welding machine/ആർക്കും ചെയ്യാം വെൽഡിങ് /welding machine price/tutorial

Поділитися
Вставка
  • Опубліковано 29 сер 2024
  • welding machine/ആർക്കും ചെയ്യാം വെൽഡിങ് /welding machine price/tutorial ‪@suniltec‬
    #welding #repair #weldingmachine #malayalam

КОМЕНТАРІ • 92

  • @muhammedali-cf7df
    @muhammedali-cf7df 2 роки тому +21

    രണ്ടു റാടിന്റെ വെൽഡിങ് ന്റെ പൈസയെ വരുന്നുള്ളൂ ഈ മെഷീനു. വെൽഡർ ഹെൽപ്പേർ മെഷീൻ വാടക ട്രാൻസ്‌പോർട്ടിങ് എല്ലാം ചേർത്താണ് വെൽഡർ കൂലി നിച്ഛയിക്കുക. ഒരു രാട് വെൽഡ് ചെയ്യാനും ഒരു ദിവസം മുഴുവൻ വെൽഡ് ചെയ്യാനും ഒരേ ചിലവ് വരും എന്നർത്ഥം.

  • @shamsus46
    @shamsus46 2 роки тому +7

    എനിക്ക് ഇത് പോലെ ഒന്ന് വാങ്ങണം എന്റെ ഫാർമിൽ കൂട് ഉണ്ടാക്കുമ്പോൾ
    ആവശ്യം ഉണ്ട് . വളരെ നന്ദി ചേട്ടാ ....

  • @Abdullah-vo1tf
    @Abdullah-vo1tf 2 роки тому +12

    നല്ല അറിവുകൾ നൽകിയതിന് വളരെ നന്ദി

  • @Chakki49320
    @Chakki49320 2 роки тому +13

    സേയ്ഫ് ആയിട്ട് ഉപയോഗിച്ചാൽ വീടുകളിൽ ഇങ്ങനെ ഉള്ള മെഷീൻസ് വളരെ നല്ലതാണ് ചെറിയ കാര്യങ്ങൾക്ക് ആളെ അന്വേഷിച്ച് നടക്കണ്ട

  • @bp4888
    @bp4888 14 днів тому +1

    Safety First!
    ആദ്യം ചെയ്യേണ്ടത് ഒരു 3 പിൻ ടോപ് വാങ്ങി മൂന്ന് ലൂസ് വയറും ടൈറ്റ് ആയി കണക്ട് ചെയ്യുക.

  • @saranggaming8243
    @saranggaming8243 2 роки тому +6

    Perfect information 👌👌👍👍👍

  • @sajiarakkalsajiarakkal7507
    @sajiarakkalsajiarakkal7507 2 роки тому +7

    വെൻഡിംങ്ങ് ഗ്ലാസിന് പകരം ഇപ്പേ ഒൺലൈനിൽ Solar ഗ്ലാസ് വരുന്നുണ്ട് 800 രൂപയെ ഉള്ളൂ അത് വയ്ക്കു പ്പോൾ പകല് മാതിരി കണാം

  • @anil540
    @anil540 2 роки тому +2

    Very Good Sunil,you are a genius

  • @abdulrasheed2266
    @abdulrasheed2266 2 роки тому +4

    👍
    വെൽഡിങ്ങ് മെഷീൻ റിപ്പയർ ചെയ്യുന്നു, സ്പയർ പോയന്റ്, പുഷ്പ ജഗ്ഷൻ, കോഴിക്കോട്

  • @jameskj5056
    @jameskj5056 Рік тому +1

    good- നല്ല അവതരണം.

  • @anvarpanavoor
    @anvarpanavoor 2 роки тому +16

    ഇതുപോലെത്തെ മണ്ടത്തരം വേറെ ഇല്ല കണ്ണാടി വെക്കാതെ വെൽഡ് ചെയ്ത ക്ഷണിച്ചുവരുത്തി പാവം രാത്രി ഉറങ്ങി കാണില്ല. ഇത് ആരും അനുകരിക്കരുത് കാഴ്ച്ച വരെ പോകാൻ കാരണമായേക്കാം

  • @bijuvs7916
    @bijuvs7916 2 роки тому +4

    ഞാൻ ഒരു പാട് കാലമായി വാങ്ങാൻ ആഗ്രഹിക്കുന്ന ഒരു കാര്യമാണ് പക്ഷെ എവിടെയൊക്കെയോ ഒരു ഭയം.

    • @suniltec
      @suniltec  2 роки тому

      അങ്ങനെ ഭയക്കാനൊന്നും ഇല്ല.

  • @Heavensoultruepath
    @Heavensoultruepath 2 роки тому +3

    Thank you for sharing bro good knowledge

  • @TECHNICIANMEDIA
    @TECHNICIANMEDIA 2 роки тому +7

    All the best bro

    • @mohammedashrafsa8261
      @mohammedashrafsa8261 2 роки тому +3

      ഞ്ഞിങ്ങളുടെ വിഡിയോ കണ്ട് ഞാൻ വാങ്ങിട്ടുണ്ട് thosen company യുടെ👍🏻

    • @mathewsebastian9156
      @mathewsebastian9156 2 роки тому

      Ashan

  • @roykm6280
    @roykm6280 14 днів тому

    1600 രൂപ മുടക്കി ഒരു സോളാർ ഹെൽമറ്റ് കൂടി വാങ്ങിയാൽ പൊളിക്കും

  • @Adarsh-dl1sc
    @Adarsh-dl1sc Місяць тому +1

    Practice make perfect

  • @bijumon7015
    @bijumon7015 Рік тому +1

    Good message 👏

  • @Buzz054
    @Buzz054 Місяць тому +1

    Please consider safety, at least body muzhuvan cover cheyyunna oru dress enkilum use cheyyu

  • @sravankanakan6241
    @sravankanakan6241 Рік тому +1

    സൂപ്പർ ഒന്ന് വാങ്ങണം ആമസോണിൽ 5000ഉള്ളൂ

  • @vinodtc8866
    @vinodtc8866 11 місяців тому +1

    വെൽഡിങ് സെറ്റ് ഒരിക്കലും 6amp. സോക്കറ്റിൽ കണക്ട് ചെയ്യരുത്
    16 amp. സോക്കറ്റ് വേണം

  • @merryvarghees9675
    @merryvarghees9675 2 роки тому +1

    Good information 👍👍

  • @i4571
    @i4571 2 роки тому +1

    Good information

  • @johnsonpc7202
    @johnsonpc7202 2 роки тому +1

    Very good

  • @user-m_d.b65
    @user-m_d.b65 8 днів тому +1

    വൈദ്യുതി ഷോക്ക് ഉണ്ടാകാൻ സാധ്യതകളെന്തൊക്കെയാണ്.

    • @suniltec
      @suniltec  6 днів тому

      മെയിനിൽ നിന്ന് എടുക്കാതെ elcb കഴിഞ്ഞ് എടുത്താൽ പേടിക്കാതെ ചെയ്യാം മഴയുള്ളപ്പോൾ ചെയ്യാതിരുന്നാൽ കുഴപ്പമില്ല

  • @ayyubklm1924
    @ayyubklm1924 2 роки тому +2

    ആദ്യം രണ്ട് ഫ്ളാറ്റ് ബാറിലാണ് ചെയ്യേണ്ടത്.

  • @sleepwy6644
    @sleepwy6644 2 роки тому +1

    Adipoli

  • @grasshopper7192
    @grasshopper7192 2 роки тому +5

    ചേട്ടാ രണ്ടു welding rad കത്തിച്ചു എന്നു വച്ച് ആരും വെൽഡർ ആകുന്നില്ല

    • @suniltec
      @suniltec  2 роки тому +10

      പ്രൊഫഷണൽ വെൽഡർ ആക്കാൻ വേണ്ടി മേടിച്ചതല്ല. സ്വന്തം ആവശ്യം നടക്കും.എന്റെ വീട്ടിലെ പുറകു ഭാഗത്തു 10 മീറ്റർ sheet ഇട്ടു. അത് പോരെ എനിക്ക് മേടിച പൈസക്ക് മുതലായി..

    • @grasshopper7192
      @grasshopper7192 2 роки тому

      @@suniltec global nte portable welding mechine

  • @anilkumarg68
    @anilkumarg68 2 роки тому +1

    Puthiri kathikkunnavan alla velldar

  • @mohammedashrafsa8261
    @mohammedashrafsa8261 2 роки тому +5

    നിർബന്ധമയും കണ്ണട വെക്കണം ഇല്ലെങ്കിൽ കണ്ണിന് നല്ല പണികിട്ടും എനിക്ക് അനുഭവം ഉണ്ട് വീട്ടുകാരടക്കം പേടിച് പോയി

    • @suniltec
      @suniltec  2 роки тому +1

      അതേ ഇന്ന് വെച്ചിട്ടാണ് ചെയ്തേ

    • @shibu9764
      @shibu9764 2 роки тому +1

      നല്ല വീഡിയോ

  • @multitechartelectronicsand5450
    @multitechartelectronicsand5450 2 роки тому +2

    Njaan nokki irunna product..vila ethra anu

  • @mpkollam
    @mpkollam 2 роки тому +1

    Very good try again

  • @sidheequcp4734
    @sidheequcp4734 2 місяці тому

    എവിടന്ന് കിട്ടും എന്താണ് വില

  • @mithunjs2533
    @mithunjs2533 2 роки тому +8

    മണ്ടത്തരം കാണിക്കല്ലേ power plug ഇൽ കൊടുക്കണം

    • @noorulhaque9027
      @noorulhaque9027 Рік тому

      Gauge koodiya wire inte matte attath sadarana plug koduthit ath power plug il koduth eduthal kuzhappam indo

  • @jayakumarc1198
    @jayakumarc1198 2 роки тому +2

    എത്ര വില ആയി മേഷിന്

  • @sreelabalakrishnan1113
    @sreelabalakrishnan1113 2 роки тому

    Kitchen sink ൽ waist ഇടുന്ന Basket ഉണ്ടായിരുന്നു. ആ Gapഅതിന്റെ മൂടി വച്ച് തന്നെ അടക്കാൻ ഏത് പശയാണ് നന്നാവുന്നത്.

    • @suniltec
      @suniltec  2 роки тому

      M. Seal, araldite

    • @sreelabalakrishnan1113
      @sreelabalakrishnan1113 2 роки тому

      @@suniltec M Seal വച്ച് നോക്കി. വിട്ട് പോരുന്നു. Sink മെറ്റലല്ലെ . അത് കൊണ്ടാകുമൊ?

    • @suniltec
      @suniltec  2 роки тому +1

      Mseal ഇടുന്നതിനു മുമ്പ് sand പേപ്പർ ഉപയോഗിച്ച ഉരച്ച ശേഷം ഇടുക, araldite കുറച്ചുകൂടെ better ആയിരിക്കും

    • @sreelabalakrishnan1113
      @sreelabalakrishnan1113 2 роки тому

      ok. Thank you sir. araldite ഇടുമ്പോളും ഉരക്കണ്ടി വരുമൊ?

    • @suniltec
      @suniltec  2 роки тому +2

      നല്ലതാണ്

  • @daniel.hmaintenanceking5272
    @daniel.hmaintenanceking5272 2 роки тому +1

    👍🏻👍🏻👍🏻

  • @akashachu9446
    @akashachu9446 Рік тому +3

    സ്വന്തം ആയിട്ട് ചെയ്താൽ പോരാ വെൽഡിങ് പിടിക്കണം അല്ലാതെ വെൽഡിങ് വെറുതെ അടിച്ച ആരും വെൽഡർ ആകില്ല ബ്രോ

    • @suniltec
      @suniltec  Рік тому +2

      വെൽഡർ ആകണ്ട സ്വന്തം വീട്ടിലെ കാര്യങ്ങൾ ചെയ്യാലോ അത് ഞാൻ ചെയ്യുന്നുണ്ട്

    • @user-bx6jp4wm7p
      @user-bx6jp4wm7p Рік тому

      👌

  • @rahulraghavan7292
    @rahulraghavan7292 2 роки тому +1

    ആശാനെ കണ്ണാടി വെക്കുന്നത് നന്നായിരിക്കും. സേഫ്റ്റി നോക്കണേ

    • @suniltec
      @suniltec  2 роки тому

      കണ്ണാടി വെച്ചിട്ട് ഒന്നും കാണുന്നില്ല, വേറെ വാങ്ങണം

    • @rangagniband
      @rangagniband Рік тому +1

      ​@@suniltec glass വെച്ചുതന്നെ welding ചെയ്തു പഠിക്ക് ബ്രോ ഇല്ലെങ്കിൽ വലിയ problems ഉണ്ടാവും എൻ്റെ അനുഭവം ആണ് പറഞ്ഞത്

    • @rangagniband
      @rangagniband Рік тому

      First time ഗ്ലാസ്സിൽ നോട്ടം കിട്ടില്ല അത് പിന്നീട് ok ആവും ശ്രമിച്ചാൽ മതി

  • @viswanathanpakarath395
    @viswanathanpakarath395 28 днів тому

    What is the cost?

  • @joshinathvr3806
    @joshinathvr3806 2 роки тому

    It's rate is a little high.

    • @iqkunju6223
      @iqkunju6223 Рік тому

      ശരിക്കും.?!
      എന്നാ ഒരു കാര്യം ചയ്യാം ഒരു പകുതി വില കൊടുക്കാം.!

  • @VLOGERSAJIPARAVA
    @VLOGERSAJIPARAVA 7 місяців тому

    Rate

    • @suniltec
      @suniltec  7 місяців тому

      5000 മുതൽ ഉണ്ട്.

  • @nanducr9880
    @nanducr9880 2 роки тому +1

    Price ethrayanu?

    • @suniltec
      @suniltec  2 роки тому

      വിഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ

    • @AbdulMajeed-gd3tm
      @AbdulMajeed-gd3tm 2 роки тому +3

      @@suniltec ചോദിച്ചാൽ ഒന്ന് പറയാല്ലോ

    • @suniltec
      @suniltec  2 роки тому +3

      5000

  • @anilkumarg68
    @anilkumarg68 2 роки тому +1

    Pavr kodukkumo

  • @musammilmusammil5735
    @musammilmusammil5735 2 роки тому

    Ithu single bodano atho dable bodo

  • @naserovov9390
    @naserovov9390 Рік тому +1

    മേശിന്റെ പകുതി പൈസായ വേണ്ടു ഒരു കണ്ണട വാങ്ങിക്കള

    • @suniltec
      @suniltec  Рік тому +1

      വാങ്ങി 😄

  • @jaykumar5333
    @jaykumar5333 8 місяців тому

    Shock undakumoo....

    • @suniltec
      @suniltec  8 місяців тому

      ഉണ്ടായിട്ടില്ല

  • @olickalivan611
    @olickalivan611 Рік тому

    If you don't know abcd of welding then engage someone who knows and keep away from such wrong actions.

    • @suniltec
      @suniltec  Рік тому

      ആരും ജനിക്കുമ്പോൾ പഠിച്ചിട്ടല്ല ഇതെല്ലാം ചെയ്യുന്നത്. നിങ്ങളുടെ അപിപ്രായം മാനിക്കുന്നു.

  • @sajeeshvakery4730
    @sajeeshvakery4730 Рік тому +3

    തനിക്ക് വെൽഡിങ് മിഷ്യനെ പറ്റിയോ വെൽഡിങിനെ പറ്റിയോ ഒരു തേങ്ങയും അറിയില്ല എന്ന് തന്നെ വർത്തമാനത്തിൽ നിന്ന് തന്നെ അറിയാം അറിയാത്ത കാര്യങ്ങളെ പറ്റി വിഡിയോ ചെയ്യാതിരിക്കാൻ പരമാവതി ശ്രമിക്കുക

    • @suniltec
      @suniltec  Рік тому +19

      എനിക്ക് വെൽഡിങ് അറിയാം എന്ന് ഞാൻ വിഡിയോയിൽ എവിടെയും പറഞ്ഞിട്ടില്ല. ആദ്യമായിട്ട് ചെയ്യുന്നതാണെന്നാണ് പറഞ്ഞിട്ടുള്ളത്. എനിക്ക്. എല്ലാവരും ജനിക്കുമ്പോൾ ഇതൊന്നും പടച്ചിട്ടല്ല വരുന്നത്. ഓരോന്നും അങ്ങനെയൊക്കെ ആണ് പഠിക്കുന്നത്. വെൽഡിങ് അറിയാത്ത ഞാൻ. എന്റെ വീടിന്റെ വർക്ക്‌ ഏരിയ, മുൻഭാഗത്തു rain ഷെൽട്ടർ, കിണറിനു അടപ്പ് എന്നിവ എല്ലാം നിർമിച്ചു നല്ല സൂപ്പർ ആയി. അതിന് ആരുടേയും സിർട്ടിഫിക്കറ്റ് ആവശ്യം ഇല്ലല്ലോ.

    • @sunilkpwest9853
      @sunilkpwest9853 Рік тому

      😡😡☹️

    • @abhijithv4880
      @abhijithv4880 6 місяців тому

      😂

    • @tkasitprofationalelctrical9954
      @tkasitprofationalelctrical9954 5 місяців тому +2

      അങ്ങനെ പറഞ്ഞു കൊടുക്ക്

    • @sunilsunilkumar7344
      @sunilsunilkumar7344 14 днів тому

      👍👍👍

  • @abdullakunhim2252
    @abdullakunhim2252 2 роки тому

    ഇതിൽ ഒരു മണ്ടത്തരം ഇല്ല കണ്ണു നോക്കണം കൂൾ ഗ്ലാസുകൾ ഇല്ലാതെ ബെൾഡ്ചെയ്യരുത്

  • @shajimonkoshy2142
    @shajimonkoshy2142 2 роки тому +4

    ആൾക്കാരെ പൊട്ടന്മാരാക്കരുത്

    • @suniltec
      @suniltec  2 роки тому +3

      ഇതിൽ എന്താണ് പൊട്ടന്മാർ ആക്കിയത്

    • @ubaidkk6547
      @ubaidkk6547 2 роки тому +1

      മുമ്പേ വെൽഡിങ് അറിയാം. എന്നാണ് ആൾ ഉദ്ദേശിച്ചത്

    • @suniltec
      @suniltec  2 роки тому +6

      ഞാൻ ഇത്തരം വെൽഡിങ് ആദ്യമായിട്ടാണ് ചെയ്യുന്നേ. കണ്ടിട്ടുള്ളതല്ലാതെ ചെയ്തിട്ടില്ല. നിങ്ങൾക്ക് എനിക്ക് മുമ്പ് അറിയാം എന്ന് തോന്നിയത്തിൽ സന്തോഷം. അപ്പോൾ ഞാൻ പഠിച്ചു എന്നല്ലേ..

    • @Vineethem
      @Vineethem 2 місяці тому

      😂