КОМЕНТАРІ •

  • @nishraghav
    @nishraghav 3 роки тому +376

    എനിക്ക് എന്തെങ്കിലും സ്പെഷ്യൽ ചെയ്യാനുണ്ടെങ്കിൽ first option ഈ channel ആണ്.. ഇന്ന് മഷ്‌റൂം item തേടി വന്നതാണ് 🤗🤗🤗🤗

    • @SheebasRecipes
      @SheebasRecipes 3 роки тому +17

      🤗😍😍❤❤❤

    • @manuvishnu2192
      @manuvishnu2192 2 роки тому +3

      🤫🤫🤫

    • @nishraghav
      @nishraghav 2 роки тому +1

      😍

    • @nishraghav
      @nishraghav 2 роки тому +4

      @@SheebasRecipes സത്യം പറഞ്ഞാൽ ഇപ്പോളാണ് പിൻ ചെയ്തത് കാണുന്നത്... ഇന്ന് Ghee റൈസ് നു വന്നതാണ് 🥰😄😄👌🏻

    • @manuvishnu2192
      @manuvishnu2192 2 роки тому

      @@nishraghav നിങ്ങൾ എന്ത് ബിടലാണ് സേച്ചി

  • @mohanankk2400
    @mohanankk2400 Рік тому +22

    ഒരുപാട് സംസാരിച്ചു സമയം പാഴാക്കാതെ ഏതൊരാൾക്കും ഒരുപ്രാവശ്യം കേൾക്കുമ്പോൾ തന്നെ മനസിലാക്കി എടുക്കാൻ പറ്റുന്ന രീതിയിൽ പറഞ്ഞു തരുന്നതിനു ഒരുപാട് നന്ദി.. വളരെ നല്ലൊരു റെസിപ്പി ആണ് കേട്ടോ. Thank you🙏

  • @ctowcltidukki4106
    @ctowcltidukki4106 2 роки тому +17

    ഏറ്റവും ചുരുങ്ങിയ ഭാഷയിൽ നല്ല വൃത്തിയിൽ പാചക രീതി പറഞ്ഞു തന്നു. അഭിനന്ദനങ്ങൾ.....

  • @angleranilvmy4823
    @angleranilvmy4823 7 місяців тому +46

    ഇപോ ഉണ്ടാക്കാൻ വേണ്ടി അടുക്കളയിൽ നിന്നു കാണുന്ന ഞാൻ😬😉👐🏼

  • @featherhunder
    @featherhunder 2 роки тому +17

    വായിൽ വെള്ളം വന്നിട്ട് വയ്യ എനിക്ക് ഏറ്റവും ഇഷ്ട്ടം ഉള്ള ഒരു ഭക്ഷണം ആണ് കൂൺ, ജീവൻ ആണ് 🔥🔥🤗😋😋🤤🤤🤤

  • @samodb.asamodaravindakshan3684
    @samodb.asamodaravindakshan3684 3 роки тому +18

    Very good explanation. To the requirement. No unwanted lecture.. thank u

  • @sushamakk8426
    @sushamakk8426 Рік тому +13

    വലിച്ചു നീട്ടൽ ഇല്ലാത്ത കൃത്യമായ അവതരണം. Super.

  • @shrutishruti2537
    @shrutishruti2537 3 роки тому +7

    Ethum undaki😇😇.. t simplest nd tastiest nadan mushroom till date I tried 👍👍💝💝

  • @neethuTprakash
    @neethuTprakash 3 роки тому +32

    Best mushroom curry I have ever made...!! Thank you so much😘

  • @ushamolmichael6382
    @ushamolmichael6382 Рік тому +1

    ചേച്ചി, ഞാൻ ഉണ്ടാക്കി. സൂപ്പർ 👌. Thank you

  • @mollyrajan9827
    @mollyrajan9827 Рік тому

    Kollam njanum cheythukondirikuvarunnu veruthe receipi onnu nokkiyathanu athupole cheythu adipoly

  • @jineshkumar82
    @jineshkumar82 Рік тому +13

    Adipoli recipe. Thank you so much. It was easy to cook and tasted so good ❣️

  • @arathi5027
    @arathi5027 3 роки тому +15

    Ente first cooking aann... So njn chechiyude video aan choose cheythathh..... Valare nannayittund enn ellavarum paranju.. Thank you so much ❣️

  • @saleenasiddik9678
    @saleenasiddik9678 9 місяців тому +5

    എനിക്കിന്ന് എന്റെ പറമ്പിൽ നിന്ന് രണ്ടു ബക്കറ്റ് കൂൺ കിട്ടിയിരുന്നു, ഇടി പൊട്ടിയിട്ട് ഉണ്ടായതാണ്,, ഞാൻ ഇതേപോലെയാണ് കറി ഉണ്ടാക്കിയത്, സൂപ്പർ ആയിട്ടുണ്ട് 👍🏻🔥❤

  • @sujathak.b4810
    @sujathak.b4810 6 місяців тому

    Very easy nd good recipe 👌🏻 👌🏻👌🏻Enthaayaalum try cheythu nokkanam!

  • @kasmrmukbang1983
    @kasmrmukbang1983 2 роки тому +1

    Wow, so colorful. I enjoyed the video. It's looks delicious and good recipe my friend. 💥😊😋🥰💥😊😋🥰💥😊😋🥰💥😊🥰💥

  • @manikandan_rg_719
    @manikandan_rg_719 2 роки тому +9

    Really superb... Easy to cook.... My wife is pregnant... I tried and gave to her.... She really happy for this.... Thank you mam...

  • @RJ-gw3qm
    @RJ-gw3qm 2 роки тому

    Tried it..soo tasty ..thank you for the recipe

  • @Mishalpk00
    @Mishalpk00 Місяць тому +4

    2024 ൽ ഉണ്ടാക്കുന്ന ഞാൻ....

  • @jayasreept4858
    @jayasreept4858 2 роки тому +1

    വളരെ നന്നായി എളുപ്പത്തിൽ പറഞ്ഞു.👌

  • @anshidjo8723
    @anshidjo8723 3 роки тому

    Njangal try cheythu 👏🏻👏🏻

  • @jamesbonda
    @jamesbonda 3 роки тому +6

    നല്ല വ്യക്തവും കൃത്യവുമായ അവതരണം. ചില അമേരിക്കൻ ടീംസ് കുടുംബ കാര്യം ഒക്കെ പറഞ്ഞു ബോറടിപ്പിച്ചു കൊല്ലും. ;) അതു വെച്ചു നോക്കുമ്പോൾ നിങ്ങ പൊളിച്ചു👍👍👍

  • @mr_the_explorerr
    @mr_the_explorerr Рік тому +5

    Today we tried this recipe. I will give 10/10 rating. One of the best Mushroom 🍄 curry I have ever had

  • @sallyzachariah8913
    @sallyzachariah8913 Рік тому

    Today I am trying. Always I love to watch short videos. Appreciate if the ingredients list and the measurements can be posted along with 😊

  • @rajeenaaslam1052
    @rajeenaaslam1052 3 роки тому +3

    Super recipe thankk you chechi😘😘✨✨

  • @bineeshss961
    @bineeshss961 Рік тому

    ചേച്ചിയുടെ cooking അടിപൊളി...

  • @anittaabraham5962
    @anittaabraham5962 3 роки тому +2

    Super chechi..👍
    Will try it soon.....

  • @riyasthahaseen8602
    @riyasthahaseen8602 2 роки тому

    എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റി... നല്ല വീഡിയോസ് 👍🏻💐💐💐💐👌👌👌

  • @sajeevsajeev110
    @sajeevsajeev110 Рік тому +1

    Super njangal try chythu

  • @vipking7387
    @vipking7387 3 роки тому +2

    Thankzz chechi 🥰

  • @mbmajubin
    @mbmajubin Рік тому +1

    ❤️nice recepie... Thanks a lot

  • @susmeshchandroth843
    @susmeshchandroth843 Рік тому +6

    ലളിതമായ വിവരണം. അഭിനന്ദനങ്ങൾ.

  • @rajeenavp1872
    @rajeenavp1872 Рік тому

    അടിപൊളി 👍🏻.. Try ചെയ്യട്ടെ 🥰

  • @vasudevan7518
    @vasudevan7518 Рік тому

    നാളെ ഇതുപോലെ ഉണ്ടാക്കി നോക്കും

  • @punyalan588
    @punyalan588 3 роки тому +2

    Kollam Nice annuuu

  • @aaryarajjive7870
    @aaryarajjive7870 3 роки тому +12

    Really wonderful

  • @stephyjames2405
    @stephyjames2405 3 роки тому +4

    വൗ ഇത്‌ it is amazing

  • @josekmcmi
    @josekmcmi 2 роки тому

    This is doable and looks yummy.

  • @smithabenny9675
    @smithabenny9675 2 роки тому

    Thank-you Sheeba dear..God bless you.

  • @Danfinworld143
    @Danfinworld143 3 роки тому

    ഞാൻ ഇത് നോക്കി ഉണ്ടാക്കിയിട്ടുണ്ട് എന്റെ ചാനലിൽ.. Nice sharing thankyou

  • @snehavarghese4913
    @snehavarghese4913 3 роки тому +1

    Wow it looks fab

  • @chinjusaji_mp3608
    @chinjusaji_mp3608 4 роки тому +16

    Chechi.. I tried this today... yummy.... chechide recipes ithuvare onnum fail aayitilla.... trustworthy 👌👍✌️

  • @nejisaji1284
    @nejisaji1284 3 роки тому +1

    Very nice... Thankyou

  • @divyanair9858
    @divyanair9858 8 місяців тому

    Thanku.. Njm search cheithapo kitii😍

  • @BK-cp7sq
    @BK-cp7sq 3 роки тому +12

    Adipoli recipe chechy. I tried it today. Couldn't b simpler than this. N such a tasty dish too. Super super super! 😍😍😍

  • @syamalababu6372
    @syamalababu6372 Рік тому

    Looking very nice will try and comment after that

  • @ravivarmakm
    @ravivarmakm 3 роки тому

    Looks yummy.will try out

  • @hruthika666
    @hruthika666 2 роки тому

    Chechy, njn ipo ithu undaki taste cheythu.. adipoli! Thanks for the recipe! 👍♥️

  • @rajalakshmig5910
    @rajalakshmig5910 Рік тому +1

    This has become my husband's fav❤ Thanks for the recipe😊

  • @devadathkrishna6747
    @devadathkrishna6747 3 роки тому +9

    Thanks l will try this recipe

  • @sarath707
    @sarath707 2 роки тому

    Woow.. undaakki nokki.. onnum parayaanilla.. kidu.. Thanks for this recipe..👌🏻🥰

  • @mutualfriends3560
    @mutualfriends3560 2 роки тому +1

    ഞാൻ ഇന്ന് ഉണ്ടാക്കി നോക്കി 🥰അടിപൊളി ടേസ്റ്റ് ആയിരുന്നു 😋വീട്ടിൽ എല്ലാർക്കും ഇഷ്ടപ്പെട്ടു ✨️🥰thanku chechii✨️🥰

  • @meenakrishnankutty2988
    @meenakrishnankutty2988 3 роки тому

    Tastey ആയിരിക്കും 👍

  • @sherifajaf3484
    @sherifajaf3484 2 роки тому +1

    Adipoli recipe chechii😊njan try cheythu .....super taste aayirunnu
    Vtl ellarkum ishtapettu....thank you✨😍

  • @asnaniaz8687
    @asnaniaz8687 2 роки тому +1

    Thank u chechiii first try aan

  • @bipin7334
    @bipin7334 3 роки тому +1

    Yummy taste.... Expecting more . Thx

  • @kannan-gm2is
    @kannan-gm2is 3 роки тому +2

    സൂപ്പർ 👍🏻

  • @ashalgeorge3097
    @ashalgeorge3097 4 роки тому +4

    Thanks a lot chechi..:)
    Wait cheyuarnu ee episode
    Kurachu naal munp request cheytharnu..

  • @Divya0312
    @Divya0312 3 роки тому +1

    👍 will try

  • @sheelabenny9828
    @sheelabenny9828 Рік тому

    Valare eluppam. Very good. Thank u.

  • @balaak23
    @balaak23 8 місяців тому +1

    Tried this recipe. അടിപൊളി ആയിരുന്നു 😊👍

  • @fathimmahibamp1167
    @fathimmahibamp1167 3 роки тому +1

    adipoli👍

  • @crownvr9280
    @crownvr9280 Рік тому

    Good receipe...easy for cook

  • @arjunrajesh2942
    @arjunrajesh2942 Рік тому +1

    Thank you 😍
    So easy 😉❤️
    And so tasty 😋❤️❤️

  • @aleenaangel1745
    @aleenaangel1745 Рік тому

    Supper👌👌👏👏thanks for this easy & tasty recipe 😍

  • @sachukichusworld9098
    @sachukichusworld9098 2 роки тому +1

    നന്നായിട്ടുണ്ട് ചേച്ചി 👍👍

  • @minibabu5944
    @minibabu5944 Рік тому

    ഇത് ഇന്ന് ഞാൻ രണ്ടാമത്തെ തവണയാണ് ട്രൈ ചെയ്യുന്നത് super taste 😋🥰🤗🙌🏻

  • @abrahamcsa
    @abrahamcsa 3 роки тому

    VEGATHIL UNDAKKAAM.SUPER

  • @linishmathew3387
    @linishmathew3387 Рік тому

    സൂപ്പർ ഞാൻ ചെയ്തപ്പോൾ ഇത്തിരി എരിവ് കൂടിപ്പോയി 🥵🥵 കറി സൂപ്പറായി 👍👍👍👍👍

  • @radeeshjasmiurl3468
    @radeeshjasmiurl3468 3 роки тому

    Nice iam try to cook now

  • @deepaprashanth949
    @deepaprashanth949 4 місяці тому

    Mushroom ishtallathavar polum e recipe nokki undakya kazhikum. This is the best recipe I have tried ever..👍

  • @lecturerinpolycse5589
    @lecturerinpolycse5589 2 роки тому

    Undakki... Super.

  • @MomDaughtersCookery
    @MomDaughtersCookery 3 роки тому +7

    It looks really nice and delicious !!

  • @Adam_and_me
    @Adam_and_me 3 роки тому

    Thanks for the recipe.njn try cheythu nala taste undayrnuu

  • @mariashallet
    @mariashallet Рік тому

    ഞാൻ try ചെയ്തു. Superb taste ആയിരുന്നു.

  • @sachinpillai531
    @sachinpillai531 3 роки тому +1

    Thanks njn try cheytu

  • @anupamac7717
    @anupamac7717 27 днів тому

    Video kandu ishtapettu njan ipol ndakkan pokukayanu❤

  • @fathima735
    @fathima735 3 роки тому

    Thank you you helped me alot

  • @GeethaSimonjorge-bj5kk
    @GeethaSimonjorge-bj5kk 11 місяців тому

    Super mashroom recipe ♥️

  • @kalpanakarthikeyan2317
    @kalpanakarthikeyan2317 Рік тому

    Wow looking delicious 😋.love from tamilnadu sister

  • @jisnageorge1426
    @jisnageorge1426 2 роки тому

    First time indakkuanu mashroom.... Chechide recipe try cheythu.... Adipoliyayi.... 😍😍😍

  • @hajaramp3290
    @hajaramp3290 2 роки тому

    Chechi nagal trie cheythu👍👍😋

  • @roobiya9731
    @roobiya9731 Рік тому

    Njn undaki adipoli recipie aan 🥰

  • @minijohn4748
    @minijohn4748 4 роки тому

    Looking good i will prepare today, let me try i it will be

  • @HARIS-vc4vu
    @HARIS-vc4vu 3 роки тому +2

    Wonderful recipe i try this

  • @rachelammakg9219
    @rachelammakg9219 7 місяців тому

    Easy preparation ❤

  • @soniyashervin
    @soniyashervin Рік тому

    Simple and tasty recipe

  • @saniyanazar1517
    @saniyanazar1517 2 роки тому +1

    Prepared today. It was yum😋

  • @latamathew9490
    @latamathew9490 Рік тому

    Very quick and tasty

  • @abidasubair8357
    @abidasubair8357 3 роки тому +2

    Suuuper👍👍

  • @pammipammi7022
    @pammipammi7022 2 роки тому

    Very Tasty Recipe. .. Good and easy to prepare...

  • @joserincy5113
    @joserincy5113 4 роки тому +1

    Kandit ishtaayi chechi...undakki nokkatte..

  • @veenasusanjacob7066
    @veenasusanjacob7066 2 роки тому

    Simple and easy. Excellent madam.

  • @littileworld3580
    @littileworld3580 2 роки тому

    Thanks very much.. i will try this recipe😊

  • @manikuttyjayan3177
    @manikuttyjayan3177 2 роки тому

    ദാ.... ഉണ്ടാക്കാൻ പോണ് 😄❤

  • @suloachanannarayanan5702
    @suloachanannarayanan5702 3 роки тому

    സൂപ്പർ👍

  • @sanjuadoor1733
    @sanjuadoor1733 3 роки тому +6

    ഞാൻ ഉണ്ടാക്കി നല്ല ടേസ്റ്റിയായിരുന്നു ....👍😋

  • @luvuzindagi2024
    @luvuzindagi2024 3 роки тому

    So beautifully explained

  • @stanleyjoseph9634
    @stanleyjoseph9634 11 місяців тому

    ഞാൻ ഉണ്ടാക്കി. അടിപൊളി രുചി. ശരിക്കും ഞാൻ പോലും ഞെട്ടിപ്പോയി. Thank you

  • @abhayraj695
    @abhayraj695 Рік тому

    Was good...tried it