വിനേഷിനെ തോല്‍പിച്ചതാര്?; നടപടി സ്വാഭാവികമോ ദുരൂഹമോ? | Counter Point

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 150

  • @madhuvv8136
    @madhuvv8136 2 місяці тому +7

    😂 ഒരു ഡയറ്റീഷൻ,അല്ലെങ്കിൽ ഒരു ജിംനേഷ്യം trainer , ഗുസ്തി താരം ഇവരിൽ ആരെങ്കിലും വേണ്ട ചർച്ച ആണിത്. പക്ഷേ അവരെ വിളിച്ചാൽ മനോരമയുടെ ഉദ്ദേശ്യം നടക്കില്ല.അമിത ഭാരം വന്നതെങ്ങിനെ എന്നറിയാൻ രാജു നായരും ജയചന്ദ്രൻ ഒക്കെ മതി😂

    • @anz01337
      @anz01337 2 місяці тому

      Ivar onnum national news polum kanille.... Foolish

  • @manojchalilmanojchalil4454
    @manojchalilmanojchalil4454 2 місяці тому +8

    പ്രസൂദ് കഞ്ചാവിന് അടിമയാണോ പൊട്ടനെ പോലെ ചിരിച്ച് കൊണ്ട് ഇരിക്കുന്നു😂😂😂😂😂😂

  • @babypulikodan
    @babypulikodan 2 місяці тому +6

    വീഴ്ത്തിയതാണ് 100%

    • @sivakumar-f6o
      @sivakumar-f6o 2 місяці тому

      എങ്ങനെ?? വീഴ്ത്തി....?? അത് പറയെടോ???

  • @cityconcretecutters9861
    @cityconcretecutters9861 2 місяці тому +4

    വിനേഷ് ഫോഗട്ടിനെ ബ്രിജ്ഭൂഷണം മോഡി സംഘികളും വീഴ്ത്തിയതാണ് BJP സംഘികൾ മീഡിയകളിൽ താരത്തിന്റെ പുറം പോകലിനെ വളരെയധികം ആഘോഷമാക്കി മാറ്റുന്നു ഇതിൽ കൂടുതൽ തെളിവ് എന്തു വേണം.
    🇮🇳വിനേഷ് ❤❤❤

    • @MATHEWKO-d9n
      @MATHEWKO-d9n 2 місяці тому +1

      100% CORRECT.

    • @sivakumar-f6o
      @sivakumar-f6o 2 місяці тому

      മരയൂളേ കാര്യങ്ങൾ പഠിക്കെടോ ആദ്യം......

  • @ashrafap8748
    @ashrafap8748 2 місяці тому +2

    140 കോടി ഇന്ത്യൻ ജനങ്ങളുടെ മനസ്സിൽതട്ടിയ വലിയ മുറിവാണിത്, 😢😢😢

  • @59jayan
    @59jayan 2 місяці тому +1

    ഷാനി യുടെയും മനോരമയുടെയും കുൽസിത ബുദ്ധി . വേറെ subject ഒന്നുമില്ലല്ലോ !!! കഷ്ടം

  • @ash10k9
    @ash10k9 2 місяці тому +2

    ഇന്നത്തെ കാലത്ത് weight control ഒക്കെ എത്ര ശാസ്ത്രീയമായി ചെയ്യാന്‍ സാധിക്കുന്നതാണ്... പഴയ സംഭവങ്ങളൊക്കെ കണക്കിലെടുക്കുമ്പോള്‍, ആ കുട്ടിയെ മനപ്പൂര്‍വ്വം ആരൊക്കെയോ വഴി തെറ്റിച്ചതാവാനുള്ള നല്ല സാധ്യതയുണ്ട്...

    • @anz01337
      @anz01337 2 місяці тому

      Aru teatttikkan.self controll venm avarude weight 52 kg pinne climate kond pinne 3 match aa avar innale kaliche...

  • @bijukurian5371
    @bijukurian5371 2 місяці тому +4

    പ്രസൂദ് ഇവനെ എന്തിനാ ചർച്ചക്ക് വിളിച്ചത്,

  • @MATHEWKO-d9n
    @MATHEWKO-d9n 2 місяці тому +1

    THAT TO BE TESTED.

  • @akashm8071
    @akashm8071 2 місяці тому +2

    കുത്തിത്തിരിപ്പ് ഷാനി 🙏🏻🙏🏻

  • @abdullahfousi8237
    @abdullahfousi8237 2 місяці тому +2

    പ്രസൂദെ നീ കൂടുതൽ ചിരികണ്ട ഇതു കേരളത്തിൽ അല്ലെ സാർ 🤔🙏🙏

  • @sajeevvg1096
    @sajeevvg1096 2 місяці тому +2

    രാഷ്ട്രത്തെക്കാൾ അധികാരത്തിന് എന്ത് നെറികേടും കാണിക്കാൻ മടിയില്ലാത്തവരാണ് ബിജെപി രാഷ്ട്രം എന്നത് അധികാരത്തിലേക്കുള്ള ചൂണ്ട് പലക മാത്രമാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ എല്ലാ കാലത്തും കഴിയില്ല എന്നതിന് തെളിവാണ് കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പ് ഫലം

  • @asilamasi7235
    @asilamasi7235 2 місяці тому +3

    ജയചന്ദ്രന്റെ annakkil കൊടുത്തു shani❤

  • @SarcasmBot
    @SarcasmBot 2 місяці тому +2

    രക്ഷിക്കാൻ വേണ്ടി ശിക്ഷിക്കുന്ന വിശ്വഗുരു..!! 🙏🏼🧡

  • @abinstalk
    @abinstalk 2 місяці тому +2

    സ്വന്തം ചിന്താഗതി മറ്റുള്ളവർക്കും ഉണ്ടാകും എന്ന് പേടിയാണ് ഷാനിയെയും, നജുമുദീനെയും ... ഒക്കെ. കേരളത്തിലെ സ്കൂൾ കായികമേളയിൽ എസ് എഫ് ഐ നേതാക്കന്മാർ കാണിക്കുന്ന പോല്ലേയല്ല ഒളിമ്പിക്സ് എന്ന് മനസിലാക്കിയാൽ കൊള്ളാം.

  • @swaroopramesh3248
    @swaroopramesh3248 2 місяці тому +1

    welcome to Unbiased news channel.😂😂 Ullup alpam

  • @MATHEWKO-d9n
    @MATHEWKO-d9n 2 місяці тому

    YES 100 %.

  • @Jr-kw5ez
    @Jr-kw5ez 2 місяці тому +1

    Veenesh you are our proud.

  • @pramodkris8226
    @pramodkris8226 2 місяці тому

    പ്രസൂദ് You are absolutely correct. But don"t attend this type of unnecessary discussion.

  • @kpmohanankalieparambil4925
    @kpmohanankalieparambil4925 2 місяці тому +1

    ഷാനി ഒരു സംശയവും ചോദിച്ചിട്ടില്ല, പക്ഷെ ചർച്ചയുടെ ഹെഡിംങ്ങ് എന്താണെന്ന് ഷാണി വായിച്ചായിരുന്നൊ ആവൊ?

  • @bazighaa
    @bazighaa 2 місяці тому +2

    ഗൂഢാലോചന

  • @MATHEWKO-d9n
    @MATHEWKO-d9n 2 місяці тому +1

    YES , SURLY THE B J P M P.

  • @sureshcv3394
    @sureshcv3394 2 місяці тому

    ഈ പ്രസൂദ് എന്ത് വാങ്ങിച്ചു അല്ലെങ്കിൽ എന്ത് കിട്ടി അതൊന്നു പറ

  • @mammedkoya1117
    @mammedkoya1117 2 місяці тому

    ഇയാളെന്താ നോക്കു നോക്കു എന്ന് പറഞ്ഞോണ്ടിരിക്കണത് ഈ പൊങ്ങനെ രാഷ ടീയ വിമർശനത്തിന് വിളിച്ചാൽ പോരായിരുന്നോ

  • @jobines8868
    @jobines8868 2 місяці тому

    Well done shani for leading the debate in the right direction

  • @MATHEWKO-d9n
    @MATHEWKO-d9n 2 місяці тому +1

    MR .PRASUDHU YOU ARE PRO B J P.

  • @MATHEWKO-d9n
    @MATHEWKO-d9n 2 місяці тому +1

    THE MONEY WHICH HAVE SPEND, NOT FROM PERSONAL ACCOUNT ,IT IS FROM THE PEOPLES MONEY AND ACCOUNT.

  • @lunkitimes3258
    @lunkitimes3258 2 місяці тому +1

    ഇവരാണ് രാജ്യസ്നേഹികളെന്ന് പറയുന്നവർ,

  • @Jr-kw5ez
    @Jr-kw5ez 2 місяці тому

    Yes someone plays back.

  • @shreea3131
    @shreea3131 2 місяці тому

    Here are the Facts
    Personal Selection:
    Vinesh Phogat personally selected her doctor, nutritionist, and coach, not the federation.
    Doctor's Credentials:
    Dr. Dinshaw Pardiwala has more than 60 international and national publications and book chapters to his credit.
    He is the head of the Centre of Sports Medicine at a Reliance-run hospital.
    Injury and Recovery:
    In 2023, when Vinesh Phogat was injured, Dr. Dinshaw Pardiwala performed the surgery.
    He played a crucial role in her recovery, making her fit to attend the 2024 Olympic Games.
    Personal Request:
    On Vinesh Phogat's request, Dr. Dinshaw Pardiwala became her personal doctor and nutritionist.

  • @lovemykeralam8722
    @lovemykeralam8722 2 місяці тому +3

    അമിട്ടിന്റെ കളിയാണ്

  • @subhaganraghavan2145
    @subhaganraghavan2145 2 місяці тому

    Cent percent correct. Send the other fellow out

  • @alimppmna
    @alimppmna 2 місяці тому +3

    100% വീഴ്ത്തിയതാണ്
    തീർച്ചയായും ഒരു അന്വേക്ഷണം വേണം

  • @mammedkoya1117
    @mammedkoya1117 2 місяці тому

    പ്രസൂദ് ആർക്ക് വേണ്ടിയാണ് സംസാരിച്ചത്

  • @ashokk1301
    @ashokk1301 2 місяці тому

    manjarama being true to style.

  • @rejumuttath
    @rejumuttath 2 місяці тому +1

    It is pure cheating. Shame on Brig bhushan and Indian olympic federation. They took the revenge.

  • @vipinnair9190
    @vipinnair9190 2 місяці тому +2

    Kuthithiruppu shani

  • @sivakumar-f6o
    @sivakumar-f6o 2 місяці тому

    ഗോട്ടികളി പോലും അറിയാത്ത രാജുനായ ആണ്ഒളിമ്പിക്സ് റൂളുകൾ തീരുമാനിക്കുന്നത് തീരുമാനിക്കുന്നത് 😅😅😅😅

  • @subhaganraghavan2145
    @subhaganraghavan2145 2 місяці тому

    Why she was not permitted for 53kg.catogory.Ask this fellow to go out.

  • @abdullahfousi8237
    @abdullahfousi8237 2 місяці тому +1

    ഷാനി ആ കുട്ടിയെ പറ്റി പ്രസൂതും ബിജെപി യും എന്താ പറയുന്നത് 🤔🤔🤔

  • @biju8082
    @biju8082 2 місяці тому +2

    Bjp agenda

  • @binnythomas6043
    @binnythomas6043 2 місяці тому

    VN Prasood should understand ... Most of the common public are having doubts in the heart, it should be cleared, don't think that , it is just a discussion.

  • @MATHEWKO-d9n
    @MATHEWKO-d9n 2 місяці тому

    IT IS DUTY OF ANY GOVERNMENT

    • @MATHEWKO-d9n
      @MATHEWKO-d9n 2 місяці тому

      IT IS THE DUTY OF THE GOVERNMENT TO GIVE ALL ASSISTANCE

  • @jobines8868
    @jobines8868 2 місяці тому +1

    Kanakona is great

  • @taffywaffer
    @taffywaffer 2 місяці тому +1

    പ്രസൂദ് anathamillathavan

  • @vipin4974
    @vipin4974 2 місяці тому +1

    Manorama ku choriyathe vayyaaa😅

  • @sivakumar-f6o
    @sivakumar-f6o 2 місяці тому

    ചാനിക്ക് പ്രാന്താണ്. അവർ എപ്പോഴും മോദിയെ ചീത്ത പറയാൻ ആണ് താൽപ്പര്യം. ഒളിമ്പിക്സിനെ കുറിച്ച് ഒരു വിവരവും ഇല്ലാത്ത കാപ്രസ്സ് കാരനും ചാനിയും ആണ് സുപ്രീം കോടതി ജഡ്ജി മാർ ആയി തീരുമാനം എടുക്കുന്നത് 😂

  • @binnythomas6043
    @binnythomas6043 2 місяці тому

    Shani is asking questions ... Unfortunately BJP spokesperson taking the debate in the wrong direction with his emotional attitude.

  • @samjohn9061
    @samjohn9061 2 місяці тому

    Before any discussion, please make sure is there any reason for disqualification and discussion. Is her weight 100 gram over per Olympic committee?. Why do we waist our time. Please learn to follow the rules.

  • @sreekumargk539
    @sreekumargk539 2 місяці тому +4

    ചൊറിയാതെ വയ്യ (ഷാനി )

  • @ramachandran-ek9hl
    @ramachandran-ek9hl 2 місяці тому

    Niyamanusarichanu

  • @jobines8868
    @jobines8868 2 місяці тому

    Very bad about Indian GOVT, it was clear cat fight between Indian sports council

  • @abdullahfousi8237
    @abdullahfousi8237 2 місяці тому

    കേരളത്തിൽ ഇങ്ങനെ പറ്റുമോ ഷാനി 🙏🙏🙏🤔

  • @AMMathew-rn6zn
    @AMMathew-rn6zn 2 місяці тому

    C

  • @satheeshkumar3355
    @satheeshkumar3355 2 місяці тому

    ആരോ എവിടെ ചോദിച്ചു. ഇവരുടെ മുടി വീട്ടികളഞ്ഞുരുന്നുയെങ്കിൽ 100 Gm. കുറക്കാമായിരുന്നവെന്ന്.

  • @jobines8868
    @jobines8868 2 місяці тому

    Shame to be in 63 position out of 69 countries participating the Olympics

    • @anz01337
      @anz01337 2 місяці тому

      Plyrs kude aaa vicharam venm badminton kandathu alle

  • @girishtk4588
    @girishtk4588 2 місяці тому

    നിനക്ക് പയങ്കര സുകേടാണല്ലോ ഷാനി

  • @sivakumar-f6o
    @sivakumar-f6o 2 місяці тому

    ജയചന്ദ്രൻ 👍👍👍👍👍👍👍👍👍👍ചാനിയെ അടിച്ചിരുത്തി

  • @vinod-joseph-191
    @vinod-joseph-191 2 місяці тому +2

    AAa, prasood ennu paryunna, myran entha parayunnathu,

  • @sajudevadas
    @sajudevadas 2 місяці тому +1

    Shaniku ethra thantha undu ennariyamo

  • @AMMathew-rn6zn
    @AMMathew-rn6zn 2 місяці тому

    🎉watch hindi news unnecessary discussion

    • @anz01337
      @anz01337 2 місяці тому

      Ivattakal athonnum dahikkilla..... Nanqm ketta charcha nadatham athre ollu

  • @MomToBeFamous
    @MomToBeFamous 2 місяці тому

    Weight of an individual can fluctuate in a given day. There are many factors that determine the weight at any given time. Weight limit cannot be a fixed number. It must be a range within each weight class. If Olympics rules do not accommodate weight range, it is high time the rules be reviewed and modified.

  • @asilamasi7235
    @asilamasi7235 2 місяці тому

    അടുത്ത് federation പ്രസിഡന്റ് ആകാൻ kinanju ശ്രമിക്കുന്നത് കാണാം prasoodh

  • @unnioppath2158
    @unnioppath2158 2 місяці тому +4

    ഷാനി
    എന്താ നിന്റെ പ്രശ്നം?

    • @gauthamprem8833
      @gauthamprem8833 2 місяці тому

      Ithu ellarudem Prashanam anu.
      Ayalde parakramam kandal......😂😂

    • @sivakumar-f6o
      @sivakumar-f6o 2 місяці тому

      പ്രാന്ത് ആണ് പ്രശ്നം.... ഇതിന് ചികിത്സ ഇല്ല....

  • @salamnalakath6634
    @salamnalakath6634 2 місяці тому

    ഫെഡറേഷൻ വെള്ളം കുടിക്കും

  • @AjithNair-yj8th
    @AjithNair-yj8th 2 місяці тому

    Shani ചർച്ച ഭയങ്കര ബോറടി.... ഭ ഭ

  • @thomaspalathuruthil1630
    @thomaspalathuruthil1630 2 місяці тому +1

    We know sanghi chandra, kankana is the new Irani

  • @salamnalakath6634
    @salamnalakath6634 2 місяці тому

    വീഴ്ത്തിയതാണ്,,

  • @ptzram8306
    @ptzram8306 2 місяці тому +2

    മെഡൽ കിട്ടാത്തതിൽ ഫെഡറേഷൻ പ്രതിനിധി പ്രസൂദിനും BJP വ്യക്താവിനും മുഖത്ത് എന്താ സന്തോഷം. 😅

    • @MobileMassage-i7j
      @MobileMassage-i7j 2 місяці тому

      പ്രസൂദ് ബ്രിജ്ഫൂഷന്റെ കുഴലൂത്ത് കാരനാണ് നേരിട്ട് അറിയാവുന്ന ഒരു നാഷണൽ wrestling താരമാണ് ഞാൻ....

  • @subhaganraghavan2145
    @subhaganraghavan2145 2 місяці тому

    Is there any relation with the sexual incident.

  • @MrJatzzz
    @MrJatzzz 2 місяці тому

    മുറ്റത് ഇറങ്ങി കോട്ടി കളി പോലും shani കളിച്ചിട്ടുണ്ട് എന്ന് തോന്നുന്നില്ല

  • @RajeevPillai-f5d
    @RajeevPillai-f5d 2 місяці тому

    Anchor 😂😂😂😂😂😂

  • @vishnur532
    @vishnur532 2 місяці тому +2

    ഇവളുടെ തലക്കകത്തു കയറില്ലെ

  • @ananthaharijith1965
    @ananthaharijith1965 2 місяці тому

    The conspiracy is very clear. Modi is the culprit and he is directly involved. When he went for Ambani wedding he took a stone weighing 100 grams with him and handed it to Ambani. Ambani have the stone to Rafale company as he was supposed to have an investment clause with them ( Anil). Rafale took the stone to Paris and gave it to the Olympics officials who kept the stone in the weighing machine which took the weight of Phogat. If Madhav Singh Solanki can take a letter to Sweden for Bofors related stuff, Modi can send a stone as well. Some super stars may not understand fully what I wrote- apologies

  • @ramachandran-ek9hl
    @ramachandran-ek9hl 2 місяці тому

    Vayamodisamsarikku

  • @nihalnazeer4254
    @nihalnazeer4254 2 місяці тому

    Kangana kawat alla mister... swantham partykara per polum ariyilla...

  • @abeerabeer2315
    @abeerabeer2315 2 місяці тому

    Indiakk vendi...100 Gram..kurakkan...Hir Drim Chaithal porayirunnilla....🙏🤔

  • @aboobackersiddique1864
    @aboobackersiddique1864 2 місяці тому

    Gusthi federation ennathinn pakaram bjp vaakthaav enn ezhuthanam😂😂😂😂

  • @ramachandran-ek9hl
    @ramachandran-ek9hl 2 місяці тому +1

    Jaijaibjp

  • @nihalnazeer4254
    @nihalnazeer4254 2 місяці тому

    Ingana oru mandan... jayachandran

  • @unnikrishnapillai3326
    @unnikrishnapillai3326 2 місяці тому +3

    നിങ്ങൾ പൊട്ടി ആണോ.. ഷാനി

    • @anz01337
      @anz01337 2 місяці тому +1

      അന്തമായ വിരോധം കാരണം ചില ദിവസങ്ങളിൽ അങ്ങനെ അഭിനയിക്കും

  • @harikumarm535
    @harikumarm535 2 місяці тому

    Coach Kuttakaran Ennu Arangilum Paranjo.

  • @SubrammanayanEb
    @SubrammanayanEb 2 місяці тому

    We both of with you wandematharam

  • @ANGELINASJ
    @ANGELINASJ 2 місяці тому +1

    ഷാനി മുഞ്ചി ഈ മാസം ശമ്പളം കട്ട്

  • @DAAKYEHENEHAJIMANZIGGY
    @DAAKYEHENEHAJIMANZIGGY 2 місяці тому

    Yellam sangi vilichu paranchu

  • @ismailm8346
    @ismailm8346 2 місяці тому

    Indiaye ottiyavar veendum India ye vanchichu, sanghikal rajyadrohikalennu theliyinnu😢

  • @NaseemNaseem-cp6yq
    @NaseemNaseem-cp6yq 2 місяці тому

    Veezhtjiyathu Congrass nannam kettavan maar

  • @shamnadismail712
    @shamnadismail712 2 місяці тому

    Poda

  • @faizalvk9223
    @faizalvk9223 2 місяці тому

    Prathyeka tharam rajyasnehamanu sangikalkku

  • @ramachandran-ek9hl
    @ramachandran-ek9hl 2 місяці тому

    Jaijaimodi

  • @shkumarkumar2630
    @shkumarkumar2630 2 місяці тому +2

    പ്രസൂദ് പൊട്ടൻ

  • @girishmanghat9657
    @girishmanghat9657 2 місяці тому

    ORU MANORAMA KUTI TIRUPP

  • @MuhammedAli-t8o
    @MuhammedAli-t8o 2 місяці тому

    പക്ച്ചേ ഒന്നര ലക്ച്ച ത്തെ ക്കാൾ വലുതാണ് സാഖാ മാസേ മൂന്നരലക്ച്ചം കണ്ടി ഇട്ടാലേ തൂറൽ ആകുവളിയിട്ടാൽ ആകില്ല

  • @MuhammedAli-t8o
    @MuhammedAli-t8o 2 місяці тому

    ഇതിനു കുറ്റം പറയാൻ പടച്ചോനെ ഒള്ളു

  • @parasf22
    @parasf22 2 місяці тому

    പ്രസാദ് 👍🏼

  • @prinsgeorge8646
    @prinsgeorge8646 2 місяці тому

    റോബിൻ ബസ് കേരള ഗവണ്മെന്റ് = വിനേഷ് ഇന്ത്യ ഗവണ്മെന്റ്

  • @kindi123
    @kindi123 2 місяці тому +4

    അല്ല ഷാ നി. . എന്നാ നീ പറ എങ്ങനെ ആണ് weight കൂടിയത്? ?!

  • @vipinhfffgh3353
    @vipinhfffgh3353 2 місяці тому

    രം

  • @prasannakumar-o5e
    @prasannakumar-o5e 2 місяці тому +2

    വിനീഷ് ഫോഗട്ട് ഒളിമ്പിക്സിനായി തയ്യാറെടുത്തതും പരിശീലിച്ചതും ആയ വിഭാഗം ഏതായിരുന്നു? ?
    Answer :53 കിലോ .
    അവിടെ അവർ യോഗ്യത നേടിയോ ?
    Answer :ഇല്ല ..പരാജയപ്പെട്ടു .
    ഇപ്പോള് അയോഗ്യത ആയത് ഏത് വിഭാഗത്തിൽ ആണ്...?
    Answer :50 kg വിഭാഗത്തിൽ .
    അവരുടെ യഥാർത്ഥ വെയിറ്റ് എത്രയാണ്?
    Answer : 52 കിലോ.
    യോഗ്യത നേടാൻ എത്ര കുറയ്ക്കണമായിരുന്നു ?
    Answer :2കിലോ!
    എത്ര കുറച്ചു...?
    Answer : ചൂട് മുറിയിൽ ഉറങ്ങിയും സൈക്കിൾ ചവുട്ടിയും ജലപാനം കുറച്ചും രണ്ട് ദിവസം കൊണ്ട് കുറച്ചത് 1.9 കിലോ!
    അവരെ ഉടനെ തന്നെ അയോഗ്യ ആക്കിയോ?
    Answer :ഇല്ല... 100gm കുറയ്ക്കാൻ നിയമപ്രകാരം 20 മിനിറ്റ് കൂടി കൊടുത്തു...
    എന്നിട്ട് കുറഞ്ഞോ?
    Answer :ഇല്ലാ !
    ആരാണ് വിനീഷ് ൻ്റെ പരിശീലകർ ?
    Answer : അത് വിനീഷ് തന്നെ സ്വയം തിരഞ്ഞെടുത്ത് നിയമിച്ച വിദേശികൾ ! അവർക്ക് പണം നൽകുന്നത് ഭാരത സർക്കാർ !
    ഇവിടെ അട്ടിമറി ഉണ്ടോ?
    Answer : 53 കിലോ വിഭാഗത്തിൽ മൽസരിക്കാൻ പരിശീലനം നേടിയ വിനീഷ് ഫോഗട്ട് യോഗ്യത റൗണ്ടിൽ പരാജയപ്പെട്ടപ്പോൾ കഠിനപ്രയത്നം നടത്തി 50 കിലോ മത്സരത്തിൽ യോഗ്യത നേടി ഫ്രാൻസിൽ എത്തി... ...
    ഒടുക്കം ഒളിമ്പിക് ഗെയ്മിംഗ് കമ്മറ്റിയുടെ അവസാന പരിശോധനയിൽ നേരിയ വ്യത്യാസത്തിൽ പിൻതള്ളപ്പെട്ടു..
    ആദ്യമായാണോ വിനീഷ് ഫോഗട്ട് ഇങ്ങനെ ഭാര അളവിൽ പുറത്താകുന്നത് ?
    Answer : അല്ല ... 2016ലും പുറത്താക്കപ്പെട്ടിരുന്നു .
    ഈ വിഷയത്തിൽ വിനീഷോ പരിശീലകരോ എന്തെങ്കിലും ആക്ഷേപം ആർകെങ്കിലും എതിരെ പറഞ്ഞോ?
    Answer : ഇല്ലാ
    ഒളിമ്പിക് മൽസരങ്ങളിൽ രാജ്യം മൽസരിക്കുമ്പോൾ താരങ്ങൾക്ക് എതിരെ ആരെങ്കിലും രാഷ്ട്രീയം പറയുമോ?
    Answer :ഇല്ല..... ഭാരതത്തെ സ്നേഹിക്കുന്ന ആരും അങ്ങനെ പറയില്ല , ചിന്തിക്കില്ല!
    പക്ഷേ... ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന് മനക്കോട്ട കെട്ടി നടക്കുന്ന ജമാഅത്തെ മൗദൂദികൾ ചിന്തിക്കും!
    അവർക്ക് ഏത് വിഷയവും കുത്തിത്തിരിപ്പ് ഉണ്ടാക്കാനും വിഷം കലർത്താനും മാത്രമുള്ള അവസരങ്ങൾ ആണ്...
    അവർ അത് തുടരും!
    കാരണം അവരുടെ ലക്ഷ്യം ഇന്ത്യയെ ബംഗ്ലാദേശ് പോലെ ആക്കുക എന്നതാണ്.

    • @Kvraffi
      @Kvraffi 2 місяці тому

      ഇതിലും വന്നോ ജമാഅത്തെ ഇസ്ലാമി 🙄🙄🙄🤭🤭🤭😄😄😄

    • @TheDeepaknair
      @TheDeepaknair 2 місяці тому

      Media one charcha kandal mati❤

  • @vipinm5769
    @vipinm5769 2 місяці тому +4

    വിനീഷ് ഫോഗട്ട് ഒളിമ്പിക്സിനായി തയ്യാറെടുത്തതും പരിശീലിച്ചതും ആയ വിഭാഗം ഏതായിരുന്നു? ?
    Answer :53 കിലോ .
    അവിടെ അവർ യോഗ്യത നേടിയോ ?
    Answer :ഇല്ല ..പരാജയപ്പെട്ടു .
    ഇപ്പോള് അയോഗ്യത ആയത് ഏത് വിഭാഗത്തിൽ ആണ്...?
    Answer :50 kg വിഭാഗത്തിൽ .
    അവരുടെ യഥാർത്ഥ വെയിറ്റ് എത്രയാണ്?
    Answer : 52 കിലോ.
    യോഗ്യത നേടാൻ എത്ര കുറയ്ക്കണമായിരുന്നു ?
    Answer :2കിലോ!
    എത്ര കുറച്ചു...?
    Answer : ചൂട് മുറിയിൽ ഉറങ്ങിയും സൈക്കിൾ ചവുട്ടിയും ജലപാനം കുറച്ചും രണ്ട് ദിവസം കൊണ്ട് കുറച്ചത് 1.9 കിലോ!
    അവരെ ഉടനെ തന്നെ അയോഗ്യ ആക്കിയോ?
    Answer :ഇല്ല... 100gm കുറയ്ക്കാൻ നിയമപ്രകാരം 20 മിനിറ്റ് കൂടി കൊടുത്തു...
    എന്നിട്ട് കുറഞ്ഞോ?
    Answer :ഇല്ലാ !
    ആരാണ് വിനീഷ് ൻ്റെ പരിശീലകർ ?
    Answer : അത് വിനീഷ് തന്നെ സ്വയം തിരഞ്ഞെടുത്ത് നിയമിച്ച വിദേശികൾ ! അവർക്ക് പണം നൽകുന്നത് ഭാരത സർക്കാർ !
    ഇവിടെ അട്ടിമറി ഉണ്ടോ?
    Answer : 53 കിലോ വിഭാഗത്തിൽ മൽസരിക്കാൻ പരിശീലനം നേടിയ വിനീഷ് ഫോഗട്ട് യോഗ്യത റൗണ്ടിൽ പരാജയപ്പെട്ടപ്പോൾ കഠിനപ്രയത്നം നടത്തി 50 കിലോ മത്സരത്തിൽ യോഗ്യത നേടി ഫ്രാൻസിൽ എത്തി... ...
    ഒടുക്കം ഒളിമ്പിക് ഗെയ്മിംഗ് കമ്മറ്റിയുടെ അവസാന പരിശോധനയിൽ നേരിയ വ്യത്യാസത്തിൽ പിൻതള്ളപ്പെട്ടു..
    ആദ്യമായാണോ വിനീഷ് ഫോഗട്ട് ഇങ്ങനെ ഭാര അളവിൽ പുറത്താകുന്നത് ?
    Answer : അല്ല ... 2016ലും പുറത്താക്കപ്പെട്ടിരുന്നു .
    ഈ വിഷയത്തിൽ വിനീഷോ പരിശീലകരോ എന്തെങ്കിലും ആക്ഷേപം ആർകെങ്കിലും എതിരെ പറഞ്ഞോ?
    Answer : ഇല്ലാ
    ഒളിമ്പിക് മൽസരങ്ങളിൽ രാജ്യം മൽസരിക്കുമ്പോൾ താരങ്ങൾക്ക് എതിരെ ആരെങ്കിലും രാഷ്ട്രീയം പറയുമോ?
    Answer :ഇല്ല..... ഭാരതത്തെ സ്നേഹിക്കുന്ന ആരും അങ്ങനെ പറയില്ല , ചിന്തിക്കില്ല!
    പക്ഷേ... ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന് മനക്കോട്ട കെട്ടി നടക്കുന്ന ജമാഅത്തെ മൗദൂദികൾ ചിന്തിക്കും!
    അവർക്ക് ഏത് വിഷയവും കുത്തിത്തിരിപ്പ് ഉണ്ടാക്കാനും വിഷം കലർത്താനും മാത്രമുള്ള അവസരങ്ങൾ ആണ്...
    അവർ അത് തുടരും!
    കാരണം അവരുടെ ലക്ഷ്യം ഇന്ത്യയെ ബംഗ്ലാദേശ് പോലെ ആക്കുക എന്നതാണ്.

    • @blackcobra8357
      @blackcobra8357 2 місяці тому +1

      എടാ പൊട്ടാ ഈ വിഭാഗത്തിൽ മത്സരിച്ച എല്ലാ രാജ്യത്തിലെയും മത്സരാർത്ഥികൾ വെയിറ്റ് കുറച്ചാണ് മത്സരിച്ചത് ഇതൊക്കെ ഗുസ്തിയും റസലിംഗ് വെയ്റ്റ് ലിഫ്റ്റ് ഇതിലൊക്കെ സ്വാഭാവികമായ കാര്യമാണ്
      ഒളിമ്പിക്സിൽ യോഗ്യത നേടണമെങ്കിൽ അൻപത് കിലോ വിഭാഗത്തിൽ മത്സരിക്കണം അതിന് (((
      ശരീരഭാരം അമ്പതിനും താഴെ ആവണം അല്ലെങ്കിൽ അൻപതോ ))എങ്കിലേ കിട്ടു അങ്ങനെ മത്സരിച്ചിട്ടുണ്ട് അത് യോഗ്യതാ മത്സരം ആവണമെന്നില്ല അന്താരാഷ്ട്ര മത്സരം ആയാലും മതി ആദ്യ മൂന്നു മത്സരത്തിനു മുമ്പും വെയ്റ്റ് നോക്കിയിരുന്നു അപ്പോൾ 49.7 കിലോ മാത്രമേ ഉണ്ടായിരുന്നുള്ളൂ അതുകൊണ്ട് കമൻറ് എന്ന പേരിൽ ചുമ്മാ പൊട്ടത്തരം എഴുന്നള്ളിക്കരുത്

    • @jithinponnus9034
      @jithinponnus9034 2 місяці тому +1

      ഞങ്ങളുടെ സ്നേഹവും കൂറും കടപ്പാടും ഇന്ത്യ എന്ന മതസൗഹാർദ്ദ ജനാധിപത്യ രാജ്യത്തോട് ആണ്...❤

    • @jamisjoseph5319
      @jamisjoseph5319 2 місяці тому

      Nee entha ee parayunnathu....
      Last nadanna moonu matchil overweight aayitt aano Vinesh matsarichathu ?
      Athunu munpum sheshavum onnum weight check cheythille ?
      Ethu management arinju cheythahanu