കൂൺ മെഴുക്കുപുരട്ടി | Mushroom Mezhukkupuratti - Kerala Style Recipe

Поділитися
Вставка
  • Опубліковано 24 лис 2024

КОМЕНТАРІ • 356

  • @dhanyap.s3105
    @dhanyap.s3105 19 днів тому +22

    എന്റെ ഇഷ്ടപെട്ട ഡിഷ്‌ ആണ്, മിക്കപ്പോഴും ഉണ്ടാക്കാറുണ്ട്. ഞാൻ കുക്ക് ചെയ്യുമ്പോ ഒത്തിരി വെള്ളം ഉണ്ടാവുന്നതിന്റെ കാരണം ഇപ്പോഴാണ് മനസിലായത്. Thanks a million brother for the information.👍

  • @Rasilubu692
    @Rasilubu692 20 днів тому +5

    എന്ത് ഭംഗിയിലാണ് നിങ്ങൾ ഓരോ ഭക്ഷണത്തെ കുറിച്ചും പറയുന്നത്.... ഞാൻ ഇന്നലെ നിങ്ങളുടെ വീഡിയോ കണ്ട് ചിക്കൻ ബിരിയാണിഉണ്ടാക്കി....

  • @esmymathew4509
    @esmymathew4509 17 днів тому +4

    👍, After cutting , i boil it in medium flame without covering , when water comes out , i strain & make thoren or mezhukkuperatty as you like

  • @chinchuv380
    @chinchuv380 18 днів тому +32

    ഈ ചാനൽ ഇല്ലെങ്കി ഞാൻ എന്ത് ചെയ്തേനെ മല്ലയ്യ...ബിഗ് ഫാൻ❤

  • @sajinikumarivt7060
    @sajinikumarivt7060 19 днів тому +8

    തോരൻ തീയൽ ഒക്കെ ഉണ്ടാക്കാറുണ്ട് ഇനി ഇതൊന്ന് try ചെയ്യണം 👍

  • @jibivincent203
    @jibivincent203 20 днів тому +18

    Njan Koon krishi ചെയ്യുന്നുണ്ട്...ചിപ്പി കൂൺ recipie അറിയാത്തവർക്ക് ഉറപ്പായും share ചെയ്യും...ഇനിയും കൂൺ വിഭവങ്ങൾ പ്രതീക്ഷിക്കുന്നു..ചിപ്പി കൂൺ

    • @shareefasalih5159
      @shareefasalih5159 20 днів тому +3

      കൂൺ കൃഷി ചെയ്യാൻ നല്ല ആഗ്രഹം ഉണ്ട്, അതിനെ കുറിച്ച് ഒരു ഐഡിയയും ഇല്ല, വിത്ത് എവിടുന്ന് കിട്ടും, എങ്ങനെ ഉണ്ടാക്കും എന്നൊക്കെ പറഞ്ഞു തരൂ

    • @athira7355
      @athira7355 19 днів тому

      ​@@shareefasalih5159 RSET il training കാണും. നിങ്ങളുടെ വാർഡ് മെംബറിനോട് ചോദിച്ച് നോക്കൂ. ഇടക്ക് കുടുംബശ്രീ വഴി ട്രെയിനിംഗ് കൊടുക്കാറുണ്ട്.

    • @dileepmathew7684
      @dileepmathew7684 18 днів тому +2

      @@jibivincent203 Do you have delivery facility outside Kerala?

    • @jibivincent203
      @jibivincent203 18 днів тому

      @@shareefasalih5159 കൂൺകൃഷി എന്ന് യുട്യൂബ് il search cheyu...monsoon mushroom channel und

    • @jibivincent203
      @jibivincent203 18 днів тому +2

      @@dileepmathew7684 no sir, I am doing chippi Koon ,shelf life is very less compared to button mushrooms.. button mushrooms are available in every where

  • @jessythomas561
    @jessythomas561 17 днів тому +1

    Nice

  • @salininair2477
    @salininair2477 18 днів тому +1

    Mashrum inte mehukupuratti first time aanu kannunnathu. Engage undakki nokkanum. Shan inte oro places kanikkunna vlogs santhosh George kulangara ude sancharam pole und. Enikku ishtam aanu 2 perudeum avathranum.

  • @shamlasabu-sc4lh
    @shamlasabu-sc4lh 20 днів тому +2

    Mushroom mezhukkupuratti super 👍👍. Ini ingane try cheyyam ❤️❤️.

  • @valarmorghulis2462
    @valarmorghulis2462 2 дні тому

    Bro...thankalude videos ellam super anu.
    I started cooking only after marriage.
    Ippo ella food itemsum thankalude video kanditanu njn prepare cheyaru. A big thanks bro. Puttu recipe noki inn indaki ..nannayt vannu . Adyaytamu indakunne. Idiyappam recipe koode share cheyamo ?

  • @beenasatheesan3481
    @beenasatheesan3481 19 днів тому +18

    കൂൺ വിഭവങ്ങൾ റെസിപ്പി കുറച്ചു കൂടെ വേണം

  • @razihamlprazihamlp908
    @razihamlprazihamlp908 10 днів тому +1

    ഷാൻ ചേട്ടാ നിങ്ങളുണ്ടാക്കി കാണിച്ച സാമ്പാറിൻ്റെ റസിപ്പി അടിപൊളി. ആഴ്ചയിൽ 1 പ്രാവശ്യമെങ്കിലും ഇപ്പൊ സാമ്പാർ ഉണ്ടാക്കും❤ അത് പോലെ ഇന്ന് ബീട്ട്റൂട്ട് അച്ചാർ ഉണ്ടാക്കി. കിട്ടു ആയിട്ടുണ്ട്. ഇനിയും ഓരോന്ന് try ചെയ്യണം. ഒത്തിരിയൊത്തിരി ഇഷ്ടം❤

  • @vinishavijay3243
    @vinishavijay3243 20 днів тому +2

    Njn epozhumm butter mushroom undakarund.... Ithepole cheythu nokeetillaa... Ini nokkam ❤

  • @savithachandran6338
    @savithachandran6338 День тому

    Very big fan of you always searching for your recipies thank you thank you thank you sir

  • @BeemaShameer-ye3dg
    @BeemaShameer-ye3dg 20 днів тому +2

    ഞാൻ ഉണ്ടാക്കി നോക്കും കൂൺ മെഴുക്കു വരട്ടി ഞാൻ ആദ്യമായി കാണുവാ thanks ചേട്ടാ

  • @Musicoophile
    @Musicoophile 3 дні тому

    Thank you so much bro❤❤ accurate aayt etra minute vevikkanam..etra alavil entoke idanam ennoke accurate ayt parayunnat..cooking padikkan aagrahikkuna enikkoke bayankara helpful aanu❤❤god bless u bro❤

  • @jnair1982
    @jnair1982 19 днів тому +12

    ഷാൻ ചേട്ടാ, എന്റെ വീട്ടിൽ യേശുദാസിന്റെ ശബ്ദത്തേക്കാൾ കൂടുതൽ കെട്ടിട്ടുള്ളത് ചേട്ടന്റെ ശബ്ദം ആണ്, please continue to be a focused on cooking channel than travel vlog .. we love your short and sweet cooking skill ❤

  • @jayamenon1279
    @jayamenon1279 19 днів тому +2

    KOON MEZHUKKUPURATTY Nannayittund 👌👌👌Undakkanum Eluppam Thanne 🤗Thanks SHAAN GEO 🙏🙏

  • @simim2791
    @simim2791 18 днів тому +1

    Your recipes are simple and easy to cook.The narration is pinpoint. Couple of days before, I searched your channel for mushroom recipe. Thank you. Keep going. 👏👏👏👏👏

  • @ചപ്രതലയൻ
    @ചപ്രതലയൻ 20 днів тому +23

    ഞാൻ തന്നെ ആദ്യം..🎉👍🏻... ഇഷ്ടം ഉള്ള കൂൺ... ഇപ്പോൾ കിട്ടുന്നില്ല.. ഇപ്പോൾ കിട്ടുന്ന കൂൺ ഇതുപോലെ ഉള്ളതാണ്

  • @ciraykkalsreehari
    @ciraykkalsreehari 19 днів тому +4

    Ente ചേട്ടാ കൂൺ മെഡിക്കണം എന്ന പ്ലാൻ കുറച്ച് days ആയിട്ട് ഉണ്ടാരുന്നു...ഇനിയിപ്പോ set ആക്കണം❤

  • @rekhavnair9208
    @rekhavnair9208 19 днів тому +6

    Shaan good presentation

  • @valsajohn4222
    @valsajohn4222 12 днів тому +1

    Hi Shaan, thank you for the useful recipe. It's so simple but very useful.😊😊

    • @ShaanGeo
      @ShaanGeo  11 днів тому

      Glad you liked the recipe 👍

  • @krishnavenialphonse1462
    @krishnavenialphonse1462 19 днів тому +1

    Simple but tasty looking sauted mushroom..👍👍❤️❤️

  • @rejanikj9353
    @rejanikj9353 15 днів тому +1

    Ente chetta adipoli ann chechikku ellam kazhikkallo👌👌

  • @HumanPeacelover
    @HumanPeacelover 18 днів тому +2

    Nan ennale same mushroom vanghi...ennu try cheyam😊

  • @anniemathews1028
    @anniemathews1028 19 днів тому +1

    Had mushrooms so made it now for lunch ..super tasty n awesome. Thanks 4 sharing this recipe 🎉

  • @devikadileep1309
    @devikadileep1309 18 днів тому +1

    Tried. Came out beautifully!😊

  • @Sujithnair009
    @Sujithnair009 19 днів тому +2

    ചേട്ടാ എനിക്ക് കാല് പിടിച്ചൊരു റിക്വസ്റ് ഉണ്ട്
    1. കഴിയുമെങ്കിൽ എല്ലാ വീഡിയോ എഡിറ്റ് ചെയുമ്പോ മലയാളം സബ്ടൈറ്റിൽ കൊടുക്കണം പ്രായം ഉള്ളവർക്ക് അതും കേൾക്കാൻ പറ്റാത്ത ആളുകൾക്ക് അതൊരു എളുപ്പം ആകും
    2. ചേരുവകൾ എന്തൊക്കെ എന്ന് ചേട്ടൻ മെൻഷൻ ചെയ്യുമ്പോൾ മലയാളത്തിൽ കൊടുക്കാൻ ശ്രമിക്കണം അതായത് Eg: Fenugreek - ഉലുവ എന്ന്

  • @Mr.Mechanic6991
    @Mr.Mechanic6991 16 днів тому +2

    Paneer butter massala receipi please 🙏

  • @BNBNASIKDHOL
    @BNBNASIKDHOL 20 днів тому +3

    Shaan favorite cooking chanal 🥰🥰🥰👍👍👍👍

  • @bindupillai7306
    @bindupillai7306 19 днів тому +2

    Brother, you told not to clean mushrooms by washing. Only wipe them with tissue. But we get them from super market. And sometimes they look Little dirty. Tissue kondu thodachalum athra clean aavilla. What to do then..pls guide.

  • @ramiz2629
    @ramiz2629 6 днів тому +1

    Unni madhuramthinte recipe cheyyumo plsss

  • @sandhyavinoy4026
    @sandhyavinoy4026 2 дні тому

    Waiting for more Mushroom recipes 🤗🎉

  • @anitanolinr6976
    @anitanolinr6976 17 днів тому +1

    Chukkappam recipe cheyyamo please 🙏🏻😀

  • @wherewewent
    @wherewewent 5 днів тому

    Chembu curry undavunna recipe iduvo.

  • @dracarys2-o3x
    @dracarys2-o3x 16 днів тому +1

    Ella videos kanarund chettante . Lasagna undakunna recipe onnu idamoo most wanted❤❤

  • @sruthyviswanath9616
    @sruthyviswanath9616 20 днів тому +1

    Super 👍👍
    Njangal ithu vare mushroom kazhichittilla.❤❤

  • @Sowmya-gv1zq
    @Sowmya-gv1zq 10 днів тому

    Sir nde video kandaanu njan oro recipe yum undaakkunnath. Cook cheyyunna kaaryam chinthikkumbo aadhyam orma varunnath "my name is shan jeo, and welcome to the video"ennaanu. 🙂🙂thank you sir for your cooking videos. 🥰🥰

  • @shijijohnson8047
    @shijijohnson8047 19 днів тому +2

    Going to try this out

  • @ansiyaanzar9937
    @ansiyaanzar9937 19 днів тому +1

    Oyster mushroom ഉം അടിപൊളി ആണ് ❤

  • @jesyvb1746
    @jesyvb1746 19 днів тому +1

    Beef stew inte recipe onnu cheyyamo ?please?

  • @DileepKumar-m6c
    @DileepKumar-m6c 19 днів тому +1

    Super video.. 👍
    Amazing.. 🥰

  • @elisabetta4478
    @elisabetta4478 16 днів тому +1

    You could make a delicious Italian style risotto with that❤ Thank you.

  • @harikumarvn4603
    @harikumarvn4603 8 днів тому

    Nice recipe, Shan. We just made the dish and its amazingly tastier than we make usually. Thanks.

    • @ShaanGeo
      @ShaanGeo  8 днів тому +1

      Glad you enjoyed it! 😊

  • @rinjujoseph2797
    @rinjujoseph2797 15 днів тому +1

    Hi Shan
    Can you please suggest premium chefing dish

  • @AreefAreef-ey1ev
    @AreefAreef-ey1ev 19 днів тому +1

    Superayittund try cheyyum

  • @sunilzacharia4624
    @sunilzacharia4624 19 днів тому +2

    Super. കൂൺ കറി വാക്കുന്നതുംകൂടി വീഡിയോ ചെയ്യണേ bro.

  • @advaith8362
    @advaith8362 20 днів тому +2

    ഷാൻ ബ്രോ മഷ്‌റൂം എന്റെ ഫേവറേറ്റ് ആണ് എന്തായാലും ട്രൈ ചെയ്യണം. എന്താണ് രഹസ്യം കൂടുതൽ സുന്ദരൻ അയ്യിട്ടു ഉണ്ടെല്ലോ 🤔❤️❤️❤️

  • @saranyaranjith715
    @saranyaranjith715 20 днів тому +2

    Super njan Sunday cheythu nokkam😊

  • @santhoshmtg484
    @santhoshmtg484 20 днів тому +3

    Super Shaan Chetta

  • @aamisfoodcorner8002
    @aamisfoodcorner8002 20 днів тому +1

    Ivde mushroom und ath vech aake undakanariyunnath ,mushroom pizza mathrama,ippo thanne try cheyth nokkatte😍✌️

    • @susanalexander8756
      @susanalexander8756 20 днів тому +1

      തോരൻ ഉണ്ടാക്കും, ഇറച്ചി കറിപോലെ ഇതും കറി ഉണ്ടാക്കും, തീയൽ ഉണ്ടാക്കും

    • @aamisfoodcorner8002
      @aamisfoodcorner8002 19 днів тому

      @ aano ok☺️

  • @Shahanasheri-v3f
    @Shahanasheri-v3f 15 днів тому +2

    നിങ്ങളുടെ വീഡിയോ കണ്ട് കുക്ക് ചെയ്താൽ അത് അടിപൊളിയാവും താങ്ക്സ് ഷാൻ ചേട്ട ❤. ഒരു കുക്കിങ്ങും അറിയാത്ത ആളാണ് ഞാൻ പക്ഷെ താങ്കളുടെ വീഡിയോ കണ്ടാൽ കോൺഫിഡൻസോടെ കുക്ക് ചെയ്യാൻ പറ്റും. പിന്നെ ഒരു റിക്വസ്റ് ഉണ്ട് കണവ അച്ചാർ എങ്ങനെ ഇടാം എന്നൊരു വീഡിയോ ഇടമോ പ്ലീസ്

    • @ShaanGeo
      @ShaanGeo  14 днів тому +1

      Thanks a lot, let me try👍

  • @jeevanm
    @jeevanm 6 днів тому

    Macha, just made it. adipoli🎉🎉🎉🎉 gracious

  • @HemaKadangot
    @HemaKadangot 20 днів тому +1

    Thankyou for the veg recipe ❤️🙏😊

  • @mannatmenon4681
    @mannatmenon4681 14 днів тому

    Very clearly gave the recipe.All your recipes are easy to follow

    • @ShaanGeo
      @ShaanGeo  14 днів тому

      Happy to hear that! ❤️

  • @GopakumarG-rt3sw
    @GopakumarG-rt3sw 2 дні тому

    Tomato soup ondakkamo

  • @santhakumari1677
    @santhakumari1677 19 днів тому +1

    Adipoli Aayittude 👌 👌 👌

  • @gigibiju984
    @gigibiju984 20 днів тому +1

    Super.. കുറച്ചു evening snack റെസിപ്പി ചെയ്യുമോ

  • @shylagurudasan7193
    @shylagurudasan7193 19 днів тому +2

    Adipoli super dish👌👌👌❤️

  • @ellanjanjayikum9025
    @ellanjanjayikum9025 4 дні тому

    Healthy mashroom tips 🎉

  • @jaisree6414
    @jaisree6414 8 днів тому

    ഞാൻ ഉണ്ടാക്കിട്ടാ അടിപൊളിയാണെ

    • @ShaanGeo
      @ShaanGeo  8 днів тому

      Glad to hear that😊

  • @vinayazvlog
    @vinayazvlog 18 днів тому +1

    Shaan plz upload mutton biriyani recipe

  • @SherinBinu-zl5ju
    @SherinBinu-zl5ju 20 днів тому +1

    Njan undakki nokkum

  • @Ponnuu78
    @Ponnuu78 19 днів тому +1

    Super chettayi🎉

  • @SreejithA-lh3rg
    @SreejithA-lh3rg 18 днів тому +1

    Mushroom biryani recipe idamo?

  • @Senthilv.j-hq6et
    @Senthilv.j-hq6et 19 днів тому +1

    Hi chettaayiiiiiiiiii❤❤❤❤

  • @yohannankarukaparambil1593
    @yohannankarukaparambil1593 20 днів тому +2

    എവിടെയായിരുന്നു? ഒരുപാട് നാൾകൾക്ക് ശേഷമാണല്ലോ കാണുന്നത്.❤

  • @devanshiammu3723
    @devanshiammu3723 19 днів тому +1

    Brother... super

  • @rubyshaju4908
    @rubyshaju4908 15 днів тому +1

    Shaan chettaa adipolittoo 👌❤️

    • @ShaanGeo
      @ShaanGeo  14 днів тому

      Thanks Ruby❤️

  • @Laxindianvlogs
    @Laxindianvlogs 16 днів тому +1

    ഞാൻ ഇങ്ങനെ തന്നെ ആണ് ഉണ്ടാകുന്നെ ❤️

  • @amalthali2116
    @amalthali2116 20 днів тому +1

    Hai bro
    Kfc making video cheyamo.?

  • @RightFit-dz8kv
    @RightFit-dz8kv 16 днів тому +2

    തേൻ നെല്ലിക്ക recipe please

  • @shrutigems
    @shrutigems 19 днів тому +3

    Mushroom sales going up📈📈📈

  • @jamespaul5711
    @jamespaul5711 11 днів тому

    Fine... your cooking recipes are gently, pleasingly and clearly explained. Attractive and precise is the speciality. Keep it up. I always prefer your recipes to others. 👍

    • @ShaanGeo
      @ShaanGeo  10 днів тому

      Thanks for your kind words. I'm glad you enjoy my recipes!

  • @LijunaLijuna
    @LijunaLijuna 18 днів тому +1

    manjalpodi cherkande

  • @orupravasi9922
    @orupravasi9922 19 днів тому +2

    ഈ മൊട്ടകുട്ടനെ ഇഷ്ടം ഉള്ളവർ ലൈക് അടിക്കു 😍🤩

  • @AksharaChinju
    @AksharaChinju 16 днів тому +1

    Tried❤soo good 👍

    • @ShaanGeo
      @ShaanGeo  16 днів тому

      Thanks a lot 😊

  • @mollyjose1212
    @mollyjose1212 20 днів тому +1

    Very good and easy recipe. ❤❤

  • @shinykonghot4233
    @shinykonghot4233 19 днів тому +2

    Good Evening Brother . Good

  • @suseelamenon4209
    @suseelamenon4209 18 днів тому +1

    Super 👍 shan❤

  • @savithaancel4162
    @savithaancel4162 14 днів тому

    HI Shan
    Much appreciated this recipe
    Could you Pls share the recipe of making wine with black raisins
    Cheers

    • @ShaanGeo
      @ShaanGeo  14 днів тому +1

      Thank you for your appreciation 😊 Let me know if you have any other recipe requests 👍

  • @donaantony9263
    @donaantony9263 6 днів тому

    Idiyappam undaki kanikamo

  • @vipinunny1153
    @vipinunny1153 16 днів тому +1

    Hi mashroom masala receipe idamo?

  • @ginikumary2814
    @ginikumary2814 19 днів тому +2

    കൂൺ അച്ചാർ ചെയ്ത് കാണിക്കാമോ? ചിപ്പി കൂൺ ആണ് ഇവിടെ കിട്ടുന്നത്

  • @ugskitchen3155
    @ugskitchen3155 20 днів тому +1

    very good preparation.👌

  • @jayalekshmyrajamma7851
    @jayalekshmyrajamma7851 15 днів тому +1

    Suuuper thankyou sir

    • @ShaanGeo
      @ShaanGeo  14 днів тому

      Happy to hear that 😊

  • @rosinjoon7831
    @rosinjoon7831 18 днів тому +1

    Need more mushroom recipes... And yeah please do more of cooking videos

  • @subinputhanpurakkal9810
    @subinputhanpurakkal9810 6 днів тому

    Ennu undakki super taste 😊 Ethokke etra esay aayi undakkam ennu eppozhanu manasilayathu 😂

  • @DrishyaArun1223
    @DrishyaArun1223 17 днів тому +1

    Paneer masala cheyooo

  • @simplyperfect594
    @simplyperfect594 15 днів тому +2

    Pufs without oven chyamo..

  • @Peacemaize
    @Peacemaize 14 днів тому

    Mushroom kaikunathu safe anoo? Few years back kochi yil oberon mall yil oru doctor mushroom kaichu marichilaeeee
    Athil pinna najn mushroom vangarillaa oru pedi ayi
    Arku engilum ithine kurich ariyuengil please tell

  • @Liji_John
    @Liji_John 13 днів тому

    Oman Mushrooms we get in dubai shouldn’t be washed ?no pesticides?

  • @lavender2955
    @lavender2955 5 днів тому

    Annante muttathala niraye recipes anallo❤

  • @sindhukb5481
    @sindhukb5481 13 днів тому

    Thank you shann brother for the tasty recipe 👍🏻👍🏻

    • @ShaanGeo
      @ShaanGeo  11 днів тому

      Happy to hear that 😊

  • @Peekiessworld3143
    @Peekiessworld3143 14 днів тому

    Mashoormil nalla vevudena parauka bt ethu pettanu vekumoo

  • @Senthilv.j-hq6et
    @Senthilv.j-hq6et 19 днів тому +1

    Daily വീഡിയോ ഇടൂ chettaaaa 😢❤❤❤

  • @karishmavinod
    @karishmavinod 20 днів тому +1

    Njan ithvare mushroom kazichitilla. Ee ida ait kazhikanam ennu thonni. Ini nthayalum vangum. Nalloru reciepe kittiyallo.

  • @mysweets9468
    @mysweets9468 18 днів тому +1

    കൂണിന്റെ തോരൻ, മസാല, തീയൽ ഇടാമോ 😊

  • @shyjaanilkumar9223
    @shyjaanilkumar9223 14 днів тому +1

    അടുത്തതായി ഒരു falooda video ചെയ്യാമോ