ഷോപ്പിൽ ഓരോ കസ്റ്റമർക്കുവേണ്ടി അവർ ഒരുദിവസം എത്ര ഡ്രസ്സുകളെടുത്തു മുൻപിൽ നിവർത്തിയിടുന്നു അതുപോലെ തിരിച്ചു മടക്കിവയ്ക്കുന്നു.. ശരിക്കും ഇവർക്ക് നല്ല ജോലിയുണ്ട് ഓരോ ദിവസവും... 💚💚👍👍👍👍👍😄👍
ഹായ് അജു,സരിത,jaggu..... ചേച്ചിക്ക് വേണ്ടി നോക്കിയ purple colour sari നല്ല ഭംഗി ഉണ്ടായിരുന്നു. സാരി സെലക്ഷ്ന് ആണുങ്ങളെ കൊണ്ട് പോകരുത്.അവർക്ക് ക്ഷമ ഇല്ല. നമ്മളെ സെലക്ഷ്ന് സമ്മതിക്കുകയും ഇല്ല. നിങ്ങൾ എല്ലാവരും ഒരുങ്ങി കല്യാണത്തിന് വരുന്നത് കാണാൻ ധൃതി ആയി.ഒരുപാട് ഇഷ്ട്ടം❤❤❤❤
ഒരു സംശയം?? ചെറിയേട്ടൻ എല്ലാവർക്കും കല്യാണത്തിന് ഡ്രസ്സ് എടുത്ത് തരില്ലേ?? അങ്ങനെ ഒരു ഏർപ്പാട് ഞങ്ങടെ അടുത്തുണ്ട്.. കൂടപ്പിറപ്പുകൾക്ക് എല്ലാം ഡ്രെസ്സും, കല്യാണത്തിന്റെ അന്ന് ദക്ഷിണയും 💪💪 പകരമായി അവർ വധുവോ, വരനോ ആരാന്നു വച്ചാൽ അവർക്കു സ്വർണത്തിന്റെ ഉരുപ്പടി കൊടുക്കും 🔥🔥
കസ്റ്റമർക്ക് ഇഷ്ട്ടപെടുന്ന സ്റ്റാഫ് നല്ല ഇടപെടൽ സമയം നോക്കാതെ എല്ലാവർക്കുമൊപ്പം കൂടെയുണ്ട്.. മനസ്സിൽ ഇഷ്ട്ടപെടുത്തുന്ന രീതിയിലുള്ള സ്റ്റാഫിന്റെ സംസാരം ഒരുപാട് രസകരമാകുന്നുണ്ട് 👍👍👍💙💙💚💚❤️❤️😄👍
എനിക്ക്, ഫസ്റ്റ് ഉള്ളി തോട് കളർ no. 1, പിന്നെ ഉടിപ്പിച്ചതിൽ ഗോൾഡൻ യെല്ലോ മെറൂൺ കോമ്പിനേഷൻ മാത്രം ഇഷ്ട്ടായി. സീമ ചേച്ചീടെ വയലറ്റ് കളർ ഇഷ്ട്ടായി. That's all. Every one tastes r different. 🥰
സരിതക്കു എല്ലാ കളറും ചേരും നീല സാരിനന്നായി ചേരുന്നുണ്ട്. ജഗ്ഗു പറഞ്ഞ തമാശ കേട്ട് ചിരിച്ചു. ചേച്ചി തൊപ്പി വച്ച് അതുപോലെ ഓടുന്നത് മനസ്സിൽ കണ്ടു ചേച്ചിയെ കണ്ടാൽഅനിലേട്ടൻ്റെ മകളാണെന്നെ തോന്നു.❤❤❤❤
സീമ ചേച്ചിക്ക് പിങ്ക് സാരി നന്നായിട്ടുണ്ട്. സരിതേച്ചിക്ക് മെഹന്ദി ഗ്രീൻ നന്നായിട്ടുണ്ട്. ബാക്കി എല്ലാം പഴയ മോഡൽ പോലെ ഉണ്ട്. കരി നീല സാരിടെ മേലെ ലൈൻ ഉള്ളത് നന്നായിട്ടുണ്ടായിരുന്നു. അത് ഇപ്പോഴത്തെ ട്രെൻഡ് ആയിരുന്നു. അത് ഉടുത്താൽ കറുത്ത പോലെ തോന്നും എന്ന് പറഞ്ഞു ഒഴിവാക്കിയില്ലേ. ഞാൻ അടുത്ത് അപ്പൊ ഉണ്ടായിരുന്നെങ്കിൽ തല മണ്ട നോക്കി ഒന്ന് തന്നേനെ 😂😂
Aju make a cycle tour through ur surroundings and show christmas wibe .go to each church and show christmas celebrations in thrissur go to puthanpalli high road street to show the festival mood.we r from thrissur eastfort.we miss christmas wibe in thrissur. Ajus road trip by cycle was very nice.we r in oman sohar now.our day begin wit ajus world. Show different christmas bakery .navia,honest mango bakery their christmas specials.last time u showed cake making .like that show something
സരിത, നിങ്ങളുടെ കല്യാണ പർച്ചേസ് തുടങ്ങിയപ്പോൾ മുതൽ ചോദിക്കണമെന്ന് തോന്നിയ ഒരു സംശയം ഇപ്പോൾ ചോദിക്കുന്നു. സീമചേച്ചിയുടെ പർച്ചേസ് കണ്ടിട്ട് കാജുവിൻ്റെ കാര്യത്തിൽ തീരുമാനം ആയൊന്ന് ഒരു സംശയം. ഇനി ഇതൊന്നുമല്ലെങ്കിൽ പോലും നിങ്ങളുടെ ഈ പർച്ചേസ് ഒരുപാട് ആസ്വദിക്കുന്നു. കാരണം ഞാനുമൊരു പെണ്ണായതിൽ. സ്നേഹത്തോട് ❤❤
സിമ ചേച്ചിടെ സാരി 👌👌സരിതയും അതുപോലെ ഏതെങ്കിലും മോഡൽ എടുത്താൽ മതിയായിരുന്നു അല്ലെങ്കിൽ എന്തോരം മോഡൽ മെറ്റിരിയൽ കിട്ടും അതിൽ ഒന്ന് നോക്കിക്കൂടായിരുന്നോ 🥰🥰
ഇന്നത്തെ വീഡിയോ ഒത്തിരി ചിരിച്ചു സരിതയുടെ തഗ് അടി അത്രക്ക് ആയിരുന്നു... ഇനി ആ സാരി അഴിക്കാം. നമുക്ക് അങ്ങോട്ട് പോകാം എന്ന് ചേട്ടൻ പറഞ്ഞപ്പോൾ സരിത നഗ്ന ആകുന്നത് കാണാൻ പോകുവാണെന്നു അത് കേട്ട് ഒത്തിരി ചിരിച്ചു 😂😂😂 തുണി അഴിക്കുന്നത് ഷൂട്ട് ചെയ്യുനെന്നു പറഞ്ഞപ്പോഴും ചിരിച്ചു വയ്യ... ആണുങ്ങൾക്ക് ഇരിക്കാൻ പാടുവോ... പാടണ്ട പാടാതെ ഇരുന്നാൽ മതി... ഇത് ടൈപ്പ് ചെയ്യുപ്പോഴും ചിരി നിൽക്കുന്നില്ല... സരിതക്ക് ഇന്ന് എന്ത് പറ്റി... ചേച്ചിക്ക് എടുത്ത പിങ്ക് സാരിയുടെ വർക്ക് റെഡ് സാരിയിൽ ആയിരുന്നെങ്കിൽ സൂപ്പർ... റെഡ് ആണ് ചേച്ചിക്ക് ചേരുന്നത് വർക്ക് പിങ്ക് ആണ് നല്ലത്... സരിത ഫസ്റ്റ് സാരി ബ്ലൗസ് കൊള്ളാം സാരി പോരാ റെയർ പീസ് ആണ് എന്നാലും പോരാ.,. മെഹന്ദി ഗ്രീൻ സൂപ്പർ... നാലാമത്തെ സാരി ബ്ലൗസ്സിൽ വർക്ക് ചെയ്യാൻ പറഞ്ഞത് സൂപ്പർ... മൂവായിരം, പിങ്ക് സാരി 👌🏻5470 ന്റെ സാരി സൂപ്പർ... കല്യാണം അടിച്ചു പൊളിച്ചോ....
ഇന്നത്തെ വീഡിയോ ഇഷ്ടപ്പെടാൻ വേറെ ഒരു കാരണം കൂടി ഉണ്ട്... സരിതയിൽ ഞാൻ എന്നെയാ കണ്ടത്. 😂ഞാനും പറയും ആ കളർ ചേരില്ല ഈ കളർ ചേരില്ല എന്നൊക്കെ... സത്യത്തിൽ പെണ്ണുങ്ങളെ തുണിക്കടയിൽ കൊണ്ട്പോകരുത് ഏത് എടുത്താലും ഇഷ്ടപ്പെടില്ല എന്നിട്ട് ഒരെണ്ണം എടുക്കും ബില്ല് അടിക്കാൻ നിൽക്കുമ്പോൾ സംശയം ഇത് തന്നെ ആണോ എടുത്തത് 😂😂😂സെയിൽസ് ഗേളിനോട് ഇതാണോ ഞാൻ എടുത്തതെന്ന് ചോദിച്ചപ്പോൾ വീണ്ടും ഞാൻ എന്നെ കണ്ടു... നിങ്ങളെ കാളും കല്യാണം വരാൻ ഞാൻ കാത്തിരിക്കുവ... ചേട്ടത്തിയും അനിയത്തിയും കൂടി ഡ്രസ്സ് എടുക്കാൻ പോകുന്നത് കാണുമ്പോൾ സന്തോഷം... ചേച്ചിയുടെ ഹെയർ സ്റ്റൈൽ ഇന്ന് സൂപ്പർ ആയിരുന്നു...
ശെരിക്കും പറഞ്ഞ ഇതൊക്കെ കൊറച്ചു പാഴ്ചിലവ് അല്ലെ. Ithra വിലയുള്ള sarikal പിന്നെ നമ്മൾ ഉടുക്കില്ല. കൊറേ കഴിയുമ്പോൾ അതിനോട് ഇഷ്ടം ഇല്ലാണ്ടാവും. Function kazinja pine അലമാരയിൽ വെറുതെ ഇരിക്കാനുണ്ടാവും. എന്റെ ഒരു കുഞ്ഞു opinion പറഞ്ഞതാട്ടോ . onnum തോന്നല്ലേ. പ്രായം ചെല്ലുതോറും നമ്മുടെ taste ഒകെ differnt ആവും. എനിക്ക് അങ്ങനെയാ. Waitless സാരീ ആണെങ്കി കൂടിയും നമുക്ക് അത് കൊറേ കഴിയുമ്പോൾ വേണ്ടാന്ന് തോന്നും. പിന്നെ കല്യാണമൊക്കെ അല്ലെ ninga adichu പോളിക്കു.
സരിത ഉയരമില്ലാത്തത് ഒരു കുറവായി കാണണ്ട " ഉയരം ഇല്ലാത്തതാണ് എന്റെ ഉയരം" എന്ന് ആരോ പറഞ്ഞിട്ടില്ലേ.... സാരി നന്നായി ഉടുക്കുന്നതിലാണ് കാര്യം ഉയരം ഉണ്ടായതു കൊണ്ട് മാത്രം കാര്യമില്ല.... ❤
വൈലറ്റ് സാരിയും ചുവന്ന സാരിയും സീമചേച്ചിയ്ക്ക് മനോഹരമായിരിക്കുന്നു നല്ല ചേർച്ചയുണ്ട്... 👍👍👍👍👍👍👍❤️❤️❤️❤️💜💜💜😄👍
❤️❤️❤️❤️
അജു ::ആണങ്ങക്ക് ഇവിടെ ഇരിക്കാൻ പാടോ..
സരിത :പാടണ്ട.. പാടാതെ ഇരുന്നാൽ മതി 😄😄😄😎😎
🥰🥰🥰🥰🥰🥰🥰😂😂
ആ വയലറ്റ് സാരി അടിപൊളി 👍👍
🥰🥰🥰
ഷോപ്പിൽ ഓരോ കസ്റ്റമർക്കുവേണ്ടി അവർ ഒരുദിവസം എത്ര ഡ്രസ്സുകളെടുത്തു മുൻപിൽ നിവർത്തിയിടുന്നു അതുപോലെ തിരിച്ചു മടക്കിവയ്ക്കുന്നു.. ശരിക്കും ഇവർക്ക് നല്ല ജോലിയുണ്ട് ഓരോ ദിവസവും... 💚💚👍👍👍👍👍😄👍
❤️❤️❤️🙏
സരിതചേച്ചി സത്യം... കറുത്ത ബ്ലൗസിൽ നീലസാരിയിൽ കിടുക്കി എന്താ ഭംഗി... ഗംഭീരമായി.. 👍👍👍👍💙💙💙💙💙💙😄👍
🥰🥰🥰
ഹായ് അജു,സരിത,jaggu..... ചേച്ചിക്ക് വേണ്ടി നോക്കിയ purple colour sari നല്ല ഭംഗി ഉണ്ടായിരുന്നു. സാരി സെലക്ഷ്ന് ആണുങ്ങളെ കൊണ്ട് പോകരുത്.അവർക്ക് ക്ഷമ ഇല്ല. നമ്മളെ സെലക്ഷ്ന് സമ്മതിക്കുകയും ഇല്ല. നിങ്ങൾ എല്ലാവരും ഒരുങ്ങി കല്യാണത്തിന് വരുന്നത് കാണാൻ ധൃതി ആയി.ഒരുപാട് ഇഷ്ട്ടം❤❤❤❤
❤️❤️❤️❤️
@@ajusworld-thereallifelab3597ബ്ലൂ കളർ ബ്ലൗസ് പർപിൾ കളർ ഉള്ള സാരീ അടിപൊളി ആയിരുന്നു നല്ലപോലെ ചേരുന്നുണ്ട് അത് എടുത്തോ? അത് നല്ലതായിരുന്നു
Sathyam
Purple colour saree നല്ല variety ആയിരുന്നു. സരിതക്ക് designer saree നല്ല ഭംഗി ഉണ്ടാകും.
ആണോ ❤️❤️❤️
സീമചേച്ചിയ്ക്ക് എല്ലാ സാരിയും നന്നായി ചേരുന്നുണ്ട്...ചുവന്ന സാരിയിൽ എന്തൊരു ഭംഗിയായി ചേച്ചിയുടെ ലുക്കൊന്നു മാറിപ്പോയി.. ഗംഭീരം.. 😄😄💙💙💙💙💚💚😄👍
❤️❤️❤️❤️
Sinune mirroril kandu😅😅
സീമയുടെ make over അടിപൊളിയായിട്ടുണ്ട്.. അതിന്റെ credit സരിതയ്ക്ക് ഇരിക്കട്ടെ.. 💐💐💐💐🥰🥰🥰
🥰🥰🥰🥰
ഒരു സംശയം?? ചെറിയേട്ടൻ എല്ലാവർക്കും കല്യാണത്തിന് ഡ്രസ്സ് എടുത്ത് തരില്ലേ?? അങ്ങനെ ഒരു ഏർപ്പാട് ഞങ്ങടെ അടുത്തുണ്ട്.. കൂടപ്പിറപ്പുകൾക്ക് എല്ലാം ഡ്രെസ്സും, കല്യാണത്തിന്റെ അന്ന് ദക്ഷിണയും 💪💪
പകരമായി അവർ വധുവോ, വരനോ ആരാന്നു വച്ചാൽ അവർക്കു സ്വർണത്തിന്റെ ഉരുപ്പടി കൊടുക്കും 🔥🔥
Cash kodukkumaayirikkum allathe ethu pole cheriyettan dress thappumo
Yes
@@teslamyhero8581 നമുക്ക് ഇഷ്ടമുള്ളത് കിട്ടില്ല അവരുടെ റേഞ്ച് നനുസരിച്ചു തരും കൊറേ പേർക്ക് കൊടുക്കണ്ടേ
@@teslamyhero8581 എത്ര പേർക്ക് കൊടുക്കണം.ഒത്തിരി ക്യാഷ് വേണ്ടേ
നമ്മുടെ വലിയ ഫാമിലി അല്ലേ.. ചെറ്യേട്ടൻ പ്രീതി ചേച്ചി ക്കും വല്യേച്ചികും ക്കെ എടുത്തു 🥰🥰🥰🥰
സീമ ചേച്ചി ഇപ്പോ ലുക്ക് ആയ്യി 😍🥰❤️
🥰🥰🥰🥰
സീമ ചേച്ചിടെ dress നല്ല ഭംഗിയുണ്ട്
കസ്റ്റമർക്ക് ഇഷ്ട്ടപെടുന്ന സ്റ്റാഫ് നല്ല ഇടപെടൽ സമയം നോക്കാതെ എല്ലാവർക്കുമൊപ്പം കൂടെയുണ്ട്.. മനസ്സിൽ ഇഷ്ട്ടപെടുത്തുന്ന രീതിയിലുള്ള സ്റ്റാഫിന്റെ സംസാരം ഒരുപാട് രസകരമാകുന്നുണ്ട് 👍👍👍💙💙💚💚❤️❤️😄👍
♥️🥰🥰🥰🥰
സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,,🥰🥰🥰🥰🥰🥰🥰😘😘😘😘😍😍😍😍😍😍♥️♥️♥️♥️♥️♥️🙏🏻🙏🏻🙏🏻🙏🏻🙏🏻
🥰🥰🥰🥰🥰
Hai harivandanam Good morning ajuvettan sarithechi jaggu supppppppppppper video 👌👌👌👌🥰🥰🥰
❤️❤️❤️❤️❤️❤️
അജു സരിത സരിത സാരികൾ എല്ലാം സൂപ്പർ
🥰🥰🥰🥰
Blouse stitching charge etra..pls reply
ഭക്ഷണം കാണിച്ചു കൊതിപ്പിച്ചത്. മതിയാവാഞ്ഞിട്ടാണോ സാരി കാണിച്ചു കൊതിപ്പിക്കുന്നത് അജു, സരിത 🥰🥰🥰
😂😂🥰🥰🥰🥰🥰
5.7 sariyedutho. നല്ല bhangiyundayirunnu 👌
Sathyathil sarithak ella saariym nalla match inde 👍
❤️❤️❤️❤️
സരിതേച്ചിക്ക് എല്ലാ സാരിയും അടിപൊളി ആയിട്ടുണ്ട് ❤️❤️❤️
പാടണ്ട പാടാണ്ട് ഇരുന്നാൽ മതി 🤣🤣അതു പൊളിച്ചു 😊
❤️❤️❤️❤️❤️❤️😂
Saritha ku ella colour um cherunnund❤❤❤❤❤❤❤
🥰🥰🥰🥰
സരിത എന്തിനാ എപ്പോഴും, അതെനിയ്ക്ക് ചേരില്ല, അതെനിയ്ക്ക് ചേരില്ല എന്ന് പറയണത് - സരിതയ്ക്ക് എല്ലാ കളറും ചേരും അല്ല പിന്നെ. ❤❤❤❤❤❤❤❤❤❤
❤️❤️❤️❤️❤️❤️
സീമചേച്ചി ഉടുത്ത രണ്ടു സാരിയും അടിപൊളിയായിട്ടുണ്ട് 🥰🌹
🥰🥰🥰🥰🥰
സരിതചേച്ചി... നീല ബ്ലൗസ് അടിപൊളി സാരിയും നല്ല ഭംഗിയായി ചേരുന്നുണ്ട്.. കല്യാണത്തിന്.. നീലബ്ലൗസും കസവു സാരിയും...മതിയാകും നല്ല ചേർച്ചയാ.. ചേച്ചി.. 👍👍👍👍👍👍💙💙💙💙💙💛💛💛😄👍
♥️♥️♥️♥️
I used to shop at Kalyan Silk and Gold.Nice colores Saritha.♥️♥️♥️♥️♥️.
Ente jaguse ninte comedy inanu njan kanune❤
😍😍😍😍
എനിക്ക്, ഫസ്റ്റ് ഉള്ളി തോട് കളർ no. 1, പിന്നെ ഉടിപ്പിച്ചതിൽ ഗോൾഡൻ യെല്ലോ മെറൂൺ കോമ്പിനേഷൻ മാത്രം ഇഷ്ട്ടായി. സീമ ചേച്ചീടെ വയലറ്റ് കളർ ഇഷ്ട്ടായി. That's all. Every one tastes r different. 🥰
🥰🥰🥰🥰🥰🥰🥰
yes
eettem nallathu aa sales chechimaar uduthirkana saariya 😅😅😅
😂😂😂😂
അനിലേട്ടന്റെ ഭാര്യ പൊളിച്ചു. സ്റ്റൈൽ ആക്കിയപ്പോൾ നന്നായി ചേരുന്നുണ്ട്.. ഒരു പത്തു വയസ്സ് കുറഞ്ഞപോലെ.
🥰🥰🥰🥰🥰
The onion pink saree looked beautiful on Saritha.
🥰🥰🥰🥰🥰🙏
ന്താ കാജുനെ kanikyathe... Kajunnulath edukunilaa. 😍🥰❤️
❤️❤️❤️❤️❤️❤️
സെയിൽസ് ലേഡീസ്ന്റെ യൂണിഫോം 👌👌👌
❤️❤️❤️❤️
First saritha udutha saree nannayittu undarunnu
🥰🥰🥰🥰🥰
അജുച്ചേട്ടന്റെ ക്ഷമയെ സമ്മതിച്ചിരിക്കുന്നു 😍😍😍
😂😂😂😂😂
Sarithe ..try cheutha red saari suuper aayirunnu sarithakk wow enthoru look aayirunnu
🥰🥰🥰🥰🥰
Sarithayude onionpink blue border saree super❤
❤️❤️❤️❤️
Seema chechy innu😀👍👍
🥰🥰🥰
Sarithayude- Thamarassery kudumba viseshangal- serial tharangal congratulations
ശരീരത്തിൽ കുഴഞ്ഞുകിടക്കുന്ന മനോഹരങ്ങളായ ഭംഗിയുള്ള സാരികൾ..എത്ര സുന്ദരമായിരിക്കുന്ന എല്ലാ സാരികളും പ്രദർശനമായപ്പോൾ.. 😄😄💙💙💙💙❤️❤️❤️😄👍
🥰🥰🥰🥰
സീമേ ടോപ്പ് അടിപൊളി. 👍👍👍👍
❤️❤️❤️❤️
സരിതേ.. ആ ഉള്ളി തൊണ്ടിന്റെ നിറമുള്ള സാരി നല്ലതാ.. ഒരു വെറൈറ്റി കളർ 👍👍
❤️❤️❤️❤️❤️
Kaju evide eppo kananillalo
ചെന്നൈയിൽ ❤️❤️❤️
Nagna aakiyath kanaan😂😂
❤️❤️❤️❤️❤️❤️
ജഗ്ഗുട്ടന് ആളുകളെ ട്രോളാനും അറിയാം 😂😂😂പൊളി 🫶🫶🫶
അറിയാം ❤️❤️🥰🥰😂
Onion colour n light blue blouse was good for saritha ,
Jagumon nalla smartayi super
❤️❤️❤️❤️❤️
Enikku ella sariyum ishtappettu..athil ninnengane select cheyyum ennenikkariyanum padilla..😂
Semmechikkum saritha nokkiyapolathe sari mathiyayirunnu..😊
Sarithakku boarder ulla sariya bhangi..
❤️❤️❤️❤️❤️❤️❤️❤️
അജു ചേട്ടനെ ഇനി മുതൽ കൊണ്ടു പോകണ്ടെ
😂😂😂😂
Golden Yellow meroon combination വളരെ നന്നായിരുന്നു. അതുടുത്തപ്പോൾ സരിത കൂടുതൽ bright ആയി തോന്നി.
♥️♥️♥️♥️♥️♥️♥️♥️
സരിതക്കു എല്ലാ കളറും ചേരും നീല സാരിനന്നായി ചേരുന്നുണ്ട്. ജഗ്ഗു പറഞ്ഞ തമാശ കേട്ട് ചിരിച്ചു. ചേച്ചി തൊപ്പി വച്ച് അതുപോലെ ഓടുന്നത് മനസ്സിൽ കണ്ടു ചേച്ചിയെ കണ്ടാൽഅനിലേട്ടൻ്റെ മകളാണെന്നെ തോന്നു.❤❤❤❤
😂😂😂😂😂😂
അജു സരിത നന്നായിടുണ്ട് 🥰🥰🥰♥️♥️♥️
❤️❤️❤️❤️❤️❤️
ഹെയർ സ്റ്റൈലിലും പുതിയ സാരിയിലും തിളങ്ങി സീമചേച്ചിയും. സരിതചേച്ചിയും കൊച്ചുകുട്ടികളെപോലെയായി... സൂപ്പർ.. 😄👍👍👍💙💙💚💚💚💚😄👍
🥰🥰🥰
സീമ ചേച്ചി യുടെ saree selection super
🥰🥰🥰🥰
Seema's violet saree is more beautiful
🥰🥰🥰🥰🥰
Last 3 is very good
ആണോ 🥰🥰🥰
സീമ ചേച്ചിക്ക് പിങ്ക് സാരി നന്നായിട്ടുണ്ട്. സരിതേച്ചിക്ക് മെഹന്ദി ഗ്രീൻ നന്നായിട്ടുണ്ട്. ബാക്കി എല്ലാം പഴയ മോഡൽ പോലെ ഉണ്ട്. കരി നീല സാരിടെ മേലെ ലൈൻ ഉള്ളത് നന്നായിട്ടുണ്ടായിരുന്നു. അത് ഇപ്പോഴത്തെ ട്രെൻഡ് ആയിരുന്നു. അത് ഉടുത്താൽ കറുത്ത പോലെ തോന്നും എന്ന് പറഞ്ഞു ഒഴിവാക്കിയില്ലേ. ഞാൻ അടുത്ത് അപ്പൊ ഉണ്ടായിരുന്നെങ്കിൽ തല മണ്ട നോക്കി ഒന്ന് തന്നേനെ 😂😂
😂😂🫣🫣🫣🫣🫣
സീമചേച്ചി ക്ക് റാണിപിങ്ക്.നല്ല ഭംഗി ഉണ്ട്. ഈ എടുക്കണ സാരിയൊക്കെ ഉടുക്കുമ്പോളും വീഡിയോ ഇടണേ 😊
തീർച്ചയായും 🥰🥰🥰
Green saree rate ethara ayirunu
Super aayitto...............❤❤❤❤
❤️❤️❤️
സാരി കാണിച്ചു കൊതിപ്പിക്കുന്നു ചാണപച്ച കരിനീല നല്ല കോമ്പിനേഷൻ ആണ് ❣️
❤️❤️❤️❤️❤️❤️❤️
സരീകൾ എല്ലാം അടിപൊളി👌👌, സരിതയ്ക്ക് എല്ലാ സാരികളും സൂപ്പറായി ചേരുന്നുണ്ട്. പിന്നെ എന്തിനാണ് എനിക്ക് ചേരില്ല ചേരില്ല എന്ന് പറയുന്നത്. ♥️♥️♥️♥️♥️♥️
ചിലത് ചേരില്ല എന്നൊരു വിശ്വാസം 🫣🫣
😂😂😂😂
നഗ്ന ആക്കണത് കാണാൻ പോകാം ന്ന് 😃🤦🏻♀️🤦🏻♀️🤦🏻♀️❤️❤️❤️
😂😂😂🥰🥰🥰
വൈലറ്റ്സാരിയാണ്കൂടുതൽഭംഗി❤
Seemakku violet aanu bhangito
❤️❤️❤️❤️
നമസ്കാരം.... 😃👍 തുടരട്ടെ..... 😜
❤️❤️❤️
ഹായ്... സ്നേഹം നിറഞ്ഞ എല്ലാവർക്കും ഹൃദയം നിറഞ്ഞ നമസ്കാരം 🙏💚💙😄🙏💚💙😄🙏
🥰🥰🥰🥰
Super sarees Vila kuduthal anu videos ellaam kanarund
സന്തോഷം 🥰🥰🥰🥰🙏🙏
Dress എടുക്കുന്നത് വലിയൊരു task ആണ് 🥰👍🏻
പിന്നല്ലാതെ 🥰🥰🥰
ഗുഡ്മോണിങ് അജുചേട്ടാ സരിത ജഗ്ഗു നിങ്ങളുടെ കല്ലിയാണയൊരുക്കങ്ങൾ കാണുമ്പോൾ കൊതിയാകുന്നു ♥️♥️♥️♥️♥️♥️♥️♥️♥️
❤️❤️❤️❤️❤️
Pink and blue super
❤️❤️❤️
Ningal annugal ellaavarum kalyanathinu kurthayum paijama yo mundo aakku. Nannaayittundavum. Kurthayum same colour or contrast mundu set aayi kittum.
🥰🥰🥰🥰🥰
Pink and blue sarithakku super anu
🥰🥰🥰
Adipoli👍👍👌👌👌❤️❤️❤️
Thanks ❤️❤️❤️
Seemachechikkum 2 sarium cherunnundu ningal finally etha select cheythe ennu manasilailla😊😊 suspense anoo Sarithaaa ethayalum marriaginu orungi varunna ningale kanan kathirikkunnuu😊❤❤
🥰🥰🥰🥰🥰🥰🥰🥰
Saritha ചേച്ചിക്ക് രണ്ടാമത് നാലാമത് ചുറ്റി നോക്കിയ സാരികൾ ചേച്ചിക്ക് നന്നായി ചേരുന്നുണ്ടായിരുന്നു
❤️❤️❤️❤️❤️❤️
Seemakku molod chennail ninnu nalla pattusaree eduthukondu varan paranjal konduvarille ethrayum vilayum undakillallo
Kaju chennai ano
😂😂🥰🥰🥰🥰🥰
Jaggu dance super❤
❤️❤️❤️❤️
എന്തായാലും mirror ല്‍ സിനിയെ കണ്ടു
Aju make a cycle tour through ur surroundings and show christmas wibe .go to each church and show christmas celebrations in thrissur go to puthanpalli high road street to show the festival mood.we r from thrissur eastfort.we miss christmas wibe in thrissur. Ajus road trip by cycle was very nice.we r in oman sohar now.our day begin wit ajus world. Show different christmas bakery .navia,honest mango bakery their christmas specials.last time u showed cake making .like that show something
ജഗ്ഗുവിന്റെ ഡാൻസ് 😂
🥰🥰🥰🥰🥰😂😂😂
2saree.adukkan.saretha..athra.sareya.uduthu.nokkeyathalee
❤️❤️❤️❤️❤️
സിനിയെ കണ്ടു കണ്ണാടിയിൽ 😀
😂😂😂
കാണിക്കരുത് എന്ന് പറഞ്ഞ ആളെ കണ്ണാടിയിൽ കൂടി കണ്ടവർ ഉണ്ടോ ❤❤❤
😂😂😂
😂 സത്യം
സരിത, നിങ്ങളുടെ കല്യാണ പർച്ചേസ് തുടങ്ങിയപ്പോൾ മുതൽ ചോദിക്കണമെന്ന് തോന്നിയ ഒരു സംശയം ഇപ്പോൾ ചോദിക്കുന്നു. സീമചേച്ചിയുടെ പർച്ചേസ് കണ്ടിട്ട് കാജുവിൻ്റെ കാര്യത്തിൽ തീരുമാനം ആയൊന്ന് ഒരു സംശയം. ഇനി ഇതൊന്നുമല്ലെങ്കിൽ പോലും നിങ്ങളുടെ ഈ പർച്ചേസ് ഒരുപാട് ആസ്വദിക്കുന്നു. കാരണം ഞാനുമൊരു പെണ്ണായതിൽ. സ്നേഹത്തോട് ❤❤
സന്തോഷം 🥰🥰🥰🥰🥰
സിമ ചേച്ചിടെ സാരി 👌👌സരിതയും അതുപോലെ ഏതെങ്കിലും മോഡൽ എടുത്താൽ മതിയായിരുന്നു അല്ലെങ്കിൽ എന്തോരം മോഡൽ മെറ്റിരിയൽ കിട്ടും അതിൽ ഒന്ന് നോക്കിക്കൂടായിരുന്നോ 🥰🥰
🥰🥰🥰🥰🥰🥰
Super😮😮
❤️❤️❤️❤️
Goodmorning dears❤️❤️❤️❤️
❤️❤️❤️❤️❤️
Good evening aju ,Sarita and jaggu ❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉
🥰🥰🥰🥰
Red saree anu seema chechiku bhangi nalla sarre anu colourfullanu
🥰🥰🥰🥰🥰
ഇന്നത്തെ വീഡിയോ ഒത്തിരി ചിരിച്ചു സരിതയുടെ തഗ് അടി അത്രക്ക് ആയിരുന്നു... ഇനി ആ സാരി അഴിക്കാം. നമുക്ക് അങ്ങോട്ട് പോകാം എന്ന് ചേട്ടൻ പറഞ്ഞപ്പോൾ സരിത നഗ്ന ആകുന്നത് കാണാൻ പോകുവാണെന്നു അത് കേട്ട് ഒത്തിരി ചിരിച്ചു 😂😂😂
തുണി അഴിക്കുന്നത് ഷൂട്ട് ചെയ്യുനെന്നു പറഞ്ഞപ്പോഴും ചിരിച്ചു വയ്യ... ആണുങ്ങൾക്ക് ഇരിക്കാൻ പാടുവോ... പാടണ്ട പാടാതെ ഇരുന്നാൽ മതി... ഇത് ടൈപ്പ് ചെയ്യുപ്പോഴും ചിരി നിൽക്കുന്നില്ല... സരിതക്ക് ഇന്ന് എന്ത് പറ്റി...
ചേച്ചിക്ക് എടുത്ത പിങ്ക് സാരിയുടെ വർക്ക് റെഡ് സാരിയിൽ ആയിരുന്നെങ്കിൽ സൂപ്പർ... റെഡ് ആണ് ചേച്ചിക്ക് ചേരുന്നത് വർക്ക് പിങ്ക് ആണ് നല്ലത്...
സരിത ഫസ്റ്റ് സാരി ബ്ലൗസ് കൊള്ളാം സാരി പോരാ റെയർ പീസ് ആണ് എന്നാലും പോരാ.,. മെഹന്ദി ഗ്രീൻ സൂപ്പർ... നാലാമത്തെ സാരി ബ്ലൗസ്സിൽ വർക്ക് ചെയ്യാൻ പറഞ്ഞത് സൂപ്പർ...
മൂവായിരം, പിങ്ക് സാരി 👌🏻5470 ന്റെ സാരി സൂപ്പർ... കല്യാണം അടിച്ചു പൊളിച്ചോ....
പിന്നല്ലാതെ 😂😂😂😂😂😂🥰🥰🥰🥰🥰🥰🥰🥰
ഇന്നത്തെ വീഡിയോ ഇഷ്ടപ്പെടാൻ വേറെ ഒരു കാരണം കൂടി ഉണ്ട്... സരിതയിൽ ഞാൻ എന്നെയാ കണ്ടത്. 😂ഞാനും പറയും ആ കളർ ചേരില്ല ഈ കളർ ചേരില്ല എന്നൊക്കെ... സത്യത്തിൽ പെണ്ണുങ്ങളെ തുണിക്കടയിൽ കൊണ്ട്പോകരുത് ഏത് എടുത്താലും ഇഷ്ടപ്പെടില്ല എന്നിട്ട് ഒരെണ്ണം എടുക്കും ബില്ല് അടിക്കാൻ നിൽക്കുമ്പോൾ സംശയം ഇത് തന്നെ ആണോ എടുത്തത് 😂😂😂സെയിൽസ് ഗേളിനോട് ഇതാണോ ഞാൻ എടുത്തതെന്ന് ചോദിച്ചപ്പോൾ വീണ്ടും ഞാൻ എന്നെ കണ്ടു... നിങ്ങളെ കാളും കല്യാണം വരാൻ ഞാൻ കാത്തിരിക്കുവ... ചേട്ടത്തിയും അനിയത്തിയും കൂടി ഡ്രസ്സ് എടുക്കാൻ പോകുന്നത് കാണുമ്പോൾ സന്തോഷം... ചേച്ചിയുടെ ഹെയർ സ്റ്റൈൽ ഇന്ന് സൂപ്പർ ആയിരുന്നു...
എന്റെ യു ഡി സി ടെ മുന്നിൽ എല്ലാ സാരിയും തോറ്റു തുന്നം പാറി..അജു ചേട്ടന് പകരം ഞാൻ ആയിരുന്നേൽ എല്ലാം മേടിച്ചു ചാക്കിൽ ആക്കി കൊണ്ടെയേനെ...❤❤❤
🙏🙏🙏🙏
ശെരിക്കും പറഞ്ഞ ഇതൊക്കെ കൊറച്ചു പാഴ്ചിലവ് അല്ലെ. Ithra വിലയുള്ള sarikal പിന്നെ നമ്മൾ ഉടുക്കില്ല. കൊറേ കഴിയുമ്പോൾ അതിനോട് ഇഷ്ടം ഇല്ലാണ്ടാവും. Function kazinja pine അലമാരയിൽ വെറുതെ ഇരിക്കാനുണ്ടാവും. എന്റെ ഒരു കുഞ്ഞു opinion പറഞ്ഞതാട്ടോ . onnum തോന്നല്ലേ. പ്രായം ചെല്ലുതോറും നമ്മുടെ taste ഒകെ differnt ആവും. എനിക്ക് അങ്ങനെയാ. Waitless സാരീ ആണെങ്കി കൂടിയും നമുക്ക് അത് കൊറേ കഴിയുമ്പോൾ വേണ്ടാന്ന് തോന്നും. പിന്നെ കല്യാണമൊക്കെ അല്ലെ ninga adichu പോളിക്കു.
ഇഷ്ടം കുറയുമ്പോൾ വേറെ ആർകെങ്കിലും കൊടുക്കാമല്ലോ
പക്ഷെ വീട്ടിലെ കല്യാണം ആവുമ്പോൾ എടുക്കാതെ പറ്റില്ല ലോ 🥰🥰🥰🥰🥰♥️♥️♥️
ഹായ് അജു സരിത ❤❤❤❤❤❤
Haaaaiii❤️❤️❤️
Randamathe kallyanam Kajal molude aano ente mathram oru samsayam aanu ketto
🥰🥰🥰🥰🥰🙏🙏🙏
സരിത ഉയരമില്ലാത്തത് ഒരു കുറവായി കാണണ്ട
" ഉയരം ഇല്ലാത്തതാണ് എന്റെ ഉയരം"
എന്ന് ആരോ പറഞ്ഞിട്ടില്ലേ....
സാരി നന്നായി ഉടുക്കുന്നതിലാണ് കാര്യം
ഉയരം ഉണ്ടായതു കൊണ്ട് മാത്രം കാര്യമില്ല.... ❤
കുഞ്ഞുണ്ണി മാഷ് ❤❤
❤️❤️❤️❤️❤️
ആരോ അല്ല പറഞ്ഞത് കുഞ്ഞുണ്ണി മാഷ്
Green saree coffee colour blouse super ayirunu Sarithakku athu vagayirunille adutha saree appozhum kanuna model ayi
🥰🥰🥰🥰🥰🥰🥰
🥰🥰🥰🥰🥰🥰🥰
ജഗ്ഗു കാണിച്ച ഡാൻസ്,.. ദൂരെ കിഴക്കുദിച്ചേ മാണിക്യ ചെമ്പഴുക്കാ...😂😂😂😂
😂😂😂😂😂
Green saree nalla rasam undayirunnu price etra
❤️❤️❤️❤️❤️