കല്യാണ ഒരുക്കം... ❤️ /Family vlog /Saree Shopping /Dress /Beautiful Lady /AJU'S WORLD

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 399

  • @sindhubiju6618
    @sindhubiju6618 2 місяці тому +17

    ഓരോരുത്തരും വ്യത്യസ്തമായ കളറും മെറ്റീരിയലും എടുക്കണം. എന്നാലാണ് ആരുടെ ഡ്രസ്സാണ് കൂടുതൽ ഭംഗി എന്ന് പറയാൻ പറ്റൂ. കാണുമ്പോൾ ഭംഗി തോന്നണമെങ്കിൽ വ്യത്യസ്തത വേണം. യൂണിഫോമായാൽ എന്താണ് അതിൽ വ്യത്യസ്തത ❤

  • @shylajarpillay9008
    @shylajarpillay9008 3 дні тому

    Six co sisters wearing d same color. Eppadi? Why don't u buy Kutampulli silks?

  • @Sreefelix
    @Sreefelix 12 днів тому +1

    first blue one was looks really good for her

  • @Helwin-uf5yw
    @Helwin-uf5yw 2 місяці тому +8

    സീമ ചേച്ചിക്ക് യെല്ലോ സാരി നല്ല ഭംഗി ഉണ്ടായിരുന്നു.❤❤❤

  • @kulirmasauparnika9014
    @kulirmasauparnika9014 Місяць тому

    Ellavareyum line adichu. Great.harmony integrity of the big family thamarassery

  • @windyday8852
    @windyday8852 2 місяці тому +1

    8:30 😂😂
    10:13😂😂
    13:00 😂😂
    14:05 😂😂😂
    Innathe video kandu chirichoruvazhiyaayi..
    Aju eee kaliyakkalukal ellaam nannaai enjoy cheyunnathu kanumbol valare santhosham..😊

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 2 місяці тому +23

    അനിലേട്ടാ സൂക്ഷിച്ചോ.. സീമ ഒരു കൊച്ചു സുന്ദരി അയീട്ടോ 😍😍😍

  • @jayashreesudhakaran7863
    @jayashreesudhakaran7863 2 місяці тому +18

    സീമയ്ക്ക് എല്ലാ സാരികളും നന്നായി ചേരുന്നുണ്ട്. ഓരോ സാരിയിലും സുന്ദരി❤❤❤❤

  • @sreeshanair4259
    @sreeshanair4259 День тому

    Sari select cheyyumbol kurach over ayirunnu

  • @kavithan1193
    @kavithan1193 2 місяці тому +3

    Seema checheede chirikaanaan nalla bhangi und ttaaa

  • @ratnavallykossery1438
    @ratnavallykossery1438 Місяць тому

    Hi is this Thrissur store?

  • @viniv1743
    @viniv1743 2 місяці тому +18

    കുത്തമ്പുള്ളി പോയാൽ ഫുൾ താമരശ്ശേരി കാർക് ഉള്ള സാരീകൾ ഡ്രെസ്സും മുണ്ടും എല്ലാം നല്ല വില കുറവിൽ കിട്ടുമല്ലോ അടിപൊളി വില കുറവിൽ

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  2 місяці тому +2

      അവിടെ പോയിരുന്നു. കല്യാണ പെണ്ണിന്നുള്ളത് എടുത്തു ❤️❤️❤️

  • @bijithomas9877
    @bijithomas9877 2 місяці тому +4

    എല്ലാവരെയും കാണിച്ച് സാരി ഡിസ്പ്ലേ ചെയ്ത വാങ്ങുന്നതും, ഉടുത്ത സാരി തന്നെ വീണ്ടും കൊടുക്കുന്നതും ഫലത്തിൽ ഒന്ന് തന്നെയാണ്. കൊടുത്ത സാരി വീണ്ടും കൊടുക്കുന്നതിന് തുല്യമാണ് ഡിസ്പ്ലേ ചെയ്തിട്ട് വാങ്ങുന്നത്. എന്റെ അഭിപ്രായമാണ് പറഞ്ഞത് ഞാൻ ഒടുക്കുന്ന സാരി ഒരിക്കലും മറ്റുള്ളവരെ കൊടുക്കുന്നതിനു മുമ്പ് കാണിക്കാറില്ല വേണ്ടപ്പെട്ടവരെ മാത്രം കാണിക്കും

  • @leenaradhakrishnan5905
    @leenaradhakrishnan5905 2 місяці тому +4

    Yellow നല്ല ഭംഗി ഉണ്ട്. അധികം വൃത്തിയുള്ള ബോർഡർ മേലെ വരുന്നത് നമ്മൾ ഹൈറ്റ് കുറഞ്ഞതായി ഫീൽ ചൈയ്യും.

  • @unitedtyres9064
    @unitedtyres9064 2 місяці тому +4

    ലെ സരിത 6 പെണ്ണുങ്ങളിൽ ഏറ്റവും ഭംഗി എന്റെ ഡ്രസ്സ്‌ ആയിരിക്കണം ❤️

  • @windyday8852
    @windyday8852 2 місяці тому +2

    Thumbnail il ulla both mustard yellow and red sarees r beautiful. Blue vinu photos il eduppu kuravaanu... Saritha... u too take one of that colour.

  • @rajankuttappan
    @rajankuttappan 2 місяці тому +4

    നമസ്ക്കാരം.... 🙏💕

  • @lakshmisagrikitchen2985
    @lakshmisagrikitchen2985 2 місяці тому

    Super dress , evidanna sarithe itheduthe

  • @sharletanniejoseph4603
    @sharletanniejoseph4603 2 місяці тому

    Music adipoli👌👌👌👌

  • @lathavijayan6863
    @lathavijayan6863 2 місяці тому +35

    അജുവേട്ടൻ്റെ ചോദ്യം ഒരു വിധം എല്ലാ പുരുഷ്ന്മാരും ചോദിക്കുന്നത് ആണ്😂പെണ്ണുങ്ങൾക്ക് എല്ലാ കല്യാണത്തിനും പുതിയ സാരികൾ കിട്ടിയാൽ സന്തോഷം തന്നെ ആണ്.

  • @geethajosey3014
    @geethajosey3014 2 місяці тому

    ചേച്ചി ക്ക് എല്ലാ സാരി യും ഭംഗിയുണ്ട് ..

  • @rejirajan8541
    @rejirajan8541 2 місяці тому +31

    വീടിനുള്ളിൽ അടച്ചിട്ടിരുന്ന സീമ ചേച്ചിയെ ഗോദാവിലേക്ക് ഇറക്കി സ്മാർട്ട് ആക്കിയ സരിതയ്ക്ക് അഭിനന്ദനങ്ങൾ...

  • @VinodiniKp-i7d
    @VinodiniKp-i7d 2 місяці тому +1

    സരിതേ ഗോൾഡൺ കളറിൽ പച്ച ബോർഡറുള്ള സാരി എടുക്കൂ 😊😊

  • @AmbikaMenon-r7w
    @AmbikaMenon-r7w 2 місяці тому +1

    In the absence of daughter Kaju, Saritha is like Seema’s daughter to give opinions.Seema looked very beautiful in the first blue sari that she tried. Why don’t you guys buy Kerala saree from Kuttampalli. It is a a lot cheaper than buying from these stores. The big stores are in fact getting from Kuttampalli. I always buy my Kerala sarees from Kuttampalli.

  • @sujathahari4378
    @sujathahari4378 2 місяці тому +3

    Seema chechide pallum koodi onnu sheryakkiyal polikkum

  • @nishap9136
    @nishap9136 2 місяці тому +1

    Hi Aju n Saritha❤ saritha mudi azhichitta mathi ... athanu bhangi..konda kettumbo atra bhangi ella..parambu muzhuvan odi nandannu pani edukkunna Aju bro ye kayarilkathe ketti etta pole ayi😅..seema chechi sundari ayittundu

  • @sindhusunil8188
    @sindhusunil8188 2 місяці тому +1

    Àjuchettante oru kaariyam 🤣🤣🤣

  • @VALSALASurendranath-zk3pe
    @VALSALASurendranath-zk3pe 2 місяці тому

    സീമക്ക് ആദ്യം ഉടുപ്പിച്ച റെഡ് സാരീ നല്ല bhangiyundayirunnu

  • @Omanavarghese_
    @Omanavarghese_ 2 місяці тому +2

    Seema... Angu sundari aayallo...

  • @Kennyg62464
    @Kennyg62464 2 місяці тому

    😆😆😅😅🤣🤣😂😂.... good Quest. Aju ??? ... adee polee answer.....🤣🤣🤣.... invitation ondo? 😂..... all the best !!!!..... Red and Blk ... looks nice.....New Magenta color looks nice....

  • @sharmilareji81
    @sharmilareji81 2 місяці тому

    Iha designs ഇൽ ഒക്കെ നല്ല super സാരിയുണ്ട്...

  • @vijayakumaro9786
    @vijayakumaro9786 2 місяці тому +2

    ❤❤❤Good morning. 🎉🎉🎉

  • @teslamyhero8581
    @teslamyhero8581 2 місяці тому +20

    സീമ ചേച്ചിയുടെ രീതിയാണ് ശരി. വേഗം എല്ലാം റെഡിയായി ഇരുന്നാൽ ടെൻഷൻ ഉണ്ടാവില്ല 👍👍

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  2 місяці тому +3

      അതെ ❤️❤️❤️

    • @mynujomon7939
      @mynujomon7939 2 місяці тому +5

      ഞാൻ ഇവിടെയിരുന്ന് അലറി. എടുക്കല്ലേ എടുക്കല്ലേ കരിനില എടുക്കല്ലേ എന്ന് ആരുകേൾക്കാൻ എൻ്റെ വിഷമം ആരോടു പറയാൻ 'അവസാനമായി ചോദിക്കട്ടെ. ആ കരിനീല നിറച്ച് ബൂട്ടാ ബൂട്ടാ ഉള്ളതാണോ എടുത്തത്😮😮😮😮

  • @kavithamohanal7487
    @kavithamohanal7487 2 місяці тому +1

    Saritha❤ njangal husband familyil 5 anungal anu mootha chettante monte marriaginu njangaku ella lafiesinum orupole ulla sariyanu eduthu thannathu❤❤ avar eduthu tharille dress

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  2 місяці тому

      വല്യേട്ടന്റെ മോൻ ഇന്ദ്രജിത്തിന്റെ കല്യാണത്തിന് എല്ലാ പെണ്ണുങ്ങളും ഒരെ കളർ ആയിരുന്നു സാരി 🥰🥰🥰🙏

  • @celinepeter6290
    @celinepeter6290 2 місяці тому +1

    ❤❤Good morning aju Sarita and jaggu ❤❤❤❤❤❤🎉🎉🎉🎉🎉🎉🎉

  • @sindhunandakumar383
    @sindhunandakumar383 2 місяці тому +1

    Ajuvettente question super.

  • @SruthiPradeepvk
    @SruthiPradeepvk 2 місяці тому +8

    Sathyam paranjal dress nu vendi njan 2000 thil kooduthal chilavakkarilla enthannariyillaa oru manussukutha🤪🤪🤪

  • @SruthiPradeepvk
    @SruthiPradeepvk 2 місяці тому

    Kandaaaa ethandodathu ethiyappooo seemachechide sound pongithu kandaaa😁😁😁

  • @SimiDileep-m5c
    @SimiDileep-m5c 2 місяці тому

    എല്ലാം സൂപ്പർ 👌🥰💞❤️

  • @mynujomon7939
    @mynujomon7939 2 місяці тому +8

    ഞാൻ ഇവിടെ ഇങ്ങ് ഇടുക്കിയിൽ ഇരുന്ന് അലറി എടുക്കല്ലേ എടുക്കല്ലേ ആ കരിനീല എടുക്കല്ലേ എന്ന് ആരുകേൾക്കാൻ കല്യാണത്തിന് സൂപ്പർ ഒറ്റക്കളിൽ കോൺട്രാസ്റ്റ് ബോർഡർ വരുന്ന സാരിയാണ്. ബൂട്ടാസ് ഹൈലൈറ്റ് ചെയ്ത് നിക്കുന്ന സാരി കാണുമ്പോൾ ചേനത്തണ്ടൻ പാമ്പിനെ ഓർമ്മവരും അവസാനമായി ചോദിക്കട്ടെ സീമച്ചേച്ചിക്ക് ഏതാ last എടുത്തത്? കരിനീലയാണേൽ എൻ്റെ സമാധാനം പോയി അതു പറഞ്ഞാൽ മതി😮😮😮😮😮

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  2 місяці тому +4

      മനസ്സമാധാനക്കേട് അങ്ങനെ തന്നെ നിൽക്കട്ടെ അത് സസ്പെൻസ് കല്യാണത്തിന് ഉടുക്കുമ്പോൾ കാണാം ട്ടോ 😂😂😂😂😂

    • @mynujomon7939
      @mynujomon7939 2 місяці тому +2

      @ajusworld-thereallifelab3597 സ്നേഹമില്ലാത്ത മനുഷ്യര്🤣🤣🤣🤣🤣

    • @amrithasurya573
      @amrithasurya573 2 місяці тому +1

      I guess she brought yellow.

    • @tessysajosh7742
      @tessysajosh7742 2 місяці тому

      കരി നീല യാണ് എടുത്തത് എന്ന് സരിത തന്നെ പറയുന്നുണ്ടല്ലോ. സരിത pinkum

    • @mynujomon7939
      @mynujomon7939 2 місяці тому

      @@tessysajosh7742 ഞാൻ കേട്ടു. പിന്നെ വെറുതെ ചോദിച്ചെന്നേയുള്ളു എനിക്കിഷ്ടമില്ലാത്ത കൊണ്ട്

  • @sreejagirish9467
    @sreejagirish9467 2 місяці тому

    അനിലേട്ടൻ പിന്നിൽ നിന്ന് നോക്കി ചിരിക്കുന്നുണ്ട് ട്ടോ 🥰

  • @arjunvk9381
    @arjunvk9381 2 місяці тому +4

    നമസ്കാരം അജു ചേട്ടാ, സരിത ചേച്ചി. ഷോപ്പിലെ സാരിയുടെ കളക്ഷൻസ് എല്ലാം കാണാൻ നല്ല ഭംഗിയുണ്ട്, കാണാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം. ഇന്നത്തെ ഷോപ്പിംഗ് വീഡിയോ വളരെ ഇഷ്ടമായി. ഹാവ് എ നൈസ് ഡേ ❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @Anithapraveen1950achu
    @Anithapraveen1950achu 2 місяці тому +2

    Harivandanam Good morning ajuvettan sarithechi jaggu good video 👌👌👌👌👌

  • @rasilulu4295
    @rasilulu4295 2 місяці тому

    ,❤❤🥰🥰🥰സീമ സരിത അജു ❤❤

  • @rakhisaji4762
    @rakhisaji4762 2 місяці тому

    പിങ്ക് sarees എല്ലാം ഭംഗിയുണ്ട്. ജയലക്ഷ്മിയിൽ ഒരു ദിവസം പോയിരുന്നു. Collections കണ്ട് ചേച്ചി പറഞ്ഞപോലെ confusion ആയി. സീമചേച്ചിക്ക് ഒരുവിധം എല്ലാ സാരിയും ഭംഗിയുണ്ട് 🥰🥰🥰🥰🥰❤️❤️❤️❤️

  • @arjunvk9381
    @arjunvk9381 2 місяці тому +3

    ഗുഡ് മോർണിംഗ് അജു ചേട്ടാ, സരിത ചേച്ചി ❤❤❤❤

  • @sandhyabalan6892
    @sandhyabalan6892 2 місяці тому

    Ajus q and Sarithas answer is correct 💯

  • @thomasmangalam1801
    @thomasmangalam1801 2 місяці тому +3

    സരിത അജുവിനോട് പറഞ്ഞ ഒരു കാര്യം മനസിലായില്ല " ആണുങ്ങളെ ആര് നോക്കാൻ, എന്തെങ്കിലും ഒക്കേ ഇട്ടാൽ മതി, ആണുങ്ങളെ ആര് നോക്കാൻ "!!കല്യാണ സാരി എടുക്കാൻ പോകുമ്പോൾഴത്തെ സംഭാഷണം ആണു കേട്ടാ!! പെണ്ണുങ്ങൾ ഓരോ ഫങ്ക്ഷനും സാരി മാറി മാറി ഉടുക്കുന്നത്, ആരുകാണാനാണാവോ??
    മറുപടി പ്രതീക്ഷിക്കുന്നു!!!!

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  2 місяці тому

      😂😂😂😂 പെണ്ണുങ്ങളെ നോക്കാൻ ഇഷ്ടം പോലെ പേരുണ്ടാവും ലോ 🫣🫣🤭🤭🤭🤭

    • @thomasmangalam1801
      @thomasmangalam1801 2 місяці тому

      @@ajusworld-thereallifelab3597 അപ്പൊ അവരെ ആരെങ്കിലും ഒക്കേ നോക്കാൻ വേണ്ടിയാണ് അവർ ഈ വേഷഭൂഷാതികൾ കെട്ടി നടക്കുന്നത് എന്നുവേണ്ടേ കരുതാൻ, അല്ലേ? സ്ത്രീകളുടെ വേഷങ്ങളും കളറുകളുംഒക്കേ കണ്ടാൽ സാധാരണ ആണുങ്ങൾ അല്ലേ അവരെ നോക്കുന്നത്??

    • @thomasmangalam1801
      @thomasmangalam1801 2 місяці тому +1

      @ajusworld-thereallifelab3597 പെണ്ണുങ്ങളെ നോക്കാൻ ഇഷ്ടംപോലെ പേർ ഉണ്ടാകും ശരിയാണ്, പക്ഷെ അതിൽ ഭൂരിഭാഗം പേരും ആണുങ്ങൾ അല്ലേ?? കല്യാണം കഴിക്കാത്ത പെൺകുട്ടികൾ ഗ്ലാമറിൽ വന്നോട്ടെ, കുഴപ്പമില്ല, പക്ഷെ കല്യാണം കഴിഞ്ഞ, കല്യാണ പ്രായമായ മക്കൾ ഉള്ളവർ ആരെ കാണിക്കാൻ ആണു ഒരുങ്ങുന്നത് എന്നാണ് മനസിലാവാത്തത്, ശെരിയല്ലേ??

  • @rachanasnair8271
    @rachanasnair8271 2 місяці тому

    Veetilninnu parayanulla dhiryam ajuvinilla,pavam.

  • @Ramyasvlog263
    @Ramyasvlog263 2 місяці тому

    കുത്താബുളി സാരീ സെലെക്ഷൻ അടിപൊളിയാ കഴിഞ്ഞാഴ്ച ഞങ്ങൾ പോയിരുന്നു.

  • @gaming_zone...
    @gaming_zone... 2 місяці тому +1

    Yellow sari super

  • @sarathcbbabu6345
    @sarathcbbabu6345 2 місяці тому +2

    നമ്മൾ ആണുങ്ങൾക്ക് എങ്ങനെ വേണേലും നടക്കാം അജുവേട്ട.. ഞാനൊക്കെ ഒരു ജീൻസ് ഇട്ടാൽ അത് അലക്കാൻ അമ്മ പിന്നാലെ നടന്നാലും അലക്കാൻ ഞാൻ സമ്മതിക്കില്ല ഡെയിലി ഇടണ്ടേ...😂😂😂
    പെണുങ്ങൾ ഒരു ഡ്രസ്സ്‌ ഇട്ടാ പിന്നെ അത് പെട്ടന്ന് ഒന്നുംരണ്ടാമത് ഇടില്ല😂😂😂
    ഒരുപാട് സ്നേഹത്തോടെ ഇഷ്ടത്തോടെ ശരത്ത് ❤️❤️❤️

  • @limisasi1544
    @limisasi1544 2 місяці тому +6

    അനിലേട്ടന്റെ ജ്യൂസ് റെസിപി എത്രയും പെട്ടെന്ന് ഇടണേ 🥰..

  • @anithap9088
    @anithap9088 2 місяці тому +3

    Yellow saree is super since it enhances her natural color

  • @riyakp3120
    @riyakp3120 2 місяці тому

    ജനുവരി 26 ന് എന്റെ അനിയന്റെ കല്യാണം ആണ് ❤️

  • @Greeshmasreehari
    @Greeshmasreehari 2 місяці тому

    A r handloom nokyirunile chechi

  • @sulekhabasheernaron4911
    @sulekhabasheernaron4911 2 місяці тому

    Kooduthal noki samayam kalanjilla vegham select cheythu 😊

  • @sandhyabiju295
    @sandhyabiju295 2 місяці тому +2

    ചേച്ചി ഫസ്റ്റ് വെച്ച് നോക്കിയ ഡാർക്ക് ബ്ലൂ പിങ്ക് കോമ്പിനേഷൻ അടിപൊളി... അയ്യായിരത്തിനു മുകളിൽ ഉള്ളതിൽ ചേച്ചി വെച്ച് നോക്കിയ നീല സൂപ്പർ അത് പീക്ക്കോക്ക് ബ്ലൂ ആണോ ഇത് രണ്ടും ആണോ എടുത്തത്...
    സരിത വെച്ച് നോക്കിയ തമ്നയിൽ കാണുന്ന സാരി സൂപ്പർ... ചേച്ചിയും സരിതയും വെച്ച് നോക്കിയ പിങ്ക് സൂപ്പർ...
    വീഡിയോ തുടക്കത്തിൽ ചിരിച്ച് വയ്യ ഞാനും ഒരു കല്യാണത്തിന് ഉടുത്ത സാരി അതേ ആളുകൾ വരുന്ന വേറെ കല്യാണത്തിന് ഉടുക്കില്ല ഞാൻ സരിതയുടെ ഭാഗത്താണ്.😅 ഈ ആണുങ്ങളെ ശ്രെദ്ധിക്കുന്നതിനെകാൾ കൂടുതൽ നമ്മൾ സ്ത്രീകൾ സ്ത്രീകളെ തന്നെ അല്ലേ നോക്കുന്നത് ഡ്രസ്സ്‌, ഓർണമെൻസ് ഒക്കെ.😂😂

  • @sheebakrishnan9657
    @sheebakrishnan9657 2 місяці тому

    സരിതെ നമ്മൾ കടയിൽ പോയി എല്ലാം കാണുമ്പോൾ ഏത് വാങ്ങണം എന്ന് കൺഫ്യൂഷൻ ആകു 🥰🥰🥰♥️♥️♥️

  • @sindhus6320
    @sindhus6320 2 місяці тому +1

    സരിത സെറ്റും മുണ്ടും ഉടുത്താൽ എന്ത് രസമായിരിക്കും

  • @lovelygeorge9805
    @lovelygeorge9805 2 місяці тому +1

    Saritha ethanu shop.jayalakshmi yano

  • @simplycreative206
    @simplycreative206 2 місяці тому +3

    Kuthampulliyil poyi nokkoo kure nalla sari undallo

  • @teslamyhero8581
    @teslamyhero8581 2 місяці тому +21

    സരിതേ കല്യാണത്തിന് ഡ്രെസ്സ് കോഡില്ലേ?? എല്ലാവരും ഒരേ നിറത്തിൽ എടുക്കുന്നത് ആയിരിക്കും സൂപ്പർ 👌👌താമരശ്ശേരിയിലെ ഏഴു സതീ രത്‌നങ്ങൾ 🫶🫶🫶

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  2 місяці тому +5

      ഇല്ല. ഡ്രസ്സ്‌ കോഡ് ഇല്ല.. 🥰🥰🥰🥰🙏

    • @pp-od2ht
      @pp-od2ht 2 місяці тому +5

      Dress code is useless
      Everyone is unique
      Tats attractive and beauty
      Variety tats beauty
      Dress code vwill look like caterers orsomethings like that
      Bore

  • @ushakumaris7752
    @ushakumaris7752 2 місяці тому

    ഗോൾഡൻ യെല്ലോ ആൻറ് ഗ്രീൻ. പ്ളെയിൻ ഹൈലററ്

  • @thomasantony3573
    @thomasantony3573 2 місяці тому +1

    ഞാൻ ജനുവരി 16 ന് നാട്ടിൽ എത്തും ഇതുവരെ വിളിച്ചിട്ടില്ല.... എനി മറന്നു പോയതാ ആകും എന്നാലും വിളിച്ചില്ലങ്കിലും വരാം.. അവർക്കു വിഷമം ആകും വന്നില്ലെങ്കിൽ

  • @MYJA_950
    @MYJA_950 2 місяці тому

    Saritha chevhi etha 2 marriage ind parajhad ?saree vach nokid elam kidilan ❤

  • @rafeeqrafeeq772
    @rafeeqrafeeq772 2 місяці тому

    Good morning innathe episode nannayirunnu❤

  • @Riyas...
    @Riyas... 2 місяці тому

    നിങ്ങൾ Intro സീൻ എടുക്കുന്ന നേരത്ത് ബാക്കിലൂടെ ട്രൗസർ പാണ്ടി നടന്നു പോയത് ആരെങ്കിലും ശ്രദ്ധിച്ചോ ആവോ😂😂
    Karan with coffee അല്ല അജൂ
    കരണനും കട്ടൻ ചായയും എന്നാണ് ഞങ്ങളൊക്കെ വായിക്കാറ്😅😅😅
    രണ്ട് സാരിയെടുക്കാൻ ഉച്ചയ്ക്കെങ്ങാനം കയറിയതാ അതിൻ്റെ ഉള്ളിൽ രാത്രി എട്ടരയായിട്ടും ഇറങ്ങുന്നില്ലെന്ന് തോന്നിയ മാനേജർ എല്ലാത്തിനേയും പുറത്താക്കി പടിയടച്ചു പിണ്ഡം വെച്ചു😂😂😂

  • @reejavinod3847
    @reejavinod3847 2 місяці тому

    Super collection

  • @ANUPAMAGIREESH-pg8cc
    @ANUPAMAGIREESH-pg8cc 2 місяці тому +2

    സരിത സാരി ഏത് വേണഎന്ന് ചിന്തിച്ചിരിക്കുമ്പോൾ Aju Aju's world കണ്ട് ആസ്വദിക്കുന്നു. ഞാൻ കണ്ടു ഞാൻ മാത്രമേ കണ്ടുള്ളൂ

  • @sindhus6320
    @sindhus6320 2 місяці тому

    സീമ ഓറഞ്ച് കളർ സൂപ്പർ

  • @Annz-g2f
    @Annz-g2f 2 місяці тому +1

    Adipoli sarees marriage function il Seema will definetly be shining 👍

  • @jayasreemanoj2192
    @jayasreemanoj2192 2 місяці тому +6

    എല്ലാ സാരിയും ഒന്നിനൊന്നു മെച്ചം ഏത് എടുക്കണം എന്ന് കൺഫ്യൂഷൻ ആവും ഡാർക്ക് നീല കണ്ടപ്പോ അത് നല്ല ഇഷ്ടായി പിങ്ക് നീലയും കണ്ടപ്പോൾ അത് ഇഷ്ടായി എല്ലാം ഒന്നിനൊന്നു മെച്ചം വില അധികം ആണ്

  • @VaijayanthyManoharan
    @VaijayanthyManoharan 2 місяці тому

    ആ കടയിൽ കളക്ഷൻ കുറവാണോ പിങ്ക്, ബ്ലൂ തന്നെ കണ്ടുള്ളു സരിതയുടെ സാരി എന്താ കളർ, സീമേച്ചി ഓറഞ്ച് കളർ എടുത്തു അല്ലേ ❤❤❤👍👍👍

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  2 місяці тому

      🥰🥰🥰🥰🥰കല്യാണത്തിന് ഉടുക്കുമ്പോ കാണാം ട്ടോ ❤️❤️❤️

  • @rhythmofnature2076
    @rhythmofnature2076 2 місяці тому

    ഡ്രസ്സ് വാങ്ങുന്നതും അത് ഇടുന്നതും ഒക്കെ അല്ലെ സ്ത്രീകളുടെ ഒരുസന്തോഷം ആ സന്തോഷം കാണുന്നത് അല്ലെ നമ്മുടെ സന്തോഷം അജുച്ചേട്ടാ 😍😍😍 എപ്പോഴും എപ്പോഴും സന്തോഷിക്കണം എന്ന് പറഞ്ഞാൽ പെട്ടു 😀😀😀
    നിങ്ങളെ കാണണം എന്നുള്ള ആഗ്രഹം ഈപ്രാവശ്യവും നാട്ടിൽ വന്നപ്പോൾ നടന്നില്ല

  • @RonTheDon-30
    @RonTheDon-30 2 місяці тому

    "ഇനിയിപ്പൊ ഇട്ടില്ലെങ്കിലും നിങ്ങളോട് ആരും ചോദിക്കില്ല..."
    ശ്ശോ! സരിതേച്ചീ... എന്നാലും ഇത്രയ്ക്ക് ഞങ്ങളെ നാറ്റിക്കേണ്ടിയിരുന്നില്ല..😬 🤭
    മാധുരി ദീക്ഷിത് ഓഫ് ഒല്ലൂരിന് വേണ്ടി ഒരു അടിപൊളി Kanakavalli സാരി ഞാനും വാങ്ങിച്ച് വെച്ചിട്ടുണ്ടല്ലോ. 😉😁

  • @tomeldo2348
    @tomeldo2348 2 місяці тому +3

    മധുരസ്വപ്‌നങ്ങളെകും ജയലക്ഷ്മി....." ഹൊ! ആ പാട്ട് കേട്ടപ്പോൾ പെട്ടെന്ന് ഒരു 30 വർഷം പുറകോട്ടു പോയി.. എന്റെ ഒരു കസിൻ ഒരു 15 വർഷങ്ങൾക്കു മുൻപ് ഒരു variety dress എടുത്തു.4500₹. ആദ്യമായാണ് ഇത്രയും വിലയുള്ളത് വാങ്ങുന്നത്. കല്യാണത്തിന് പോയപ്പോൾ എല്ലാരുടെയും ശ്രദ്ധ ഇവളിലാണ്. 2,3 കല്യാണമായപ്പോൾ ബന്ധുക്കൾ കളിയാക്കി തുടങ്ങി. പിന്നെ പെട്ടിയിലെടുത്തു പൂട്ടി വച്ചു. കുറെ കഴിഞ്ഞു ഇവളുടെ ഒരു ഫ്രണ്ട് ന്റെ കല്യാണം.വന്നു. ഇത്രയും വില കൊടുത്തു വാങ്ങിയതല്ലേ ബന്ധുക്കളൊന്നും ഇല്ലല്ലോന് ഓർത്തു ഇതെടുത്തു വീണ്ടും ഉടുത്തു. അപ്പോഴുണ്ടേ ദാ cameraman വരുന്നു. " നിനക്ക് ഈ ഒരു dress മാത്രമേ ഉള്ളൂ " എന്നും ചോദിച്ച് ( അയാൾ ഇവളുടെ അച്ഛന്റെ ഫ്രണ്ട് ആണ് ബന്ധു വീട്ടിലൊക്കെ അച്ഛൻ തന്നെയാണ് ഇയാളെ ഏർപ്പാടാക്കികൊടുത്തിരുന്നത് ) 🤣🤣🤣

  • @SadhanaSatheesh
    @SadhanaSatheesh 2 місяці тому

    Dharmapuram saree edukkooo sarithaa

  • @SruthiPradeepvk
    @SruthiPradeepvk 2 місяці тому +3

    It’s impossibleeeeee 😆😆😆.oru mrg nu ittathu adutha mrg nu idulaaa athangana😁

  • @RaginideviMR
    @RaginideviMR 2 місяці тому +5

    സരിത സീമചേച്ചിയുടെ കാര്യം പറഞ്ഞപ്പോൾ പിറകിൽ നിന്നിരുന്ന അനിലേറ്റൻ്റെ മുഖത്തെ സന്തോഷം കാണണം😊😊.
    സീമക്ക് ചെങ്കല്ലിൽ ചുവപ്പ് ബോർഡർ ഉള്ള സാരിയും നീല സാരിയും നന്നായിട്ട് ചേരുന്നുണ്ടായിരുന്നു.

  • @haritha_bala
    @haritha_bala 2 місяці тому

    Kuthampulli poy medikkarnnu saaris okke...
    Adipoli oru vlogum aayene handloom saarees nalla rate kuravile medikkem cheyyarnnuloo🥲🥲🥲

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  2 місяці тому +1

      ഇനിയും പോവാലോ... ഷോപ്പിംഗ് പകുതി യെ ആയുള്ളൂ 🥰🥰🥰

    • @haritha_bala
      @haritha_bala 2 місяці тому

      @ajusworld-thereallifelab3597 ❤️😍😍

  • @VALSALASurendranath-zk3pe
    @VALSALASurendranath-zk3pe 2 місяці тому +1

    Entha sarithayude mudy ingane

  • @KARTHIKDNAIR
    @KARTHIKDNAIR 2 місяці тому

    Seema chechi super

  • @dr.unnikuttan
    @dr.unnikuttan 2 місяці тому +7

    പ്രേക്ഷകരുടെ അഭ്യർത്ഥന മാനിച്ച് സീമേച്ചിക്ക് മൈക്ക് വച്ച് കൊടുത്തതിന് നന്ദി.. 🙏🏻
    ബൈ ദ ബൈ, സീമേച്ചിക്ക് ആളുടേതായ ഒരു ഫാഷൻ സെൻസ് ഉണ്ട്.
    രണ്ടുപേരും എടുത്ത സാരികൾ എല്ലാം കിടുവായിരിക്കുന്നു. ഇനി അതിനനുസരിച്ചു സ്റ്റൈലിങ് കൂടെ ചെയ്താൽ പിന്നൊന്നും പറയണ്ട ❤ അജുവേട്ടന്റെയും അനിലേട്ടന്റെയും സ്ത്രീരത്നങ്ങൾ പിന്നെ പച്ചപ്പതിനേഴുക്കാരികൾ ❤❤
    റീസെപ്ഷനുള്ള ഡ്രസ്സ്‌ ഒന്നും എടുക്കുന്നില്ലേ?
    പിന്നെ അജുവേട്ടാ, ഇന്നത്തെ കാലത്ത് ആണുങ്ങൾ ആയാലും ഒന്നറിഞ്ഞു ഒരുങ്ങിവന്നാൽ സ്ത്രീകളെക്കാൾ വിലയാണ് ഓരോന്നിനും.. മെറ്റീരിയലിന് അനുസരിച് തുണിയെടുത്തു നല്ല സ്ഥലത്ത് നിന്നും തുന്നിച്ചു ഹെയർ ഡ്രസിങ് എല്ലാം ചെയ്ത് ഫൈനൽ ലുക്ക്‌ ആയി കിട്ടാൻ ചിലപ്പോൾ ആയിരങ്ങൾ വേണ്ടിവരും.. അങ്ങനെയുള്ളവരും ഉണ്ട് 😅.
    കല്യാണമേളങ്ങൾക്കായി കാത്തിരിക്കുന്നു... 😉😄

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  2 місяці тому +1

      ഇനി ബാക്കിയുള്ളത് എടുക്കാൻ പോണം 🥰🥰🥰🥰🥰

  • @shivadasmenon3266
    @shivadasmenon3266 2 місяці тому

    CA കാരിയ്ക്ക് എവിടെയാണ് ജോലി കിട്ടിയിത്?

  • @ranjithmenon8625
    @ranjithmenon8625 2 місяці тому

    Hii aju ,നമസ്കാരം, കരൺ with കോഫി😅കല്യാണ സാരി range 10 മുതൽ സ്റ്റാർട്ട് ചെയ്യും അജു, ❤❤

  • @mayanaveen9206
    @mayanaveen9206 2 місяці тому +4

    Aanugale aaru nokkanaa... Athu poleyaanoo penungal....😂😂 appo aju chettan:: che.... Aake naari😂😂😂engane vendatha chdyangal chodhichu swayam naaran ready aayi aju chetante jeevitham eniyum baaki😅..

  • @joshyjose2492
    @joshyjose2492 2 місяці тому

    Ethanu alla purushanmarum post akunna plaice Ada marriage nu eeparupadiku😮😮 ooronu try chauthu noki noki njan allathinum ok paranju. Allam aduthilla 2 saree aduthathu Aju pattu 😅😅 evara avida vittitu pokamayirunnu varutha poyinokatta😅😅😅😅😅 aniku ethu kadittu 😂😂😂😂😂😂😂😂😂😂. Aju

  • @kingnaattalan6941
    @kingnaattalan6941 2 місяці тому

    ഉയരം ഇല്ലാത്ത കാരണം സരിതേച്ചിക്ക് ലൈറ്റ് കളറ് ആണ് മായ്ച്ച് 😁😁😁😁

  • @ratheesheknair1178
    @ratheesheknair1178 2 місяці тому

    വൈൻ അടിച്ചു വീഡിയോ കാണുന്ന ലെ ഞാൻ 😅

  • @georgecyril537
    @georgecyril537 2 місяці тому

    Super😮li

  • @jacindajoseph5699
    @jacindajoseph5699 2 місяці тому

    Ethunkalatha angane Aju.......aanungalum oppam thuni edukarundu.....pishukanmar edukilla....innathe kalathu dress cord , theme ellam aanu nattil.

  • @balujayasree
    @balujayasree 2 місяці тому +1

    Yellow with red border saree was super

  • @jasmine9399
    @jasmine9399 2 місяці тому +5

    8:28 തുണി എടുക്കുമ്പോ ഉള്ള മിക്ക ഭർത്താക്കന്മാരുടേം മുഖഭാവം 😂ഒരു തരം മടുപ്പ് 😜

  • @vinitharaman8901
    @vinitharaman8901 2 місяці тому

    Kajal evide

  • @mustafaabudhabi3112
    @mustafaabudhabi3112 2 місяці тому

    ആരുടെ കല്യാണമെന്നു പറഞ്ഞില്ല

  • @FathimaRahman-lg4vy
    @FathimaRahman-lg4vy 2 місяці тому

    Pavam Aju

  • @annujohn3049
    @annujohn3049 2 місяці тому +1

    Chechi epo aarum kasavu boarder use cheiyilla .. border less vaangu

  • @sajuantony6486
    @sajuantony6486 2 місяці тому +1

    സരിതയുടെ ഭംഗി കുറെ കുറഞ്ഞല്ലോ എന്തുപറ്റി പണ്ടത്തെ സ്റ്റൈൽ പോയല്ലോ

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  2 місяці тому +1

      പ്രായം ആവല്ലേ... 🥰🥰 പിന്നെ തടിയും കൂടുന്നു ❤️❤️❤️❤️

    • @VALSALASurendranath-zk3pe
      @VALSALASurendranath-zk3pe 2 місяці тому

      അതുകൊണ്ടൊന്നുമല്ല ഹെയർസ്റ്റൈൽ ആണ്അങ്ങനെ തോന്നുന്നത് ​@@ajusworld-thereallifelab3597

  • @sathydevi7282
    @sathydevi7282 2 місяці тому +2

    Hai അജു, സരിത,jaggu.... നിങ്ങളൂടെ വീഡിയോയിൽ വന്നു വന്നു സീമ മോഡേൺ ആയിപ്പോയി.സീമയുടെമുടി കളർചെയ്തത് നന്നായീട്ടുണ്ട്.എല്ലാം തലതിരിച്ചു പറയുന്നമാതിരി അജുവിൻ്റെ കരൺ വിത്ത് കോഫീയും കലക്കി.നിങൾ എടുത്ത സരികൾ കാണാൻ തിടുക്കം ആയി.ഒരുപാടു് ഇഷ്ട്ടം❤❤❤❤