Sweet Corn Veg Soup

Поділитися
Вставка
  • Опубліковано 15 січ 2023
  • SWEET CORN VEGETABLE SOUP
    1.Sweet corn - 1
    2. Chopped Carrot -2 tbsp
    3. Chopped Beans -2 tbsp
    4. Chopped Cabbage -2 tbsp
    5.Salt - to taste
    6.Chopped Ginger and Garlic -1/2 +1/2 tsp
    7.Chopped green chili -1
    8.Chopped Big Onion -1/4 of 1
    9.Chopped celery -1 stem
    10.Butter -2 tsp
    11.Vinegar -1 tsp
    12.Lemon juice -1/2 tsp
    13.Sugar - ½ -1 tsp
    14.Pepper powder -1/2 tsp
    15.Soya sauce 1 1 ½ tsp
    16.Chopped Coriander -1 tbsp
    17.Corn starch -1 -1/2 tbsp
    Preparation
    1.Boil well or pressure cook the raw corn, open, grind half, crush the other
    half. Set aside separate.
    2.Heat the butter, sauté ginger garlic 1 mts only, just sauté onion,
    Green chili and the vegetables.
    3.Add 4-5 cups water, let boil 5 mts, add ground corn first through a
    Sieve, again boil 5 mts, add crushed corn, boil, add salt, pepper powder sugar.
    4.Add vinegar, a little lemon juice and the soya sauce, add chopped celery,
    add corn starch solution, stir boil 2-3 mts and serve sprinkling
    chopped coriander.

КОМЕНТАРІ • 89

  • @ivymarshall3321
    @ivymarshall3321 Рік тому +1

    Sweet corn soup,very delicious recipe 😃👌

  • @peethambaranputhur5532
    @peethambaranputhur5532 Рік тому +2

    ഇത് പൊളിച്ചു 👌👌👌അടിപൊളി 👍👍👍🌹🙏

  • @sobhanakumarip6952
    @sobhanakumarip6952 Рік тому +3

    Cook ചെയ്തിട്ട് ബട്ടറിൽ shallow fry ചെയ്തു salt and pepper ചേർത്ത് കഴിക്കാൻ super ടേസ്റ്റ് ആണ്. Thank u tr.

  • @binnybinnyabraham4224
    @binnybinnyabraham4224 Рік тому +1

    സൂപ്പർ soup

  • @omanababu4162
    @omanababu4162 Рік тому +1

    Adipoil soup🥗🥗😋😋 chechi amma 🙏🙏

  • @sreejakrishna3019
    @sreejakrishna3019 Рік тому +2

    🍲 🍜 👌👌

  • @gayathrirajan6120
    @gayathrirajan6120 Рік тому +1

    Soup super തണുപ്പ് സമയത്ത് കഴിക്കാൻ പറ്റിയയൊരു soup ആണ് 🥰🥰 ഇത് വെറുതെ കഴിക്കാൻ നല്ല taste ആണ് ഉപ്പും മുളകും ഒക്കെ spread ചെയ്യ്തിട്ട് 🤤🤤ടീച്ചർ അമ്മുമ്മേ 😘😘😘

  • @sugathamohanan46
    @sugathamohanan46 Рік тому +1

    Very impressive and fruitful presentation.thank u teacher 🙏

  • @supriyap5869
    @supriyap5869 Рік тому +1

    super Teacher

  • @ushajayan5286
    @ushajayan5286 Рік тому +3

    Soup super 👌👌👌❤❤❤

  • @vanajarajan6527
    @vanajarajan6527 Рік тому +2

    ഗുഡ്മോർണിംഗ് ടീച്ചർ സൂപ്പ് സൂപ്പർ 👌👌👌

  • @soyamr-oq5ok
    @soyamr-oq5ok Рік тому

    Super soup Thank you Tr.

  • @odathuparambilhouse8766
    @odathuparambilhouse8766 Рік тому

    Thank you teacher!

  • @radhasanthosh3659
    @radhasanthosh3659 Рік тому +1

    Super recipe ente favourite will try

  • @harisanthsree
    @harisanthsree Рік тому +2

    👍 👌

  • @sereenaannet1612
    @sereenaannet1612 Рік тому +2

    Thank you so much teacher 😊...

  • @eswarynair2736
    @eswarynair2736 Рік тому +3

    😋

  • @gardentimes4301
    @gardentimes4301 Рік тому +1

    Hello hello teacher, so happy to hear your voice!

  • @jacobphilip4364
    @jacobphilip4364 Рік тому +1

    Thank u Teacher.

  • @beenasajeev2419
    @beenasajeev2419 Рік тому +1

    Teacher Amma 😋😋😋❣️❣️❣️❣️yummy 🙏🏾🙏🏾🙏🏾

  • @rajinair8884
    @rajinair8884 Рік тому +2

    നമസ്കാരം ടീച്ചർ. 🙏🌹❤

  • @cookinwithbeens8759
    @cookinwithbeens8759 Рік тому

    Thanks teacher ❤️

  • @bhasiraghavan3141
    @bhasiraghavan3141 Рік тому +3

    Thank you Teacher for sweet soup. Try to make this. Hope Sir and Teacher are fine. Expecting verity of food .

  • @radhamonyps3715
    @radhamonyps3715 Рік тому +1

    Chechi...superb...

  • @jayavallip5888
    @jayavallip5888 Рік тому +2

    തീർച്ചയായും soup ഉണ്ടാക്കും 👍. നന്ദി ടീച്ചർ ❤❤👍

    • @jayavallip5888
      @jayavallip5888 Рік тому

      എനിക്ക് ഉണക്കിയ കപ്പ കിട്ടി. ഉണ്ടാക്കാൻ തുടങ്ങുക ആണ്. ഉള്ളി ചമ്മന്തി അരക്കാം. 👍❤

  • @babuk128
    @babuk128 Рік тому

    ടീച്ചറെ, സൂപ്പ് മനോഹരം.ആദ്യമായിട്ടാണ് ഇത് ഉണ്ടാക്കുന്നത് കാണുന്നത്... നന്ദി സസ്നേഹം, ശ്രീകുമാരി.

    • @cookingwithsumateacher7665
      @cookingwithsumateacher7665  Рік тому

      ശ്രീകുമാരിക്കുണ്ടാക്കാം.

    • @babuk128
      @babuk128 Рік тому

      @@cookingwithsumateacher7665 തീർച്ചയായും... ഇവിടെ സുലഭമാണ് സീസണിൽ... നന്ദി ടീച്ചർ ♥️

  • @devikaplingat1052
    @devikaplingat1052 Рік тому +2

    സ്വീറ്റ് corn ഫ്രൈ 👌🏻ആണ്, ഇതും സൂപ്പർ ആണ്. എല്ലാ state ലേ യും food നല്ല വിവരം. അത് പകർന്നു തന്നതിന് 🙏

  • @manojkumar.p9081
    @manojkumar.p9081 Рік тому +1

    ❤❤❤😊

  • @ratnakalaprabhu5270
    @ratnakalaprabhu5270 Рік тому

    Soup super thankyou teacher namaskaram teacher teacher inde mukham endha.vallarhirikkunne oru neerdhosham ullapole aanengil sradhikkanam teacher

    • @cookingwithsumateacher7665
      @cookingwithsumateacher7665  Рік тому

      ശ്രദ്ധിക്കുന്നുണ്ടു കുട്ടി. കൂടുതൽ ശ്രദ്ധിക്കാം.

  • @girijanakkattumadom9306
    @girijanakkattumadom9306 Рік тому +1

    സൂപ്പ് സൂപ്പർ ആയി ടീച്ചർ 👍

  • @priyanair1848
    @priyanair1848 Рік тому +1

    Mam Thank you🙏🙏

  • @sujathagunaseelan9157
    @sujathagunaseelan9157 Рік тому

    ❤️

  • @balasubramanis1399
    @balasubramanis1399 Рік тому +1

    very Good ടuper Soup Thank you Teacher God Bless you always .

    • @balasubramanis1399
      @balasubramanis1399 Рік тому

      Thank you Teacher for your valuable reply Thank you So much God Bless you for all.

    • @balasubramanis1399
      @balasubramanis1399 Рік тому

      Thank you very much for the comments God Bless you Teacher and All .

    • @cookingwithsumateacher7665
      @cookingwithsumateacher7665  Рік тому +1

      Our pleasure!

    • @balasubramanis1399
      @balasubramanis1399 Рік тому

      @@cookingwithsumateacher7665ഞങ്ങൾക്കും വളരെ സന്തോഷമാണ് ടീച്ചറുടെ കുക്കിംഗ് & അവതരണം എല്ലാം കാണാൻ പറ്റാറില്ലാ എന്നാലും ശ്രമിക്കാറുണ്ട് ടീച്ചറിന് ദീർഘായുസും ആരോഗ്യവും ജഗദ്ദീശ്വരൻ നൽകട്ടെ എന്നു പ്രാർഥിക്കുന്നു കുടുംബത്തെയും അനുഗ്രഹിക്കട്ടെ എന്നും പ്രാർഥിക്കുന്നു നന്ദി.

  • @lekshmidevisr8843
    @lekshmidevisr8843 Рік тому +1

    🙏🙏🙏

  • @sobhal3935
    @sobhal3935 Рік тому +2

    ഇതുവരെ ഇത് ഉണ്ടാക്കി നോക്കിയിട്ടില്ല. സൂപ്പർമാർക്കറ്റുകളിൽ ഈ corn ഇരിക്കുന്നത് കണ്ടിട്ടുണ്ട്.

  • @abhilashnalukandathil7710
    @abhilashnalukandathil7710 Рік тому +3

    അമ്മ, ഞാൻ സൂപ്പ് ഉണ്ടാക്കാതെ തന്നെ കുടിപ്പിച്ചു...!!!
    ഈ വീഡിയോ കാണാതെ കേൾക്കുമ്പോൾ അമ്മയുടെ
    ' സ്വീറ്റ് സ്നേഹ സൂപ്പ് ' കുടിക്കാം.....
    ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു അമ്മയ്ക്ക്.

  • @annaleo9220
    @annaleo9220 Рік тому

    🙏🙏🙏💓

  • @achuachu2035
    @achuachu2035 Рік тому +1

    ടീച്ചർ അമ്മേ ഇതിവിടെ പുഴുങ്ങുമ്പോൾ തന്നെ തീർന്നു പോകും എന്തായാലും ട്രൈ ചെയ്യും

  • @sanjeevmenon5838
    @sanjeevmenon5838 Рік тому +1

    ടീച്ചറേ ,
    ചോളം വേവിച്ച വെള്ളം ചേർത്ത് പച്ചക്കറി വേവിക്കുന്നതല്ലെ കൂടുതൽ നല്ലത് ? ആ വെള്ളം ടീച്ചർ എന്ത് ചെയ്തു ?
    എന്തായാലും നല്ല രസമുള്ള പാചകം. പരീക്ഷ അടുക്കുമ്പോൾ മടിയൻമാർ പാസാവാൻ എളുപ്പവഴികൾ പറഞ്ഞ് കൊടുക്കുന്നപോലെ സൂപ്പുണ്ടാക്കാനും ടീച്ചർ മടിയൻമാർക്ക് എളുപ്പവഴി പറഞ്ഞു കൊടുത്തല്ലോ.
    ആശംസകൾ ടീച്ചറേ.
    സഞ്ജീവ് .

  • @pranikaworld6673
    @pranikaworld6673 Рік тому +1

    Anitha chechi koode ula kichdy video enthina voice over cheythe.A chechide samsaram entho specisl an.edakbnokm njn.ipo nokmbo suma teacher sound

  • @sherlyjoice7071
    @sherlyjoice7071 Рік тому +3

    Hi teacher
    Do you have any sickness?
    I see that your face little swelling
    May be l feel like that🤔

  • @salyrosejoseph388
    @salyrosejoseph388 Рік тому

    Would u pls mention which brand is this pan type pressure cooker, I am searching this everywhere but cant find.

  • @valsalar527
    @valsalar527 Рік тому +2

    First

  • @ramakrishnanp4682
    @ramakrishnanp4682 Рік тому +1

    ടീച്ചർ കണ്ണട വെച്ചിട്ടുണ്ടോ

    • @cookingwithsumateacher7665
      @cookingwithsumateacher7665  Рік тому +1

      അതെന്താ അങ്ങനെ ചോദിചത്.

    • @ramakrishnanp4682
      @ramakrishnanp4682 Рік тому +1

      @@cookingwithsumateacher7665 എനിക്ക് ക്ലിയർ ആയിട്ട് മനസിലാവുന്നില്ല

    • @cookingwithsumateacher7665
      @cookingwithsumateacher7665  Рік тому

      ഉണ്ടുണ്ട്. 28 വയസു മുതൽ കണ്ണാടിയുണ്ട്.colourless ആണേ അതാ രിക്കും.

  • @usmanvellaloor840
    @usmanvellaloor840 Рік тому +1

    👌👌👌👌👌