Shaba Shaba Video Song | Runway | Dileep| Kavya Madhavan| Afsal| Sunitha Sarathy| GireeshPuthenchery

Поділитися
Вставка
  • Опубліковано 1 тра 2024
  • Movie : Runway (2004)
    Movie Director : Joshiy
    Lyrics : Gireesh Puthenchery
    Music : Suresh Peters
    Singers : Afsal, Sunitha Sarathy
    || ANTIPIRACY WARNING ||
    NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.

КОМЕНТАРІ • 46

  • @jithinjithu8016
    @jithinjithu8016 Місяць тому +141

    ഡോൺ പോലെ പായും എന്നുള്ള വരി യിൽ ദിലീപ് ഏട്ടന്റെ നടത്തം 😮 ആാാ നടത്തതിന്റെ ഫാൻസ് വന്നു ലൈക്ക് അടി

    • @harikrishnan680
      @harikrishnan680 Місяць тому +10

      Athu kanan vendi idayk idayk ee pattu kekum sathyam

    • @wazeem9916
      @wazeem9916 Місяць тому +6

      🔥💥🔥vere level

    • @jithinjithu8016
      @jithinjithu8016 Місяць тому

      @@wazeem9916 ss

    • @jithinjithu8016
      @jithinjithu8016 Місяць тому +3

      @@harikrishnan680 polii

    • @snehapaul8784
      @snehapaul8784 Місяць тому +2

      അത് കാണാൻ വേണ്ടി മാത്രം ഈ song വെക്കും,ohh രോമാഞ്ചാം 🔥🔥

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp Місяць тому +43

    *മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സ്റ്റൈലിഷ് പാട്ട്🎶👌💗*

  • @veeveecreations2281
    @veeveecreations2281 Місяць тому +18

    3:37 ufff.. Ente ponno🔥🔥🔥

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp Місяць тому +14

    *റൺവേ പൊന്നാനി ഐശ്വര്യ തിയേറ്ററിൽ പോയി ഹൗസ് ഫുൾ ഷോയിൽ കണ്ട ഞാൻ ഇന്നും അതോർക്കുമ്പോൾ രോമാഞ്ചം🔥🤗❤️*

    • @muhsinnn
      @muhsinnn Місяць тому

      Neeyalle ghilli erangumbo 1il enganum padikkunnenn comment ittath runwayum ghillieyum same year aan

    • @sajithchembanchemban1412
      @sajithchembanchemban1412 15 днів тому

      2004 April 25 releese

  • @harikrishnan680
    @harikrishnan680 Місяць тому +13

    Don pol paayum 🔥🔥🔥🔥🔥🔥🥵🥵🥵😍😍😍😍😍

  • @user-jr2rw6wh7d
    @user-jr2rw6wh7d Місяць тому +15

    റൺ വേ ദിലീപ് ഏട്ടൻ്റെ സിനിമാ ജീിതത്തിനിടയിൽ ചെയ്ത ബെസ്റ്റ് മാസ്സ് കഥാപാത്രം ഇതാണ് ❤. ഭാഗ്യ ജോഡി ആയ കാവ്യ ചേച്ചിയും കൂടെ ആയപ്പോൾ സിനിമയുടെ ആസ്വാദന നിലവാരം വേറെ ലെവലിൽ എത്തി ❤

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp Місяць тому +20

    *വാളയാർ പരമ ശിവം ഫാൻസ്‌ ലൈക്ക് അടി സക്കെ✌️😎❤️*

  • @sachinsanil9073
    @sachinsanil9073 Місяць тому +6

    ഗിരീഷ് പുത്തഞ്ചേരി lyrics 🔥👍 എന്റെ മോനെ

  • @jithuprasad8674
    @jithuprasad8674 6 днів тому +1

    Bigloss for Malayalam film industry gireesh puthenchery such a stylish lyrics ❤❤❤

  • @sarin8340
    @sarin8340 10 днів тому +3

    3:37 is 🔥😈

  • @harikrishnan680
    @harikrishnan680 Місяць тому +8

    20 yrs of Runway ❤️‍🩹🔥

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp Місяць тому +27

    *ദിലീപ് ഫാൻസ്‌ മലപ്പുറം പൊന്നാനി ബീച്ച് റോഡ് യൂണിറ്റ്✌️😎💗*

  • @Deuces899
    @Deuces899 День тому +1

    Strong female voice

  • @kaatalanmass2783
    @kaatalanmass2783 Місяць тому +3

    ദിലീപേട്ടന്റെ നടത്തം ഒരു രക്ഷയും ഇല്ല 💋❤️‍🩹❤️‍🩹

  • @rahulskumar65
    @rahulskumar65 11 днів тому +1

    ഹോ മീശ പിരിച്ചു ദിലീപേട്ടൻ 🔥🔥യാ മോനെ 💞💞

  • @avengers348
    @avengers348 4 дні тому +1

    23.6.24 ❤6.42 am❤

  • @shafeerpk3417
    @shafeerpk3417 Місяць тому +1

    അഫസലിക്ക, ഗിരീഷേട്ടൻ 🔥

  • @pulpul436
    @pulpul436 Місяць тому +3

    3.38 🔥🔥🔥 aa walking

  • @TravelFoodie97
    @TravelFoodie97 Місяць тому +3

    വാളയാർ പരമശിവം 🔥

  • @vishnukrishnan7863
    @vishnukrishnan7863 Місяць тому

    🔥🔥💞🧡

  • @november22019
    @november22019 Місяць тому

    Poli song🔥

  • @veeveecreations2281
    @veeveecreations2281 Місяць тому +1

    🔥🔥🔥

  • @user-ud4mu4nj3e
    @user-ud4mu4nj3e 14 годин тому

    👍

  • @november22019
    @november22019 Місяць тому +3

    Kavya k modern dress um cherum♥️

  • @pringlessorted4644
    @pringlessorted4644 18 днів тому

    2:30 and 3:38 best part

  • @mrs0811
    @mrs0811 Місяць тому

    Hi

  • @ShareefkShareef.k-ig3xl
    @ShareefkShareef.k-ig3xl Місяць тому +1

    എന്തുവാടെ ഇത്

    • @TheThalaasal
      @TheThalaasal Місяць тому

      കാണത്തില്ലേ

    • @ShareefkShareef.k-ig3xl
      @ShareefkShareef.k-ig3xl Місяць тому +1

      @@TheThalaasal ഒരു തരം കാട്ടിക്കൂട്ടൽ

    • @Georgeraju539
      @Georgeraju539 Місяць тому

      Athe thante janmam pole 😂😂😂​@@ShareefkShareef.k-ig3xl

    • @anumol2753
      @anumol2753 16 днів тому

      ​@@ShareefkShareef.k-ig3xlasooya ar peak level poi mammathinte mathapoove kaanu

    • @ShareefkShareef.k-ig3xl
      @ShareefkShareef.k-ig3xl 16 днів тому

      @@anumol2753 എന്താ പറഞ്ഞത് മനസിലായില്ലാ

  • @shibinasa1258
    @shibinasa1258 Місяць тому +6

    ഡോൺ പോലും പായും 🫁🫁❤️