എത്രവലിയ സങ്കടവും,ദുഃഖവും,മാറാൻ എങ്ങനെ പ്രാർത്ഥിക്കണം?ഇതാണ്‌ ആ പ്രാർത്ഥന!Fr.Mathew VayalamannilCST

Поділитися
Вставка
  • Опубліковано 21 чер 2023
  • @frmathewvayalamannil
    Anugraha Retreat Centre,
    Vaduvanchal,Wayanad
    Kerala673581

КОМЕНТАРІ • 2 тис.

  • @jasitthomas8102
    @jasitthomas8102 Рік тому +81

    കടബാധ്യതമൂലം കഷ്ടപ്പെടുന്ന എല്ലാമക്കളുടെയുംമേൽ കരുണതോന്നണേ

  • @sushamas471
    @sushamas471 7 місяців тому +15

    എന്റെ ഈശോയെ എല്ലാ പഠനത്തിനു തടസ്സമുള്ള എല്ലാ കുഞ്ഞുങ്ങളെ കർത്താവേ അനുഗ്രഹിക്കണേ ആമ്മേൻ

  • @princypaulpaul3317
    @princypaulpaul3317 4 місяці тому +27

    തെറ്റായ മാർഗ്ഗത്തിലൂടെ സഞ്ചരിക്കുന്ന എല്ലാ മക്കളെയും അതിൽ നിന്ന് അകറ്റി ദൈവനുഗ്രഹത്താൽ നിറക്കണമെ

    • @ggameryt3856
      @ggameryt3856 3 місяці тому

      Mary

    • @TessyrobiLaalee
      @TessyrobiLaalee 2 місяці тому

      Amen Amen 🙏🙏🙏

    • @lethikak8008
      @lethikak8008 2 місяці тому

      😮😅😅🎉❤😮😂😢😛🥰🤣🐖🦌🍑🍊🍋🍓🥕🥔🍄🥞🥕🥜

    • @sindhubiju7382
      @sindhubiju7382 Місяць тому

      ആമേൻ 🙏❤

  • @RajanRajan-sz2is
    @RajanRajan-sz2is 2 місяці тому +4

    സർവ്വ ശക്തനായ എന്റെ യേശുവേ എന്നെയും എന്റെ ഭാര്യയെയും എന്റെ മക്കളെയും അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുന്നു ഞങ്ങളെ വിശുദ്ധികരിച്ചു പരിശുദ്ധൽമാവിൽ നിറക്കേണമേ ഞങ്ങളെ അനുഗ്രഹിക്കണേ കൈവിടല്ലേ ആമേൻ 🙏🙏🙏

  • @thomasjacob475
    @thomasjacob475 Рік тому +52

    എൻറെ ദൈവമേ എൻറെ ജീവിതത്തിൽ ഞാൻ തോറ്റു പോകരുതേ ദൈവമേ എന്നെ കൈപിടിച്ചു ഉയർത്തണമേ

  • @manubabu9573
    @manubabu9573 Рік тому +30

    കർത്താവെ അവിടുത്തെ വചനങ്ങൾ ഞങൾ കേട്ടു പ്രാർത്ഥിക്കുമ്പോൾ അടിയങ്ങളുടെനിയോഗങ്ങൾക്കും ഉത്തരം തരുമാറാകേണമേ 🙏അനുഗ്രഹിക്കണമേ 🙏ആമേൻ 🙏

    • @jinnyantony4329
      @jinnyantony4329 Рік тому +1

      Pls prayar my family and my son🙏🙏🙏 രോഗം മാറാനും

    • @bettymathew6821
      @bettymathew6821 Рік тому

      കർത്താവേ ഞങ്ങളുടെ ജീവിതത്തിലെ തടസ്സങ്ങൾ മാറ്റണെ സ്ഥലം വിൽക്കാനും വീടുവയ്ക്കാനും മകളുടെ വിവാഹം നടത്താനും സഹായിക്കണേ കർത്താവേ അങ്ങയുടെ സംരക്ഷണം എന്നും എപ്പോഴും കൂടെയുണ്ടാകണേ 🙏🏻യേശുവേ നന്ദി 🙏🏻🙏🏻🙏🏻

    • @SebastianTT-uc6xq
      @SebastianTT-uc6xq Рік тому

      ​@@jinnyantony4329😮😮 。 1:01:54

  • @tessyskariah2058
    @tessyskariah2058 Місяць тому +6

    എൻ്റെ യേശുവേ എൻ്റെ ജീവിതപാളിക വയറി പെ വേദനയും അശ്ശ്വസ അദ്ദേസ്തതയും മാറ്റി കൊടുത്തതിന്നുന് നന്ദി കർത്താ'ത് കത്ത അൾ നിണമെ ആമേൻ

  • @annthomas896
    @annthomas896 4 місяці тому +9

    കർത്താവെ fr mathew അച്ചനെ അനുഗ്രഹിക്കേണമേ അങ്ങയുടെ സുവിശേഷം കൂടുതൽ ലോകത്തു എല്ലായിടത്തും എത്തിക്കുവാൻ ശക്തി നൽകേണമേ 🙏🏼🙏🏼🙏🏼

  • @sugunammamohandas6414
    @sugunammamohandas6414 Рік тому +84

    കർത്താവെ അവിടുത്തെ വചനം കേട്ടു പ്രാർത്ഥിക്കുമ്പോൾ ഞങ്ങളുടെ പ്രാർത്ഥന കേട്ടു ഞങ്ങളെ അനുഗ്രഹിക്കണം ആമേൻ 🙏

  • @manojct7071
    @manojct7071 Рік тому +89

    യേശുവേ അങ്ങേയോടുള്ള എൻ്റെ വിശ്വാസവും, ആശ്രയവും കൂടുതൽ ശക്തമാക്കണേ...

    • @anithadas8036
      @anithadas8036 8 місяців тому

      ഈശോയെ അങ്ങക്ക് മാത്രേ എന്നെ രക്ഷിക്കാനാവു 🙏🏻🙏🏻🙏🏻

    • @sindhubiju7382
      @sindhubiju7382 Місяць тому

      ആമേൻ 🙏

  • @beenajoseph-pc3px
    @beenajoseph-pc3px 27 днів тому +2

    മകന് വിജയം നൽകിയ നസ്രയേനെയാ ഈശോയെ നന്ദി

  • @ushasivaraman2550
    @ushasivaraman2550 4 місяці тому +12

    എന്റെ കുടുംബത്തെ കർത്താവെ അങ്ങ്പ്രാർത്ഥിച്ചു
    രക്ഷിക്കണേ ഞങ്ങൾ പ്രാർത്ഥിക്കുന്നു നിയോഗപ്രാർത്ഥനയിൽ എന്നെയും കുടുംബത്തെ യും ഉൾപ്പെടുത്തണേ

  • @jancyjoy6445
    @jancyjoy6445 Рік тому +97

    അച്ഛന്റെ വാക്കുകൾ കേൾക്കുമ്പോൾ വലിയ ആശ്വാസം കിട്ടുന്നു, ദൈവം കൈവിടില്ലെന്ന് പൂർണമായി വിശ്വസിക്കുന്നു, കടബാത്യദ യിൽ കഷ്ടംപെടുന്നു🙏🙏🙏അനുഗ്രഹിക്കണേ, പ്രാർത്ഥിക്കണേ 🙏🙏🙏

    • @jessyjoseph5753
      @jessyjoseph5753 Рік тому +5

      ഞങ്ങളുടെ കടബാധ്യതയിൽ നിന്ന് വിടുവിക്കണമേ 🙏🙏

    • @llovegod8107
      @llovegod8107 Рік тому +3

      വലിയ കടഭാരം എന്റെ ജീവിതം ദുഖപൂർണമാക്കിയിരിക്കുന്നു. എങ്ങനെ പുറത്തു കടക്കും എന്നറിയില്ല. എനിക്ക് വേണ്ടിയും പ്രാർത്ഥിക്കേണമേ

    • @resildageorge6074
      @resildageorge6074 Рік тому +1

      Ente mone sughappeduthane...
      Astet mdicity I C U ...il aanu...

    • @jansonantony3380
      @jansonantony3380 Рік тому

      Please pray for my wife lots of tension about family problems please pray 🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @jansonantony3380
      @jansonantony3380 Рік тому +2

      Please pray for Agustin to get rid of drinking habits please pray 🙏🙏🙏🙏🙏🙏🙏

  • @sabithavsvs1026
    @sabithavsvs1026 4 місяці тому +7

    യേശുവേ എല്ലാ മക്കളെയും സംരക്ഷിക്കണമേ 🙏

  • @user-bx7kt5up5f
    @user-bx7kt5up5f 3 місяці тому +6

    ഈശോയെ എന്റെ കുടുംബത്തെ കടകാരിൽനിന്നും രക്ഷികേണമേ ഈശോയെ സഹായത്തിനായി അങ്ങയുടെ ധൂതന്മാരെ അയക്കണമേ ഞങളുടെ കടകാരിൽ നിന്നും രക്ഷിക്കാൻ വേഗം വരേണമേ ഈശോയെ ഞങ്ങൾക്ക് സഹിക്കാനുള്ള ശക്തി തരേണമേ ആമ്മേൻ

  • @football-wr1lv
    @football-wr1lv 3 місяці тому +6

    പ്ലസ് ടൂ വിന് പഠിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു ആമേൻ

  • @sushamasivan4795
    @sushamasivan4795 Рік тому +48

    കർത്താവെ അംഗയിൽ ഞാൻ വിശ്വസിക്കുന്നു ഞാൻ കഷ്ടതയിലും അപമാനത്തിലും ജീവിച്ചു സഹികെട്ടു ഈശോയെ ഞാൻ ആരും കാണാതെ അങ്ങയോടു കരഞ്ഞു പ്രാർത്ഥിക്കാറുണ്ട് എന്നെ ഉപേക്ഷിക്കരുതേ എന്നെ സഹായിക്കുമെന്ന് വിശ്വസിച്ചു ഞാൻ പ്രാർത്ഥിച്ചുകൊണ്ടിരിക്കും ഈശോയെ നന്ദി ആരാധന മഹത്യം ആമേൻ 🙏🙏🙏🙏

    • @archanasatheesh2772
      @archanasatheesh2772 Рік тому

      Sushama njanum angane thanne .njanum prarthikkam

    • @katherinethomas2314
      @katherinethomas2314 5 місяців тому

      കാരുണ്ര്യവാനായ ദൈവം എല്ലാവരുടേയും പ്രാർത്ഥനകൾ നിറവേറ്റിത്തരണമേ. ആമ്മേൻ ❤

    • @sindhubiju7382
      @sindhubiju7382 Місяць тому

      ആമേൻ 🙏❤

  • @athirakrishnan97
    @athirakrishnan97 Рік тому +91

    സ്വർഗ്ഗത്തിലെ ദൈവം എനിക്ക് വിജയം നൽകും ആമേൻ 💞💖🙏

  • @bincybenny2966
    @bincybenny2966 5 місяців тому +6

    കുടുംബത്തിലെ എല്ലാം സാമ്പത്തിക ബുദ്ധിമുട്ടുകളെയും കടബാധ്യതയെയും സമർപ്പിക്കുന്നു. ഏറ്റ്എടുക്കണേ ഈശോയെ 🙏🙏അനുഗ്രഹിക്കണേ ഞങ്ങളെ എല്ലാരേയും 🙏🙏

  • @rosh._.
    @rosh._. 5 місяців тому +17

    പരിക്ഷ എഴുതികൊണ്ടിരിക്കുന്ന മക്കളെ അനുഗ്രഹിക്കട്ടെ

    • @sherlyjohn1977
      @sherlyjohn1977 4 місяці тому

      Amenamenamen❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥🌷🌷🌷🌷🌷🌷❤‍🔥

    • @eit4714
      @eit4714 11 днів тому

      amen

  • @sheebasaji4785
    @sheebasaji4785 Рік тому +29

    എന്റെ കടബാധ്യത മാറാനും സമാധാനം കിട്ടാൻ വേണ്ടി പ്രാർത്ഥന സഹായം അപേക്ഷിക്കുന്നു 🙏🙏🙏

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 Рік тому +63

    ഈശോയെ .... സ്തുതിക്കുന്നു 🙏 ആരാധിക്കുന്നു .... 🙏
    മഹത്വപ്പെടുത്തുന്നു .... 🙏
    നന്ദി പറയുന്നു .... 🙏
    ഈശോയെ .... പ്രതീക്ഷ ഇല്ലാത്ത എന്റെ ജീവിതത്തിലേക്ക്
    ഒരു അനുഗ്രഹമായി നീ കടന്നുവരണമേ ... ഈ വചനം കേൾക്കുന്ന എല്ലാവരെയും അവിടുന്ന് അനുഗ്രഹിക്കേണമേ ... 🙏

    • @rajukinaruvila4252
      @rajukinaruvila4252 11 місяців тому +2

      ദൈവ വചനം അച്ചനിലൂടെ മഹത്വപ്പെടുന്നു ആ മേൻ ഹാലേലുയ

    • @user-yq6hv3jd2s
      @user-yq6hv3jd2s 4 місяці тому

      😢 ദൈവമേ വിശുദ്ധമാതാവ് ചങ്ങാനശ്ശേരിയിലെ സ്ഥലം വിറ്റ് കിട്ടണേ മകൾക്ക് ഒരു സ്ഥലവും വീടും 27/3/2024 - ന് നടത്തി തരേണേ ആമേൻ🙏🙏🙏

    • @sindhubiju7382
      @sindhubiju7382 Місяць тому

      ആമേൻ 🙏

  • @annthomas896
    @annthomas896 4 місяці тому +13

    കർത്താവെ കർത്താവെ കർത്താവെ അനുഗ്രഹിക്കേണമേ എന്റെ വേദനകളും ദുഖങ്ങളും മാറ്റി സന്തോഷമുള്ള ഒരു ജീവിതം ഞങ്ങൾക്ക് തരേണമേ അങ്ങയോടു പ്രാർത്ഥിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🏼🙏🏼🙏🏼

  • @user-jk3ew9zy3l
    @user-jk3ew9zy3l 4 місяці тому +3

    ദൈവമെ എന്റെ കഷ്ടപ്പാടിനെയും പ്രയാ സത്തെയും മാനസികമായ ബുദ്ധിമുട്ടിനെയും സമർപ്പിക്കുന്നു

  • @suniajayan230
    @suniajayan230 Рік тому +43

    സ്വർഗത്തിലെ ദൈവം എനിക് വിജയം നൽകും ആമേൻ

  • @nishajoby7075
    @nishajoby7075 9 місяців тому +13

    ലോൺ മുടങ്ങാതെ അടക്കുവാൻ ഈശോയെ വഴി തരണമേ

  • @annthomas896
    @annthomas896 4 місяці тому +6

    കർത്താവെ എന്റെ മക്കളെ മൂന്ന് പേരെയും അങ്ങയിൽ സമർപ്പിക്കുന്നു

  • @sreejashaji7269
    @sreejashaji7269 8 місяців тому +45

    കർത്താവേ ഈ വചനം കേൾക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏

  • @sushajohn2664
    @sushajohn2664 Рік тому +17

    ഞങ്ങളെ പുണരുദ്ധരിക്കണമേ 🙏🙏🙏

  • @noizyt6524
    @noizyt6524 Рік тому +13

    ദൈവമേ..... എന്റെ മക്കളുടെ ജീവിതത്തിൽ വൻ കാര്യങ്ങളെ ചെയ്തെടുക്കണേ

  • @user-vi8mw2ez3t
    @user-vi8mw2ez3t Місяць тому +2

    എന്റെ യേശു അപ്പാ എന്റെ ജീവിതത്തിൽ ഇനിയെങ്കിലും ഞാൻ തോറ്റുപോകാതെ അവിടുന്ന് കാത്തുകൊള്ളേണമേ എന്നെ കരം പിടിച്ചുയർത്തേണമേ എന്റെ മകളുടെ ആഭരണം എടുത്തു കൊടുക്കാൻ എനിക്കൊരു വഴി കാട്ടി തരേണമേ എന്റെ മൂന്നു മക്കളെ അവരുടെ കുടുംബങ്ങളെയും അവിടുത്തേക്ക് സമർപ്പിച്ചു ഞാൻ പ്രാർത്ഥിക്കുന്നു കാത്തുകൊള്ളേണമേ ഈശോയെ 🙏🙏🙏🙏🙏😭

  • @manjalyjacob2273
    @manjalyjacob2273 4 місяці тому +4

    ഞാൻ പ്രകാശം ഉണ്ടാക്കി അന്ധകാരം സൃഷ്ടിച്ചു ഞാൻ സുഖദുഃഖങ്ങൾ നൽകുന്നു ഇതെല്ലാം ചെയ്ത കർത്താവ് ഞാൻ തന്നെ എന്ന് ഞങ്ങളെ അറിയിച്ച കർത്താവായ യേശുവേ ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു ആരാധിക്കുന്നു അങ്ങേക്ക് നന്ദി പറയുന്നു 🙏🙏🙏

  • @sushamasivan4795
    @sushamasivan4795 Рік тому +15

    കർത്താവെ അങ്ങ് ഇന്ന് എനിക്ക് തന്ന എല്ലാം അനുഗ്രഹങ്ങൾക്ക് നന്ദി സ്തുതി ആരാധന മഹത്യം ആമേൻ 🙏🙏🙏🙏

  • @SheejaSheeja-xk6ie
    @SheejaSheeja-xk6ie Рік тому +17

    ആമേൻ. കർത്താവെ, എന്റെ കുടുംബത്തിന്റെയും മകന്റെയും എല്ലാ പ്രശ്നങ്ങളും മാറ്റി തരണേ.

  • @juliethomas7160
    @juliethomas7160 Місяць тому +1

    കർത്താവെ ഞങ്ങളോട്‌ കരുണ തോന്നേണമേ

  • @babumathew9626
    @babumathew9626 5 місяців тому +3

    ഈശോയെ.... അഗതി ആയിപോയഎന്നോട് കരുണ കാണിക്കണമേ, ആമേൻ ഹല്ലേലുയ യേശുവേ നന്ദി യേശുവേസ്തോത്രം യേശുവേ സ്തുധി 👏👏👏👏👏🙏

  • @reethapellissery9403
    @reethapellissery9403 Рік тому +6

    കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ
    പേരക്കുട്ടി ക്ക് സം സാരശേഷി നൽകി അനുഗ്രഹിക്കണമേ

  • @marybaby6865
    @marybaby6865 9 місяців тому +19

    Amen🙏🙏🙏 അച്ഛൻ പറഞ്ഞത് എത്ര ശരിയാണ് മക്കളുടെ ജീവിതം കണ്ട് മനസ്സുണങ്ങിപ്പോയ ഇപ്പോഴുള്ള ഈ പുതിയ തലമുറ😢 അനുഗ്രഹിക്കപ്പെടുവാൻ അച്ഛൻ പ്രത്യേകം പ്രാർത്ഥിക്കണം🙏🙏🙏

  • @sarammacherian422
    @sarammacherian422 3 місяці тому +2

    എന്റെ മക്കളെയും കൊച്ചുമക്കളെയും ഈ വചനത്തിന്റെ അഭിഷേകത്താൽ അനുഗ്രഹിക്കേണമേ ആമേൻ

  • @ancyjose6460
    @ancyjose6460 Місяць тому +1

    ഈശോയെ എന്റെ ത്വ ക്ക്‌ രോഗം മാറ്റി തരണമേ 🙏🙏🙏

  • @binduvcbinduvc3969
    @binduvcbinduvc3969 Рік тому +39

    എനിക്കും എന്റെ ഫാമിലിക്കും വേണ്ടി പ്രത്യേകം ഒന്ന് ഓർത്തു പ്രാർത്ഥിക്കണമേ. ഞങ്ങൾ ഭയങ്കര തടസങ്ങളിലും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ആണ്.
    പ്രാർത്ഥിക്കണേ ഫാദർ പ്ലീസ്

  • @devudiyafans8836
    @devudiyafans8836 Рік тому +9

    ആമേൻ ഈശോയെ രോഗപീഠങ്ങളിൽനിന്നും എന്നേ കാത്തുകൊള്ളണമേ 🙏കർത്താവെ എന്റെ മക്കളെ അനുഗ്രഹിക്കേണമേ 🙏❤️🌹

    • @rajukinaruvila4252
      @rajukinaruvila4252 11 місяців тому

      കട ഭാരത്താൽ വേദ നിക്കുന്ന നിന്റെ മക്കളെ സഹായിക്കണെ െമ

  • @christyg8276
    @christyg8276 7 місяців тому +14

    ദൈവമേ സാത്താന്റെ കെണിയിൽ നിന്നും ഞങ്ങളെ രക്ഷിക്കേണമേ 🌹🌹🌹🙏🙏🙏

  • @MarykuttyBabu-el6np
    @MarykuttyBabu-el6np 6 днів тому +1

    എന്നെ എന്നെ എല്ലാവരും പരിഹസിക്കുന്നു എന്റെ യേശു എന്നെ രക്ഷിക്കണമേ

  • @lincybibin1165
    @lincybibin1165 Рік тому +24

    എന്റെ ഭർത്താവിന്റെ മദ്യപാനത്തിൽ ഞങ്ങൾ ഒത്തിരി വേദനിക്കുന്നു കർത്താവേ ഞങ്ങളുടെ കുടുംബത്തെ നീ പുതുക്കി പണിയണമേ 🙏🙏🙏 അച്ഛാ ഈ വചനം കേട്ടപ്പോൾ എനിക്ക് ഒത്തിരി ആശ്വാസമായി amen🙏

  • @salomivarkey6696
    @salomivarkey6696 Рік тому +9

    കർത്താവേ അങ്ങ് തന്ന എല്ലാ അൽഹങ്ങൾക്കും ഞങ്ങ നന്ദി പറയുന്നു സ്തുതിക്കന്നു ആരാധിക്കുന്നു ഹാലേലൂയ്യാ

  • @omanaramachandran4726
    @omanaramachandran4726 4 години тому

    വേദനിക്കന്ന മനസ്സുകളെ ആശ്വാസം നൽകണ് അച്ഛന്റെ പ്രാർ ത്ഥന 🙏 എല്ലാവർക്കും അനൽകണമേ കർത്താവെ അവരുടെ കണ്ണുനീർ തുടക്കണമേ ഞാൻ വലിയ പ്രയാസങ്ങളിലൂടെയാണ് കടന്നുപോകുന്നത് എന്റെ ദൈവം എന്നെ കാണാതിരിക്കില്ല എല്ലാ പ്രശ്നങ്ങളിൽ നിന്നും വിടുതതൽ തരും🙏🙏🙏 നമ്മുടെ ദൈവം സ്നേഹസ്വരൂപനാണ് കർത്താവെ കാത്തു കൊള്ളണമേ🙏🙏🙏🌹♥️♥️♥️

  • @rosilypaul2123
    @rosilypaul2123 Місяць тому +9

    എന്റെ കടം വിട്ടാൻ വഴി കടണേ നാദാ. Ammen🙏🙏🙏🙏🙏

  • @thomaskjohn3520
    @thomaskjohn3520 10 місяців тому +10

    ദൈവമേ അങ്ങേ സന്നിധിയിൽ വന്നു പ്രാർത്ഥിക്കാൻ ഞങ്ങളെ ഓരോരുത്തരെയും യോഗ്യരാക്കണമേ അനുഗ്രഹിക്കണമേ ഞങ്ങളെ പ്രാർത്ഥിക്കാൻ പഠിപ്പിക്കണമേ. ഞങ്ങളുടെ ജീവിതങ്ങളെ വിശുദ്ധീകരിക്കണമേ ഞങ്ങളെ ശക്തിപ്പെടുത്തണമേ 🙏ആമേൻ

    • @elmyjacob3949
      @elmyjacob3949 10 місяців тому

      Daivame njanjalil kanyyename papangal sakalavum maykename

    • @elmyjacob3949
      @elmyjacob3949 10 місяців тому

      Ente molude vishamangal maykename

    • @elmyjacob3949
      @elmyjacob3949 10 місяців тому

      Ente makane thodename

    • @elmyjacob3949
      @elmyjacob3949 10 місяців тому

      Nanjale punarudharikene

    • @elmyjacob3949
      @elmyjacob3949 10 місяців тому

      Ennu albutham preverthikene

  • @sujajoseph4923
    @sujajoseph4923 Рік тому +16

    ആമീൻ സ്വർഗ്ഗത്തിലെ ദൈവം എനിക്കു വിജയം നൽകും 🙏🙏🙏

  • @lovelyvj5632
    @lovelyvj5632 7 місяців тому +3

    പരീക്ഷ എഴുതാനുള്ള എന്റെ മകളെയും മറ്റെല്ലാ മക്കളെയും അനുഗ്രഹിക്കണമേ നല്ല വിജയം നൽകണമേ മരുമോന് വണ്ടി വിൽക്കാനും മകന്റെ കാര്യത്തിലും കടന്നുവന്ന സഹായിക്കണേ എന്റെ അവസ്ഥകളിലും കടന്നുവരണേ

  • @merymicheal8907
    @merymicheal8907 6 місяців тому +2

    കർത്താവെ പ്ര ർത്ഥ ന യിൽ ഉറച്ചു നില്കുവാൻ കൃപ നല്കണമേ

  • @manojmanojmanoj444
    @manojmanojmanoj444 Рік тому +9

    അച്ചാ ഇന്നത്തെ വചനം എനിക്ക് വേണ്ടി ക൪ത്താവ് അങ്ങയിലൂടെ തന്നതിനായി സ്തോത്രം.സമാധാനം ഇല്ലാതിരുന്ന എന്നോട് ക൪ത്താവ് നേരിട്ടു വന്ന് സംസാരിച്ചപോലെ .എന്ത് പ്രയാസം ഉണ്ടെങ്ങിലും ആ ദിവസത്തെ വചനം അച്ചനിലൂടെ ദൈവം തരും.

  • @savithrinc8114
    @savithrinc8114 Рік тому +7

    യേശുവേ എന്റെ ജീവിതത്തിൽ വരെണെമെ 🙏🙏🙏

  • @RosemaryFigerado
    @RosemaryFigerado 3 місяці тому +1

    എന്റെ ഈശോയെ എന്റെ കുടുംബത്തിൽ സമാധാനം തരണമേ

  • @pezworld6494
    @pezworld6494 4 місяці тому +2

    ഈശോയെ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏

  • @deepasanil8292
    @deepasanil8292 Рік тому +10

    ഇശോയെ നന്ദി.... ഇശോയെ സ്തോത്രം.... ഹല്ലേലുയ... 🙏

  • @shimitgeorge4336
    @shimitgeorge4336 10 місяців тому +15

    യേശുവേ സ്തോത്രം ഞങ്ങളുടെ കൂടെ ഉണ്ടായിരിക്കണം ആമേൻ

  • @KochuraniFrancis
    @KochuraniFrancis Місяць тому +2

    SSLC result നായി കാത്തിരിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും നല്ല വിജയം കൊടുക്കണമെന്ന് പ്രാർത്ഥിക്കുന്നു

  • @sudhijesus6771
    @sudhijesus6771 Місяць тому

    കർത്താവെ അയൽക്കാര്ഡ് ദ്രോഹത്തിൽ നിന്നും ഞങ്ങളെ രക്ഷിക്കേണമേ ❤️

  • @jomavarghese113
    @jomavarghese113 Рік тому +20

    സഹോദരനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു മദ്യപാനത്തിൽ നിന്ന് വിടുതൽ നൽകണേ അപ്പാ 🙏🙏ദൈവകൃപയിൽ നിറക്കണേ യേശുവേ.... 🙏

  • @ashalpinhero8683
    @ashalpinhero8683 Рік тому +87

    എന്റെ സഹോദരന്റെ കടുത്ത മദ്യപാനത്തിൽ നിന്നും മോചനം നേടുവാനും ദൈവ വിശ്വാസത്തിൽ ജീവിക്കാനുമുള്ള കൃ പ ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു.

    • @sunijoseph3742
      @sunijoseph3742 Рік тому +4

      My brother also in same problem. Please pray for him. Siji

    • @ranidaniel650
      @ranidaniel650 Рік тому +3

      My brother also same problem his name Antony. Please pray for him 🙏

    • @KunjumolAugustine-jt1ns
      @KunjumolAugustine-jt1ns Рік тому +2

      തകർച്ചയിലും കടഭആരത്തഇലഉ കുടുംബത്തിൽ സമാധാനമില്ലാതെവലയുന്നസഹോദരങ്ങളേ കർത്താവിൻറെ വചനം ശ്രദ്ധയോടെകേൾക്കുക ദൈവം നിങ്ങളെ അനുഗ്രഹിക്കും ആമ്മേൻ

    • @swapnajoseph3080
      @swapnajoseph3080 Рік тому +1

      My father also in same problem.plz pray for him .Name Joseph

    • @salyphilip3855
      @salyphilip3855 Рік тому

      ​@@sunijoseph3742àààer

  • @philominajose3488
    @philominajose3488 9 місяців тому +1

    എന്റെ ഈശോയേ എന്റെ ഭർത്താവിന്റെ മദ്യപാനവും പുകവലിയും മറ്റു ദുശ്ശീലങ്ങളും മാറി കിട്ടുന്നതിനും അങ്ങയെ അറിഞ്ഞു ജീവിക്കുന്നതിനും അതുവഴി ക്രിസ്തീയമായ കുടുംബ ജീവിതം നയിക്കാൻ ഞങ്ങളേയും യോഗ്യരാക്കണമേ എന്നും ഞാൻ പ്രാർത്ഥിക്കുന്നു ഈശോയെ പ്രാർത്ഥന കേൾക്കണമേ....
    മക്കൾ പ്രായത്തിൽ വളരുന്നതോടൊപ്പം പ്രാർത്ഥനാ ചൈതന്യത്തിലും ബുദ്ധിയിലും ജ്ഞാനത്തീലും വിവേകത്തിലും വിശുദ്ധിയിലും അനുസരണയിലും മാതാപിതാക്കളെ അനുസരിച്ചും സ്നേഹിച്ചും ബഹുമാനിച്ചും സഹായിച്ചും വളർന്നു വരുന്നതിനും പഠിക്കുവാൻ ബുദ്ധിയെ പ്രകാശിപ്പിക്കുന്നതിനും പരീക്ഷ നന്നായി എഴുതുവാനും വിജയിക്കുവാനും വേണ്ടിയും മക്കൾക്ക് അനുയോജ്യമായ ജീവിതാന്തസ്സ് തിരഞ്ഞെടുക്കുവാനും വേണ്ട കൃപ നൽകണമേ...

  • @AjithaJimmy
    @AjithaJimmy 3 місяці тому +2

    ഈശോയെ എന്റെ മകൻ അപ്പു പ്ലസ് one പരീക്ഷ എഴുതുവാൻ ഒരുങ്ങുന്നു അവൻ പരാജയപെട്ടു പോകും എന്നാണ് എല്ലാവരും പറയുന്നത് അവനു parishudhaalmavinne അധികമായി നൽകി നല്ലയൊരു വിജയം നൽകേണമേ 🙏🙏🙏

  • @ushamn2047
    @ushamn2047 Рік тому +10

    ആമേൻ എന്റെ കടങ്ങൾ തീരാൻ പ്രാർത്ഥിക്കണേ

  • @geethakr7793
    @geethakr7793 Рік тому +11

    Geetha കർത്ത വേ എന്റെ പ്രർത്തന കേൾക്കണമേ എന്റെ എല്ല സങ്കടങ്ങളും തർത്തു തരണമേ എന്റെ മകൻ +2 തൊറ്റ വിഷ യം എഴുതിയ ത് പാസാക്കി തരണമേ എന്റെ കുംബത്തിൽ ഈശേയും മാതാവും എപ്പേഴും ഉണ്ടായിരിക്കണമേ ആമ്മേൻ സ്തതി 8:21

  • @user-ty1qc2cd7o
    @user-ty1qc2cd7o 4 місяці тому +1

    അമ്മേ മാതാവേ എന്റെ കൈയുടെ നീര് മാറ്റി തരണേ ഒന്നാം തീയതി എന്നോട് കഥ ചെല്ലാൻ പറയണേ ഞാനൊരു തെറ്റും ചെയ്തിട്ടില്ല എന്റെ മാതാവ് അവർക്ക് നല്ല ബുദ്ധി കൊടുക്കണേ മാതാവേ🙏🙏🙏🙏🙏🙏🙏🙏🙏

  • @minivincent405
    @minivincent405 5 місяців тому +1

    ഈശോയെ എന്റെ മകന്റെ ജോലിതടസ്സങ്ങ്ളും വിവാഹ തടസ്സങ്ങ്ളും മാറ്റിതരണme🙏ആമേൻ 🙏

  • @tomijoseph8064
    @tomijoseph8064 Рік тому +6

    എന്റെ ഈശോയെ എന്റെ മക്കളെ സമർപ്പിക്കുന്നു നിന്റെ തിരു രക്തം കൊണ്ടു കഴുകണമേ 🌹🙏✝️

    • @user-sm6ok2fq4c
      @user-sm6ok2fq4c 8 місяців тому

      എൻറെ മാതാവേ എൻറെ മമ്മിയെ കരൾ രോഗത്തിൽ നിന്നും സൗഖ്യ തരണമേ

  • @meenakerla8120
    @meenakerla8120 Рік тому +7

    എന്റെ വിസ അടച്ചുകിട്ടു വാൻ വേണ്ടീ പാർഥിയികണ്മേ 🙏🙏🙏🙏🙏🙏

  • @marymargaret5588
    @marymargaret5588 5 місяців тому +1

    വഴിയും സത്യവും ജീവനുമായ ഈശോയെ,
    ഞങ്ങൾക്കായി ഇന്ന് വചന ശുശ്രൂഷ നടത്തിക്കൊണ്ടിരിക്കുന്ന മാത്യു അച്ഛനെ ദൈവത്തിന്റെ സംരക്ഷണവും സംപ്രീതിയും പരിശുദ്ധാത്മാവ് അഭിഷേകവും ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ആമേൻ..🙏🙏🙏💕

  • @user-en6cx3wq3j
    @user-en6cx3wq3j 7 місяців тому +1

    വർഷങ്ങളായി എന്റെ കുടുംബം അനുഭവിക്കുന്ന കടബാധ്യതകളും കേസുകളും ജപ്തി നടപടികളും തൊഴിൽ തടസ്സങ്ങളും മാറി ദൈവത്തെ മഹത്വപ്പെടുത്തി
    സന്തോഷകരമായ ജീവിതം നയിക്കുവാനുള്ള കൃപ നൽകണമേ കർത്താവേ , അനുഗ്രഹിക്കണമേ കർത്താവേ , മരണം വരെ നിന്നിലുള്ള വിശ്വാസത്തിൽ നിന്ന് വ്യതി ചലിക്കാതെ കാത്തുകൊള്ളണമേ കർത്താവേ 🛐

  • @normal900
    @normal900 10 місяців тому +9

    അപ്പാ ഈ വചനങ്ങൾ ഞങ്ങളുടെ കുടുംബത്തിൽ, ജീവിതത്തിലും മാംസം ധരിക്കട്ടെ❤❤❤

  • @_mikaxa_143
    @_mikaxa_143 Рік тому +9

    എന്റെ ദൈവമേ മുടങ്ങി കിടക്കുന്ന ഞങ്ങളുടെ വീടിന്റെ പണി... എത്രയും പെട്ടന്ന് പൂർത്തിയാക്കണേ..... ഞങ്ങളുടെ കടബാധ്യതകൾ തീരണേ 🙏🏻🙏🏻🙏🏻🙏🏻

  • @cicilysaji5343
    @cicilysaji5343 8 місяців тому +1

    ഈശോയെ ഞങ്ങളുടെ കുടുംബത്തെ ആഗ്രഹിക്കണമേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ

  • @user-cx8gn1ue3n
    @user-cx8gn1ue3n 6 місяців тому +2

    ദൈവമേ ഈ വചനം കേൾക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ 🙏🙏

  • @amalavarghese915
    @amalavarghese915 Рік тому +15

    ഞങ്ങളുടെ സാമ്പത്തിക ഞെരുക്കം മാറ്റിതരണേ എന്റെ യേശുവേ. ഒരു വഴി തുറന്നു തരണേ യേശുവേ. അങ്ങയിൽ പൂർണമായി ഞാൻ ആശ്രയിക്കുന്നു.

  • @sreejarajan9508
    @sreejarajan9508 29 днів тому

    അച്ഛന്റെ വാക്കുകൾ കേൾക്കുമ്പോൾഎനിക്ക് ഒത്തിരി സമാധാനം കിട്ടുന്നുണ്ട് . എന്റെ പ്രാർത്ഥനകൾ കെെക്കൊള്ളേണമേ🙏🙏🙏🙏🙏

  • @JMathew352
    @JMathew352 5 місяців тому +2

    സർവേശക്തനായ ദൈവമേ എന്റെ മക്കളുടെ മേൽ കരുണ ആയിരിക്കേണമേ.

  • @kunjumolkoshy209
    @kunjumolkoshy209 Рік тому +48

    അച്ഛാ 28 വർഷമായി വാടകയ്ക്ക് താമസികുന്നു എനിക്കും മക്കൾക്കും വസിക്കാൻ സ്വന്തമായി ഒരു ഭവനം കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏

    • @pjvee4402
      @pjvee4402 9 місяців тому +1

      Prayers

    • @MercyofGod86
      @MercyofGod86 9 місяців тому +2

      Prarthikkam ❤

    • @bestinbenny8706
      @bestinbenny8706 6 місяців тому

      20 വർഷമായി ഞാനുംഎന്റെ കുടുംബവുംവാടകയ്ക്ക്താമസിക്കുന്നു.ഒരുഭവനത്തിനുവേണ്ടിപ്രാർത്ഥ്ക്കണം അച്ഛാ 🙏

  • @mychannel1122
    @mychannel1122 11 місяців тому +12

    ദൈവം ഇതുപോലെ അനുഗ്രഹിച്ച പല സന്ദർഭങ്ങളും എന്റെ ജീവിതത്തിൽ ഉണ്ടായത് ഞാനിപ്പോൾ ഓർക്കുന്നു. ജീവിതകാലം മുഴുവനും നന്ദി പറഞ്ഞാൽ തീരാത്ത അനുഗ്രഹങ്ങൾ. 🙏ത്രിയെകദൈവത്തിനു എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ. 🙏🙏🙏 ആമേൻ

  • @jancymary5953
    @jancymary5953 5 місяців тому +1

    ആമേൻ ഹല്ലേലുയ ഈ വചനം കേൾക്കുന്ന എല്ലാ ദൈവ മക്കളെയും അനുഗ്രഹിക്കണേ ആരും വെറുതെ മടങ്ങരുത് ആമേൻ ആമേൻ

  • @greenlightvincent6080
    @greenlightvincent6080 8 місяців тому +1

    ഈശോയേ എന്റെ അടുക്കളയുടെ പണി പുറത്തീകരിക്കുവാൻ അനുഗ്രഹിക്കണമെ

  • @sudharmamuttayi9288
    @sudharmamuttayi9288 Рік тому +15

    കർത്താവെ കടങ്ങൾ വീട്ടാൻ ഒരു വഴി കാണിച്ചു തരുന്നതിനായി നന്ദി പിതാവേ,അവിടന്നല്ലതെ എന്നെ സഹായിയ്ക്കൻ ആരുമില്ല അപ്പാ, കാക്കണേ പിതാവേ, കൈവിടല്ലേ 🙏🙏🙏🙏

  • @sheejac4916
    @sheejac4916 Рік тому +87

    കടത്തിൽ മുങ്ങി പോകുന്ന അവസ്ഥയിൽ നിന്നും രക്ഷിക്കണേ മുന്നിൽ ഒരു വഴിയുമില്ല എല്ലാം അറിയുന്ന നാഥാ കാക്കണം 🙏

    • @kmgv3657
      @kmgv3657 10 місяців тому +7

      Lord have mercy on my son who has become very stubborn at this grown up age.release him from this bandage. Thank you Father. We praise you Lord.

    • @aniljose7408
      @aniljose7408 10 місяців тому +6

      🙏

    • @annamxavier4864
      @annamxavier4864 9 місяців тому

      @@kmgv3657 k

    • @MollyAntony-th2or
      @MollyAntony-th2or 8 місяців тому

      Amme​@@kmgv3657ente,esuve,ente,reshikkane

    • @GracyMichael-ud4kt
      @GracyMichael-ud4kt 3 місяці тому +2

      , in this

  • @veenag378
    @veenag378 Місяць тому +1

    കർത്താവെ എത്ര നാളുകൊണ്ട് ഞാൻ വിളിക്കുന്നു എന്റെ ജോലിയിൽ ഒരു മാറ്റത്തിനു നീ കനിയില്ലേ കർത്താവെ 🙏🏻🙏🏻🙏🏻

  • @lissygeorge777
    @lissygeorge777 7 місяців тому +2

    പരിശുദ്ധാത്മാവേ ഞങ്ങളെ സഹായിക്കണേ 🙏നിയോഗങ്ങളുടെ മേൽ കരുണ തോന്നണേ 🙏

  • @kunjumoljacap5561
    @kunjumoljacap5561 Рік тому +6

    എന്റെ ഈശോയെ എൻറ ആവശ്യങ്ങള്‍ എല്ലാം സാധിച്ചു തരണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏

  • @jessyjoy1414
    @jessyjoy1414 Рік тому +49

    ഞങ്ങൾ ഇന്ന് അനുഭവിക്കുന്ന സങ്കടങ്ങളിൽ നിന്ന് ഒരു വിടുതൽ ലഭിക്കുന്നതിന് ദൈവത്തിന്റെ കൃപ ലഭിക്കുന്നതിനായി പ്രാർത്ഥിക്കുന്നു ആമേൻ

  • @beenamanoj1626
    @beenamanoj1626 4 місяці тому +1

    കർത്താവെ എന്റെ പ്രയാസങ്ങൾക്ക്ഉത്തരം തരുമാറകണമെ

  • @user-ih1uo6pu3u
    @user-ih1uo6pu3u 4 місяці тому +1

    അച്ഛാ.. ഞാൻ കഷ്ട്ടതയിലും അപമാനത്തിലും ആണ് കർത്താവെ എന്നെ 😭😭😭😭അനുഗ്രഹിക്കണേ

  • @robinroy1026
    @robinroy1026 Рік тому +6

    Ente agraham alla, ദൈവത്തിന്റെ തിരുവിഷ്ട്ടം എന്നിൽ നിറയട്ടെ

  • @shantybiju4706
    @shantybiju4706 Рік тому +12

    Amen Hallelujah 🙏🙏 ഈശോയെ അവിടുത്തെ സ്നേഹത്താൽ ഞങ്ങളെ നിറക്കണമെ🙏🙏

  • @AnnieSheeja
    @AnnieSheeja 8 місяців тому

    സ്നേഹ ഈശോയെ എന്റെ ഭവനത്തിൽ കൃപകൊണ്ട് നിറയ്ക്കണമെ

  • @LucyPaulose
    @LucyPaulose 3 дні тому

    കടം കാരണം വിഷമിച്ചു നടക്കുന്ന എന്റെ chechiye🥰ദൈവം രക്ഷിക്കേണമേ കടം വീടാൻ എത്രയും വേഗം സഹായികേണമേ ആമീൻ 🙏🙏🙏🙏🙏🙏🙏🙏

  • @georgejoseph4857
    @georgejoseph4857 11 місяців тому +6

    ശിഥിലമായ കുടുംബങ്ങളെ വീണ്ടും ഒന്നിപ്പിച്ച് അനുഗ്രഹിക്കാൻ കരുണയാകണെ

    • @sr.cletasccg6441
      @sr.cletasccg6441 8 місяців тому

      Grant my petition which we surrender to you ..wash and purify us with your precious blood for whom we pray...

  • @teenateena9084
    @teenateena9084 Рік тому +3

    യേശുവേ എന്റെ ആശ്രയമേ ✝️❤️❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @vinuvasu1639
    @vinuvasu1639 2 місяці тому

    . സർവ്വ ശക്തനായ ദൈവമെ ഞങ്ങളുടെ ഭാവനത്തേയും ഭവനത്തിലുള്ള എല്ലാവരേയും ദൈവ കൃപ നൽകി അമരഹിക്കേണമെ ആമേൻ🙏🏻

  • @Linsonmathews
    @Linsonmathews Рік тому +37

    ദൈവമേ അങ്ങയുടെ അനുഗ്രഹം മാത്രം മതി എപ്പോഴും... Amen ✝️✝️✝️

  • @jayasreenair4865
    @jayasreenair4865 Рік тому +18

    Prayer can change our life 🙏🏻