നമ്മുടെ ദേവതകള്‍ ആയ സരസ്വതി, അയ്യപ്പന്‍, കൃഷ്ണന്‍ എന്നിവരുടെ ഒക്കെ ചിത്രങ്ങള്‍ പല products ന്റെയും covers il വരുന്നത് നിർത്താൻ എന്തെങ്കിലും വഴി ഉണ്ടോ? നമ്മള്‍ വീട്ടമ്മമാര്‍ക്കു ഇതൊക്കെ waste basket il ഇടേണ്ട അവസ്ഥ വല്ലാതെ വിഷമം ഉണ്ടാക്കുന്നു. 🙏🏻
So beautifully explained... thank you. I first came across the 18siddhars through a foreigner authored book called Babaji and 18Sidhhars and ever since I feel connected to the topic of siddhars. Your efforts to put together videos much appreciated... sorry I can't yet write in malayalam...
Tourism ഉള്ള സ്ഥലം ആയതുകൊണ്ടാണ്. അതിപ്പോ തമിഴ്നാട് എന്നല്ല, ഏത് സംസ്ഥാനത്ത് ചെന്നാലും tourist area അങ്ങനെ ആണ്. കേരളത്തിൽ വിദേശികൾ പറ്റിക്കപ്പെടാറുണ്ടല്ലോ. തമിഴ് നാട്ടുകാർക്ക് മലയാളികളോടുള്ള വിദ്വേഷതിന് പ്രധാന കാരണം അവരെ നമ്മുടെ ആൾക്കാർ ആക്ഷേപിക്കുന്നത് തന്നെ ആണ്. എപ്പോൾ ഏത് തിരു സ്ഥലങ്ങൾ സന്ദർശിച്ചാലും പോകുന്നതിന് മുന്നേ google ചെയ്തു നോക്കുക. എല്ലാ യാത്ര കാര്യങ്ങളും, സ്ഥല പ്രാധാന്യവും ഒക്കെ മനസ്സിലാക്കി പോകുക. ഒരു കാരണ വശാലും local ആൾകാരോട് അഭിപ്രായം ചോദിക്കരുത്. 🙏🏻🕉️
@@nithyaranjith_sreeparameswaran എനിക്കറിയാം ഗുരുവായുർ മുതലായ ഇടങ്ങളിൽ ഇതില്ല ഇപ്പോഴത്തെ കാര്യമല്ല ഞാൻ ഓർമ വെച്ച നാൾ മുതൽ അവിടെ പോകുന്നുണ്ട് ഇപ്പോൾ 53 വയസായി അഛനും പോയിരുന്നു 50 60 കാലഘട്ടങ്ങളിൽ ടുറിസമൊന്നുമില്ലല്ലോ അവിടത്തെ മാത്രം പ്രത്യകതയാണത്
ഗുരുവേ സർവ്വ ലോകാനാം ഭിഷ ജേ ഭവരോഗിണാം നിഥയേ സർവിന്ധ്യാ നാം ദക്ഷിണ മൂർത്തയേ നമ: അവിടത്തെ അനുഗ്രഹത്താൽ ലോകം നിലനിൽക്കുന്നു. ഒരിക്കിലും അണയാത്ത നിറ ദീപമായ് വലിപ്പ ചെറുപ്പമില്ലാതെ അനു - ഗ്രഹ രചൊരിയുന്നു..... കോടി കോടി പ്രണാമം.
18 സിദ്ധന്മാർ ഇവരാണ്.എന്റെ ഗുരുനാഥൻ 1908 ൽ ജനിച്ചു 1981ൽ മഹാസമാധിയിൽ ആയി.ഗുരു രചിച്ച കീർത്തനങ്ങളിൽ നിന്ന് എടുത്ത് എഴുതിയതാണ് ഇത്, ഭക്തർക്ക് അറിയിച്ചു തരാൻ കഴിഞ്ഞു സന്തോഷം 👏👏👏👏🎉
@@pradeepkumarg3120 മനോധർമ്മം പോലെ ചെയ്യുക. പൊതുവെ മല മുകളിൽ ഉള്ള ക്ഷേത്രങ്ങളിലും, സിദ്ധർ ജീവ സമാധികൾ എന്നിവിടങ്ങളിൽ പോകുമ്പോൾ കൂടുതൽ ഫലം ലഭിയ്ക്കും. ഭക്ഷണ നിയന്ത്രണം, മനഃശുദ്ധി ഇവ ശീലിക്കുക...
എല്ലാവർക്കും ആത്മാർഥമായ നന്ദി ❤🙏ഓം നമഃ ശിവായ 🙏
ഇതു കേള്‍ക്കാന്‍ ഒരു ഭാഗ്യം വേണ thank you
നമ്മുടെ ദേവതകള്‍ ആയ സരസ്വതി, അയ്യപ്പന്‍, കൃഷ്ണന്‍ എന്നിവരുടെ ഒക്കെ ചിത്രങ്ങള്‍ പല products ന്റെയും covers il വരുന്നത് നിർത്താൻ എന്തെങ്കിലും വഴി ഉണ്ടോ? നമ്മള്‍ വീട്ടമ്മമാര്‍ക്കു ഇതൊക്കെ waste basket il ഇടേണ്ട അവസ്ഥ വല്ലാതെ വിഷമം ഉണ്ടാക്കുന്നു. 🙏🏻
അത് വ്യാപാര തന്ത്രം. ശരിയാണ്. തീർച്ചയായും അതെ പറ്റി വീഡിയോ ഇടാം. 🙏🏻🕉️
@@nithyaranjith_sreeparameswaran😮😮😮😅😅😅😅😅😮😮😮😮😮😮😮😮😮 na in
I😅😅😅n....! 😅😅😅😅😅😅😅😅😮😅😅😅😅😅😅😅😅
Hmm ok 😅😅😮😢😢😅😅o like next
ശരിയാണ്. അതുപോലെ ഉത്സവകാലത്തെ നോട്ടീസ്.
അതിനായി നിയമ നിർമ്മാണം തന്നെ വേണം...
ഞാനും അതിനെക്കുറിച്ച് പല പ്രാവശ്യം ചിന്തിച്ചിട്ടുണ്ട്
സിദ്ധ ലോകത്തിനും സിദ്ധ ഗുരുക്കന്മാർക്കും പ്രണാമം 💕🌹🙏
സിദ്ധർകൾക്ക് സാഷ്ടാംഗ പ്രണാമം.
എല്ലാ ഗുരുക്കന്മാരെയും നമസ്കരിക്കുന്നു .
ഓംനമശിവായ
ശ്രീഭോഗരെപ്പറ്റികൂടതലായിഅറിയുവാൻആഗ്രഹമുണ്ട്
A very good explanation .give more such information to the deserving candidates
പഴനിമല മേലെ കുടികൊള്ളുന്നു ഭോഗർ. അഷ്ടാദശ(18) മഹാസിദ്ധന്മാർ കുടികൊള്ളുന്നു നമ്മുടെ ഈപുണ്യഭൂമിയായ ഭാരത ഭൂമിയിൽ. കുംഭർ മഹാമുനി കുടികൊള്ളുന്നു തിരു അനന്തപുരിയിൽ 👏👏
🙏🙏🙏❤❤
18 സിദ്ധയോഗികൾക്കും പ്രണാമം
🙏🙏
ഹിന്ദു പുരാണങ്ങളിൽ പ്രധാന അറിവാണ് നമ്മൾ ശ്രവി ച്ചു കൊണ്ടിരിക്കുന്നത്. നമസ്കാരം '😮😮😮❤❤❤❤❤❤❤
നല്ല വ്യക്തവും കൃത്യവുമായ അവതരണം
@@radhakrishnannair1037 ഒരുപാട് സന്തോഷം 😊നന്ദി 🙏🏻🕉️
വിവരങ്ങൾക്ക് നന്ദി
Very informative.Thanks
ഓം നമശിവായ 🙏🙏🙏
Excellent explanation!!!!!
SreeMurukanu sashamga പ്രണാമം
Yess
നല്ല വിവരണം 👍❤️
ഒരുപാട് നന്ദി 🙏🏻സന്തോഷം ❤️
ഇതു കേള്‍ക്കുന്നത് മഹാഭാഗ്യം
@@bkrishna8891 ഒരുപാട് സന്തോഷം ❤️നന്ദി 🙏🏻
ഓം നമശിവായ ഓം 🙏🙏🙏
ഓം നമഃ ശിവായ🕉️🙏....ഹർ ഹർ മഹാദേവ് 🕉️🕉️🕉️🙏🙏🙏🙏💕💕
വളരെ നല്ല അറിവ് - Thank you
Good information from Bhaga Maharshi and constructionof Muruka statue on Pazhanimalai
Thankyou 🙏🏻🕉️
അമ്മേ നാരായണ ❤muruga ഹരോഹര
So beautifully explained... thank you. I first came across the 18siddhars through a foreigner authored book called Babaji and 18Sidhhars and ever since I feel connected to the topic of siddhars. Your efforts to put together videos much appreciated... sorry I can't yet write in malayalam...
@@rudrakavach999 Thankyou 🙏❤️
Om Sree Gum Gurubhiyom Nama 🙏. Om NamaShivaaya 🙏. Om SharavanaBhavaya Nama. 🙏 Pranaamam 🙏🙏🙏
ഈ അറിവ് പകർന്നത്തിന് നന്ദി അറിയിക്കുന്നു ❤❤❤
നന്ദി 🙏🏻🌹✡️
Very great divine knowledge ❤
@@asokkumarc5946 ❤️🙏🌹
Well explained
നന്ദി 🙏🏻🕉️
സിദ്ധാർക്ക് namaskaram
very good information
Engane ente Muruganu nandi chollaentathennariyilla..mahatthaaya bhogar siddha charitha vivaranam. Ellaam deivakrupa, poorva janma sukrutham,
നന്ദി 🙏🏻ഒരുപാട് സന്തോഷം ❤️
Super❤❤❤
very information aryuvan bagkyuim
Krishna 🙏muruga🙏 എല്ലാ സിദ്ധന്മാർക്കും നമസ്കാരം
Very nice and baktimayam itisusefullto everyone
@@UnniPreethi-og6ji Thanks mam🙏❤️
ഇത് കേൾക്കാൻ സാധൃമായതുന്നെ ഭാഗൃം
നന്ദി , നമസ്കാരം 💖
@@sivadasst2076 🙏🌹
നമസ്കാരം
ഭോഗർ സിദ്ധർ 🙏
Thanks for sharing such a wonderful divine news
പഴനിയിൽ കൂടുതൽ ചതിയും വഞ്ചനയും അഴിമതിയും നടക്കുന്നതിൻ്റെ കാരണമെന്താണ്?
Tourism ഉള്ള സ്ഥലം ആയതുകൊണ്ടാണ്. അതിപ്പോ തമിഴ്നാട് എന്നല്ല, ഏത് സംസ്ഥാനത്ത് ചെന്നാലും tourist area അങ്ങനെ ആണ്. കേരളത്തിൽ വിദേശികൾ പറ്റിക്കപ്പെടാറുണ്ടല്ലോ. തമിഴ് നാട്ടുകാർക്ക് മലയാളികളോടുള്ള വിദ്വേഷതിന് പ്രധാന കാരണം അവരെ നമ്മുടെ ആൾക്കാർ ആക്ഷേപിക്കുന്നത് തന്നെ ആണ്. എപ്പോൾ ഏത് തിരു സ്ഥലങ്ങൾ സന്ദർശിച്ചാലും പോകുന്നതിന് മുന്നേ google ചെയ്തു നോക്കുക. എല്ലാ യാത്ര കാര്യങ്ങളും, സ്ഥല പ്രാധാന്യവും ഒക്കെ മനസ്സിലാക്കി പോകുക. ഒരു കാരണ വശാലും local ആൾകാരോട് അഭിപ്രായം ചോദിക്കരുത്. 🙏🏻🕉️
@@nithyaranjith_sreeparameswaran എനിക്കറിയാം ഗുരുവായുർ മുതലായ ഇടങ്ങളിൽ ഇതില്ല ഇപ്പോഴത്തെ കാര്യമല്ല ഞാൻ ഓർമ വെച്ച നാൾ മുതൽ അവിടെ പോകുന്നുണ്ട് ഇപ്പോൾ 53 വയസായി അഛനും പോയിരുന്നു 50 60 കാലഘട്ടങ്ങളിൽ ടുറിസമൊന്നുമില്ലല്ലോ അവിടത്തെ മാത്രം പ്രത്യകതയാണത്
ഒരു തവണ ചതിയിൽ പെട്ടവർ പിന്നെ ശ്രദ്ധിക്കും.. ആദ്യം പോയപ്പോൾ എനിക്കും അനുഭവം ഉണ്ടായിരുന്നു. പിന്നെ ഇന്ന് വരേ പറ്റിക്കപ്പെട്ടിട്ടില്ല
ഗുരുവേ സർവ്വ ലോകാനാം ഭിഷ ജേ ഭവരോഗിണാം നിഥയേ സർവിന്ധ്യാ നാം ദക്ഷിണ മൂർത്തയേ നമ: അവിടത്തെ അനുഗ്രഹത്താൽ ലോകം നിലനിൽക്കുന്നു. ഒരിക്കിലും അണയാത്ത നിറ ദീപമായ് വലിപ്പ ചെറുപ്പമില്ലാതെ അനു - ഗ്രഹ രചൊരിയുന്നു..... കോടി കോടി പ്രണാമം.
Thanks
💖🙏ഓം നമഃ ശിവായ🙏💖
🙏💖ശിവായ നമഃ ഓം 💖🙏
അറിയാൻ കഴിഞ്ഞതിൽ സന്തോഷം🙏🙏🙏
Fabulous
@@brindavan793 🙏🌹
ശ്രീ ഗുരുബ്യോ നമഃ 🙏🙏
ഓം ശരവണ ഭവായ നമഃ❤❤❤
Guruve Saranam Guruve Saranam Guruve Saranam 18 Siddharkkale Kodi Kodi Pranamam. Nandieswar Siddhar Agasthiya Siddhar. Thirumoolar Siddhar. Nananatha Siddhar. Bhoganathar Siddhar. Kalanginathar Siddhar. Kakkabhujander Siddhar. Kamalamuni Siddhar. Karuvarur Siddhar. Kudambai Siddhar. Kongana Siddhar idakkadar siddher Macha Muni siddhar. Gorkkhar Siddhar. Sattamuni Siddhar Siva vakiyar Siddhar. Sundarander Siddhar. Pathanjali Maharishi Siddhar. Pambatti Siddhar pulipaani Siddhar Siddhar pulasthiyar Siddhar Pattanathar Siddhar Valmiki Siddhar vallalar Siddhar. Thiruvallur Siddhar. Rama Deva Siddhar yacob Siddhar. Theryyar Siddhar Gurukkale Pottri Pottri. Om Nama Shivaya Shivaya Nama
@@gopalakrishnannair4742 🙏🌹🕉️
,🙏🙏🙏🔥🔥🔥
നല്ല പ്രഭാഷണം
@@sivakumarkumar5475 ഒരുപാട് നന്ദി ❤️🙏
Pranamam Guro.🙏
Bhoga swamoye sharanam.Enneyum Ente kudumbatheyum kaathu kollene❤❤
@@jyothikumari3248 🙏🕉️ഓം നമഃ ശിവായ 🕉️🙏
Pranaam 🌹 shodhari
ഓം നമ:ശിവായ | 18 സിദ്ധന്മാർക്കും നമസ്കാരം. സിദ്ധന്മാരുടെ കഥകൾ അറിയാൻ ആഗ്രഹിക്കുന്നു
തീർച്ചയായും 🙏🏻🕉️
രാമദേവർ, തിരുമൂലർ, ഭോഗർ, വാല്മീകർ, പാമ്പാട്ടീസിദ്ധർ, കരുവൂരാർ,സുന്ദരർ ചട്ടമാമുനി, ഇടയ്കാട്ടർ, കുംഭർ മാമുനി, ഗോരക്ഷർ, മത്സ്യമാമുനി, കൂതമ്പേ സിദ്ധർ, ധന്വന്തരി, പതഞ്ജലി, നന്ദീശൻ, കൊങ്കണർ, കമലർ മുനി, വരമേകാൻ തോഴുന്നു 👏👏ഞാൻ
18 സിദ്ധന്മാർ ഇവരാണ്.എന്റെ ഗുരുനാഥൻ 1908 ൽ ജനിച്ചു 1981ൽ മഹാസമാധിയിൽ ആയി.ഗുരു രചിച്ച കീർത്തനങ്ങളിൽ നിന്ന് എടുത്ത് എഴുതിയതാണ് ഇത്, ഭക്തർക്ക് അറിയിച്ചു തരാൻ കഴിഞ്ഞു സന്തോഷം 👏👏👏👏🎉
ഓം ശരവണ ഭവായ . ഹര ഹരോ ഹര ഹരാ......
Bhoger Sidhare Namaha...
Sadha siva samarabam, sangarajaria madhyamam, asmadhajaria pariadham vandhe guru parampara🙏🙏🙏🙏🙏🙏🙏🙏🙏🙏
🕉️ സ്കന്ദായ നമഃ 🕉️🙏🚩
🕉 नमः शिवाय 🙏
Om Namasivaya Om Saravanabava Muruga🙏🙏🙏🙏🙏🙏
🙏🙏🙏
വിലപിടിപ്പുള്ള അറിവ്
എല്ലാ സിദ്ധൻമാർക്കും പ്രണാമം🙏🙏🙏🙏🙏🙏🙏🙏
ഗുംഗുരുദ്യോനമഃ
🙏 🙏ഓം നമശിവായ
ഇത്ര ദിവസം വ്രതം എടുത്തു പോകണോ.അതോ മറ്റു ക്ഷേത്രത്തിൽ പോകുന്ന പോലെ പോയാൽ മതിയോ
@@pradeepkumarg3120 മനോധർമ്മം പോലെ ചെയ്യുക. പൊതുവെ മല മുകളിൽ ഉള്ള ക്ഷേത്രങ്ങളിലും, സിദ്ധർ ജീവ സമാധികൾ എന്നിവിടങ്ങളിൽ പോകുമ്പോൾ കൂടുതൽ ഫലം ലഭിയ്ക്കും. ഭക്ഷണ നിയന്ത്രണം, മനഃശുദ്ധി ഇവ ശീലിക്കുക...
Om Namasivaya ❤
❤❤❤
ഹരഹരഹരോഹര❤🙏
കോടി പ്രണാമം 🙏🏻🙏🏻🙏🏻🙏🏻
Kodi premanamo🤔
🙏🙏🙏 ❤
കാല ദോഷത്തെ തീർത്തിടണേ
അതിനെക്കോ എത്രയോ വർഷങ്ങൾ കഴിഞ്ഞാണ് ബ്രഹ്മനറുടെ കടന്നു വരവ്
@@HarishNb-gb7um കൂടുതൽ അറിയുവാൻ ശ്രമിക്കൂ.
Sriram Jaya Ram Jaya Jaya Jayaram
ഹര ഹരോ ഹര ഹര
ഓം ശരവണ ഭവായ നമ:
ഓം ശരവണ ഭവായ നമഃ
അന്ന് തമിഴ് നാട്ടിൽ ബ്രാഹ്മണർ ഇല്ലാരുന്നു
സിദ്ധർ ചരിത്രം കൂടുതൽ പഠിയ്ക്കൂ. സംശയ നിവാരണം ഉണ്ടാകും 😊
ആദി പഴനി ഓദിമല❤❤❤
പഴനി ആണ്ടവ 🙏🙏🙏🙏🙏
ഗുരുവേ🙏🙏🙏
Hara Haro Hara Hara
18 Siddhar yoggikkale Pottri
എല്ലാത്തിനും ഉത്തരം, ബോഗർ തന്നെ പറയും.. അധികം വൈകാതെ...
🙏🏾🙏🏾🙏🏾
nalla explanation. Tamil correct pronounciation. Hahaha
🌹🙏💕
Oomnamasivaya
shanmooka shanmooka sahnmogha
BHOGAR 12000 ?
അതെ. 12000 ഖാണ്ഡങ്ങൾ ഉണ്ട്.
Ennalum aa pazhathinte name parayatha poyathu moshamayi poyi😏
പറഞ്ഞിട്ടുണ്ടല്ലോ. അമൃതമണിപ്പഴം
@@nithyaranjith_sreeparameswaran ee pazham vangan kittumo 🤔
Bogar sidhar oru viswakarmanan anu
🙏🕉️🙏
2:22 2:25
ബിസി 3000 alla, ബിസി 10000 above ആണ് ❤
ആയിരിക്കാം. ശരിയായ കാലയളവ് രേഖപ്പെടുത്തിയിട്ടില്ല എവിടെയും. ഇപ്പോഴും സൂക്ഷ്മ രൂപത്തിൽ ഉണ്ട് സിദ്ധർകൾ. 🙏🏻🕉️
@@nithyaranjith_sreeparameswaran Athmanamaskaram🙏
👉😺
ജനത്തിലെത്തിച്ചത് നന്നായി
ഓം നമഃ ശിവായ🙏🙏🙏
🙏🙏🙏
❤
👍👏👏
❤️❤️❤️❤️🙏🙏🙏🙏❤️❤️❤️❤️❤️
❤