Captain Rejith Ji's fiercest speech | Mayuram24 | Goosebumps Guaranteed | LMRK | Netaji |

Поділитися
Вставка
  • Опубліковано 17 січ 2025

КОМЕНТАРІ • 555

  • @ranjithkunhambath9354
    @ranjithkunhambath9354 4 місяці тому +61

    ❤Om Saravanabavaya Namaha🙏
    RejithJi 's speech was like a tongue of flame 🔥
    I felt those words are so powerful loaded with enormous energy of Murugaperumal ,I never seen such a powerful oration before
    Infact it is a trumpet for ensuing Murugayugam
    Really it was a goosebump moments for everyone, Many of the attendees given the feedback(Especially those who has attended the program first time , including my wife)that it was a continuous moments of not only goosebumps ,but they were literally weeping out of the real feel of the underlying sincerity, commitments,confidence of our Captain to perform the duties.
    Well appreciated the speeches of all Guests
    As a young LMRK army member ' my demand is your command"
    We are committed to you to perform the duties of Murugaperumal and the overwhelming success of the first Kerala programme reassured the strength and confidence of the Team
    Wishing all the very best for future endeavours 🙏👌❤️🇮🇳

    • @chanjalranjith414
      @chanjalranjith414 4 місяці тому +2

      You said it. wanted to add this more.I had attended the morning session. The Muruga Pooja and meditation session was truly divine.Every cell in my body was vibrating with energy.It was pure bliss..An overwhelming experience.Thank you Captain🙏

    • @devidasnambiar4315
      @devidasnambiar4315 Місяць тому +1

      Kindly Watch 7.40 to 8.30 time slot.

    • @sanojck
      @sanojck Місяць тому +1

      ❤ Om sharavanabhavaaya namah: ||
      Om Vachathbhuve namah: || ❤
      ❤❤❤❤❤❤❤❤❤
      I wish I can work for LMRK
      I will ❤ Muruga bhagavan will lead us ❤

    • @VasathiBuilders
      @VasathiBuilders 17 днів тому

      Sir എനിക്കും ഒരു അവസരം

    • @VasathiBuilders
      @VasathiBuilders 17 днів тому

      Hi ഞാൻ തയ്യാർ

  • @sushamachandranchandran1502
    @sushamachandranchandran1502 4 місяці тому +150

    നമ്മുടെ നാട് നന്നാകാൻ നമ്മുടെ യുവ തലമുറ കൂടി നന്നാകണം രജത് ജീ. അവരെ ലഹരിയുടെ പിടിയിൽ നിന്നും രക്ഷിച്ച് നാടിന് വേണ്ടി ഭാരതത്തിന് വേണ്ടി പ്രവർത്തിക്കാൻ കഴിവുള്ളവര് ആക്കി ഉയർത്താൻ ഭഗവാനോട് എൻ്റെ ഒരു അപേക്ഷ ആണ് 🙏🙏🙏.

    • @SulekhaSudhi
      @SulekhaSudhi 4 місяці тому +6

      Correct

    • @orulillyputtgaadha2032
      @orulillyputtgaadha2032 4 місяці тому +8

      Our politicians should be correctly judged

    • @1969R
      @1969R 4 місяці тому +2

      @@sushamachandranchandran1502 very correct

  • @nidhinkk3374
    @nidhinkk3374 4 місяці тому +183

    അവിടെ എത്തിയ 3000 ത്തോളം പേരേക്കാളും എന്നെപ്പോലെ മനസ്സുകൊണ്ട് അവിടെ എത്തിയ മൂന്ന് ലക്ഷം പേരുടെപ്രാർത്ഥനയും ഉണ്ടായിരുന്നു

  • @LalithaT.P
    @LalithaT.P 2 місяці тому +27

    നമ്മുടെ സേനയുടെ നായകത്വം മുരുക ഭഗവാൻ ഏറ്റെടുക്കട്ടെ 🙏ഓം ശ്രീ മുരുക ഭഗവാൻ നമഃ 🙏

    • @gopakumarkrishna
      @gopakumarkrishna 19 днів тому

      ഏറ്റെടുത്തു കഴിഞ്ഞു ജീ 🙏

  • @RavindranV-v4e
    @RavindranV-v4e 4 місяці тому +44

    എന്റെ രാജ്യമാണ് വലുത് അത് കേട്ടപ്പോൾ ഓരോ രോമവും. എഴുനേറ്റു നില്കുന്നു

  • @rajaneeshrajaneesh4757
    @rajaneeshrajaneesh4757 4 місяці тому +126

    രജിത് ജീ സംസാരിച്ചപ്പോൾ അദ്ദേഹത്തിന്റെ തൊണ്ട ഇടറിയോ.? കണ്ണുനിറഞ്ഞുവോ.? അറിയില്ല, പക്ഷെ ഈ സംസാരം കേട്ടപ്പോൾ എന്റെ കണ്ണു നിറഞ്ഞു, തൊണ്ട ഇടറി... ഓം ശരവണായ നമഃ

    • @manjulasajeevan
      @manjulasajeevan 4 місяці тому +2

      om. saravanabhavaya. nama.

    • @padmajakt3847
      @padmajakt3847 4 місяці тому +1

      Correct 🙏

    • @vijayanan47
      @vijayanan47 4 місяці тому +1

      Om Saravanabhavaya namaha.Thank you capt. Mr Rajithkumar for our nation India.congratulations.jai Bharath.❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉

    • @aneeshkumare18108
      @aneeshkumare18108 4 місяці тому +1

      Ohm saravanabhavaya namah

    • @sabeenasnair7074
      @sabeenasnair7074 Місяць тому

      🙏🏻🙏🏻🙏🏻♥️♥️

  • @harijith5
    @harijith5 4 місяці тому +50

    💪സേനാതിപതിയാണ് ഭഗവാൻ
    🔥🔥മുരുകൻ❤❤ രാജ്യത്തിന്റെയും സനാതന ധർമ്മത്തിന്റെയും കാവൽക്കാരൻ അനവധി ഗർഭപാത്രത്തൽ രാജ്യത്തിന്റെ വളർച്ചക്ക് രജിത്ത് ജി യെപ്പോലെ ഒരുപാട് പേരെ സൃഷ്ടിച്ചിട്ടൂണ്ടുകും

  • @chandrannair810
    @chandrannair810 4 місяці тому +33

    രാഷ്ട്രീയ പോരാട്ടത്തിന് modiji🙏ആത്മീയ പോരാട്ടത്തിന് Rejithji🙏 അദൃശ്യ ശക്തി കൊണ്ട് ഭാരതത്തിന്റെ ശത്രുക്കളെ എങ്ങിനെ തീർക്കണം എന്ന്‌ പല തവണ സ്വപ്നം കണ്ടിട്ടുണ്ട്. .... മുരുഗൻ നടപ്പിലാക്കി തുടങ്ങി, ഹൂറി വിശ്വാസം ജനമനസ്സുകളിൽ നിന്നും തുടച്ചു മാറ്റണം. മുരുഗനക്ക് ഹരോ ഹര

  • @deepam-n6b
    @deepam-n6b 2 місяці тому +14

    ഓം SARAVANA BHAVAYA NAMA ❤
    ഞാന്‍ ഈ പ്രോഗ്രാം നേരിട്ട് പങ്കെടുത്ത തായിരുന്നു ❤ ഒരോ വാചകവും കേള്‍ക്കുമ്പോള്‍ രോമാഞ്ചം ആയിരുന്നു ❤❤ ഹൃദയം തുടി കൊട്ടുക ആയിരുന്നു 💗💗💗💓 ആ അനുഭവം പറഞ്ഞു അറിയിക്കാന്‍ കഴിയില്ല ❤ ജയ് പഴനി ആണ്ടവ❤ വെട്രിവേല്‍ മുരുകനുക്ക് ഹരോ ഹര ❤❤❤❤❤❤❤❤

  • @balumahadevan466
    @balumahadevan466 4 місяці тому +27

    നമ്മുടെ യുവാക്കളുടെ സർവ്വ സുന്യാധി പനായി പഴനി ആണ്ടവൻ അങ്ങയെ നിശ്ചയി ച്ചിരി ക്കുന്നു. ജയ് ഭാരത് മാതാ. ജയ് പഴനി ആണ്ടവാ❤
    ജയ് രജിത് കുമാർ ജി.❤

  • @girijaek9982
    @girijaek9982 4 місяці тому +60

    ക്യാപ്റ്റൻ തന്നെ... എല്ലാ അർഥ ത്തി ലൂം... ജയ് Bharat

  • @valsalamma8068
    @valsalamma8068 4 місяці тому +138

    ക്യാപ്ടൻജി. 🙏. മുരുകൻ എന്നെയും രാവിലത്തെ സെഷനിൽ attend ചൈയ്യിച്ചു. നിറഞ്ഞമനസോടെ തിരിച്ചു പൊന്നു. ഞാനും ഉറച്ച ദേശീയവാദി തന്നെ. എന്റെ ഭാരതം. ഭാരതത്തിന്റെ നാളുകളാണ് ഇനി എന്ന് അവിടുന്നു പറഞ്ഞപ്പോൾ, വലിയ ആശ്വാസം. പിന്നെ, ഉജ്ജ്വലമായ coordination. എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കണേ. ഗ്രൂപ്പിൽ ചേരണമെന്നാഗ്രഹം ഉണ്ട്. കുമരീകാൺഡ പുന:സ്ഥാപനത്തിനായി സദാ പ്രാർത്ഥിക്കുന്നു.

    • @Guruvayurviseshangal6697
      @Guruvayurviseshangal6697 4 місяці тому +3

      Enneyum

    • @GayathriDevisp-rj2fq
      @GayathriDevisp-rj2fq 4 місяці тому +4

      I too want to join. 🙏🙏🙏

    • @LMRKtalks
      @LMRKtalks  4 місяці тому +7

      Please reach out to us at 7012680703 WhatsApp

    • @deepag5414
      @deepag5414 4 місяці тому +2

      Now Russia has informed India on US CIA plan to torpedo Modisarkaar... But Muruka Kadavul would protect Our PM Our Nation..

    • @sureshnp1351
      @sureshnp1351 4 місяці тому

      Ppppppppppppppp

  • @mohananraghavan8607
    @mohananraghavan8607 4 місяці тому +12

    രജത് ജീ പറയും പോലെ ആദ്യം രാജ്യസ്നേഹം, നമ്മുടെ രാജ്യം ആണ് എനിക്കും വലുത്.
    സനാതനധർമ്മമാണ്. എൻ്റെ ലക്ഷ്യം.
    ഹരഹരോ ഹര 🙏

    • @minisoman7938
      @minisoman7938 Місяць тому

      Phone number tharamo rejith sirnte

    • @sudhamohan9731
      @sudhamohan9731 Місяць тому

      🙏🕉️ തത്ത് പുരുഷായ വിദ്മഹേ മഹാസേനായ ധിമഹി തന്ന ഷൻമുഖ പ്രചോദയാത് 🙏🦚

  • @1969R
    @1969R 4 місяці тому +40

    ഞാൻ ലൈവായി പങ്കെടുത്തു.... മനോഹരം.. ഈയടുത്താണ് ഞാൻ കന്ദർ ഷഷ്ഠികവചം വായിക്കാൻ തുടങ്ങിയത് ... എല്ലാം അത്ഭുതം തന്നെ..

    • @ourworld4we
      @ourworld4we 4 місяці тому

      Hi

    • @sureshbodhy8547
      @sureshbodhy8547 4 місяці тому +1

      അങ്ങയെ കാണാൻ ഞാൻ എന്ത് ചെയ്യണം?!
      എന്നാൽ കഴിയുന്നത് അങ്ങേക്ക് വേണ്ടി ചെയ്യണമെന്നുമുണ്ട്... 🙏🏻💖✨

  • @sreedevik.p7815
    @sreedevik.p7815 4 місяці тому +29

    നടക്കട്ടെ... ഭാരതം super power ആകട്ടെ... ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @gopalmd6924
    @gopalmd6924 4 місяці тому +42

    ജയ് പഴനി ആണ്ടവ 5 മണിക്കുള്ള പ്രോഗ്രാം ആണ് രജിസ് റ്റർ ചെയ്യ്തത് നിർഭാഗ്യവശാൽ ആരോഗ്യപ്രശ്നങ്ങൾ കാരണം പങ്കെടുക്കാൻ സാധിക്കാഞ്ഞതിൽ അതിയായ സങ്കടമുണ്ട് മുരുകന്റെ അനുഗ്രഹത്തിൽ അടുത്ത പ്രോഗ്രാമിൽ പങ്കെടുക്കാൻ അവസരം ലഭിക്കും എന്ന് പ്രാർത്ഥിക്കുന്നു❤❤❤

  • @anusreesreejith153
    @anusreesreejith153 4 місяці тому +27

    കുറച്ചു കാലമായി ഭാരതത്തിനെതിരെ ചില വിദ്വംസക ശക്തികൾ നടത്തുന്ന പ്രവർത്തികൾ നമ്മളെ പോലെ രാജ്യസ്നേഹികളെ ഒരുപാട് വിഷമിപ്പിച്ചിരുന്നു. എന്നാൽ രജിത് സാറിന്റെ പ്രഭാഷണം കേൾക്കുമ്പോൾ ഭാരതത്തെ നശിപ്പിക്കാൻ ഒരു ശക്തിക്കും സാധ്യമല്ല എന്ന് വിശ്വാസം വന്നു. ഓം ശരവണ bhava:🙏🙏

    • @mohananraghavan8607
      @mohananraghavan8607 4 місяці тому +1

      സത്യം.
      എനിക്കും എൻ്റെ ഭാരതം എന്ന ചിന്തയാണ് എപ്പോഴും.
      അതനുസരിച്ച് എവിടേയും എഴുതും, പ്രോത്സാഹിപ്പിക്കും.
      സനാതനധർമ്മം വീണ്ടും ഭാരതത്തെ ഉന്നതങ്ങളിലെത്തിക്കട്ടേ എന്ന പ്രാർത്ഥനയും.
      ഹിന്ദുക്കൾ അധികവും ദുരന്തങ്ങൾ അനുഭവിക്കുന്നവരും പണമില്ലാത്തവരുമാണ്, ഈയഒരവസ്ഥ മാറിക്കിട്ടണേ എന്ന പ്രാർത്ഥനയോടെ 🙏

  • @ranjithdiggy2247
    @ranjithdiggy2247 4 місяці тому +33

    ഓം ശരവണ ഭവായ നമഃ ...
    ക്യാപ്റ്റന്റെ നേതൃത്വത്തിൽ LMRK ഇനിയും ഉയരങ്ങൾ താണ്ടട്ടെ..

  • @deepahari2744
    @deepahari2744 4 місяці тому +25

    വെട്രി വേൽ മുരുകനുക്ക് ഹര ഹരോ ഹര ❤❤❤🙏🙏🙏 വണക്കം Captain Rejith sir 🥰Excellent speech 👏👏👏☝🏻☝🏻☝🏻 ഓം ശരവണ ഭവായ നമഃ 🙏🙏🙏

  • @ranjithnk8546
    @ranjithnk8546 4 місяці тому +25

    ക്യാപ്റ്റൻ.. 🙏🏻❤️ഈ പരുപാടിയിൽ പങ്കെടുക്കാനും അതിന്റെ അനുബുദ്ധി ഉൾകൊള്ളാനും കഴിഞു.. LMRK കൂടെയുണ്ട് ഒന്നിച്ച് ഭാരതത്തിന്റെ ഉയർച്ചക്കായി..🇮🇳✌🏻 ജയ് മുരുകാ..💪🏻💪🏻❤️❤️❤️

  • @neermanjupookkalneermanjup8725
    @neermanjupookkalneermanjup8725 4 місяці тому +15

    ഭാരതത്തിന്റെ ഉയർച്ചക്ക് അദൃശ്യ ശക്തികളുടെയും ഭാരത മുനിമാരുടെയും സിദ്ധാഗുരുക്കന്മാരുടെയും ഈ പ്രപ്ഞ്ചശക്തിയുടെയും തീരുമാനമായ ക്യാപ്റ്റൻ രജിത്ജി... അങ്ങയുടെ ഈ മഹോദ്മത്ത കർമ്മത്തിൽ മഹത് വിജയം നേരുന്നു🌟🌟🌟💜💜💜 ഒരുപാടു നാളായി നേരിട്ട് വന്നു ലൈറ്റ് ബോഡി എനർജി ആക്റ്റീവേഷൻ ന്റെ അടുത്ത യാഗത്തിൽ നേരിട്ടു വന്നു ആ എനർജി സ്വീകരിക്കുവാൻ ഭാഗ്യം തരണേ എന്നു പളനി അണ്ഡവനോട് യാജിക്കുന്നു

  • @asokannair5833
    @asokannair5833 4 місяці тому +13

    ദൈവീകമായ വാക്കുകൾ. മനസ്സ് ശാന്തമായി നമ്മുടെ മഹത്തായ രാജ്യം ദുഷ്ട ശക്തികളിൽ നിന്നും സംരക്ഷിക്കപ്പെടുന്നതിൽ വളരെ സന്തോഷമായി. ഓം ശരവണ ഭാവായ നമഃ 🙏🙏🙏

  • @MrChromio
    @MrChromio 4 місяці тому +10

    താങ്കൾക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു❤️❤️❤️🙏

  • @balakrishnanmr3392
    @balakrishnanmr3392 21 день тому +1

    Muruga , Andavar, Vel Murugan, Palani Andvaar , Namah 🙏🙏🙏

  • @chandrannair810
    @chandrannair810 4 місяці тому +9

    നമിച്ചു കാപ്റ്റൻജി, ലോകസമസ്ഥ. ...... മാറ്റി വെക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു 👍👌

  • @cricket_102
    @cricket_102 4 місяці тому +10

    ഭാരതം സൂപ്പർ പവ്വർ ആകാൻപ്രാർത്ഥിക്കും❤❤❤❤

  • @sudhakarantsnair4279
    @sudhakarantsnair4279 4 місяці тому +3

    We thank Rejithji for his great venture and his contribution to the path of spirituality through which Lord Muruga showered on him blessings. We also understand that his great vision is only the development of this great Nation or this great Country.

  • @remadeviks1979
    @remadeviks1979 4 місяці тому +13

    മുരുകഭഗവാൻ എന്നെയും സ്നേഹിക്കുന്നു. ഞാൻ രജിസ്റ്റർ ചെയ്തു പക്ഷെ എനിക്ക് q r code കിട്ടിയില്ല. എങ്കിലും എനിക്ക് രാവിലെ 5മണിക്കുതന്നെ പൂജയിൽ പങ്കെടുക്കാൻ സാധിച്ചു.
    പറഞ്ഞറിയിക്കാനാവാത്ത സന്തോഷം....
    LMRK ഗ്രൗണ്ട് ഫോഴ്സിന് ആയിരം നമസ്കാരം 🙏🙏🙏
    രജിത്ജി സമ്പൂർണ നമസ്കാരം 🙏🙏🙏🙏🙏

  • @blackthunder78
    @blackthunder78 4 місяці тому +13

    Truly a Fiery Speech, our Dear Commander..🫡🫡🫡 ഓം ശരവണ ഭാവായ നമഹ 🙏🙏🙏

  • @dayalakshmik.r1726
    @dayalakshmik.r1726 Місяць тому +2

    അങ്ങയെ മുരുകഭാഗവാൻ കൂടുതൽ കൂടുതൽ അനുഗ്രഹിക്കട്ടെ 🙏ഭാരതം ഉയരട്ടെ. ഓം ശരവണ ഭവായ നമഃ 🙏🙏

  • @sunicr
    @sunicr 4 місяці тому +16

    Saravanabhava..... സത്യം നീ പുറത്തുകൊണ്ടുവരുമല്ലോ🙏 സത്യം ജയ....ധർമ്മൻ ജയ ജയ

  • @ShibuPk-r5t
    @ShibuPk-r5t 4 місяці тому +15

    ശരവണ ഭാവായ നമഃ... 9 മണിക്കുള്ള ഈ പൂജയിൽ പങ്കെടുക്കാൻ സാധിച്ചു.. അങ്ങയെ നേരിട്ട് കാണാൻ കഴിഞ്ഞു.. പൂജയിലും.. മെഡിറ്റേഷൻ നിലും പങ്കെടുത്തു... ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത അനുഭവം ആയിരുന്നു.. 🙏🙏🙏

  • @jayasreereghunath55
    @jayasreereghunath55 Місяць тому +3

    ഓം വേലായുധ സ്വാമിയേ ശരണം ഞാൻ ഒരു ഹരിപ്പാട് സ്വെദേശി ആണ് ഇവിടെ മധ്യ കേരളത്തിലെ വലിയ ഒരു മുരുഗ ഭാഗവാന്റെ അമ്പലം ഉള്ളത്

  • @priyakumar5121
    @priyakumar5121 4 місяці тому +10

    Excellent speech Rajit Sir 👌👌👌👌👌👌👌
    Enjoyed thoroughly 🌺🌺🌺 feeling very very blessed 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
    Om Saravana Bhavaaya Namahaa 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sanojck
    @sanojck Місяць тому +2

    ❤ Om sharavanabhavaaya namah: ||
    Om Vachathbhuve namah: || ❤
    ❤❤❤❤❤❤❤❤❤
    I wish I can work for LMRK
    I will ❤ Muruga bhagavan will lead us ❤

  • @geethadileep490
    @geethadileep490 2 місяці тому +4

    ഹരേ നമസ്കാരം - എല്ലാ പ്രസംഗങ്ങളും കാണുന്നു - വളരെ സന്തോഷം -🙏🙏🙏🌹

    • @LMRKtalks
      @LMRKtalks  2 місяці тому

      ഓം ശരവണ ഭവായ നമഃ

  • @SMR23J
    @SMR23J 4 місяці тому +7

    Ohm Saravana Bhavaya Namah 🙏🧡♥️
    LMRK അംഗം ആണ്. ക്യാപ്റ്റൻ Rejith സാർ, ഹരിപ്പാട് ആണ് എൻ്റെ സ്വദേശം. ഒരു തവണ ഹരിപ്പാട് വച്ച് ഈ പ്രോഗ്രാം ചെയ്യണം എന്ന് ആഗ്രഹം. ഹരിപ്പാട് സുബ്രഹ്മണ്യ ഭഗവാൻ അതിനുള്ള അനുഗ്രഹം നൽകട്ടെ. 🙏🙏

    • @minisoman7938
      @minisoman7938 Місяць тому

      Rejith sirnte phone number tharamo reqst anu

  • @bhamini_ar
    @bhamini_ar 4 місяці тому +14

    ഓം ശരവണഭവായ നമഃ 🙏
    ഭാരതം അതിന്റെ നഷ്ടപ്പെട്ട എല്ലാ പ്രഭാവത്തോടും കൂടി തിരിച്ചു വരും...
    വന്ദേ മാതരം 🙏

  • @ramachandrennair7362
    @ramachandrennair7362 4 місяці тому +4

    ബിഗ് സല്യൂട്ട് ടു commandar ഓഫ്‌ മുരുകസേന. 🙏🙏🙏ഓം ശരവണഭവായ നമഃ 🙏🙏🙏🙏🙏

  • @nairsathi1571
    @nairsathi1571 4 місяці тому +5

    I feel you are an incarnation of Lord Muruka. Best of Luck for your future endeavours. We are all with you

  • @deepag5414
    @deepag5414 4 місяці тому +5

    Very Good... First Our Motherland's glorious future 👏👏

  • @SomarajanK
    @SomarajanK 4 місяці тому +5

    What am excellent speach Rejithji🙏🙏🙏🙏🙏❤️❤️❤️
    Goose bumps.

  • @sajeevsubbu
    @sajeevsubbu 4 місяці тому +14

    Excellent Co-ordination ❤❤❤❤

  • @MadhuPS-bs4ly
    @MadhuPS-bs4ly Місяць тому +2

    🙏🏻🙏🏻🙏🏻🌷

  • @lathalatha5382
    @lathalatha5382 4 місяці тому +8

    വരാൻ പറ്റില്ല . കേൾക്കാൻ സാധിച്ചു... ഇനിയെന്നു കാണാൻ പറ്റുമോ . എന്ന് അറിയില്ല.... മുരുകാ കൂടെ ഉണ്ടാവനെ 🙏🙏🙏🙏🌹🌹

  • @anoopgpilla6063
    @anoopgpilla6063 4 місяці тому +18

    ഞാൻ അഞ്ചുമണിക്ക് പൂജയിൽ ഉണ്ടായിരുന്നു....❤❤❤ ഓം ശരവണ ഭവായ നമഃ 🙏🙏🙏🙏🙏🙏

  • @VenuKumar-gu7vp
    @VenuKumar-gu7vp 4 місяці тому +7

    ഓം ശരവണ ഭവായ നമഃ.......
    മുരുഗ ഭഗവാന്റെ അനുഗ്രഹം കൊണ്ട് ഈയുള്ളവനും ഈ ദിവസം രാവിലെ 4 മണിക്ക് മുന്നേ അവിടെ വരുവാനും വൈകുന്നേരം 4മണിയോളം അവിടെ നിൽക്കുവാനും സാധിച്ചു....... ഓം ശരവണ ഭവായ നമഃ....... അഗ്നി യാഗത്തിനായി കാത്തിരിക്കുന്നു... അത് നടക്കുമ്പോൾ ഈയുള്ളവനും അതിൽ പങ്കെടുക്കാൻ ഭഗവാൻ അനുഗ്രഹിക്കും എന്നും വിശ്വസിക്കുന്നു..... ഓം ശരവണ ഭവായ നമഃ.... ജയ് ഹിന്ദ് ❤❤❤ജയ് LMRK ⭐⭐⭐⭐⭐⭐⭐⭐⭐⭐
    അടുത്ത ബുക്കിനായി കാത്തിരിക്കുന്നു..... ❤❤❤

  • @lathikadinamonu110
    @lathikadinamonu110 4 місяці тому +5

    Thank u. Rejith ji you are most blessed. I have got the devine chance.to attend the.programme which conducted.in guruvayoor l have a great pleasure to say that l could see muruga bhagavan on the heart of gurudevan in my meditation that also led me to come there and attend the event heartfully I wish you to go forward thank you very much

  • @babun6216
    @babun6216 18 днів тому

    രജിത്ത് ജി അങ്ങയുടെ പ്രസംഗം കേട്ടു എൻ്റെ കണ്ണുകൾ നിറഞ്ഞു ജയ് ഭാരതം മുരുക ഭഗവാനും അങ്ങക്കും നൂറ് നൂറ് ആശംസകൾ🙏🙏🌹🌹

    • @LMRKtalks
      @LMRKtalks  18 днів тому +1

      ഓം ശരവണ ഭവായ നമഃ

  • @foodtime128
    @foodtime128 21 день тому +1

    Om sharavana bhavaa 🙏
    Swamiye saranam ayyappa🙏

  • @chandinijagdish1888
    @chandinijagdish1888 4 місяці тому +7

    Vetrivel muruganikku...Haraharohara...🙏🙏🙏

  • @sathyachandran1640
    @sathyachandran1640 4 місяці тому +8

    ജയ് പഴനി ആണ്ടവാ..💪🏻😍🙏🏻

  • @shajiraman4310
    @shajiraman4310 2 місяці тому +1

    നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി.... ഓം ശരവണഭവായ നമ:ഷൺമുഖാ ...

  • @chandrankarayatGood
    @chandrankarayatGood 4 місяці тому +13

    ഗുരുവായൂർ പരിപാടിയിൽ പങ്കെടുക്കാൻ വളരെ ആഗ്രഹമുണ്ടായിരുന്നു.എന്നാൽ ബന്തപെട്ട ആളെ പലപ്രാവശ്യം ശ്രമിച്ചിട്ടും സംസാരിക്കാൻ കഴിഞില്ല.ഭാവിയിലെ അവശ്യാർത്തം ബന്തപെടാൻ പറ്റിയ ഫോൺ നമ്പറൊ,ലിങ്ക്കളൊ ലഭിച്ചാൽ നന്നായിരുന്നു.മുരുക ഭഗവാന്റെ അനുഗ്രഹത്തിന്നായി പ്രാർത്ഥിക്കുന്നു.

  • @beenav4555
    @beenav4555 Місяць тому +2

    Jai captain renjithji

  • @sarojinipp7208
    @sarojinipp7208 3 місяці тому +1

    ❤ സേനാപതി മുരുകൻ സേനാപതി രജജിത്ത് ജി നാട്ടിനും ജനങ്ങൾക്കും ലോകത്താകമാനെ നന്മക്ക് വേണ്ടിയുള്ള പോരാട്ടം വേൽമുരിക്ൻ പഴനി അണ്ഡവൻ നമുക്ക് എല്ലാവർക്കും ഐശ്വര്യവും ധനവും സമ്പത്തും എല്ലാവിധ സുഖവും ആസ്വദിക്കാൻ തുണയരു ഇട്ടെ❤ഓം ശരവണ ഭവായനമാ🦚

  • @bnsnnair6063
    @bnsnnair6063 Місяць тому +1

    There is some special significance to his Lord inspired predictions and thank you for all the videos. Lola samastha sukhino bhavanthu 🙏

  • @sakthi_the_healer
    @sakthi_the_healer 4 місяці тому +5

    Great words dear Captain ❤️.. Om Saravana Bhava🙏May Lord Murugan bless Us❤️

  • @bijukpanickar4722
    @bijukpanickar4722 4 місяці тому +1

    Thanks!

    • @LMRKtalks
      @LMRKtalks  2 місяці тому

      Thank you... AUM SHARAVANA BHAVAYA NAMAH

  • @valsank6688
    @valsank6688 4 місяці тому +8

    ഈ functionte notification കണ്ടില്ല. എല്ലാ videoyum കാണുമായിരുന്നു. അടുത്തതിൽ പങ്കെടുക്കാൻ കഴിയണം എന്ന് പ്രാർത്ഥിക്കുന്നു. ഓം ശരവണ ഭാവായ നമഃ

  • @jamesmaman
    @jamesmaman 2 місяці тому +2

    Good good❤❤❤

  • @maheshvr5412
    @maheshvr5412 Місяць тому +2

    പഴനിമലയാണ്ടവന് ഹര ഹരോ ഹര ഹര , ശക്തിവേലായുധന് ഹര ഹരോ ഹര ഹര , പൊൻ മയിൽ വാഹനന് ഹര ഹരോ ഹര ഹര

  • @sabeenasnair7074
    @sabeenasnair7074 Місяць тому

    Thankyu sir 🙏🏻

  • @pavithran1552
    @pavithran1552 2 місяці тому +1

    Vettivel muruga

  • @binduanil6333
    @binduanil6333 4 місяці тому +11

    ഞാനും മകനും പങ്കെടുത്തിരുന്നു. ഭാഗ്യം. 🇮🇳🇮🇳🙏

  • @KEYsandNOTEsCrk
    @KEYsandNOTEsCrk Місяць тому +1

    LMRK jai muruga, jai saravanabhava 🙏🙏🙏💪💪

  • @chintoozzzone3156
    @chintoozzzone3156 4 місяці тому +6

    Me and my daughter have got the divine chance to present the full 2nd slot program.... wonderful spiritual experience ❤..thanking rejathji and active team members ❤🎉 jai muruga bhagavaan 🙏🙏🙏

  • @jayadas3371
    @jayadas3371 Місяць тому

    എന്റെ മുരുകാ എല്ലാവരെയും കാത്തുകൊള്ളണമേ ഭഗവാനെ.

  • @ajithakumaritk1724
    @ajithakumaritk1724 4 місяці тому +4

    🎉❤ ഓം വ്യത്ഭുവേ നമ🎉❤ ഓംവെട്രിവേൽ ബാലസുബ്രഹ്മണ്യ നമ🎉❤

  • @indianeinstein1978
    @indianeinstein1978 Місяць тому +1

    Unbelievable 👌👌👌🙏🙏🙏🙏👏👏👏

  • @sheejashajukumar338
    @sheejashajukumar338 4 місяці тому +6

    സേനാപതി എന്റെ മുരുക ഭഗവാനേ🙏🙏

  • @rusha7263
    @rusha7263 4 місяці тому +1

    You are great!!!!!
    Recently only I came to know this programme.
    LMRK.

  • @vasanthavasantha1848
    @vasanthavasantha1848 3 місяці тому +3

    Rejith sir ente peru ajitha ente familyku vende bhagavanodu prarthikane. Omsaravanabhavaya namaha.

  • @sumitharajivmk9930
    @sumitharajivmk9930 2 місяці тому +3

    അടുത്ത പരിപാടിക്ക് എന്നെയും പങ്കെടുപ്പിക്കണേ. പഴനിയിൽ പരിപാടിക്ക് എനിക്ക് കുടുംബത്തിനും പങ്കെടുക്കാൻ സാധിക്കണേ. ബുക്ക്‌ ഞാൻ വാങ്ങിയിട്ടുണ്ട്. ഭഗവാന്റെ അനുഗ്രഹം കൊണ്ട് സാധിക്കും എന്ന് വിചാരിക്കുന്നു. ഹര ഹരോ ഹര ഹര 🙏🌹🌹🌹🌹🌹🌹

  • @jayathirajagopal7126
    @jayathirajagopal7126 Місяць тому

    ഭഗവാനെ. Aandava 🥰🥰🥰🥰🥰🙏🏻🙏🏻🙏🏻🙏🏻

  • @bindusree4684
    @bindusree4684 4 місяці тому +6

    🙏🙏❤❤💐💐💐 ohm sharavana bhavaya namaha 🙏🙏

  • @sudhakarantsnair4279
    @sudhakarantsnair4279 4 місяці тому

    We also feel that this moment will bring this Country to greater heights.

  • @naveenvd7992
    @naveenvd7992 4 місяці тому +13

    ക്യാപ്റ്റൻ സാർ ഞങ്ങൾ കൂടെയുണ്ട്🙏

  • @bababluelotus
    @bababluelotus 4 місяці тому +19

    എനിക്ക് രജിസ്ട്രേഷൻ ചെയ്യാൻ പറ്റിയില്ല വീണ്ടും ഉടനെ തന്നെ തൃശ്ശൂർ ജില്ലയിൽ തന്നെ മറ്റൊരു മീറ്റിംഗ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു

  • @ushabai3274
    @ushabai3274 4 місяці тому +1

    We also had incidents in life when God Murugan extended his helping hands . Om Saravana Bhava🙏🙏🙏

  • @manimohan3253
    @manimohan3253 4 місяці тому +2

    Enthinau ennarilla.Sir inte ee Prabhashanm ketta njan orupaad karanjupoyi😢😢😢
    Ethokondanennu ariyilla.kannuneer ozhukikondirunnu.thankyou Sir
    Oooooom Saravana Bhavaya Namah 🙏🙏🙏🙏🙏🙏

  • @madhavikutty8505
    @madhavikutty8505 4 місяці тому +2

    Velmuruka harohara🙏🙏🙏🙏Sarathji LMRK yude poorna vijayathil sathoshikkunnu🌹🌹🌹🌹

  • @skvr4769
    @skvr4769 Місяць тому +1

    ஓம் சரவணா பவாயா நமஹ 🙏🙏🙏

  • @santhamman4519
    @santhamman4519 Місяць тому +1

    ഓം Saravana bhavaya namh 🎉🎉🎉

  • @muthusathasivan5804
    @muthusathasivan5804 4 місяці тому +4

    രജ്ഞിത് ജീ 🙏🙏🙏🙏 നിങ്ങടെ യാത്രയിൽ മുരുകൻ്റെ അനുഗ്രഹം കൂടെ ഉണ്ടാകും

  • @TheKunhiraman
    @TheKunhiraman 4 місяці тому

    a wonderful talk..truth really the truth.om saravanabhavaya nama.

  • @jayarajpd2624
    @jayarajpd2624 4 місяці тому +11

    ഓം ശ്രീ ശരവണ ഭവായ നമഃ 🪴🙏🙏🙏

  • @ambilyvenu1496
    @ambilyvenu1496 Місяць тому +2

    ഞാൻ ആലപ്പുഴ ജില്ലയിൽ നിന്നാണ് '
    ഇവിടെ LMRK യുടെ യൂണിറ്റ് ഇടണമെന്ന് ആഗ്രഹമുണ്ട്.

  • @BalasubramanianTS-np1bs
    @BalasubramanianTS-np1bs 4 місяці тому +3

    എല്ലാവർക്കും എൻ്റെ നമസ്ക്കാരം എനിക്ക് പങ്കുടുക്കുവാൻ കഴിയാത്തതിൽ അതിയായ ദുഃഖവും രേഖപ്പെടുത്തുന്നു അടുത്ത പരിപാടിയിൽ മുരുക ഭഗവാൻ എന്നെ അനു ഗ്രഹിക്കട്ടെ എന്നു ആശിക്കുന്നു

  • @masobhathanka2740
    @masobhathanka2740 4 місяці тому +7

    എൻ്റെ മകൻ പൂജയിൽ പങ്കെടുത്തിരുന്നു ഓം ശരവണ ഭവായ

  • @KarunanKannampoyilil
    @KarunanKannampoyilil Місяць тому +2

    Sanayamayi 🪷🪷🙏🙏🙏

  • @vasanthavasantha1848
    @vasanthavasantha1848 3 місяці тому +3

    എന്റെപേരുജിത, എനിക്കും എന്റേഹുസ്‌ബെൻഡിനുമ്മകൾകുംവേണ്ടിമുറുകഭാഗവാനോടുപ്രദ്ധിക്കണേ റെജിതസാർ ഉമ്മ
    ഓം saravanabhavayanamaha

  • @sadanandpullarikal6717
    @sadanandpullarikal6717 Місяць тому +1

    , ജയ് മുരുകാ❤❤❤❤❤❤❤❤❤

  • @RameshM-ik5lk
    @RameshM-ik5lk 3 місяці тому +1

    ஓம் சரவணபவாய நமஹ 🙏🙏🙏

  • @laisiyalaisiya2926
    @laisiyalaisiya2926 4 місяці тому +5

    Muruka ♥️♥️♥️♥️♥️

  • @aromalthayyil9950
    @aromalthayyil9950 4 місяці тому +2

    Superb speech ❤❤❤❤

  • @sandhyanair613
    @sandhyanair613 4 місяці тому +3

    ❤❤❤❤Thank you very much Rejithji🙏🙏🙏🙏🙏

  • @deepthihrishikesh3575
    @deepthihrishikesh3575 7 днів тому

    ഭാരതം ❤❤❤❤

  • @MuralidharanPillai-g3k
    @MuralidharanPillai-g3k 4 місяці тому +2

    Bhagavante niyogam 🙏 Sri. Rejithji. LMRK. 🙏🙏🙏. Murali , Haripad.

  • @gijojacob1886
    @gijojacob1886 Місяць тому

    Great speech 👏👏👏