പൊതിച്ചോറും വീടിനകത്തെ മാറ്റവും ❤️ /Home tour /Pothi choru /Pots Shop /Nursery /Family vlog
Вставка
- Опубліковано 7 лют 2025
- Mr. Green
Avion Plaza
Post office road
Mannuthi
Thrissur
8714337010
9526159725
Location : maps.app.goo.g...
Instagram : www.instagram....
എന്റെ
email :email :ajithsivan1969@gmail.com
for promotions - 8301066974 (WhatsApp only )
Music Credit - Deepak Aluva
#kondattam
#agriculture
#water
#cheerathoran
#healthybreakfast
#ornaments
#weddingcollection
#jwellery
#srkgold
#beautifulgirl
#ornaments
#imitationjewellery
#goodwill
#villagecookingchannel
#villagelifestyle
#springonionrecipe
#krishi
#agriculture
#chicken
#kozhivalarthal
#kitchentour
#hometour
#parippuvada
#snacksrecipe
#vegetarianrecipes
#healthybreakfast
#lunchboxrecipe
#vegitablegarden
#funnyvideo
#entertainment
#comedy
#thrissurkkaran
#lunch
#vazhuthananga
#home
#dayinmylife
#homemadefood
#homemaderecipe
#homemadecookingparippuvad
#vegetarianrecipes
#baingan
#healthybreakfast
#lunchboxrecipe
#vegitablegarden
#funnyvideo
#entertainment
#comedy
#thrissurkkaran
#lunch
#vazhuthananga
#home
#dayinmylife
#homemadefood
#homemaderecipe
#homemadecooking
Evening snacks
Snacks Recipes
Easy Evening Snacks
Easy Evening Snacks Malayalam
Healthy Snacks
Nalumani Palaharangal
Iftar Snacks
Iftar Recipes
Iftar Dishes
Iftar Special Dishes
Iftar Special Recipes
Easy Recipes
Easy breakfast
Easy lunch
Easy Dinner
Ramadan snacks
Sweet Recipes
Sweet Recipes Malayalam
Iftar Recipes Malayalam
Egg Curry
Egg Fry
Egg Curry Recipe
Egg Recipe
Rava Recipes
Rava Snacks
Rava sweets
Chayakadi
Chaya kadi Recipe in Malayalam
Palaharangal Malayalam
palaharam recipe in malayalam
ennayila palaharam
no oil snacks
no oil snacks recipes
Healthy Snacks
Healthy evening snacks
Healthy Snacks in Malayalam
Weight loss evening snacks
Weight loss evening snacks in malayalam
Weight loss evening snacks in hindi
Weight loss evening snacks in Tamil
Weight loss evening snacks in Telugu
Weight loss evening snacks in kannada
Quick recipes
Quick dishes
Quick snacks
Quick snacks recipes
tradition snacks recipes
traditional food
tradition snacks recipes malayalam
Evening to night routine vlog
Malayalam
aripodi recipes in malayalam
aripodi snacks recipes in malayalam
aripodi snacks
aripodi palaharam
aripodi palaharam recipe
aripodi palaharam recipe in malayalam
aripodi palaharangal
aripodi kond palaharam
rice flour recipe
rice flour snacks
rice flour snacks Malayalam
rice flour snacks Malayalam without oil
അരിപൊടി snacks
Nenthrappazham snacks
aavyil vevicha palaharangal
No oil snacks
Sweets
Banana Recipes
Rice powder recipe
Kerala traditional food
Kerala traditional snacks
nadan snack recipes
wheat flour recipe
Nostalgic Kerala recipes
snacks recipes easy
bread recipes for snacks
bread recipes for dinner
Malabar iftar recipes
Malabar iftar snacks
Malabar iftar snacks in malayalam
Malabar iftar recipes in malayalam
Egg recipe in malayalam
pachari
rava snacks
Ramadan preparation
Make and freeze daily vlogs
Ramadan make and freeze
rava snacks in Marathi
rava recipes in Marathi
rava recipes in kannada
Gothambu podi recipe in malayalam
Gothambu podi recipes Malayalam snacks without oil
atta podi recipe malayalam
atta podi recipe
atta podi snacks
atta podi recipes
breakfast recipes in malayalam
breakfast recipes in hindi
breakfast recipes in Tamil
breakfast recipes in Telugu
breakfast recipes in kannada
breakfast recipes in Marathi
Indian weekly meal plan
Food preparation
Lunch recipes in malayalam
lunch recipes in hindi
lunch recipes in Tamil
lunch recipes in Telugu
lunch recipes in kannada
lunch recipes in Marathi
Dinner recipes in malayalam
Dinner recipes in hindi
Dinner recipes in Marathi
Dinner recipes in Telugu
Dinner recipes in kannada
Dinner recipes in Tamil
cherupayar snacks
cherupayar recipes
sugar candy
sugar candy recipes
sugar candy making
sugar candy recipes in malayalam
sugar candy making in malayalam
Fish curry recipes
Ramadan food preparation
Simple habits to save time in the kitchen
Evening tea
Fish fry recipes
Nadan meen curry
Nadan meen curry recipes
Chicken roll recipe
Egg roll Recipes
Fish recipes
Fish recipes in malayalam
Fish recipes in hindi
Fish recipes in Marathi
Fish recipes in Tamil
Fish recipes in Telugu
Fish recipes in kannada
Egg recipes in hindi
Egg recipe in tamil
Chicken snacks
Chicken dishes
Chicken Recipes in malayalam
Chicken snacks in malayalam
Effective ways to cook fast
Save time in kitchen
How to cook fast and save time
Chicken snacks in Telugu
Chicken snacks in Tamil
Chicken curry recipes
Chicken fry recipes
Beef recipes in malayalam
Beef recipes
Beef curry recipes
Beef curry
Beef fry
Beef dry fry
pork recipes
Ayala curry
Ayala fry
Ayala recipes
diwali sweets
home tour
garden
garden tips
agriculture
krishi
Fishing
Fruit
Orange
papaya recipes
chapati recipes
chapati roll
chapati curry
chapati curry recipes
diwali sweets
family vlog
Ramadan Cleaning
Ramadan preparation
Ramadan
Full day cleaning
Kitchen cleaning
Mr. Green
Avion Plaza
Post office road
Mannuthi
Thrissur
8714337010
9526159725
Location : maps.app.goo.gl/yBcNuJMq9MZ58QGr7
Instagram : instagram.com/mr._g.r.e.e.n_?igsh=MXkyZ3U2dXVyMWN4bA%3D%3D&
Wholesale and retail ആയി ലഭിക്കുന്നതാണ്
❤🎉.... കൊള്ളാം
എല്ലാ ദിവസത്തെയും വീഡിയോകളും ഊർജ്ജദായകം ആണെങ്കിലും ഇന്നത്തെ വീഡിയോയ്ക്ക് ഒരു പ്രത്യേക സന്തോഷം കൂടിയുണ്ട്.....
അന്നദാനം മഹാദാനം ആയിരം ആനകൾ ആയിരം കുതിരകൾ ഒരുകോടി പശുക്കൾ ധാരാളം സ്വർണ്ണ പാത്രങ്ങൾ സമുദ്ര ത്തോളം ഭൂമി പരിശുദ്ധ കുലത്തിൽ ഉള്ള ഒരു കോടി കന്യകമാരുടെ വിവാഹം ഇവയൊക്കെ ദാനം ചെയ്താലും ഇതൊന്നും അന്നദാനത്തിന് സമം ആകില്ല ദാനത്തിൽ വച്ച് ഏറ്റവു ഏറ്റവും ശ്രേഷ്ഠമായത് അന്നദാനം ആണ്. എന്നത് മഹത് വചനമാണ് നമ്മുടെയൊക്കെ കുടുംബമായ ഇവിടെയും ഇത്തരം തുടരുന്നത് തന്നെയാണ് ആ കാര്യത്തിൽ കണ്ടുകൊണ്ടിരിക്കുന്ന
കണ്ടുകൊണ്ടിരിക്കുന്ന എല്ലാവരുടെയും വക അഭിനന്ദനങ്ങൾ പൂച്ചെണ്ടുകൾ❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉 ഒപ്പം ആദരവ്
പിന്നെ സിറാമിക് പോർട്ടുകളും അതിൽ വിരിഞ്ഞു നിൽക്കുന്ന ചെടികളും പൂക്കളും ഒക്കെ തന്നെ മനോഹരം
ഇല്ലൂർ പ്ലാന്റുകൾ എപ്പോഴും ജീവനുള്ള പ്ലാന്റുകൾ തന്നെ വയ്ക്കുന്നതാണ് നല്ലത് പ്ലാസ്റ്റിക് പരമാവധി ഒഴിവാക്കുക...
happy സ്നേഹം ഇഷ്ടം
പുതിയ കാഴ്ചകൾക്കും പാട്ടിനുമായി കാത്തിരിക്കുന്നു.
സസ് സ്നേഹം
........... പണിക്കർ
❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉.
🥰🥰🥰🥰🥰സന്തോഷം 🙏🙏🙏🙏
ഇങ്ങനെയൊരു shop പരിചയപ്പെടുത്തിയതിനു ഒരുപാടു നന്ദി.... എന്ത് ഭംഗിയാ... പോട്സും പ്ലാന്റ്സുമൊക്കെ.... വീടിനകത്തു live plants വച്ചപ്പോ വളരെ മനോഹരമായി... പഴയ ലൂക്കേ മാറി... 👍👍👍🥰🥰🥰🥰
പൊതി ചോറ് അത് വാഴയിലയിൽ പൊതിയണം അതാണ് അതിന്റ ഒരു ഇതു 🙏🏻🙏🏻🙏🏻 good job ❤❤
അത് പക്ഷെ കറി ചിലപ്പോൾ ലീക് ആവും അത്കൊണ്ട് ആണ് 🥰🥰🥰❤️🙏
🥰🙏🏻@@ajusworld-thereallifelab3597
നമസ്കാരം അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. ഇന്ന് പൊതിച്ചോർ തയ്യാറാക്കി കൊടുക്കുന്നത് കണ്ടപ്പോൾ ഒരുപാട് സന്തോഷമായി. ഇൻഡോർ പ്ലാന്റ്സിന്റെയും, സെറാമിക് പോട്ടുകളുടെയും മനോഹരമായ കളക്ഷൻസെല്ലാം കാണുവാനും, എല്ലാവരും അറിയാൻ ആഗ്രഹിക്കുന്ന പ്ലാന്റ്സിന്റെ പരിപാലനത്തെ കുറിച്ചെല്ലാം പറഞ്ഞു തന്നതിലും വളരെയധികം നന്ദിയും, സ്നേഹവും. വീട്ടിലേക്ക് ഇൻഡോർ പ്ലാന്റ്സ് വാങ്ങിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ വീഡിയോ തീർച്ചയായും വളരെ ഉപകാരപ്രദമാണ്. ഇന്നത്തെ വീഡിയോ വളരെയേറെ ഇഷ്ടമായി. ഹാവ് എ വെരി ബ്യൂട്ടിഫുൾ ഡേ ❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
❤️❤️❤️❤️❤️❤️❤️🙏🙏
Evarute kadayum manoharam kadalasu chade enta oru bhange❤❤❤
Harivandanam Good morning ajuvettan sarithechi jaggu nice good video ❤❤
🥰🥰🥰🥰
വിവിധയിനം നിറങ്ങളോടുകൂടിയ പ്ലാസ്റ്റിക് ചെടികൾ വീടിനകത്തു വയ്ക്കുന്നത് കൊണ്ട് ഓരോ മുറികളും ഭംഗിയായിരിക്കും.. ചേച്ചി ചേട്ടൻ 👍👍👍💙💙💚💚🩵🩵😄👍
❤️❤️❤️❤️
ഇൻഡോർ പ്ലാന്റ്സ് വെക്കുന്നതൊക്കെ കൊള്ളാം നല്ല ഭംഗി തന്നെ, പക്ഷെ മെയിൻറ്റൈൻസ് നല്ലവണ്ണം വേണം പിന്നെ ഒരു ഡെയിൻജർ ഉണ്ട്, ഡെങ്കി കൊതുകുകൾ പെറ്റുപെരുകുന്നത് ഈ ഇൻഡോർ പ്ലാന്റ് ചട്ടികളിൽ ആണു,. ഇവിടെ (ഇടപ്പള്ളി ) ഹെൽത്ത് ഡിപ്പാർട്മെന്റ് ഇൽ നിന്നും ആളുകൾ വന്നു വീടുകൾ തോറും അന്വേഷികാർ ഉണ്ട്, ഇൻഡോർ പ്ലാന്റ്സ് വളർത്തുന്നുണ്ടോ ആഴ്ചയിൽ ഒരിക്കൽ പോട്ടുകൾ ക്ലീൻ ചെയ്യാറുണ്ടോ, കൊതുക് ശല്യം കൂടുന്നുണ്ടോ എന്നൊക്കെ, അവിടെ ഉണ്ടോ എന്നറിയില്ല.
soil based plants പ്രശ്നം ഇല്ല ലോ. Water based plants ആണ് കൊതുകുകൾ പെരുകുക 🥰🥰🥰🥰🙏
വാട്ടർ ബേസ്ഡ് പ്ലാൻസ് ആണെങ്കിൽ ആ വെള്ളത്തിൽ ഒരു തുള്ളി neem ഓയിൽ ഒഴിച്ചാൽ മതി കൊതുക് വളരില്ല
മെഡിക്കൽകോളേജിലേക്ക് പൊതിച്ചോർ കൊടുക്കുന്ന ഈ വീഡിയോ ഏറെ സന്തോഷം തരുന്നതായിരുന്നു❤❤❤കഴിഞ്ഞവർഷം ഞങ്ങൾ കുറച്ചുനാൾ അവിടെയുണ്ടായിരുന്നു😢ഓർമ്മകൾ കണ്ണുനനയിച്ചു😢അജൂസ് വേൾഡിന് എല്ലാവിധ സൗഭാഗ്യങ്ങളും ഉണ്ടാകട്ടെ🙏🏼🙏🏼💕💞💕
🥰🥰🥰🥰🥰🥰🥰
ഒരുപാട് സന്തോഷത്തോടെ,,സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,,🥰🥰🥰🥰🥰🥰🥰😘😘😘😘😍😍😍😍😍😍♥️♥️♥️♥️♥️♥️🙏🏻🙏🏻🙏🏻🙏🏻🙏🏻
❤️❤️❤️
ഇത്ര മതി പൊതിച്ചോറിൽ കൂട്ടാൻ ഓവർ ആകരുത് ❤
Rightly said 😊
വളരെ ശരിയാണ്
❤️❤️❤️❤️
Saritha enikkum plants okke ishtam anu.swanthamayi oru veedundayittu venam ithokke cheyyan ❤❤❤
എത്രയും പെട്ടന്ന് സ്വന്തമായി ഒരു വീട് ആവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.... 🥰🥰🥰🥰🙏🙏🙏
Eppol veedene onnum kude bhange kude👌
ഇതുപോലുള്ളവീഡിയോകാട്ടികൊതിപ്പിക്കാതിരിക്കു സരിതകുട്ടി എനിക്ക് ഒരുപാട് ഇഷ്ടമായ വീഡിയോ 👌♥️❤️❤️❤️
♥️♥️♥️♥️♥️
Peace lily needs 😊sunlight , otherwise it will die, I have a few plants in my home and here in Ireland sun ☀️ comes once in a blue moon 😢, however I keep them near to garden door to get sunlight, those ceramic pots look amazing 🤩
❤️❤️❤️❤️❤️❤️
Money plant should be kept according to vastu that is South East.
🥰🥰🥰🥰🥰
ഇൻഡോർ പ്ലാൻസ് മനോഹരമായിട്ടുണ്ട് കാണാൻ❤❤
❤️❤️❤️❤️
Hai Aju Saritha Jaggumon Indoor plants veedinullil vechappol adipoliii❤❤😊😊😊😊
🥰🥰🥰🥰🥰
Special thanks for the information about MrGreen❤🎉
So nice of you❤️❤️
ഗുഡ് മോർണിംഗ് അജു ചേട്ടാ സരിത ചേച്ചി, ജഗ്ഗു ❤️❤️❤️❤️
❤️❤️❤️❤️
Aluminium cover vanghi morukoottan Athil vechal ela il podiyamayirunnu choor .❤❤❤❤
If you will put hot curries In the foil some chemical reaction will be there. Don’t use it
❤️❤️❤️❤️❤️
ഗുഡ്മോണിങ് അജുചേട്ടാ സരിത ജഗ്ഗു ❤️❤️❤️♥️♥️♥️❤️
🥰🥰🥰🥰
Snake plant vecha pot polathethil red plastic chedi vekkoo saritha
🥰🥰🥰🥰🥰
𝗛𝗮𝘃𝗲 𝗮 𝗻𝗶𝗰𝗲 𝗱𝗮𝘆 ... 𝗗𝗲𝗮𝗿𝘀.. 🥰🥰🥰😍😍
♥️♥️♥️
Veedi nte akavum nalla bhagi aay shopile potum chedikalum kandappol valare santhosham thonni veedi nte akavum superaytto love you dears❤❤❤
❤️❤️❤️❤️❤️
ചെടികളും ceramic pots okke adipoli. എല്ലാം നല്ല വിശദമായി പറഞ്ഞു തന്നു. സരിത വീട്ടിൽ വെച്ച pot എത്ര രൂപയാണ് എന്ന് പറയുമോ ??
🥰🥰🥰🥰
Price please
1300/ രൂപ
Ok. Thank you ❤️
Ok. Thank you ❤️
എനിക്ക് ആറ് കളർ ഉള്ള ബോഗൻവില്ല ഒത്തിരി ഇഷ്ടമായി അതുപോലെ ഒരുപാട് വെറൈറ്റി പോട്സ് ഉണ്ട്... ആ ബോൺസായി കാണാൻ എന്താ ഭംഗി സരിത കടയിൽ കയറിയപ്പോൾ തന്നെ ഞാൻ അത് ശ്രദ്ധിച്ചു അത്ര ഭംഗി ഉണ്ട് പിന്നെ പതിനായിരം രൂപേയുടെ ആ ചെടിയും സൂപ്പർ.... നമ്മുടെ ബോഗൻ വില്ലയും ഇങ്ങനെ ഒക്കെ വളർത്തണം സരിതെ.... വീട്ടിൽ സെറ്റ് ചെയ്ത പോട്ടും അടിപൊളി... അത്രയും വലുത് കൊള്ളാം....പിന്നെ അകത്തു വെച്ചിരുന്ന പ്ലാസ്റ്റിക് പോട്ട് അടുക്കള ഭാഗത്തു വെക്ക് അവിടെ നായകൾ കയറില്ലല്ലോ....
❤️❤️❤️❤️❤️
അജുവേട്ടനെ ഇന്ന് വിളിച്ചു first Time തന്നെ കിട്ടി ഒരുപാട് സന്തോഷം എന്റെ എല്ലാ സംശയങ്ങളും മാറി ഒരുപാട് ഇഷ്ടം ❤അങ്ങയുടെ അനിയനായി ജനിക്കാൻ പറ്റിയില്ല എന്നൊരു വിഷമം മാത്രം അജുവേട്ടൻ സരിതേച്ചി ജഗ്ഗു ❤❤❤പിന്നെ എന്റെ മൂത്ത ചേട്ടന്മാർ അനിലേട്ടൻ ❤️ചെറിയട്ടൻ ❤️പിന്നെ മാസ്റ്റർ സജീവേട്ടൻ ❤️എല്ലാവരെയും ഇഷ്ടം. അന്വേഷണം പറയണം നിങ്ങളുടെ അടുത്ത പ്രതികരണത്തിൽ എനിക്ക് മറുപടി തരണം plz 🥰
❤️❤️❤️❤️❤️❤️
Aa red plastic chedi oru valiya white allengil bangigulla chattiyil vekkoo nalla bangiyayirikkum ippol bangi illannalla keto
ചെയ്യാം 🥰🥰🥰🥰
ചോറ് പൊതിയുമ്പോ കറി കിറ്റിൽ ആക്കി ഉള്ളിൽ വെച്ച് പൊതിയും ഞങ്ങൾ 👍
Smitha angane aanu cheyyuka
@indiras4059 അതാരാ 🤔
@@sreejapv1772 ajunde ettande wife
@@sreejapv1772ഇവരുടെ സഹോദര പത്നി. unique family എന്ന vlog ചെയ്യുന്നു.
അതെന്തിനാ ഇവിടെ പറയുന്നത് 😏😏@@indiras4059
അജുസ് വേൾഡ് മൊത്തത്തിൽ ഒരു പൂങ്കാവനമായി. സുന്ദരം 😊
സന്തോഷം ❤️❤️❤️
❤❤❤ മനോഹരമായിട്ടുണ്ട്
❤️❤️❤️❤️❤️
Pots and plants beautiful Shop looks attractive
So nice of you❤️❤️❤️❤️❤️
Adipoli. നന്നായിട്ടുണ്ട്❤❤❤❤❤❤
🥰🥰🥰🥰
Veetil ithra athkam mutta ullathu alaa omelate koodi kodukamayirunu
മീൻ വറുത്തത് ഉള്ളപ്പോ എന്തിനാ ഓംലെറ്റ് 🤔
N’joy pothos, Neon pothos. Snake plant hardly needs water. You could also add a low maintenance ’ZZ plant’. Indoor plants improves air quality, boosts the mood.
❤️❤️❤️❤️❤️
ഇന്നത്തെ പൊതിച്ചോറിലെ dishes ഒന്ന് വീഡിയോ ചെയ്യാമോ.
ചെയ്യാലോ 🥰🥰🥰🙏
ഹായ് അജു,സരിത,jaggu..... നിങ്ങളൂടെ എന്ത് വീഡിയോസ് ആണെങ്കിലും ഒരിക്കലും ബോർ ആകില്ല കേട്ടോ...അത്രക്ക് ഇഷ്ട്ടം ആണ് നിങ്ങളെ...ചിലർക്ക് suggestions പറയുന്നത് ഒന്നും ഇഷ്ടമല്ല.പക്ഷെ നിങ്ങൾക്ക് അതും ഇല്ല പ്രശ്നം.എല്ലാം പോസിറ്റീവ് ആയീട്ടെ എടുക്കാറുള്ളൂ എന്നതാണ്. വീട് ഇനിയും ഇനിയും ഭംഗി ആവട്ടെ.ഒരുപാടു് ഇഷ്ട്ടം❤❤❤❤❤
നമ്മളോട് ഉള്ള സ്നേഹം കൊണ്ടല്ലേ suggestion തരുന്നത് 🥰🥰🥰🥰🙏
Kariyude receipe vedio venam
അഭിനന്ദനങ്ങൾ ❤️❤️❤️
🥰🥰🥰🥰
Hai aju saritha good morning ❤❤❤❤❤super vedio ❤
❤️❤️❤️❤️
❤️❤️❤️❤️
Money plant വളരെ നല്ലത് അൻ.
ഇത് കല്യാണത്തിന്റെ മുമ്പുള്ള വീഡിയോ ആണോ, സരിത അങ്ങനെ എന്തോ പറഞ്ഞ പോലെ തോന്നി
അജു ,snake പ്ലാന്റ് also known as aunt tongue എന്റെ ചെറുപ്പത്തില്‍ വീട്ടു മുറ്റത്ത് നിന്ന് കളയാന്‍ പാട് പെട്ടിരുന്നു എത്ര വെട്ടി കളഞ്ഞ ലും കിഴങ്ങു ഉള്ളത് കൊണ്ട് വീണ്ടും ഉണ്ടാവും 😊, ആ സാധനമാണ് ഒരു തൈ കു അഞ്ഞൂറ്,ആയിരം
എല്ലാം വെച്ച് വില്‍ക്കുന്നത് ,ലൈവ് plants പുറത്തു തന്നെയാണ് നല്ലത്, എന്ന് തോന്നുന്നു, aju ട്ടാ നമസ്കാരം ❤❤❤❤
കല്യാണത്തിന് മുൻപ് ഉള്ള വീഡിയോ ആണ്. വീഡിയോ തുടക്കം തന്നെ date കാണിക്കുന്നുണ്ട്
Video adipoli. Donation chiyann ulla nala manasum naladan saru chechi...saru chechide avtharnam adipoli. Pinne Aju chetan cameraman ayitt nikanadh annu naladu enn thonunu.. varude ellavarrum koodi chetane kaliyakannadh kananum pinne korre negative comments kanumbol orru veshmam..Aju chetandeyum saru chechi orrupole fans ayith kondu paranju poyida...
Pinne Aju chetan promotional videos onnum avtharipikarillilo appol positive onnum parayilla arrum Aju chetane....ellam business oriented alle life
എനിക്ക് സാധാരണയായി നെഗറ്റീവ് കമെന്റ്സ് വരാറില്ല. സരിത ക്കാണ് കൂടുതൽ വരാറ് 🤔🤔😟🥰🥰🥰🥰🙏
@@ajusworld-thereallifelab3597 Aano....pakshe last Orru masam ayi continuous Chetan annu loh negative comments verunne mandann, vegli, nunna parachil bhakshnam mathram kodiiyan, avtharipikan ariyathath etc. etc...krishi vegli pidchath enn...kondattam video....shopping video....gold video... innalthe....pachakam video mutta grean peas....adanu paranje ta....saru chechi ippol ellam positive comments annu ..appol pedikanda...Saritha chechi chidote ta
Do a study / research before you buy indoor plants - instead by follow the shop keeper. Buy and place the plants on top of Plant stander with wheels and move around often - other wise you have to replace the tiles soon…
🥰🥰🥰🥰🥰🥰🙏
Good morning guys❤️❤️❤️❤️
♥️♥️♥️
God bless you all❤❤❤❤❤
♥️♥️♥️
പീസ് ലില്ലി pot ഗംഭീരമായി 💚💚😄👍
🥰🥰🥰
Aju,Saritha, Jegu 🥰 God bless you all🙏
❤️❤️❤️❤️
Namaskaram 😍🙏👍
നമസ്കാരം ❤️❤️❤️
Peacelilly tv de randu side, sansaveria pooja room side vachal nannayirikkum. Handwash area yil height koodiya plant vachal towel edukkan prayasam
🥰🥰🥰🥰🥰🥰🙏
Innethy vedio super ❤
Thanks 🥰
അനീറ്റയും. സരിതചേച്ചിയും ഷോപ്പിനകത്തെ കാര്യങ്ങളെ കുറിച്ച് വിശദമായി പ്രക്ഷകരോട് പറയുന്നുണ്ട്... സന്തോഷം.. വർണ്ണമനോഹരങ്ങളായ ചെടികളും സെറാമിക് ഉപകാരങ്ങളും ഒത്തിരി ഇഷ്ട്ടമായി... 😄😄💚💙💙💙💙💙😄👍
❤️❤️❤️
U may get allergy , if you keep live plants as the soil may have bacteria...So Aju Sarita think twice before keeping indoor plants
എന്താണെന്ന് ഞങ്ങൾ updates പറയാം ട്ടോ ❤️❤️❤️🙏
Good morning ❤❤❤
♥️❤️❤️❤️❤️
Hi Saritha, just want to ask one thing about your swing in the living room. Did u put hooks at the time of roof concrete or u put anchor bolt hooks
Roof concrete ചെയ്ത സമയത്തു hook ഇട്ടിരുന്നു. പക്ഷെ വീട് renovate ചെയ്തപ്പോ വേറെ hook ഇട്ടിട്ട് ആണ് ആട്ടുകട്ടിൽ ഇട്ടത് 🥰🥰🙏
Ohh Okay. Vere itta hook enthu type aanennu mention cheyyamo. Puthiya hook strong type aano. Thank you so much for the reply@@ajusworld-thereallifelab3597
Live plants vekkmbo kittana santhoshm sugm onnum arti vecha orikkalum orikkalum kittilla.
Kalyan thnte blue saree pleats illathe udutha nallarikkum
ഇനി എന്നെങ്കിലും ഉടുത്തു നോക്കാം 🥰🥰🥰🙏
Nice❤️
വീടിനുള്ളിൽ നല്ല ഒരു look ആയി.
പിന്നെ നിങ്ങളുടെ വീടിനെ പറ്റി ഒന്നു പറയാമോ. അതായത് ആരെയാ ഏല്പിച്ചത് എത്ര sq.Feet അതൊക്ക.
Super ❤❤👍👍
Thanks 🤗❤️
കയറി വരുമ്പോൾ ഡൈനിംഗ്
ടേബിൾ ആണ് കൂടുതൽ
ശ്രദ്ധി ക്കുന്നത്... ഡൈനിങ് ടേബിളുകുടി മുകളിൽ നന്നായി set
ചെയ്യൂ..... സരിത...❤
🥰🥰🥰🥰
എനിക്കും ഒത്തിരി ആഗ്രഹം ആണ് ഇങ്ങനെ കൊടുക്കാൻ നാട്ടിൽ വന്നിട്ടുവേണം പോകാൻ വീഡിയോ 👌👌👌🥰🥰
❤️❤️❤️❤️❤️
Good morning aju Sarita and jaggu ❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
❤️❤️❤️❤️
Good morning Sarita Aju.Jegu❤❤❤
🥰🥰🥰
അജു ചേട്ടാ നിങ്ങൾ സൂപ്പർ ആണ്
Thank you 🥰🥰🥰😂😂
മണിപ്ലാന്റ് തേക്കുകിഴക്കെ മൂലയിൽ ആണ് സ്ഥാനം എന്നാണ് വാസ്തു പറയുന്നത് sarithakutty💕💕💕സ്‌നേക് പ്ലാന്റ് പ്രധാനവാതിലിന്റെ സൈഡിൽ ( sittoutil)
Ok.. വെക്കാം ❤️❤️🙏
ഞങ്ങൾ ക്ക് പൊതിച്ചോറ് ചൊവ്വാഴ്ച ആയിരുന്നു Varandharappilly
ആണോ 🥰🥰🥰 🙏🙏
ഇൻഡോർ പ്ലാന്റ്സ് "വിപ്ലവം" തുടങ്ങിയത് കോവിഡ് കാലത്താണ് എന്നാണ് വസ്തുത. പിന്നെ ഈ വീഡിയോ കല്യാണങ്ങൾ കഴിയുന്നതിനു മുൻപ് ഷൂട്ട് ചെയ്തതാണോ?? എന്നത്തെ വീഡിയോ ആണു ഇത്??ഇത് ഇന്ന് ഇടാൻ കാരണം എന്താ?? ഇനിയും കല്യാണങ്ങൾ വരുന്നുണ്ടോ??
Date വീഡിയോ യിൽ തന്നിട്ടുണ്ടല്ലോ. 🤔 കണ്ടില്ലേ 🥰🥰🙏 last portion കുറച്ചു നാൾ കഴിഞ്ഞു ഷൂട്ട് ചെയ്തതാണ് 🥰🥰🙏
@ajusworld-thereallifelab3597 I am the sorry, I am the sorry, ലേലു അല്ലു, ലേലു അല്ലു!!!
ഹായ് , ഞാൻ ഒരു വർഷമായി സ്ഥിരമായി കാണുന്നു . നിങ്ങളെ കാണാൻ അതിയായ ആഗ്രഹമുണ്ട്
കാണാലോ 🥰🥰🙏
സരിതാ,
നിങ്ങൾ പൊതിച്ചോറിന്റെ ഒപ്പം 100 രൂപ വെക്കുന്നില്ലേ 😂
നിങ്ങളുടെ ചേട്ടത്തിയമ്മ വെക്കുന്നുണ്ട്. എന്തിനാണ് ആവശ്യമില്ലാതെ ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് എന്ന് അറിയുന്നില്ല. പൊതിച്ചോറ് കൊടുക്കുമ്പോൾ പിന്നെ പൈസയും എന്തിന്? ❓❓❓❓
Athinte karanavum avar parayunnund
@hajarahaju1018
എന്റെ വീട് മെഡിക്കൽ കോളേജിന് അടുത്താണ്. അവിടെ പൊതിച്ചോറ് വാങ്ങുന്നത് patients മാത്രമല്ല. ചില ആളുകൾ വെറുതെ പോയി വാങ്ങുന്നവരുണ്ട്. നോൺ ഇല്ലെങ്കിൽ വെറുതെ കളയുന്നവരുമുണ്ട്.
ഇവരുടെ ചേട്ടത്തിയമ്മ വെറും ഉടായിപ്പ് ആണ് 😂😂 എല്ലാം വീഡിയോ യിൽ കാണിക്കാൻ വേണ്ടി മാത്രം. അല്ലെങ്കിൽ ആരെങ്കിലും ചെയ്യുന്ന കാര്യങ്ങൾ ആണോ ഇത്. നൂറു രൂപ വെക്കുന്നെങ്കിൽ തന്നെ അത് വീഡിയോ യിൽ ആരെങ്കിലും കാണിക്കുമോ.. അത് മെഡിക്കൽ കോളേജിൽ എത്താൻ ഒരു സാധ്യത യും. ഇല്ല. ഇവരെ സമന്ധിച്ചിടത്തോളം ഇവർക്ക് നാട്ടുകാരെ ഇവരുടെ പുണ്യ പ്രവർത്തി കാണിച്ചു പേര് എടുക്കണം അത്രെ ഉള്ളൂ. അല്ലാതെ അത് അർഹിക്കുന്നവർക്ക് കിട്ടണം എന്നൊന്നും ഇല്ല.
ഓവർ acting തമ്പുരാട്ടി ആണ് സ്മിത 😂😂😂😂
Angine alla.athe kittiyavarund.@@RemyaMenon-e4w
Simple pothi choor super
❤️❤️❤️❤️നമ്മൾ സിമ്പിൾ അല്ലേ അപ്പൊ നമ്മുടെ പൊതിച്ചോറും സിമ്പിൾ 😂🥰🥰🥰🙏
സൂപ്പർ ❤
🥰🥰🥰🥰
It's very nice thing that you're donating food packets to the needy at Govt hospital in Thrissur. But please identify who're coming to collect your noble gift meant for the right patients. I have already commented the same task of your own brother's spouse Mam Smitha and requested her to deliver food packets personally by her instead routing through somebody who might be stealing your noble gifts by some political party, which should be arrested soon. Thank u.
♥️♥️♥️♥️♥️
മിലന്റെ shop 👌👌👌👌 വെറൈറ്റി pots. Stand super.വിലയും കൂടി പറയാമായിരുന്നു സരിത. Ceramic pots വിൽക്കുന്ന കടയിൽ പോയിട്ട് കൊതിയോടെ നോക്കിയിട്ട് പോരും. വില തന്നെ കാരണം 😄പീസ് ലില്ലിയുടെ പോട്ടിന് എന്തുവിലയായി സരിത
Nice, interior❤
Plant super
🥰🥰🥰🥰
Good morning 😊
🥰🥰🥰🥰
Super ,Replay Farmil poyi vannatinu sesham
🥰🥰🥰🥰🙏
നമസ്ക്കാരം....... 🙏💕
നമസ്കാരം 🥰
🥰🥰🥰🥰🥰
Spathiphilum ennanu ah plantinte peru.
❤️❤️❤️❤️
Aniletta ൻ്റെ മോളെ കണ്ടിട്ട് കുറെനാൾ ആയി
❤️❤️❤️❤️❤️
❤️❤️❤️❤️❤️
അജു സരിത 🥰🥰🥰♥️♥️♥️
❤️❤️❤️❤️
Pothichor oru rubberband itt pack cheyyarunnille saritha.
ഇനി മുതൽ അങ്ങനെ ചെയ്യാം ❤️❤️❤️🙏
Thanku
Live plants bhangi undu...Rate paranjilla
❤️❤️❤️❤️❤️
Super😮
സൂപ്പർ ചെടി
❤️❤️❤️❤️
പൊതിച്ചോർ വാഴഇലയിൽ ആക്കുക
പ്ലാസ്റ്റിക്ക് ചെടി വീടിനുള്ളിൽ നെഗറ്റീവ് എനർജി ആണ് വെക്കുന്നെങ്കിൽ നാച്ചുറൽ വെക്കുക അതും ഓക്സിജൻ കിട്ടാൻ നല്ലത് വെക്കുക 😊👍🏻
🥰🥰🥰🥰
Indoor plants വന്നാൽ തന്നെ വീടിന്റെ ഉൾഭാഗം വേറെ ഒരു ലെവൽ ആവും 🥰.
എന്ന് കരുതി ഓവർ ആവരുത്. ചില വീടുകൾ കാണാം plants തടഞ്ഞു നടക്കാൻ പറ്റില്ല. അത് ബോറാണ്.
നമുക്ക് അറിയില്ല എങ്കിൽ അത് അറിയാവുന്നവർ ചെയ്തു തരുമ്പോ അടിപൊളി ആണ്. അനിറ്റ യുടെ വിവരണം കേൾക്കുമ്പോ തന്നെ അറിയാം ഇതിനെ കുറിച്ചെല്ലാം നല്ല അറിവുണ്ടെന്ന് 🥰🥰🥰
❤️❤️❤️❤️❤️🙏
Edhinte dhushivasham ningalku ariyathakondan aaelakadichal vishamanto
🥰🥰🥰🥰🥰🥰👍👍
❤️❤️❤️😂.frm. Scotland
Bablu cute 🤓🤓
😂❤️❤️❤️❤️
❤❤❤❤@@ajusworld-thereallifelab3597
പൊതിച്ചോറ് ഇലയിൽ ആക്കാമായിരുന്നു. ഇത്രയും വാഴ വീട്ടിൽ ഉണ്ടല്ലോ. അതാണ് ഭംഗി.
❤️❤️❤️❤️
Useful video…..
Thanks a lot❤️❤️❤️
Aju sarita Jaggu Good morning ❤❤
♥️♥️♥️♥️
സരിത ഡബ്ബ് ചെയ്ത അത് മിലൻ ന്റെ വൈഫ് ഡബ് ചെയ്ത് എങ്കിഇൽ നന്നായി യിരുന്നെനേ ❤️👌👌👌❤️❤️❤️
സത്യത്തിൽ പൊതി ചോറിൽ ഇത്രയും കറികൾ മതി ♥️😊
🥰🥰🥰🥰🥰🥰🙏
Indoor plants nu light athyavasyamanu
അജു : സരിതേ എനിക്ക് ഒരു ഐഡിയ തോന്നുന്നു. നമ്മൾ വീടിനകത്ത് ഇത്രേയും ചെടികൾ വെച്ചില്ലേ. ആ സെൻട്രൽ ഹാളിൽ ഒരു തെങ്ങും കവുങ്ങും ഒരു വാഴയും കൂടി വെച്ചാല്ലോ🤔🤔
സരിത : എന്തിനാ തെങ്ങും കവുങ്ങും വാഴയുമാത്രമാക്കിയത്. ഇത്തിരി ചീരയും കൊള്ളിയും കൂടി വെച്ചോ.
😂😂😂😂😂😂
ജഗ്ഗു ട്യൂഷന് പോകാൻ വേണ്ടി ബാഗൊക്കെ ഒരുക്കുന്നത് കണ്ട് ഞാൻ കരുതി അവനെന്തോ ഒരാഴ്ചത്തേക്ക് വിദേശ ടൂറോ മറ്റോ പോകാൻ വേണ്ടിയായിരിക്കുമെന്നാണ്
🤔🤔🤔🤭🤭🤭
😂😂😂😂🙏🙏🙏
Indoor plants are not good for Kerala climate unless climate control houaes like centralized AC houses. If you are getting it free, then it's ok, but spending money on it is ridiculous. You can have as many plants as you want outside as Kerala weather, then why killing plants inside!
🙏🙏🙏🙏🙏🙏