"CPM ൽ പോയത് തെറ്റായി പോയി" | Malayalamtroll

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ • 208

  • @pachamangakitchen9633
    @pachamangakitchen9633 21 день тому +38

    ഇവൻ ഏതു പാർട്ടിയിൽ നിന്നാലും രക്ഷപെടില്ല

  • @ThomasThoman-h9h
    @ThomasThoman-h9h 22 дні тому +87

    സാരിന്റെ അണ്ണാക്കിൽ അടിച്ചു കൊടുത്തു ഷഫിർ 😂😂

  • @ali.thalassery.3296
    @ali.thalassery.3296 22 дні тому +86

    സത്യം പറഞ്ഞാൽ സരിൻ ഇടക്ക് ചിരിക്കുന്നത് ഞാൻ സന്തോഷവാനാണ് എന്ന് പുറമെ ഉള്ളവരെ അറിയിക്കാൻ മാത്രമാണ് ഉള്ളിൽ പൊട്ടി പൊട്ടിക്കരയുകയാണ്😭😭 ഒരു തമാശ പോലും പറഞ്ഞില്ല എന്നിട്ടും ചിരിക്കുന്നു😭

  • @rameesvp2424
    @rameesvp2424 22 дні тому +74

    Sarin എന്താണ് പറയുന്നതെന്ന് സരിൻ തന്നെ മനസ്സിലാകുന്നില്ല...ലോക പരാജയം ആണല്ലോ..

    • @jessybenny9553
      @jessybenny9553 22 дні тому

      ജൈക്ക് ന്റെ മൂത്താപ്പ ആയിട്ട് വരും ഇയ്യാൾ.... ഇത് എങ്ങനെ കോൺഗ്രസ്‌ ഇൽ വന്നു...

    • @arjunvijayandas423
      @arjunvijayandas423 21 день тому

      ഇവൻ കമ്മിക്ക് പറ്റിയ ആൾ തന്നെ

    • @ramsheedaa3575
      @ramsheedaa3575 20 днів тому

      7ui9

  • @mohisinck9566
    @mohisinck9566 21 день тому +25

    തോറ്റു തൊപ്പിയിട്ട ഒരു സ്ഥാനാർത്ഥിയെ വിളിച്ചു വരുത്തി ഇങ്ങിനെ കൊന്നു കയ്യിൽ കൊടുത്തത് അൽപ്പം ക്രൂരമായി പ്പോയി

  • @noufalptb2434
    @noufalptb2434 22 дні тому +27

    ഞങ്ങൾ പാലക്കാട് കാർ അത്രക്ക് മണ്ടന്മാർ അല്ല സരിൻ.....ഞങൾ നല്ലതിനെ തിരിച്ചറിയൂ

  • @Antham_Kammi
    @Antham_Kammi 21 день тому +17

    സരിൻ സർ പേടിക്കേണ്ട. നമുക്ക് സ്വരാജ് സഖാവിനെ പോലെ കോടതിയിൽ പോയി കേസ് കൊടുത്തു ഒരു തെരഞ്ഞെടുപ്പിൽ 6 തവണ തോൽക്കാം. സത്യാനന്തര പൊട്ടൻ എന്ന വിളിപ്പേര് സ്വരാജിൽ നിന്ന് താങ്കൾക്ക് നേടി മാറ്റി നേടുകയും ചെയ്യാം. സഖാവ് സരിൻ ❤❤

  • @anwaredakkara7809
    @anwaredakkara7809 21 день тому +45

    Jaik ന് ശേഷം ഇനി ആര് ഉത്തരം. Kiiti

  • @anasanasvarkala7562
    @anasanasvarkala7562 10 днів тому +3

    എൻ്റെ പൊന്ന് ഹാഷ്മി കൊല്ലാതിരിക്കാൻ വല്ല മാർഗ്ഗവും ഉണ്ടോ 😂😂😂😂 ഇങ്ങനെ ഇരുത്തി വധിക്കല്ലെ.😂😂😂

  • @mohananayyapan4082
    @mohananayyapan4082 22 дні тому +35

    സിപിഎം വിചാരിച്ചു ഇവനെ ഇനി ചർച്ചകളിൽ ഇറക്കി കോണ്ഗ്രസിന്റെ ആളുകളെ നേരിടാൻ കഴിയും എന്ന് പക്ഷെ തെറ്റി പോയി കാര്യങ്ങൾ പഠിച്ചു സംസാരിക്കാൻ അറിയണം

  • @naseert6315
    @naseert6315 22 дні тому +51

    തോക്കാനോ തോറ്റു വീണ്ടും ചാനൽ ചർച്ചകളിൽ നാറാൻ പോകരുത്

    • @manojmanekudy7763
      @manojmanekudy7763 21 день тому +1

      ഇനിയും ഞാൻ നാറും നാടാകെ എന്ന് സരിൻ... 🤣✋🏼

  • @joezworld9486
    @joezworld9486 22 дні тому +41

    ഗോവിന്ദൻ എന്നു വിളിക്കുന്നതിൽ സഭ്യതക്കുറവ് എന്താണെന്ന് മനസ്സിലാകുന്നില്ല

    • @arjithrgth2337
      @arjithrgth2337 20 днів тому +5

      അപ്പം എന്ന് കൂട്ടി വിളിക്കണം.. അതാണ്‌

    • @joezworld9486
      @joezworld9486 20 днів тому +3

      @arjithrgth2337 ഓ.. ഞാൻ അതു മറന്നു.. Thanks bro 😜

    • @akshayjs5274
      @akshayjs5274 9 днів тому

      Kovindan

    • @drtrpaulortho2207
      @drtrpaulortho2207 4 дні тому

      Gaavindan ennu parayunnathu sabhayatha kuravanu
      Brm shafeerine maniyasante aduthu vittu aalukale engane vilikkanam ennu padipikkanam
      Sarin cpm nu oru muthal koottanu
      Electionu mumbu vote no paranjau lokathe njettichu

  • @ashique720
    @ashique720 22 дні тому +19

    ഷഫീറിന് വല്ലാതെ ബുദ്ധിമുട്ടേണ്ടി വന്നില്ല, സ്വയം പൊട്ടത്തരം വിളിച്ച് പറഞ്ഞ് സരിൻ തന്നെ പരിഹാസ്യനാവുന്നുണ്ട്

  • @gopakumar50
    @gopakumar50 22 дні тому +45

    ഒരു നിലാരവും ഇല്ലാത്തവൻ സരിൻ

    • @Ianayc
      @Ianayc 21 день тому

      ഇത് തന്നെ അല്ലേ സന്ദീപും😂

  • @rajeshroy8207
    @rajeshroy8207 22 дні тому +14

    എന്റെ സരിൻ പ്ലീസ് നിങ്ങൾ ഇങ്ങനെ ചെറുതാകരുത് ദൈവത്തെ ഓർത്തു ഇങ്ങനെ ഉള്ള പരിപാടിക്ക് വരരുത്

  • @joytv4990
    @joytv4990 20 днів тому +5

    sarin ഉത്തരം ഇല്ലാതായപ്പോൾ
    വിഷയം മാറ്റി..
    പഠിച്ച് കള്ളൻ

  • @jaleelck3176
    @jaleelck3176 22 дні тому +11

    ഇവൻ ട്രോളാൻ നിന്നു കൊടുക്കുന്നതാണ് ഇവനെ ട്രോളി ഫേമസ് ആക്കരുത് 😂

    • @jeromejacob3416
      @jeromejacob3416 13 днів тому

      അടുത്ത ആറാട്ടണ്ണൻ ആകാൻ ഉള്ള പ്ലാൻ ആണ് ഹേ 😂

  • @SurprisedBlueLake-wq5jm
    @SurprisedBlueLake-wq5jm 6 днів тому +1

    എത്തേണ്ടിടത്ത് തന്നെ എത്തി, ഇനി നേർച്ചക്കോഴി തോൽക്കിന് അല്പം വിശ്രമിക്കാം🤪

  • @petter654
    @petter654 19 днів тому +4

    സരിനെ ഓർക്കുമ്പോൾ സഹതാപം മാത്രം ... സരിൻ വാ തുറന്നാൽ തെറിവിളിക്കാനും തോന്നും ..

  • @blessantvarghese6465
    @blessantvarghese6465 22 дні тому +7

    സരിനെ കാണുമ്പോൾ അറിവ് അത് അബദ്ധമായ്‌ എന്ന് തോന്നുന്നു

  • @sudheesh.ssubharayan9585
    @sudheesh.ssubharayan9585 20 днів тому +5

    കോൺഗ്രസ്സിൽ ഉണ്ടായിരുന്നപ്പോൾ അരപ്പിരി മാത്രമേ പോയി ഉള്ളൂ ഇപ്പം കമ്മി പരിവാറിൽ ചെന്നപ്പോ മുഴുവൻ പിരിയും പോയി അത്രേ സംഭവിച്ചുള്ളൂ😂

  • @siddiqueopera2019
    @siddiqueopera2019 21 день тому +5

    പാർട്ടിക്കാർ സരിനെ പറഞ്ഞ് പറ്റിച്ചു. ഉള്ള cash ഉം പോയി

  • @arjun3338
    @arjun3338 6 днів тому +1

    പൊളിച്ചടുക്കി

  • @joytv4990
    @joytv4990 20 днів тому +8

    രണ്ടു കര്യങ്ങൾ ആണ്
    ഒന്ന് വിവരം ഇല്ല
    പിന്നെ. വിവേകവും തീരെ ഇല്ല
    എന്നിട്ട് വേണം യുഡിഎഫ് തോൽക്കാൻ

  • @Deyalrajendran
    @Deyalrajendran 10 днів тому +1

    സ്ഥാനമാനങ്ങൾ കിട്ടുമെങ്കിൽ എന്ത് ചെറ്റത്തരവും പറയുകയും ചെയ്യുകയും ചെയ്യുന്നു ഇവനെ പിടിച്ച് സ്ഥാനാർഥി ആക്കിയത് സിപിഎം ൻറെ വലിയ തെറ്റ്.

  • @GEORGEKC-bt1ym
    @GEORGEKC-bt1ym 22 дні тому +17

    ഭഗവാനേ, ഇനീപ്പോ ആത്മഹത്യ ചെയ്യാനും പറ്റൂല്ലല്ലോ....
    റിസൾട്ട്‌ വരുന്നതിനു മുൻപ്‌ ചെയ്യാഞ്ഞത്‌ അബദ്ധായി

  • @aboobakersidhic7639
    @aboobakersidhic7639 22 дні тому +22

    സരിൻ ,എന്തൊരു നക്കൽ😂

  • @NizamH-k8j
    @NizamH-k8j 22 дні тому +45

    നീ തോൽക്കും എന്ന് ഞാൻ അപ്പൊ തന്നെ എന്റെ വിട്ടുകാർക്കാരോട് കുട്ടകാരോട് പറഞ്ഞു

  • @josheedavis7091
    @josheedavis7091 22 дні тому +6

    സാരി ഉടുത്തു സരിനവഡി

  • @thanalarts6761
    @thanalarts6761 22 дні тому +10

    കൊണ്ഗ്രെസ്സ് കാർ ഓട്ട് മാറ്റി ചെയ്യും, എന്ന് കരുതാൻ കൊൺഗ്രസ്സ് കാർ നിന്നെ പ്പോലെയല്ല.ഒറ്റതന്തക്ക് പിറന്നവരാണ്😅

  • @thambinelloore7795
    @thambinelloore7795 22 дні тому +10

    Sarin doesn't have the capacity of an LKG student 😢😢

  • @josephillimoottil2927
    @josephillimoottil2927 21 день тому +4

    ഇയാള് എങ്ങനെ ആണാവോ ഡോക്ടർ ആയത്? വിവരം.. എൻ്റമ്മേ...

  • @kasimkariyattil7766
    @kasimkariyattil7766 19 днів тому +1

    അടിപൊളി ഷഫീർ 👍🏻👍🏻

  • @AboobackerSidhick-j8j
    @AboobackerSidhick-j8j 21 день тому +4

    നിലപാട് ആണ് രാഷ്ട്രീയം നിനക്കെന്ത് നിലപാടും നിലനില്പും ആണ് അവകാശപെടാനുള്ളത്.

  • @sureshm1808
    @sureshm1808 19 днів тому +1

    പിന്നെ, ഇയാൾ ആദർശത്തിന്റെ അപ്പോസ്തലനല്ലേ 😂😂😂.

  • @anoojabhaskar4825
    @anoojabhaskar4825 12 днів тому

    സത്യത്തിൽ താത്വികമായ അവലോകനം ആണ് നടത്തിയത്.. പക്ഷെ അവലോകനം വേണ്ടരീതിയിൽ പറ്റിയില്ല... പാളിപോളി.. ഇനി അടുത്ത കാവിലെ പാട്ട് മത്സരത്തിന് കാണാം.. എന്ന് സരിൻ 😂😂😂

  • @geethamathew4867
    @geethamathew4867 22 дні тому +4

    അപ്പോ ഗോവിന്ദൻ എന്ന് പറഞ്ഞാൽ സഭ്യത ഇല്ല എന്നാണോ സരിനും പറയുന്നത് 😂

  • @sinuhassi148
    @sinuhassi148 20 днів тому +2

    തേച്ച് ഒട്ടിക്കുക എന്ന് കേട്ടിട്ടേ ഉള്ള്😂😂😂 ഇപ്പോ കണ്ട് 😂...എന്നാ ട്രോൾ ആടാ ഉവ്വെ 😂😂 ലവൻ ഇനി എങ്ങനെ പുറത് ഇറങ്ങും

  • @comment6567
    @comment6567 20 днів тому +3

    ഏതു കാര്യവും ആദ്യം ബുദ്ധിയുപയോഗിച്ചു വിലയിരുത്തിയ ശേഷമേ നാവു കൊണ്ട് പറയാവൂ . സരിന് നാവു മാത്രമേയുള്ളൂ ബുദ്ധിയില്ല

  • @johngeorge8114
    @johngeorge8114 20 днів тому +2

    B R M Shefeer❤❤❤

  • @PradeepKumar-ss8cp
    @PradeepKumar-ss8cp 22 дні тому +17

    ഇവൻ എത്തണ്ടടുത്ത് തന്നാ എത്തിയത്

  • @babyantony5432
    @babyantony5432 20 днів тому +1

    സരിൻ ശരിക്കും എത്തേണ്ടിടത്ത് എത്തി

  • @sreekumarnambiar8254
    @sreekumarnambiar8254 5 годин тому

    ഹാഷമിയുടെ ചോദ്യങ്ങൾക്കു മുൻപ് ഈ സരിൻ ചൂളി പോയി. ഉത്തരം ഇല്ലാതെ വെറുതെ ചിരിക്കുന്നു. ഇവൻ എന്തിനാണ് ചിരിക്കുന്നത് എന്നതു മനസ്സിലാകുന്നില്ല

  • @lazimmuhammedkandakka2274
    @lazimmuhammedkandakka2274 22 дні тому +7

    കോവിന്ദൻ പറഞ്ഞു കൊടുത്ത കണക്കായിരിക്കും

  • @RAJESH1723-r5n
    @RAJESH1723-r5n 15 днів тому +1

    ഇയാൾ എങ്ങനെയൊരു ഡോക്ടറായി...

    • @IndriadeviCn
      @IndriadeviCn 8 днів тому +1

      ചോദ്യം കലക്കി 😂

  • @ansia9076
    @ansia9076 11 днів тому

    ഒന്ന് പൊട്ടി കരയമായിരിന്നു 😂ഉള്ളു നീർന്നത് ഞങ്ങൾ കാണുന്നുണ്ട് 🤭😂

  • @vijayankk572
    @vijayankk572 20 днів тому +1

    Shaffer👍👍👍👍👍🔥🔥🔥👌👌👌👌🎁🎁🎁🎁

  • @MlmurukesanRamesh
    @MlmurukesanRamesh 8 днів тому

    സരിൻ സഖാവേ നിങ്ങൾക്ക് അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നം കിട്ടാതിരുന്നപ്പോൾ തന്നെ നിങ്ങൾ മനസ്സിലാക്കണം നിങ്ങൾ ജയിക്കാൻ പോണില്ല നിങ്ങളെ ബലിയാടാക്കുകയാണെന്ന്

  • @prabhaannmary3950
    @prabhaannmary3950 18 днів тому

    ഹാഴ്മി : പറഞ്ഞു
    :60000😂
    പൊളി

  • @muthalibknkl3523
    @muthalibknkl3523 20 днів тому +1

    ആന്ററണിയുടെ മകനും it സെല്ലിന്റെ ആരോ ആയിരുന്നില്ലേ

  • @jessybenny9553
    @jessybenny9553 22 дні тому +11

    എന്തൊക്കെയോ അച്ഛടി ഭാഷയിൽ പറയാൻ ശ്രമിക്കുന്നു... പാവം.. സാരി mon

  • @thumbizzvlog1241
    @thumbizzvlog1241 21 день тому +2

    കരിം സിപിഎമ്മിലേക്ക് പോയത് നന്നായി അല്ലെങ്കിൽ കോൺഗ്രസ് എന്ന ഒരു പാർട്ടിയെ തന്നെ വെറുക്കേണ്ടി വന്നേനെ 😄

  • @anseerizzath7879
    @anseerizzath7879 22 дні тому +5

    ഒരു സംശയം. SDPI സ്ഥാനാർഥി ആയിട്ട് അവിടെ ആരും നിന്നിട്ടില്ല. ആ സമയത്ത് അവർ ചിന്തിച്ചു കാണും ജനങ്ങൾക് ഇപ്പോഴുള്ള അവസ്ഥയിൽ രക്ഷപ്പെടുത്തണമെങ്കിൽ ldf സ്ഥാനര്തിയെ തോല്പിക്കണം എന്ന് അവർക്ക് സ്വന്തം ആയിട്ട് ചിന്തിക്കാനുള്ള അവകാശം ഇല്ലേ. അപ്പോൾ അവർക്ക് താല്പര്യം ഉള്ള ആളുകൾക്കു ott ചെയ്തു. അല്ലാതെ SDPI കാർ ot cheyyan പാടില്ല എന്നൊന്നും നിയമം ഇല്ലാലോ. ഒന്നു പോ sareene പൊട്ടത്തരം parayaand 😂😂

  • @MohamedMohamed-kz3lm
    @MohamedMohamed-kz3lm 20 днів тому +1

    Shafir nte sound oru power thanne

  • @MohamedRafi-g8o
    @MohamedRafi-g8o 5 днів тому

    നറുക്കെടുപ്പിലൂടെ ഡോക്ടർ ആയി

  • @muhammedpalat1840
    @muhammedpalat1840 17 днів тому

    😅ldf. സീറ്റ് തന്നിലങ്കിൽ നീ അന്ന് അവിടെ നിൽകുമോ

  • @firdousmuhamme89
    @firdousmuhamme89 20 днів тому +2

    ഹിന്ദുമേഖല, കൃസ്ത്യൻമേഖല, മുസ്ലീംമേഖല.. എന്നാണ് ഇതിൽ നിന്നൊരു മോചനം 🤦🏻‍♂️

  • @arunkumargk2762
    @arunkumargk2762 11 днів тому

    ഇവൻ വർക്കല യിൽ തോറ്റു തൊപ്പിയിട്ടവനല്ലേ

  • @_360_frames
    @_360_frames 18 днів тому

    അധികാര മോഹി 😂😂😂

  • @joytv4990
    @joytv4990 20 днів тому

    വിഷയം പിന്നെയും മാറ്റി

  • @MohamedRafi-g8o
    @MohamedRafi-g8o 5 днів тому

    2024 ലെ ഏറ്റവും വെറുപ്പിച്ച രാഷ്ട്രീയക്കാരൻ അവാർഡ് സരിൻ കൊണ്ട് പോയി

  • @shabeerwayanad5870
    @shabeerwayanad5870 14 днів тому

    ലോക്സഭയിൽ ok പ്രസഗികുമ്പോൾ സ്പിക്കാറെ സാർ എന്നാണ് സംബോധന ചെയുക നോർമൽ എംപിമാർ ശശിതരുർ സംബോധന ചെയുക mr സ്പിക്കർ എന്നാണ് അതല്ലേ വേണ്ടത് അല്ലാതെ ഒച്ചനിച്ചു നിൽക്കണോ 😄😄😄

  • @MYWORLD-kv9ny
    @MYWORLD-kv9ny 8 днів тому

    മറ്റൊരു ഭീമൻ രഘു ആണ് സരിൻ

  • @vasanthr3753
    @vasanthr3753 9 днів тому

    Mr Sarin should understand thst voters are intelligent enough to understand crooked guys like him
    No politician can midinform or mislead thr common man.

  • @Top104Adaar
    @Top104Adaar 8 днів тому

    Sarin തിടുക്കം കാണിച്ചു. ഒരു പക്ഷെ അവർക്ക് ശരി എന്ന് തോന്നിയിട്ടുണ്ടാവാം

  • @muhammedpalat1840
    @muhammedpalat1840 17 днів тому

    സീറ്റ് കിട്ടാത്ത പാവം ചങ്ങാതി നന്നായാൽ കണ്ണാടി നോക്കി പറയുക

  • @raseenafasl
    @raseenafasl 20 днів тому

    സരിൻ😂😂😂😂😂😂😂

  • @AboobackerSidhick-j8j
    @AboobackerSidhick-j8j 21 день тому +2

    ഈ വിവരം കെട്ട സരിനെ എന്തിനാ ഇങ്ങനെ വിളിച്ചു വരുത്തി നാണം കെടുത്തുന്നത്. അവനോ വിവരം ഇല്ല ചാനലുകൾക്ക് വിവരം വേണ്ടേ.
    അവൻ പറയുന്നതിൻ്റെ നിലപാട് എന്തെന്ന് അവനു തന്നെ അറിയില്ല.

  • @sijuabacker9837
    @sijuabacker9837 20 днів тому +2

    സരിൻ.. പാർവ്വതീകരിക്കപ്പെട്ട പോഴൻ... 😀

  • @jayakumarkulathinkal5235
    @jayakumarkulathinkal5235 19 днів тому

    വല്യ സ്വീകാര്യൻ

  • @mathewvarghese406
    @mathewvarghese406 22 дні тому +7

    എന്തൊക്കെ ആയാലും അയാൾ നമ്മുടെ ആൾ ആയിരുന്നു...പക്ഷെ ഇനി അയാളെ ഇങ്ങിനെ ഒക്കെ ചെയ്യാമോ...വിട്ടുകള 😜

  • @ammanimathew9667
    @ammanimathew9667 19 днів тому

    വിവരം ഉണ്ടാകാത്ത പാവം ഒരു ഡോക്ടർ സർട്ടിഫിക്കറ്റ് ഒരു ഐഎഎസ് സർട്ടിഫിക്കറ്റ് ഉള്ള താങ്കൾ പണിയെടുത്തു തിന്നു കൂടെ

  • @radhakrishnanputhanpurayil3044
    @radhakrishnanputhanpurayil3044 18 днів тому

    ഇനി സരിൻ അല്പം മൂത്രമൊഴിച്ചിട്ട് വരട്ടെ, ഇങ്ങനെ വെള്ളം കുടിപ്പിക്കല്ലെ ഹാഷ്മി.

  • @joytv4990
    @joytv4990 20 днів тому

    ഈ ചിരി. കണ്ടാൽ അറിയാം..
    ആള്
    അഭിമന്യു ആണെന്ന്

  • @arunkumargk2762
    @arunkumargk2762 11 днів тому

    വർക്കലയിൽ SDPI ക്കാരുടെ വീട്ടിൽ കയറി നിരങ്ങിയിട്ടും രക്ഷപെട്ടില്ല

  • @aksharamedu
    @aksharamedu 20 днів тому

    ഇയാൾ CPM ലും നിൽക്കില്ല.

  • @muhammedpalat1840
    @muhammedpalat1840 17 днів тому

    നീ ജയിച്ചാൽ ഞങ്ങൾ മരിക്കും സറീന. മനസ്സിലായോ. Dr Ias Ips വോൾഡ് ലീഡർ സരിൻ

  • @Nusu853
    @Nusu853 20 днів тому +1

    14.26. Bjp യുടെ വോട്ട് പോയതിലുള്ള സങ്കടം. ഇവനെപോലുള്ളവരാണ് bjp rss നെ വളർത്തുന്നത്.

  • @muhammedpalat1840
    @muhammedpalat1840 17 днів тому

    Sarina abhiyan ചിരി

  • @omanakuttanpm1037
    @omanakuttanpm1037 15 днів тому

    സരിനെ, എന്തുതൊലിയാടോ? കഷ്ടം 😔

  • @faisalfaihan6552
    @faisalfaihan6552 22 дні тому +8

    ഇങ്ങനെ ഒരു കോമാളി ആയല്ലോ സരിൻ 😂🙏🏻

  • @bimalantony671
    @bimalantony671 4 дні тому

    മോനെ സരിൻ.... ഒന്ന് പൊട്ടികരഞ്ഞൂടെ???😢

  • @muneerpa2348
    @muneerpa2348 22 дні тому +9

    Pottane veendum pottanaakkukayaani paavam sarin

  • @mujeebrahman3526
    @mujeebrahman3526 21 день тому +1

    Kovindan 😂😂😂

  • @muhammedpalat1840
    @muhammedpalat1840 17 днів тому

    നീ എന്നും tholkum മറക്കരുത് നോക്കിക്കോ എന്ത് നീ ആരാണ്

  • @arunkumargk2762
    @arunkumargk2762 11 днів тому

    മുരളിയേട്ടൻ്റെ കാര്യംകൂടി ഒന്നു പറയെടേ രാഹുൽ ജയിച്ചെന്നുന്നു കരുതി പരമയോഗ്യനായി എന്നർത്ഥമില്ല

  • @fazilahameed8723
    @fazilahameed8723 21 день тому +1

    സരിനു എന്തോ ഒരു കുഴപ്പം ഉള്ള പോലെ

  • @muhammedpalat1840
    @muhammedpalat1840 17 днів тому

    സിപിഎം വിശാസികുമോ

  • @shafna-y4g
    @shafna-y4g 20 днів тому

    Sathyam paranjal sarine kanumpol paavam thonnind vellathoravastha vertheyalla shafikka appurathenne undayalmathinnuparanjad😅

  • @MKkb-os4jp
    @MKkb-os4jp 22 дні тому +6

    ഇവന് ഭ്രാന്താണ്😅😅😅😅

  • @balasubrahmanyanp.a6937
    @balasubrahmanyanp.a6937 20 днів тому +1

    cpimനെ ഇല്ലാതെയാക്കാ൯ കോൺഗ്രസ്സുക്കാ൪ സരീനെ തുറപ്പുശീട്ടാക്കി എന്നാതോന്നുന്നത് അതിനു തുടക്കം കണ്ടു

  • @RajuUppileri-vi4mm
    @RajuUppileri-vi4mm 22 дні тому +2

    ParamaParaNareSaren

  • @prakashpaul6535
    @prakashpaul6535 21 день тому

    സരിൻ സർ trapped ....

  • @sureshbcsureshbc4858
    @sureshbcsureshbc4858 20 днів тому

    പച്ച മലയാളത്തിൽ പറഞ്ഞാൽ അന്തസ് വേണം😅

  • @joytv4990
    @joytv4990 20 днів тому +1

    അടികിട്ടുമ്പോൾ അല്ലേ സരിൻ
    പഠിക്കുന്നത്

  • @dilipkumar1905
    @dilipkumar1905 15 днів тому

    ഇലക്ഷന് തോറ്റത് പോലും
    ഇത്രയും നാറിയില്ല

  • @muhammedpalat1840
    @muhammedpalat1840 17 днів тому

    നീ ആണ് asseekaran.മനസ്സിലായോ സരിൻ ഐപിഎസ് ഐഎഎസ് Dr and asian leeder

  • @ansammapv4390
    @ansammapv4390 10 днів тому

    Aparam tholikatti sarine😂

  • @imotocat6384
    @imotocat6384 17 днів тому

    Ee sarin araa avantta full name enthaa mr sarin Vijayan ennaanoo

  • @SemeerSeleena
    @SemeerSeleena 18 днів тому

    😂