
    @josev.o3308 5 років тому

    എന്തിനാണ് സമയനഷ്ടംഉണ്ടാക്കുന്നത് .ഒരായിരംവർഷത്തെചരിത്രംക്രിതൃമായി നമ്മൾക്കറിയാം .അവിടെയൊന്നും ഒരുസ്പിഷീസ് മാറി മറ്റൊന്നായിട്ടില്ല.പിന്നെതാങ്കളേപ്പോലെവളരെച്ചുരുംക്കംകൊരങ്ങന്റെമക്കൾഉണ്ടാകാം

    • @BabuVahab
      @BabuVahab 5 років тому

      ഉണ്ട് സേട്ടാ...
      പരിണാമം മനസ്സിലായവരും മനസ്സിലാകാത്തവരും എന്ന രണ്ട് സ്പീഷീസുകൾ പതിയെ ഉണ്ടായിവരുന്നുണ്ട്.
      തലച്ചോറ് കുരങ്ങിൽ നിന്നും അധികമൊന്നും പരിണമിക്കാത്ത ചേട്ടൻ രണ്ടാമത്തേതിൽ പെടും.😊

    • @xianinfotechllp9060
      @xianinfotechllp9060 3 роки тому

      The mouse that’s immune to poison

  • @kpusman
    @kpusman 6 років тому +11

    വളരെ ദയനീയ മായ അവതരണം വരച്ചു കൊടുന്ന ചിത്രം അല്ല വേണ്ടത് ശാസ്ത്രീയ തെളിവുകൾ ആണ്.

    • @sajinarayanan4573
      @sajinarayanan4573 6 років тому +11

      Usman K.P. നെഞ്ചുകീറി ഹൃദയം കാണിച്ചാൽ ചെമ്പരത്തിപ്പൂവാണെന്നു പറയുന്ന ആളാ, തെളിവ് ചോതിക്കുന്നെ

    • @ആണിയുംതുരുമ്പും
      @ആണിയുംതുരുമ്പും 6 років тому +14

      ദൈവത്തിൻറ്കാര്യത്തിലുംഇതേനിലപാടാണോ .

    • @coronachinesevirus8808
      @coronachinesevirus8808 6 років тому +2

      Usman K.P.
      Athokke und, search cheythu nokk..
      Pinne evideyokke search cheythal aanu allahu nte theliv thanikk kittiyath?

    • @coronachinesevirus8808
      @coronachinesevirus8808 6 років тому +2

      Telma Tech
      Alla, aa konakathile daivathe rakshikkananallo pinnem pinnem chorinjukondirikkunnath

    • @kpusman
      @kpusman 6 років тому +2

      @@coronachinesevirus8808 പരിണാമത്തിനു തെളിവ് ഡാർവിൻ പറഞ്ഞത് (paleontological evidence) ആണ് എന്നാൽ ഒന്നര നൂറ്റാണ്ടു ഭൂമി ഇളക്കി മറിച്ചിട്ടു ഒന്നും കിട്ടിയില്ല കൊണ്ടു വന്ന (piltdownn man) ഫോസിൽ ആണ് അത് ഫോർജറി ആയിരുന്നു എന്ന് ശാസ്ത്രം കണ്ടെത്തുകയും യുക്തി വാദികളുടെ മുഖത്തേക്ക് വലിച്ചിരിയുകയും ചെയ്തു.പിന്നീട് യുക്തിവാദികളുടെ വലിയ നേതാവ് അവതരിപ്പിച്ചു ( punctuated equilibrium) അതിൽ നിന്ന് തന്നെ വ്യക്തം ആണ് ഡാർവിൻ പറഞ്ഞത് തെറ്റാണ് എന്നു അല്ലങ്കിൽ എന്തിനു punctuated equilibrium കൊണ്ടു വരണം? അതു പറയുന്നത് ഒരു മിസ്സിങ് ലിങ്ക് ആവശ്യം ഇല്ല ഒരു മനുഷ്യ കുരങ്ങു പെട്ടന്ന് ഒരു ദിവസം ഒരു മനുഷ്യ കുഞ്ഞിനെ പ്രസവിക്കാം എന്നാണ് എന്നാൽ അതിനുള്ള തെളിവ് ഒന്നും ചോദിക്കരുത് അവരുടെ വിശ്വാസം അങ്ങിനെ ആണ് 1970 കളിലെ മണ്ടത്തരം വിളമ്പി അവർ ഇപ്പോളും നടക്കുന്നു ശാസ്ത്രം വളർന്നത് ഡിങ്കൻസ് അറിഞ്ഞില്ല ജ്യോതിസം ശാസ്ത്രം ആണ് എന്ന് പറയും പോലെ ആണ് യുക്തി വാദം ശാസ്ത്രം ആണ് എന്ന് പറയുന്നത് mutation നും ഇവർ പറയുന്നു ഈ അന്തവിശ്വാസവും തമ്മിൽ ഒരു ബന്തവും ഇല്ല.

  • @abhilashvaikom6692
    @abhilashvaikom6692 6 років тому +1

    Enter ponnoooooo😂

  • @chemicalmaster
    @chemicalmaster 3 роки тому

    Really sorry to say... Very poor presentation... We are not expected this from essence

  • @Prakasan100
    @Prakasan100 6 років тому

    കറുപ്പും വെളുപ്പും ചേർന്നാലോ ?

    • @Mr.OutdoorKitchen
      @Mr.OutdoorKitchen 6 років тому

      അതിലേതികിലുമൊന്ന് select ചെയ്യപ്പെടും

    • @Prakasan100
      @Prakasan100 6 років тому +1

      @@Mr.OutdoorKitchen അപ്പോൾ അവിടെ നടക്കുന്നത് ഒരുത്തരത്തില്ഉള്ള പരിണാമം തന്നെയാണ്.

    • @TheHarrland78
      @TheHarrland78 6 років тому

      Watching

    • @abdulrazakp288
      @abdulrazakp288 6 років тому

      Prakash nair, Karuppum veluppumalla ! Veluppum karuppum chernnal "വെറുപ്പ്" aakum !!! 😄😄😄

    • @mccp6544
      @mccp6544 6 років тому

      @@Prakasan100 ath പോലുള്ള പരിണാമം ആണോ കുരങ്ങൻ മനുഷ്യൻ ആയത്.... ഇങ്ങനെ പരിണമിക്കുമ്പോൾ ബീജം എങ്ങനെ വരുന്നു?? എങ്ങനെ മാറ്റം വരുന്നു??

  • @ajmaltk1784
    @ajmaltk1784 6 років тому +1

    പരിണാമത്തിന് മുൻവിധി ഇല്ല.. പക്ഷെ നിരീശ്വര വാദി ഡാര്വിനിസ്റ്റുകൾക്ക് മുൻവിധി ഉണ്ട്

  • @mccp6544
    @mccp6544 6 років тому +2

    ഇത്തരം വാദങ്ങൾ പറയുന്നവര് ഒരു കാര്യം കൂടി പറയണം, മനുഷ്യൻ പരിണാമം സംഭവിച്ച് എന്താവും എന്നത് കൂടി പറയാൻ baadhyasthan ആണ്??? പറയാൻ പറ്റുന്നില്ലെങ്കിൽ ശാസ്ത്രം അത്രയും purogamichille??

    • @rakkrisr123
      @rakkrisr123 6 років тому +3

      അതിന് മനുഷ്യനിൽ പരിണാമം അവസാനിച്ചിട്ടില്ലലോ ഷുടൂ...പരിണാമം നടന്ന് കൊണ്ടേ ഇരിക്കുന്നു...manushyanile parinaamathinte kurach bhalangalaan...improved cognitive behaviour oogeecurve with zygomatic bone compared to our previous ancestor like australiopithecus etc...mann koyach manusane undaakkiya kettukathakal vaayikkunnathin pakaram alpam saastram okke padikkan shudooo...🙏🙏

    • @mccp6544
      @mccp6544 6 років тому

      @@rakkrisr123 ഇതൊക്കെ ഉത്തരം ഇല്ലാതപ്പോ ഉള്ള കൊഞ്ഞനം കുത്തൽ മാത്രമാണ്....എന്ത് കൊണ്ട് ശുടൂ എന്ന പ്രയോഗം മനസ്സിലാവുന്നില്ല???
      ചോദ്യം വളരെ സിമ്പിൾ, ഉത്തരം ഉണ്ടെങ്കിൽ പറ, കുറങ്ങില് നിന്ന് മനുഷ്യനിൽ എത്തിയ പരിണാമങ്ങൾ മനുഷ്യനിൽ നിന്ന് എങ്ങോട്ട് അടുത്ത പരിണാമം????

    • @mccp6544
      @mccp6544 6 років тому

      @Lelouch Yagami അതാണ് പറഞ്ഞത് ഇൗ പരിണാമ സിദ്ധാന്തം ഒക്കെ തെറ്റാണ്. കുരങ്ങിന്റെ ബീജത്തിൽ നിന്ന് കുരങ്ങ് മാത്രമേ ജനിക്കുകയുള്ളൂ...മനുഷ്യന്റെ ബീജത്തിൽ നിന്ന് മനുഷ്യനും.
      ഇൗ ലോകത്ത് മനുഷ്യൻ ഒരു കൊതുകിന്റെ ചിറകിന്റെ അത്ര പോലും വില ഇല്ല..അത്രയും നിസ്സഹായൻ തന്നെയാണ് മനുഷ്യൻ.

    • @mccp6544
      @mccp6544 6 років тому

      @Lelouch Yagami ഇൗ ലോകത്ത് ഇനി എന്തെല്ലാം നടക്കും എന്ന് ഞാൻ വിശ്വസിക്കുന്ന മതം കൃത്യമായി പറയുന്നുണ്ട്, ഒരു പരിധി വരെ ശാസ്ത്രവും(ലോകം അവസാനിക്കും എന്ന് ഇൗ അടുത്താണ് ശാസ്ത്രം കണ്ട് പിടിച്ചത്, സൂര്യൻ പടിഞ്ഞാറ് ഉദിക്കും എന്നത്) സൂര്യൻ പടിഞ്ഞാറ് ഉദിക്കും എന്നത് ഖുർആൻ പറയുന്നു, അത് പോലെ ലോകം അവസാനിക്കും എന്നതും, പുനർജനമം ഉണ്ട് എന്നതും
      So ഇങ്ങനെ വിശ്വസിക്കുന്ന ആളുകളെ സംബന്ധിച്ച് ശാസ്ത്രം പറയുന്നതിൽ ഒരു കൗതുകവും ഉണ്ടാക്കാറില്ല...
      റൊണാൾഡ് രീഗൻ നേ കുറിച്ച് കേട്ടിട്ടുണ്ടോ? അദ്ദേഹത്തിന്റെ ചില വിലയിരുത്തലുകൾ vaayichirikkendathaanu

    • @rakkrisr123
      @rakkrisr123 6 років тому +2

      @@mccp6544 edo simple aayittulla utharamaan paranjathu evolution nadannukondeeyirikunnu(orikkalum avasanikunnilla evolution ippol type cheythondirikkumbozhum ith vayikkumbozhum bro entelum thankaludeyum sareerathil evolution nadannukondeeyirikkukayaan but in MINISCULE ) ath othiri factorsine depend cheyyum ecology thott diet polum ath depend cheyyum pinne ee factors ...pinne adutha stage enthavumenn chodichal ath parayaan pattilla because again environmental and ecological factors engine affect cheyyumenn aarkum predict cheyyan pattilla ....mann koyach manusane undaakkiya mandatharathil viswasikunna aaalanenn karuthiyaan sudu enn vilichath..anganathe oraal allenkil sorry but angane oraalanenkil suduvin nalloru divasam neerunnu pinne bro evolutione kurich nalloru pusthakamo allenkil Googleo onn use cheythal brokk othiri samayam labhikkam ...kurangil ninnumaan manushyan undayathenn viswasikunnavaraan ippozhum evolutione kurich ulla baalisamaaya chodyangal chodikunnath onn manasuvachal ithokke maaravunnathe ulloo pakshe satyam manasilaakkiyal palliyilum aaradhanaalayangalilum varshagaloolam vizhungiya matham enna visargyathe kurich orth vishamam varum bro athaan palarum kaanum adach evolutione vimarsikunnath...subhadinam

  • @mousam6132
    @mousam6132 3 роки тому

    Dr സാറേ ... പരിണാമം എന്ന വാക്കിനു പര്യായപദം ഉണ്ടോ?
    ആകാശം = ഗഗനം
    പൂച്ച = മാർജാരൻ
    പരിണാമം = ദൈവം . അങ്ങനെ അങ്ങനെ

  • @0071karthik
    @0071karthik 6 років тому

    mandatharam parayathe irangi pokoode bhai.. sorry dont have time to waste

    • @antonthom
      @antonthom 5 років тому +1

      swayam mandanavathe nokuka.

  • @osologic
    @osologic 5 років тому

    അജ്ഞാതമായ എന്തിനേയോ തേടി അനന്തതയിലെക്കുള്ള യാത്രയാണ് ജീവിതമെന്നത് സത്യം. ഇവിടെ ആരാണ് തേടുന്നത് എന്നുകൂടി മനസ്സിലാക്കിയാൽ തേടൽ വിജയകരമാകും.
    ശരീരത്തിൽ ജന്മമെടുക്കുന്ന അശരീരിയായ 'ഞാൻ' വെറും പ്രത്യാശയാണ്. ബൗദ്ധീകതയുടെ ഭൗതീക തലമാണ് പ്രത്യാശ. പ്രത്യാശയാണ് തേടുന്നത്. അതിനു കാരണം പ്രത്യാശയെന്നത് അപൂർണ്ണമായ അസ്തിത്വമാണ് എന്നതാണ്.
    പ്രത്യാശയാണ് ആഗ്രഹമാകുന്നത്. മനുഷ്യനിൽ പ്രഥമമായ ആഗ്രഹം അറിയുവാനാണ്.
    ഓരോ ആഗ്രഹങ്ങളും സഫലമാകുമ്പോൾ അത് നമുക്കൊരു അനുഭവം തരുന്നു. ജീവിത അനുഭവങ്ങൾ അറിവാണ്. സ്വയം സാക്ഷാത്ക്കരിക്കുന്ന അറിവ് ബോധമാണ്. ജീവിതത്തിൽ നിന്നും ബോധ്യമാകുന്നതാണ് ബോധം.
    ഈ ബോധം ശരീരമില്ലാതെ അശരീരിയായി നില നിൽക്കുന്നതാണ് പ്രപഞ്ചബോധം. സ്വയമറിയുന്ന ബോധത്തിനല്ലാതെ സ്വതന്ത്രമായ നിലനിൽപ്പില്ല. അതായത് അപരമായതൊന്നും അറിഞ്ഞില്ലെങ്കിലും ആത്മജ്ഞാനമായ പ്രപഞ്ചബോധം നിലനിൽക്കും.
    അതേസമയം നമ്മുടെ ബോധത്തിന് ശരീരത്തിലല്ലാതെ സ്വതന്ത്രമായി നിലനിൽക്കുവാനാകില്ല. അതുകൊണ്ടാണ് ക്രിസ്തു നമ്മോട് ആത്മീയ പുനർജനനം ആവശ്യപ്പെടുന്നത്.
    അസ്തിത്വത്തെ അറിയുവാനായി ജനിക്കുന്ന ഞാൻ മിഥ്യാബോധമാണ്. അതാണ് പ്രത്യാശ. പ്രത്യാശ സൃഷ്ടിക്കുന്നതെല്ലാം മനസ്സാണ്.
    അതുകൊണ്ട് മനസ്സും പ്രത്യാശ തന്നെയാണ്.
    പ്രത്യാശയാകുന്ന മനസ്സ് ഇപ്പോൾ യാഥാർത്ഥ്യമല്ല എന്നതു കൊണ്ടാണ് മനസ്സിനെ നാം മിഥ്യാബോധമെന്ന് പറയുന്നത് .
    മിഥ്യാബോധമാകുന്ന മനസ്സാണ് ഞാൻ എന്ന് സ്വയം സാക്ഷാത്ക്കരിക്കുന്ന നിമിഷം നാം പരമാനന്ദമായ ആത്മജ്ഞാനമായി പുനർജനിക്കും .
    അപ്പോൾ നാം ശരീരത്തിൽ നിന്നും വേർപെട്ട അനശ്വരമായ ബോധമായി പരിണാമം പ്രാപിക്കും.
    അതിനെയാണ് ഭാരതം യോഗശാസ്ത്രമെന്നും ക്രിസ്തു ബൗദ്ധീക പുനർ ജനനമെന്നും പറഞ്ഞത്.
    അവനവൻ മിഥ്യയാണെന്നറിയുന്ന നിമിഷം മിഥ്യയായ ഞാൻ (മനസ്സ് ) മരിക്കും. അസ്തിത്വമറിഞ്ഞാൽ പിന്നെ ബാക്കിയാകുന്നത് സ്വയമറിയുന്ന ആത്മജ്ഞാനമാണ്. അതാണ് അസ്തിത്വ സത്യം.
    അഹം ബ്രാഹ്മാസ്‌മി പുനർജനിച്ച ആത്മസത്യമാണ്.
    പുനർജനിക്കാത്ത ഞാൻ ആത്മസങ്കല്പവും.
    അജ്ഞാതമായിരിക്കുന്നതിനെ അന്വേഷിക്കുന്ന നാം അവനവനിലേക്ക് തിരിയുമ്പോൾ ആത്മസങ്കല്പമായ മനസ്സിനെ നാം തിരിച്ചറിയും. അതോടെ നമ്മുടെ അറിവ് സമ്പൂർണ്ണമാകും. ആഗ്രഹങ്ങളില്ലാതെ നാം ആത്മസംതൃപ്തിയിലെത്തും.
    Edit or delete this
    4

  • @navastv9428
    @navastv9428 6 років тому

    എലികൾക്ക് പകരം കോഴി ആകാൻ പറ്റുമോ.. അതാവുമ്പോൾ വെളുത്ത കോഴികളെ പെട്ടന്ന് പരുന്ത് റാഞ്ചി കൊടുപോവും. കറുത്ത കോഴികൾ പ്രതിരോധം കൂടുതലാണ് . കരടി കൊണ്ട് പരീക്ഷണം സിംപിൾ അല്ല. താങ്കൾ കോഴികളെ നിരീക്ഷിച്ചാൽ കൂടുതകൾ പഠിക്കാൻ കഴിയും. അല്ലെങ്കിൽ നമ്മൾ പരിണാമം ചെയ്ത് പുതിയ ഒരു സാധനം അടുത്ത തലമുറയിൽ ഉണ്ടാവുമോ. അങ്ങനെ എങ്കിൽ റോബോട്ട് ആയിരിക്കും

  • @aneeshkollam5
    @aneeshkollam5 6 років тому

    മത ശക്തികൾ ഏറ്റവും ശക്തിയായി ആക്രമണം നടത്തിയപ്പോൾ എവിടെയായിരിന്നു നിങ്ങൾ എന്നു ചോദിക്കുമ്പോൾ...ഇനിയുള്ള തലമുറയോട്....അതിനു തടസ്സം നിന്നതു...മറ്റവർ... ആയിരിന്നു എന്നു ആക്കി പറഞ്ഞാൽ മതിയാകില്ല...നിങ്ങൾ സ്വയം ചിന്തിക്കൂ ഈ സമയത്തു എന്ത് ചെയ്തു എന്ന്......യുക്തിവാദിയാണ് പോലും....ഇനിയെങ്കിലും യുക്തി ഉണരട്ടെ..

  • @kpusman
    @kpusman 6 років тому +5

    ക്രിസ്ത്യൻ പള്ളികളിൽ വികാരിയച്ചന് പകരം കന്യാസ്ത്രീകൾക്ക് പ്രസംഗം നടത്താൻ അവകാശമില്ലാത്തതിൽ മനംനൊന്ത് സ്ത്രീ സമത്വത്തിന് വേണ്ടി പോരാടുന്ന കമ്മ്യൂണിസ്റ്റ് യുക്തിവാദികളെ നിങ്ങൾ കണ്ടിട്ടുണ്ടോ ?
    തിരുവസ്ത്രമെന്ന പേരിൽ ചാക്കിൽ കഴിയുന്ന കന്യാസ്ത്രീകളുടെ വിമോചനത്തിന് വേണ്ടി പോരാടുന്ന കമ്മ്യൂണിസ്റ്റ് യുക്തിവാദികളെ നിങ്ങൾ കണ്ടിട്ടുണ്ടോ..?
    യേശുവിന്റെ മണവാട്ടിയായി ലൈംഗിക ബന്ധം നിഷേധിക്കപ്പെടുന്ന കന്യാസ്ത്രീകളുടെ സ്വപ്നങ്ങൾക്ക് വേണ്ടി പോരാടുന്ന കമ്മ്യൂണിസ്റ്റ് യുക്തിവാദികളെ നിങ്ങൾ കണ്ടിട്ടുണ്ടോ..??
    പൂണൂലിട്ട് നടക്കേണ്ടി വരുന്ന പ്രാകൃത ബോധത്തിൽ നിന്ന് ഹിന്ദുകളെ പുരോഗമനത്തിലേക്ക് നയിക്കുന്ന കമ്മ്യൂണിസ്റ്റ് യുക്തിവാദികളെ നിങ്ങൾ കണ്ടിട്ടുണ്ടോ..??
    ഹൈന്ദവ ക്ഷേത്രത്തിൽ സ്ത്രീകളെ പൂജാരിയാക്കത്തതിൽ പ്രതിഷേധിക്കുന്ന കമ്മ്യൂണിസ്റ്റ് യുക്തിവാദികളെ നിങ്ങൾ കണ്ടിട്ടുണ്ടോ ....??
    കാണൂലാ ... കാണാൻ പറ്റൂലാ !!
    പക്ഷേങ്കില് മുസ്ലിം സ്ത്രീകള് മാത്രം ബിക്കിനിയിട്ട് നടക്കണം. പള്ളിയിൽ കയറി ബാങ്ക് വിളിക്കണം. നിസ്കാരത്തിന് നേതൃത്വം കൊടുക്കണം.
    കിത്താബ് ഏതായാലും സംഗതി ഒന്ന് തന്നെ
    മുസ്ലിം സമുദായത്തെ മാത്രം ഇത്രമേൽ സ്നേഹിച്ച് പുരോഗമനത്തിലേക്ക് നയിക്കുന്ന കമ്മ്യൂണിസ്റ്റ് യുക്തിവാദികൾക്ക് എന്റെ വ്യക്തിപരമായ പേരിലും ജബ്രാ ഏന്റ് സൺസിന്റെ പേരിലും നന്ദി അറിയിക്കുന്നു.

    • @rejismusic2461
      @rejismusic2461 6 років тому +7

      Usman K.P. മനുഷ്യനും മനുഷ്യത്വം ആണ് വലുത്. വിപ്ലവത്തിന്റെ പേരിൽ രക്ത ചൊരിച്ചിൽ നടത്തുന്ന വരെ മനുഷ്യരായി കാണാൻ കഴിയില്ല.

    • @pscguru5236
      @pscguru5236 5 років тому

      @mayinka kt muttoola athu pottae ullu.

    • @letevidenceleadtruthfinder6132
      @letevidenceleadtruthfinder6132 5 років тому +1

      കമ്യൂണിസ്റ്റുകൾ യുക്തിവാദികൾ ആണന്നു തന്നോട് ആരാ പൊട്ടാ പറഞ്ഞത്.. ചാക്കിൽ കഴിയുന്ന കന്യാസ്ത്രീകളെ പൂനുല് ഇട്ട ഹിന്ദുവിനെ പർദ്ദ ഇട്ട സ്ത്രീയെ ഒക്കെ സമത്വം പഠിപ്പിക്കുകയല്ല കോയെ യുക്തിവാദികളുടെ പണി.. യുക്തിയില്ലാത്ത ഇത്തരം കോപ്രായങ്ങൾ ചോദ്യം ചെയ്യുകയാണ് യുക്തിവാദികൾ ചെയ്യുന്നത്.. അടിച്ചമർത്തലുകൾക്കെതിരെ മഹനീയ മതങ്ങൾക്കുള്ളിൽ നിന്ന് സ്ത്രീകൾ ബഹളം വച്ചിട്ടുണ്ടങ്കിൽ കമ്മ്യൂണിസ്റ്റുകൾ ഒപ്പം തുള്ളാൻ നിക്കും.. യുക്തിവാദികൾ ഇതേ പർദ്ദയും ചാക്കും പൂണുലും കുന്തോം കുടച്ചക്രോം ഒക്കെ വലിച്ചെറിഞ്ഞു മതം ഉപേക്ഷിച്ചു യുക്തിക്കു നിരക്കുന്ന രീതിയിൽ മനുഷ്യരായി ജീവിക്കാൻ ആണ് പറയുന്നത്

  • @mohdkadavandi
    @mohdkadavandi 6 років тому +1

    ഇപ്പോഴും ഇത് പോലോത്ത കുരങ്ങൻ മാര് ഉണ്ടന്നുള്ളതാണ്, പരിണാമ മത്തിന്റർ വലിയ തെളിവ് 😂

  • @mccp6544
    @mccp6544 6 років тому +1

    America പട്ടിനിക്ക്‌ Oru definition കൊടുത്തു, ഇന്ത്യക്കാർ ഭക്ഷണം കഴിക്കാൻ തുടങ്ങിയപ്പോ ലോകത്ത് പട്ടിണി കൂടി എന്ന്. അത് പോലെ ആയിപ്പോയി എലിയോട് ചേർത്ത് പറഞ്ഞ പരിണാമം.

    • @antonthom
      @antonthom 5 років тому +1

      The time you took for typing all these comments, if you could try spending on understanding evolution, you might understand, that every comment you typed is overflowing with ignorance.

    • @pscguru5236
      @pscguru5236 5 років тому

      @@antonthom shentammo ithupoloru aana mandane ( coat itta mandan)njn ente jeevithathil kanditilla..(Mc Cp)😪😪..

  • @riyanajith1205
    @riyanajith1205 3 роки тому

    Mandan😁

  • @monsonmathew2065
    @monsonmathew2065 5 років тому +1

    വട്ടാണ് അല്ലേ 😆😆😆

    • @Dittoks12
      @Dittoks12 3 роки тому

      Pidichille😁😂

  • @usmanparambil2726
    @usmanparambil2726 5 років тому +1

    ഏച്ചുകൂട്ടിയ വാദം ഇവനെന്താ സുഖമില്ലേ

  • @thomasperumal2133
    @thomasperumal2133 5 років тому

    വങ്കത്തരങ്ങൾ പറയാതെ പോയി കിടന്നുറങ്ങടോ?വളിപ്പടിക്കുന്നതിനും ഒരു പരിധി വേണം.

  • @srang8165
    @srang8165 6 років тому +1

    എന്തിത്‌ ബാലരമയിലെ മായാവി കഥയോ 😂😂😂😂

    • @jahatumrahoge8959
      @jahatumrahoge8959 6 років тому +15

      Ithe Quran nte karyamalla bro. He is talking about reality 🤨

    • @sajinarayanan4573
      @sajinarayanan4573 6 років тому +7

      Muneer Munna ബാലരമ കേട്ട് കേട്ട്‌ ഇതൊന്നും അല്ല ,ഇതിലും ബല്യ കഥകൾ കേട്ടിട്ടുണ്ട്

    • @anoopravi-atheos
      @anoopravi-atheos 6 років тому +8

      @muneer munna: ഇത് കഥയായിട്ടാണോ തോന്നുന്നേ...? കുട്ടിക്കാലത്തു തന്നെ ചില കഥകൾ തലയിൽ കയറിയതിന്റെ കുഴപ്പമാ... സാരമില്ല, ഇടക്ക് കുറച്ചു സയൻസ് പ്രഭാഷണങ്ങൾ കൂടി കേൾക്കുന്നത് ഇതിനൊരു നല്ല പരിഹാരമാണ് ... 😀

    • @coronachinesevirus8808
      @coronachinesevirus8808 6 років тому +7

      Muneer Munna
      Athinu qooran vaayichal mathi. Muhammadinu koottikodukkunna allahu 😂😂😂😂

    • @mccp6544
      @mccp6544 6 років тому

      @@anoopravi-atheos ഇങ്ങനെ പരിണാമം സംഭവിക്കുമ്പോൾ ബീജം എങ്ങനെ മാറ്റം വരുന്നു.. ഒരു മൃഗത്തിന്റെ ബീജം കൊണ്ട് ആ മൃഗത്തെ മാത്രമേ srshtikkunnulloo...

  • @antonykj1838
    @antonykj1838 6 років тому +1

    Good information thanks 👍👍

  • @lijeshjoseph5691
    @lijeshjoseph5691 6 років тому

    Watching