Це відео не доступне.
Перепрошуємо.

പറപ്പൂര്‍ സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തിളക്കം മെറിറ്റ് ഡേ സംഘടിപ്പിച്ചു.

Поділитися
Вставка
  • Опубліковано 10 лип 2024
  • പറപ്പൂര്‍ സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തിളക്കം മെറിറ്റ് ഡേ സംഘടിപ്പിച്ചു. തൃശ്ശൂര്‍ അസിസ്റ്റന്റ് കളക്ടര്‍ അതുല്‍ സാരംഗ് ഐഎഎസ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ജോസഫ് അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ പുത്തൂര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. തോളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. കെ. രഘുനാഥന്‍ മുഖ്യപ്രഭാഷണം നടത്തി

КОМЕНТАРІ •