'അട്ടിമറി നടന്നിട്ടുണ്ട്, ബ്രിജ് ഭൂഷന്റെ ആളുകളാണ് ഗുസ്തി ഫെഡറേഷനെ നയിക്കുന്നത്; കമാൽ വരദൂർ

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 75

  • @rajeendranmampatta2415
    @rajeendranmampatta2415 2 місяці тому +16

    Kammi manassu !!

  • @harikrishnanr7111
    @harikrishnanr7111 2 місяці тому +22

    അറ്റം ഇല്ലാത്തതു കൊണ്ട് സംശയം തോന്നുന്നത്..... സ്വാഭാവികം

    • @avinashramesan3999
      @avinashramesan3999 2 місяці тому +5

      Minimum common sense ullavarkk samshayam thonnum...ath chanakam thalayil ulla ninak manasilaagilla

    • @madhuvv8136
      @madhuvv8136 2 місяці тому +4

      ​@@avinashramesan3999അതു തന്നെയാണ് പറഞ്ഞത്‌ മിനിമം common sense വേണം.ഇതു സംശയം മാത്രമേ ഉള്ളല്ലോ....😂

    • @user-od7xl7lu5d
      @user-od7xl7lu5d 2 місяці тому +1

      Mental patient 😮😮😮

    • @jdmautomotive
      @jdmautomotive 2 місяці тому

      ​@@madhuvv8136ലേശം അമ്മയുടെ മലം എടുക്കട്ടെ

  • @anilkumarnarukkanchira4411
    @anilkumarnarukkanchira4411 2 місяці тому +6

    അട്ടിമറിക്ക് നിന്നുകൊടുക്കരുത്

  • @Smkku-h2q
    @Smkku-h2q 2 місяці тому +1

    കമാൽ ഇത്ര വിഷമാവല്ലേ

  • @shs101
    @shs101 2 місяці тому +45

    ഉറപ്പായും ആരോ ഇടപെട്ടിട്ടുണ്ട്.
    ഇതിൽ സന്തോഷിക്കുന്ന ഒരു വിഭാവമുണ്ട്, രാജ്യസ്നേഹികൾ എന്നാണ് അവർ സ്വയം പറഞ്ഞുനടക്കുന്നത്. ..

    • @manumohan4050
      @manumohan4050 2 місяці тому +2

      Pinnneeee

    • @tastyfood1248
      @tastyfood1248 2 місяці тому +8

      ഇതിൽ സന്തോഷിക്കുന്നത് നിന്നെ പോലെയുള്ളവരാണ് അവർക്ക് മെഡല് കിട്ടിയില്ലെങ്കിലും വേണ്ടില്ല മോദിയെ കുറ്റപ്പെടുത്താൻ ഒരു കാരണമായല്ലോ കഷ്ടം

    • @akhilakhi127
      @akhilakhi127 2 місяці тому +3

      ​@@tastyfood1248അവൾ മെഡൽ നേടാനാണ് ഞങ്ങൾ കാത്തിരുന്നത്. അതാണ് ബ്രിഡ്ജിഭൂഷനും ബിജെപി കും എതിരെയുള്ള ഏറ്റവും വലിയ മറുപടി... 😐
      വിനേഷ് ഗോൾഡ് അടിച്ചാൽ ബിജെപി ക്ക് കൈ പൊള്ളും... 🫤🫤

    • @prashanth8004
      @prashanth8004 2 місяці тому +2

      @@akhilakhi127 enthin pollum

    • @Kinvus
      @Kinvus 2 місяці тому

      @@tastyfood1248 സത്യം

  • @smarttiger1
    @smarttiger1 2 місяці тому

    വ്യക്തമായ ഉത്തരം ഇല്ലെങ്കിൽ മിണ്ടരുത് ...

  • @Smkku-h2q
    @Smkku-h2q 2 місяці тому +2

    എന്തിനും ഏതിനും ഗുഡാലോചന സിദ്ധാന്തം അവതരിപ്പിക്കുന്ന പ്രതിപക്ഷവും മാപ്രകളും നാടിന്റെ ശാപം

  • @thankammakochukunju9779
    @thankammakochukunju9779 2 місяці тому +1

    100ഗ്രാം പറ്റില്ലാ, ഞാൻ വടംവലിക്കാൻ പോകുന്നതാണ്, ഞങ്ങളുടെ ടീം ആദ്യമായി ഫൈനൽ കളിച്ചു, അവിടെ മഴ പെയ്തു ജേഴ്സിയിൽ വെള്ളം പിടിച്ച് 300ഗ്രാം ന് ഫൈനലിൽ പുറത്ത് എന്ത് ചെയ്യാൻ പറ്റും, കളിയുടെ മാർഗരേഖയിൽ പറയുന്നത് അങ്ങനെയാണ് അങ്ങനെ ചെയ്തേ പറ്റൂ, പിന്നെ ഇത് വിവാദമാക്കേണ്ട കിര്യമില്ലി

    • @shanutmc09
      @shanutmc09 2 місяці тому

      Jersy mattiyal mati enn manasilakan pattathanu preshnam

  • @manumohan4050
    @manumohan4050 2 місяці тому +7

    Party kare vilichu irithiyath enthina vere allkar ille

  • @pradeepchandran5019
    @pradeepchandran5019 2 місяці тому +1

    Fear of opponent means lack of practice

  • @minianish8425
    @minianish8425 2 місяці тому +4

    ഈജിപ്ത് എൻ്റെ പൊളിറ്റിക്സ് അറിയില്ലാതത് കൊണ്ട് അത് നോക്കണ്ട. പക്ഷേ ഇന്ത്യ യില് പൊളിറ്റിക്സ് നോക്കാം. അതാണല്ലോ ഞങ്ങൾക്ക് വേണ്ടതും

  • @Kinvus
    @Kinvus 2 місяці тому +46

    കമാലേ, വിനേഷ് ഫോഗാട്ട് പോലും പറയാത്ത കാര്യങ്ങൾ ആണ് നിങ്ങൾ പടച്ച് വിടുന്നത്...നിങ്ങളുടെ രാഷ്ട്രീയം ഇതിൽ തിരുകേണ്ട.

    • @ssesports3538
      @ssesports3538 2 місяці тому +9

      Samshayikkunnathin enthinan thanikk ithra kozhappam

    • @avinashramesan3999
      @avinashramesan3999 2 місяці тому +6

      Aano... dietician aaya poya ayaludey Pani enthaan??

    • @112shibu1
      @112shibu1 2 місяці тому

      BJP will tarnish India

    • @ansarvv5696
      @ansarvv5696 2 місяці тому

      @vishnu, ayaal ellaarkkum ulla samshayam aanh paranjath, sanghi thalayaa

    • @Sne-cu7nx
      @Sne-cu7nx 2 місяці тому +2

      എന്ന് ഒരു സംഘി 🤷🏻‍♀️

  • @dasanb.k2010
    @dasanb.k2010 2 місяці тому

    ഉഷ നേതൃത്വം ഏറ്റെടുത്ത സമയത്ത് വലിയ പ്രതീക്ഷകൾ ഉണ്ടായിരുന്നു, വിനേഷിന്റെ അവസരം നഷ്ടമാക്കിയ രീതി സ൦ശയകര൦ തന്നെ.

  • @abdullabappu4686
    @abdullabappu4686 2 місяці тому

    എങ്കിൽ എന്ത് കൊണ്ട് മത്സരത്തിൽ നിന്ന് പിൻമാറി വെള്ളി ഉറപ്പിച്ചുകൂടായിരുന്നോ?

  • @sreeraj6638
    @sreeraj6638 2 місяці тому +3

    ഇനി ഈ മാപ്രാകൾ മോദി ബിജെപി കാരണം ആണ് വിനേഷ് ഡിസ്ക്വാളിഫൈഡ് ആയത് എന്ന് പറഞ്‍ മോദി ബിജെപി വിദ്വേഷം ഉണ്ടാക്കി നിങ്ങൾ ഈ ഇന്ത്യ അടുത്ത അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക, പാക്കിസ്ഥാൻ ഒക്കെ ആക്കുക... പ്ളീസ് മോദി aaya കൊണ്ട് മാത്രം ആണ് ഇന്ത്യ നിലനിൽക്കുന്നത്... രാഹുൽ ജി ആയിരുന്നേൽ ഇന്ത്യ വിറ്റ് ഇറ്റലി പോയേനെ... എന്നി എങ്കിലും മനസ്സിലാക്കു.... 🙏

    • @kirak1986
      @kirak1986 2 місяці тому +1

      manasilkaan alla. keralathil modi vidwesham ipozhum nalla rating kittum athre ullu.

  • @abrahampaulose8942
    @abrahampaulose8942 2 місяці тому

    ഗുസ്തി താരങ്ങളെ പീഡിപ്പിക്കുന്നവർ വിജയിക്കുമെന്നുപ്പുള്ള ഒരു താരത്തെ പൈസക്കു വേണ്ടി മാറ്റി നിർത്തുവാൻ ഉറപ്പായും പല കളികളും നടത്തും. ഇത് ചതിയാണ്.....

  • @jayadev33
    @jayadev33 2 місяці тому +11

    53 കിലോ വിഭാഗത്തിൽ മത്സരിച്ചിരുന്ന അവർ ഒളിംപിക്സ് മെഡൽ നേടുന്നതിനു വേണ്ടി ഭാരം 50 ലേക്ക് താഴ്ത്തി 50 കിലോ വിഭാഗത്തിൻ്റെ മത്സരത്തിലേക്ക് പങ്കെടുക്കുന്നു.....
    റൂൾ 11 പ്രകാരം ഒരു ഗ്രാം പോലും നിശ്ചിത ഭാരത്തിൽ നിന്നും അധിക മനുവദിക്കില്ല എന്നിരിക്കെ....
    ആദ്യ റൌണ്ടിലെ ഭാരപരിശോധനയിൽ 50 കിലോഗ്രാം ഭാരം ക്രമീകരിക്കുന്നതിനുവേണ്ടി കഠിന പ്രയത്നം നടത്തുകയും തുടർന്ന് ശക്തരായ എതിരാളികളെ നേരിടേണ്ടിവരികയും ചെയ്യുന്നു.... തുടർന്നുണ്ടാകുന്ന ശാരീരിക ക്ഷീണം മറികടക്കുന്നതിനുവേണ്ടി ഫുഡ് സപ്ലിമെൻ്റ് കഴിക്കുകയും ജലാംശം നിയന്ത്രിക്കാൻ വേണ്ടി ശ്രമിക്കുകയും ചെയ്യുന്നു.
    പിന്നീട് ഫൈനൽ മത്സരത്തിനു മുന്നോടിയായി ഭാരം പരിശോധിക്കുമ്പോൾ ഭാരം 52.700kgആവുകയും
    മത്സരത്തിനു മുൻപുള്ള സമയം മുഴുവനും ഉറക്കമൊഴിച്ച് കഠിന വ്യായാമം നടത്തുന്നു... വസ്ത്രഭാരം എന്തിന് മുടി പോലും മുറിക്കുന്നു.....
    എന്നിട്ടും 100 gm അധികമാവുമ്പോൾ...
    ഓർക്കേണ്ടത് ഇത്രമാത്രം....
    ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട എന്ന പഴമൊഴി ആണ്.....🙏

    • @rstvssss
      @rstvssss 2 місяці тому +3

      താഴ്ത്തിയതല്ല manda... വേറൊരാൾ യോഗ്യത നേടിയതാണ് 😂

    • @ideals7457
      @ideals7457 2 місяці тому

      ഫൈനലിന് മുന്നോടിയായി ഭാരം check cheythapoo അവർക്ക് 52.700 ഉണ്ടാരുന്നു അല്ലേ. അപ്പോ ഭാരം കൂടിയത് തന്നെയാകും

    • @sintokk9317
      @sintokk9317 2 місяці тому

      ​@@rstvsssseaadhayalum avalum sradhikkanam.
      Alladhe mattullavare kuttam parayaruthu manda😂😂

  • @hmrd8555
    @hmrd8555 2 місяці тому +1

    Rahul Gandhi prime minister aayirunnu ankil..... 50 gold medal sure ..annano.... Congress party ude common wealth games corruption marakkanda

  • @saburaghavan5361
    @saburaghavan5361 2 місяці тому

    ഗംഗാ നദിയുടെ നഷ്ടം 😢😢😢😢😢

  • @SaratChandran-jn1cu
    @SaratChandran-jn1cu 2 місяці тому

    അട്ടിമറി അല്ല ഒറ്റിക്കൊടുക്കളാണ്. ഈ രാജ്യത്തെ. ഇതിൻ്റെ പിന്നിലുള്ളവരെ രാജ്യദ്രോഹക്കുറ്റം ചുമത്തി അതിനു അനുസൃതമായ രീതിയിൽ ശിക്ഷിക്കപ്പെടണം.

  • @ammuammuammushinushinushin6080
    @ammuammuammushinushinushin6080 2 місяці тому +1

    ഇതിൽ അട്ടിമറി ഉണ്ടെന്ന് അവര് polum🤣പറയുന്നില്ല, മലയാള മീഡിയ മനപൂർവം അങ്ങനെ വരുത്താൻ നോക്കുന്നു, മലയാൽത്തിലെ കായിക താരങ്ങളെ പറ്റി പറയാൻ അവർക്കു സമയം ഇല്ലാ, ഒരൊറ്റ വനിതാ മലയാളി താരം പോലും ഇത്തവണ ഒളിപിക് യോഗ്യത നേടിയില്ല,ഇതൊന്നും ആരും കാണുന്നുമില്ല, സ്പോർട്സ് താരങ്ങൾ ജോലി കു വേണ്ടി മുട്ടിliznja പോൾ നീയൊക്കെ എവിടെ ആയിരുന്നു

  • @smarttiger1
    @smarttiger1 2 місяці тому

    ഈജിപ്തിനെപ്പറ്റി മിണ്ടരുത്...

  • @apnajamesbond
    @apnajamesbond 2 місяці тому +1

    A bunch of fools talking nonsense... Better get the facts before coming on a news debate

  • @hariskk2838
    @hariskk2838 2 місяці тому

    140 supporting staff waste

  • @nidhin_gowri
    @nidhin_gowri 2 місяці тому +1

    HAIR CUT 💇‍♀️ ചെയ്യ്താൽ തന്നെ 100gm കുറേയ്ക്കാമായിരുന്നല്ലോ……!!!!!

    • @kirak1986
      @kirak1986 2 місяці тому

      look she also cut her hair

    • @nidhin_gowri
      @nidhin_gowri 2 місяці тому

      @@kirak1986 yeah

  • @faran2554
    @faran2554 2 місяці тому

    ആര് പറഞ്ഞു പീഡനം പുറത്ത് പറഞ്ഞു പ്രേശ്നണ്ടടക്കാൻ, മോഡിയെ വിമർശിച്ച ഇങ്ങനെ ഒക്കെ ഉണ്ടാവും 😏.🙄

  • @Jaleelpathoor
    @Jaleelpathoor 2 місяці тому +3

    കപട രാജ്യ സ്നേഹിക്കളുടെ കൈ ഈ പേരും ചതിയിൽ ഉണ്ട് രാജ്യം തോറ്റാലും ജങളുടെ വിശ്വ ക്കുരു ജയിക്കണം

    • @dili9510
      @dili9510 2 місяці тому

      Oohoo🤌🤣🤣🤣🤣

  • @akshayr7836
    @akshayr7836 2 місяці тому

    ee purathaya aalk aryallo nthayrkm nadannethenn

  • @abdmastermedia6778
    @abdmastermedia6778 2 місяці тому

    എനിക്കൊന്നേ പറയാനുള്ളൂ ഒരിക്കലും രാഷ്ട്രീയക്കാര് ഇടപെടുന്ന ഇടപെടരുത് രാഷ്ട്രീയക്കാരൻ മക്കള് ഒന്നും ഇടപെടരുത്

  • @sasikumarbalan1352
    @sasikumarbalan1352 2 місяці тому

    നിങ്ങളുടെ താൽപര്യം സ്പോർട്സ് അല്ല രാഷ്ട്രീയമാണാ.53 കിലോ വിഭാഗത്തിൽ മത്സരിക്കാൻ യോഗ്യത നേടാൻ കഴിയാതെ 50കിലോ വിഭാഗത്തിലേക്ക് മാറിയിരിക്കുകയാണ് അവർ.അതിന് വേണ്ടി ഭാരം കുറച്ചു.പക്ഷെ അവസാന നിമിഷത്തിൽ പരാജയപ്പെട്ടു.അവരുടെ പരിശീലകൻ അവർ തന്നെ തിരഞ്ഞെടുത്ത വിദേശിയായിരുന്നു.എന്തിനും ഏതിനും മോദിയെ തെറി വിളിക്കുന്നതും ഗൂഢാലോചന ആരോപിക്കുന്നതും നിന്റെയൊക്കെ മനസ്സിന്റെ കുഴപ്പം ആണ്.പിന്നെ മോദിക്ക് ഒരു ഗുസ്തി താരത്തെ പേടിയാണ് എന്നൊക്കെ പറയണമെങ്കിൽ അതിനു അസാമാന്യമായ നർമ്മ ബോധം വേണം. അത് തനിക്ക് ഉണ്ട് എന്നതിൽ സംശയമില്ല.

  • @rasheednaduthodi5144
    @rasheednaduthodi5144 2 місяці тому +2

    Kotham kond indak medal poyi

  • @sintokk9317
    @sintokk9317 2 місяці тому

    Udayippu discussion....sudappi😂