Sancharam | By Santhosh George Kulangara | Nepal 01 | Safari TV

Поділитися
Вставка
  • Опубліковано 5 січ 2025

КОМЕНТАРІ •

  • @sakkeertm8878
    @sakkeertm8878 Місяць тому +65

    ജാതിമതങ്ങൾക്കതീതമായി മനുഷ്യനെ മാത്രം സ്നേഹിക്കുന്ന ഒരു വ്യക്തിത്വം അതാണ് സന്തോഷ്‌ ജോർജ് കുളങ്ങര

  • @sheeja.george7007
    @sheeja.george7007 Місяць тому +124

    പോകാൻ കഴിഞ്ഞില്ല എങ്കിലും പോയവരെ കണ്ടപ്പോൾ വളരെ സന്തോഷം☺️☺️

  • @lovelyzachariah9751
    @lovelyzachariah9751 Місяць тому +18

    യാത്ര ഒരുപാട് ഇഷ്ടപ്പെടുന്ന ഒരാൾ ആണ് ഞാൻ. സഞ്ചാരം ചാനലിന്റെ സ്ഥിരം പ്രേക്ഷക ആണ്. സാറിന്റെ കു‌ടെയുള്ള യാത്ര ഒരു സ്വപ്നം ആയിരുന്നു. ഇപ്പോൾ ഗ്രൂപ്പിൽ ഉള്ളവരെ കണ്ടപ്പോൾ സന്തോഷവും, ഒപ്പം സങ്കടവും ഉണ്ടായി. ഇനിയും ഒരു തവണ സാറിന്റെ കു‌ടെ ഒരു ട്രിപ്പ്‌ പോവാൻ ദൈവം ഇടയാക്കണേ എന്ന് പ്രാർത്ഥിക്കുന്നു. അടുത്ത ട്രിപ്പ്പിൽ എന്നെയും കുടുംബത്തെയും കൊണ്ടുപോകാൻ ശ്രമിക്കുമല്ലോ.

  • @BalaKrishnan-cb3ki
    @BalaKrishnan-cb3ki Місяць тому +32

    പറ്റുമെങ്കിൽ അടുത്ത വർഷം നോക്കാം. ഇങ്ങനെ ഒരു യാത്ര സംഘടിപ്പിച്ചതിന് ഒരു പാട് നന്ദി. യാത്രയിലൂടെ കിട്ടുന്ന അനുഭവങ്ങളും , ആസ്വാദനങ്ങളും , അറിവുകളും മറ്റൊന്നിലും നിന്ന് നേടാൻ കഴിയില്ല. യാത്രയിൽ പങ്കെടുത്ത എല്ലാവർക്കും അഭിനന്ദനങ്ങൾ.

  • @valsalavr7729
    @valsalavr7729 Місяць тому +52

    തെല്ലസൂയയോടെയാണ് ഇന്നത്തെ വീഡിയോ കണ്ടത്.അപൂർവഭാഗ്യം ലഭിച്ചവരെ ,നിങ്ങൾക്ക് എന്നും അഭിമാനത്തോടെ ഓർമിക്കാൻ കഴിയുന്ന ഒരു യാത്ര❤

  • @HabeebHameed123
    @HabeebHameed123 Місяць тому +33

    ഇതൊരു പച്ചയായ മനുഷ്യന്റെ നിച്ഛയദാർഢ്ഡിയം ആണ്, ഞാൻ കണ്ടതൊക്കൊയെയും നേരിട്ട് കാണാൻ പ്രേക്ഷകർ എന്ന വലിയ ഹൃദങ്ങളെ കൂടെ ചേർത്തുകൊണ്ട് ഒരു യാത്ര ❤️ഒരു ബിസിനസ് മൈണ്ടും ഇല്ലാത്ത മനുഷ്യ സ്നേഹം sgk ❤️അഭിനന്ദനങ്ങൾ ❤️ഞാനും വരും ഒരുനാൾ താങ്കളുടെ സാമിപ്യം അടുത്തറിയാൻ ❤️❤️❤️

  • @viswas_a
    @viswas_a Місяць тому +159

    വരും സർ... ജോലി കിട്ടിക്കഴിഞ്ഞു നിങ്ങളുടെ കൂടെയുള്ള ഒരു യാത്ര,,, അത് ഒരു ആഗ്രഹമാണ് ❤️✨

    • @കെപിഒളശ്ശ
      @കെപിഒളശ്ശ Місяць тому +7

      Joli illathapol alle yathra pokan nallathu

    • @pluto9963
      @pluto9963 Місяць тому +8

      ഒരു ജോലി കിട്ടിയിട്ട് വേണം ലീവ് എടുക്കാൻ അല്ലെ 😃

    • @amaldevasia828
      @amaldevasia828 Місяць тому +9

      Mone ജോലി ജോലി കിട്ടുന്നെനെ മുന്നേ പൊക്കോ അല്ലേൽ നടക്കില്ല

    • @renjini_ashok
      @renjini_ashok Місяць тому +11

      യാത്ര പോകാൻ സമയം മാത്രം പോരല്ലോ .പൊക്കറ്റിലും കൂടി വല്ലതും വേണ്ടേ. അതിനു ജോലി കൂടിയേ തീരു 😊

    • @abdulazeezn
      @abdulazeezn Місяць тому

      😂❤

  • @somanadhankesavan7382
    @somanadhankesavan7382 Місяць тому +17

    അഭിനന്ദനങ്ങൾ എസ് ജി കെ . ഇതു പോലുള്ള സംരംഭങ്ങൾ വിജയിക്കെട്ടെ.

  • @joseperukarot462
    @joseperukarot462 Місяць тому +35

    26 രാജ്യങ്ങൾ സന്ദര്‍ശിച്ചു. നേപ്പാളില്‍ പോയിട്ട് കുറെ വര്‍ഷങ്ങളായി. ഒന്ന് കൂടി പോകാന്‍ ആഗ്രഹിക്കുന്നു

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 Місяць тому +12

    വളരെ സന്തോഷം ഈ യാത്ര ക്കാരെ കണ്ടപ്പോൾ, അപൂർവമായി ലഭിക്കുന്ന അവരങ്ങളിൽ പങ്കെടുക്കുവുവാൻ സാധിച്ചു ആശംസകൾ നേരുന്നു 🎉🎉🎉🎉👍👍👍👍👍kandmandu is very ബ്യൂട്ടിഫുൾ place 🙏👍👍👍👍

  • @naseerptnaseerpt1127
    @naseerptnaseerpt1127 Місяць тому +6

    ലീവ് കിട്ടാത്തത് കൊണ്ടു മാത്രം ഈ ടൂറിൽ ചേരാൻ പറ്റിയില്ല
    അടുത്ത പ്രാവശ്യം 🎉🎉🎉🎉🎉

  • @premaponepara7528
    @premaponepara7528 Місяць тому +39

    ഈയാത്രയിൽ പങ്കെടുക്കുവാൻ എന്താണ് ചെയ്യേണ്ടത് pls

  • @habeebmadavoor9267
    @habeebmadavoor9267 Місяць тому +30

    സാർ ഈ കമ്മന്റ് വായിക്കുമോ എന്ന് എനിക്ക് അറിയില്ല.
    ഒരു ചിത്രകാരനായ ഞാൻ ഈ ലോകം കണ്ടത് താങ്കളുടെ ക്യാമറ കണ്ണിലൂടെയാണ്.. മാതാപിതാക്കളിൽ നിന്നല്ല അധ്യാപകരിൽ നിന്നല്ല താങ്കൾ യാത്രചെയ്ത രാജ്യങ്ങളിൽ നിന്നാണ് ഒരു പൗരന്റെ കടമകൾ ഞാൻ പഠിച്ചുകൊണ്ടിരിക്കുന്നത്.
    താങ്കളോട് ഒത്തുള്ള ഒരു യാത്ര അത് നടന്നില്ലെങ്കിൽ ഈ ജീവിതം സഫലമാവില്ല.. ♥️

  • @Haseena-xg2sp
    @Haseena-xg2sp Місяць тому +6

    താങ്കളുടെ കൂടെ വരുന്നവർക്ക് നേപ്പാൾ മുഴുവൻ കണ്ടതും പോലെ തോന്നും ❤❤❤❤❤

  • @mohanayyanperumal
    @mohanayyanperumal Місяць тому +8

    താങ്കളുടെ വളരെ നല്ല സംരംഭം . ആയിരം ആശംസകൾ🎉

  • @fishingtrip7937
    @fishingtrip7937 Місяць тому +10

    ഞാനും വിളിച്ചിരുന്നു നിങ്ങൾ പോകാൻ വൈകുമെന്നുപറഞ്ഞത് കൊണ്ട് ആ സമയത്തു ഞാനൊരു നോർത്തിന്ത്യൻ ട്രിപ്പ് പോയിവന്നു ❤❤❤

  • @viswanathan2743
    @viswanathan2743 Місяць тому

    SGK യുടെ ഒരു താളവട്ടം പൂർത്തിയാകുന്നു. നേപ്പാൾ to നേപ്പാൾ❤

  • @mohennarayen7158
    @mohennarayen7158 Місяць тому +10

    Om Namo Bhudaya..❤🎉🇮🇳🙏

  • @joisejoseph5909
    @joisejoseph5909 Місяць тому

    ❤ Santhosh George Kulangara Sir ❤ he is a real vlogger.i am proud of him. Because we are neighbours.

  • @tonyjohn8020
    @tonyjohn8020 Місяць тому +1

    Thanks dear SGK & team safari TV. 🌹🌲🌸🍁🌻

  • @streetlightnews
    @streetlightnews Місяць тому +2

    Sir koode ulla yatra entheyum familyudeyum swapnam aanu... God bless you sir

  • @natarajankr4907
    @natarajankr4907 Місяць тому +4

    Santhoshji wonderful explanation. Thank U Sir.

  • @GIGESHMATHEW
    @GIGESHMATHEW Місяць тому +1

    Great concept , has great potential for a business , years of hard work of sancharam team can be converted

  • @mohennarayen7158
    @mohennarayen7158 Місяць тому +3

    Best wishes to New venture SANCHARAM world..be more and more professional in this field..SGK ❤🎉🇮🇳👍

  • @sheejamathew4598
    @sheejamathew4598 Місяць тому +3

    Nice tour...All you participated in this tour were really lucky

  • @Kkkkui2865
    @Kkkkui2865 Місяць тому +25

    ❤️❤️❤️❤️❤️ ഇതുപോലെ ok പോകാനും യോഗം വേണം ❤️❤️❤️❤️❤️

  • @suseelajacob4041
    @suseelajacob4041 Місяць тому

    ഈ പ്രോഗ്രാം /ഇതുപോലെയുള്ള ട്രിപ്പുകൾ നല്ലതാണ് 👌🏽
    ആശംസകൾ 💖💐

  • @aleyammavarughese1698
    @aleyammavarughese1698 Місяць тому +1

    Yes Sir. I want to go like this. Next time I hope I can go👍

  • @KarthikaSree-hr7fr
    @KarthikaSree-hr7fr Місяць тому +7

    ഞാനും വരും.. എന്റെ ഒരു സ്വപ്നം ആണ് 🥰

    • @zaidnaser3813
      @zaidnaser3813 Місяць тому +2

      ഞാൻ ഇപ്പൊ കുറച്ചു തിരക്കിൽ ആണ്

    • @django9494
      @django9494 Місяць тому

      😂​@@zaidnaser3813

  • @jayamenon1279
    @jayamenon1279 Місяць тому +1

    Orupadu Santhosham Aayi Eeyoru YATHRA Kandappol Ennenkilum Orikkal Enikkum Ethupole Oru Yathrakku Varanam Ennund

  • @arjunanil7787
    @arjunanil7787 Місяць тому +2

    ഇന്ത്യൻ നഗരങ്ങളെക്കാൾ വൃത്തിയുള്ള നഗരവും ക്ഷേത്ര പരിസരവും... ❤️

  • @ronalddixon8296
    @ronalddixon8296 8 днів тому

    Adutha touril ennikum varan interest und sirinte vallya oru fan aanu njan

  • @binduunnikrishnan188
    @binduunnikrishnan188 Місяць тому +1

    ഒരുപാട് സന്തോഷമായി ഈ യാത്ര കണ്ടപ്പോൾ ❤

  • @sreekumarm6155
    @sreekumarm6155 Місяць тому +4

    Very good sgk❤🎉

  • @juliejoseph8697
    @juliejoseph8697 Місяць тому

    ഇന്ന് ഒത്തിരി സന്തോഷവും ഇത്തിരിപ്പോന്ന അസൂയയും❤

  • @harinarayanan1154
    @harinarayanan1154 Місяць тому +7

    ന്നെ കൊണ്ടോയില്ലലോ ❤❤

  • @anoopcm9844
    @anoopcm9844 Місяць тому

    Intrested

  • @jayachandran.a
    @jayachandran.a Місяць тому +2

    14:55 Nice to see that our Mammootty is also on this tour. 😊

  • @Chettiyar_shivam
    @Chettiyar_shivam Місяць тому

    എനിക്കും പോവണം ഇനി എന്നാണ് യാത്ര പോവുന്നത്❤❤❤

  • @uejd59
    @uejd59 Місяць тому +1

    എല്ലാ മാസവും യാത്ര സഘടിപ്പിക്കു ഒരുപാട് പേർക്ക് യാത്ര പോകാന് ആഗ്രഹം ഉണ്ട് താങ്കളുടെ കൂടെ വിശ്വസിച്ചു യാത്ര പോകാം കൊടുത്ത പൈസക്ക്‌ നമ്മൾ ഹാപ്പി ആയിരിക്കും

  • @mayajaideepvarma130
    @mayajaideepvarma130 Місяць тому

    👍👍 ഞങ്ങളും വരും ഒരിക്കൽ ❤🙏👍👍👍👍

  • @robinsonkurian2720
    @robinsonkurian2720 Місяць тому

    പുതിയ സംരംഭമാണല്ലോ😂😂❤❤
    AlL The best

  • @JustDrive_7
    @JustDrive_7 Місяць тому +3

    Safari / Sancharam Tours & Travels Pvt Ltd..... start cheytu koode?

  • @akani67
    @akani67 Місяць тому

    താങ്കളുടെ വളരെ നല്ല സംരംഭം,വളരെ സന്തോഷം 🤝🤝🤝🤝🤝🤝

  • @husainamohammed8871
    @husainamohammed8871 Місяць тому +2

    Njnum Varum ... Yathrakale snehikan padipicha SGK koode ❤❤❤❤

    • @ShihabPkmotivation
      @ShihabPkmotivation Місяць тому +2

      യാത്ര ചെയ്യ്. ലോകത്തെ പറ്റി അറിയ്. സപ്പോർട്ട് ഉള്ള ഭർത്താവിനെ നോക്ക്. പുച്ഛം ഉള്ള ഭർത്താവിനെ ഒക്കെ ഒഴിവാകാൻ നോക്ക്. വേറെ നല്ല ആളെ കിട്ടും

  • @he__m_an__t_h
    @he__m_an__t_h Місяць тому

    പോയ എല്ലാവർക്കും ആശംസകൾ 🌹🌹🌹

  • @malinivenugopal9288
    @malinivenugopal9288 Місяць тому +1

    All the best Sir👍👍

  • @edutraveljournal
    @edutraveljournal Місяць тому +2

    Nice ads starting for, really cool tech❤

  • @minimanju9431
    @minimanju9431 Місяць тому +29

    അടുത്ത യാത്ര എങ്ങോട്ടാണെന്നും
    അതിൽ പങ്കെടുക്കുന്നതിന് എന്താണു ചെയ്യേണ്ടതെന്നും അറിയാൻ കഴിയുമോ?

    • @Pavapettavan114
      @Pavapettavan114 Місяць тому +2

      ആരും അറിഞ്ഞില്ല

    • @jayachandran.a
      @jayachandran.a Місяць тому +4

      There will be a notification in this channel in due course.

    • @minimanju9431
      @minimanju9431 Місяць тому +2

      Thank you sir​@@jayachandran.a

    • @lalm853
      @lalm853 Місяць тому +1

      അറിഞ്ഞില്ല എന്നോടാരും പറഞ്ഞുമില്ല 😊

    • @jalajabhaskar6490
      @jalajabhaskar6490 Місяць тому

      😢...ennodum paranjila

  • @Karthikaammu421
    @Karthikaammu421 Місяць тому

    Happy to see this .One day I also want come with safari.

  • @shajudheens2992
    @shajudheens2992 Місяць тому +1

    Good initiative SGK❤❤❤❤

  • @Joshi535
    @Joshi535 Місяць тому

    ഇതു കാണുമ്പോൾ എനിക്ക് ഓർമ വരുന്നത് സ്കൂളിൽ നിന്നും കന്ന്യാകുമാരിക്ക് പോയതാണ്.....

  • @sonysamu7811
    @sonysamu7811 Місяць тому

    സന്തോഷേട്ടാ.... 💝ഞങ്ങളും വരുന്നുണ്ട്... ട്ടാ...🎉🎉

  • @likeit2022
    @likeit2022 Місяць тому

    Great to see Sancharam started a Package tour

  • @Rajan-sd5oe
    @Rajan-sd5oe Місяць тому

    നേപ്പാൾ യാത്രക്ക് എത്ര രൂപയാണ് സന്തോഷ്‌ സാർ ചാർജ് ചെയ്യുന്നത്! ഏതാനും വർഷങ്ങൾക്കു മുൻപ് കേദാർ ബദരി ഉൾപ്പെടുന്ന ഒരു യാത്ര നടത്തിയ,അതിന്റെ അനുഭവം,ആ അനുഭൂദി ഇന്നും മനസ്സിൽ കൊണ്ടു നടക്കുന്ന ഒരാളാണ് ഞാൻ!🙏🙏🙏🙏

  • @indiranair897
    @indiranair897 Місяць тому +1

    എന്ന് എനിക്കും ഇങ്ങനെ ഒരു ഭാഗ്യം കിട്ടും....സഞ്ചാരം ചാനൽ കണ്ടു കണ്ടു അങ്ങയുടെ ഒരു ഫാൻ ആയി... അടുത്ത യാത്രയിൽ എനിക്കും കുടുംബത്തിന് പങ്കെടുക്കണം എന്ന ആഗ്രഹം ഉണ്ട്...

  • @radhaak5026
    @radhaak5026 Місяць тому +3

    ഞാൻ ഏറെ ആഗ്രഹിച്ച കാര്യം അടുത്ത ട്രിപ്പിൽ വരാൻ കഴിയട്ടെ

  • @tabasheerbasheer3243
    @tabasheerbasheer3243 Місяць тому

    സഞ്ചാരം 🎉🎉🎉🎉🎉🎉🎉❤

  • @yasararafathap1544
    @yasararafathap1544 Місяць тому

    എല്ലാം ഐശ്വര്യം 🌹

  • @rajeshshaghil5146
    @rajeshshaghil5146 Місяць тому

    മനസ്സുകൊണ്ട് ഞങ്ങളും കൂടെയുണ്ട് സാർ ❤️❤️❤️❤️❤️

  • @marinachacko2796
    @marinachacko2796 Місяць тому +1

    Congratulations.❤❤❤

  • @rajamani9928
    @rajamani9928 Місяць тому

    BG M🎉 Super❤

  • @sunubhaskaran
    @sunubhaskaran Місяць тому

    Great ❤❤❤

  • @sabuchandhrasekhar9252
    @sabuchandhrasekhar9252 Місяць тому

    Dear sancharam, great, we wish to join

  • @TM-jl7df
    @TM-jl7df Місяць тому

    World class 👏

  • @kalals9928
    @kalals9928 Місяць тому +8

    Trip ന്റെ details എങ്ങനെ അറിയും?
    സ്ഥിരം പ്രേക്ഷക യാണ്.
    nxt trip channel ലൂടെ inform ചെയ്യുമോ pls

  • @sajithkumargopinath6893
    @sajithkumargopinath6893 Місяць тому +1

    All the best ❤

  • @TalibTalib-xt9wy
    @TalibTalib-xt9wy Місяць тому

    🎉🎉🎉

  • @tixantaitus2628
    @tixantaitus2628 Місяць тому +1

    ഒരു തവണ എങ്കിലും sgk യുടെ കൂടെ ഒരു യാത്ര പോകണം എന്ന് ആഗ്രഹിക്കുന്നവർ ആകും ഭൂരിഭാഗം സഫാരി പ്രേക്ഷകരും , എനിക്കും പോകണം എന്നുണ്ട് 🥰🥰

  • @ganesanachary572
    @ganesanachary572 Місяць тому +1

    ഞാൻ സഞ്ചാരത്തിന്റെ ടൂറിൽ വരാനാഗ്രഹിക്കുന്നു

  • @SmartShorts__s
    @SmartShorts__s Місяць тому

    ‍🔥 Maaril

  • @neethuneethu4659
    @neethuneethu4659 Місяць тому

    yes useful video. Njn ചെയ്യാൻ തീരുമാനിച്ചു

  • @shajudheens2992
    @shajudheens2992 Місяць тому +1

    I will definitely join in your future trip

  • @johncysamuel
    @johncysamuel Місяць тому +1

    Congratulations ❤
    Thanks👍

  • @ravathymolps7375
    @ravathymolps7375 Місяць тому +2

    ഹും ...ഞാൻ പിണക്കമാ....സ്ഥിരം കാണുന്ന ഞാൻ ഇത് ഒന്നും അറിഞ്ഞില്ലല്ലോ..... ഉം എന്തായാലും യാത്രക്ക് ഭാഗ്യം കിട്ടിയ എല്ലാവർക്കും ആശംസകൾ....

  • @Bharat027
    @Bharat027 Місяць тому

    Manushane ponnupole nokukaaa ❤️❤️❤️💛💛💛

  • @sheebapurushothaman4815
    @sheebapurushothaman4815 Місяць тому +1

    Happy journey to all 🎉🎉❤

  • @vinodtp8244
    @vinodtp8244 Місяць тому +10

    കേരളത്തിൽ നിന്നുള്ള തുടക്കം കാണിക്കയായിരുന്നു.. സന്തോഷ് ചേട്ടനെ ഇ യത്രികർ ആദ്യമായി കാണുന്ന സന്ദർഭം ഒന്നു കണണമെന്നുണ്ട്..😊

  • @shanooptk4897
    @shanooptk4897 Місяць тому

    Achievers..

  • @anthony-cm9dc
    @anthony-cm9dc Місяць тому +1

    സന്തോഷ്‌ ജോർജ്, സച്ചിൻ, എപിജെ അബ്ദുൽ കലാം എല്ലാവരും ഒരേ തട്ടിൽ ഇരിക്കുന്നവർ❤

  • @motoindia1983
    @motoindia1983 Місяць тому

    Njanu unde..❤❤

  • @thankav6808
    @thankav6808 Місяць тому

    👏👏👏👏👍

  • @aradhyan2025
    @aradhyan2025 Місяць тому +1

    സൂപ്പർ.... ഞാനും വരും ട്ടോ....

  • @sreedevimani498
    @sreedevimani498 Місяць тому +4

    ഞാനും സഞ്ചാരം ഒരു എപ്പിസോഡ് പോലും കാണാതെ ഇരിക്കാറില്ല. ഇതൊന്നും ഞാൻ അറിഞ്ഞില്ല ഇനി എന്നെ കൂടെ കൊണ്ടുപോകണം

  • @lathikasathyanath2985
    @lathikasathyanath2985 Місяць тому

    എനിക്കും വരണം ,യൂണിവേഴ്സ് സഞ്ചാരം ത്തിന്റെ കൂടെ പോകാൻ എന്താ സാധ്യത 🙏🏾🙌🏾🙌🏾🙌🏾🙌🏾

  • @ashrafnm2448
    @ashrafnm2448 Місяць тому

    Very good.

  • @anoopisac.437
    @anoopisac.437 Місяць тому

    Good inciative sir ❤

  • @ronalddixon8296
    @ronalddixon8296 8 днів тому

    Adutha trippine kurich channel il inform cheyyane❤

  • @bennyjoseph2257
    @bennyjoseph2257 Місяць тому

    എൻ്റെയും അദ്യ വിദേശയാത്ര നേപ്പാൾ ആയിരുന്നു 2007-ൽ

  • @nepalmalayalamtravelvlog
    @nepalmalayalamtravelvlog Місяць тому +1

    Super

  • @regivarghese2171
    @regivarghese2171 Місяць тому +1

    Enikkum aagrahamund sir

  • @jayachandran.a
    @jayachandran.a Місяць тому +1

    This is a premium tour on a Kochi-Delhi-Nepal flight path with four star accommodation, buffet meals and luxury ac buses for sightseeing. It is meant for the well-heeled. Not everyone can afford the cost.

  • @smithajacob3961
    @smithajacob3961 Місяць тому +1

    എനിക്കും ആഗ്രഹമുണ്ട് താങ്കളോടൊത്തു ഒരു യാത്ര

  • @idukkifeelthedeffernce9693
    @idukkifeelthedeffernce9693 Місяць тому

    Super ❤❤

  • @LolLelLuL
    @LolLelLuL Місяць тому

    Rose shirt 👚 kidu ❤❤❤is

  • @radhakrishnanvt346
    @radhakrishnanvt346 Місяць тому

    തിരുവനന്തപുരം അയ്യപ്പാടൂർസ് & ട്രാവൽസിൻ്റെ കൂടെ 2017 ൽ ഞാൻ നേപ്പാൾ സന്ദർശിച്ചു 6 ദിവസം നീണ്ട യാത്ര

  • @sarahissac5354
    @sarahissac5354 Місяць тому

    നല്ല ആഗ്രഹമായിരുന്നു ഈ യാത്ര

  • @sonarajath687
    @sonarajath687 22 дні тому

    Sir, myself and my husband are watching Sancharam episodes. We have retired from our duties. We both are willing to come with your tour team. Please 🙏

  • @Mayadevikr
    @Mayadevikr Місяць тому +3

    താങ്കളുടെ കൂടെ ഒരു യാത്ര ആഗ്രഹിക്കുന്നു....next trip eppozhanennu ariyikkumo?

  • @maryjoseph8986
    @maryjoseph8986 Місяць тому

    🤩💖🙏