അനിയാ നിങ്ങളുടെ വീഡിയോകൾ കണ്ട് ഞാനും ഒരു ചെറിയ മെക്കാനിക് ആയി. പെട്ടന്ന് വിഷയത്തിലേക്ക് വരുന്നു.ചിന്തിക്കാൻ പ ടിപ്പിക്കുന്ന വീഡിയോകൾ ആണ് എല്ലാം. ആഴ്ചയിൽ ഒരു വീഡിയോയെങ്കിലും ഇട്ടാൽ നന്നാകും. God bless you 🥰🥰😍
Alla LED bulbilum ith pole alla oronnilum oru LED de wattage different ann majority 0.5 watt inte 17/18 LED kal ann Havells company de bulbil 1 wattinte 9 LED ann upayoghikunne
ഈ വീഡിയോവിലെ Led ബൾബ് അഴിച്ചെടുക്കുന്നത് മുഴുവൻ കാണിച്ച് സമയം നീട്ടല്ലേ? Led ബൾബ് കത്രിക കൊണ്ട് ഇളക്കുന്നതെല്ലാം വിശദമായി എന്തിനാ കാണിച്ച് വലിച്ചു നീട്ടുന്നത്?
Led ക്ക് ഒരു നിറ വെത്യാസം ഉണ്ടാകും. Multi meeter ഉണ്ടെങ്കിൽ ചെക്ക് ചെയ്ത് നോക്കാം. എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ഈ നമ്പറിൽ മെസ്സേജ് അയച്ചോളു സമയം കിട്ടുമ്പോൾ മറുപടി തരുന്നതാണ് എന്ത് സംശയം ചോദിക്കാം 9744554405
🙄:,, അതെ.. മുകളിൽ കുറേ എഴുതിയിരുന്ന:കാര്യം തന്നെ,'!! നിങ്ങൾ വിഡിയോയിൽ ഇട്ടിരുന്ന മ്യൂസിക്....കാരണം, ക്ൻഡന്റ് ശരിക്കും കേൾക്കാൻ / കഴിയുന്നില്ല:/മനസ്സിലാക്കാൻ
എന്തിനാണ് ബാക്ക്ഗ്രൗണ്ട് മ്യൂസിക് ? ഇത് സിനിമയാണോ ? ഞാൻ ഇന്നാണ് സബ്സ്ക്രൈബ് ചെയ്തത്. ആശയം കൊള്ളാം. ഇനി മുതൽ ബ്രദർ പശ്ചാത്തലസംഗീതം ഒഴിവാക്കൂ. നിങ്ങൾ പറയുന്നത് കേൾക്കണോ, സംഗീതം കേൾക്കണോ?
ഈ വീഡിയോകൾക്ക് അനാവശ്യമായ ബാക്ക് ഗ്രൗണ്ട് മ്യൂസിക് ഒഴിവാക്കുന്നത് അഭികാമ്യമാണ്
Ok
സത്യം ബ്രോ
T555ř4
@@hyderali1471 2338million
സത്യം
നിങ്ങളുടെ വോയിസ്‌ന്റെ കൂടെ എന്തിനാ സോങ് ഇട്ടത് ശ്രദ്ധിക്കാൻ പറ്റുന്നില്ല അരോചകമായി തോന്നുന്നു
Correct
ബൾ ബിന്റെ ഗ്ലാസ് അഴിക്കാൻ കുറച്ചു തിന്നർ അപ്ലെ ചെയ്താൽ മതി
അനിയാ നിങ്ങളുടെ വീഡിയോകൾ കണ്ട് ഞാനും ഒരു ചെറിയ മെക്കാനിക് ആയി. പെട്ടന്ന് വിഷയത്തിലേക്ക് വരുന്നു.ചിന്തിക്കാൻ പ ടിപ്പിക്കുന്ന വീഡിയോകൾ ആണ് എല്ലാം. ആഴ്ചയിൽ ഒരു വീഡിയോയെങ്കിലും ഇട്ടാൽ നന്നാകും. God bless you 🥰🥰😍
😍😍
കഷ്ടം
@@suniltec ഗുഡ് മൂന്നോ ണ്ണി
😍😍😍😍ഹി
മ്യൂസിക്ക് ഒഴിവാക്കുകയോ/ശബ്ദം കുറയ്ക്കുകയും ചെയ്താൽ നന്നായിരിന്നു
നിങ്ങളുടെ ഗാനം അരോചകം സംസ്സാരം കേൾക്കുന്നില്ല. നന്നായിട്ടുണ്ട്
Good job കേടായ ബൾബുകൾ കുറേ ഉണ്ട് ഞാനും ഒന്ന് ശ്രമിച്ച് നോക്കട്ടെ..
ഇനി ആർക്കും എളുപ്പം ബൾബ് മെക്കാനിക്ക് ചെയ്യാം സമ്മതിച്ചു 🙏
കൊള്ളാം അവതരണം ഇഷ്ടമായി ആദ്യമായി കാണുകയാണ് Subscribed
Adipoli class ❤ background music disturb akunund thats remove 😊
led ഊരിയെടുത്ത ഐഡിയ സൂപ്പർ
നിങ്ങൾ പറയുന്നതിനേക്കാൾ സൗണ്ട് ബാക്ക് റൗണ്ട് സൗണ്ട് കൂടുതൽ ആണ് അത് ഒഴിവാക്കുക
Thanks chetta. Usefull vedio
Good 👍 god bless you 🙏
Thanks bro i like it super 👍👏👏👏👏👏
Karyam ikke kollam pakshe ningal parayunnathu arkum thamne manassilakaruthu ennu valla nirbhandavum undo? Allenkil enthinanu mone ethinoppam ethrayyum volume thill music ettathu?
സൂപ്പർ 👌👌👌
Repair..cheyyumbol...hindhipattu..vekkamo
സൂപ്പർ
കൊള്ളാം ⚡️⚡️
Woww very good idea sir
Good Sharing
Useful video 👍 Thanks
Presentation is very good but the background music is horrible.
Ok ശ്രെദ്യ്ക്കാം
അറിവ് പറഞ്ഞു തന്നതിന് നന്ദി
good, Thanks
How much cost is chip LED. Where is it available. How much minimum quantity.
3/-
Which Shop is the chip led available.please reply.
Available all electronics spare parts shop,available amazon, flipkart
കൊള്ളാം
ഗ്ലാസ് അഴിക്കാൻ പാട് ഇല്ല ഒന്ന് തിരുമി കുടുതൽ ഇളകും ഞാൻ റിപ്പേർ ചെയ്യർ ഉണ്ട്
ഇതിലും സിമ്പിൾ ആയി റിപയർ ചെയ്യുന്ന വീഡിയോ കണ്ടിട്ടുണ്ട്. അത് കണ്ട നിലയിൽ ഇതു പ്രയാസം ഉള്ളതാണ്,
നല്ല ക്ലാസ്
ബാക്ക് മ്യൂസിക്ക് ഒഴിവാക്കണം
Ok👍
Good idea bro thank you 🌷
Usefeul video.👏👏 Background music disturbance
മ്യൂസിക് ഇനി ശ്രെദ്യ്ക്കാം
Very good video
ഇതൊക്കെ ഇലട്രോണിക്സ് പഠിച്ച ആൾക്കേ സാധിക്കുള്ളൂ മാഷേ.
Thanks
Very useful.
ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് എൽഇഡി ബൾബ് നന്നാക്കാൻ പോയാൽ ചിലപ്പോൾ ഡെയിലി രണ്ടെണ്ണം വാങ്ങേണ്ടിവരും
PCB Complaint എങ്ങിനെ ശരിയാക്കും...
വീഡിയോ ചെയ്യാട്ടോ
ഇനി ശ്രെദിക്കാട്ടോ
Useful video 🌹🌹
Ethoke pettanne kedavum
Good
👍 ഉഷാർ
Bro but driving board poya enthu cheyyum?
റിപ്പയർ ചെയ്യാം
What do we need to ask to buy the correct led
lead free solder wire
Thanks bro 👍👍
Sambashanathil...music..ulpedutharuthu
Ok
Nice vedeo, useful thank you for sharing
Alla LED bulbilum ith pole alla oronnilum oru LED de wattage different ann majority 0.5 watt inte 17/18 LED kal ann Havells company de bulbil 1 wattinte 9 LED ann upayoghikunne
1 wattinte 9 LED kal upayoghikunne bulbukal marketil kuravann enn thonnunno
Which brand is your soldering iron. How much is the cost.
Approx 100-150
What is the voltage of one LED bulb?
How many batteries are required to test these bulbs?
Good job👌👌
ബൾബ് കമ്പനി പൂട്ടേണ്ടി വരുമല്ലോ 😂
Show checking with battery also
Ok ഇനി ചെയ്യാട്ടോ
@@suniltec thank you
കൊതുക് ബാറ്റ് നന്നാക്കാൻ പറ്റുമോ?
പറ്റും
V v good
ഈ വീഡിയോവിലെ Led ബൾബ് അഴിച്ചെടുക്കുന്നത് മുഴുവൻ കാണിച്ച് സമയം നീട്ടല്ലേ? Led ബൾബ് കത്രിക കൊണ്ട് ഇളക്കുന്നതെല്ലാം വിശദമായി എന്തിനാ കാണിച്ച് വലിച്ചു നീട്ടുന്നത്?
ചെയ്‌തു കഴിഞ്ഞില്ലേ ഇനി പറഞ്ഞിട്ട് കാര്യമുണ്ടോ
മെയ്ൻ സുച്ച് ഓഫാക്കാൻ ഒരാൾ നിൽകേണ്ടി വരും
Useful video 👍🏻👍🏻
Ummachis world
👍👍
ബൾബ് ചെക് ചെയ്യുന്നത് എത്ര വോൾട്ടേജ് വച്ചാണ്
3 volt dc
👍
വെറുപ്പിക്കുന്ന ബാക്ക്ഗ്രൗണ്ട് മ്യൂസിക്... തലവേദന ഉണ്ടാക്കും...
Sorry 🙏
മ്യൂസിക് ഒഴിവാക്കി കൂടെ സഹോദരാ
പാട്ടിൻ്റെ volume പോര ഇനിയും കൂട്ടണം
ഫീസായ LED ഏതാണെന്ന് എങ്ങനെ അറിയും?
Led ക്ക് ഒരു നിറ വെത്യാസം ഉണ്ടാകും. Multi meeter ഉണ്ടെങ്കിൽ ചെക്ക് ചെയ്ത് നോക്കാം. എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ഈ നമ്പറിൽ മെസ്സേജ് അയച്ചോളു സമയം കിട്ടുമ്പോൾ മറുപടി തരുന്നതാണ് എന്ത് സംശയം ചോദിക്കാം 9744554405
10 രൂപക്ക് Led Board കിട്ടും കണക്ഷൻ മാത്രം കൊടുത്താൽ മതി + ഉം നോക്കണ്ട -ഉം നോക്കണ്ട ഡയറക്റ്റ് കത്തിക്കാം
Moshamaya. 💡 kathikittumo ...??
അത് വെട്ടം കുറവായിരിക്കും.
അതിന് Flickring ഉണ്ടാകും
അതിന്ന് എത്ര ദിവസം ഗ്യാരണ്ടി പറയും നിങ്ങൾ ?
അതിന്ന് എത്ര ദിവസം ഗ്യാരണ്ടി പറയും നിങ്ങൾ ?
ബാക് ഗ്രൗണ്ടിലെ പാട്ടുകാരണം കേൾക്കാൻ പ്രയാസമാണ്.
Ok ഇനി സ്റെടിക്കാം
good
Super Idea bro
🙄:,, അതെ.. മുകളിൽ കുറേ എഴുതിയിരുന്ന:കാര്യം തന്നെ,'!! നിങ്ങൾ വിഡിയോയിൽ ഇട്ടിരുന്ന മ്യൂസിക്....കാരണം, ക്ൻഡന്റ് ശരിക്കും കേൾക്കാൻ / കഴിയുന്നില്ല:/മനസ്സിലാക്കാൻ
Super jo
Job
സംഭവം പെട്ടെന്ന് പറ
Good information but song vendarunnu
Itchy apakadakaramanu
മാറ്റാനുള്ള ബൾബ് എവിടെന്ന് കിട്ടും...?
രണ്ടോ മൂന്നോ bulb ഉണ്ടെങ്കിൽ ഒന്നിലെ എടുത്തു മറ്റ് രണ്ട് bulb ready ആകാം. ഇല്ലെങ്കിൽ എങ്ങനെ ചെയ്യാം എന്ന് ചാനലിൽ വേറെ വീഡിയോ ഉണ്ട്
Electonics spare parts വിൽക്കുന്ന കടകളിൽ led കിട്ടും
ആ പാട്ട് കൊണ്ട് ഒന്നും കേൾക്കുന്നില്ല
Sorry
കാലിന്നിടയിലെ പാട്ടു ഇല്ലായിരുന്നെങ്കിൽ
100 roopayudey bulbin pakaram aarum 3000 roopayudey iron box nashippikkaruth
ഉള്ളിലെ ബോഡ് പോയതാണെങ്കിലോ അത് എന്ത് ചെയ്യും
അത് നന്നാക്കുന്ന വീഡിയോ ചെയ്യാട്ടോ
@@suniltecok
ഈ മ്യൂസിക് ഇട്ടത് എന്തിനാണെന്ന് മനസ്സിലായില്ല. പറയുന്നത് ശ്രദ്ധിക്കാതിരിക്കാൻ ആണോ
Pls remove background song...it is irritating.. we have many songs in our mobile... !
Ok
എന്തൊരു സൗണ്ട്..
വിഡിയോ കാണണോ അല്ല പാട്ട് കേൾക്കണോ
Music onnu off cheyyamo
ഗ്ലാസ് അല്ലല്ലോ
Song super
Music of karo bhayya
Sorry
Silent is is better music
Anavasyamaya heading venda
പാട്ട് കുറച്ചുകൂടി വോളിയത്തിൽ വെയ്ക്കൂ....
എന്തിനാണ് ബാക്ക്ഗ്രൗണ്ട് മ്യൂസിക് ?
ഇത് സിനിമയാണോ ?
ഞാൻ ഇന്നാണ് സബ്സ്ക്രൈബ് ചെയ്തത്. ആശയം കൊള്ളാം. ഇനി മുതൽ ബ്രദർ
പശ്ചാത്തലസംഗീതം ഒഴിവാക്കൂ. നിങ്ങൾ പറയുന്നത് കേൾക്കണോ, സംഗീതം കേൾക്കണോ?
Ok
Music അനാവശ്യം
അത് ഒഴിവാക്കാൻ കഴിയുന്നില്ല
പാട്ടിന് സൗണ്ട് കുറവ്: ഉച്ചത്തിൽ വച്ചാൽ നന്നായിരിക്കും. കഷ്ടം
Sorry
Pls avoid music
ഇനി music ഒഴിവാകാം
പാട്ട് അരോചകം ആണ്. ഒഴിവാക്കുക.
Ok
ഞാൻ നോക്കി തേപ്പുപെട്ടിയിൽ വെച്ചിട്ട് ഊരിപൊന്നില്ല
ഊരി വരും ഒന്നുകൂടി നോക്കൂ ഹീറ്റ് കുറച്ചിട്ടിട്ടുണ്ടാകും
Poli
വളരെ important ആയ ഒരു കാര്യം പറയുമ്പോൾ കൂടെ ഒരു മ്യൂസിക്..... ആറു ബോറു........
ഇനി ഒഴിവാക്കാം 🙏
ബാക്ക് റൗണ്ട് പാട്ട് വേണ്ടിയിരുന്നില്ല. ബാക്കി എല്ലാം ഓക്കേ
ഇനി സ്റെടിക്കാം 🥰
ഇതെന്തിനാണ് ഈ Background സംഗീതം ?
LED complaint number :
9744554405