എനിക്കും ഇപ്പോൾ 6 മാസം തുടങ്ങി . anomaly scNing kazhinju .kunjin oru കുഴപ്പവും ഇല്ല.ഇനി ഗർഭ പാത്രം open aayittund ippol stich ettu thala. Keezhayi kidakkuvanu.ellavarum പ്രാർഥിക്കനെ🙏🙏
ഈ അടുത്ത് ആണ് ശരണ്യടെ videos ഞാൻ കാണാൻ തുടങ്ങിയത്. കണ്ടപ്പോൾ തന്നെ subscribe ചെയ്തു. മോൾടെ videos ഒത്തിരി ഇഷ്ടപ്പെട്ടു.പച്ചപ്പും, പ്രകൃതി ഭംഗിയും കാണുമ്പോൾ മനസിന് ഒരു കുളിർമ. All the best dear🥰🥰🥰
ഞാനും ഈയിടെയാണ് കാണാൻ തുടങ്ങിയത്. എനിക്ക് വളരെ ഇഷ്ടമാണ് ഇയാളുടെ വീഡിയോസ് കാണാൻ. എൻ്റെ സ്ഥലത്ത് നിന്ന് ഒരു അര മണിക്കൂർ യാത്രയെ ഉള്ളൂ അവിടെ എത്താൻ. ഞാൻ സ്ഥിരം വരാറുണ്ട് അവിടെ. അഗളി വരെ
അതെ,ശരണ്യ,കുട്ടി, പുറത്ത്, ഉണ്ടാക്കിയ, ഇപ്പോഴത്തെ, അടുപ്പ്, നിർമ്മിച്ച, വീഡിയോ,കാണിക്കിമോ, ശരണ്യയുടെ, അടുപ്പ്, ഒരു പാട്, ഇഷ്ടം ആയി, ശരണ്യയുടെ അടുപ്പ്, കാണാൻ വേണ്ടി ആണ്, തന്റെ, വീഡിയോ, കാണുന്നത്, ഒന്ന്,കാണിക്കാമോ, പ്ലീസ്,ശരണ്യ,കുട്ടി, ഞാനും, തന്നെ, പോലെ, ഒരു,വീട്ടമ്മ, ആണ്, എനിക്ക്, ഇത്, പോലത്തെ, പഴയകാല ജീവിതം, ഒരു പാട് ഇഷ്ടം ആണ്, ഇത്, പോലത്തെ, അടുപ്പും, അതിൽ, പാചകം ചെയ്യാൻ ഒരു പാട് ഇഷ്ടം ആണ്,ശരണ്യ,മോളെ,
ശരണ്യ എല്ലാ അർത്ഥത്തിലും ഒരു മാതൃകയാണ്. നിങ്ങളുടെ വിഡിയോ കണ്ട് തുടങ്ങിയിട്ട് നാല് വർഷത്തോളമായിക്കാണും, നിങ്ങളുടെ വളർച്ച തീർച്ചയായും സന്തോഷം തരുന്നതാണ്. വീഡിയോയുടെ ക്ലാരിറ്റി സൂപ്പർ
അങ്ങിനെയെങ്കിൽ ബാരമുള്ള ജോലിയൊന്നും ചെയ്യണ്ട കുമ്പിട്ടുള്ള പണികളും വെയിറ്റുല്ലസാധനങ്ങൾ പോകുകയും ഒന്നും ചെയ്യണ്ട ഇഞ്ചിൻഡയെല്ലാമാവുമ്പോൾ ഇവിടെയെല്ലാറസ്റ്റ് എടുക്കുകയാണ് ചെയ്യുക.
ജാതിക്ക കാണാൻകൊള്ളാം കളർ അടിപൊളി പിന്നെ എന്ത് ഉണ്ട് വിശേഷം സുഖം അല്ലേ ഈ സമയത്ത് പുറത്ത് കൊണ്ട് വച്ചു കഴിക്കരുത് കേട്ടോ ഇത്തിരി എടുത്ത് കളഞ്ഞിട്ട് കഴിക്കണേ ❤️❤️
Adipoli vlog....Eniku Saranya Mole valiya ishtama....Njan ella videos um kaanarund.... Next video il onnu ende name parayumo?? Njan Roopa Rajan from Mumbai.... Love You Molu😊😊😊🎉🎉🎉❤❤❤
helo🥹 ഒരു ഹെല്പ് ചെയോ ജാതക്ക നഗൽർ നാട്ടിൽ ആയിട്ടില്ല പൂവ് ഇടുന്നു ഒള്ളു 🥹ഇങ്ങള് ഇത്തിരി ജാഥകത്തോട് couriyar അയച്ചു tharuvuo പ്ലസ് pragnat ആയിട്ട് first സ്റ്റേജ് ആണ്
ഹായ് ശരണ്യ, മുളക് കുറെ കിട്ടിയല്ലോ. Kg. 700 രൂപ ഉണ്ട് ഇവിടെ. ജാദിപത്രി നല്ല ഭംഗി ഉണങ്ങിയാൽ വേറെ കളർ ആവും. ചെടികൾ,പൂക്കൾ ഒക്കെ കാണിക്കണേ. തനുകുട്ടിയുടെ കരച്ചിൽ ഒക്കെ കുറഞ്ഞു. മീൻ മുളക് പുരട്ടി 5 മിനിറ്റ് ഫ്രീസറിൽ വെച്ചാൽ മതി സെറ്റ് ആവും. ആ മുളകിൽ കുറച്ചു വെളുത്തുള്ളി, ഇഞ്ചി പേസ്റ്റ് ചേർത്താൽ സൂപ്പർ ടേസ്റ്റ് ആണ്.❤❤❤
ഞാനും Ivf കഴിഞ്ഞു ഇരിക്കുകയാണ് പോസിറ്റീവ് ആകാൻ എല്ലാവരും പ്രാർത്ഥിക്കണം
Prarthikkaatto❤
God bless you ❤
🤲🤲
God bless you ❤
വേഗം ആ ഭാഗ്യം കിട്ടട്ടെ മോൾക്ക്. ഗുരുവായൂരപ്പനോട് പ്രാർത്ഥിക്കാട്ടോ..❤❤❤
എനിക്കും ഇപ്പോൾ 6 മാസം തുടങ്ങി . anomaly scNing kazhinju .kunjin oru കുഴപ്പവും ഇല്ല.ഇനി ഗർഭ പാത്രം open aayittund ippol stich ettu thala. Keezhayi kidakkuvanu.ellavarum പ്രാർഥിക്കനെ🙏🙏
ആർക്കെങ്കിലും ഇങ്ങനെ stich ettittu problem endegilum undayittundoo
Pls ningle massege nokkane stichttathanenkil full rest edukkane Karanam enikkum 5masam stichittu bed restayirunnu but onnum cheyyaruth paranjinu ennittum 29 ayicha presavichu cesetion 3 hospital nicu eppol okay but kurach reskkayirunnu
@@aiswaryaaiswarya5862oru kuzhappavum undavilla. Nannayittu namam jepikkoo. Vishnu sahasranamam lelitha sahsranamam okke kelkoo. Ellam nannayittu varum.
𝘌𝘭𝘭𝘢@@aiswaryaaiswarya5862
@@aiswaryaaiswarya5862Njn igane ayirunu... But stich ittila full rest, kaal pokki vech kidapp 😢
ഈ അടുത്ത് ആണ് ശരണ്യടെ videos ഞാൻ കാണാൻ തുടങ്ങിയത്. കണ്ടപ്പോൾ തന്നെ subscribe ചെയ്തു. മോൾടെ videos ഒത്തിരി ഇഷ്ടപ്പെട്ടു.പച്ചപ്പും, പ്രകൃതി ഭംഗിയും കാണുമ്പോൾ മനസിന് ഒരു കുളിർമ. All the best dear🥰🥰🥰
എന്റെ അമ്മയ്ക്ക് ചേച്ചിയുടെ വീഡിയോസ് ഭയങ്കര ഇഷ്ടമാണ് എനിക്കും ഇഷ്ടമാണ്
Lb yu amm❤️
ഞാനും ഈയിടെയാണ് കാണാൻ തുടങ്ങിയത്. എനിക്ക് വളരെ ഇഷ്ടമാണ് ഇയാളുടെ വീഡിയോസ് കാണാൻ. എൻ്റെ സ്ഥലത്ത് നിന്ന് ഒരു അര മണിക്കൂർ യാത്രയെ ഉള്ളൂ അവിടെ എത്താൻ.
ഞാൻ സ്ഥിരം വരാറുണ്ട് അവിടെ. അഗളി വരെ
എനിക്ക് ശരണ്യ കഴിക്കുന്ന ഭക്ഷണങ്ങൾ ഒക്കെ കാണുമ്പോൾ കൊതിയാവുന്നു എന്ത് രസമാ ചമ്മന്തിയും തോരനും ഒക്കെ ഉണ്ടാക്കുന്നത്
അതെ,ശരണ്യ,കുട്ടി, പുറത്ത്, ഉണ്ടാക്കിയ, ഇപ്പോഴത്തെ, അടുപ്പ്, നിർമ്മിച്ച, വീഡിയോ,കാണിക്കിമോ, ശരണ്യയുടെ, അടുപ്പ്, ഒരു പാട്, ഇഷ്ടം ആയി, ശരണ്യയുടെ അടുപ്പ്, കാണാൻ വേണ്ടി ആണ്, തന്റെ, വീഡിയോ, കാണുന്നത്, ഒന്ന്,കാണിക്കാമോ, പ്ലീസ്,ശരണ്യ,കുട്ടി, ഞാനും, തന്നെ, പോലെ, ഒരു,വീട്ടമ്മ, ആണ്, എനിക്ക്, ഇത്, പോലത്തെ, പഴയകാല ജീവിതം, ഒരു പാട് ഇഷ്ടം ആണ്, ഇത്, പോലത്തെ, അടുപ്പും, അതിൽ, പാചകം ചെയ്യാൻ ഒരു പാട് ഇഷ്ടം ആണ്,ശരണ്യ,മോളെ,
Sathyam enk ath Kanan agrahamund pls pls onnu adup indakkiya vedio Edo aa adup indakkan u tubil kure thappi kittiyilla onnu ido pls pls
അടുപ്പ് കാണിക്കുമോ ഉണ്ടാകുന്ന രീതി @@nimyajathin3338
എനിക്ക് ജാതിക്ക നല്ല ഇഷ്ടമാണ് പച്ചക്ക് തിന്നാൻ😋😋😋
Poorna the nature girl and chechidem vdo nalla relaxing ahn
ശരണ്യ എല്ലാ അർത്ഥത്തിലും ഒരു മാതൃകയാണ്. നിങ്ങളുടെ വിഡിയോ കണ്ട് തുടങ്ങിയിട്ട് നാല് വർഷത്തോളമായിക്കാണും, നിങ്ങളുടെ വളർച്ച തീർച്ചയായും സന്തോഷം തരുന്നതാണ്. വീഡിയോയുടെ ക്ലാരിറ്റി സൂപ്പർ
Thank you soooo much lots of love🥰🥰🥰
Chechiii feeding dresses oke evidunna medikanee paranju tharuo😊❤
Chembb ariyumbbol ulla sound kelkkan nalla ressam ondd chechii 🥰🥰
Hlo chechi violet purple kachil undo. Enikk oru project cheyyan vendiya
അങ്ങിനെയെങ്കിൽ ബാരമുള്ള ജോലിയൊന്നും ചെയ്യണ്ട കുമ്പിട്ടുള്ള പണികളും വെയിറ്റുല്ലസാധനങ്ങൾ പോകുകയും ഒന്നും ചെയ്യണ്ട ഇഞ്ചിൻഡയെല്ലാമാവുമ്പോൾ ഇവിടെയെല്ലാറസ്റ്റ് എടുക്കുകയാണ് ചെയ്യുക.
My favourite jadikkaa😋😋
Enikkum nalla ishttama vedeo kaanaan❤
Sarunoppam ennum epozhum katta support😁🤩
Enik oru pad eshta eth enkane food undakune enathe kaalath ethrayonum risk arum edkilla super❤ pls reply
Chechi de vlogs adipoli oru disturbance polum ellatha vedio s❤❤❤❤
Hi sharu sugalle പിന്നെ മീൻ മുളക് തേക്കുമ്പോ ചെറിയ ഉള്ളി വെളുത്തുള്ളി ഇഞ്ചി ചതച്ചു ചേർത്ത് നോക്ക് വറുത്താൽ അടിപൊളി ആകും
❤️❤️🥰🥰
എപ്പോഴും നല്ല ഹാപ്പിയോടെ സുഖമായിരിക്കട്ടെ
🥰❤️❤️❤️
@@saranyasbeautyvlogs സുഖമാണോ ശരണ്യ 🥰❤🥰
ചേച്ചിയെ എനിക്ക് ഭയങ്കര ഇഷ്ടമാണ്❤❤❤
Hiii .....sharanya sughayirikkunnu ennariyunnath enikk bayakara sathosham tharunnu .orupadishttanu ninne❤❤❤❤ ente veedite appurathe chechik 5 month aan aa chechine kanuppoyathek ninne oorma varum😘🥰🥰🥰
Chechi avide kandhari orupad kandu .vilpana undel onnu parayamo. Kandhari kandit kithiyayit vaya
Njan goolikadavu lessi vech chechineyum unni Ettaneyum kandu🥰
Orupaad ishttanu nigade vlogoke, all the best❤️❤️❤️
thodu kandapol orupadu santhoshayi❤ naraye vellam aayyalle🥰😍
🥰🥰🥰 ആഹ് ഡാ നല്ല വെള്ളമുണ്ട്
Hi chechide dress evidunna medikkunne, i love your video's ❤
Chechine kanan starsinger prgm ille adhile anushreene (wayanad)pole thonnum enik .. 😊ningde ella vdeosum kanarund njn chechide mole kanan prethyaga bhangi anu ❤
Super 🥰 da ravile kulikuna ale nallath.ucha fud kaynj kulikuna athra nallathalada
Enthoru vrithiyanu ningalkku …video kandirikkan thanne oru manasugam
Super video dear waiting aayirunnu videokku vendi😊❤❤❤take care ammuse😊
ജാതിക്ക കാണാൻകൊള്ളാം കളർ അടിപൊളി പിന്നെ എന്ത് ഉണ്ട് വിശേഷം സുഖം അല്ലേ ഈ സമയത്ത് പുറത്ത് കൊണ്ട് വച്ചു കഴിക്കരുത് കേട്ടോ ഇത്തിരി എടുത്ത് കളഞ്ഞിട്ട് കഴിക്കണേ ❤️❤️
Hii dear 🥰oru kuzhappavum undavilla prasavam vare hpy ayirikku❤❤❤❤❤🤲🏻👍👍👍🤩
❤️🥰🥰🥰
Kanichirunnu da kuzhapamonnulla❤️🥰🥰
A beautiful smile ,whatever you do. Hardworking you ❤ Godbless 😊
🥰😊 thank you
Kunjinte anakkam arinju thudangiyo? Reply tharane
Aah da enik kurenal munne anakam feel cheythu thudangi🥰
ജാതി തൊണ്ട് ഉപ്പിലിടണം അടിപൊളി ആണ്
ജാതിക്ക തോണ്ട് എന്തിനാ കളയുന്നത്, അച്ചാറിടാം (ഒരുപാടു ഉപയോഗിക്കരുത് )പിന്നെ വയിൻ ഉണ്ടാക്കാം........ സൂപ്പർ.........., എന്റെ വീട്ടിൽ കൃഷിയുണ്ട്
Chuttitte chammanthi arakkam
ജാതിക്ക ഒരുപാട് കഴിച്ചാൽ പ്രേശ്നമാണോ
Eniku kurachu ayakkumo ethraya nu paraumo
അയ്യോ അങ്ങനെ പുറത്തു കൊടുക്കാറില്ല, വർഷത്തിൽ ഒന്നോ രണ്ടോ ഉണ്ടാക്കാറ്....
വയറിന് നല്ല മരുന്ന് ആണ് വാഴറു വേതന ഗ്യാസ് എല്ലാം പെട്ടന്ന് മാറും
ശരണ്യ വിഡിയോ സൂപ്പർ 👍🏻🥰ഈ സമയത്ത് കുറച്ചു ലൂസ് ആയ ഡ്രസ്സ് ഇടൂ ❤️
❤️❤️❤️ ലൂസ് ഡ്രസ്സ് ആണ് യൂസ് ചെയ്യാറ് 🥰🥰
Chechi, blue kachil undo. Enikk Oru project cheyyan vendiya. Kittumo
നിങ്ങളുടെ ചാനൽ വേറെ പേര നല്ലത്.
വിഡിയോ വളരെ നന്നായിട്ടുണ്ട് 💎💎💎💎💎💎💎💎💎💎💎
❤️🥰🥰🥰
Adupp pettenn engane kathipidikunnne athonnu parayo aarkenkilum ariyamo
do you daily oil your hair ?
Hi Saranyakutty and Unnikutta Happy to see you healthy and well ❤
Pashuvum chatte morile puliyum kette kazhinjappol pinnem onamo?
ഇഡലി reciepi പറഞ്ഞു തരുമോ
Chechi aara videosokke eduth tharunne 👍👍👍❤
I wish to come nd visit u nd ur place..
കുഞ്ഞ് ചെടിയൊക്കെ നനക്കാറായി❤ ഇഡലി സാമ്പാർ സൂപ്പർ സ്കാനിംഗ് ൽ കുഴപ്പമില്ല എന്ന് കേട്ടതിൽ സന്തോഷം👍🏻
Enikk molude veediyo ishtayi
Adipoli vlog....Eniku Saranya Mole valiya ishtama....Njan ella videos um kaanarund.... Next video il onnu ende name parayumo?? Njan Roopa Rajan from Mumbai.... Love You Molu😊😊😊🎉🎉🎉❤❤❤
Inganayulla videos anh ishttam ...pakshe idakide promotion videos varumbooo irritating avum ......nalla calm full iyalde vlog prakrithoyood inangiya jeevitham
Fish masalayil kurach vinagiri cherthal super aanu
ബുള്ളറ്റ് നിരോധിക്കണം
Ethu camera aanu shoot cheyyunathe?
helo🥹 ഒരു ഹെല്പ് ചെയോ ജാതക്ക നഗൽർ നാട്ടിൽ ആയിട്ടില്ല പൂവ് ഇടുന്നു ഒള്ളു 🥹ഇങ്ങള് ഇത്തിരി ജാഥകത്തോട് couriyar അയച്ചു tharuvuo പ്ലസ് pragnat ആയിട്ട് first സ്റ്റേജ് ആണ്
എന്റെ ഭാര്യക്കു 5 മാസം ആയി ❤❤
Chechi purathe kitchen nte mathram oru video cheyyuoo plz
Cheyyam ttoo🥰
Chechy attappady eath stalathaan chechide veed🥰🥰
Pls reply
Saranya vlog first time watching. I like it.
Endhu ആന്ഗിലും sindhu chechiye onnu kandalo next videok waitting
🥰🥰🥰
Advance happy birthday Saranya 🎉 🎂
❤️🥰🥰🥰 tq da❤️❤️🥰
Munnete tazha paya aakiyo...annu veyilat unangan vechat
ഹായ് ശരണ്യ, മുളക് കുറെ കിട്ടിയല്ലോ. Kg. 700 രൂപ ഉണ്ട് ഇവിടെ. ജാദിപത്രി നല്ല ഭംഗി ഉണങ്ങിയാൽ വേറെ കളർ ആവും. ചെടികൾ,പൂക്കൾ ഒക്കെ കാണിക്കണേ. തനുകുട്ടിയുടെ കരച്ചിൽ ഒക്കെ കുറഞ്ഞു. മീൻ മുളക് പുരട്ടി 5 മിനിറ്റ് ഫ്രീസറിൽ വെച്ചാൽ മതി സെറ്റ് ആവും. ആ മുളകിൽ കുറച്ചു വെളുത്തുള്ളി, ഇഞ്ചി പേസ്റ്റ് ചേർത്താൽ സൂപ്പർ ടേസ്റ്റ് ആണ്.❤❤❤
Ammayaikkuvendi othiri prardhanakal.
Chechi nan attappadi mukkali parayunna sthalathan veed nigale veed yevide an😅
ഇത് എവിടാ സ്ഥലം നല്ല ഭംഗിയുണ്ട്
ജാതിക്കയുടെ തൊണ്ട് കളയണ്ട അച്ചാർ ഉണ്ടാകാൻ നല്ലതാ
Ethara masamayi
Shorts kooduthal idu chechy❤❤
Wait cheithirikkuvarnnuda 😘😘😘സുഗാണോ 😍😍
Happy birthday dear💞
Enik saranye bhayankara ishtama
Hai chechi njan chechide valiya fana❤❤
Take care moluu god bless you💕🥰
Hy chechi... Sugano
Enikk chechi dey ella videosum istam ahnu... 🤍🎀
'ഗ ശരണി സൂപ്പർ❤
Suganu ttooo❤️❤️❤️ lb yu da🥰🥰
പ്രഗ്നന്റ് സമയത്തെ കോട്ടൺ ഡ്രസ്സ് ലൂസ് ധരിച്ചാൽ ആണ് നല്ലത് വാവക്ക അതേ ഗുണം ചെയ്യും
🥰❤️❤️
@@saranyasbeautyvlogs 😘😘😘🙏🏼🙏🏼❤️❤️❤️
ഹായ് ശരണ്യ കുട്ടി സുഖമല്ലേ . തനു കുട്ടി❤❤❤
തോണ്ട് കളയുന്ന കണ്ടു. സങ്കടം ആയി. കൊതിയാവുന്നു ഒരെണ്ണം തിന്നാൻ
Njangal avde vannal kanan pattuvo
Ask your mother in law to cook for you, please take care of your health, don't strain too much
She also do cooking
ഹായ് ശരണ്യ സുഖമായിരിക്കുന്നോ
Sugaanuttoo❤️❤️
Sharanyaaaaa njngal attapadi k verte kanthari mulak tharumo…….?
Evade paambu onum indavile ?
Njan um pregnant ann 8 month start ayi allavarum prathikathikanam allam sheri akkan first kunji aborstion ayi poyi ath kond aa
ഹായ് ശരണ്യക്കുട്ടി🥰🥰
കാന്താരി കണ്ടിട്ട് കൊതി ആകുന്നു
❤️❤️🥰🥰
Etha camera shoot cheyyan use cheyyunnath
Sony❤️
Epo crt etha week and month
മോളെ വളരെ ഇഷ്ടമാണ് നമ്പർ തരുമോ❤
ആരാ അടുപ്പ് ഉണ്ടാക്കിയെ സൂപ്പർ ❤❤😊😅
Unniyettanum ammayum vallyammayum koode❤️
Ante 1st scanning aanu naale, ❤
❤️❤️❤️🥰
Enikkippo 5 month start cheythu
Njan Mother care hosptl aan kanikkunne
Chechi avide vararundo
Doctor aaraa
Da njan attappadi aanu kanikkunne mothercaril scanning mathrqm❤️
നമ്മുടെ യാണോ നമ്മയാണോ
ഇപ്പോൾ ചുര കഴിക്കാമോ എനിക്ക് നല്ല ഇഷ്ടമാണ്... പ്രെഗ്നന്റ് ആയത് കൊണ്ട് കഴിക്കാൻ പേടിച്ചു നിൽക്കാൻ റിപ്ലൈ തരണേ
ചുര കഴിക്കുന്ന കുഴപ്പമില്ല മോളെ ഇളം കപ്പക്കായ കറുമൂസ ഇളം കൈതച്ചക്ക കഴിക്കരുത്
Njn kayikkal und oru kozhappem illa 3 month muthal ippol 9 month aayi
High mercury ulla fish ane valiya meenukal
അങ്ങനെയൊക്കെ പ്രശ്നമുണ്ടോ എനിക്ക് അറിയില്ല ഇവിടെ കഴിക്കാറുണ്ട് 🥰❤️❤️
Ella videos kanarund tto ❤❤❤
Tq sooo much da❤️❤️❤️
Mol atra paniya orumadiyum ellathe cheyunnath
2:27 irattakalano randalum orupolundallo
ശരണ്യ ഇട്ടിരിക്കുന്ന frock ൻ്റെ link ഉണ്ടോ?❤