Well explained bro... ഇവിടെ സൗദിയിൽ ബംഗാളികളുടെ social media campaigningil അവിടെ നടക്കുന്നതെന്തന്നറിയാതെ കിടന്ന് മെഴുകിക്കൊണ്ടിരിക്കുകയായിരുന്നു. ഇപ്പോൾ കാര്യങ്ങൾ ഏകദേശം പിടികിട്ടി..... Thank you.. !! Keep continuing...❤❤
ഇതിനെ പറ്റി ചോദിക്കാനിരിക്കുവാ ആയിരുന്നു, Bangladesh കാർക്ക് ഇന്ത്യക്കാരെ ഇഷ്ട്ടമല്ല bro, അവരുടെ കൂടെ ജോലി ചെയ്യുബോൾ മനസിലാകും, അവർക്ക് പാകിസ്താനും ചൈനയും ആണ് കൂട്ടുകാർ,
Pakistanis are better than Bangladeshis.... Pakistanis support or oppose India /hindus based on subject... But a bangali hate india without any hesitation...... I know.... Here in uae.... They are hating hindus and India openly....
ഇതിൽ പ്രധാനപ്പെട്ട ഒര വൈരുദ്ധ്യം എന്തെന്നാൽ... രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ബന്ധങ്ങൾ മാത്രമാണ് ഇൻഡ്യയും ബംഗ്ലാദേശ് തമ്മിൽ അടുപ്പമുള്ളു.. പ്രവാസിജീവിതത്തിന്റെ അനുഭവത്തിൽ പറഞ്ഞാൽ.. ബംഗാളിൽ പാക്കിസ്ഥാനികളോട് അടുപ്പം കാണിക്കുകയും ഇൻഡ്യക്കരെ ശത്രുക്കൾ ആയി കാണുകയും ചെയ്യുന്നു... പക്ഷേ പച്ചകൾക്ക് അവരെ അത്ര ഇഷ്ടമല്ല...
ബംഗാളികൾ ഇന്ത്യ വിരുദ്ധരാണ് എന്നാൽ ഇന്ത്യയിലേക്ക് അവർ അനധികൃതമായി കയറുകയും ചെയ്യുന്നു, ഇപ്പോൾ കേരളത്തിൽ വരുന്ന അതിഥി തൊഴിലാളികൾ പകുതിയും ബംഗ്ലാദേശികൾ ആണ്
പ്രശ്നം എന്തായാലും മരിച്ചത് കുറേ മനുഷ്യർ അല്ലേ.. പാലസ്തീനിൻ്റെ status ഇട്ടത് പോലെ ബംഗ്ലാദേശിൻ്റെ ആരും എന്താ ഇടാത്തത്? അല്ലെങ്കിൽ ഇവിടെ അത് ചർച്ചാ വിഷയം ആകാത്തത്? ഉത്തരം ഈ ചോദ്യങ്ങളിൽ തന്നെയുണ്ട്.. 🙌
ഇവർ പൊതുവെ ശാന്തരായി പെരുമാറും പക്ഷെ ചെറിയ അവസരം കിട്ടിയാൽ ക്രിമിനൽ സ്വഭാവം പുറത്തെടുക്കും കൊല്ലാൻ പോലും മടിക്കില്ല, അതിന് എത്രയോ ഉദാഹരങ്ങൾ ഉണ്ട്, കേരളത്തിലും!!!!!!
താത് കാലിക , കരാർ നിയമനങ്ങളിലൂടെ നമ്മുടെ കേരളത്തിലും സ്വന്തം പാർട്ടിക്കാരെ എല്ലാ ഗവൺമെൻ്റ് സ്ഥാപനങ്ങളിലും തിരുകി കയറ്റൽ തന്നെയാണല്ലോ നടക്കുന്നത്. എല്ലാ സ്ഥാപനങ്ങളും ഒരു പാർട്ടിക്കാരുടെ മാത്രം താവളമാക്കി മാറ്റുന്നു.
I am a regular viewer of your channel. The name is interesting - alexplain rhymes with I'll explain. Very useful content. But please make it a point to check pronunciation of English words - for instance, famine - before you do a video.
10:02 ഇതേ ആൾക്കാർ ഇന്ത്യയിൽ ഉണ്ടായിരുന്നു. 1947 ഇൽ ഭാരത്തിനു സ്വാതന്ത്ര്യം ലഭിച്ച ശേഷവും ഹൈദരാബാദ് നമ്മുടെ രാജ്യത്തിന്റെ ഭാഗമാക്കാതെ സ്വതന്ത്ര്യമായി തുടർന്ന്. ആക്കാലത്തെ ഹൈദരാബാദ് ഭരണാധികാരിയായ നൈസം റസാക്കാർ എന്ന സേനയെ രൂപീകരിച്ചു 20-40 ആയിരം വരുന്ന ഹിന്ദുക്കളെ മൃഗയമായി കൊന്നൊടുക്കി. നമ്മുടെ ഉരുക്കു മനുഷ്യനായ സർദാർ വല്ലഭായ് പട്ടേൽ കരസേനയെ വിട്ടു Operation Polo എന്ന ദൗത്യത്തിലൂടെ നമ്മുടെ രാജ്യത്തിന്റെ ഭാഗമാക്കിയ ശേഷമാണ് അവരെ ഒരു പരിധി ഒതുക്കിയത്.പക്ഷേ ഇന്നും ആ ആൾക്കാർ ഉണ്ട്. ഇപ്പോഴത്തെ ഹൈദരാബാദ് MP ആയ ഒവൈസി ആണത്തിന്റെ തലവൻ.
ഇതേ ആളുകൾ കേരളത്തിലും ഉണ്ടായിരുന്നു. തിരുവിതാംകൂർ സ്വാതന്ത്ര്യ രാജ്യം വേണം എന്ന് പറഞ്ഞു വാശി പിടിച്ച കൂട്ടം. സർ സിപി യുടെ അനുയായികളും രായ ഭക്തന്മാരും. ഇന്നും ഉണ്ട് തിരുവിതാംകൂർ രായ ഭക്തൻമാർ അവരിൽ 90% വും bjp സപ്പോർട്ടേഴ്‌സ് ആണ് 😅
@@Memesonian റസാക്കാറുകളുടെ കാര്യം പറഞ്ഞപ്പോ അതിൽ യാതൊരു ബന്ധവുമില്ലാത്ത തിരുവിതാംകൂറിന്റെ കാര്യം ഇവിടെ പറഞ്ഞതിലെ ഉദ്ദേശം എനിക്ക് മനസിലായി.നീ ഒരു parachute വെളിച്ചെണ്ണ കുപ്പിയുമായി നേരെ നിന്റെ മദ്രസയിലെ ഉസ്താദിന്റെ അടുത്ത് നിന്റ കൊതം പോയി കാണിച്ച്കൊട്. ഇവിടെ ഉണ്ടാക്കാൻ വരണ്ട 😎😎😎😎😎
@@jamescole6520 Bro, ഇത് പറഞ്ഞ ആൾക്ക് ഒരു തെറ്റ് പറ്റി. അത് വിട്ടുകള. ദയവു ചെയ്ത് വെളിച്ചെണ്ണ madrasa എന്നൊക്കെ പറഞ്ഞു അശ്ലീല comment ഇടാതെഇരിക്കൂ.😇😇😇
ഇതു മാത്രമല്ല അമേരിക്കയുടെ ഇടപെടൽ കൂടിയുണ്ട്. നേരത്തെ അവിടെ പ്രതിപക്ഷം പ്രശ്നമുണ്ടാക്കിയപ്പോൾ അമേരിക്കയ്ക്ക് അവിടെ മിലിറ്ററി ബേസ് തുടങ്ങാനുള്ള സൗകര്യം കൊടുത്താൽ പ്രശ്നപരിഹാരത്തിന് അമേരിക്ക ശ്രമിക്കാം എന്ന് പറഞ്ഞിരുന്നു. അമേരിക്കയ്ക്ക് ചൈനയെ നേരിടാൻ അവിടെ ഒരു മിലിട്ടറി ബേസ് അത്യാവശ്യമാണ്. അതിനുവേണ്ടി അവർ സ്പോൺസർ ചെയ്യുന്ന കലാപമാണ് എന്നുകൂടി പറയപ്പെടുന്നുണ്ട്.
@@airu4192 അല്പം ലോക വാർത്തകളൊക്കെ ശ്രദ്ധിക്കണം. അപ്പോൾ കിട്ടിക്കോളും. അമേരിക്കക്ക് ഗൾഫിനും ചൈനയ്ക്കും ഇടയിൽ ഡീഗോ ഗാർഷ്യയിൽ മാത്രമാണ് സൈനിക ബേസ് ഉള്ളത്. എന്നാൽ ബംഗ്ലാദേശിൽ കൂടി വേണമെന്നാണ് അവരുടെ ആഗ്രഹം. അതിനുവേണ്ടിയാണ് ഈ പരിപാടിയൊക്കെ
1971 ഇലെ ബംഗ്ലാദേശ് കലാപത്തിൽ കൂട്ടക്കൊല നടത്തിയതിന് പുറകിൽ അമേരിക്കൻ സ്റ്റേറ്റ് സെക്രെട്ടറി ആയിരുന്ന കിസിഞ്റുടെ ഇന്നാളു ചത്തു പോയ കിളവന്റെ പങ്ക് വളരെ വലുതായിരുന്നു..ലോകം മൊത്തം വംശഹത്യയ്ക്ക് ചൂട്ടു പിടിക്കുന്നത് അമേരിക്ക എന്ന evil കൺട്രി ആണ്..
@@johnyv.k3746നിനക്ക് അറിയില്ല എന്നത് കൊണ്ട് ലോകം ചരിത്രത്തിന്റെ പിന്നാമ്പുറങ്ങളിൽ നടക്കുന്ന കറുത്ത കളികൾ ഇല്ലാതാവില്ലല്ലോ..അതിനു ഇവിടുത്തെ വനിതയും മനോരമയും ഒന്നും വായിച്ചാൽ പോരാ..
വാർതയറിഞ്ഞയുടനെ ഈ ചാനലിൽ കേറി നോക്കി. പ്രദീക്ഷ തെറ്റിയില്ല. Explanation Ready 🎉നിരാശപ്പെടുത്തിയില്ല. So fast and best explanation.
ഞാനും 😄
Daily kettu maduth
🎉
പ്രതീക്ഷ
Me also❤
ക്രിസ്റ്റൽ ക്ലിയറായി കാര്യങ്ങൾ വ്യക്തമാക്കിയതിന് നന്ദി
Well explained bro...
ഇവിടെ സൗദിയിൽ ബംഗാളികളുടെ social media campaigningil അവിടെ നടക്കുന്നതെന്തന്നറിയാതെ കിടന്ന് മെഴുകിക്കൊണ്ടിരിക്കുകയായിരുന്നു.
ഇപ്പോൾ കാര്യങ്ങൾ ഏകദേശം പിടികിട്ടി.....
Thank you.. !!
Keep continuing...❤❤
Well done Alex.. As usual 💐. Ur videos are always helpful 🙏.
Expected and waited for this content, thanks ❤
Thank you❤ alex bro
Thank you Alex! 😊
നല്ല അറിവുകൾ. ഒരു അറിവും ചെറുതല്ല. 👍🏻 വ്യക്തമാണ് കാര്യങ്ങൾ 🙏🏻👏🏻👏🏻🇮🇳
I'm from Bangladesh the situation is awful here 😢.....Thank you brother covering this ❤
You people dont like India... Still why watching our channel😁
Haha. Without subtitle.. Us still understand this 😂😂
Stay there itself ..better don't come to our country 😊
Stop killing the minorities
thank you brother -poi oombikodu thayolii 🤲 insha allah
A very good presentation style..Everything is clearly explained..Let's move forward🎉🎉🎉🎉🎉🎉❤🙌🙌🙌
I am from Bangladesh 🇧🇩
Thanks for your information.
Did you understand something?
Haha.. fake guy..
നിൻ്റെ വിപ്പ Bangladesh യാണോ ഉമ്മ മലയാളിയുമാണോ ( അയാൾ പറയുന്നത് മലയാളത്തിലാണ് അത് കൊണ്ട് ചോതിച്ചതാ )
@@GaneshUnni-ie1lq😂😂
Stop killing Hindus, christians, sikhs and jains
Sir,
Thanks for giving such details.keep it up ❤❤❤❤❤🎉🎉🎉🎉
ഈ വീഡിയോ കണ്ടപ്പോഴാണ് കാര്യങ്ങൾ വ്യക്തമായത്. Thanks ബ്രൊ....
Thank you from Bangladesh brother. Much love as always 🇧🇩❤️🇱🇰
The beauty of your vlog is that , you hit the red-hot topic with time.
ഇത് കണ്ടോണ്ട് നാളെ ഇവിടൊക്കെ എന്ത് നടക്കാൻ പോകും എന്ന് മനസ്സിലാക്കിത്തന്നു, താങ്ക്സ്
രാഷ്ട്രീയത്തോട് യോജിപ്പ് ഇല്ലെങ്കിലും ഉള്ളത് പറയാലോ ബിജെപി ആണ് കേന്ദ്രത്തിൽ എങ്കിൽ ഒരു തീവ്രവാദിയും ഇന്ത്യയിൽ തല പൊക്കില്ല...100% ഉറപ്പ് 👍🏻
1000+ died, 12000 wounded by gunshot and 3000 still missing. Darkest time for Bangladesh after 1971 liberation war!😢
നന്ദി സുഹൃത്തേ
Very well explained mr. Alex thank you so much 👍
ഇതിനെ പറ്റി ചോദിക്കാനിരിക്കുവാ ആയിരുന്നു, Bangladesh കാർക്ക് ഇന്ത്യക്കാരെ ഇഷ്ട്ടമല്ല bro, അവരുടെ കൂടെ ജോലി ചെയ്യുബോൾ മനസിലാകും, അവർക്ക് പാകിസ്താനും ചൈനയും ആണ് കൂട്ടുകാർ,
Enikk angane thonittilla
പക്ഷെ പാകിസ്താനികൾക്ക് ഇവരെ ഇഷ്ടമല്ല അടുപ്പിക്കില്ല അധികം
@@mahboobvayad5006 എനിക്ക് തോന്നി
Pakistanis are better than Bangladeshis.... Pakistanis support or oppose India /hindus based on subject... But a bangali hate india without any hesitation...... I know.... Here in uae.... They are hating hindus and India openly....
@@mahboobvayad5006 chelappo muslim aanenkil ok aayirikkum. Athavum
Informative 👌 Thanks ❤
Bro I was waiting for your video , came to know about this issue this morning and the first thing I searched was your channel.keep up the good work❤
🥰tnk u bro ❤️❤️❤️❤️എത്ര അറിവ്
Well explained Alex thank you👍
Very well explained Alex 👌🏻
Beautiful explanation ❤Alex
ഇതിൽ പ്രധാനപ്പെട്ട ഒര വൈരുദ്ധ്യം എന്തെന്നാൽ... രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ബന്ധങ്ങൾ മാത്രമാണ് ഇൻഡ്യയും ബംഗ്ലാദേശ് തമ്മിൽ അടുപ്പമുള്ളു.. പ്രവാസിജീവിതത്തിന്റെ അനുഭവത്തിൽ പറഞ്ഞാൽ.. ബംഗാളിൽ പാക്കിസ്ഥാനികളോട് അടുപ്പം കാണിക്കുകയും ഇൻഡ്യക്കരെ ശത്രുക്കൾ ആയി കാണുകയും ചെയ്യുന്നു... പക്ഷേ പച്ചകൾക്ക് അവരെ അത്ര ഇഷ്ടമല്ല...
ബംഗാളികൾക്ക് പാകിസ്ഥാനികളെയും ഇഷ്ടമല്ല പാകിസ്ഥാനികൾ പറയുക അവരുടെ രാജ്യം വേണ്ട എന്നും പറഞ്ഞു വേറെ രാജ്യം ഉണ്ടാക്കി പോയവർ ആണെന്നാണ്
ബംഗാളികൾ ഇന്ത്യ വിരുദ്ധരാണ് എന്നാൽ ഇന്ത്യയിലേക്ക് അവർ അനധികൃതമായി കയറുകയും ചെയ്യുന്നു, ഇപ്പോൾ കേരളത്തിൽ വരുന്ന അതിഥി തൊഴിലാളികൾ പകുതിയും ബംഗ്ലാദേശികൾ ആണ്
ഉണ്ടായാണ് ഈ സമരത്തിൽ പോലും pakistan അനുകൂല slogan വിളിച്ചു പോയ team ആണ്.@@jaseeljp3432
Pakshe New Gen Bangladeshis support Pakistanis @@jaseeljp3432
80% ആളുകളും മോശമാണ്.. ഇപ്പോഴത്തെ ജനറേഷൻ കുറച്ചൊക്കെ കൊള്ളാം 😊
Thank you ❤
Thank u 👍😊
നന്ദി ബ്രോ 🌹 എന്താ അവിടെ പ്രശ്നം നടക്കുന്നത് അറിഞ്ഞില്ല അറിവ് തന്നതിന് താങ്ക്സ് 🌹🌹👍
Almost same situation thanne aalle india ilum
Unemployment
Reservation
Party kodi pidikkunnavarkk joli
Reservation Indiayil party base alla kodukkunnath. Pinvathil niyamanam vere reservation vere
Pimvathil niyamanm entha bro😊@@nidhinrh7602
@@nidhinrh7602 പിന്നെ എന്തുകൊണ്ട് അത് തടയുന്നില്ല, രണ്ടും ചെയ്യുന്നത് ഒരേ കാര്യം?
@@shahilkv6754 തടയേണ്ടത് legal aayi അല്ലെ? ആരാണ് തടയേണ്ടത്?
@@nidhinrh7602 reservation onum deserved ayitullavark kitunilla....ellam anarhar aanu ..
നന്ദി അലക്സ്
Alexplain
Allexplained
Wellexplained
As a civil service aspirant this wa rlyyy helpful ....
ഇവിടെ ബഹറിനിൽ ആണ് ഞാൻ ജോലി ചെയ്യുന്നത് ഇവിടെ ബംഗാളികളാണ് കൂടുതൽ ഞങ്ങളുടെ കമ്പനിയിൽ ജോലി ചെയ്യുന്നത് ഇന്ത്യക്കാരോട് നല്ല ഇഷ്ടമാണ് അവര്ക്
❤❤❤ from 🇧🇩🇧🇩
🇧🇩 മരണം 178 ആയി എന്ന് പറയുന്നു 😔. എന്റെ കൂടെ ജോലിചയ്യുന്ന 🇧🇩ക്കാരൻ
950+
Super information bro..thank u so much
Thanks Alex❤
well explained bro❤
പ്രശ്നം എന്തായാലും മരിച്ചത് കുറേ മനുഷ്യർ അല്ലേ.. പാലസ്തീനിൻ്റെ status ഇട്ടത് പോലെ ബംഗ്ലാദേശിൻ്റെ ആരും എന്താ ഇടാത്തത്? അല്ലെങ്കിൽ ഇവിടെ അത് ചർച്ചാ വിഷയം ആകാത്തത്? ഉത്തരം ഈ ചോദ്യങ്ങളിൽ തന്നെയുണ്ട്.. 🙌
നല്ല ഒരു അറിവ് കിട്ടി
സംവരണം ഇവിടെയും പ്രശ്നം തന്നെയാണ് അതാണ് ആദ്യം ഇല്ലാതാക്കണ്ടത്
ആ ടെന്തറിഞ്ഞൂ
അങ്ങാടി വാണിഭം😂
well explained🎉❤
നല്ല വിവരണം ❤❤❤
Best explanation ❤️
ഉപരിതലത്തിൽ മാത്രമുള്ള വിശദീകരണം..
U are best for explaining ❤
Thanks from Bangladesh
Good research 👌
THAN KS SR❤
ഒളിമ്പിക്സിന്റെ ചരിത്രത്തെ കുറിച്ച് ഒരു വീഡിയോ 🙏🙏ചെയ്യണേ കാരണം,ഈ ആഴ്ച മുതൽ ഒളിമ്പിക്സ് തുടങ്ങുകയാണ്.
സത്യസന്ധമായ വാർത്തകൾ അവതരിപ്പിച്ചതിന് ആശംസകൾ
Thankyou for detailed explanation
thank you Alex
നിങ്ങളുടെ ഓരോ വീഡിയോയിലും ഒരു പുതിയ അറിവ് എനിക്ക് കിട്ടുന്നുണ്ട്.. ഇന്നത്തെ വീഡിയോയിൽ കിട്ടിയത്-റസാക്കാർ ❤🔥
Thank you so much sir 😊
Inn news kand vannatha thankyou for this explanation
Well done Alex
Your explanation is so good❤
Full support for Protestors 🔥
Detail explanation thank you so much sir
നല്ല രീതിയിൽ വിശദീകരിച്ചു
Well explained and good content 👍👍
നന്ദി. കാര്യങ്ങൾ മനസിലായി. ജമാ അത്തെ ഇസ്ലാമിയെന്ന കാളകൂടത്തെ പരാമർശിച്ചില്ല.
രാഷ്ട്രീയമാണ് മതമല്ല എല്ലാത്തിലും മതം കുത്തി കേറ്റല്ലേ
അവർ ninte തള്ളയെ പണിതോ
Ee vivaram jamaat inu ariyamo?😅?@@Rfbellari
Sheri daa IT Cell
@@Miya_Bhaiii എന്ന് സുടാപ്പി
love Bangladesh (as a student )
Shek Hasina Resigned ❤
very well explained.👍
Thanks🙏
Alexplain well explained
Explanation is perfect and clear.
Thanks for update 😢
Well explained 👍
Crystal clear
thanks for uploading video....informative
Very good one
Good speech
Thank you sir 🙏✨
Well explained
Good explanation
Good information
ഇവർ പൊതുവെ ശാന്തരായി പെരുമാറും പക്ഷെ ചെറിയ അവസരം കിട്ടിയാൽ ക്രിമിനൽ സ്വഭാവം പുറത്തെടുക്കും കൊല്ലാൻ പോലും മടിക്കില്ല, അതിന് എത്രയോ ഉദാഹരങ്ങൾ ഉണ്ട്, കേരളത്തിലും!!!!!!
കൊള്ളാം ബ്രോ ..
GOOD VEDIO BRO 🙏🙏
Alexttan❤
ഇന്നലെ ഇത് അറിഞ്ഞപ്പോ എന്താണെന്നു കുറെ അന്വേഷിച്ചു.
Well explained ❤
Well explained bro.
Excellent information
Thanks for information
ബംഗ്ലാദേശിലെ ജനസംഖ്യ 17 കോടിയോളമാണ് പക്ഷെ ബംഗ്ലാദേശ് തീരെ ചെറിയ രാജ്യമാണ് ലോക രാജ്യങ്ങളിൽ വലിപ്പത്തിൽ 100 മത്തെ സ്ഥാനമാണ് ബംഗ്ലാദേശിന്
പക്ഷെ പ്രൊഡക്ഷൻ വളരെ കൂടുതൽ ആണ്.. ഇപ്പോഴും മിനിമം 15 കുട്ടികൾ രണ്ടു പേർക്ക് വീതം ഉണ്ടാക്കുന്നു
@@betamarg4077thalli marikkale.. Bangladesh has lower fertility rate than India
@@mantistoboggan2011but per area population density kooduthal aahn
@@mantistoboggan2011അതേ അതേ 15 ഇപ്പൊ 12 ആയി 😂
@@mantistoboggan2011 എന്ത് തള്ളാണ് പോയ് അന്വേഷിച്ചു നോക്ക് ഒരു വീട്ടിൽ 4 ഉം 5ഉം ഒക്കെയാ
Well explained!
താത് കാലിക , കരാർ നിയമനങ്ങളിലൂടെ നമ്മുടെ കേരളത്തിലും സ്വന്തം പാർട്ടിക്കാരെ എല്ലാ ഗവൺമെൻ്റ് സ്ഥാപനങ്ങളിലും തിരുകി കയറ്റൽ തന്നെയാണല്ലോ നടക്കുന്നത്. എല്ലാ സ്ഥാപനങ്ങളും ഒരു പാർട്ടിക്കാരുടെ മാത്രം താവളമാക്കി മാറ്റുന്നു.
തങ്ക്സ്🎉
❤A luxurious Explanation 🎉
I am a regular viewer of your channel. The name is interesting - alexplain rhymes with I'll explain. Very useful content. But please make it a point to check pronunciation of English words - for instance, famine - before you do a video.
10:02 ഇതേ ആൾക്കാർ ഇന്ത്യയിൽ ഉണ്ടായിരുന്നു.
1947 ഇൽ ഭാരത്തിനു സ്വാതന്ത്ര്യം ലഭിച്ച ശേഷവും ഹൈദരാബാദ് നമ്മുടെ രാജ്യത്തിന്റെ ഭാഗമാക്കാതെ സ്വതന്ത്ര്യമായി തുടർന്ന്. ആക്കാലത്തെ ഹൈദരാബാദ് ഭരണാധികാരിയായ നൈസം റസാക്കാർ എന്ന സേനയെ രൂപീകരിച്ചു 20-40 ആയിരം വരുന്ന ഹിന്ദുക്കളെ മൃഗയമായി കൊന്നൊടുക്കി. നമ്മുടെ ഉരുക്കു മനുഷ്യനായ സർദാർ വല്ലഭായ് പട്ടേൽ കരസേനയെ വിട്ടു Operation Polo എന്ന ദൗത്യത്തിലൂടെ നമ്മുടെ രാജ്യത്തിന്റെ ഭാഗമാക്കിയ ശേഷമാണ് അവരെ ഒരു പരിധി ഒതുക്കിയത്.പക്ഷേ ഇന്നും ആ ആൾക്കാർ ഉണ്ട്. ഇപ്പോഴത്തെ ഹൈദരാബാദ് MP ആയ ഒവൈസി ആണത്തിന്റെ തലവൻ.
രാജ്യസ്നേഹികൾ ആയ തിരുവതാംകൂർ രാജവംശത്തിന് ഇന്ത്യയിൽ ചേരാൻ താല്പര്യം ഉണ്ടായിരുന്നോ 😆
Thiruvithamkoor rajavamshathe kurichum para mr bjp it cell
ഇതേ ആളുകൾ കേരളത്തിലും ഉണ്ടായിരുന്നു. തിരുവിതാംകൂർ സ്വാതന്ത്ര്യ രാജ്യം വേണം എന്ന് പറഞ്ഞു വാശി പിടിച്ച കൂട്ടം. സർ സിപി യുടെ അനുയായികളും രായ ഭക്തന്മാരും. ഇന്നും ഉണ്ട് തിരുവിതാംകൂർ രായ ഭക്തൻമാർ അവരിൽ 90% വും bjp സപ്പോർട്ടേഴ്‌സ് ആണ് 😅
@@Memesonian
റസാക്കാറുകളുടെ കാര്യം പറഞ്ഞപ്പോ അതിൽ യാതൊരു ബന്ധവുമില്ലാത്ത തിരുവിതാംകൂറിന്റെ കാര്യം ഇവിടെ പറഞ്ഞതിലെ ഉദ്ദേശം എനിക്ക് മനസിലായി.നീ ഒരു parachute വെളിച്ചെണ്ണ കുപ്പിയുമായി നേരെ നിന്റെ മദ്രസയിലെ ഉസ്താദിന്റെ അടുത്ത് നിന്റ കൊതം പോയി കാണിച്ച്കൊട്. ഇവിടെ ഉണ്ടാക്കാൻ വരണ്ട 😎😎😎😎😎
@@jamescole6520 Bro, ഇത് പറഞ്ഞ ആൾക്ക് ഒരു തെറ്റ് പറ്റി. അത് വിട്ടുകള. ദയവു ചെയ്ത് വെളിച്ചെണ്ണ madrasa എന്നൊക്കെ പറഞ്ഞു അശ്ലീല comment ഇടാതെഇരിക്കൂ.😇😇😇
ഇതു മാത്രമല്ല അമേരിക്കയുടെ ഇടപെടൽ കൂടിയുണ്ട്. നേരത്തെ അവിടെ പ്രതിപക്ഷം പ്രശ്നമുണ്ടാക്കിയപ്പോൾ അമേരിക്കയ്ക്ക് അവിടെ മിലിറ്ററി ബേസ് തുടങ്ങാനുള്ള സൗകര്യം കൊടുത്താൽ പ്രശ്നപരിഹാരത്തിന് അമേരിക്ക ശ്രമിക്കാം എന്ന് പറഞ്ഞിരുന്നു. അമേരിക്കയ്ക്ക് ചൈനയെ നേരിടാൻ അവിടെ ഒരു മിലിട്ടറി ബേസ് അത്യാവശ്യമാണ്. അതിനുവേണ്ടി അവർ സ്പോൺസർ ചെയ്യുന്ന കലാപമാണ് എന്നുകൂടി പറയപ്പെടുന്നുണ്ട്.
എവിടുന്ന് കിട്ടി😂😂😂😂
@@airu4192 അല്പം ലോക വാർത്തകളൊക്കെ ശ്രദ്ധിക്കണം. അപ്പോൾ കിട്ടിക്കോളും. അമേരിക്കക്ക് ഗൾഫിനും ചൈനയ്ക്കും ഇടയിൽ ഡീഗോ ഗാർഷ്യയിൽ മാത്രമാണ് സൈനിക ബേസ് ഉള്ളത്. എന്നാൽ ബംഗ്ലാദേശിൽ കൂടി വേണമെന്നാണ് അവരുടെ ആഗ്രഹം. അതിനുവേണ്ടിയാണ് ഈ പരിപാടിയൊക്കെ
ഏകെജി സെൻററിൽനിന്ന്. ഫ്രഷ് കാപ്സ്യൂൾ.😅
1971 ഇലെ ബംഗ്ലാദേശ് കലാപത്തിൽ കൂട്ടക്കൊല നടത്തിയതിന് പുറകിൽ അമേരിക്കൻ സ്റ്റേറ്റ് സെക്രെട്ടറി ആയിരുന്ന കിസിഞ്റുടെ ഇന്നാളു ചത്തു പോയ കിളവന്റെ പങ്ക് വളരെ വലുതായിരുന്നു..ലോകം മൊത്തം വംശഹത്യയ്ക്ക് ചൂട്ടു പിടിക്കുന്നത് അമേരിക്ക എന്ന evil കൺട്രി ആണ്..
@@johnyv.k3746നിനക്ക് അറിയില്ല എന്നത് കൊണ്ട് ലോകം ചരിത്രത്തിന്റെ പിന്നാമ്പുറങ്ങളിൽ നടക്കുന്ന കറുത്ത കളികൾ ഇല്ലാതാവില്ലല്ലോ..അതിനു ഇവിടുത്തെ വനിതയും മനോരമയും ഒന്നും വായിച്ചാൽ പോരാ..
8/8/24 അതായത് ഇന്ന് എന്താണ് ബംഗ്ലാദേശിൽ നടക്കുന്നത്
New sub💪