Air layering on Mango tree||എയർ ലെയറിങ് - വെറും മൂന്ന് മാസം കൊണ്ട് റിസൾട്ട്‌ കിട്ടും ||

Поділитися
Вставка
  • Опубліковано 1 вер 2020
  • In this video ,we are showing the method of air layering on mango tree & the final result of the one that we had previously done.
    Air layering on mango tree .
    -Remove the bark on the selected branch
    -Apply honey on that portion
    -Cut a plastic bottle to cover the branch with soil
    -Pour some water to it inorder to keep moisture
    -Wrap the bottle with plastic cover
    After one or two months ,we can see the root is formed inside the bottle.
    #airlayering #airlayeringmangotree#krishi
    100% റിസൾട്ട്‌ കിട്ടിയ ഒരു എയർ ലെയറിങ് പരീക്ഷണം.വെറും മൂന്ന് മാസത്തിനുള്ളിൽ വേര് വരും.
  • Наука та технологія

КОМЕНТАРІ • 124

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 3 роки тому +2

    വളരെ നല്ല വീഡിയേ ....
    ഞാൻ ചാമ്പ ഇങ്ങനെ വേര് പിടിപ്പിക്കാറുണ്ട് ... '
    Best wishes....

  • @SIRAJcam
    @SIRAJcam 3 роки тому +5

    Thanks enik ith puthiya arivanu very useful 👍👍👍

  • @leocheriyan2953
    @leocheriyan2953 3 роки тому +4

    Informative explanation vedio I will definitely try this method

  • @sreenathcs8525
    @sreenathcs8525 2 роки тому

    ഇതു വരെ കണ്ടതിൽ വെച്ച് എറ്റവും നല്ല അവതരണം. 👏👏

  • @rejikumar.t.rrejikumar.t.r6264
    @rejikumar.t.rrejikumar.t.r6264 3 роки тому +1

    Molu നല്ല അവതരണം
    keep it up 👍
    All the best👌
    God bless you 🙏
    Happy journey 🌹

  • @krishnachandrantg6753
    @krishnachandrantg6753 3 роки тому +1

    Adipoli👍..nalla video..

  • @avtobs2784
    @avtobs2784 2 роки тому

    നല്ല അവതരണം. Subscribed

  • @theajaskerala3965
    @theajaskerala3965 3 роки тому +1

    Air layering mango trees very good vedio

  • @avarankuttytp9051
    @avarankuttytp9051 3 роки тому

    Very useful video thanks

  • @abhilash.p.pabhilash.p.5571
    @abhilash.p.pabhilash.p.5571 3 роки тому +1

    പുതു അറിവ് sis 👌👍

  • @SingleDropInspiringQuotes
    @SingleDropInspiringQuotes 3 роки тому +1

    Very useful and good method

  • @_ni_ya_hh
    @_ni_ya_hh 2 роки тому +1

    Hi ee video ningal upload cheythitt kure aayennu thonnunnu enkilum njan parayunnu, Njan 7th aanu padikkunnath, Namukk BS ithineppatti padikkanund ....ee video enikk valare valare adhikam upakaarapradhamaayi....iniyum ithupolulla video kal pratheekshikkunnu.... Enne pole thanne ithu kure perkk upakaara pradhamaayittundaavum..... keep going 👍

  • @stanycrasta8915
    @stanycrasta8915 3 роки тому +1

    thank you

  • @sreerajrajan8655
    @sreerajrajan8655 3 роки тому +1

    Thanks 👏👏👍

  • @godisgreatgodisgreat6926
    @godisgreatgodisgreat6926 3 роки тому +1

    Thanks

  • @divyascreations7249
    @divyascreations7249 3 роки тому +1

    Good work👌.

  • @sschinavenkateswararaopamp1332
    @sschinavenkateswararaopamp1332 3 роки тому

    Nice friend I will try🌹🌹🌹

  • @neerajas3534
    @neerajas3534 3 роки тому

    Useful video👍

  • @manuppahamza4738
    @manuppahamza4738 3 роки тому +5

    നല്ല പരിപാടി ഇത് തരക്കേടില്ലല്ലൊ thankyu

  • @geethaa5328
    @geethaa5328 3 місяці тому

    👍👍👍

  • @moidubava8176
    @moidubava8176 3 роки тому

    Good information

  • @kirankandathil05
    @kirankandathil05 3 роки тому +1

    Thanks. Good presentation

  • @naziyafaizal1138
    @naziyafaizal1138 3 роки тому

    👌👌

  • @baburajkvhiifriends4361
    @baburajkvhiifriends4361 3 роки тому +3

    👍🌹🌹🌹

  • @babumbbabuba4546
    @babumbbabuba4546 2 роки тому +1

    Klf Teh valthukkal ma

  • @jocker457
    @jocker457 Рік тому

    അതു പൊളിച്ചു super

  • @chiramalkuriakkuxavier9705
    @chiramalkuriakkuxavier9705 3 роки тому +1

    Nice and informative explanation

  • @shoukathrocks9714
    @shoukathrocks9714 3 роки тому

    👍

  • @MarwasTasteworld
    @MarwasTasteworld 3 роки тому +2

    Very useful

  • @Hashimokay
    @Hashimokay 3 роки тому

    Good information new method 👍

  • @uthayaselvanuthayaselvan3941
    @uthayaselvanuthayaselvan3941 3 роки тому +1

    Super super good

  • @rollxter3304
    @rollxter3304 3 роки тому

    Indresting

  • @sanushasajeev4250
    @sanushasajeev4250 2 роки тому +2

    Super aunty😍

  • @SaleesLifestyle
    @SaleesLifestyle 3 роки тому +1

    Useful video

  • @shanidmajeed3788
    @shanidmajeed3788 3 роки тому

    🤩🤩🤩

  • @shaijasajeev9022
    @shaijasajeev9022 3 роки тому +1

    Useful one

  • @jomonjose8880
    @jomonjose8880 3 роки тому +2

    Wow! This is very useful

  • @achuthvishnu
    @achuthvishnu 3 роки тому +1

    Nice information ❤️

  • @pradeeshkumarpanakul4130
    @pradeeshkumarpanakul4130 3 роки тому

    Once we tie the bottle ,how many days later to pour water?

  • @hussainali8470
    @hussainali8470 3 роки тому +1

    Useful

  • @crowncazzioconstruction6884
    @crowncazzioconstruction6884 3 роки тому

    How many times you add water?

  • @raheenaanwar4925
    @raheenaanwar4925 3 роки тому

    Nice information

  • @anusdrawingciub6833
    @anusdrawingciub6833 3 роки тому +1

    Good

  • @driftking3766
    @driftking3766 3 роки тому

    Kadachakka vilayum munpe kozhinju pokunnu enthanu prathividhi

  • @mubarakmubu5347
    @mubarakmubu5347 3 роки тому

    aadyam nallaru pichathe vaanguka or cutter ok

  • @manoharanpp2695
    @manoharanpp2695 Рік тому

    എ ല്ലാ വർക്കും മസ്സിൽ ആ കുന്ന വിധം നല്ല അ വ ത ര ണം

  • @aninkumar
    @aninkumar 3 роки тому +1

    Nice വീഡിയോ & presentation , good information,
    Air layering ചെയ്മ്പോൾ എത്ര നാൾ വേണം അതിന്റെ Root വരുന്നത്?

  • @Vishnu-qu5dh
    @Vishnu-qu5dh Рік тому

    മാങ്ങാ ഉണ്ടായി നിൽകുമ്പോൾ ചെയ്യാൻ പറ്റുമോ ഇത്

  • @raihanahussain164
    @raihanahussain164 3 роки тому

    I will do same

  • @junaispk
    @junaispk 3 роки тому

    Poov idath cheythkoode

  • @Kmplimra
    @Kmplimra 2 роки тому

    അല്ലകുട്ടി ഇങ്ങനെ ചെയ്യുമ്പോൾ എത്ര ദിവസം കൊണ്ട് വേര് വരും

  • @susanthbabuji4700
    @susanthbabuji4700 3 роки тому

    Kutty 12 cm kurenju poyi.. Kada veche vetti air layering cheyayirunnu

  • @irshadp62
    @irshadp62 3 роки тому

    എത്ര ദിവസം വെക്കണം ചേച്ചീ ?

  • @smartestdudemediamalayala2827
    @smartestdudemediamalayala2827 3 роки тому

    Gud

  • @user-lh1qi8cw7i
    @user-lh1qi8cw7i 6 місяців тому

    ഞാൻ മൂന്നു വർഷമായി ഒരു മാവ് ലയറിങ് ചെയ്തു വച്ചിട്ടുണ്ട് ഞാൻ തുണി കൊണ്ടാണ് ചുറ്റി വച്ചിരിക്കുന്നത് എന്നും നനയ്ക്കണമോ ഇപ്പോൾ വേനൽക്കാലം അല്ലേ രണ്ടു ദിവസമേ ആയിട്ടുള്ളൂ മറുപടി തരണേ

  • @raouft1363
    @raouft1363 3 роки тому

    ഇത് അടിവെര് ഉണ്ടാകില്ലല്ലോ മാമരമാക്കുമ്പോൾ മണ്ണിൽ പിടുത്തം ഉണ്ടാകുമോ റിപ്ലൈ പ്രദീക്ഷിക്കുന്നു

  • @chidambarancp4577
    @chidambarancp4577 7 місяців тому

    ദൈവാധിനം ഉ ള്ള കുട്ടിയാ ഇത്രയും നീളത്തിൽ മുറിച്ചിട്ടും കൊമ്പ് ഉണങ്ങിയില്ല മീൻ വെട്ടുന്ന കത്തിയും കിറ്റും കൊണ്ട് വിശുദ്ധയായി ന്നാലും .... വെള്ളം പോട്ടി മിക്സിൽ നനച്ചിരുന്നെങ്കിൽ എന്ന പ്രാത്ഥിച്ചു best wishes best dialogue

  • @ramadasankizhakkekkara8169
    @ramadasankizhakkekkara8169 3 роки тому +4

    12 cms തൊലി murichu maattiyal athu unangule

  • @vinuvinodan7204
    @vinuvinodan7204 2 роки тому

    എത്ര ദിവസം വേണം ഇങ്ങനെ കിട്ടാൻ

  • @LeeluHomeGarden
    @LeeluHomeGarden 3 роки тому

    ഇതിന്റെ ക്യാമ്പിയയും ലയർ കളയണ്ടേ

  • @mubarakmubu5347
    @mubarakmubu5347 3 роки тому

    ethinta pakuthi tholi kalanjalmathi

  • @ramadasankizhakkekkara8169
    @ramadasankizhakkekkara8169 3 роки тому

    Onnara inch ആണ് njan cheyyaru

  • @bala9249
    @bala9249 2 роки тому

    എത്ര നാൾ വരും വേര് വരുവാൻ.

  • @hussainpm123
    @hussainpm123 2 роки тому

    ലയെറിങ്ങിനു പറ്റിയ സമയം മാസം എപ്പോഴാണ്

  • @GaneshPatil-pq3bt
    @GaneshPatil-pq3bt Рік тому

    In hindi traslet

  • @food.planet_
    @food.planet_ 3 роки тому +1

    Ithinte ver valuthano atho cherutho

    • @klftech1609
      @klftech1609  3 роки тому

      First kurachu cheruthayitikumm

  • @Hassan-kv5uu2yn1f
    @Hassan-kv5uu2yn1f Рік тому

    രാംപൂട്ടാൻ പറ്റുമോ

  • @kmshowkathali2265
    @kmshowkathali2265 3 роки тому

    No sound

  • @shihabmelakath8895
    @shihabmelakath8895 3 роки тому

    ചെയ്യാൻ നല്ലത് ഏതു മാസമാണ്??

  • @manilkr4255
    @manilkr4255 3 роки тому +1

    ഏകദേശം എത്ര നാൾ കഴിയുമ്പോൾ വേര് വരും?

    • @abdulkareemkunnakkattil5298
      @abdulkareemkunnakkattil5298 3 роки тому

      ??

    • @klftech1609
      @klftech1609  3 роки тому

      2-3 weeks aavumpozhekumm very vannuu thudagum navu ullill maintain cheyanamm
      Veru strength aayii kanumboll cut cheyyan
      Growth first kuravayirikum strong thazh very illathaaa karanamm
      But elupamm kaychu kittum
      Thanks 👍😊

  • @anniyudemakan2463
    @anniyudemakan2463 9 місяців тому

    ഇത്രയധികം തൊലി കളയണോ?

  • @shajuwayanad3355
    @shajuwayanad3355 8 місяців тому

    12 സെന്റീമീറ്റർ അല്ല ഒരേക്കർ തൊലി കളയണം എന്നാല് കറക്റ്റ് ആവുള്ളൂ

  • @shihabudheenshihab9385
    @shihabudheenshihab9385 3 роки тому +1

    വേര് പിടിക്കാൻ എത്ര ദിവസം പിടിക്കും
    വേറെ വീഡിയോൾ 2 വീക് ഉള്ളിൽ വീപിടിക്കും എന്ന് പറയുന്നു

    • @klftech1609
      @klftech1609  3 роки тому +1

      Climatic and conditions anukoolamanenkill veearu vegam vannu thudagum but onnu thick strong aayathinu sheasham cut cheyyunnathanu nallathu ...
      Strong ksambu aanalloo nammalll try cheyunnathu athu pettannu Vadi pokan sadhyatha Athondanu kurachu wait chaithu pathukea cut cheyyunnathayirikumm nallathu
      Nalla strong vearu aanenkill ok aanuu
      👍😊

    • @sreerajkp5419
      @sreerajkp5419 2 роки тому

      ഒരുമാസം

  • @umarabdulla1972
    @umarabdulla1972 3 роки тому

    നമ്മുടെ പറമ്പിലെ മാവിൽ തന്നെ ചെയ്യണോ

    • @navascp97navascp90
      @navascp97navascp90 3 роки тому

      ആരാന്റെ താൽ ചെയ്താൽ വിവരമറിയും

  • @rasheedk.4569
    @rasheedk.4569 2 роки тому

    അയ്യോ പാവം തോന്നുന്ന അവതരണം 😃 തൊലി കളഞ്ഞിട്ടും മരത്തിനും നോവുന്നില്ല :കേൾക്കുന്നവർക്കും നോവുന്നില്ല.

  • @sajam2983
    @sajam2983 2 роки тому

    Ony music soud more

  • @mohamedvengassery7993
    @mohamedvengassery7993 3 роки тому +1

    ഇത് സാധാരണ മാവ് പോലെ വളരുമോ...

  • @sulaimankt7054
    @sulaimankt7054 Рік тому

    അത്ര നീളത്തിൽ തൊ കളയേണ്ടതില്ല. ഒന്നര ഇഞ്ച് നീളത്തിൽ തൊലി കളഞ്ഞാൽ മതി. മൂപ് കുറഞ്ഞ കൊമ്പുകളിൽ ഇത്ര നീളത്തിൽ തൊലി ചെത്തിയാൽ ഉണങ്ങി പോയേക്കാം

  • @nishadbabu9548
    @nishadbabu9548 3 роки тому

    തെങ്ങിൽ ചെയ്യാമോ 😀

  • @sulaimane1727
    @sulaimane1727 3 роки тому +1

    തൊലി കളയുബോൾ കുപ്പികകത്ത് വരത്തക്കവിതം ചൈതാൽ നന്നാകും

  • @mehfilnight407
    @mehfilnight407 3 роки тому +1

    ഇതിൽ വേരുകൾ പിടിച്ചു കിട്ടാൻ എത്രനാൾ വരെയാകും?

  • @dewdrops7299
    @dewdrops7299 3 роки тому

    പ്ലവിൽ ചെയ്യാമോ😂😂

    • @ourworld7668
      @ourworld7668 3 роки тому

      കാച്ച മാവിന്റെ താണോ പ്ലീസ് റിപ്ലൈ

  • @abdullateef6619
    @abdullateef6619 3 роки тому

    Number please

  • @elsamma3885
    @elsamma3885 2 роки тому

    ഇതാര് പഠിപ്പിച്ചു? വെറും രണ്ടിഞ്ചു നീളം തൊലി കളഞ്ഞാൽമതി. തൊലി കളഞ്ഞ ഭാഗം നന്നായി ചുരണ്ടണം. പിന്നീട് ചകിരിചോറുകൊണ്ട് പൊതിഞ്ഞു കെട്ടുക.

  • @noushadnk5565
    @noushadnk5565 3 роки тому +2

    ഞാൻ ചെയ്തിട്ട് വേര് വരുന്നില്ല പല പ്രാവശ്യം ചെയത നിരാശനായി

    • @klftech1609
      @klftech1609  3 роки тому

      Aganea varan vazhiyillaalooo
      Aavashyathinu nanavundekilll ok aavendathanu

  • @farimedia856
    @farimedia856 3 роки тому

    Good information

  • @dewdrops7299
    @dewdrops7299 3 роки тому +3

    പ്ലവിൽ ചെയ്യാമോ😂😂