Document of Building and property : വീടും സ്ഥലവും വാങ്ങുമ്പോൾ ആധാരത്തിൽ വേണ്ടത്

Поділитися
Вставка
  • Опубліковано 6 лис 2024

КОМЕНТАРІ • 37

  • @ajilashok4501
    @ajilashok4501 Місяць тому +1

    Sir ഞാൻ ഒരു വസ്‌തു വാങ്ങി അതിനോട് ചേർന്ന് 1സെന്റ് വസ്തു കൂടെ പിന്നീട് വാങ്ങി എനിക് ഇനി വീട് വീകുമ്പോ 2 വസ്‌തുവിൽ ചേർത്ത് വീട് വെക്കവോ അതോ e 2 വസ്‌തു ഒറ്റ പ്രേമണം ആകണോ ?
    രണ്ടും ന്റെ പേരിൽ തന്നെയാ പ്രണാമം ചുതേകുന്നെ

    • @aplustube2557
      @aplustube2557  Місяць тому

      മറുപടി നൽകിയിട്ടുണ്ടല്ലോ

  • @bijugopalank6844
    @bijugopalank6844 Рік тому +2

    നമസ്ക്കാരം സർ : പുതിയ പുതിയ അറിവുകൾ. പ്രതീക്ഷിക്കുന്നു.

  • @gokult5940
    @gokult5940 18 днів тому +1

    സർ ഞാൻ ഒരു വീട് നോക്കിയിട്ടുണ്ട്. അതിൽ അമ്പലത്തിന് അടുത്ത് ആണ്. നല്ലതാണോ

    • @aplustube2557
      @aplustube2557  18 днів тому

      അമ്പലത്തിനടുത്ത് ആയതുകൊണ്ട് പ്രിയ ഗോകുൽ
      പ്രശ്നമൊന്നും ഇല്ലല്ലോ
      കെട്ടിട നിർമ്മാണ ചട്ടത്തിൽ ഒരു നിയമ തടസ്സവും പറയുന്നില്ല
      സന്തോഷത്തോടെ വാങ്ങുക

    • @gokult5940
      @gokult5940 17 днів тому

      ​@@aplustube2557 🙏🙏🙏 താങ്ക് ഉണ്ട് സർ

  • @welnesshubbyvishnu
    @welnesshubbyvishnu 9 місяців тому +1

    Sir advocatene konndu ezhuthunnathalle nallath

  • @shylasajan8469
    @shylasajan8469 Рік тому +1

    Goodevening sir very useful veideo thanks alot

  • @najeeba6446
    @najeeba6446 Рік тому +1

    nanjayile veed vangan patumo.veedinu number kiteetilla.9 year old veed aaanu

    • @aplustube2557
      @aplustube2557  Рік тому

      കെട്ടിട നമ്പർ ലഭിക്കാത്ത വീട് വാങ്ങരുത്.ആ വീടിന് സംബന്ധിച്ച് ഇപ്പോൾ എന്ത് പ്രശ്നമുണ്ടെന്ന് പഞ്ചായത്തിൽ നേരിട്ട് പോയി അന്വേഷിച്ച് ബോധ്യപ്പെടുകയും വേണം.

  • @kssureshkumar9851
    @kssureshkumar9851 Рік тому +1

    👌

  • @twinsvlog529
    @twinsvlog529 Рік тому +2

    Good evening sir

    • @aplustube2557
      @aplustube2557  Рік тому

      Same to you dear Twins vlog

    • @ajuafi
      @ajuafi Рік тому

      Sir njangale panjayathil sc karkk mathram kodukkinnullo life mission cash 😭

  • @sunithasuja1541
    @sunithasuja1541 Рік тому +1

    👍

  • @elizabethcabral7908
    @elizabethcabral7908 Рік тому +1

    Good evening sir🙏🙏

  • @Muhammed_Nihal_7
    @Muhammed_Nihal_7 Рік тому +1

    Sir സാറിനോട് ഒരു കാര്യം അന്വേഷിറ്റ് ഇതുവരെ പ്രതികരണം തന്നില്ല 🙂

    • @aplustube2557
      @aplustube2557  Рік тому

      What

    • @Muhammed_Nihal_7
      @Muhammed_Nihal_7 Рік тому

      @@aplustube2557 Sir ലൈഫ് മിഷൻ കരാർ വെക്കുന്നതിനു വേണ്ടി വിളിച്ചു അതിൽ 400 sqft തറ വിസ്റ്റീർണത്തിൽ പ്ലാൻ പാസ്ക്കിയതിന്റെ തദ്ദേശ സ്ഥാപനത്തിൽ നിന്നുള്ള പെർമിറ്റ്‌ എടുക്കുന്നത് എങ്ങനെ ആണ് എന്ന് പറഞ്ഞ് തരുമോ

  • @shivadasshiva6134
    @shivadasshiva6134 8 місяців тому

    അച്ചന്റെ സ്വത്തിനു മക്കൾക്ക്‌ തുല്ല്യ അവകാശം അല്ലെ എല്ലാ മക്കൾക്കും കൊടുക്കാതെ ഒരാൾ വീട് വിറ്റാൽ എന്ത് ചെയ്യണം

  • @nawshadnawshad9324
    @nawshadnawshad9324 2 місяці тому

    മാതൃ സഹോദരിയുടെ കയ്യിൽ നിന്ന് വീട് വിലക്ക് വാങ്ങിയിരുന്നു രജിസ്റ്റർ കഴിഞ്ഞു.. ഇനി മാതാപിതാക്കൾക്ക് കഴിയാനുള്ള അവകാശം വെക്കാൻ എന്ത് ചെയ്യണം

    • @aplustube2557
      @aplustube2557  2 місяці тому

      പ്രമാണത്തിൽ അത് കാണിക്കണം

    • @nawshadnawshad9324
      @nawshadnawshad9324 2 місяці тому

      @@aplustube2557. പ്രമാണം ചെയ്തപ്പോൾ കാണിച്ചില്ലായിരുന്നു

  • @aravindanmeppadath5587
    @aravindanmeppadath5587 Рік тому +1

    🙏

  • @saleenaiqbal2537
    @saleenaiqbal2537 Рік тому +1

    👍

  • @nairhari
    @nairhari Рік тому +1

    🙏

  • @mookambikasaraswathi58
    @mookambikasaraswathi58 11 місяців тому +1

    👍

    • @aplustube2557
      @aplustube2557  11 місяців тому

      Thanks dear Mookambika

    • @moltogoat
      @moltogoat 11 місяців тому

      ​@@aplustube2557PH.NO