കേരളത്തിന്റെ വില അവർ മനസ്സിലാക്കിയപ്പോൾ , celebrities about kerala

Поділитися
Вставка
  • Опубліковано 1 гру 2024

КОМЕНТАРІ • 1,8 тис.

  • @devincarlos9094
    @devincarlos9094 4 роки тому +4411

    പറയടോ Proud Be A മലയാളി എന്ന് ❤️
    3.7K 😍 Thank you all 😘

    • @shihabt007
      @shihabt007 4 роки тому +6

      💪💪💪

    • @usharaveendran2410
      @usharaveendran2410 4 роки тому +47

      മലയാളി എന്നല്ല കേരളീയൻ എന്ന പറയേണ്ടത്

    • @shaijalthoobas7075
      @shaijalthoobas7075 3 роки тому +3

      🔥😍

    • @anooppbnair
      @anooppbnair 3 роки тому +2

      😎😎😎😎😎

    • @pheonixxt221
      @pheonixxt221 3 роки тому +20

      Keep Kerala Clean and Hygiene..
      Please...

  • @indianfromcalicut2351
    @indianfromcalicut2351 4 роки тому +3659

    കമൽ ഹാസൻ പറഞ്ഞത് കേട്ടപ്പോൾ കോരിത്തരിപ്പ് വന്നുപോയി 😘
    malayaali daa 😎😎😎

    • @dreamingfeet1026
      @dreamingfeet1026 4 роки тому +17

      Same here

    • @fadiyanoushad4047
      @fadiyanoushad4047 4 роки тому +22

      Athinte malayalam onn paranju tharvoo plss🙏🙏🙏

    • @indianfromcalicut2351
      @indianfromcalicut2351 4 роки тому +124

      @@fadiyanoushad4047 നിങ്ങൾ നോക്കൂ തൊട്ടടുത്ത സ്റ്റേറ്റിലേക്ക് ആ നാടിനെ മുക്കിയ പ്രളയം. 3 വർഷം തന്നാൽ മതി അവർ എങ്ങനെ അതിൽ നിന്ന് തിരിച്ചു വരും എന്ന് നിങ്ങൾക്ക് കാണിച്ചു തരും.എനിക്ക് അത്ഭുതം തോന്നുന്നു .ഒരു പിണറായി മാത്രം വിചാരിച്ചാൽ നടക്കില്ല അവിടെയുള്ള മനുഷ്യർ അവരാണ് കരുത്തു. അധികാരികൾക്ക് ഓർഡർ കൊടുക്കാൻ സാധിക്കൂ അത് അനുസരിക്കുന്നത് അവിടുത്തെ ജനതയാണ്. നമ്മുടെ നാട്ടിലെ ഒരുപാട് ആളുകൾ കേരളത്തിൽ പോയി ജോലി ചെയ്യുന്നുണ്ട്

    • @fadiyanoushad4047
      @fadiyanoushad4047 4 роки тому +20

      @@indianfromcalicut2351 thanku so much ☺️

    • @indianfromcalicut2351
      @indianfromcalicut2351 4 роки тому +7

      @@fadiyanoushad4047 😊

  • @subramaniyanoffshoreabudha1478
    @subramaniyanoffshoreabudha1478 3 роки тому +1149

    I am a Tamilan. I have lot of friends in kerala. I respect Kerala culture & the language Malayalam. We are like friends & brothers .... A Royal Salute.

    • @stephin1612
      @stephin1612 3 роки тому +28

      I love Tamil culture . Im a surya fan from kerala ❤️

    • @hafismohammed6585
      @hafismohammed6585 3 роки тому +11

      Same here bro we also love tamil people.u guys are cool

    • @hasheebmecheri7038
      @hasheebmecheri7038 3 роки тому +1

      Masha allha

    • @lakshmisoman9431
      @lakshmisoman9431 3 роки тому +9

      Absolutely correct
      Inseparable states and souls
      Tamilnadu and Kerala
      ❤❤❤❤❤❤

    • @INFERNO-ht9lo
      @INFERNO-ht9lo 3 роки тому +2

      vijay fan bro

  • @swadhieparayil8994
    @swadhieparayil8994 3 роки тому +327

    ഭാരതമെന്നു കേട്ടാലോ അഭിമാനപൂരിതമകണം അന്തരംഗം...... കേരളാമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളിൽ......
    Proud to be a malayaliii🔥🔥🔥

  • @muhammadyoonas4340
    @muhammadyoonas4340 4 роки тому +2313

    കണ്ണുള്ളവർക്ക് കണ്ണിന്റെ വില അറിയില്ല
    കേരളത്തിന്റെ വില അറിയണമെങ്കിൽ കേരളത്തിന്റെ പുറത്ത് പോയി നോക്കണം

  • @ncmphotography
    @ncmphotography 4 роки тому +1465

    നമ്മുടെ കേരളം കൊച്ചു സംസ്ഥാനമാണ് എങ്കിലും
    നമ്മൾ മലയാളികൾ ലോകത്ത് എല്ലായിടത്തും എത്തിയിട്ടുണ്ട്
    അതാണ് മലയാളി 😉❤️✌️🤗👇

    • @divyapk2000
      @divyapk2000 3 роки тому +4

      അതെ ❤️

    • @ncmphotography
      @ncmphotography 3 роки тому

      @@divyapk2000 ✌️

    • @tonybenjamin2460
      @tonybenjamin2460 3 роки тому +4

      സതൃത്തിൽ കേരളത്തിൽ നിന്നാൽ രക്ഷയില്ല . അതാണു കാരൃ൦. Can you see any prosperous Nations people do migrating ??

    • @divyapk2000
      @divyapk2000 3 роки тому +2

      @@tonybenjamin2460 😏

    • @menonksa
      @menonksa 3 роки тому +1

      കേരളത്തിൽ പണി ചെയ്യാതെ അല്ലെങ്കിൽ കിട്ടാതെ പണി അന്വേഷിച്ചാണ് പോകുന്നത് - സുഖവാസത്തിനു അല്ല എന്ന് സാരം. ലോകം മുഴുവൻ ജോലി പണി ചെയ്യുന്നത് മലയാളി തന്നെ. ചൈനക്കാരെ ഇത് പോലെ കാണില്യ എന്നിട്ടും ചൈന മുന്നിൽ ആണ്.

  • @sangeetha1678
    @sangeetha1678 4 роки тому +956

    കേരളത്തെന്റെ നേട്ടങ്ങളെക്കുറിച്ച് എവിടെക്കണ്ടാലും ഒരു രോമാഞ്ചമാണ്!!❤❤

    • @tapthattalk6532
      @tapthattalk6532  4 роки тому +10

      Please Subscribe and share

    • @shajik.m9410
      @shajik.m9410 3 роки тому +3

      Yes 🌷💘

    • @Lead768
      @Lead768 3 роки тому +2

      ഉള്ളത് പറയുന്നത് എന്ന് തിരുത്തണം.

    • @sangeetha1678
      @sangeetha1678 3 роки тому +1

      @@Lead768 cheythekkam✊

    • @jerrypattathil3427
      @jerrypattathil3427 3 роки тому

      പക്ഷെ ഒരു കാര്യം ഉണ്ട്.... ഈ പറയുന്നവർ ആരും... ഒരു വ്യവസായി അല്ല... വ്യവസായികൾക്ക് കേരളം ഒരു നരകം ആണ്....

  • @jamshadjalal5986
    @jamshadjalal5986 4 роки тому +2799

    ജോൺ എബ്രഹാം പറഞ്ഞത് കണ്ടില്ലേ 10 മീറ്റർ അടുത്ത് പള്ളിയും അമ്പലവും കാണാൻ കഴിയും കേരളത്തിൽ അതാണ് ഇവിടുത്തെ മതേതരത്വം ദയവു ചെയ്തു മത വെറിയന്മാരായ രാഷ്രീയ പാർട്ടിക്കാരും മനുഷ്യൻ മാരും അത് തകർക്കരുത് 😢

  • @liadin17
    @liadin17 4 роки тому +2274

    ഇത് കേൾക്കുമ്പോൾ സങ്കികൾക്കു എന്തിന് കുരു പൊട്ടുന്നു എന്ന് എനിക്ക് ഇപ്പോളും മനസിലാവുന്നില്ല..... നമ്മുടെ നാടല്ലേ മച്ചാന്മാരെ...... ❤❤❤ ചിൽ

    • @lexworld3532
      @lexworld3532 4 роки тому +23

      Athaaann

    • @razz-2977
      @razz-2977 4 роки тому +61

      സങ്കികൾക്കു പൊട്ടട്ടെ 😂

    • @leegeorge9766
      @leegeorge9766 4 роки тому +127

      സത്യം ബ്രോ സ്വന്തം പാർട്ടി ഭരിക്കാത്തത് കൊണ്ടു സ്വന്തം നാടിനെ വെറുക്കുന്നത് എന്തിനാണ് ന്നു അറീല്ല 😡😡

    • @അതുൽഭരതൻ
      @അതുൽഭരതൻ 4 роки тому +50

      കമ്മികൾക്ക് കുരു പൊട്ടുന്നത് കാണണോ ?
      അവരോട് ഇന്ത്യയെപ്പറ്റി നല്ലത് എന്തെങ്കിലും പറയൂ. ഉടനെ തുടങ്ങിക്കോളും 😂.

    • @amitlavda3880
      @amitlavda3880 4 роки тому +125

      @@അതുൽഭരതൻ സങ്കി spotted

  • @sirajpalathingal1070
    @sirajpalathingal1070 3 роки тому +613

    കേരളത്തോട് കിടപിടിക്കാൻ ഇന്ത്യയിൽ ഒരു സ്റ്റാറ്ററ്റിനുമാവില്ല കേരളീയർ ലോകസമൂഹത്തിന് തന്നെ മാത്രകയാണ് കേരളിയൻ ആയതിൽ അഭിമാനിക്കുന്നു

  • @nijakodamala2954
    @nijakodamala2954 4 роки тому +1689

    ഇത് കാണുന്ന മലയാളി 😌😚💖💖 .malayali poliyalle💯🤟

  • @Allinone-dr5zj
    @Allinone-dr5zj 3 роки тому +500

    എന്റെ കേരളം... ഞാൻ പഠിച്ച മദ്രസയുടെ ഭിത്തിയിൽ ചേർന്നായിരുന്നു ഒരു അമ്പലം നിലകൊണ്ടിരുന്നത്... ഇത്രയും മതസൗഹൃദം എന്റെ കേരളത്തിൽ മാത്രമേ കാണാൻ കഴിയൂ... ഇത് എന്നും ഇതുപോലെ നിലനിർത്തണമേ ദൈവമേ..

  • @aslahnavas2947
    @aslahnavas2947 3 роки тому +79

    ഉത്തരേന്ത്യയിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും നമ്മൾ കേരളത്തിൽ നിന്നാണെന്ന് അറിഞ്ഞാൽ അവർക്ക് നമ്മോടു വലിയ ബഹുമാനവും മതിപ്പുമാണ്. ഞാൻ സൗദിയിലാണ് ജോലി ചെയ്യുന്നത്. ഇവിടുത്തെ അറബികൾക്കും കേരളീയരോട് വലിയ ഇഷ്ടമാണ്.I am proud to be an Indian and a malayali..

  • @racersedge8243
    @racersedge8243 4 роки тому +696

    മലയാളി ഇല്ലാത്ത രാജ്യം, മേഖല ഒന്നും ഇല്ല ഈ ലോകത്തു

    • @midlajkl9048
      @midlajkl9048 4 роки тому +1

      @Adolf Hitler no malayaali...

    • @kingkong-xk2jt
      @kingkong-xk2jt 3 роки тому +1

      @@midlajkl9048 ബുദ്ധി ഇല്ല

    • @tonybenjamin2460
      @tonybenjamin2460 3 роки тому

      അതൊരു തോന്നൽ മാത്ര൦.

    • @kingkong-xk2jt
      @kingkong-xk2jt 3 роки тому +5

      @@tonybenjamin2460 ഇല്ല ആഫ്രിക്കയിൽ വരെ മല്ലുസ് ഇൻഡ് 😎

    • @adarshadu3065
      @adarshadu3065 3 роки тому

      ഇന്ത്യൻസ്

  • @apsvibes7069
    @apsvibes7069 3 роки тому +306

    ഒരു കേരളീയൻ ആയി ജനിച്ചതിൽ അഭിമാനിക്കുന്നു..

  • @divyapk2000
    @divyapk2000 3 роки тому +400

    ഭൂമി കുഴിച്ച് താഴെ പോയാലും
    പറന്ന് ചന്ദ്രനിൽ പോയാലും നമ്മൾ മലയാളികൾ അവിടെ ഉണ്ടാകും ❤️❤️💪

    • @tonystark-kw4fv
      @tonystark-kw4fv 3 роки тому +11

      ലൈക്ക് കിട്ടാനാണെങ്കിലും ഇമ്മാതിരി ദുരന്തം സാഹിത്യം പറയല്ലേ പ്ലീസ്😂.

    • @divyapk2000
      @divyapk2000 3 роки тому +2

      @@tonystark-kw4fv 😂😂

    • @jeriljoshy1419
      @jeriljoshy1419 3 роки тому +2

      😂

    • @muhammed7126
      @muhammed7126 3 роки тому +3

      അത്രക്ക് വേണോ

    • @angels9857
      @angels9857 3 роки тому +3

      Athichiri kooduthalalle

  • @heyomeyo3020
    @heyomeyo3020 4 роки тому +1296

    Mumbai can be the land of bollywood, Delhi can be the capital of India, Bangalore can be the IT capital of India.. but.. kerala is the only 'GOD's own country '. Always and forever 🌴🌴🌊💖🔥🔥🔥
    (First time getting 1k likes.. thankyou guys🤩😍)

  • @Belothkandan
    @Belothkandan 4 роки тому +266

    വർഗ്ഗീയതയും കൊല്ലുംകൊലയും ഉണ്ടെങ്കിലും കേരളത്തെ വേർതിരിക്കുന്നത് അവർക്ക് തെറ്റും ശരിയും മനസ്സിലാക്കാനുള്ള കഴിവ് ഉണ്ട്

    • @faisalazeez4233
      @faisalazeez4233 4 роки тому +6

      ശരിയ്ക്കും ചിന്തിച്ചാൽ വർഗ്ഗീയത ഉള്ള ഏക സംസ്ഥാനമാണ് കേരളം , മറ്റുള്ള സംസ്ഥാനങ്ങളിൽ രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന ഡിവൈഡ് ആൻഡ് റൂൾസ് ആണ് ഉള്ളത് ,

  • @NDhrmarajNDhrmaraj
    @NDhrmarajNDhrmaraj 3 роки тому +170

    I'm tamilan but I love kerela nature 💓🔥 .if I want to say the kerela in one word the answer is " god's own country" 💓

  • @jobithomas3174
    @jobithomas3174 4 роки тому +434

    I like words of John Abraham 👌👌👌👌👌👌

    • @fadiyanoushad4047
      @fadiyanoushad4047 4 роки тому +2

      Jobi enikk athonn malayalathil paranj tharumi plsss🙏

    • @jobithomas3174
      @jobithomas3174 4 роки тому +4

      @@fadiyanoushad4047 എനിക്ക് ജോൺ ഏബ്രഹാം പറയുന്നത് ആണ്‌ ഇഷ്ടമയത് എന്ന്

    • @kswaroopkrishnan5514
      @kswaroopkrishnan5514 4 роки тому +6

      It is there in palayam,Tvm

    • @jamshadjalal5986
      @jamshadjalal5986 4 роки тому +13

      @Fadiya Noushad അവതാരിക ചോദിക്കുന്നു മറ്റു സ്ഥലങ്ങളെ അപേക്ഷിച്ചു കേരളത്തിനു എന്ത് പ്രേതെകത ആണെന്ന് അപ്പോൾ പറയുന്നു 10 മീറ്റർ അകലത്തിൽ പള്ളിയും അമ്പലവും കാണണം എങ്കിൽ അത് കേരളത്തിലെ കാണാൻ കഴിയു കേരളം മനോഹരം ആണ് ഇവിടെ ഉള്ള മതേതരത്വം സമാധാനം ഒക്കെ വേറെ എവിടെയും കാണാൻ കഴിയില്ല കേരളം എല്ലാവർക്കും ഒരു മാതൃക ആണെന്ന് 👍

    • @fadiyanoushad4047
      @fadiyanoushad4047 4 роки тому +4

      @@jamshadjalal5986 thanku

  • @CLSMAG
    @CLSMAG 3 роки тому +234

    'GOD's own country'
    You must visit to Kerala to understand 'Kind and Hospitality'
    The people make Kerala the great state.
    To all my Keralite proud of you all.

    • @laylaalmansoori1079
      @laylaalmansoori1079 3 роки тому +7

      Iam half Indian and Arab, I love Kerala so much that I get never enough of traveling this place because I get some inner peace there where I don’t get anywhere. Always proud to be half Malayali❤️

    • @CLSMAG
      @CLSMAG 3 роки тому +3

      @@laylaalmansoori1079 😊❤️

    • @suryak.p2301
      @suryak.p2301 3 роки тому +3

      Thanks🥰❤️🤗

    • @veyron4493
      @veyron4493 3 роки тому +1

      it's not country it's smallest state in india

    • @CLSMAG
      @CLSMAG 3 роки тому

      @@veyron4493 Yes, I know

  • @abhijithkrishnan5340
    @abhijithkrishnan5340 4 роки тому +485

    We believe in one God, one religion, one culture. That is Humanity.

  • @sreelakshmio9580
    @sreelakshmio9580 3 роки тому +32

    3 പ്രളയം നമ്മൾ അതിജീവിച്ച്.
    നിപ survive ചെയ്തു.
    ഇപ്പൊ covid 19 യുദ്ധം.
    അതും നമ്മൾ വിജയിക്കും
    ഇതൊക്കെ anubavichittum best state in India is still Kerala.
    So to all those people who hate Kerala
    You don't deserve to hate our state. Be better than us to hate us....

  • @hariharans7721
    @hariharans7721 3 роки тому +100

    ഒരു മലയാളി ആയതിൽ ഞാൻ അഭിമാനം കൊള്ളുന്നു.

  • @harikrishnan9007
    @harikrishnan9007 4 роки тому +292

    എന്റെ രോമം എഴുന്നേറ്റ് പറിഞ്ഞുപോയി.. hoo🤩🤩

  • @anuragskurup7312
    @anuragskurup7312 4 роки тому +577

    🕉️☪️✝️🙏🙏🙏🙏 മലയാളി അത് മതി

    • @बहुतहसी
      @बहुतहसी 3 роки тому +3

      Only✝️

    • @funcyclopedia5315
      @funcyclopedia5315 3 роки тому +18

      Pinnalla Keralam😍😍❣️💪💪 gods own country

    • @lakshmisoman9431
      @lakshmisoman9431 3 роки тому +1

      👌🏼👌🏼👌🏼👌🏼👌🏼❤❤❤❤❤

    • @aneesdestyar4865
      @aneesdestyar4865 3 роки тому +24

      @@बहुतहसी Ethada ee myran 🤬

    • @ayshaamna9141
      @ayshaamna9141 3 роки тому +28

      @@बहुतहसी evide samoohatte onnipikkan nokunnuvo,avide undakum immathiri ethenkilum oru virus

  • @aswinvreghu6161
    @aswinvreghu6161 4 роки тому +689

    ഈ ലോകത്തിന്റെ ഏതു കോണിലും മലയാളി ഉണ്ടാവും.
    That's a fact!!
    Mallus come over here👇

    • @imutubeful
      @imutubeful 4 роки тому +5

      Because of no jobs in Kerala they became migrants

    • @vibinmohanvm6052
      @vibinmohanvm6052 4 роки тому +3

      വളരെ ശെരിയാണ്

    • @aswinvreghu6161
      @aswinvreghu6161 4 роки тому +3

      @Jocelyn Abraham absolutely 🙌

    • @vibinmohanvm6052
      @vibinmohanvm6052 4 роки тому +2

      @Adolf Hitler athann sheri

    • @satheeshoc3545
      @satheeshoc3545 3 роки тому +1

      എവിടെ ചെന്നാലും ആ സ്വഭാവം മറക്കില്ല പാരാ പാരാദൂഷണം

  • @Hari_Suresh
    @Hari_Suresh 4 роки тому +178

    Proud to be a Keralite. ❤️🤗

    • @adarshadu3065
      @adarshadu3065 3 роки тому

      ഹിന്ദു

    • @Thereyougo826
      @Thereyougo826 3 роки тому

      @Public Opinion sankikalod paranjit enth karyam😂

    • @karthikkp3671
      @karthikkp3671 3 роки тому

      @@adarshadu3065 ood myre human en parayan padike theeta sanki

  • @usr7900
    @usr7900 3 роки тому +13

    ഇത് കണ്ടു നമ്മൾ അഹങ്കാരം ഉണ്ടാവരുത് ഞമ്മക്ക് ഇത് പോരാ അത്ക്കും മേലെ ഉയരങ്ങളിൽ എത്തണം 🔥🔥🔥

  • @tincymarymathew6378
    @tincymarymathew6378 3 роки тому +54

    What John Abraham said is very very correct. You can see temples ,mosques,churches near to near ..... (Peace)❤️

  • @shamilak9213
    @shamilak9213 4 роки тому +463

    Malayali poliyalee.....

    • @jithin22492
      @jithin22492 4 роки тому +5

      Is that a question 😍
      Kerala is always awesome.

    • @deepakpanicker
      @deepakpanicker 4 роки тому +4

      @@jithin22492 Malayali pulliyada

    • @dasssheeja655
      @dasssheeja655 3 роки тому

      Pinne alladhe nammala pole yara ulladhu

  • @naveenjhonson
    @naveenjhonson 4 роки тому +246

    ഇതൊക്കെ കണ്ടിട് മനസിലാകാത്ത കുറെ മലയാളികളും ❤❤

  • @riyanasamad6740
    @riyanasamad6740 4 роки тому +456

    My mother in kerala but my job in South Korea

    • @shibiraiju7744
      @shibiraiju7744 4 роки тому +54

      Ohh my dream land bts army yy

    • @annsusan5968
      @annsusan5968 4 роки тому +45

      My dream place💜💜

    • @_lovley_army7537
      @_lovley_army7537 4 роки тому +29

      I want come 2 koreaaa😭

    • @heyomeyo3020
      @heyomeyo3020 4 роки тому +20

      .. i wanna go there 😒how did you go there..?

    • @kjkj2201
      @kjkj2201 4 роки тому +22

      My dream place cuz i'm an ARMY

  • @Keralathalapathyrasikan32567
    @Keralathalapathyrasikan32567 4 роки тому +273

    💪കേരള

  • @shafeeqs6906
    @shafeeqs6906 4 роки тому +815

    എന്നാലും സംഘികൾക്ക് കേരളം സോമാലിയയാണ്

  • @sanjanasanju7193
    @sanjanasanju7193 4 роки тому +171

    Proud to be a malayali

  • @sonajose5081
    @sonajose5081 4 роки тому +261

    വെറുതെ ഒരു മനസ്സുഖം😌

  • @abbykoshyphilip3247
    @abbykoshyphilip3247 4 роки тому +242

    I can't believe that ARNAB Goswami let someone talk for quite some time.

    • @anjuelizabeth5832
      @anjuelizabeth5832 4 роки тому +5

      Same here

    • @faizshihabudeen3251
      @faizshihabudeen3251 3 роки тому +2

      Cause its a discussion about the God's own country........💥💥💥💫

    • @arungs2645
      @arungs2645 3 роки тому

      He should respect the Governor position too

  • @abhiramsd6263
    @abhiramsd6263 4 роки тому +37

    Prakash Raj and Kamal Hassan 2 legends talking about Kerala... absolutely goosebumed

  • @fathahudheenkhan9866
    @fathahudheenkhan9866 4 роки тому +133

    Iam not a malayali but I think Kerela is my Home Town

  • @naveenraramparambil7819
    @naveenraramparambil7819 3 роки тому +64

    മലയാളി ആയി ജനിച്ചതിൽ അഭിമാനം കൊള്ളുന്നു

  • @yadev6406
    @yadev6406 4 роки тому +192

    Love from Africa 😁👍👍

  • @psycogirl2614
    @psycogirl2614 4 роки тому +50

    ഹോ കോരിത്തരിച്ചു പോയി... proud to be a മലയാളി

  • @AR.._Talks_3108
    @AR.._Talks_3108 4 роки тому +144

    Feeling proud ❤.

  • @harisankarb0706
    @harisankarb0706 3 роки тому +132

    John Abraham malayali aayirunnu enn ethra perkk ariyaam

  • @ilyazahamed4719
    @ilyazahamed4719 4 роки тому +419

    John gives answer for why kerala is not modified.The best answer why bjp can't grow in kerala

    • @imutubeful
      @imutubeful 4 роки тому +22

      ISIS recruitment is from Kerala. They find recruits from Kerala who go to Syria and kill innocent people.

    • @ilyazahamed4719
      @ilyazahamed4719 4 роки тому +48

      @@imutubeful brother firts off all many of youngsters from all religions are doing terrorist activities just like many of innocent peoples got killed just for eating beef and many of innocent moblynched just because they refuse to say" jai shri ramm" all these happends in north part of INDIA but Iam not getting to conclusion that the whole north part of INDIA is like that or something because still good peoples are there

    • @ilyazahamed4719
      @ilyazahamed4719 4 роки тому +41

      @@imutubeful brother before caring about syria just check what and all happending in our own country INDIA a 8year ald got rapped just because she belongs to a particular community.I would like to remaind you that in kerala we can eat beef or pork whatever we likes and no one will force us to say "jai shri ram"or "allahu akbar" .Kerala is a state where all god can exist peacefully thats they are calling us god's own country🙂

    • @imutubeful
      @imutubeful 4 роки тому +18

      @@ilyazahamed4719 Srilankan blasts roots are found in Kerala, money laundering is happening in Kerala with govt support. Love jihad and Forced conversions are rampant in Kerala. Only sensible political figure in Kerala is Arif Khan.

    • @imutubeful
      @imutubeful 4 роки тому +7

      @@ANJUKURIAN-in5fy you cannot even bark without the approval of your church father.

  • @blessonkuruvilladaniel
    @blessonkuruvilladaniel 4 роки тому +85

    Kerala....🔥
    Is Like an Another World....
    Malayali.... Malayalamvume Malayalikalum Pwoli thanneya Makkale.....
    Thank You....😍

    • @blessonkuruvilladaniel
      @blessonkuruvilladaniel 4 роки тому

      Very Embraced and Excited to hear From Our Respected People Saying About Our Kerala
      Yes I Believe that I am Living in
      🔥Gods Own Country 😍
      Thank You....

  • @anmeshmanojkumar5603
    @anmeshmanojkumar5603 4 роки тому +437

    The Church.. Temple... Mosque....
    We r all the same.... Humanity is our religion.. No idol can separate us...
    Be a malayali 😂😘😘

    • @sebinlazar9060
      @sebinlazar9060 4 роки тому +9

      kalkki muthe ! :)

    • @KPNISAMKP
      @KPNISAMKP 4 роки тому +5

      😍😍😘😘

    • @jithin22492
      @jithin22492 4 роки тому +5

      Athada malayali , athatada kerala ♥️😍

    • @shuhaibm.b493
      @shuhaibm.b493 4 роки тому +6

      ലെ സങ്കി: ഞാൻ വേർതിരിക്കും 😂

    • @Harizantto
      @Harizantto 4 роки тому +1

      @@shuhaibm.b493 ayyo nigala .njamante 😂😂

  • @நாஞ்சில்வேளாளன்

    PROUD TO BE A TAMIL AND A NEIGHBOUR TO KERALITES

  • @keyyessubhash8020
    @keyyessubhash8020 3 роки тому +27

    Kamal and Prakashraj 👌 what a tremendous voice and speech by Prakashraj, love you sir 🙏

    • @gopinathamenon8632
      @gopinathamenon8632 3 роки тому

      Prakash though he is an Indian, he dislike India and always abuse the other Indians.jamal Hassan , what is his civilisation. Why can't he stop acting by him and other celebrities take part in the movies where Hindu is tarnished .when Kamal can launch political party and go with some other choice parties that same right is there for others to join any other party and work .or people have right to go to any party they want. Similarly any party can work any where in India as per the constituition Then why they all want to remove BJP from public BP is ok g every thing to bring India to super power. Why you people reject it . All Indians should do good work to bring India a Super power.

  • @abhilashnadarajan8359
    @abhilashnadarajan8359 3 роки тому +6

    കമലഹാസൻ സാറിന്റെ വാക്കുകൾ 💪💪💪രോമാഞ്ചം 👍👍👍പുള്ളീടെ വാക്കുകൾ തന്നെ ധാരാളം.

  • @jithuraju1617
    @jithuraju1617 4 роки тому +149

    I got goosebumps. I am really proud of born and living in Kerala. God gifted me an opportunity to live a life here.
    💜Gods own country💜
    💜KERALA💜

  • @roshankl1697
    @roshankl1697 3 роки тому +16

    രോമാഞ്ചം കൊണ്ട് കണ്ണ് നിറഞ്ഞവർ ❤❤

  • @madhuss6273
    @madhuss6273 3 роки тому +40

    ഞാൻ അഭിമാനിക്കുന്നും ഒരു മലയാളി യതിൽ.

  • @divyapk2000
    @divyapk2000 3 роки тому +77

    ❤️ ഞങ്ങൾ മലയാളികൾ പണ്ടെ പൊളിയ ❤️💪

  • @samgmathewsam1234
    @samgmathewsam1234 4 роки тому +45

    I Proud in this Moment 😍

  • @shobihamza2832
    @shobihamza2832 4 роки тому +92

    കേരളം 🌴❤

  • @Arshakudheen_
    @Arshakudheen_ 3 роки тому +7

    ലോകത്തിലെ എല്ലാ വിജയിച്ച ആളുകളുടെ പിറകിലും ഒരു മലയാളി ഉണ്ടാകും ❤️❤️❤️👌👌👌❤️❤️❤️

  • @nijilpk4612
    @nijilpk4612 4 роки тому +124

    Kerala we are one 🕉️☪️✝️

    • @tapthattalk6532
      @tapthattalk6532  4 роки тому +1

      Please subscribe and share

    • @khadeejahmissriya9484
      @khadeejahmissriya9484 3 роки тому

      🥰

    • @adarshadu3065
      @adarshadu3065 3 роки тому +2

      Only Hindu

    • @nijilpk4612
      @nijilpk4612 3 роки тому +5

      @@adarshadu3065 എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലായില്ല കേരളത്തിൽ ഹിന്ദുവെന്നോ മുസ്ലിമെന്നോ ക്രിസ്ത്യാനിയെന്നോ ഒന്നുമില്ല എല്ലാവരും ഒന്ന് തന്നെയാണ്

    • @ayshaamna9141
      @ayshaamna9141 3 роки тому +6

      @@adarshadu3065 dettol l 99.9 shatamanam mathramee germs neengu nn parayum pole ellayidatthum kanum thannepole oru virus

  • @glimezap9238
    @glimezap9238 4 роки тому +65

    John Abraham has the secret of Kerala... You can find a Church, Temple and Mosque on a same street and people are going there peacefully... We have mahy religions but more than that we've a brain to think that more than religion or god, Human is important 🔥🔥🔥...

  • @bijeshnair1007
    @bijeshnair1007 4 роки тому +45

    Temple.. Mosque.. Church.... ഇത് താണ്ട... Malllus....

  • @khadeejahmissriya9484
    @khadeejahmissriya9484 3 роки тому +11

    They are sending me to heaven
    😍🥰😘
    Wow aa dialogue valare ishtapettu

  • @shajipk3734
    @shajipk3734 3 роки тому +64

    കേരളത്തിന്റെ മഹത്വം അംഗീകരിക്കാത്ത ഒരേ ഒരു കൂട്ടരേ ഉള്ളു, അത് സംഘപരിവാറും BJP യും മാത്രം 😊ഒരു മലയാളി ആയതിൽ ഞാൻ അഭിമാനിക്കുന്നു 💪

    • @messy4643
      @messy4643 3 роки тому

      never mind... 😊

  • @freethinker8558
    @freethinker8558 4 роки тому +178

    Dislike അടിച്ചവർ സങ്കികൾ ആണെന്ന് തോന്നുന്നു 😂

    • @rennymondy1897
      @rennymondy1897 3 роки тому +1

      😀

    • @adarshadu3065
      @adarshadu3065 3 роки тому +1

      നിന്റെ അല്ലേ

    • @eizo8948
      @eizo8948 3 роки тому +5

      @@adarshadu3065 chankam spotted

    • @ummerklr7889
      @ummerklr7889 3 роки тому +4

      കേരളവും കേരളത്തിലെ ഭരണ കർത്താക്കളും ഇവിടെത്തെ ജനങ്ങളും INDI A ക്ക് മാതൃകയാണ്

    • @adarshadu3065
      @adarshadu3065 3 роки тому

      @@eizo8948 sudappi

  • @nandanadevikabiju3040
    @nandanadevikabiju3040 4 роки тому +83

    l am really proud

  • @junaidpm007
    @junaidpm007 3 роки тому +15

    Proud to be a keralite ❤
    Being a pavasi keralite- we can relate this talks

  • @Thensy
    @Thensy 4 роки тому +17

    Proud to be a Malayali❤️
    Ente Keralam Ethra Sundharam❤️

  • @sivaparvathisiva8435
    @sivaparvathisiva8435 3 роки тому +6

    ഒരു മലയാളിയായതിൽ ഞാൻ അഭിമാനിക്കുന്നു ❤❤❤

  • @jacobdaniel100
    @jacobdaniel100 3 роки тому +23

    Pokki parayunne istamalla.... But last vare kettu😆😆

  • @harlyquinn3287
    @harlyquinn3287 4 роки тому +63

    proud to be malayali

  • @nandanadeepakumar9830
    @nandanadeepakumar9830 4 роки тому +54

    Kerala💓😍💓

  • @joyaljohnson1167
    @joyaljohnson1167 4 роки тому +19

    I'm proud be a malayaali.....❤️❤️❤️❤️✨✨✨✨❣️❣️❣️❣️❣️❣️❣️

  • @badpeople59
    @badpeople59 4 роки тому +233

    മല്ലുസ് survive every where

    • @imutubeful
      @imutubeful 4 роки тому +4

      Except Kerala as there are no jobs or industry

    • @sbkbh
      @sbkbh 4 роки тому +5

      @@imutubeful cuz of literacy

    • @adi-zv4mg
      @adi-zv4mg 4 роки тому +3

      @@imutubeful kaaranam keralakkarkk evdeyum pidich nikkanulla qualification und pinne ettavum janasandhratah kiidya state so avde factories technically possible alla onnum illatha sthalath ithra janasandhratah undavilla ath manasillak

    • @adi-zv4mg
      @adi-zv4mg 4 роки тому +1

      @@sbkbh yes

    • @generalgrevious6449
      @generalgrevious6449 3 роки тому +1

      @@imutubeful and all north indians come at kerala for jobs..lol😂

  • @ragnargaming131
    @ragnargaming131 4 роки тому +44

    *മലയാളി പൊളി*

  • @rj1932
    @rj1932 4 роки тому +13

    What a voice Prakash Raj 👌and the speech wonderful 💪 🌹

  • @anjuakku4106
    @anjuakku4106 4 роки тому +36

    കേരളം 😍😍😍

  • @മയിൽപീലി-റ2ണ
    @മയിൽപീലി-റ2ണ 4 роки тому +37

    Iam really proud to be a malayali❤️❤️❤️❤️❤️❤️

  • @rafeekvr6290
    @rafeekvr6290 3 роки тому +3

    നന്മയുള്ള ലോകമേ ഇത് കരളുറപ്പുള്ള കേരളം❤❤

  • @lakshmisoman9431
    @lakshmisoman9431 3 роки тому +5

    എന്റെ കേരളം നമ്മുടെ കേരളം ഞാൻ ഒരു മലയാളി
    ❤❤❤❤❤❤❤❤❤
    I love my Kerala
    I am proud to be a Malayali ❤❤❤❤

  • @anugeorge4806
    @anugeorge4806 4 роки тому +89

    Not only Kerala the whole state in india possible if people change their attitude ...

    • @anandu4793
      @anandu4793 4 роки тому +2

      How

    • @anugeorge4806
      @anugeorge4806 4 роки тому +8

      @@anandu4793 help each other.. Religious not first preference ,give preference to human, self discipline yourself ,don't depend on government.. Depends yourself....

    • @thanzeer_24
      @thanzeer_24 4 роки тому +9

      @@anugeorge4806 it will take like 30 years to become like kerala

    • @SINCE-nattie
      @SINCE-nattie 4 роки тому

      @@anugeorge4806 perfect 😍👍

    • @rj-ik2ol
      @rj-ik2ol 3 роки тому +2

      @@thanzeer_24 only if peope think beyond religion. Otherwise, even if centuries pass by there will not be any change.

  • @_hashi_2612
    @_hashi_2612 3 роки тому +3

    രോമാഞ്ചിഫിക്കേഷൻ😘🥳

  • @sanilkr3797
    @sanilkr3797 4 роки тому +29

    We need to continue this harmony...and need to show the other states in India..

  • @mrmm9582
    @mrmm9582 3 роки тому +17

    കേരളത്തിൽ ചാണകവും ഹലാലും തലപൊക്കുന്നിടത്തോളം കാലം വരെയും നിലനിൽക്കും ഈ മനോഹതീരം ... മലയാളിയെങ്കിലും ഭാരതത്തിൽ വിവേകം നിലനിർത്തട്ടെ .... ജയ് ഭാരത് ..

  • @nikhilkerala5599
    @nikhilkerala5599 4 роки тому +3

    ഞങ്ങളെക്കുറിച്ചുള്ള നല്ല വാക്കുകൾക്ക് നന്ദി ❤ thnx for the good words abt us...❤

  • @Elam-ai
    @Elam-ai 3 роки тому +15

    ഇത് കേൾക്കുമ്പോൾ സങ്കികൾക്കു എന്തിന് കുരു പൊട്ടുന്നു എന്ന് എനിക്ക് ഇപ്പോളും മനസിലാവുന്നില്ല..... നമ്മുടെ നാടല്ലേ മച്ചാന്മാരെ...... ❤❤❤ ചിൽ Courtesy :)

  • @namithas3589
    @namithas3589 3 роки тому +1

    മലയാളി ആയതിലും, ഇന്ത്യൻ ആയതിലും ഞാൻ അഭിമാനിക്കുന്നു 🧡🤍💚

  • @jaihind6208
    @jaihind6208 3 роки тому +12

    പക്ഷെ നമ്മളെ പറ്റാത്ത, നമ്മുടെ നാട്ടിൽ തന്നെയുള്ള വിഭാഗം ഉണ്ടല്ലോ...അവർക്കിത് പറ്റുന്നുണ്ടാവില്ല..😁😁

  • @aswinr8599
    @aswinr8599 3 роки тому +1

    ഇത് കാണുന്ന ശരാശരി മലയാളി.. 🔥🔥... രോമാഞ്ചം ❤️

  • @harikrish8932
    @harikrish8932 3 роки тому +11

    മലയാളി പൊളിയാടാ 💕💕💕

  • @joelff5885
    @joelff5885 4 роки тому +183

    നിനക്ക് കേരളത്തിലെ പിള്ളേരേ അറിയില്ല 😎😎😎😏😏😏

  • @manjunathsreedharan99
    @manjunathsreedharan99 3 роки тому +5

    പറ്റൂലാന്ന് അറിയാ ! എന്നലും ചോദിക്കുവ ഞങ്ങൾടെ കേരളത് ഒരു കൊച്ചു രാജ്യമായി പ്രഖ്യപിച്ചൂടെ .....🙏🏻Proud to be Keralite ..💕

  • @ഹോമോസപിയാൻസ്സപിയാൻസ്

    ഏറക്കുറെ!!!!👍👍👍👍👍

  • @usmankallai7905
    @usmankallai7905 3 роки тому +4

    എന്റെ കേരളം എത്ര സുന്ദരം.... 😍🌹

  • @sidharthnk6044
    @sidharthnk6044 4 роки тому +41

    Goosebumps 😍😍

  • @ajmalkpc1arollno15ajmalkp9
    @ajmalkpc1arollno15ajmalkp9 3 роки тому +10

    കേരളം ദൈവത്തിൻ്റെ നാട് എന്ന പേരിൽ അറിയപ്പെടുന്നു
    കേരളത്തിലെ ജനങ്ങളും ദൈവത്തിൻ്റെ മക്കളാണ്
    എന്ന് പറയാൻ ഒരു പ്രശ്നവുമില്ല
    കാരണം ഒരു പ്രളയം അങ്ങനെയുള്ളത് വന്നാൽ
    സംഹാദരന്മാരെ പോലെ സഹായിക്കുന്നു

    • @adarshadu3065
      @adarshadu3065 3 роки тому

      സുഡാപ്പികൾ അതു നശിപ്പിക്കും

    • @minimol697
      @minimol697 3 роки тому

      Ath kazhinjal pinnem thodanghum😪

  • @nandanananz4511
    @nandanananz4511 4 роки тому +108

    Malayali Da🔥🔥

    • @adarshadu3065
      @adarshadu3065 3 роки тому +1

      ഹിന്ദു 🔥🔥🔥

    • @shahulsha7146
      @shahulsha7146 3 роки тому

      @@adarshadu3065 appo baki ullavero

    • @adarshadu3065
      @adarshadu3065 3 роки тому

      @@shahulsha7146 christian muslims

    • @venugopalan3973
      @venugopalan3973 3 роки тому

      പശു " സ്വാമി' ഗോ: സ്വാമി ....GO. Go. Gosamy. Asamy

    • @Anarchy10
      @Anarchy10 3 роки тому

      @@adarshadu3065 manushyan🔥🔥🔥pever

  • @ullasan1905
    @ullasan1905 4 роки тому +17

    Malayali..❣️

  • @arfatharfy9628
    @arfatharfy9628 3 роки тому +9

    🕌❤⛪❤️🏯 this is Kerala.. Always together 💓💓 we are proud 💓

  • @fanshak2260
    @fanshak2260 3 роки тому +14

    Goosebumps 🤗

  • @malluzpage6750
    @malluzpage6750 3 роки тому +2

    ബിജെപി രഹിത കേരളം... അതും കൂടി നടന്നാൽ God's own country പൂര്‍ണമായേനെ.....❤️ കേരള... Proud to be a മലയാളീ